Adiyogi Statue And Light Show Coimbatore | ആദിയോഗി ശിൽപം കോയമ്പത്തൂർ | Isha Foundation

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 589

  • @Rajeshkumar-sw2qf
    @Rajeshkumar-sw2qf ปีที่แล้ว +72

    അത്ഭുതം ! ഇത്ര മ്ലേച്ഛമായ അവതരണം കണ്ടെത്തുക ദുഷ്കരമാണ്. പരപുച്ഛം തികട്ടി വരുമ്പോൾ ഗ്യാസ് പോലെ പുറത്തുവിടുന്ന ചിരി അരോചകം. ഭൂലോക തോൽവി എന്നല്ലാതെ നിങ്ങളെപ്പറ്റി എന്തു പറയണം....

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +118

    Super ലെസര്‍ ഷോ. ഇതുപോലൊരു മനോഹരമായ ശില്‍പവും ദൃശ്യവും ഒരുക്കിയ സദ് ഗുരു ജഗ്ഗി വാസുദേവിന് അഭിനന്ദനങ്ങള്‍

  • @rajisanjeev9820
    @rajisanjeev9820 ปีที่แล้ว +22

    പരിഹസിക്കാനായി പോയത് പോലെ തോന്നുന്നു.
    ഹര ഹര മഹാദേവ :🙏

  • @bijimonpeevees3664
    @bijimonpeevees3664 ปีที่แล้ว +45

    ആര് എന്തൊക്കെ പറഞ്ഞാലും ഇത് പോലെ ഒരു അനുഭൂതി ഇത് വരെ അനുഭവിച്ചിട്ടില്ല... ആശ്രമത്തിലെ ധ്യാനം വേറെ ഒരു ലെവൽ ആണ്

    • @sreepadam2829
      @sreepadam2829 9 หลายเดือนก่อน

      സത്യം.... അത് വാക്കുകൾക്കതീതമാണ്, അനുഭവിച്ചവർക്കേ അറിയൂ

  • @Vibezz_of_anas_x5h
    @Vibezz_of_anas_x5h 2 ปีที่แล้ว +48

    ഹായ്‌ ജിതിൻ ഇന്നലെ ലൈവ് വന്നത് അറിഞ്ഞില്ല. പിന്നീട് വീഡിയോ കണ്ടു. ഞാൻ ജിതിന്റെ ചെറുതോണി വീഡിയോ ആണ് ആദ്യം കാണാൻ തുടങ്ങിയത് അന്ന് മുതൽ എല്ലാം കാണുന്നുണ്ട് ഇത് വരെ കമെന്റ് ചെയ്തിട്ടില്ല ഇന്നലെ ലൈവിൽ പറഞ്ഞ കാര്യം കേട്ടപ്പോൾ ഒരു കമെന്റ് ഇടണം എന്ന് തോന്നി. ജിതിൻ ഒരിക്കലും ഈ ചാനൽ വേണ്ടന്ന് വെക്കരുത്. ഇന്നുള്ള വലിയ വലിയ ചാനലുകൾ എല്ലാം തുടക്കകാലത് ഇത്പോലെ ആയിരുന്നു അത് പോലെ നമ്മുടെ ഹൃദയ രാഗവും മുന്നിൽ വരും ഉറപ്പ്.... അത്രയും നല്ല ചാനൽ ആണ് ഉറപ്പായും ദൈവം വിജയിപ്പിക്കും.... ആര്യ യെയും മക്കളെയും അന്നേഷണം അറിയിക്കണം

    • @leela9154
      @leela9154 ปีที่แล้ว

      Nañni sundharamaya kaycha💯🥰👌👌

    • @sreepadam2829
      @sreepadam2829 9 หลายเดือนก่อน +1

      ചെയ്യുന്ന ജോലിയോടു പോലും ആത്മാർത്ഥത കാണിക്കാത്ത അവതരണം.

  • @vaishakhp8086
    @vaishakhp8086 2 ปีที่แล้ว +16

    അവിടെ ഉള്ള യോഗ സെന്ററും...
    സംഭവം അടിപൊളി ആണ്...
    വീഡിയോ എടുക്കാൻ പറ്റിയില്ലേലും..
    അതും കാണാൻ ഉണ്ട്..
    അത് വേറെ ഒരു വൈബ് ആണ്...👍
    Vdo അടിപൊളി ആയിട്ടുണ്ട്...💪📽️👍

  • @sarathijk
    @sarathijk 2 ปีที่แล้ว +10

    ആദിയോഗിയെ കുറിച്ച് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ആദിയോഗി എന്താണെന്നും ഇഷ ഫൗണ്ടഷന്റെ മറവിലുള്ള ടൂറിസ തന്ത്രവും മലനിരകൾക്കിടയിൽ ഏക്കറോളം നീണ്ടു നിവർന്നു കിടന്നിരുന്ന കാണാക്കാഴ്ചകൾക്കപ്പുറമുള്ള വനമേഖലയെ കുറിച്ചും ഇത്ര വിശദീകരണമായി മനസ്സിലാക്കി തന്നത് നിങ്ങൾ മാത്രമാണ്...🙏

    • @dineshdnair7326
      @dineshdnair7326 3 หลายเดือนก่อน

      ടൂറിസ തന്ത്രം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ഞാനും ഈ സ്ഥലത്ത് പോയിട്ടുള്ളതാണ്. ഈ സ്ഥാപനത്തിൽ പ്രതിമയോ, ആശ്രമമോ കാണുന്നതിന് ഒരു രൂപ പോലും ഫീസ് വാങ്ങുന്നതായി ഞാൻ കണ്ടില്ല. പിന്നെങ്ങനെ അത് ബിസിനസ്സ് തന്ത്രം ആകും?

