മാന്ത്രിക ശബ്ദവുമായി അമൽ സി അജിത് ..! | Super 4 Season 2

แชร์
ฝัง

ความคิดเห็น • 919

  • @kunthurithu4228
    @kunthurithu4228 4 ปีที่แล้ว +470

    ഉണ്ണികൃഷ്ണൻ sir ന് ശേഷം ഇത്രേ perfct ആയി ആരും പാടി കേട്ടിട്ടില്ല....അമൽ eta..... ഒന്നും പറയാനില്ല......etan പാടിയത് ഉണ്ണികൃഷ്ണൻ sir കേൾക്കണം.....യ്യോ.....എന്തൊരു മനോഹരം...എന്തൊരു feel..... Super super

    • @gopangopu5892
      @gopangopu5892 4 ปีที่แล้ว +9

      Satyam ❤

    • @ananduvinod8195
      @ananduvinod8195 2 ปีที่แล้ว +6

      His performance is very close to the recorded one❤

    • @harithefightlover4677
      @harithefightlover4677 2 ปีที่แล้ว +3

      Seriya bro... record pole thanne

    • @nithinm7255
      @nithinm7255 6 หลายเดือนก่อน

      Ajay Krishna അതിലും മേലെ നിൽക്കും

    • @kunthurithu4228
      @kunthurithu4228 6 หลายเดือนก่อน

      @@nithinm7255 ath aara?....

  • @vipin_menon
    @vipin_menon 4 ปีที่แล้ว +2192

    അമലിന്റെ എന്നോട് നീ ഇരുന്താൽ സോങ് കേട്ട് ഫാൻ ആയവർ ഉണ്ടോ..?

  • @AmalCAjithofficial
    @AmalCAjithofficial 3 ปีที่แล้ว +262

    Thank you so much for your love and support....Love you all ❤❤❤

    • @samidurai.1323
      @samidurai.1323 3 ปีที่แล้ว +3

      Super bro

    • @dittyrajan
      @dittyrajan 3 ปีที่แล้ว

      ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vimalaeban377
      @vimalaeban377 2 ปีที่แล้ว +3

      Amal bro really awesome singing especially at 4:55 & 3:11 going fidha...bro

    • @jaz8394
      @jaz8394 2 ปีที่แล้ว +1

      U have nailed it ….awesome… echoes could have been eliminated in video i feel it as big big disappointment …

    • @balajothin6844
      @balajothin6844 2 ปีที่แล้ว +2

      Wow so nice

  • @rahulvs7862
    @rahulvs7862 4 ปีที่แล้ว +306

    ശരിക്കും രോമാഞ്ചം അടിച്ചൊരു പരുവമായി. പൊളിച്ചു അമൽ.... ❤️ മലയാളി ഏതു ഭാഷയിൽ പാടിയാലും വേറൊരു ലെവൽ....

  • @twinklemariyam8610
    @twinklemariyam8610 4 ปีที่แล้ว +321

    അവസാനം അവന്റെ പാട്ടു കേട്ടു ജഡ്ജസ് എഴുന്നേറ്റ് നിന്ന് കൈയടിച്ചു അല്ല അവൻ അടിപ്പിച്ചു hatsoff amal 👍👏👏👏💯💯💯

  • @bleshoblesho3485
    @bleshoblesho3485 4 ปีที่แล้ว +473

    Oh my God perfect Tamil pronouncation 😃😃even Tamil people can't even speak a line in Malayalam but your Malayalis are singing a pure Tamil lyric song hats off from Tamil nadu 😊😊😊🤗

  • @riyastravelvlog6887
    @riyastravelvlog6887 3 ปีที่แล้ว +19

    Original കേൾക്കുന്ന സുഖം..എന്ത് നല്ല ശബ്ദം മാഷാ അല്ലാഹ്...ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്..ഈ നിഷ്കളങ്കത അപ്പോഴും കൈവിടാതെ ഇരിക്കുക. ഞാൻ തങ്ങളുടെ പാട്ടിന്റെ ഒരു നല്ല ആസ്വാദകനാണ്.

