World’s biggest kettukazcha | Chettikulangara Kumbha Bharani|കുംഭഭരണി ❤️❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • instagram👇👇👇
    / avi_vlogz
    fb page👇👇👇
    / avi-vlogz-110878260281158
    tiktok vm.tiktok.com/r...
    ചക്കര ഇൻസ്റ്റാഗ്രാം 👇👇👇
    / _swa_thy_1628_

ความคิดเห็น • 365

  • @ksa7010
    @ksa7010 4 ปีที่แล้ว +180

    ചെട്ടികുളങ്ങര അമ്പലത്തിലെ ഉത്സവകാഴ്ചകൾ അതിമനോഹരം തന്നെ,,,

    • @adithyam2926
      @adithyam2926 3 ปีที่แล้ว +5

      Yente Naaad CTK ayathik Abimaanam

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว +2

      എന്റെയും നാട്..

  • @Fishingpravasivk
    @Fishingpravasivk 4 ปีที่แล้ว +89

    നാട്ടിലെ ഉത്സവങ്ങൾ ഇങ്ങനെ കാണാൻ വിധിയുള്ള പ്രവാസികൾ ഉണ്ടെങ്കിൽ ലൈക്‌
    അവി ബ്രോ പൊളി വീഡിയോ ♥️

  • @rajalekshmilekshmi8705
    @rajalekshmilekshmi8705 4 ปีที่แล้ว +75

    ഓണാട്ടുകരയുടെ വികാരമാണ് കുമ്പഭരണി......💪💪💪💪

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +134

    തൃശ്ശൂർ പൂരവും ആറന്മുള ഉത്രട്ടാതി വള്ളം കളിയും നെന്മാറ വെടിക്കെട്ടും കൂടെ കേട്ട് പരിചയമുള്ള ചെട്ടികുളങ്ങര ഭരണി നാളിലെ ഉത്സവവും എല്ലാം കാണണമെന്ന് വർഷങ്ങൾ ആയുള്ള ആഗ്രഹമാണ്
    ഗൃഹാതരത്വം തുളുമ്പുന്ന ഏതൊരു മലയാളിക്കും

  • @irshadirshu4768
    @irshadirshu4768 4 ปีที่แล้ว +61

    ബ്രോ നിങ്ങളുടെ കട്ട പ്രണയ കഥ കേൾക്കാൻ കാത്തിരിക്കുന്നു 😍

    • @ksa7010
      @ksa7010 4 ปีที่แล้ว

      ❣️❣️

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +3

    എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏

  • @deepakv5187
    @deepakv5187 4 ปีที่แล้ว +26

    Chettikulangara karre like adikada makkalee 👇👇👍

  • @anilstravelmedia
    @anilstravelmedia 4 ปีที่แล้ว +46

    ഈ പ്രാവശ്യം ഇത് നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയില്ല ...ഇപ്പൊ വീഡിയോ കണ്ടപ്പോ സന്തോഷമായി ....നന്ദി അവി ....

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +4

    പൈതൃകം നഷ്ടപ്പെടാതെയുള്ള
    നല്ല അവതരണം... അതിനേക്കാൾ നിങ്ങളുടെയൊക്കെ സന്തോഷവും സമൃദ്ധിയും സന്മനസ്സും കാണുമ്പോൾ..
    വളരെയധികം ഇഷ്ടം തോന്നി
    ഈ വർഷം...
    കൊറോണ നിയന്ത്രണങ്ങൾ കാരണം ചടങ്ങുകളിലേക്ക് മാത്രമായി ഒതുങ്ങി
    സാരല്യ, അടുത്തവർഷം ഗംഭീരമാക്കാം. അന്ന് മോനെയും മോളേയും ഒക്കെ നേരിൽ കാണാൻ ശ്രമിക്കാം

  • @AshiqKt
    @AshiqKt 4 ปีที่แล้ว +40

    കണ്ണാപ്പു ഇസ്‌തം 😍🔥

  • @kiranlalp8651
    @kiranlalp8651 4 ปีที่แล้ว +11

    മുത്തേ നീ ഇല്ലായിരുന്നെങ്കിൽ ഇങ്ങനൊരു മനോഹര കാഴ്ച ഞങ്ങൾക്ക് കാണാൻ പറ്റില്ലായിരുന്നു., thanks dear..

