❤❤❤ ma'am Njan chettikulangaraa❤ TVM job aayirunnu.....❤❤❤ ma'am nte ella videos orupad ishttam especially Temples and related things....❤❤❤❤❤❤❤❤❤❤❤❤Kaitha vadakku kara ....
ചെട്ടികുളങ്ങര ഭരണിയെ ന്നു കേട്ടിട്ടേയുള്ളു എത്ര ഭക്തി നിറഞ്ഞ കാഴ്ചകൾ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.. പൂരങ്ങൾ മാത്രം കണ്ടിട്ടുള്ള എനിക്ക് ഭയങ്കര അത്ഭുതമാണ് തോന്നിയത് ബാക്കി കാഴ്ചകൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു.. 🙏🙏🙏🙏🙏
ചേച്ചി ഇത്രയും തിരക്കുള്ള ആളായിട്ടും കുടുംബവും മറ്റു സ്വന്തബന്ധങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നതുതന്നെ ചേച്ചിയുടെ എളിമയാണ്. ചേച്ചി എല്ലാവരെയും ഒരു പോലെ കാണുന്ന ആളാണ് ❤ ചേച്ചി അസ്ത്രവും flavors of Indiayil കണ്ടത് ഇപ്പോഴും മനസിലുണ്ട്
ലക്ഷ്മിക്ക് thanks പോകാൻ കഴിഞ്ഞ്ല്ലെങ്കിലും നേരിൽ പോയി കണ്ട ഒരു പ്രതീതി. എൻ്റെ നാടിൻ്റെ ഓർമകളിൽ ഒരിക്കൽകൂടി പോകാൻ കഴിഞ്ഞു. എല്ലാം ദേവിയുടെ അനുഗ്രഹം കൊണ്ട് സാധിക്കുന്നു. Lot of thanks.
ചെട്ടികുളങ്ങര ഞാൻ ജനിച്ച് വളർന്ന ഞങ്ങളുടെ സ്വന്തം നാട്. Mam ന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. അമ്മയുടെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യമായി കാണുന്നു. കുംഭഭരണി ഓണാട്ടുകരക്കാരുടെ ഒരു വികാരമാണ് 🙏🙏. അമ്മയുടെ തിരുനാൾ . ഓണം പോലെ അല്ലെങ്കിൽ അതിലും മുകളിൽ ഓണാട്ടുകാരക്കാർ ഒരുങ്ങുന്നത് കുംഭഭരണിക്കാണ്.ഒരിക്കലെങ്കിലും വന്നു കാണേണ്ട കാഴ്ചയാണ് കുംഭഭരണി. കുതിരച്ചുവട്ടിലേ കഞ്ഞി യുടെ രുചി 😋😋ചെട്ടികുളങ്ങര വന്നിട്ട് mam നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന് ഒരു വിഷമം. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയട്ടെ 🙏. Mam നും കുടുംബത്തിനും ചെട്ടികുളങ്ങര അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
Thank you so much Mam for capturing Our Traditional festivals. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ തെയ്യം, തിറ, പൂരം അങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഉത്സവങ്ങളുടെ season ആണ്. ശരിക്കും ഇതൊക്കെ miss ചെയ്യുന്നത് ഞങ്ങൾ പ്രവാസികൾ ആണ്, കേരളത്തിന് പുറത്തു ജീവിക്കുന്നവർ ആണ്. പരീക്ഷക്കാലം ആയതിനാൽ ഒരു നിവൃത്തിയും ഇല്ല ഇതൊക്കെ വന്നു കാണുവാനും. Mam ഇന്റെ ചാനലിലൂടെ ഇതൊക്കെ കാണുവാനും, ആ ഒരു divine feeling അനുഭവിക്കാനും കഴിയുന്നയത്തിൽ ഒരുപാട് സന്തോഷം, സ്നേഹം ❤️❤️❤️❤️ഇനി ആറ്റുകാൽ പൊങ്കാല വീഡിയോ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്. സ്നേഹാശംസകൾ Mam ❤❤❤❤
ഇത്രയും പറഞ്ഞപ്പോൾ കൊഞ്ചും മാങ്ങയുടെ കഥ കൂടി പറയേണ്ടതായിരുന്നു.. കുതിര മൂട്ടിൽ കഞ്ഞി കണ്ടു കൊതി വന്നു.. ചെട്ടികുളങ്ങര അമ്മ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒക്കെ ഓണാട്ടുകാരക്കാരൻ ആയി ജനിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