  • @samuvelakash8708
    @samuvelakash8708 4 ปีที่แล้ว +287

    vera level singing man,fan from tamilnadu

    • @basheerpt5892
      @basheerpt5892 4 ปีที่แล้ว

      Basheer.pt.🌹🌹🌹👍

    • @liz_0747
      @liz_0747 4 ปีที่แล้ว

      🌹🌹

  • @athiravijesh1656
    @athiravijesh1656 4 ปีที่แล้ว +75

    ഈ എപ്പിസോഡിൽ അമലിന്റെ അമ്മ പറഞ്ഞ പോലെ അമലിന്റെ വോയ്‌സിൽ ഈ പാട്ടു കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് god bless you ഓരോ പെർഫോമൻസിനു ശേഷവും ഞെട്ടിച്ചുകൊണ്ടിരിക്കുവാന്

  • @shanooplakshmi5500
    @shanooplakshmi5500 4 ปีที่แล้ว +229

    കുറച്ചു ദിവസമായി ഇത് കാണാൻ വെയിറ്റ് ചെയുന്നു. ഇപ്പോൾ സമാദാനമായി

  • @chinnaraja8977
    @chinnaraja8977 4 ปีที่แล้ว +111

    I'm from tamilnadu I'm.fan of super 4 my favourite amal.this song perfectly match for Unni Krishnan sir

  • @sebnasebi6508
    @sebnasebi6508 4 ปีที่แล้ว +197

    എത്ര വട്ടം കണ്ടു എന്നെനിക്കറിയില്ല super da...... what a feel 😍😍😍👌

    • @rahisanthosh6317
      @rahisanthosh6317 3 ปีที่แล้ว +2

      Sathyam... Njnum ente monum amaluttante fansaaaa😍🥰🥰

    • @shibingopi8520
      @shibingopi8520 3 ปีที่แล้ว +2

      Sathyam I too become his fan boy

  • @jabbuertiga905
    @jabbuertiga905 4 ปีที่แล้ว +143

    A.R. Rahman sir മിക്കവാറും അമലിനെ കൊണ്ട് ഒരു പാട്ട് പാടിക്കും

  • @deepaksubramaniyan6787
    @deepaksubramaniyan6787 4 ปีที่แล้ว +147

    Rahman Sir should watch it😍🤩

  • @sreeharipv9574
    @sreeharipv9574 4 ปีที่แล้ว +100

    എന്തൊരു ഫീൽ ആണ് മുത്തേ 🌸😍ഒരു രക്ഷയും ഇല്ല... 4:50 എക്സലന്റ് 👌👏🤗

  • @muneervm8169
    @muneervm8169 4 ปีที่แล้ว +30

    5:02 എന്റെ പൊന്നെ പൊളി... അമലിന്റെ പാട്ടിന് എപ്പോഴും വെയിറ്റിങ്

  • @thanzyameer797
    @thanzyameer797 4 ปีที่แล้ว +95

    Amal grandfinaleyil urappayum kanum😍😍😍😍😍😍😍😍.God bless uuuu

  • @sajeerkhan6009
    @sajeerkhan6009 4 ปีที่แล้ว +331

    കമന്റ് വായിച്ചു പാട്ട് കേൾക്കുന്നവരുണ്ടോ??
    മച്ചാനെ നീ പൊളി തന്നെ 🥰🥰🥰🥰

  • @pravinrajababu4518
    @pravinrajababu4518 4 ปีที่แล้ว +46

    Amal muththey pwoli 5:02.stage decor mazhavil kalaki👌super4 fans from தமிழ்நாடு

  • @jimshajamal2659
    @jimshajamal2659 4 ปีที่แล้ว +97

    Iam addicted to his voice..!

  • @SnehaK-gs8qw
    @SnehaK-gs8qw 4 ปีที่แล้ว +64

    Sithu chechi vidhu chettan ishtam ❤❤❤

  • @manloverinma
    @manloverinma 4 ปีที่แล้ว +64

    Absolutely brilliant.. Very talented and his Tamil diction is a joy

  • @shafeekelampal4718
    @shafeekelampal4718 4 ปีที่แล้ว +28

    ഓഹ് മൈ ഗോഡ്... എന്തൊരു പാട്ടാടോ താൻ...uff ഞാൻ ഈ പരിപാടിയിൽ അമലിന്റെ പാട്ട് മാത്രമേ കേട്ടിട്ടുള്ളൂ... ഫീലിൽ അങ്ങ് ആറാടി പോകും 💖💖💖

