pregnant ആയ ശേഷം എനിക്കുണ്ടായ അനുഭവങ്ങൾ ഇതുകൊണ്ടാണ് മറച്ചുവച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1.7K

  • @shanu9143
    @shanu9143 ปีที่แล้ว +82

    നിനക്ക് കുഞ്ഞുണ്ടാകും എന്ന് നിനക്കുള്ളതിനേക്കാൾ വിശ്വാസം എനിക്കുണ്ട് ....കാരണം എന്റെ ഹജ്ജിനു ഞാൻ പ്രാർത്ഥിച്ച almost എല്ലാ പ്രാർത്ഥനയും റബ്ബ്‌ എടുത്തിട്ടുണ്ട് ...അതിലൊരു പ്രാർത്ഥന താനായിരുന്നു .... I am 100% sure about my dua acceptance be happy

  • @Ishal_Naisha
    @Ishal_Naisha ปีที่แล้ว +158

    Allah... മക്കളില്ലാത്തതിൽ ഇത്രയധികം വെഷമിക്കുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. 10 yrs ആയി എന്റെ mrg കഴിഞ്ഞിട്ട്. കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. ഒരു കുഞ്ഞാവ വേണം എന്ന് ആഗ്രഹമുണ്ട്. But ഇത്രയധികം ഞാൻ വെഷമിച്ചിട്ടില്ല. ഒത്തിരി ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചു പോവുകയാണ് Allah... ഈ ഇത്തക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ. നിങ്ങൾ എന്റെ ദുആയിൽ ഉണ്ടാവും❣️

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Ramsheena hi thanikum elley

    • @suji.ssuji.s1288
      @suji.ssuji.s1288 ปีที่แล้ว +6

      Makkalillathavaruda vedhana ath arodum parayan pattatha avastha tannaya

    • @gladjoseph8029
      @gladjoseph8029 ปีที่แล้ว +3

      Vishamikanda ,after 13 year enik Epo anu oru vava vannath,ee vishamangalk allam oru valiya santhosham varan eripundu,,,ee situation nik nalla pole ariyam nan anubavichath anu

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@gladjoseph8029 13 year kashinjaposhano. Medicine vallathum kashivho

    • @rsgamerff4443
      @rsgamerff4443 ปีที่แล้ว

      🤲🏼🤲🏼

  • @ponnu854
    @ponnu854 ปีที่แล้ว +90

    പോട്ടെടാ... അല്ലാഹു തരുന്നെങ്കിൽ സ്വീകരിക്കാം.. ഇല്ലെങ്കിൽ പോട്ടെ. സ്വന്തം ശരീരം സൂക്ഷിക്കുക.. ഒപ്പം മനസ്സിനെ ഫ്രീ ആയി വിടുക relax and be happy my dear🥰👍👍you are Strong 👍👍

  • @razalrazeen657
    @razalrazeen657 ปีที่แล้ว +62

    എന്തിനാ റാഹി നീ കരയുന്നത്
    നിനക്ക് കുഞ്ഞിനെ തരാനുള്ള തയാറെടുപ്പിലാണ് പടച്ചോൻ അതിനു മുൻപ് നിന്നെ കുറച്ചു കൂടി സ്ട്രോങ്ങ്‌ ആക്കിയത് അല്ലേ നീ വിഷമിക്കണ്ട നഷ്ടപെട്ട രണ്ടു മക്കളെയും നിനക്ക് ഒരുമിച്ചു തരും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് നിന്റ ചിരിയണ് നങ്ങൾക് കാണേണ്ടത് ഒരുപാട് സ്നേഹത്തോടെ ❤❤

    • @abdulnazer3169
      @abdulnazer3169 ปีที่แล้ว +1

      Njan ith kandappl oru pad karanju

    • @irfanairfu-rd3xq
      @irfanairfu-rd3xq 5 หลายเดือนก่อน

      B​@@abdulnazer3169

  • @risnarasheed1488
    @risnarasheed1488 ปีที่แล้ว +53

    നല്ല ഒരു ഭർത്താവിനെ പടച്ചവൻ നൽകിയില്ലേ. അത് ഒരു വലിയ അനുഗ്രഹം ആണ്. ഒരു കുന്നിനേ പടച്ചവൻ വൈകാതെ തരും. എല്ലാവരുടേയും ദുഅ എന്നും നിങ്ങൾക് ഉുണ്ടാവു൦

  • @sanilayasir1850
    @sanilayasir1850 ปีที่แล้ว +14

    റാഹി നീ അനുഭവിച്ച വേദന വിഷമം എല്ലാം നിന്റെ ശബ്ദത്തിൽ വ്യക്തമാണ്. ഈ അവസ്ഥ അനുഭവിക്കണം എന്നില്ല അല്ലാതെ തന്നെ മനസിലാവുന്നുണ്ട്. ഷെമിക്കുന്നവന്റെ കൂടെ റബ്ബ് ഉണ്ട്. ഹാപ്പി ആയി ഇരിക്കാൻ നോക്കണം. ഒരുപാട് ആളുകൾ നിനക്ക് വേണ്ടി പാർത്ഥിക്കുന്നുണ്ട് 😘😘❤️❤️❤️❤️

  • @jago2603
    @jago2603 ปีที่แล้ว +348

    മോളേ.. ദൈവം കൂടെയുണ്ട് മോൾടെ കൂടെ.. വിഷമിക്കരുത് തീർച്ചയായും എന്റെ കുട്ടിക്ക് ഒരു കുഞ്ഞിനെ ദൈവം തരും ❤️❤️❤️

  • @fousiyaamina6747
    @fousiyaamina6747 ปีที่แล้ว +40

    അള്ളാഹു കൂടെ ഉണ്ടല്ലോ
    സമാധാനായിട്ട് ഇരിക്കു 🤲🏻🤲🏻🤲🏻

  • @shamnasharafu202
    @shamnasharafu202 ปีที่แล้ว +42

    റാഹി.... ഞാൻ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. പക്ഷേ കമന്റ്‌ ഇട്ടിട്ടില്ല.. എന്തോ ഈ വീഡിയോ കണ്ടപ്പോ ഒന്ന് എഴുതണം എന്ന് തോന്നി.... കരഞ്ഞുകൊണ്ടാണ് ഞാൻ വീഡിയോ കണ്ട് തീർത്തത്... വിഷമിക്കണ്ട... നിനക്ക് കുഞ്ഞിനെ പോലെ സ്നേഹിക്കാൻ ഇത്രയും സ്നേഹമുള്ള ഇക്കയും ഇക്കാക്ക് നീയും ഇല്ലേ... ❤️🫂
    ഇത്രയും പെട്ടന്ന് തന്നെ അല്ലാഹു ഒരു കുഞ്ഞു വാവയെ തരും... ഇൻശാഅല്ലാഹ്‌ 🤲🤲🤲