  • @ajayakumar4079
    @ajayakumar4079 ปีที่แล้ว +2

    ചെട്ടികുളങ്ങര കാരൻ da❤❤❤❤🙏🏾

  • @girishampady8518
    @girishampady8518 4 ปีที่แล้ว +28

    Unesco.. അംഗീകരിച്ച ഉത്സവം.. ഇനി മീനത്തിലെ അശ്വതി..
    മനോഹരം..
    അമ്മേ ശരണം.. 🙏

    • @hisstory2246
      @hisstory2246 4 ปีที่แล้ว

      Vere keralathil ethokke und, unesco angeekarichat

    • @girishampady8518
      @girishampady8518 4 ปีที่แล้ว

      @@hisstory2246 ഗുഗിളിൽ നോക്കിയാൽ മതി..

    • @hisstory2246
      @hisstory2246 4 ปีที่แล้ว

      @@girishampady8518 ok

    • @TK__ERROR__PC
      @TK__ERROR__PC 2 ปีที่แล้ว +2

      ലോകത്തിലെ ഏറ്റവും വലിയ കേട്ടുകാഴ്ചയാണ് ചെട്ടികുളങ്ങര കേട്ടുകാഴ്ച

  • @sasidemo2370
    @sasidemo2370 ปีที่แล้ว

    Amma🙏🙏 Amma🙏🙏 Amma🙏🙏🌻🌻chettikulangara 🌻🌻🙏

  • @syamcnc3503
    @syamcnc3503 4 ปีที่แล้ว +2

    ഇ പ്രാവിശ്യം vacation വന്നെങ്കിലും കുംഭ ഭരണി കൂടാൻ പറ്റിയില്ല രണ്ട് ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ കണ്ടിട്ടേ വരുത്തുള്ളു ആയിരുന്നു.. അമ്മേ ശരണം

  • @rahulradhakrishnan2341
    @rahulradhakrishnan2341 3 ปีที่แล้ว +3

    ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏

  • @vipinv7359
    @vipinv7359 4 ปีที่แล้ว +1

    Amma saranam Devi saranam chettikulangara Amma saranam

  • @harishmc5853
    @harishmc5853 3 ปีที่แล้ว +1

    അനിയാ കിടു അവതരണം.... ചെട്ടിക്കുളങ്ങര കുംഭ ഭരണി മഹോത്സവം അതി മനോഹരം.....

  • @Bosscat57
    @Bosscat57 ปีที่แล้ว

    അതി മനോഹരം 🙏🙏🙏നമ്മുടെസംസ്കാരം 🙏🙏🙏🙏

  • @rahuls8256
    @rahuls8256 4 ปีที่แล้ว +4

    ഭരണി ഒരുപാട് missing ആണ് 😥😥😥😥

  • @anandhu_vetticode
    @anandhu_vetticode 4 ปีที่แล้ว +2

    കുംഭഭരണി വീഡിയോ നന്നായിട്ടുണ്ട്. ഏറ്റവും വലിയ കെട്ടുത്സവം എല്ലാവർക്കും പരിചയപ്പെടുത്തി. 😊 ഇനി അതേപോലെ തന്നെ ഈ കുതിരയുടെയും തേരിന്റെയും ഒക്കെ ഏറ്റവും ചെറുത് കുഞ്ഞിപ്പിള്ളേർ മുതൽ വലിയവർ വരെ കൊണ്ടുവരുന്ന മീനത്തിലെ അശ്വതി ഉത്സവം കൂടി ഒരു വീഡിയോ ചെയ്യണം. 😍 അറിയട്ടെ ലോകം നമ്മുടെ ഉത്സവത്തെയും ചെട്ടികുളങ്ങര അമ്മയുടെ പ്രൗഢിയും 😊😊😊😊😊☺️☺️☺️

  • @supremedrive48
    @supremedrive48 4 ปีที่แล้ว +1

    ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ട്..... ഞാൻ ആ പാട്ട് മാത്രമെ കണ്ടിട്ടുള്ളു, ഒരു പ്രാവശ്യം അലത്തിന്റെ അടുത്ത് പോയിട്ടുണ്ട്, പക്ഷെ ഇതൊക്കെ ഇതിൽ കാണാൻ പറ്റിയ തിന് സന്തോഷം തോന്നുന്നു

  • @kcm4554
    @kcm4554 ปีที่แล้ว

    Beautiful religion mania happiness......superb 👌.