    • @athiraa8458
      @athiraa8458 3 ปีที่แล้ว +1

      Melting....very nice 👌

  • @bincyjoby933
    @bincyjoby933 4 ปีที่แล้ว +26

    മോനേ അമൽ .. സൂപ്പർ വോയിസ്...God bless you

  • @purplebomb6305
    @purplebomb6305 4 ปีที่แล้ว +34

    Eppa dei yaaru da Nee ipdi paadra vera level 👏👏👏👏👏

  • @ramkumarbharathi4332
    @ramkumarbharathi4332 4 ปีที่แล้ว +51

    I’m really melting awesome bro ❤️❤️from tamilnadu

  • @vinithmusc9237
    @vinithmusc9237 3 ปีที่แล้ว +26

    Perfect Tamil pronunciation
    Love from Srilanka 🇱🇰

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +63

    Amal and rajeesh super 4 assets ❤️❤️❤️❤️

  • @whysoserious836
    @whysoserious836 4 ปีที่แล้ว +24

    ഞാൻ ഈ സോങ് കേട്ടാണ് മച്ചാന്റെ ഫാൻ ആയത് എജ്ജാതി ❤️❤️❤️❤️പൊളിച്ചു മുത്തേ 😘😘😘😘

  • @asiyaasi8851
    @asiyaasi8851 4 ปีที่แล้ว +46

    I love this song 😍 what a singing and awesome 😍 amal is a versatile singer 🎤 his magical voice is awesome gift of god ✨ Absolutely I'm your biggest fan 💯 God bless you amal ✨ keep it up 💫You are from calicut and me 🥰 Proud of it calicut members 😍🥰😘

  • @aami6005
    @aami6005 4 ปีที่แล้ว +56

    Soulful singing Amal♥️😍 I love the support adithya is giving.. we can see the happiness evident in him while seeing his friend perform so well🥰

  • @gaya3malu262
    @gaya3malu262 4 ปีที่แล้ว +35

    5:02 goosebumps ❤️

    • @jerincherian8579
      @jerincherian8579 3 ปีที่แล้ว

      Sathyam.vere evideyo ethi poyi.onnum parayanilla

  • @informativeandintrestingfa5756
    @informativeandintrestingfa5756 4 ปีที่แล้ว +47

    ഒരു രക്ഷയും ഇല്ല... ഒർജിനൽ കേട്ടതുപോലെ ഉണ്ട്

  • @sajeerkhan6009
    @sajeerkhan6009 4 ปีที่แล้ว +253

    സൈക്കോയിലെ പാട്ട് കേട്ടു ഫാൻ ആയവരുണ്ടോ 😜👍 (ഉന്നെ നെനച്ചു )

  • @UGCAA-Arya
    @UGCAA-Arya 4 ปีที่แล้ว +68

    Addicted to Amal chettan songs🤩🥳

  • @Ansutkl
    @Ansutkl 3 ปีที่แล้ว +10

    അമലിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘🥰🥰🥰🥰😍😍😍🌷🌷🌷🌷

  • @jivana619
    @jivana619 4 ปีที่แล้ว +33

    Originaline vellunna performance👌ethra pravashyam kettunnu oru piduthom ella.... god bless u chakkare😍😍😍😍

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +56

    മനം മയക്കുന്ന ശബ്ദ മാധുര്യം... Super Singing Amal❤️❤️❤️

  • @manyamol7582
    @manyamol7582 3 ปีที่แล้ว +24

    Excellent singing ....from tamilnadu 💗💗💗💗

  • @srikrishnarr6553
    @srikrishnarr6553 2 ปีที่แล้ว +3

    @2:45 mothers look at her sons passionate renderance.Simply WOW

  • @kaviraj5872
    @kaviraj5872 2 ปีที่แล้ว +8

    തമിഴ് ജനതയ്ക്ക് അമാനുഷിക ഗാനങ്ങളും സംഗീതവും വരികളും ഉണ്ട്

    • @TheSoulPunisherUno
      @TheSoulPunisherUno 2 ปีที่แล้ว

      അതെന്താ തമിഴ് ജനതയ്ക്ക് ഒരെണ്ണം കൂടുതൽ ഉണ്ടോ?☺️

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +76

    Super 4 addicted fans

  • @febinthampi7997
    @febinthampi7997 4 ปีที่แล้ว +18

    എന്റെ പൊന്നു ബ്രോ നിങ്ങളുടെ വോയിസ്‌നു അടിറ്റ് ആയി പോകും അമൽ ഇനിയും ഉയിർചയിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @meenakshypramod
    @meenakshypramod 4 ปีที่แล้ว +40