  • @salmashaji2391
    @salmashaji2391 ปีที่แล้ว +370

    പടച്ചവനെ മോൾക് നല്ലൊരു കുഞ്ഞി നെ നൽകി അനുഗ്രഹിക്കണേ അള്ളാഹ 🤲🤲🤲

    • @muneeratk6417
      @muneeratk6417 ปีที่แล้ว +3

      ആമീൻ

    • @raihananizar3474
      @raihananizar3474 ปีที่แล้ว

      Aameen

    • @hafsahakeem2467
      @hafsahakeem2467 ปีที่แล้ว

      🤲🏻🤲🏻🤲🏻ആമീൻ

    • @rinurinuz6804
      @rinurinuz6804 ปีที่แล้ว +2

      അള്ളാഹു റഹ്മത്തകി തരട്ടെ ആമീൻ ആമീൻ ❤

    • @ishaqfarhana2542
      @ishaqfarhana2542 ปีที่แล้ว

      അള്ളാഹ് 🤲ആമീൻ 😭🤲🤲

  • @user-pv3bi
    @user-pv3bi ปีที่แล้ว +34

    വിഷമിക്കണ്ട ഇത്ത, ഇനിയും പ്രെഗ്നന്റ് ആവും ഒരു കുഞ്ഞിനെ കിട്ടും. ദുആയിൽ ഉണ്ട്

  • @sameerasabeer108
    @sameerasabeer108 ปีที่แล้ว +31

    വിഷമിക്കരുത് ഈ സമയവും കടന്നുപോകും ഏറ്റവും വലിയവൻ അല്ലാഹു മാത്രം 🤲🏻🤲🏻🤲🏻എത്രയും പെട്ടന്ന് ഒരു കുഞ്ഞുണ്ടാവട്ടെ അല്ലാഹുവിന് ഏറ്റവും ഇഷ്ട പെട്ടവരെ അല്ലാഹു കൂടുതൽ പരീക്ഷിക്കും ഒരിക്കലും വിഷമിക്കരുത് എന്നും ദുആയിൽ നിങ്ങളെ കൂടെ ഉൾപ്പെടുത്ത്തും 🤲🏻🤲🏻🤲🏻

  • @safnahafiz7502
    @safnahafiz7502 ปีที่แล้ว +69

    Vishamikkathe അല്ലാഹു കൂടെ ഉണ്ട്... നല്ലൊരു huss ഉണ്ടല്ലൊ അത് തന്നെ അല്ലാഹു നിങ്ങടെ കൂടെ ഉണ്ട് ❤️

  • @shidushidu9867
    @shidushidu9867 ปีที่แล้ว +32

    എനിക്കും കരച്ചിൽ vannu😭😭
    സങ്കടപ്പെടണ്ട എന്ന് പറയാണ് എന്നാലും വെഷമം ഉണ്ടാവും സാരമില്ല സമാദാനമായിരിക്ക് റാഹികുട്ടി 🤲🏻🤲🏻🤲🏻🤲🏻

    • @hafihamdan
      @hafihamdan ปีที่แล้ว

      എനിക്കും കണ്ണ് നിറഞ്ഞു.... അല്ലാഹു സമാധാനവും സന്തോഷവും നൽകട്ടെ.....

  • @Calicut_food_vlogs
    @Calicut_food_vlogs ปีที่แล้ว +30

    ഇതാ നിങ്ങൾ വിഷമിക്കരുത്
    പടചറബ് തീർച്ചയായും നിങ്ങളുടെ വിഷമം കാണധേ പോവില്ല mashaallah എല്ലാം ശരിയാവും inshaallah ❤❤❤

  • @ArifaRashidVlog
    @ArifaRashidVlog ปีที่แล้ว +18

    ഇത്ത വിഷമിക്കണ്ട എനിക്കും ഇല്ല 😔റബ്ബ് തരുമായിരിക്കും ആ വിശ്വാസത്തിൽ മുന്നോട്ടു പോകാം 🤲🥰എന്റെ കല്യാണം കഴിഞ്ഞിട്ട് 14 yer aayi ഇതുവരെ ആയിട്ടില്ല 😭😔എല്ലാവരും ദുആ ചെയ്യണേ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും റബ്ബ് കുട്ടികളെ തരട്ടെ ആമീൻ 🤲

  • @sumiafrah179
    @sumiafrah179 ปีที่แล้ว +46

    കരഞ്ഞിട്ടാണ് voice കൊടുത്തിട്ടുള്ളത് എന്ന് കേൾക്കുമ്പോൾ അറിയുന്നുണ്ട് . വിഷമിക്കണ്ട Rahi . റബ്ബ് ഒരു സമയം kanakkaakkiyittundaakum അത് എത്തുമ്പോൾ എല്ലാം ശരിയാകും . അവന് ishttamullavare ഒരുപാട് പരീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട് .duha ചെയ്യാ എല്ലാം നേരെയാകുമെടോ .tension aakanda .... ഒരു പാട് വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് കുറച്ചു കഴിഞ്ഞാൽ റബ്ബ് സന്തോഷം കൊടുക്കും . എൻ്റെ അനുഭവം അങ്ങനെയാണ് . പിന്നെ സ്നേഹമുള്ള ഇക്ക ഇല്ലെടോ കൂടേ ധൈര്യമായിരിക്ക്.എനിക്കും എൻ്റെ ഇക്ക എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നത് കൊണ്ടാണ് ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന വിഷമങ്ങളിൽ നിന്നും രക്ഷപെട്ടത് . നമ്മെ മനസ്സിലാക്കുന്ന കൂടേ നിൽക്കുന്ന പങ്കാളി കൂടെയുണ്ടെങ്കിൽ പിന്നേ ആരെയും പേടിക്കണ്ട .പറയുന്നവര് അവിടെ കിടന്നു പറയട്ടെ കാര്യമാക്കേണ്ട ...duhayil undaakum എന്നും vishamikkandatto ❤️🤲❤️..

  • @Nace282
    @Nace282 ปีที่แล้ว +3

    ഇക്കയ്ക്ക് വേണ്ടി സന്തോഷമായിരിക്കൂ നിങ്ങൾ ഒരു പാട് പേർക്ക് പ്രചോദനമാണ്.(നിശ്ചയം ഒരു പ്രയാസത്തോടൊപ്പം എളുപ്പവും ഉണ്ട് ..വി:ഖുർആൻ)

  • @sakeernusrath1206
    @sakeernusrath1206 ปีที่แล้ว +114

    റാഹി 20വർഷമായി എനിക്ക് മക്കൾ ഇല്ല വിഷമിക്കണ്ട എല്ലാം ശരിയാവും
    ഇൻശാഅല്ലഹ്
    മക്കൾ ഇല്ലത്ത വർക് അതിന്റെ വിഷമം അറിയൂ അള്ളഹു എല്ലാവർക്കും സ്വാലിഹായ മക്കളെ തരട്ടെ 🤲🤲🤲

  • @Ismusherif
    @Ismusherif ปีที่แล้ว +8

    Rahi നീ അനുഭവിക്കുന്ന ഈ അവസ്ഥ യിലൂടെ ഞാൻ ഒരുപാട് തവണ കടന്ന് പോയതാണ് "ഈ സമയവും കടന്ന് പോവും "😢😢നമുക്ക് പ്രാർത്ഥന യോടെ കാത്തിരിക്കാം.....