  • @akeshraju3134
    @akeshraju3134 4 ปีที่แล้ว +4

    muthew ingane oru vdo cheythathinu valare adhikam nanni und…...nthanenn vachal chettikulangara kumbha Bharani nthanenn ariyatha kure eare perundallo avarkkokke ammayekurichum ultsavathe kurichum ariyan pattiyallo so thnkz to avi mutheww

  • @RAHULRAJ-gj5zt
    @RAHULRAJ-gj5zt 3 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏

  • @snehasanthosh6999
    @snehasanthosh6999 4 ปีที่แล้ว +6

    Chetyikulangara kari💪🙏

  • @ajaykrishna8256
    @ajaykrishna8256 4 ปีที่แล้ว +2

    മേനാമ്പള്ളി തേരിന്റെ ഫ്രണ്ടിൽ നമ്മുടെ അഭിജിത് മോൻ.. 😍

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว

    ❤️😘😘love you guys ❤️ amme sharanam devi sharanam chettikulangara amme sharanam❤️😘😘😘😘😘

  • @abhijithmba5552
    @abhijithmba5552 4 ปีที่แล้ว +5

    എന്തായാലും പൂരം അടിപൊളിയായിരുന്നു♥️😍♥️ ബ്രോ കുതിരയും തീരുമെല്ലാം വേറെ ലെവൽ സാധനമരുന്നു 👌💯👌എന്തായാലും ഉത്സവം ഞങ്ങളിലേക്ക് എത്തിക്കാൻ കുറച്ചു കഷ്ട്ടപ്പെട്ടു എന്നു മനസിലായി എല്ലാ വീഡിയോസും 🔥🔥🔥🔥 അടിപൊളിയാകട്ടെ all the best bro ഞാനും ഫ്രെണ്ട്സും കട്ട സപ്പോർട്ടായി കുടെയുണ്ട് 💯💯💯💯✌️

  • @onattudeshamofficial
    @onattudeshamofficial 3 ปีที่แล้ว +2

    Alappuzha jillayil Kayamkulakkarum mavelikkarakkarum harippadukaarum orepole aakhoshikkunna oru ulsavam ondankil athu chettikulangara kumbhabharani aanu.........ennal randu jillakalum oru pole aakhoshikkunna ore oru ulsavam athu ochira 28>o onam maholsavam....onattukara😍😍

    • @jidhum5740
      @jidhum5740 2 ปีที่แล้ว

      Haripad kaark veliyakulagara aswathi kazhije oll chettikulangara fact.

    • @onattudeshamofficial
      @onattudeshamofficial 2 ปีที่แล้ว +1

      @@jidhum5740 ayinu valiyakulangara aswathi onattukarayude prathaana ulsavam allallo....athu karthikapalliyude mathram alle

    • @onattudeshamofficial
      @onattudeshamofficial 2 ปีที่แล้ว +1

      @@jidhum5740 valiyakulangara ambalam eppazha harippattottu mattiye

    • @adwaithb2893
      @adwaithb2893 2 ปีที่แล้ว

      @@jidhum5740 ente koottukaru harippadu karondu...avarkku chettikulangara kazhinje ollallo valiyakulangara...thaan..adhyam poy.haripadinte allel onattukarayude history nokku 😂😂😂

  • @YouTuber001k
    @YouTuber001k 2 ปีที่แล้ว

    പുണ്യമെ പരബ്രമ്മമേ നിന്റെ മണ്ണിൽ പിറന്നൂ ഞങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏ഭൂമിയിലെ സ്വർഗ്ഗം