വളരെ സന്തോഷം ചേച്ചി.. ഞങ്ങൾക്ക് നേരിട്ട് കാണാൻ കഴിയാത്ത ഈ ആഘോഷങ്ങൾ വീഡിയോയിലൂടെ കണ്ട് നിർവൃതി അടയാൻ കഴിഞ്ഞു.. Thank you so much.. Love you chechi ❤❤❤❤❤
സ്വന്തം നാട്ടിന്റെ ഉത്സവവും, അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാഴ്ചകളും, അതുപോലെ സ്വന്തം നാട്ടിലെ ബന്ധുമിത്രാതികളെയും വളരെ ഭംഗിയോടുകൂടി അതെല്ലാം ഞങ്ങൾക്ക് കാണിച്ചുതന്ന ലക്ഷിമാമിന് ഒരു ബിഗ് സല്യൂട്ട്. സ്നേഹത്തിന്റെ നിറകുടം. ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤👌🏻🙏🏻🙏🏻🙏🏻
ഒത്തിരി ഒത്തിരി സന്തോഷം മാംചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വിശേഷങ്ങൾ കാണിച്ചു തന്നതിന് അവിടെ ഞാനും വന്നതായി ഒരു പ്രതീതി അത്രയും ഭംഗിയായി അവതരിപ്പിയ്ക്കുന്നമാഡത്തിന് നന്ദി നന്ദി സന്തോഷം🙏🙏
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി മാം.ആ background music പോലും ഭക്തി നിർഭരം.ഇത്രയും പേർക്ക് കഞ്ഞി തയാറാക്കുന്നത് എന്ത് അത്ഭുതമാണ്.എല്ലാം വിശദമായി പറഞ്ഞുതന്നു.മണികുഞ്ഞമ്മയെയും കുഞ്ചിയെയും മോളെയും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു.എന്റെയും കുടുംബപരദേവതയാണ് ചെട്ടികുളങ്ങര അമ്മ.🙏🙏🙏
അവിടെ പോയി നേരിട്ട് കണ്ടാ അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ദൈവം അനുഗ്രഹിച്ചാൽ അടുത്ത വർഷം നേരിട്ട് പോയി കാണണം. എന്റെ മരുമോൻ ഇവിടെ അമ്പലത്തിന്റെ അടുത്ത് ആണ്. Thank you madam. Love you.❤
ചെട്ടികുളങ്ങര ഭരണി നാൾ എന്നൊക്കെ പാട്ടിലൂടെയും,kettarivil കൂടിയുമോക്കെ കേട്ടിട്ടുണ്ടെങ്കിലും,ഇത്രയും വിശദമായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.Very nice vlog🙏🌷💞👍
ചേച്ചി ശരിക്കും ചെട്ടികുളങ്ങര കാരി ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് അന്ന് ഞാനും വൈകിട്ട് അമ്പലത്തിൽ വന്നിരുന്നു കുറച്ചു കൂടി കഴിഞ്ഞാണ് വന്നത് ❤❤❤❤
പത്തനംതിട്ടയിലാണ് വീട് എങ്കിലും വർഷത്തിൽ കുറഞ്ഞത് രണ്ടുതവണ എങ്കിലും മണ്ണാറശ്ശാലയിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും പോകാറുണ്ട് ❤🙏അടുത്ത വർഷം തീർച്ചയായും കഞ്ഞി കുടിക്കാൻ പോകും,.. ദേവിയുടെ പ്രസാദം അല്ലേ 😍മനോഹരമായ വീഡിയോ ❤😍
Mam naan ee vediokku vendi waiting ayirunnu enthuoru devika shakathi feel chyunnu nerchha kazhikkunuthu kandittu kothi varunnu nalla vedio naan adimayittu anu enganay oru function nammuay keralathil kanuthu 🙏🙏🙏🙏👌👌👌👌♥️♥️♥️
Thank you so much for the vedio. Super vedio. My mother is also from Omalloor. We know your uncle late shri Gopi Kottureth.He was working in a school where my mother was teaching.