  • @fasifarha4050
    @fasifarha4050 ปีที่แล้ว +22

    ഇത്ത ഇങ്ങടെ സങ്കടം എനിക്ക് മനസ്സിലാവും... ഞാനും ഈ അവസ്ഥയിൽ കൂടെ കടന്ന് പോയിട്ട് ഉള്ള ഒരു ആളാണ്..... വിഡീയോ കണ്ടിട്ട് സങ്കടായി.... സാരല്ല എല്ലാം ശരിയാവും...... സപ്പോർട് ആയിട്ട് നിങ്ങടെ ഇക്ക കൂടെ ഇല്ലേ അത് തന്നെ വലിയ കാര്യമാണ്... എനിക്കും 5 aboition കഴിഞ്ഞതാണ്... ഞാനും video കണ്ടിട്ട് കരഞ്ഞു... നമ്മൾ അനുഭവിച്ച വേദനയിലൂടെ മറ്റൊരാൾ കടന്നു പോവുമ്പോൾ മനസ്സിലാവും ആ വേദന..... കല്യണം കഴിഞ്ഞിട്ട് 7 യർ ആയി.... ദുഹയിൽ ഉൾപ്പെടുത്തണം...❤inshaallha എല്ലാം ശരിയാവും ❤️

  • @muhammednafih7060
    @muhammednafih7060 ปีที่แล้ว +19

    ആദ്യം സന്തോഷം തോന്നി വീഡിയോ ഫുള്ളും കണ്ടപ്പോൾ സങ്കടം വന്നു നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്കും തരും നല്ല ഒരു കുട്ടിയെ അതിനുവേണ്ടി ദുആ ചെയ്യാം

  • @thaslihadivlog2958
    @thaslihadivlog2958 ปีที่แล้ว +47

    ഇത്ത കരയണ്ട ഇത്തൻ്റെ മോൾ സ്വർഗത്തിൽ കാത്തിരികുന്നില്ലെ ഈ സംഗഡ പെട്ടത്തിൻ ഒരു സന്തോഷം ഉണ്ടാവും🤲

  • @SalmaSalam-z1m
    @SalmaSalam-z1m ปีที่แล้ว +77

    അല്ലാഹു എല്ലാം കാണുന്നുണ്ട്... ഈ വേദന അനുഭവിച്ചവർക്കേ അറിയൂ 😰ഇന്നത്തെ സങ്കടം നാളത്തെ സന്തോഷത്തിന് വേണ്ടിയാവട്ടെ....
    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @aminat.k1005
    @aminat.k1005 ปีที่แล้ว +12

    പൊന്നുമോളേ കരയല്ലേ.... ഒരു സങ്കടത്തിന് പിറകേ ഒരു സന്തോഷവും റബ്ബ് തരും . ജീവിതം തന്നെ ഒരു പരീക്ഷണമല്ലേ. തളരരുത് . പൊരുതണം. തീർച്ചയായും മോൾക്കതിന് കഴിയും. ഇത്രയൊക്കെ ആയിട്ടും മോള് പൊരുതി ജയിച്ചതല്ലേ ...allah മോളെ മനസിന് സമാധാനം തരട്ടെ....ആമീൻ. ഞങ്ങളുടെ ഒക്കെ ദുആ ഉണ്ട് എന്നും

  • @silentlife6713
    @silentlife6713 ปีที่แล้ว +38

    😰😰ധൈര്യമായിരിക്കൂ മോളെ. നിങ്ങൾ രണ്ടു പേരും ചെറുപ്പമാണ്. ജീവിതം ഇനിയും ഒരുപാട് ജീവിച്ചു തീർക്കാനുണ്ട് അതിനുള്ളിൽ ഇനിയും ഒത്തിരി സന്തോഷങ്ങൾ നിങ്ങളെ തേടിയെത്തും. ഞാൻ കരുതി മോൾക്ക് തീരെ വിശേഷം ആവാത്തതാണെന്ന്. വിശേഷം ഉണ്ടായിട്ട് പോവുകയാണ് ലെ. അത്‌ സാരമില്ല മോളെ. ഉറപ്പായും ഇനിയും വിശേഷം ഉണ്ടാകും 👍🏼👍🏼. എത്ര കുട്ടികൾ വർഷങ്ങളായിട്ട് ഒരു തവണ പോലും വിശേഷം ആവാതെ അങ്ങനെ ഒരു സന്തോഷം അറിയാൻ പോലും കഴിയാതെ വേദനിച്ചു ജീവിക്കുന്നുണ്ട് എന്നറിയോ അത്‌ വെച്ച് നോക്കുമ്പോ മോള് എത്ര ഭാഗ്യവതിയാണ് 🥰🥰🥰. സന്തോഷമായി ഇരിക്ക് ട്ടോ രണ്ടു പേരും 👍🏼👍🏼❤️

    • @jesimammujasimammu3511
      @jesimammujasimammu3511 ปีที่แล้ว +2

      അതെ എനിക്കും കുട്ടികൾ ആയിട്ടില്ല എല്ലാവരും ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 😰😰😰🤲🏻🤲🏻

    • @sajidshabana3327
      @sajidshabana3327 ปีที่แล้ว

      Avathathinum vishamam ayit povunne aayille aayillslonnulla vishameyullu 😒

    • @suji.ssuji.s1288
      @suji.ssuji.s1288 ปีที่แล้ว

      Udharathil oru baby und yannarijitt ath nashttamakumpol ulla vedhana sahikan pattatha onnan

  • @SojaSoja.S
    @SojaSoja.S ปีที่แล้ว +4

    വിഷമിക്കണ്ട ഇത്ത ദൈവം ഒരു കുഞ്ഞിനെ തരും ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും

  • @saidalavishaz5021
    @saidalavishaz5021 ปีที่แล้ว +55

    നാലു വർഷത്തിന് ശേഷം ഞാനും പ്രെഗ്നന്റ് ആയിരുന്നു ഇത്താ...but മൂന്നു മാസം ആയപ്പോയെക്കും അബോർഷൻ ആയി...ഞാനും അതിൽ നിന്നും ഇപ്പോഴും recover ആയിട്ടില്ല.. ഇത്ത വിഷമിക്കണ്ട.. എല്ലാം ശെരിയാവും..❤

    • @Shayanu198
      @Shayanu198 ปีที่แล้ว +16

      Saralya ente mrg kayinjitu 12 yre kayinju eniku 6 pravashyam abortion ayi onnara masathil.epo njan 7 pregnant anu epo eniku six month aayi eathu vare problem onnum ella.masha allah enneyum duha yil ulpeduthuka