    Uff 😍What a feel... Goosebumps

  • @futureupdates2221
    @futureupdates2221 4 ปีที่แล้ว +12

    Amal is ma fvrt singer
    God bless U mone..
    Realy fentastic and marvaless prfrmnc. I think Your good friend for all contestant. Bcrs your very genuine.😍😍😍

  • @Abhi_Amigo25
    @Abhi_Amigo25 ปีที่แล้ว +1

    ഒറിജിനലിനോട് ചേർത്ത് വെക്കാവുന്ന അത്ര കിടു സിങ്ങിങ് 😍❤️
    അമലെ നീ വേറെ ലെവൽ ആണ്

  • @sarathdharman5109
    @sarathdharman5109 4 ปีที่แล้ว +7

    നീ വേറെ ലെവൽ..... എന്തു sweet voice..... ♥️♥️♥️♥️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +27

    അമ്പോ..... അമ്പബ്ബോ.....✍️✍️ 30 out of 30

  • @libiyarudhra6425
    @libiyarudhra6425 3 ปีที่แล้ว +6

    ശരിക്കും എന്താ പറയണ്ടേന്ന് അറിയണില്ല....ശരിക്കും ഉണ്ണികൃഷ്ണൻ സാറ് പാടുന്നപോലെ ......എന്റെ ഫേവറൈറ്റ് സോംഗാണിത്....ആദ്യായിട്ടാ ഇങ്ങനെ ഈ പാട്ട് വേറൊരാൾ പാടി കേൾക്കുന്നത്.....ഗുഡ് ലക്ക് അമൽ....

  • @vishnugrafix3798
    @vishnugrafix3798 4 ปีที่แล้ว +11

    Tittle winner sure . excellent voice you and sreelakshmi

  • @sathishkumartneb6221
    @sathishkumartneb6221 3 ปีที่แล้ว +7

    I'm Tamil from Chennai but like amal..beautiful singer

  • @joyitorhouse8515
    @joyitorhouse8515 4 ปีที่แล้ว +31

    Tv il kanditu ipo Earphone vechu kelkumbol enna feelaa ..total..👌

  • @SIMISUSANSAM
    @SIMISUSANSAM 4 ปีที่แล้ว +4

    5.03 most superb moment of the song....👌 👏 ✨ ...what a rocking performance....

  • @milanhussain4286
    @milanhussain4286 4 ปีที่แล้ว +30

    Wow soulful singing .nice song bro.love from srilanka ❤

  • @anooppappachan2801
    @anooppappachan2801 4 ปีที่แล้ว +48

    ഇവൻ ആള് കൊള്ളാലൊ കിടിലം

  • @simiyesudas6251
    @simiyesudas6251 4 ปีที่แล้ว +16

    My fav song and my fav contestant like u amal bro. U have such amazing voice😍😍

  • @sureshkumarm1153
    @sureshkumarm1153 ปีที่แล้ว +10

    Tamil mother to all Southern states languages 🔥♥️ Goosebumps song

  • @TheSoulPunisherUno
    @TheSoulPunisherUno 2 ปีที่แล้ว +3

    ഉണ്ണികൃഷ്ണൻ നു ശേഷം എൻ്റെ അറിവിൽ ഇത്രയ്ക്ക് ഫീൽ തന്ന് പാടിയ സിംഗർ ഇവൻ തന്നെ,hats off to you! 💖

  • @mohammedsarjoon1926
    @mohammedsarjoon1926 2 ปีที่แล้ว +10

    Voice, chorus, stage presentation, orchestra (especially flute) all are great🌹

  • @naveencb6403
    @naveencb6403 4 ปีที่แล้ว +26

    ചെക്കന്റെ വോയിസ്‌ ❤
    രോമാഞ്ചം 😍😍

  • @praseenack7121
    @praseenack7121 3 ปีที่แล้ว +4

    Etra pravasyam kettunnariyuo... uff.... vallathoru feel.... ❤❤ 🎵🎵😍magical voice....😍.🎵🎵.....
    Sprb......