It was a pleasant vlogue. Should mention the family bond..such a nice family...Happy to see a vlogue from mavelikera ..I am from charummodu in mavelikera taluk..
Hi Ma’m, Was waiting for this video… I am from chettikulangara, actually very close to your family house…Now watching this video from USA…Really missed our Kumbhabharani celebrations….Thank you so much for this lovely visuals….❤
So beautiful vlog. Thank u so much. I think no body can do like this so pleasant really I have no words.sòooooooooooo nice.❤❤❤❤❤❤❤.love and respect u so much.
Very nice. Felt like we are also there with you.. First time seeing all this. Heard of kettukkazha... But never visited the temple. Mam, will you be able to show nemmara vela (palakkad ). Heard of that also. I am seeing all these through channels only. But by watching your vlog even we can feel the emotions.. So if possible pls do nemmara vela also.
Super super vlog 👌👌 As usual excellent video coverage and voice over. I can understand how nostalgic it was for you, a reminiscence of your childhood memories with your dearest Amma. Chechi you relived it now. Love you Chechi much. Waiting for next part.😄😄
DEAR FRIENDS Second part of this video is also uploaded here...pls do watch and send me your valuable feedback 😍 ❤ love you all 🥰
❤❤❤ ma'am Njan chettikulangaraa❤ TVM job aayirunnu.....❤❤❤ ma'am nte ella videos orupad ishttam especially Temples and related things....❤❤❤❤❤❤❤❤❤❤❤❤Kaitha vadakku kara ....
ചെട്ടികുളങ്ങര ഭരണിയെ ന്നു കേട്ടിട്ടേയുള്ളു എത്ര ഭക്തി നിറഞ്ഞ കാഴ്ചകൾ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.. പൂരങ്ങൾ മാത്രം കണ്ടിട്ടുള്ള എനിക്ക് ഭയങ്കര അത്ഭുതമാണ് തോന്നിയത് ബാക്കി കാഴ്ചകൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു.. 🙏🙏🙏🙏🙏
ചില അസുഖങ്ങൾ കാരണം യാത്ര ബുദ്ധിമുട്ടാണ്
Orikal povanam❤️❤️🙏
ചേച്ചി ഇത്രയും തിരക്കുള്ള ആളായിട്ടും കുടുംബവും മറ്റു സ്വന്തബന്ധങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നതുതന്നെ ചേച്ചിയുടെ എളിമയാണ്. ചേച്ചി എല്ലാവരെയും ഒരു പോലെ കാണുന്ന ആളാണ് ❤
ചേച്ചി അസ്ത്രവും flavors of Indiayil കണ്ടത് ഇപ്പോഴും മനസിലുണ്ട്
ലക്ഷ്മിക്ക് thanks
പോകാൻ കഴിഞ്ഞ്ല്ലെങ്കിലും നേരിൽ പോയി കണ്ട ഒരു പ്രതീതി. എൻ്റെ നാടിൻ്റെ ഓർമകളിൽ ഒരിക്കൽകൂടി പോകാൻ കഴിഞ്ഞു. എല്ലാം ദേവിയുടെ അനുഗ്രഹം കൊണ്ട് സാധിക്കുന്നു.
Lot of thanks.