    • @thanu7755
      @thanu7755 ปีที่แล้ว +1

      @@Shayanu198 in sha allah delivery kazhnjaa parayutaaaa

    • @Shayanu198
      @Shayanu198 ปีที่แล้ว

      @@thanu7755 in sha allah

    • @saidalavishaz5021
      @saidalavishaz5021 ปีที่แล้ว

      @@Shayanu198ഇന്ഷാ അല്ലാഹ്... ❤️

    • @jasmindiaries1426
      @jasmindiaries1426 ปีที่แล้ว +1

      @@Shayanu198 🥰ഇന്ഷാ അല്ലാഹ് 👍🏻👍🏻എല്ലാം ഹയർ ആവട്ടെ 💜🤲

  • @jasiyunusjasiyunus7071
    @jasiyunusjasiyunus7071 ปีที่แล้ว +10

    നിങ്ങൾക് എത്രയും പെട്ടന്ന് ഒരു കുഞ്ഞി കാൽ കാണാനുള്ള ഭാഗ്യം റബ്ബ് തരട്ടെ ആമീൻ 🤲🏻🤲🏻

  • @ragininambiar
    @ragininambiar ปีที่แล้ว +14

    Hi Rahi...., വിഷമിക്കല്ലേ മോളെ. Ellam ശരിയാവും പ്രതീക്ഷ ആണല്ലോ ജീവിതം മോൾക്കും, മോനും ചെറുപ്രായമല്ലേ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. മോൾക്ക് നല്ലതേവരു . നല്ല ഒരു കുഞ്ഞിനെ ദൈവം തരും. സന്തോഷത്തോടെ മുന്നോട്ടു പൊകൂ ഒരുപാട് സ്നേഹത്തോടെ അമ്മ 😘😘😘😘😘😘😘😘😘🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️

  • @shadiyashadi6659
    @shadiyashadi6659 ปีที่แล้ว +1

    Nan pregnant aayitilla iyalle video kandapol karan poy Allah Enik thannilllekillum ninak tharatte vedhanich konda parenne vishamikaruth iyalle oru ummayavum

  • @ISHASWORLD-74
    @ISHASWORLD-74 ปีที่แล้ว +42

    ഇത്താ വിഷമിക്കണ്ട അല്ലാഹ് നല്ലരു കുഞ്ഞിനെ തരും ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്

  • @ayrish886
    @ayrish886 ปีที่แล้ว +111

    എത്രയും പെട്ടെന്ന് റബ്ബ് ഒരു സ്വാലിഹായ കുഞ്ഞിനെ തരട്ടെ എന്ന u ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🥰

    • @nazeer7792
      @nazeer7792 ปีที่แล้ว +1

      Aameen🤲🤲

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Jaseela Ameen

    • @rishanamujeeb6180
      @rishanamujeeb6180 ปีที่แล้ว

      Ameen

    • @smartniceandbeautiful
      @smartniceandbeautiful ปีที่แล้ว

      Allahu ningalude dua qabool cheyyatte
      Allahu maqboolum mabroohumaya hajjum umrayum cheyyan ellavarkum thoufeeq nalkatte
      Duayil ulpeduthane

  • @jameelayousuff6527
    @jameelayousuff6527 ปีที่แล้ว +179

    Masha Allah
    ഒരുപാട് സന്തോഷമായി മോളെ ദുആ യിൽ ഉൾപെടുത്താം
    ആരോഗ്യമുള്ള ദ്വീർഘായുസ്സുള്ള സാലിഹായ ഒരു കുഞ്ഞിനെ സർവ ശക്തൻ തരട്ടെ!

  • @asiyasidheeq4876
    @asiyasidheeq4876 ปีที่แล้ว +28

    അല്ലാഹു ആഫിയത്തും ദീർഘായുസ്സും ഉള്ള solihaya ഒരു കുഞ്ഞിനെ നൽകട്ടെ നമ്മളെയും duayil ulppeduthane

  • @naninuvlog8990
    @naninuvlog8990 ปีที่แล้ว +38

    ഈ സമയവും കടന്ന് പോവും 🤲ഇൻശാഅല്ലാഹ്‌ ദുആ യിൽ ഉൾപ്പെടുത്താം 🤲അള്ളാഹു ക്ഷമ തരട്ടെ 🤲

  • @salimputhiri2984
    @salimputhiri2984 ปีที่แล้ว +82

    Rahi വിഷമിക്കല്ലേ റബ്ബ് കൈ വിടില്ല റബ്ബിന് എല്ലാത്തിനും കഴിവുള്ളവനല്ലേ ❤

    • @muhammadtm9442
      @muhammadtm9442 ปีที่แล้ว +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പൊന്നുമോളെ അള്ളാഹു അനക്ക് പൂർണ്ണവും ആരോഗ്യത്തോടുകൂടി വളർച്ചയുള്ള ഒരു പൈതലിനെ തരട്ടെ അല്ലാഹുവേ ഞങ്ങൾ എല്ലാവരും ദുആ ചെയ്യുന്നുണ്ട് റബ്ബ് തന്നിട്ടുണ്ടെങ്കിൽ റബ്ബ് അത് പൂർണ്ണവളർച്ച കൂടിയുള്ള ഒരു പൈതലി അള്ളാഹു തരട്ടെ ആമീൻ ആമീൻ ആമീൻ

    • @muhammadtm9442
      @muhammadtm9442 ปีที่แล้ว +1

      ഒരിക്കലും ടെൻഷൻ അടിക്കരുത്

  • @suneethashaji2246
    @suneethashaji2246 ปีที่แล้ว +20

    ഇന്ഷാ അല്ലാഹ് അള്ളാഹു ഉദ്ദേശിച്ച സമയം ആകുമ്പോൾ ആ ഭാഗ്യം കിട്ടും വിഷമിക്കണ്ട, സന്തോഷം ആയിട്ട് ഇരിക്ക് മനസ്സ് തളർന്നാൽ ശരീരം തളർന്നു പോകും, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sameerasamee
    @sameerasamee ปีที่แล้ว +1

    റാഹീ വിഷമിക്കേണ്ട വീഡിയോന്റെ വോയിസ്‌ കേൾക്കുമ്പോ തന്നെ അറിയാം മനസ്സ് പൊട്ടിയിട്ടാണ് പറയുന്നത് എന്ന് എന്റെ കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട്. പടച്ചോൻഒരു കുഞ്ഞിനെ തരാൻ കണക്ക് അകിട്ട് ഉണ്ടെങ്കിൽ ഇനിയും തരും വിഷമിക്കണ്ട. ദുഹാ ചെയുന്നുണ്ട് ഇൻശാ അള്ളാഹ.