  • @sreenath4253
    @sreenath4253 4 ปีที่แล้ว +36

    ᴏʀᴜ ᴀʀɪʏɪᴘᴘᴜɴᴅ: ഞങ്ങടെ കാണാപ്പു ചങ്കിന്റെ ചെരുപ്പ് എടുത്ത നായിൻ കിടാവ് എത്രെയും പെട്ടന്ന് അത് തിരിച്ചു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.... ♥️♥️♥️

  • @firdowsajmal1745
    @firdowsajmal1745 4 ปีที่แล้ว +1

    ചങ്കേ ഞാനും കായംകുളക്കാരനാ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപെടും എല്ലാവരും നിന്നെ സപ്പോർട് ചെയ്യും ഓൾ tha ബെസ്റ്റ്...... ഞാനും ഉണ്ടായിരുന്നു ചെട്ടു കുളങ്ങരയിൽ പൊളി ആയിരുന്നു......

  • @sarikababu500
    @sarikababu500 4 ปีที่แล้ว

    Nte ammayude naad....athu vazi kottayam kari aya njn chettikulangarayude e kadhakal epozum kettukonde erikunu....konjum mangayam angne njngl kottayam karkm kazikn yogamundayi.......avde varumpozoke ampltil m vararund......ipo engu doore UK yil erunnu ethoke kanumpo njn etra matrm Nadine miss chyunu enu mansilavunu.....thnku for this upload ....

  • @vaishnavvenugopal1404
    @vaishnavvenugopal1404 4 ปีที่แล้ว +9

    ഒരു ചെട്ടികുളങ്ങരക്കാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു .

  • @adwaithb2893
    @adwaithb2893 2 ปีที่แล้ว

    Kayamkulam 🤩🤩Onattukara💪💪chettikulangara 😍😍

  • @arundev4623
    @arundev4623 ปีที่แล้ว +1

    ഇതിലും വലുത് വലിയകുളങ്ങര ആണ് 🤫😌😌117 അടി

  • @prasanthkaripuzha5332
    @prasanthkaripuzha5332 4 ปีที่แล้ว +16

    ഞാനും ഒരു ചെട്ടികുളങ്ങര കാരൻ ആണ് അമ്മയുടെ 13 കരകളിൽ 9ആം കര ആയ ആഞ്ഞിലിപ്രാ ആണ് എന്റെ വീട്.

    • @viralexpress6669
      @viralexpress6669 3 ปีที่แล้ว

      Evide?

    • @mask_40412
      @mask_40412 3 ปีที่แล้ว

      ഞാൻ 1ആാം കര ഈരേഴ തെക്ക്

  • @sandhyap1238
    @sandhyap1238 4 ปีที่แล้ว +15

    ഞങ്ങൾക്കും കുതിരയും,തേരും ഉണ്ട് പക്ഷേ ഇതുപോലെ അല്ല ,march 8 chinakkathur പൂരത്തിന് വന്നാൽ കാണാം,പാലക്കാട് district, ഒറ്റപ്പാലം.

  • @vichuvichu1078
    @vichuvichu1078 4 ปีที่แล้ว +1

    Avi bro song poliyayittund

  • @sreekeshpillai6721
    @sreekeshpillai6721 4 ปีที่แล้ว +3

    തില്ലന വട്ടം പുത്തഞ്ചേരി....എന്നൊരു താളം കൊട്ടിപ്പാടി നമ്മുടെ അമ്മ പറക്കായി വരുന്നേ....

  • @aneeshk4946
    @aneeshk4946 4 ปีที่แล้ว +13

    അവിയുടെ വീഡിയോ കാണുന്നവരാരും ചെരിപ്പ് അടിച്ചു മാറ്റുന്നവരല്ല😀😀😀

  • @dilraj7231
    @dilraj7231 4 ปีที่แล้ว +1

    Ella karyangalum nallapolae paranju thannathine orupade thanks bro. Varanam enne agraham unde. Chettikulangara ammayudae anugrahathal aa aagraham saphalamakum orikkal🙏

  • @ratheesharyadan5804
    @ratheesharyadan5804 2 ปีที่แล้ว

    സൂപ്പർ 🙏🙏🙏🙏

  • @kl.29dxb80
    @kl.29dxb80 4 ปีที่แล้ว +1

    എന്റെ. ഓണാട്ടുകര
    എന്റെ. ചെട്ടികുളങ്ങര അമ്മ

  • @vshootbyaravind769
    @vshootbyaravind769 4 ปีที่แล้ว +17

    നേരിട്ട് കാണുന്നത് പോലെ ഉണ്ട്. ഒരു വർഷം വരണമെന്ന് ആഗ്രഹമുണ്ട്.