🥰🤗🙏
Nalla avatharanam avide poy kanda oru anubhuthy unday lakshmi nairkke aayiram nanny iniyum ithupoleyulla vedios idanam poy ksnanulla bhagyam undaylla
ചെട്ടികുളങ്ങര ഞാൻ ജനിച്ച് വളർന്ന ഞങ്ങളുടെ സ്വന്തം നാട്. Mam ന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. അമ്മയുടെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യമായി കാണുന്നു. കുംഭഭരണി ഓണാട്ടുകരക്കാരുടെ ഒരു വികാരമാണ് 🙏🙏. അമ്മയുടെ തിരുനാൾ . ഓണം പോലെ അല്ലെങ്കിൽ അതിലും മുകളിൽ ഓണാട്ടുകാരക്കാർ ഒരുങ്ങുന്നത് കുംഭഭരണിക്കാണ്.ഒരിക്കലെങ്കിലും വന്നു കാണേണ്ട കാഴ്ചയാണ് കുംഭഭരണി. കുതിരച്ചുവട്ടിലേ കഞ്ഞി യുടെ രുചി 😋😋ചെട്ടികുളങ്ങര വന്നിട്ട് mam നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന് ഒരു വിഷമം. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയട്ടെ 🙏. Mam നും കുടുംബത്തിനും ചെട്ടികുളങ്ങര അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
😍❤🙏🥰
മാമിനോട് ഇഷ്ടം respect കൂടുന്നു ഈ family attachment കാണുമ്പോൾ
🥰🤗🙏
❤❤
ഒത്തിരി സന്തോഷം ഒത്തിരി നന്ദി നേരിൽ കാണാൻ പറ്റി യില്ലെങ്കിലും അതിൽ പങ്കെടുത്ത പ്രതീതി 🙏🙏🙏🙏🙏🙏ചെട്ടികുളങ്ങര അമ്മേ കാത്തു കൊള്ളണേ 🙏🙏t🙏
😍❤🙏
Nice explanations Laxmi. Thanks for showing all festivities ❤
Thank you so much Mam for capturing Our Traditional festivals. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ തെയ്യം, തിറ, പൂരം അങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഉത്സവങ്ങളുടെ season ആണ്. ശരിക്കും ഇതൊക്കെ miss ചെയ്യുന്നത് ഞങ്ങൾ പ്രവാസികൾ ആണ്, കേരളത്തിന് പുറത്തു ജീവിക്കുന്നവർ ആണ്. പരീക്ഷക്കാലം ആയതിനാൽ ഒരു നിവൃത്തിയും ഇല്ല ഇതൊക്കെ വന്നു കാണുവാനും. Mam ഇന്റെ ചാനലിലൂടെ ഇതൊക്കെ കാണുവാനും, ആ ഒരു divine feeling അനുഭവിക്കാനും കഴിയുന്നയത്തിൽ ഒരുപാട് സന്തോഷം, സ്നേഹം ❤️❤️❤️❤️ഇനി ആറ്റുകാൽ പൊങ്കാല വീഡിയോ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്. സ്നേഹാശംസകൾ Mam ❤❤❤❤
ഇത്രയും പറഞ്ഞപ്പോൾ കൊഞ്ചും മാങ്ങയുടെ കഥ കൂടി പറയേണ്ടതായിരുന്നു.. കുതിര മൂട്ടിൽ കഞ്ഞി കണ്ടു കൊതി വന്നു.. ചെട്ടികുളങ്ങര അമ്മ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ഒക്കെ ഓണാട്ടുകാരക്കാരൻ ആയി ജനിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Konju manga undakunathum..athintai pinnilai story um nammudai main channel aya Lekshminair vlogs il itta video yil explain cheythitundu❤...pls watch 🙏
In@@LekshmiNairsTravelVlogs
വളരെ സന്തോഷം ചേച്ചി.. ഞങ്ങൾക്ക് നേരിട്ട് കാണാൻ കഴിയാത്ത ഈ ആഘോഷങ്ങൾ വീഡിയോയിലൂടെ കണ്ട് നിർവൃതി അടയാൻ കഴിഞ്ഞു.. Thank you so much.. Love you chechi ❤❤❤❤❤
ഒരുപാട് ഒരുപാട് നന്ദി, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ..... 🙏. അവിടെ വന്ന് അമ്മയെ തൊഴുതു പ്രസാദം സ്വീകരിച്ച പ്രതീതി... 🙏 Thank you so much Mam..... 🙏🙏🥰
ചെട്ടികുളങ്ങര ഉത്സവം മനോഹരമായിരിക്കുന്നു ❤ വന്നു കണ്ട പ്രതിതി തോന്നി ❤ മാം Super❤🎉
🥰🤗🙏
ശ്ശൊ കണ്ടിട്ട് കൊതിയാവുന്നു എന്തെല്ലാം ആചാരങ്ങളാണ് നമുക്കുള്ളത് ഈ കാലത്തും ഇതൊക്കെ നന്നായി നടക്കുന്നുണ്ടല്ലോ സമാധാനം
🥰🤗🙏
പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ലക്ഷ്മി നായർ മാഡത്തിന് അഭിനന്ദനങ്ങൾ. ഓണാട്ടുകരക്കാരിയെന്ന് അഭിമാനത്തോടെ പറയുന്നത് കേൾക്കാൻ തന്നെ ഒരു ഭംഗിയാണ്
😍❤🙏
സ്വന്തം നാട്ടിന്റെ ഉത്സവവും, അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാഴ്ചകളും, അതുപോലെ സ്വന്തം നാട്ടിലെ ബന്ധുമിത്രാതികളെയും വളരെ ഭംഗിയോടുകൂടി അതെല്ലാം ഞങ്ങൾക്ക് കാണിച്ചുതന്ന ലക്ഷിമാമിന് ഒരു ബിഗ് സല്യൂട്ട്.