  • @luluzpalakkad3976
    @luluzpalakkad3976 ปีที่แล้ว +9

    റാഹി വിഷമിക്കണ്ട റാഹി ആദ്യം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അവസാന O വരെ കണ്ടപ്പോൾ സത്യായിട്ടും കരഞ്ഞു പോയി അള്ളാഹു നല്ലത് തരും തീർച്ച മനസ്സ് തകരരുത് ദിവസവും നാരിയത്ത് സ്വലാത്ത് ചൊല്ലുക 4444 എന്ന കണക്കിൽ ചൊല്ലി ദുഹാ ചെയ്യുക അള്ളാഹു കണ്ണു തുറക്കും തീർച്ച വിഷമിക്കാതെ സമാധാനമായിട്ട് ഇരിക്ക്‌ടോ ദുഹാ യിൽ ഉണ്ടാകുo

    • @fayisufaira
      @fayisufaira ปีที่แล้ว +2

      Theerchayaayum full aakumboyathekkum pragnantaavum ente anbavamaanu,8 yrs nu shesham enikkum kitti oru mole

  • @ansilaansi7643
    @ansilaansi7643 ปีที่แล้ว +1

    ഇത്താന്റെ സംസാരം കേൾക്കുമ്പോൾ ആകെ ബേജാറാകുന്നു ഇൻഷാ അള്ളാ ഇതിനെല്ലാം അല്ലാഹു നല്ലൊരു ഹാപ്പിനെസ്സ് തരും സ്വാലിഹത്തായ ഒരു കുഞ്ഞിനെ എങ്കിലും തരാതിരിക്കില്ല insha allah

  • @beautiful-qs2cn
    @beautiful-qs2cn ปีที่แล้ว +40

    വിഷമിക്കണ്ട റഹി.,. ഒന്നും അവസാനിക്കുന്നില്ല. അള്ളാഹു എല്ലാം നല്ലതായി വരും

  • @Riswana-96
    @Riswana-96 ปีที่แล้ว +6

    വിഷമിക്കല്ലേ 😒ഇത്രയും സങ്കടങ്ങൾ തന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അതിലുപരി വലിയൊരു സന്തോഷം പടച്ചോൻ തരും... ക്ഷമ കൈവിടാതെ നിൽക്കുക 😊support നു കൂടെ hus ഉണ്ടല്ലോ...

  • @zarazemin
    @zarazemin ปีที่แล้ว +69

    അൽഹംദുലില്ലാഹ്....... 🤲🏻Masha Allah...... ❤️അല്ലാഹു പരിപൂർണ്ണ ആരോഗ്യത്തോടെ ഉള്ള ഒരു പൊന്നോമനയെ തന്ന് അനുഗ്രഹിക്കുമാറാകട്ടെ..... ആമീൻ...... 🤲🏻

  • @balkeesshahulshahul2322
    @balkeesshahulshahul2322 ปีที่แล้ว +15

    അല്ലാഹു 2 പേർക്കും ആരോഗ്യത്തോടെ യുള്ള ദീർഗയുസ്സ് നൽകട്ടെ, ആമീൻ

  • @habeebashereef7464
    @habeebashereef7464 ปีที่แล้ว +127

    ഞാനും pregnant ആയിരുന്നു ഒന്നര മാസത്തിൽ abortion ആയി Alhamdulillah😥 റബ്ബ് ഇത്താക്ക് വേഗം ഒരു കുഞ്ഞിനെ തരട്ടെ ദുആയിലുണ്ട് എപ്പോഴും

    • @Rashass170
      @Rashass170 ปีที่แล้ว +1

      ആമീൻ 🤲

    • @arshidajabi6132
      @arshidajabi6132 ปีที่แล้ว +1

      Aameen

    • @sajeeraameer8940
      @sajeeraameer8940 ปีที่แล้ว +2

      Ameen

    • @suhailarashu
      @suhailarashu ปีที่แล้ว +3

      Same എനിക്കും. മുന്തിരിക്കുല ഗർഭമായിരുന്നു.... റബ്ബ് എല്ലാവർക്കും നല്ലൊരു കുഞ്ഞിനെ നൽകട്ടെ

    • @jubi5122
      @jubi5122 ปีที่แล้ว +1

      Enikkum onnara month aayappo aborshion aayi

  • @munshifsonu2157
    @munshifsonu2157 ปีที่แล้ว +11

    അള്ളാഹു എത്രയും പെട്ടെന്ന് സോലിഹായ മക്കളെ നൽകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ

  • @zainurahman9014
    @zainurahman9014 ปีที่แล้ว +93

    എല്ലാത്തിനും സപ്പോർട്ട് ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയില്ലേ.. അതാണ് ഏറ്റവും വലിയ ഭാഗ്യം.. 😍🥰

    • @miyamiya6086
      @miyamiya6086 ปีที่แล้ว

      Love you itha
      Need became happy
      You're great Pearson

  • @ayshaaadam220
    @ayshaaadam220 ปีที่แล้ว +3

    ഞാൻ ഇതുവരെ ആരുടീം വീഡിയോക്ക് കമന്റ്‌ ഇട്ടിട്ടില്ല. പക്ഷെ ഇതുകണ്ടപ്പോ എന്തോ പറയാൻ തോന്നി.പടച്ചോൻ ഓരോ പരീക്ഷണങ്ങളും തരുന്നത് പടച്ചോന് ഇങ്ങളെ അത്രീം ഇഷ്ടള്ളോണ്ടാ. സാരല്ല inshah ALLAH ഇത്രേം വിഷമിച്ചതിനു പടച്ചോൻ ഇരട്ടി മധുരം തരും ❤. ഹാപ്പി ആയിരിക്കു റാഹി. 🥰

  • @habeeba2488
    @habeeba2488 ปีที่แล้ว +3

    അല്ലാഹ് 😭😭ഇവരെ പരീക്ഷിക്കല്ലേ,, ഈ അടിമയുടെ വേദന നീ കാണണേ... എല്ലാ കാര്യത്തിലും ഖൈറിൽ എത്തിക്കൂ അല്ലാഹ് 😭🤲🤲🤲ആമീൻ

    • @saleenajasir4482
      @saleenajasir4482 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ..

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +2

    Ithaaa വെഷമിക്കേണ്ട ടോ
    എന്റെ mrg കഴിഞ്ഞിട്ട് 13 year കഴിഞ്ഞു
    ഇതുവരെ ഉണ്ടായിട്ടില്ല
    ഞാൻ ഉൾപ്പെടെ ഉള്ള മക്കളില്ലാത്ത ഓരോരുത്തർക്കും സ്വാലിഹായ മക്കളെ തരണേ 🤲🤲🤲അള്ളാ ameen

  • @anshidhathesni
    @anshidhathesni ปีที่แล้ว +3

    എനിക്കും ഇത് പോലെ ആയിരുന്നു. Mrg കയിഞ്ഞ് 4 year ശേഷം ഞാൻ pregnent ആയി.3 month ശേഷം അബോഷൻ ആയി..വളർച്ചക്കുറവ് ആയിരുന്നു.. Same അവസ്ഥ ആയിരുന്നു എനിക്കും എന്റെ ഇക്കാക്കും..ഇപ്പോഴും ഞാനും wait ചെയ്യുന്നു ഒരു കുട്ടിക്ക് വേണ്ടി 😢😢😢

  • @shareenasharee7853
    @shareenasharee7853 ปีที่แล้ว +1

    റാഹി നീ കരയല്ലേ എനിക് സഹിക്കാൻ കഴിയുന്നില്ല നിന്നെ പോലെ ആണ് ഞാനും എനിക്ക് മക്കൾ ഇല്ല 18 വർഷം കഴിഞ്ഞു ഓരോ മാസവും ഞാൻ അനുഭവിക്കുന്നതാണ് ഇങ്ങനെ നിന്റ വീഡിയോ കണ്ടത് മുതൽ മനസിന്ന് ഒരു സമാധാനം ആണ് ഇപ്പൊ നിന്റെ സങ്കടം കണ്ടപ്പോ എനിക്ക് വീഡിയോ കാണാൻ കഴിഞ്ഞില്ല കരഞ്ഞു കൊണ്ട് എന്റെ ഇക്ക കണ്ടപ്പോ ചോദിച്ചു എന്താന്ന് ഞാൻ വിവരം പറഞ്ഞു അവർക്കും വെഷമം ആയി 😢