  • @syamtk4859
    @syamtk4859 2 ปีที่แล้ว +26

    വർണാഭമായ laser show ആയിരുന്നു..... Establishments ഒക്കെ അതിന്റെ വഴിയേ പൊയ്ക്കോട്ടേ..... Tourism മേഖല ഇനിയും സജീവം ആകട്ടെ... ഹൃദയരാഗത്തിൽ മനോഹരമായ വീഡിയോകളും... വളരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലും ഈ ത്യാഗമൊക്കെ സഹിച്ചു മുന്നോട്ട് പോകുന്ന ജിതിന് പ്രത്യേക അഭിനന്ദനങ്ങൾ 👏👏👏

  • @mydream8460
    @mydream8460 2 ปีที่แล้ว +16

    Broiiii സൂപ്പർ ആയിട്ടുണ്ട് വീഡിയോ, negative ആയിട്ടുള്ള സംസാരം ഉപേക്ഷിക്കുക.... എല്ലാം ഓക്കേ ആകും..... 👍👍👍👍👍👍 തിരുപ്പൂർ ഒന്ന് പോകുമോ.....

    • @raveendranb8459
      @raveendranb8459 ปีที่แล้ว

      കള്ളത്തരം വനഭൂമി കയ്യേറ്റം അന്വേഷിക്കാൻ അദ്ദേഹം ചെല്ലേണ്ടത് ,,
      ഡി ജി എസ്‌ ദിനകരന്റെ കാരുണ്യ നഗറിലേക്കാണ് .
      അൽപകൂടി ദൂരം പോയാൽ
      എത്തിച്ചേരും

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +17

    ❤️🌹👍സ്പിരിച്വൽ ടൂറിസം.. പത്തനംതിട്ടയിൽ ഇതുപോലൊരു അയ്യപ്പൻ മ്യൂസിയം സ്പിരിച്വൽ ടുറിസംത്തിനു പണിയാൻ പോകുന്നു

  • @lethasasi
    @lethasasi ปีที่แล้ว +20

    ജഗ്ഗി വാസുദേവ് എന്ന ഗുരുവിനെ ക്കുറിച്ച് കുറച്ച് ആഴത്തിൽ പഠിക്കു, അപ്പോൾ അദ്ദേഹത്തിന്റെ ഈ അവതാരം, എന്ത് ഉദ്ദേശത്തോടെയാണെന്നു കുറച്ചെങ്കിലും മനസിലാവും. Inner എഞ്ചിനീയറിംഗ് എന്ന ആശയം തന്നെ എത്ര മനോഹരമാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല അദ്ദേഹത്തിന്റെ തലച്ചോറാണ്. എത്ര പഠിച്ചാലും തീരാത്ത അത്രയും കാര്യങ്ങൾ ഈ ഗുരുവിൽ നിന്നും ലോകത്തിനു പഠിക്കാനുണ്ട് 🙏

  • @benjupuliyassery226
    @benjupuliyassery226 ปีที่แล้ว +66

    Save soil എന്ന് ഉദ്ദേശിക്കുന്നത് ഈ ഭൂമിയിലെ മുഴുവൻ മണ്ണിനെയും സംരക്ഷിക്കണം എന്നാണ്. അല്ലാതെ ഇഷ ഫൗണ്ടേഷൻ്റെ കോമ്പൗണ്ടിൽ ഉള്ള മണ്ണ് അല്ല. ലേസർ ഷോ കാണിച്ചു തന്നതിൽ നന്ദി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      Thank you 🙏

    • @sheenac5190
      @sheenac5190 ปีที่แล้ว

      Save soil is a big project just check it, agro plantation to protect soil, more over it helps the farmers ❤

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 ปีที่แล้ว +3

    ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി.

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +5

    ആദ്യമയാണ് ഇങ്ങനെ ഒരു വിഡീയോ കാണുന്നത് സൂപ്പർ 👍👍

    • @AsianDevelopers-y9v
      @AsianDevelopers-y9v 2 หลายเดือนก่อน

      th-cam.com/video/dgt-i9gHEoI/w-d-xo.html

  • @visalsasi1912
    @visalsasi1912 2 ปีที่แล้ว +1

    👍pratheekshikkaatha manoharamaaya vedio. Gnettichu kalanjallo Jithin🤝

  • @bijuvc9381
    @bijuvc9381 2 ปีที่แล้ว +7

    വീഡിയോ മനോഹരം.. എന്നും വീഡിയോ ഇടുക ശക്തമായ പിന്തുണ അറിയിക്കുന്നു.