സ്നേഹത്തിന്റെ നിറകുടം. ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤👌🏻🙏🏻🙏🏻🙏🏻
Orupadu santhosham thonnunu dear 🥰 sneham mathram ❤😍🙏
ബന്ധുക്കലോടുള്ള സ്നേഹവും അടുപ്പുവും കാണുമ്പോൾ സന്തോഷം തോന്നുന്നു
ഒത്തിരി ഒത്തിരി സന്തോഷം മാംചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വിശേഷങ്ങൾ കാണിച്ചു തന്നതിന് അവിടെ ഞാനും വന്നതായി ഒരു പ്രതീതി അത്രയും ഭംഗിയായി അവതരിപ്പിയ്ക്കുന്നമാഡത്തിന് നന്ദി നന്ദി സന്തോഷം🙏🙏
🥰🤗🙏
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി മാം.ആ background music പോലും ഭക്തി നിർഭരം.ഇത്രയും പേർക്ക് കഞ്ഞി തയാറാക്കുന്നത് എന്ത് അത്ഭുതമാണ്.എല്ലാം വിശദമായി പറഞ്ഞുതന്നു.മണികുഞ്ഞമ്മയെയും കുഞ്ചിയെയും മോളെയും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു.എന്റെയും കുടുംബപരദേവതയാണ് ചെട്ടികുളങ്ങര അമ്മ.🙏🙏🙏
Chettikulangara bhagava thy temble kandu ariyathakurekaryangal kananum ariyanum sadhichu 🙏beautiful vlog ❤️
🥰🤗🙏
എന്ത് രസാല്ലേ......സൂപ്പർ ആയിട്ടുണ്ട്..... ചേച്ചിക് കുറെ സ്നേഹം..... ഇതൊക്കെ നമുക്കും കാണാൻ കഴിഞ്ഞു❤
Iove ചെച്ചി ❤❤❤❤ചെച്ചി യെ ഒരുപാട് ഇഷ്ടം ഇത് ഞങ്ങളുടെ സ്വന്തം ചേച്ചി ലക്ഷ്മി ചേച്ചി ❤️❤️❤️❤️❤️
Very happy to see you enjoying the traditions! Watching from USA .Bringing my childhood memories 50 yrs ago. Amme Mahamaye!