  • @khamarunnisao5868
    @khamarunnisao5868 ปีที่แล้ว +8

    എത്രയും പെട്ടന്ന് അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ 🤲🤲🤲

  • @fadiyashamnafadiya486
    @fadiyashamnafadiya486 ปีที่แล้ว +4

    ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനെ തരട്ടെ ആമീൻ 💖💖💖💖ഒരു ടെൻഷൻ വേണ്ട
    നമുക്ക് സമയമായില്ല എന്ന് കരുതിയ മതി ഇത്ത

  • @subaidhasubi835
    @subaidhasubi835 ปีที่แล้ว +4

    മനസിന്റെ വേദനയും ശരീരത്തിന്റെ ക്ഷീണവും അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ സന്തോഷവും സമാധാനവും നൽകണേ അള്ളാ

  • @enzoboutique
    @enzoboutique ปีที่แล้ว +3

    വിഷമിക്കല്ലേ .... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉണ്ടാകും 🤲
    റബ്ബ് എല്ലാം കാണുന്നവനല്ലേ ... നിന്റെസങ്കടങ്ങൾ കാണാതിരിക്കില്ല ❤

  • @siluentertainmentsofficial
    @siluentertainmentsofficial ปีที่แล้ว +16

    പ്രാർത്ഥനയിൽ എപ്പോഴും ഉൾപെടുതും. വേഗം അടുത്തതും ഉണ്ടാവും അള്ളാഹു ബർകതു തരട്ടെ. എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ തരട്ടെ.അല്ലാഹുവിന്റെ അനുഗ്രഹം തരട്ടെ

  • @Nafufoodfashion
    @Nafufoodfashion ปีที่แล้ว +7

    ഈ സമയവും കടന്നു പോവും. നല്ലൊരു ആരോഗ്യവും ആയുസ്മുള്ള ഒരു കുഞ്ഞിനെ അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ 🤲

  • @sainushaby3979
    @sainushaby3979 ปีที่แล้ว +3

    ഇത്ത വിഷമിക്കണ്ട
    എനിക്കും ഒരു തവണ hcg കുറഞ്ഞു abortion ആയതാണ്
    അൽഹംദുലില്ലാഹ് ഇപ്പൊ +ve ആയി 3 months ആയി
    നിങ്ങൾക്കും അത് പോലെ ഉടനെ +ve ആകും അള്ളാഹു കൂടെ ണ്ട്
    ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് ഞാനും 🤲🏻 ഉടൻ next +ve ആകും

  • @mubseenagafoor8721
    @mubseenagafoor8721 ปีที่แล้ว +18

    വിഷമിക്കണ്ട... പടച്ചോൻ എല്ലാവരുടെയും വിഷമങ്ങൾ തീർത്തു തരട്ടെ... 🤲

  • @thalhaththalha4036
    @thalhaththalha4036 ปีที่แล้ว +58

    നല്ലൊരു വാവയെ കിട്ടട്ടെ 😊

  • @SliceOfLifebyShahinaZahir
    @SliceOfLifebyShahinaZahir ปีที่แล้ว +3

    സന്തോഷമായിട്ടിരിക്കു ❤.എത്രയും പെട്ടന്ന് എല്ലാം ശെരിയാവാൻ റബ്ബിനോട് ദുആ ചെയ്യും 😊

  • @hiiall...4834
    @hiiall...4834 ปีที่แล้ว +12

    Saarallya റാഹീ ...എന്നെങ്കിലും ഇങ്ങളെ ദുആ പടച്ചോൻ കേൾക്കും ...പടച്ചോൻക്ക് ഇഷ്ടമുള്ളവരെ ആണ് അവൻ കൂടുതൽ പരീക്ഷണങ്ങൾ നൽകുന്നത് ..ഒക്കെ ready ആയിക്കോളും ...ഇങ്ങളെ മനസ്സിലാക്കുന്നവരും ഇവിടെ ഉണ്ട് ടാ .👍

  • @AneeshaAshraf-q5b
    @AneeshaAshraf-q5b ปีที่แล้ว

    Allah കൈവിടില്ല നീ അല്ലാഹുവിന്റെ മുമ്പിലല്ലാതെ കരയല്ലേ നിനക്ക് ക്ഷമയും സമാദാനവും കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു പ്രതിക്ഷ കൈവിടണ്ട അള്ളാഹു നിനക്ക് സ്വാലിഹായ കുട്ടിയെ തരും

  • @mohamedshafi9230
    @mohamedshafi9230 ปีที่แล้ว +16

    അള്ളാഹു കൂടെ ഉണ്ടല്ലോ എല്ലാം ശരിയാകും 🤲🤲🤲

  • @Naseera-n4z
    @Naseera-n4z ปีที่แล้ว +1

    ഈ വീഡിയോ കണ്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയി. സാരമില്ല അല്ലാഹു വലിയവനല്ലേ അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്.

  • @sareenathoniyan2610
    @sareenathoniyan2610 ปีที่แล้ว +7

    ഇന്ഷാ അല്ലാഹ് പടച്ചോൻ നല്ലത് താരനായിരിക്കും നമുക്ക് അടുത്തന്നെ ഒരു നല്ല വാർത്ത കേൾക്കാൻ അല്ലാഹുവോട് ദുആ ചെയ്യും