    • @vinu85
      @vinu85 ปีที่แล้ว

      Definitely he couldn't control his mocking. Even his pucham to chants can only be as long as it's not against Christian, Muslim prayers.

  • @sivadasaa9255
    @sivadasaa9255 ปีที่แล้ว +15

    സംഭാഷണത്തിൽ ഒരു പുച്ഛഭാവം ഉള്ളതുപോലെ തോന്നുന്നു, കൂടുതൽ അറിവ് ഉണ്ട് എന്നുള്ള അഹങ്കാരവും ആവുമോ

  • @darsandeva4799
    @darsandeva4799 ปีที่แล้ว +8

    Save soil oru global movement ahnnu mannile organic content minimum 3%enkilum nilanirthiyillenkil 15 varshathinullil bhakshyshamam indavumenn scientific studies theliyikkunnu athine prathirodhikkan govt plans undakkanam athinu vendiyullathanu e movement.Agroforestry ahnu main suggestions

  • @rvdk2282
    @rvdk2282 ปีที่แล้ว +28

    വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കാമായിരുന്നു...🙏

  • @omanaprabakar4495
    @omanaprabakar4495 ปีที่แล้ว +2

    Hi Aadhiyogi video adipoli 👍👍thank u so much

  • @manilams259
    @manilams259 ปีที่แล้ว +2

    Laser show oru rekshayum ella👌👌👌ennirunnalum Isha foundatione kurich bro parenja karyangal thanneyanu enteyum abhipraayam.thudakkathil oru theerdhaadana kendram enna concept aayirunnu enik.bt athangane alla enn pilkkalath manasilayi.enth thanne aayalum oru tourism purpose il nokkiyal it's great.save soil enn avar udheshichath maalinyam edaruth enn aayirikkumo🤔.enth thanneyaayaalum super laser show .Hridayaraagathinum jithin bro ikkum nanniii🦋🌹🦋🌹

  • @sreejithcthalikkundu6906
    @sreejithcthalikkundu6906 2 ปีที่แล้ว +108

    ആദിയോഗി ഭഗവാന്റെ മുന്നിൽ പോയിരുന്നു കണ്ണടച്ച് ഇരുന്നു സദ്ഗരു വിന്റെ ശിവശ്ലോകം കേട്ടാൽ തിരിച്ചു വരണമെന്ന് തോന്നുന്നില്ല.. അത്രക്ക് ഫീൽ ആണ്.. 🙏🏻🙏🏻🙏🏻

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว +3

      ഇത് എവിടെയാണെന്ന് ഒന്ന് പറഞ്ഞ് തരുമോ ? കോഴിക്കോട് നിന്ന് ട്രയിനിൽ വരുമ്പോൾ എങ്ങനെ വരണം?

    • @sreejithcthalikkundu6906
      @sreejithcthalikkundu6906 ปีที่แล้ว +1

      ​@@SanthoshKumar-ti8qo കോയമ്പത്തൂർ tn

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว +3

      @@sreejithcthalikkundu6906 കറക്ട് പറയൂ കോഴിക്കോട് നിന്ന് ട്രയിനിൽ വരുമ്പോൾ എവിടെ ഇറങ്ങണം എങ്ങനെ വരണം?

    • @sreejithcthalikkundu6906
      @sreejithcthalikkundu6906 ปีที่แล้ว +1

      @@SanthoshKumar-ti8qo ഞാൻ കാസർഗോഡ്.. നിങ്ങള്ക്ക് പോകണം എന്നുണ്ടെങ്കിൽ ഗൂഗിൾ മാപ് നോക്കി പോകാം 🙏🏻.. ഞാൻ അവിടേക്ക് പോയത് ബസ് il🙏🏻🙏🏻🙏🏻🙏🏻

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      ​@@SanthoshKumar-ti8qo coimbatore varuka avidenninn kurach thanne ullu dhooram...ukkadathinnok bus kittum...Njagal Pkd Kara...
      Njagalk covai bus kayariyal mathukarai il erangiyal avidann ishak pokunna bus kittum...ellel ukkadam poyal avidannum kittum.....
      Dhyanathinte bhagathum koodi poy varanam feel vere thanneyan..

  • @Nazersuhara
    @Nazersuhara ปีที่แล้ว +2

    very interesting video, thanks for sharing

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +391

    മലയാളിയുടെ സ്ഥിരം സ്വഭാവമായ പരിഹാസവും വിമർശ്ശനവും പുച്ഛവും താങ്കൾക്കും ഒഴിവാക്കാൻ സാധിച്ചില്ല

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว

      യാതൊരു ഉദ്ദേശശുദ്ധിയും ഇല്ലാതെ പണം മാത്രം സമ്പാദിക്കണം എന്ന ഉദ്ദേശത്തിൽ ഏക്കറ് കണക്കിന് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടുള്ള അവരുടെ പ്രവർത്തിയെ പുച്ഛത്തോടെ കാണുന്നതിൽ ഒരു തെറ്റുമില്ല. ഒരു കുറ്റവുമില്ല.