അവിടെ പോയി നേരിട്ട് കണ്ടാ അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ദൈവം അനുഗ്രഹിച്ചാൽ അടുത്ത വർഷം നേരിട്ട് പോയി കാണണം. എന്റെ മരുമോൻ ഇവിടെ അമ്പലത്തിന്റെ അടുത്ത് ആണ്. Thank you madam. Love you.❤
Love you too dear ❤adutha varsham e agraham sadhikettai 🥰🤗🙏
കാണാത്ത കാഴ്ചകളും, കേൾക്കാത്ത അറിവുങ്ങളും. No words, thank you so much for sharing such an auspicious occasion
Lots of love dear 🥰 ❤️ 🙏
ചെട്ടികുളങ്ങര ഭരണി നാൾ എന്നൊക്കെ പാട്ടിലൂടെയും,kettarivil കൂടിയുമോക്കെ കേട്ടിട്ടുണ്ടെങ്കിലും,ഇത്രയും വിശദമായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.Very nice vlog🙏🌷💞👍
AMME NARAYANA DEVI NARAYANA 🙏🙏 Orupadu Nandiyund Dear LEKSHMI JI 🙏 CHETTIKULANGARA AMMAYE Enganeyenkilum Thozhan Kazhinjallo 🙏🙏🙏
🥰🤗🙏
Your simplicity and interacting with people amazing 🎉
You r so kind dear💯💯💐💐❣️❣️
🥰🙏
ഞങ്ങളുടെ നാട് ❤ ഞങ്ങളുടെ ഭഗവതി അമ്മ 🙏🙏❤ Thank you Lakshmi chechi
🥰🤗🙏
Lots of love dear 🥰
Thanks a lot for showing this Devine video. I saw it first time . Very happy ❤❤❤❤❤❤❤❤
ഒരു പാട് സന്തോഷം മനോഹരമായ കാഴ്ചകൾ thank you ma'am 🥰🥰🥰🥰😘❤️
Lots of love dear 🥰 ❤️
മാം സൂപ്പർ... ഒരുപാട് സന്തോഷം ഈ അമ്പലം കാണിച്ചു തന്നതിന്... എല്ലാം വളരെ മനോഹരമായിട്ട് പറഞ്ഞു തന്നു ❤️🥰
Ishtapettu ennarinjathil orupadu santhosham dear ♥️ ❤🥰
ആറന്മുള വള്ളസദ്യ കൂടി കാണിക്കണം.. Next year
ചേച്ചി ശരിക്കും ചെട്ടികുളങ്ങര കാരി ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് അന്ന് ഞാനും വൈകിട്ട് അമ്പലത്തിൽ വന്നിരുന്നു കുറച്ചു കൂടി കഴിഞ്ഞാണ് വന്നത് ❤❤❤❤
🥰🤗🙏next time varumbol kanam dear ❤
Last.. Mam തലയിൽ വയ്ക്കാൻ വാങ്ങിയ സാധനം കൊള്ളാം... 🤣👌👌👌🥰🥰🥰
You are great. Bhakthi, sneham, chiritcha mughatnodeyulla varthamanam, respect you so much. ❤
Hi madam, valare ishtamayi video share chethathinu thank you madam ❤️❤️❤️👍❤️👍👍
Bayankara ulsavam aanallo.Ethokke kananum ariyanum pattiyathil santhosham.Good.
എവിടെ യും ചേച്ചി സ്റ്റാർ തന്നെ ❤❤❤🥰🥰🥰അങ്ങനെ ഒരു തിവസം ഞാനും കാണും 😘😘😘😘
Thirchayayum kanam dear ❤🥰
Excellent coverage madam❤❤❤👍🏻
Nammal eghne veettil undakkuyalum ee taste varilla
Ethueallam kanichutharunathinu big Thanks kadapolathonunumama orupaduishdam 🙏👏❤️❤️❤️❤️
Ma'am ശബരിമല season timil Pandalam koikkal temple കൊട്ടാരം... ഒരു ❤video idane ma'am...
പത്തനംതിട്ടയിലാണ് വീട് എങ്കിലും വർഷത്തിൽ കുറഞ്ഞത് രണ്ടുതവണ എങ്കിലും മണ്ണാറശ്ശാലയിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും പോകാറുണ്ട് ❤🙏അടുത്ത വർഷം തീർച്ചയായും കഞ്ഞി കുടിക്കാൻ പോകും,.. ദേവിയുടെ പ്രസാദം അല്ലേ 😍മനോഹരമായ വീഡിയോ ❤😍
Thank you so much dear ❤️ 🥰 lots of love 🥰🙏
Avidathe kanjiyude taste nammukku feel chyyanpatti ellam visadamayi kanichuthannathinu orupadu thanks mam❤❤❤❤
Orupad thanks mam njan oru bhadrakali bakthayannu iee vloginu orupad nanni❤❤❤
❤🥰🙏
എല്ലാം നേരിട്ട് കണ്ടതുപോലെ ....അമ്മേ...ദേവീ.