  • @Quickanddifficult
    @Quickanddifficult ปีที่แล้ว +2

    ഞാൻ ഇവരുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് . എനിക്ക് ഒരുപാട് പ്രശ്നങ്ങളുള്ള ഒരാളാണ് .ഇവരുടെ ചിരി തന്നെ മതി നമുക്ക് സന്തോഷിക്കാൻ .ആ ചിരി ഇവർക്ക് പടച്ചോൻ നൽകിയ വളരെ വലിയൊരു ഗിഫ്റ്റ് ആണ് .എനിക്കിവിടെ ഒരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ഇവരുടെ വീഡിയോസിൽ എനിക്ക് മനസ്സിലായത് .ഒരുപാട് ആളുകൾ ഇവർ സപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് .അത് എനിക്ക് മനസ്സിലാവാൻ കാരണം ഈയൊരു സിറ്റുവേഷനിൽ കൂടെ ഞാനും കടന്നു വന്നിട്ടുണ്ട് . എൻറെ കുഞ്ഞിന് വളരെ വലിയൊരു അസുഖം ഉണ്ടായിരുന്നു എല്ലാ കുറ്റങ്ങളും എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തി കൊണ്ടിരുന്നത് .പടച്ചോൻ തന്ന അസുഖമാണെന്ന് നമ്മൾ ആ സമയത്ത് തളർന്നിരിക്കുകയാണെന്ന് ആരും ചിന്തിക്കില്ല ഒരു ഉമ്മ എന്ന് നിലക്ക് ഞാൻ കഷ്ടപ്പെട്ടത് എനിക്കറിയാം .എല്ലാവരും മനസ്സിലാക്കുക പടച്ചോൻ ഇന്നു ഒരാളെ കഷ്ടപ്പെടുത്തി എങ്കിൽ നാളെ അതിനു വലിയ സന്തോഷം ഉണ്ട് . അതുപോലെ കുറ്റപ്പെടുത്തുന്ന ആൾക്കാർ ഒന്ന് ചിന്തിക്കുക .ജീവിതം ഒരു പരീക്ഷണമാണ് നിങ്ങൾക്കും ഈ അവസ്ഥകൾ വന്നുകൂടാ എന്ന് പറയാൻ പറ്റില്ല .പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം നമുക്ക് നമ്മുടെ കുട്ടികൾക്ക് അസുഖം വന്നു കഴിഞ്ഞാൽ .ഹസ്ബന്റിന്റെ വീട്ടുകാര് പറയും എന്റെ മോന്റെ കഷ്ടപ്പാട് എൻറെ മോന്ക്ക് വന്ന വിധി .നിങ്ങളുടെ മകൾക്ക് ഇതുപോലെ അസുഖം വന്നു കഴിഞ്ഞാൽ നിങ്ങൾ പറയുമോ എൻറെ മരുമകന്റെ കഷ്ടകാലത്തിനാണ് എൻറെ മകളെ കല്യാണം കഴിച്ചത് അത് കാരണമാണ് അസുഖം വന്നത് എന്ന്.പടച്ചവൻ എല്ലാം കാണുന്നുണ്ട് എന്നുള്ള ബോധം എല്ലാവർക്കും എപ്പോഴും വേണം.

  • @Anu-xn3no
    @Anu-xn3no ปีที่แล้ว +61

    സങ്കടപ്പെടല്ലേ റാഹി എല്ലാം ശരിയാവും 😢തവക്കൽത്തു അലല്ലാഹ് 🤲🏻

  • @ayedenvarghesejohn7719
    @ayedenvarghesejohn7719 ปีที่แล้ว +2

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും നിങ്ങള്‍ ku ഈ വര്‍ഷം തന്നെ ഒരു കുഞ്ഞിനെ തരും ❤❤ എന്റെ പ്രാര്‍ത്ഥന യില്‍ നിങ്ങളെ ഓര്‍ക്കുന്നു

  • @cuppycake1551
    @cuppycake1551 ปีที่แล้ว +9

    Enik iyal enthnaa ingane sankadam aknne enn manslknilla…Alhamdulillah u have got such a nice husband …oru kutti avalano jeevithathile ettum valya karyam ???? Ith kond iyaalk ethra tension ayy ath health ne affect cheyyoole? Iyale body ye kkal valthanoo oru kutti i dont think soo… pls sister Allah nte time avumbo kutti avum… verthee kutti kitti enn aaki ulla health kalayaruth pls 🙏 ikkante koode santhoshay jeevikk.. take care of ur health … ivde full healthy aya ethrayo aalk kittikalilla… oru kuttikk vendi ingane tension adich ulla samadanam kalayalla sister…then dont care about others asking about ur pregnancy… let it be in the hands of Allah…prioritise ur health and Live happy ❤

    • @ayishaayisha4834
      @ayishaayisha4834 ปีที่แล้ว

      Hlo.. Ingalkk makkal undo. Undenkil ath kondaanu ningal angane parayunnath. Health nokkanam ennath ok."oru kutti aavalaano jeevithathile eattavum vallya kaaryam"ennath ath makkalillathe vishamikkunna njangale pole ullavarkke ath manssilaakooo. Athinte vedhana ethratholam und ennu aaarod paranjaaalum aaarkkum manassilaakilla. Ath anubhavichariyumbole ariyu😊

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 ปีที่แล้ว

    ആളുകൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ 🥰 ടെൻഷൻ അടിക്കരുത് 🥰ഹാപ്പിയായി ഇരിക്കേണ്ട സമയമാണ് അല്ലാഹു നല്ലൊരു കുട്ടിനെ തരട്ടെ 🥰aameen🤲🏻🤲🏻🤲🏻

  • @henna_by_nourin
    @henna_by_nourin ปีที่แล้ว +5

    എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ ഒരു സന്തോഷം തീർച്ചയായും ഉണ്ടാവും ,എത്രത്തോളം പരീക്ഷിച്ചാലും ഒന്നിലും പതറാതെ മുന്നോട്ടു പോവൂ ശബിനാസ് ❤കുട്ടികൾ റബ്ബ് ഏകിയ സമയമാവുമ്പോൾ ഉണ്ടാവും ,ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞുണ്ടാവാൻ ദുആ ചെയ്യുക ഒപ്പം ഹാപ്പി ആയിട്ടിരിക്കുക .

  • @shahanafkhar3492
    @shahanafkhar3492 ปีที่แล้ว +2

    മൂന്നു പ്രാവിശ്യം മൂന്നാം മാസത്തിൽ അപോഷൻ ആയി എനിക്ക് വിഷമിക്കണ്ട اللة തരുപോൽ നമ്മളേ പോലെ മകള് ഇല്ലാത്ത എല്ലാവർക്കും പടച്ചവൻ തരും انشاء اللة

  • @Naflababu804
    @Naflababu804 ปีที่แล้ว +12

    വിഷമിക്കല്ലേ ഇത്ത 😰 ഇൻശാഅല്ലാഹ്‌ 🤲🏻 ഇത്തക്ക്‌ നല്ലൊരു കുഞ്ഞിനെ കിട്ടും 👍ഞങ്ങളുടെ ഒക്കെ പ്രാത്ഥന ഉണ്ട് ഇത്തക്ക്‌

  • @zahazayan2664
    @zahazayan2664 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കേട്ട് ഒരുപാട് കരഞ്ഞു. എല്ലാം ശരിയാവും സമാധാനമായിരിക്കു അള്ളാഹു കൂടെ ഉണ്ട്.

  • @fairunoushad5708
    @fairunoushad5708 ปีที่แล้ว +5

    Rahiiiiiiiiii
    ഈ സമയവും കടന്നു പോകും.......
    Thavakkalthu alallaaah......
    ഈ ദുഃഖത്തിന്റെ ഇരട്ടി സന്തോഷം padachon nalkatte....
    ആമീന്‍

  • @mypathsmylife1296
    @mypathsmylife1296 ปีที่แล้ว +1

    Ithoru sign aanu..rahik kunju aavum..onninum negative chinthikanda ketto..amma aavum rahi..nokiko...

  • @riyasm7092
    @riyasm7092 ปีที่แล้ว +3

    പടച്ചവന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവർക്ക് ആയിരിക്കും കൂടുതൽ പരീക്ഷണങ്ങൾ നൽകുക. എല്ലാം നല്ലതിനാവും. വിഷമിക്കാതിരിക്കുക.