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 ปีที่แล้ว +27

      സത്യം

    • @sathisnair112
      @sathisnair112 ปีที่แล้ว

      അതെ അഹങ്കാരം തലയ്ക്കു പിടിച്ച മലയാളിക്ക് പ്രകൃതിയെയും ശിവനേയും പുച്ഛം ആണ്

    • @vineethathottapilly1807
      @vineethathottapilly1807 ปีที่แล้ว +29

      സത്യം. പരിഹാസം മുഴച്ചു നില്കുന്നു

    • @salimsayed7377
      @salimsayed7377 ปีที่แล้ว +19

      മലയാളിക്ക് മാത്രമുള്ളു ഈ പറഞ്ഞ പരിഹാസവും വിമർശനവും പുച്ഛവുമെല്ലാം... വേറെ ആർക്കുമില്ലേ സുഹൃത്തേ

  • @truewolf8323
    @truewolf8323 2 ปีที่แล้ว +82

    അൽപ്പം പരിഹാസം കൂടുതൽ ആയി തോന്നി ആ സ്ഥാപനത്തെ കുറിച്ച് അൽപ്പം പഠിച്ചു സംസാരിക്കു സഹോദരാ സദ്ഗുരുവിന്റെ ഒരു വീഡിയോ എങ്കിലും കാണൂ 🙏

    • @anurajkr9697
      @anurajkr9697 2 ปีที่แล้ว +2

      ഇതാണ് മോനെ "സ്പിരിച്വൽ ടൂറിസം".. ആത്മീയത വരുമാനമാക്കുന്ന ടെക്നിക്..

    • @truewolf8323
      @truewolf8323 ปีที่แล้ว

      @Rahmath Electro world നിനക്ക് ചൊറിയും അത് നിന്റെ പേരിൽ തന്നെ ഉണ്ട് ... അവിടെ പോയി മാന്തി കൊടുക്ക് 🖕👌

    • @civilvipina
      @civilvipina ปีที่แล้ว +7

      @Rahmath Electro world
      ചാനലിന്റെ പേര് നോക്കി പരിഹസിക്കേണ്ട കാര്യമില്ല സുഹൃത്തേ
      അത് അവതരണത്തിലെ പരിഹാസം കേട്ടാൽ മനസ്സിലാകും.
      പരിഹാസമോ പുച്ഛമോ കലർന്ന രീതിയിലാണ് തന്റെ അവതരണം എന്ന് വ്ലോഗറിന് തന്നെ ഉറപ്പുള്ളത് കൊണ്ടാണ്
      അത് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചിട്ടുള്ളത്

    • @keerikadan2.0
      @keerikadan2.0 ปีที่แล้ว

      @Rahmath Electro world രാഷ്ട്രീയവും തഥൈവ

    • @vinu85
      @vinu85 ปีที่แล้ว

      Kindly don't ask him. He only wanted to make money out of "cheated" land. He intentionally didn't mention about SGs wife and daughter. He was being polite.

  • @anjalianu1
    @anjalianu1 ปีที่แล้ว +1

    Ivide work cheytha njan ithu kannupole... 🥹🥹isha super annu❤️❤️

  • @prasadks8674
    @prasadks8674 2 ปีที่แล้ว +3

    നന്ദി നന്ദി നന്ദി .... മനോഹരം🌹🌹🌹🌹

  • @sarathnarayanan4137
    @sarathnarayanan4137 2 ปีที่แล้ว +8

    ഇവിടെ ഇങ്ങനെ നിരത്തിയതിന് എനിക്ക് തോന്നുന്നത് . ഇവടെ ശിവരാത്രിക്ക് ലക്ഷകണക്കിന് ആൾകാർക്ക് ഇരുന്ന് പെരുപാടി കാണാൻ ഉള്ള സൗകര്യം അവിടെ ഉണ്ടാക്കും അവർക്കൊക്കെ ഭക്ഷണവും ഉണ്ടാവും... കാണേണ്ട കയ്ച്ച ആണ് അന്ന്

  • @ranjithvenu4169
    @ranjithvenu4169 2 ปีที่แล้ว +20

    എനിക്കു ജിതിനോട് പറയാൻ ഉള്ളത് നിങ്ങളെയും ചാനലിനെയും ഇഷ്ടപെടുന്ന കുറേപേർ നിങ്ങളുടെ കൂടെ ഉണ്ട്‌ മുന്നോട്ടു പോകുക. ആദി യോഗി വീഡിയോ ഇപ്പോ കണ്ടത്തെ ഉള്ളു അടിപൊളി.