  • @bijubalan2078
    @bijubalan2078 4 ปีที่แล้ว

    ഈ പ്രാവശ്യം നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയില്ല .ഇപ്പൊ വീഡിയോ കണ്ടപ്പോ സന്തോഷമായി . വളരെയധികം നന്ദിയുണ്ട്. ഞാനും മേ നാംമ്പള്ളിക്കരയിലെ ആണ്

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว +2

    ഭീമൻ മാസ്സ് 😍😍😍😍ഭീമൻ ഇഷ്ടം 😘😘😘😘😘

  • @akhilraj9907
    @akhilraj9907 4 ปีที่แล้ว

    അടിപൊളി muthe. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. സൂപ്പർ കിടുക്കി. ട്ടോ.

  • @moideenasgar3681
    @moideenasgar3681 4 ปีที่แล้ว +2

    Kannapu fance oru like adiche

  • @deepakmohan5254
    @deepakmohan5254 4 ปีที่แล้ว

    Super bro varshaghalkku shesham kettukazcha kandathil Santhosham thanks

  • @mrahmanartist6507
    @mrahmanartist6507 4 ปีที่แล้ว

    വളരെയധികം ഇഷ്ഠപ്പെട്ടു നന്നായിട്ടുണ്ട് എല്ലാം വളരെ വ്യക്തമാക്കി അവതരിപ്പിച്ചു തന്നു ഈ ഉത്‌സവം നേരിട്ട് കാണണംഎന്നാഗ്രഹമുൺടായിരുന്നു ഇങ്ങനെ യെൻകിലും കാണിച്ചു തന്നതിന് വളരെയധികം നന്ദി

  • @sumithsuresh4499
    @sumithsuresh4499 4 ปีที่แล้ว +1

    മോനേ അത് എരുമ വലിക്കുന്ന വണ്ടി അല്ല അത് പോത്ത് വലിക്കുന്ന വണ്ടിയാണ് ഞങ്ങൾ ഭീമസേനൻ കര..... മറ്റം വടക്ക് കര💪🏻😎

  • @sooryarajesh3848
    @sooryarajesh3848 4 ปีที่แล้ว +1

    Njangade ponnu tamburattikk orayiram pranamam

  • @vinajibinashiq8543
    @vinajibinashiq8543 4 ปีที่แล้ว

    super aayirunnu vidieo i like so much ithuvare vannitilla but vanna pole thoni adipoli thanks bro

  • @richu199
    @richu199 4 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി ഈ ഉത്സവ വ്ലോഗ് 👌👌👌👌👌

  • @rahulkumarr4179
    @rahulkumarr4179 4 ปีที่แล้ว

    Polichu bro .... Kumbha Bharani 2K20 polichu .... Ur vlog also super.... Upload more Mona .... Our all support

  • @soudaminimurali6915
    @soudaminimurali6915 3 ปีที่แล้ว

    Chettikulangara ammayude ethra manoharamaya kettukazhcha annu amme anugrahickane

  • @manukumar2482
    @manukumar2482 4 ปีที่แล้ว +1

    സൂപ്പർ

  • @premanair8091
    @premanair8091 4 ปีที่แล้ว

    Njanum onaattukarakkaariyaanu orupaadu miss cheythu ee varshathe kumbhabharani ingane kaanichu thannathinu thanks#love from Canada#

  • @nandhasview
    @nandhasview 4 ปีที่แล้ว +2

    Valare valare ishtayitto..... vannu kananokke budhimuttayirikkum... njangde evdem barani aaghosham ollathane ...video panipurayil aanu...veendum veendum kanaan thonnum