  • @roseandroshror1927
    @roseandroshror1927 3 ปีที่แล้ว +6

    ഈ പാട്ട് ഇത്ര മനോഹരമായി ആസ്വാദിക്കാൻ സാധിച്ചത് ഇന്നാണ് ❤❤❤

  • @MdRafi-es2hw
    @MdRafi-es2hw 4 ปีที่แล้ว +100

    ഒറിജിനൽ തോറ്റുപോകും 🙏🙏
    സൂപ്പർ ❤

    • @ShyamKumar-xn5hl
      @ShyamKumar-xn5hl 3 ปีที่แล้ว +3

      Hey athithiri overalle

    • @princethomas3564
      @princethomas3564 3 ปีที่แล้ว

      Original kelkatha oru failure aanalo ithu

    • @basiljoy6494
      @basiljoy6494 2 ปีที่แล้ว

      Athryum varilla ..ennalum super anu

  • @aswin5272
    @aswin5272 4 ปีที่แล้ว +41

    .machan I love you da RAHMAN sir kandipa unaku chance tharumda, I am tamilan da, unnoda fansda nan

  • @dharsankumar6396
    @dharsankumar6396 3 ปีที่แล้ว +31

    தமிழ் உச்சரிப்பு அருமை

  • @shereenarafeek4295
    @shereenarafeek4295 4 ปีที่แล้ว +2

    അമലൂട്ടാ സൂപ്പർ.എന്തൊരു ഫീൽ.ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @devendhuvinod7543
    @devendhuvinod7543 3 ปีที่แล้ว +15

    ❤️This song from Amal makes even a non romantic person romantic ❤️
    ❤️ And that should be the feel of any song........It should hit the hearts ❤️

  • @greeshmamahesh4495
    @greeshmamahesh4495 4 ปีที่แล้ว +27

    Absolutely magical voice

  • @shajucorner5549
    @shajucorner5549 3 ปีที่แล้ว +5

    Shajahan From Tamilnadu.... Perfect Level and it's Best

  • @geethareddy7088
    @geethareddy7088 3 ปีที่แล้ว +11

    I am in Andhra Pradesh but I like this singing l love you singing Tamil

  • @sunnydevasia2398
    @sunnydevasia2398 4 ปีที่แล้ว +33

    Amal Chettan😍

  • @banushanu2065
    @banushanu2065 4 ปีที่แล้ว +6

    Sitarachechik endoru santhoshamanu

  • @henacm3461
    @henacm3461 4 ปีที่แล้ว +31

    Amal poli my favorite contastent.. 🥰

  • @subinbabu8325
    @subinbabu8325 2 ปีที่แล้ว +1

    That moment❣️ 5:01 uff..
    ഒരു 10 തവണ എങ്കിലും rewind അടിച്ചു കണ്ട് കാണും.. ന്റെ പൊന്നോ ഫീൽ എന്നൊക്കെ വച്ചാൽ...❤️

  • @arshaa_123
    @arshaa_123 3 ปีที่แล้ว +4

    Amaluuuuuuu is ma most favourite contestant in super 4🥳🥳❤❤❤

  • @jerincherian8579
    @jerincherian8579 3 ปีที่แล้ว +2

    5.02 just out of the world.he just nailed it.Romaanjam💥💥

  • @dipuc9440
    @dipuc9440 3 ปีที่แล้ว +3

    രോമാഞ്ചം... വേറെ ലെവൽ..

  • @silviosebastian4387
    @silviosebastian4387 3 ปีที่แล้ว +5

    Yaaa മോനെ,,poliii,,,എന്തൊരു ഫീലാ,,,👌

  • @krishnarajl4251
    @krishnarajl4251 4 ปีที่แล้ว +7

    You are an amazing singer Amal... God bless brother... Great asset for music industry

  • @jancykochumon8802
    @jancykochumon8802 4 ปีที่แล้ว +19

    Thank you for this video. ..amalettan uyir❤🌸💕💕💕💕💕💕💕💕💕💕

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว +9

    Super Amal...waiting for a malayalam song with same feelings...