  • @ratheeshr6858
    @ratheeshr6858 ปีที่แล้ว +1

    Spr Chetto pili poli verreitty view spr jithin chetto 🥰🥰😍😍👍👍

  • @ananthanav
    @ananthanav ปีที่แล้ว +8

    SaveSoil campaign enthanennu onnu kooduthal padikkuka 🙏
    Site il nokkam
    Vana bhoomi alla athu krushi bhoomi aayirunnu. Athu courtil theliyachathanu.
    Dayavayi kooduthal research cheyyuka.
    Sthalam vetti thelichath angane ittirikkunnathu enthu kond aanennu Mahashivarathri divasam avide poyal ariyam. Athra sthalam pora ennu thonni pokum 😊🙏

  • @rajeshpuliyeri
    @rajeshpuliyeri 9 หลายเดือนก่อน +2

    വീഡിയോ കൊള്ളാം. ഡെസ്ക്രിപ്ഷൻ ഇൽ ഒരുപാട് improve ആകാനുണ്ട്. Save soil എന്നാൽ എന്താണ് എന്നും പോലും അറിയാതെ ആണോ ഇറങ്ങിയിരിക്കുന്നത്?

  • @vivekcl3057
    @vivekcl3057 2 ปีที่แล้ว +1

    My favourite channel 🤝👍👍

  • @ajooscliks212
    @ajooscliks212 2 ปีที่แล้ว

    hai jidhin vedio kandu ..super.isttapettu...

  • @sonnyfrancis7893
    @sonnyfrancis7893 2 ปีที่แล้ว +2

    സൂപ്പറ് വീഡിയോ
    Keep it up 👍

  • @RohithAppus-t8g
    @RohithAppus-t8g ปีที่แล้ว +2

    Lazer show is super 😍😍

  • @anandu1816
    @anandu1816 ปีที่แล้ว +12

    The land where the Yoga Center stands is 100% patta land purchased legally from private individuals. These lands have been private holdings for generations before Isha Foundation was even founded.

    • @vinu85
      @vinu85 ปีที่แล้ว +4

      Please don't correct him. 😊
      Please let him continue his 'parihasum'. He enjoys it. 😉

  • @Sumesh-z4y
    @Sumesh-z4y ปีที่แล้ว +2

    Njn കണ്ടു😊😊😊😊

  • @sreelathap2515
    @sreelathap2515 ปีที่แล้ว +15

    Save soil ഒരു മഹാ പ്രസ്ഥാനമാണ്. കൂടുതൽ പഠിക്കാൻ ശ്രെമിക്കൂ.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      thank you 👍

    • @joyjohnson6794
      @joyjohnson6794 ปีที่แล้ว

      Save soil എന്താണെന്ന് പറയു വിമർശക

    • @ambikapadmavati4218
      @ambikapadmavati4218 8 หลายเดือนก่อน

      അതെ പറയൂ.... അവതരണത്തിൽ പരിഹാസം ഉള്ളതുപോലെ തോന്നി

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +15

    ആദിയോഗി statue നില്‍ക്കുന്ന സ്ഥലം വനത്തിനോട് ചേര്‍ന്ന കുറച്ചു ഭാഗം കുറ്റിചെടികള്‍ നിറഞ്ഞ സ്വകാര്യ സ്ഥലം ആയിരുന്നു. അതല്ലാതെ സര്‍ക്കാര്‍ വന ഭൂമി അല്ലായിരുന്നു.

  • @retnamanib3413
    @retnamanib3413 2 ปีที่แล้ว +1

    Jithin chanal nirtharuthu aduthideyanithu Kanan thudangiyathu.yathracheythu enikkee sthalangalonnum pokan pattilla kadutha alarjiyanu athukondu ithoru aswasamanu valare uyarathilethatte

  • @fromearth7454
    @fromearth7454 9 หลายเดือนก่อน

    നല്ല അവതരണം🎉🎉🎉

  • @anandu1816
    @anandu1816 ปีที่แล้ว +13

    The officials of the Tamil Nadu Forest Department have verified and clearly documented the above, confirming that Isha Yoga Center has not infringed onto forest land and that there is no adverse impact on the surrounding flora and fauna.

    • @vinu85
      @vinu85 ปีที่แล้ว +1

      Kindly dont correct him. He will even ask question his own birth certificate from hospital. He will say that was "bought". Poor parents.

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    Beautiful video. Vere aarum kanichillallo. Aadyamayane kanunnathe. Om Nama shivaya

  • @archanaravisankar2180
    @archanaravisankar2180 ปีที่แล้ว +1

    Velliyangiri hills season anu. Ipo baktharkku thurannu koduthitundu. Feb 18th to May mid vare aalkare allow cheyum.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നല്ലൊരു കമ്പനി കിട്ടിയാൽ പോണം

  • @devadasm2343
    @devadasm2343 11 หลายเดือนก่อน +1

    മനോഹരം

  • @jayannaa3480
    @jayannaa3480 2 ปีที่แล้ว +2

    മച്ചാനെ സൂപ്പറാ 🙏🙏🙏🙏👌👌👌

  • @santhoshneelima7946
    @santhoshneelima7946 2 ปีที่แล้ว +12

    മനോഹരം 👌👌❤️

  • @vineeshv87
    @vineeshv87 2 ปีที่แล้ว +2

    ചേട്ടാ സൂപ്പർ 👌👌👌👌

  • @ajaikhosh
    @ajaikhosh 2 ปีที่แล้ว +9

    ഹൃദയരാഗം എല്ലാവരുടേയും ഹൃദയത്തില്‍ തന്നെയാണ്, അതുകൊണ്ട് ചാനല്‍ നിര്‍ത്തുന്ന കാര്യം ജിതിന് ചിന്തിക്ക പോലും വേണ്ട, നല്ലോരു ഭാവി താങ്കൾക്ക് ഉണ്ടാകും ഇതിലൂടെ😍😍