  • @rahulsfc5570
    @rahulsfc5570 4 ปีที่แล้ว +10

    പാട്ട് അൽ -പൊളി കിടുക്കാച്ചി 👌👌👌
    ഒരുപാട് സ്നേഹം ബ്രദർ 😍🤗😘

  • @sreedharsreedhar.s4105
    @sreedharsreedhar.s4105 4 ปีที่แล้ว

    Nalla nostalgia. Pinne video yil varunna nattukarude santhosham avar aviyodu samsarikkunathokke kanumbol enthonillatha oru missing varunnu. Polichu enthayalum

  • @general_pinochet
    @general_pinochet 3 ปีที่แล้ว

    super bro

  • @nithinnavaneetraj4250
    @nithinnavaneetraj4250 2 ปีที่แล้ว

    Super broo

  • @അബ്ദുൽജലീൽകെജെ7356
    @അബ്ദുൽജലീൽകെജെ7356 4 ปีที่แล้ว

    സൂപ്പർ 🇮🇳🌷🇮🇳🇮🇳❤👌👌👌👌👍👍👍🤓🤓🤓🙌🙌🙌🙌😇😇😇😇

  • @arunrajraj3159
    @arunrajraj3159 4 ปีที่แล้ว +1

    Avinash bro thank you ingane oru video ittathinnu
    Ente amma nigade nattukari aarunnu cherupathil .amma chettikulangara ambalathine kurichokke parayarundu avarude cherupathile ulsava kazha okke amma paranju kettitunde
    athu ippo ingane kaanan saadichu thanks bro

  • @reshin4978
    @reshin4978 4 ปีที่แล้ว +1

    Poli poli❤️

  • @Bapzworld
    @Bapzworld 4 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ടായി

  • @nirajankr1918
    @nirajankr1918 4 ปีที่แล้ว +1

    Wow😍🤩😘

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +2

    Good ബ്രോ 💖😍👌സൂപ്പർ ഞാനും ഇതുവരെ കണ്ടിട്ടില്ല അടിപൊളി

  • @vshootbyaravind769
    @vshootbyaravind769 4 ปีที่แล้ว +3

    ചെട്ടിക്കുളങ്ങരയുടെ വ്യക്തമായ വീഡിയോ അവിയുടെ ത് മാത്രമാണ്

  • @akshaysatheesh4877
    @akshaysatheesh4877 4 ปีที่แล้ว

    Poli poli ithuvare ingane oru video kandittilla Avinash bro poli poli katta poli

  • @m_hdijaz6637
    @m_hdijaz6637 4 ปีที่แล้ว

    Namukku ee bharaniyum, 28 th onam okke aalle oru thrill😎😎😎

  • @SRVISION
    @SRVISION 4 ปีที่แล้ว +8

    അപ്പൊ Ok ഞാൻ പോകുന്നു യാത്ര തുടങ്ങുമ്പോ തിരിച്ചെത്താം കേട്ടോ avi bro

  • @nandheshmokeri6378
    @nandheshmokeri6378 2 ปีที่แล้ว

    അതിഗംഭീരം ❤❤❤❤

  • @Findyourtrails
    @Findyourtrails 4 ปีที่แล้ว

    Kollaam bro..trio nte video kandapola ithonn keeri kaanaann veche...something new..interesting..presentation nu 💯/💯

  • @sansarsanju1372
    @sansarsanju1372 4 ปีที่แล้ว +1

    Bro nemmara velayk varannam poli vibe annu

  • @sanoopsanu9037
    @sanoopsanu9037 4 ปีที่แล้ว

    Super

  • @Razakvengara
    @Razakvengara 4 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിലെ ശ്രീ അമ്മാജേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം എല്ലാവര്ക്കും ഒരു ഉത്സവമാണ്
    വേങ്ങരക്കാരുടെ സ്വാന്തം ഉത്സവം കാണാൻ നാട്ടിൽ ഇല്ലാതെ പോയി 😢😢😢😢😢