  • @hida9543
    @hida9543 ปีที่แล้ว

    പടച്ചവൻ വലിയവൻ ആണ് എല്ലാം ശരിയാകും പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാ വിഷമവും മാറ്റിതരട്ടെ നിങ്ങളുടെ എല്ലാ ആഗ്രങ്ങളും സഫലീകരികട്ടെ

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 ปีที่แล้ว +3

    കരയല്ലേ ഇത്ത.... Be bold... ഹോപ്പ് വിടരുത്.... അല്ലാഹ് രക്ഷിക്കട്ടെ ആമീൻ. ഉടനെ തന്നെ നല്ല വർത്ത കേൾക്കാൻ കാത്തിരിക്കുന്നു

  • @ktfaseela3341
    @ktfaseela3341 ปีที่แล้ว +1

    ഇത്ത നിങ്ങൾ വിഷമിക്കണ്ട
    പടച്ചവൻ എന്നും നമ്മളെ പരീക്ഷിക്കും. എന്നായാലും ഇത്താക്ക് നല്ലരു ബേബി വരട്ടെ ആമീൻ

  • @abdullashuraih2918
    @abdullashuraih2918 ปีที่แล้ว +5

    ഒരു ദുഃഖം ഉണ്ടാകുബോൾ അതിന് ഇരട്ടി സന്തോഷം അള്ളാഹു തരും... 🤲🤲🤲

  • @pkfamily8192
    @pkfamily8192 ปีที่แล้ว +1

    Enikum 1 year n shesham pregnant ayi 3 month l abortion ayi😢😢
    Ippm 6 month pregnant ann ellarum dua cheyyanne 🤲🏻🤲🏻🤲🏻🤲🏻

  • @benzysharief4026
    @benzysharief4026 ปีที่แล้ว +12

    റഹി...... നിന്റെ സംസാരം ഇങ്ങനെ കേൾക്കാൻ ഞങ്ങൾക്കിഷ്ടല്ലാട്ടോ 😞നീ സന്തോഷമായിരിക്ക് തവക്കാലത്തുഅലല്ലാഹു എല്ലാം അല്ലാഹ് കാണുന്നുണ്ടല്ലോ

  • @Anu77881
    @Anu77881 ปีที่แล้ว

    ആദ്യമായാണ് ഞാൻ ഈ youtube channel കാണുന്നത്.. ഇന്ന് മുതൽ എൻെറ പ്രാർഥനയിൽ നിങ്ങളും ഉണ്ടാകും..God bless you dear

  • @basheermc2692
    @basheermc2692 ปีที่แล้ว +16

    അല്ലാഹുവേ നീ പരീക്ഷിക്കാണെകിൽ ആ സന്തോഷം കൊടുക്കല്ലേ അല്ലാഹ് 😭ആ പാവത്തിനെ പരീക്ഷിക്കാതെ ഒരുക്ഞ്ഞിനെ കൊടുക്കണം അല്ലാഹ് 🤲🤲കാണുമ്പോൾ ഞങ്ങളെ കണ്ണും നിറയുന്നു അല്ലാഹ് 😭

  • @shadiyashadi6659
    @shadiyashadi6659 ปีที่แล้ว +1

    Allah tharum vishamikaruth oru baby na insha Allah oru ponn mole thane iyalk undavum

  • @dr.hananabdulsalam
    @dr.hananabdulsalam ปีที่แล้ว +23

    Rahima dear...pls don't get upset anymore...this time will pass too...Allah will bless you with the best at the right time....Don't ever bother about the negativity around.... Always stay strong as you are...soon all your sorrows will be transformed into happiness forever....prayers🤲🤲

  • @rushdaok7334
    @rushdaok7334 ปีที่แล้ว

    എല്ലാത്തിനും അല്ലാഹു ഉണ്ട് അല്ലാഹുവാണ് നമുക്കെല്ലാ പരീക്ഷണങ്ങളും തരുന്നത് ഒരിക്കലും പതറാതെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുക ഇനിയും തരാം മക്കളെയും നല്ലൊരു ഹാപ്പിയായ ജീവിതവും പടച്ചോനാണ് ഏറ്റവും വലിയവൻ അത് മാത്രം മതി നമുക്ക് എല്ലാത്തിനും

  • @nafeesathalinaicha9279
    @nafeesathalinaicha9279 ปีที่แล้ว +48

    അനിയത്തി കുട്ടി വിഷമിക്കണ്ട എല്ലാവരുടേയും ദുആ ഉണ്ട് ❤

    • @bincybkennedy7756
      @bincybkennedy7756 ปีที่แล้ว

      Vishamikkanda. Etraum pettannu ayussum arogyavumulla kunjine daivam tharatte🙏🙏

  • @rabbahrabbu2015
    @rabbahrabbu2015 ปีที่แล้ว +1

    Rahimatha njn 8 month pregnant aanu... Njn padachonod karaju dua cheyyumund... Athrak eshta ante rahima thane..... Tharum padachon Urappaayum tharum...... Lov u ethaaaaa

  • @healsforteens8008
    @healsforteens8008 ปีที่แล้ว +3

    പ്രെഗ്നന്റ് ആവും എന്ന കാര്യത്തിൽ സംശയം മാറിയല്ലോ റഹി. പ്രാർത്ഥനയും പ്രതീക്ഷയും കൈ വിടാതിരിക്കു.

  • @suhairummer409
    @suhairummer409 ปีที่แล้ว +1

    എത്രയും പെട്ടെന്ന് റബ്ബ് ഒരു സ്വാലിഹായ കുഞ്ഞിനെ തരട്ടെ ഇൻശാഅല്ലാഹ്‌ ദുആ യിൽ ഉൾപ്പെടുത്താം

  • @sathviktokz516
    @sathviktokz516 ปีที่แล้ว +7

    വിഷമിക്കാതിരുക്കു സഹോദരി.... നിങ്ങളുടെ ദിവസവും വരും.... കാത്തിരിക്കുക.....❤

  • @kabeerksa4092
    @kabeerksa4092 ปีที่แล้ว +1

    Insha അല്ലാഹ് എല്ലാം ശരിയാവും എത്രയും പെട്ടന്ന് ഒരു കുട്ടിയെ അള്ളാഹു നൽകും ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണം ആയിരിക്കും

  • @shafeena2544
    @shafeena2544 ปีที่แล้ว +12

    സങ്കപെടേണ്ട എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്

  • @rizinmuhammed4873
    @rizinmuhammed4873 ปีที่แล้ว +2

    മോളെ കരയരുത്. കേൾക്കുമ്പോൾ വല്ലാത്ത വിഷമം. അള്ളാഹു അടുത്ത് തന്നെ ഒരു ഹൈറായ കുട്ടിയെ തരും ഇൻശാഅല്ലാഹ്‌

  • @najmianaju9505
    @najmianaju9505 ปีที่แล้ว +3

    Vayki varunnathoke valiya anugrahangal akum ente anubhavamanath ente lifel ellm vayki nadannitollu allenki correct timel nadannit ullu athukond inshallah ithaadem lyfl padachon onnin pakaram randu swalihathaya makkale tharum inshallah dhayrym ayt iriku padachon kude und❤