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว +1

      ❤️❤️❤️❤️❤️😊👍

    • @anurajkr9697
      @anurajkr9697 2 ปีที่แล้ว +2

      @@ajimontrap3277 ആശാനേ......പൂയ്... 🤠

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      @@anurajkr9697 എന്നാ ഉണ്ട് സുഖമാണോ bro ❤️❤️❤️🙏🙏🙏😊😊😊😊😊😊

    • @anurajkr9697
      @anurajkr9697 2 ปีที่แล้ว +1

      @@ajimontrap3277 സുഖം ആശാനേ സുഖം 👍

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      @@anurajkr9697 😍😍😍😍😍♥️♥️♥️♥️

  • @albinkj
    @albinkj 2 ปีที่แล้ว

    Super vlog jithin.. keep going ..

  • @nandakumarkp9572
    @nandakumarkp9572 ปีที่แล้ว +64

    പരിഹാസവും, സ്ഥായിയായ പുച്ഛവും, കേട്ടറിവ് വച്ചുള്ള മുൻവിധിയും നമ്മൾ മലയാളികൾക്കുള്ളതാണ്. കുറച്ചു സമയമെടുത്ത് ശരിയായിക്കൊള്ളും.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      thank you🌷

    • @AshokKumar-ff8cf
      @AshokKumar-ff8cf ปีที่แล้ว +6

      ശരിയാണ് കളിയാക്കികൊണ്ടാണ് അവരിപ്പിക്കുന്നത്. താങ്കൾ മുൻപ് അവിടെ പോയി കാടു കണ്ടിട്ടുണ്ടോ

    • @sivakumarl8837
      @sivakumarl8837 ปีที่แล้ว

      @@nandakumarkp9572 പിന്നെ അവിടെ കാട് ആയിരുന്നു എന്നല്ലേ പറഞ്ഞത്

    • @snenterprises3904
      @snenterprises3904 ปีที่แล้ว

      th-cam.com/users/shortsRzrfZKyGpOs?feature=share

    • @elakkiyaas.m1181
      @elakkiyaas.m1181 ปีที่แล้ว

      Nenteveedeo nirthedo

  • @aravindcsajeev5008
    @aravindcsajeev5008 2 ปีที่แล้ว

    Kurach forest trucking videos cheythal nallathairikumm.....nalla experience ayirikkummm...

  • @karama3798
    @karama3798 10 หลายเดือนก่อน +1

    എങനെ പോവാ place details പരിയമോ

  • @kumaranen5554
    @kumaranen5554 ปีที่แล้ว +2

    ഓം നമശിവായSuperub 🙏🙏👍👍👍🌹🌹🌹

  • @sunildevukumar9411
    @sunildevukumar9411 2 ปีที่แล้ว +5

    Thank you for this wonderful video

  • @AjithaMohanan-t7z
    @AjithaMohanan-t7z ปีที่แล้ว +1

    Nadakan budhimut ullavar vanal statue vare Ethan enthelum service undo,?

  • @ashasarath5316
    @ashasarath5316 ปีที่แล้ว

    Njn eth nerit poy kanditund vere level feela❤❤❤

  • @vijithapratheesh2312
    @vijithapratheesh2312 ปีที่แล้ว

    Njn poyi Kanda oru palces anu supper pragu ariykan pattatha oru feel anu avida

  • @jisha5647
    @jisha5647 ปีที่แล้ว +1

    Chetta kerelathil vanabhumi nashippikkunille

  • @nikkus45
    @nikkus45 2 ปีที่แล้ว +2

    music kettu kondu erikan thonnu feel good

  • @ChandranThurayattil
    @ChandranThurayattil 29 วันที่ผ่านมา

    ഞാൻ കഴിഞ്ഞ വർഷത്തെ. ശിവരാത്രി അവിടെ യാണ്. ആഘോഷിച്ചത്. അവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ക്ഷേത്രദർശനം നടത്തി

  • @RohithAppus-t8g
    @RohithAppus-t8g ปีที่แล้ว +1

    Thank you dear 👍🙏

  • @radhakrishnanadiyodi2809
    @radhakrishnanadiyodi2809 ปีที่แล้ว +35

    ജിതിൻ വളരെ സന്തോഷം പ്രസൻറേഷനിൽ സമ്പന്നതയോടും സനാതന ധർമ്മത്തോടും സാധാരണ മലയാളിയ്ക്ക് കണ്ടുവരുന്ന ഒരു അമർഷം അറിയാതെ വരുന്നുണ്ട്. അത് കൂടി ശ്രദ്ധിച്ചാൽ ഉഷാർ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      മനസിലാക്കി അല്ലേ 😀
      നന്ദി 🙏❣️

    • @lathikap8261
      @lathikap8261 8 หลายเดือนก่อน

      ​@@jithinhridayaragamസനാതന ധർമം... അത് പുച്ഛിക്കേണ്ട കാര്യമില്ല സുഹൃത്തേ..
      വല്ലാത്ത പുച്ഛം സംസാരത്തിൽ ഉടനീളം.