Really a worthy episode to watch ....thank you madam
Chetti kulangarra devi shethram adiyuam ayittu kandu
Ellam video yiel kuudi kanichu thannathil othirri santhosham und dear❤❤❤❤
Super vlog....
കാഴ്ചകൾ എല്ലാം അതിമനോഹരം...
എല്ലാം നേരിൽ കണ്ടപോലെ...
Enjoy ചേച്ചി.......
ചേച്ചിക്ക് ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🙏🙏🙏
🥰🤗🙏
Molla.bhayagara.satosham.elavarayum.chatikulagara.amma.anugrahikata❤❤❤❤❤
നല്ല ഭംഗി ആയിട്ടുണ്ട് superb 👍👍👌❤️❤️
Thank you so much dear ❤🥰
Chetikulangara.bhagavathi.saranam.ethrayum vishathamayi kanichu thannathinu thanks
Njan last selfi edutharunnu chechiyodoppam. Thank u chechi❤
ഉത്സവത്തിൽ പങ്കു കൊണ്ടു. കുതിരമുട്ടിൽ കഞ്ഞി കുടിച്ചു. ആ പ്രതീതി എനിക്ക് കിട്ടി. വളരെ സന്തോഷം. 🌹🌹🌹🙏🙏🙏
Entai manassu niranju dear ❤🥰🙏
Santhosham ayi kandappl vayru niranju manssum ellaverum agane kanji kudichapol deavi avide vannathupole amma ellaverkum food thannu pole
🥰🤗🙏
E video kandillairunnu ankil valiyanashttamayene thank you so much ❤❤
Orupadu santhosham dear ❤sneham mathram 🥰🙏
Thanks Ma'am ethokke njangalkum koodi kanichu thannathinu.Ammayude anugraham ellavarkum undavatte🙏🙏
അമ്മേ ശരണം ദേവി ശരണം chettukulangara അമ്മേ ശരണം സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയീ ഞാനും ഒരു ഓണാട്ടുകര കാരി ആണ്
Hai lekshmi കുതിര ചുവട്ടിൽ കഞ്ഞി ഞാനും പോയി കഞ്ഞി കുടിക്കാൻ . നമ്മുടെ ഓണാട്ട് കരയുടെ ഉത്സവം vlogil കൂടെ കാണിച്ചതിൽ വളരെ സന്തോഷം . thank you so much 🙏🙏
Orupadu santhosham thonnunu dear ❤lots of love ❤️ 🥰
Amazing ❤️❤️❤️❤️❤️ചെട്ടികുളങ്ങര ഭരണി - 🙏🙏🙏
Thanks a lot for such a nice informative video....
Mam naan ee vediokku vendi waiting ayirunnu enthuoru devika shakathi feel chyunnu nerchha kazhikkunuthu kandittu kothi varunnu nalla vedio naan adimayittu anu enganay oru function nammuay keralathil kanuthu 🙏🙏🙏🙏👌👌👌👌♥️♥️♥️
Very Informative🙏❤
❤🥰🙏
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏
Happy Birthday and thanks for sharing the utsava kazhchagal
Ee khazchakal mam kanchchu thannathil valare sandhosham. Amme Narayana Devi Narayana 🌹🌹🌹🌹
Thank you so much for the vedio. Super vedio. My mother is also from Omalloor. We know your uncle late shri Gopi Kottureth.He was working in a school where my mother was teaching.
Njanum Errzha north kanji kudichu chechy nammudeswantham chettikulangara Amma
Ente naadu Onattukara ❤ thanks 🙏🏽
Ammadude orma karimanimala, that is great
🥰🤗
അങ്ങനെ mam നേ കണ്ടൂ സംസാരിച്ചു. Thanks ❤
Super video ma'am. Waiting for the next part😊. Amma Narayana 🙏🙏🙏
Hai maam innathe video super.Deviyude anugraham ellavarkkum undavatte.