  • @nikhilkrishna7525
    @nikhilkrishna7525 3 ปีที่แล้ว +1

    Unbelivable അനിയാ.. Superb, U r really gifted, ഈശ്വരൻ അനുഗ്രഹിക്കട്ടെ. ലാസ്റ്റ് സംഗതി impravisation പൊളിച്ച് മോനെ.

  • @anunandaraj3603
    @anunandaraj3603 4 ปีที่แล้ว +15

    Amal chettan🤟

  • @rejanichathannoor4587
    @rejanichathannoor4587 4 ปีที่แล้ว +78

    Tamil songs Amal Ettan padunna Kelkan Nthoru feel aanu

  • @josephpraveen65
    @josephpraveen65 4 ปีที่แล้ว +10

    Ee pattu etrayum kollayirunnu alle thnq bro orginal epozhanu full kandathu🤩🤩😘👍🏻

  • @stephenrajdass742
    @stephenrajdass742 3 ปีที่แล้ว +2

    Great performance ever ❤️ if Unnikrishnan will see mean he will proud of you..❤️ love from tamilnadu ... 2nd charanan wow fabulous ❤️ last pallavi those 2nd line goose bumps 🥰😻 1st line missing Shruthi but 3nd line wow it's incredible ( kanda pinne ❤️🥰😻 unnidathil ) ❤️🥰😻

  • @Sengutuvan99
    @Sengutuvan99 3 ปีที่แล้ว +3

    What a crystal clear voice man 😲😲😲 perfect thamizh punctuations !!! Awesome 🤩 from thamizh nadu 🤝

  • @sonam.s4336
    @sonam.s4336 4 ปีที่แล้ว +1

    എന്താ nostalgiaa.... Samma feeling Chetta..
    ഒരു rakshayumillatha ചേട്ടന്റെ voice 💞💞💕💞💞💕💞💞

  • @jamshimfwa4373
    @jamshimfwa4373 4 ปีที่แล้ว +6

    ഇതു ഉണ്ണിച്ചേട്ടൻ കാണും sure പുള്ളിയുടെ അതേ range പൊളിച്ചു മച്ചാ 🌹💙💚

  • @தொல்காப்பியன்தொல்

    Super singing
    Yennai theenda koodathena vanodu soladho vanga kadal
    Yennai yendha koodadhena poovodu soladho pulangulal
    Viligalil valindhidum alagu neer veelchiye
    Yenaku nee unai thara yetharku araichiee
    Udalgaldhan rendu unarvugal ondru
    Roja roja roja
    Great lyrics valli sir

  • @veltamil9358
    @veltamil9358 4 ปีที่แล้ว +7

    4:45 awsm

  • @bonnyphilipbenny7404
    @bonnyphilipbenny7404 4 ปีที่แล้ว +1

    Amal inte ee paat ethra thavana ktu ennariyilla❣️..pakka feel il aanu padunnathu😍

  • @cholanmaruthupandiyan7884
    @cholanmaruthupandiyan7884 3 ปีที่แล้ว +6

    Looks like original.. awesome singing bro 🔥🔥🔥

  • @i_suryaa_
    @i_suryaa_ ปีที่แล้ว +2

    "Kandapinne unnidathil" this portion,🥹 Oh my God❤️‍🩹💘

  • @Nakshaatraaaa123
    @Nakshaatraaaa123 4 ปีที่แล้ว +5

    My most fav song...and orginal version kaatilum kiduuu no wordss 😍

  • @praseenack7121
    @praseenack7121 3 ปีที่แล้ว +2

    Nee muthanndaa.... 😍😍powlich..... ronjamam.....😍😍😍

  • @maneeshakvijayan8826
    @maneeshakvijayan8826 4 ปีที่แล้ว +4

    Ntha feel monee... Luv u daa chakkaree

  • @anjalitom5433
    @anjalitom5433 4 ปีที่แล้ว +17

    Jo baby vidhu chettan ❤️

  • @vargheseakhil8911
    @vargheseakhil8911 2 ปีที่แล้ว +4

    Best ever reality show performance 😍😍😍😍😍😍....

  • @anuann4477
    @anuann4477 3 ปีที่แล้ว +2

    Unne nenach... Ennod neee irundhal... Ethoke etra kettalum mathi aavilla... Ipo dha pinneyum..😍😍😍😍