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 4 ปีที่แล้ว +19

    മാവേലിക്കരക്കാരൻ❤️❤️

    • @viralexpress6669
      @viralexpress6669 3 ปีที่แล้ว

      ❤️❤️❤️❤️

    • @adwaithb2893
      @adwaithb2893 2 ปีที่แล้ว

      Kayamkulakkaaran💥💥🤩💪💪💪

  • @creative7928
    @creative7928 4 ปีที่แล้ว

    അങ്ങനെ ചെട്ടികുളങ്ങര ഭരണി ഉത്സവവും കണ്ടു. സൂപ്പർ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു

  • @jibinphotography
    @jibinphotography 4 ปีที่แล้ว

    Good video ഇത് എവിടെയാ സ്ഥലം

  • @franklinstien
    @franklinstien 2 ปีที่แล้ว

    Nice vlog

  • @akshay-akzy
    @akshay-akzy 4 ปีที่แล้ว

    💯💯💯💯💯💯💯💯💯💯 nice video

  • @nasimuhammed8597
    @nasimuhammed8597 4 ปีที่แล้ว

    video ushaaraaeee mhan

  • @nidheeshkrishna845
    @nidheeshkrishna845 4 ปีที่แล้ว +1

    Chettikulangara valiyaammachi sharanam🙏🙏

  • @tsunilable
    @tsunilable 4 ปีที่แล้ว

    sambhavam super tto..ee padathoode enganeyaanu theru valichu kondu pokunnathennu adbhutham thanne...njangalude nattil thrissur-l kumbha bharani kku kaavadi-nadaswaram paripadiyundu...ente childhood ethinu vendi uzhinju vachathaayirunnu...chettikulangara angane kaavadi-nadaswaram undo?

  • @vshootbyaravind769
    @vshootbyaravind769 4 ปีที่แล้ว +19

    വീഡിയോ എന്താ ഇത്ര താമസിച്ചത് ....
    Super ആയിട്ടുണ്ട്‌

  • @jesty_antony
    @jesty_antony 4 ปีที่แล้ว

    really beautiful one. 😍😍🥰🥰.first tym aanu ingane oke kanune

  • @jazzydriven3463
    @jazzydriven3463 4 ปีที่แล้ว

    Chettikulangara amma anugrahikkatte🙏

  • @LIBINTHOMAS2010
    @LIBINTHOMAS2010 4 ปีที่แล้ว

    Nice super duper 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @കലക്കികലക്കി
    @കലക്കികലക്കി 4 ปีที่แล้ว +2

    പൂരങ്ങൾ ഞാൻ കാണാറുണ്ട് ഇതുപോലെ ഒന്ന് ആദ്യമായി കാണുന്നത്

  • @ManikandancMani
    @ManikandancMani 4 ปีที่แล้ว

    Valare eshttamayi

  • @akazvlogs
    @akazvlogs 4 ปีที่แล้ว +3

    Avi BRO Kidu kidukkan ❤️❤️❤️
    Video Kidukki 🔥🔥🔥

  • @vijithkannur7093
    @vijithkannur7093 4 ปีที่แล้ว +4

    ഓരോ വർഷവും ഒരോ ആഗ്രഹമാണ്
    കഴിഞ്ഞ വർഷം ത്രിശൂർ പൂരം കണ്ട് അപ്പഴാണ് അവന്റെ ഒരിത് ഞാൻ എവിടൊക്കെ പോകും🙆💆

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +6

    അടിപൊളി സാനം, കിടിലൻ വീഡിയോ...❣️😍

  • @vishakvk5460
    @vishakvk5460 4 ปีที่แล้ว

    pwoli

  • @sumeshsubash4677
    @sumeshsubash4677 4 ปีที่แล้ว

    ചെട്ടിക്കുളങ്ങര ഭരണി കേട്ടിട്ടുണ്ട് അവി. ഇപ്പോൾ കണ്ടു. എങ്കിലും ഞങ്ങൾ തൃശ്ശൂർ കാർക്ക് ആനയില്ലാത്ത പൂരം ചിന്തിക്കാൻ വയ്യ....

  • @pranavs6006
    @pranavs6006 3 ปีที่แล้ว

    Adipoly