    • @lathikap8261
      @lathikap8261 7 หลายเดือนก่อน

      @@jithinhridayaragam അതൊരു credit അല്ല ട്ടൊ

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว +1

    He doing how many service in rural u need to check

  • @amllemans
    @amllemans ปีที่แล้ว +3

    ഒരു നല്ല വീഡിയോ ആകും എന്ന് കരുതി വെച്ചു നോക്കിയതാണ്, എന്നാൽ, അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് ഒരു ചെറിയ പഠനത്തിൻ്റെ കുറവ് വളരെ അധികം തുറന്ന് കാണിക്കുന്ന വിധം ആയിരുന്നു ഓരോ സന്ദർഭങ്ങളിലും.
    ഒരു യാത്ര പോകുമ്പോൾ അല്പം സ്വല്പം അവിടുത്തെ പ്രധാന കര്യങ്ങൾ മുൻപ് പഠിച്ച് പ്രേക്ഷകരോട് പങ്കുവെക്കുന്നത് വളരെ നല്ല ഒരു രീതി ആകും.
    പിന്നെ, പോകുന്നിടം എന്താണോ, അതിൻ്റെ പ്രാധാന്യം, അവിടുത്തെ ഓരോ ചെറു കര്യങ്ങൾ ഒക്കെ വിലപ്പെട്ടതാണ്,
    അതിനെ, താഴ്ത്തി പറയുന്നത് ഈ യാത്ര കാണുന്ന (ആഗ്രഹം കൊണ്ടോ, അല്ലാതെയോ ക്ളിക്ക് ചെയ്ത ഒരാൾക്ക്)
    ഇതിൽ തെറ്റായ ഒരു സന്ദേശം ആകാം ഇത് വഴി പകരുന്നത്.
    "ഇവിടെ അത്ര ഒന്നും ഇല്ല, ഇത്രയേ ഉള്ളൂ"
    എന്ന മട്ടിൽ ആയാൽ സംഗതി മോശം എന്നല്ലാതെ എന്ത് പറയാൻ.
    വീഡിയോ ഒക്കെ നന്നായിരിക്കുന്നു, പക്ഷേ മേൽപറഞ്ഞ കര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒന്നുകൂടി നന്നായേനെ....

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว

    Supper Bro.Full Venamayirunnu

  • @gourikm6971
    @gourikm6971 2 ปีที่แล้ว +5

    എന്തായാലും സൂപ്പർ കുറച്ചു ചെടികളും പൂക്കളും ഉണ്ടായിരുന്നെങ്കിൽ കിളി കൾക്കും ശലഭങ്ങൾക്കും ഉപകാരമായേനെ

    • @VipinP-rw4re
      @VipinP-rw4re ปีที่แล้ว

      Gradually ellaam varum

  • @shanthasreenivasan1572
    @shanthasreenivasan1572 2 ปีที่แล้ว

    Hai jithin,,all the best.

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว +2

    Pls do any yoga course and u tell how worth is

  • @Hum4292
    @Hum4292 7 หลายเดือนก่อน +1

    അൽപത്തരം എന്നാൽ ഇതാണ്...... ഈ അവതരണം ആണ്...... Best example......

  • @lakshmipriya9051
    @lakshmipriya9051 ปีที่แล้ว +2

    thudakkam thotte pucham itt thudangeeth kond adyathe 2 min kand madangunnu suhruthe... vimarshikkam.. but aadyamee thott multiple vimarshanam itt viewers ne veruppikkaruth.

  • @Chandranpallikara
    @Chandranpallikara 4 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @Gopan4059
    @Gopan4059 ปีที่แล้ว

    ജിതിൻ ബ്രോ കുറെ നാളുകൾക്കു ശേഷം വീണ്ടും വീഡിയോസ് കാണാൻ തുടങ്ങി

  • @lubnanishan9358
    @lubnanishan9358 ปีที่แล้ว +2

    എവിടുന്നു വരുന്നടെ??

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +2

    സൂപ്പർ 🥰🥰🥰

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 ปีที่แล้ว +1

    Rasavalam kazhiyunathum kurav uayogikkuga,keedanashini upayogikkathirikkan sramikkuga.Athane manne samrakshanam .