Amma narayana chettikulangara Amma super vlog❤❤❤
Orupad respect thonunnu maminodu 🙏
Athilere snehavum ❤
Othiri santhosham ...sneham 🥰🙏
Dress സൂപ്പർ
ഞാനും ഓണാട്ടുകരക്കാരിയായതിൽ അഭിമാനിക്കുന്നു വർഷങ്ങൾക്ക് മുൻപ് മാം കൃത്തിയോട്ടത്തിനു വന്നപ്പോൾ എന്റെ മകൾ മാമിനെ കണ്ടിരുന്നു
Orupadu santhosham dear..orkunundallo❤🥰🙏
It was a pleasant vlogue. Should mention the family bond..such a nice family...Happy to see a vlogue from mavelikera ..I am from charummodu in mavelikera taluk..
Ellam kanankananum ariyanum sadhichathil orupad sandhosham
❤❤ super.
Nice information
Kanji sadhya superb ❤❤❤
🙏🙏... Travelled with you mam 🥰.... waiting for Pongala
Amma anugrahikkuvanenkil ennenkilum varanam kanji kazhikkukayum venam 😊😊😊
Thirchayayum Devi anugrahikum❤agraham sadhikettai🥰🙏
Hi Ma’m,
Was waiting for this video… I am from chettikulangara, actually very close to your family house…Now watching this video from USA…Really missed our Kumbhabharani celebrations….Thank you so much for this lovely visuals….❤
ഞാൻ ഫസ്റ്റ് കാണുന്നു 🙏🙏🙏🥰🥰🥰🥰 എനിക്കും നിറഞ്ഞു വയറു
Hii maam beautiful vlog.maminte voice super ane,dubbing cheyyanam.this only my request so❤❤❤❤❤
So beautiful vlog. Thank u so much. I think no body can do like this so pleasant really I have no words.sòooooooooooo nice.❤❤❤❤❤❤❤.love and respect u so much.
First time കാണുന്നു.... Beautiful vlog.... 🙏🙏🙏🙏🥰
Mam ❤❤❤❤ kanji sadhya kandappol enikum kazhikkan thonni ❤❤❤njan ulsavanjal varumbo pattunna ambalathil ok njan poyi prasadham unnarund enik manasinu bhayankara feel aanu. Devi preethi kittiya oru anubhavam ❤❤❤😌😌😌🙏🙏🙏🙏🙏
🥰❤🙏
Very nice. Felt like we are also there with you.. First time seeing all this. Heard of kettukkazha... But never visited the temple. Mam, will you be able to show nemmara vela (palakkad ). Heard of that also. I am seeing all these through channels only. But by watching your vlog even we can feel the emotions.. So if possible pls do nemmara vela also.
Super super vlog 👌👌
As usual excellent video coverage and voice over. I can understand how nostalgic it was for you, a reminiscence of your childhood memories with your dearest Amma. Chechi you relived it now.
Love you Chechi much. Waiting for next part.😄😄
Wonderful explanation.Useful information
Mam..njanum oru chettikulangarakkari.. santosham ithu share cheithathinu
Amme narayana beautiful video chachi 🥰🥰🙏
Physically entu kastapetta radham valikunathe.Amme Bhagavathy ellavareum anugrahikene
Thanks for the video dear ma’am 🙏❤️🧿
Maam superb
Can't stop the video. Super Appreciate your good effort ❤❤❤
Ethreaum quantity cook cheyunnavare sammathikkanam.Deviude anugraham ellavarkum undakatte.
Lekshmi Chechi no words such a precious vlog. Liked each and every bit.
Di you have old video of your mother?
Hai chechy Cherthala kanichukulangqra shekthrathil varanam ulsavamanu varille
ഞാനും ഏട്ടനും ഉണ്ടല്ലോ ഇതിൽ... എന്നെ ചേർത്തു നിർത്തി ഫോട്ടോയെടുത്തു.. സ്നേഹത്തോടെ സംസാരിച്ചു.... ഇഷ്ടം... സ്നേഹം.... ചേച്ചീ...❤❤