  • @shafiali9726
    @shafiali9726 ปีที่แล้ว

    Poli place Aahn njaan poyind colorolke maarumbo bayankara bangi Aahn

  • @dileepachath1694
    @dileepachath1694 ปีที่แล้ว +6

    ഓം നമഃ ശിവായ 🙏

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 ปีที่แล้ว +14

    Uff രോമാഞ്ചം😮❤❤ ഹിന്ദുവിന് ഇങ്ങനെ ഉള്ള പൂർവികർ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എ നിക്കിഷ്ട്ടം..ഇന്ന് ദൈവമില്ല എന്ന് പറയുന്നവരെ ധാരാളം കാണാം.ഒരു ഹിന്ദു ആയി ജനിച്ചതിൽ ഞാൻ അഭിമാനി ക്കുന്നു എന്നും❤

  • @sreejithm6241
    @sreejithm6241 ปีที่แล้ว +11

    🕉️ഓം നമഃ ശിവായ 🔱🙏🙏🙏🙏♥️

  • @davisbabu3177
    @davisbabu3177 2 ปีที่แล้ว +1

    Hridayaragam ഇഷ്ട്ടം❤️

  • @sushamanr7025
    @sushamanr7025 4 หลายเดือนก่อน +1

    Thank u bai

  • @actorabilashvijayan
    @actorabilashvijayan ปีที่แล้ว

    12:25 Bus service from Coimbatore Railway Station ( 14 C )

  • @Cabtrer4963
    @Cabtrer4963 9 หลายเดือนก่อน +1

    Neeyokke ithupolulla sthalathu kandaal nokki pidicholaam

  • @jishnujishnu6798
    @jishnujishnu6798 10 หลายเดือนก่อน

    Nice video

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว

    Iyaleppole Vivaramkettavanmaar poyi paripaavanamaaya avidam paapa pangilamaskkalle please.

  • @retheeshr7615
    @retheeshr7615 2 ปีที่แล้ว +1

    ❤️❤️❤️❤️ഹായ് ബ്രോ

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว

    🌹കൊള്ളാം🌹 @ 02 -02 - 2023

  • @somasundaran5332
    @somasundaran5332 2 ปีที่แล้ว +8

    ഓരോ യാത്രയിലും മറ്റുള്ളവർക്ക് വന്നു പോകാനുള്ള വഴികൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. (അതായത് ഏറ്റവും അടുത്തുള്ള സിറ്റിയിൽ നിന്നും ആ പറയുന്ന സ്ഥലത്ത് എത്താനുള്ള മാർഗം).

  • @devadasm2343
    @devadasm2343 11 หลายเดือนก่อน

    Good Efect's

  • @anniedevessy5814
    @anniedevessy5814 10 หลายเดือนก่อน

    Adipoliyannu nerittu kannannam ellarum

  • @MrKunjunni
    @MrKunjunni ปีที่แล้ว +4

    ജിതിൻ ബ്രോ air ൽ നിന്നും ഇറങ്ങിയോ ... 😄 നല്ല വീഡിയോ ആണ് .. .. ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ ഇനിയെങ്കിലും പാഠം ഉൾക്കൊണ്ടു വിവരണം ചെയ്യുക .. പലതും താങ്കൾക്ക് അറിയില്ലായിരിക്കും...കാണുന്നവർ എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ .. എനിക്ക് സമയമില്ല ,വലിയ പ്രാധാന്യമുള്ളതല്ല ,ഇത്രെയും ഉള്ളൂ ,എനിക്കറിഞ്ഞുകൂടാ ..ഇത്തരം വാചകങ്ങൾ ഒഴിവാക്കൂ ..ഞങ്ങളൊക്കെ കാണാൻ തയ്യാറാണ് ..സ്ഥിരം എല്ലാ വിഡിയോയും കാണുന്നത് കൊണ്ട് ഭയങ്കരമായി പുച്ഛിച്ചതായി തോന്നിയില്ല ... സ്ഥിരം ഇങ്ങനെയൊക്കെ തന്നെയാണല്ലോ വീഡിയോ വിവരണം .. അതുകൊണ്ട് കുറച്ചു കൂടി alert ആയിരിക്കൂ ..

  • @archanaravisankar2180
    @archanaravisankar2180 ปีที่แล้ว +2

    14 years munpu ente husband coimbatore job nu varumbol ee Isha nikuna stalam muzhuvanum maavin thottavum, pinne ullilottu forest um aayirunnu ennu paranju ketitundu. Pakal polum aalkarude presence kuravaayirukum enoke adheham paranjitundu

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നന്ദി അർച്ചന /ചേച്ചി 🌷

  • @riyaspv9071
    @riyaspv9071 2 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍👍❤️❤️❤️

  • @amritrajks
    @amritrajks ปีที่แล้ว

    Etha camera?

  • @harishkrishnan2193
    @harishkrishnan2193 ปีที่แล้ว +4

    Save soil is world wide campaign .it's movement.we are destroying our soil in soo many manner .this place is not forest .

  • @spiritofwisdom979
    @spiritofwisdom979 2 ปีที่แล้ว +2

    Great episode. Really enjoyed the video. Not sure of the purpose of the project and the deforestation.

  • @sndvlogs8464
    @sndvlogs8464 8 หลายเดือนก่อน +1

    Avatharaam sambhashanam valare valare moosham..vayakk thooniyath koothakk patt..that's all

  • @sajiratheesh9806
    @sajiratheesh9806 ปีที่แล้ว +1

    സൂപ്പർ