'എന്നോട് നീ ഇരുന്താൽ'....എന്റമ്മോ! എന്താ ഫീൽ! | Super 4 Season 2

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 5K

  • @MazhavilManorama
    @MazhavilManorama  4 ปีที่แล้ว +2308

    Super 4 Season 2 എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ: bit.ly/301ttj3

  • @AmalCAjithofficial
    @AmalCAjithofficial 3 ปีที่แล้ว +11607

    Thank you so much for all the love and support ❤
    LOVE YOU GUYS 💕💕

  • @Gamingwithcriz
    @Gamingwithcriz 3 ปีที่แล้ว +1998

    Voice of that girl🥺❤✨️

  • @babuchandranav9264
    @babuchandranav9264 4 ปีที่แล้ว +5027

    ഇ പാട്ടൊക്കെ live ആയിട്ടു പാടാൻ അസാധ്യ കഴിവ് വേണം , അടിപൊളി bro പൊളിച്ചു 👍👍👍😍😍

    • @sicilymenon5607
      @sicilymenon5607 4 ปีที่แล้ว +19

      dont think so.. its pre recorded for sure ...

    • @babuchandranav9264
      @babuchandranav9264 4 ปีที่แล้ว +15

      @@sicilymenon5607 no man...

    • @rasilrahees4961
      @rasilrahees4961 4 ปีที่แล้ว +26

      @@sicilymenon5607 No Making quality ആണ് like that sare ga ma pa 💥😊

    • @rasilrahees4961
      @rasilrahees4961 4 ปีที่แล้ว +4

      @@babuchandranav9264 producerude kayiv💯

    • @midhunkmadhu7715
      @midhunkmadhu7715 4 ปีที่แล้ว +11

      @@sicilymenon5607 Not pre recorded💯💯

  • @shaheed.p1579
    @shaheed.p1579 3 ปีที่แล้ว +3050

    അമലിനെ സപ്പോർട്ട് ചെയ്തു പാടിയ ശ്രീലക്ഷ്മി ക്കും ടീമിനും 👏👏
    ശ്രീലക്ഷ്മിയുടെ ഭാഗം വീണ്ടും റിപീറ്റ് അടിച്ചു കെട്ടവർ ഉണ്ടോ?.

    • @anusloving7169
      @anusloving7169 3 ปีที่แล้ว +36

      എന്റെ മനസ്സിൽ എന്നും ഈ female സോങ് മുളക്കം ആണ് 😘😘😘

    • @ludhiyamanoj8978
      @ludhiyamanoj8978 3 ปีที่แล้ว +6

      Und

    • @ludhiyamanoj8978
      @ludhiyamanoj8978 3 ปีที่แล้ว +10

      Othiri vattam kandu

    • @ajaygoshabu4134
      @ajaygoshabu4134 3 ปีที่แล้ว +13

      Oru rakshem eallaa..... kidilan female voice

    • @ranjithranjith1577
      @ranjithranjith1577 3 ปีที่แล้ว +5

      Yes😍

  • @_nintyseven_1796
    @_nintyseven_1796 4 ปีที่แล้ว +4420

    ജീവിതത്തില്‍ അസൂയ തോന്നിയിട്ടുള്ളത് ഈ ഗായകരോട് മാത്രം ആണ്..... 🔥🔥🔥🔥❤️❤️❤️❤️❤️

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว +22

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

    • @asmitha1999
      @asmitha1999 4 ปีที่แล้ว +28

      Sathyam

    • @prashnamboothiri1
      @prashnamboothiri1 4 ปีที่แล้ว +101

      സത്യം ബ്രോ ഉള്ളിൽ ഒരുപാട് ആഗ്രഹമുണ്ട് പാടാൻ വേറെ ഒന്നിനോടും ഇത്ര ഭ്രമം തോന്നിയിട്ടില്ല പക്ഷെ പാടാനുള്ള കൊതി പറഞ്ഞറിയിക്കാൻ കഴിയില്ല

    • @ammu797
      @ammu797 4 ปีที่แล้ว +14

      Sathyam

    • @ameen9905
      @ameen9905 4 ปีที่แล้ว +6

      Kalakaranmarodellam
      th-cam.com/video/9GyhXX7-OiU/w-d-xo.html

  • @sidheequewayanad3899
    @sidheequewayanad3899 4 ปีที่แล้ว +3418

    മലയാളിക്ക് സമം മലയാളി മാത്രം..!
    എന്തൊരു ഫീൽ ..❤️

    • @vishnuappu6644
      @vishnuappu6644 3 ปีที่แล้ว +15

      പിന്നെ അല്ലേ എന്നാ ഒരു ഫീൽ aahh🥰

    • @sidheequewayanad3899
      @sidheequewayanad3899 3 ปีที่แล้ว +3

      @@vishnuappu6644 ❤️

    • @Devil19979
      @Devil19979 2 ปีที่แล้ว +8

      Tamil is mother of all ....

  • @naziworld6657
    @naziworld6657 4 ปีที่แล้ว +5691

    വിശ്വസിക്കാമോ....😳😳😳
    ഒരു മലയാളി പയ്യൻ ആണ്
    ഈ പാട്ട് ഇത്ര നന്നായി പാടിയത്
    😍😍💥💥💥💥💥💥💥💥💥
    Legend ✔️

    • @ഷാജിപാപ്പൻ-ഗ8ന
      @ഷാജിപാപ്പൻ-ഗ8ന 3 ปีที่แล้ว +55

      Ultra Legend❤❤

    • @rishadov49
      @rishadov49 3 ปีที่แล้ว +176

      മലയാളി ആണ് അപ്പൊ ഇതൊക്കെ പുഷ്പ്പം പോലെ സാധിക്കും 😁🔥

    • @naziworld6657
      @naziworld6657 3 ปีที่แล้ว +12

      @@ഷാജിപാപ്പൻ-ഗ8ന ss😍

    • @naziworld6657
      @naziworld6657 3 ปีที่แล้ว +51

      @@rishadov49 മലയാളി പൊളിയല്ലേ 💥💥

    • @shinyjose8221
      @shinyjose8221 3 ปีที่แล้ว +36

      @@el9651 avarude slang okkke athu poole vannu ennayirikkum udheshiche

  • @aadimidhun
    @aadimidhun ปีที่แล้ว +3058

    അരവിന്ദിന്റെ പാട്ട് കേട്ടിട്ട് വീണ്ടും വന്നവർ ഉണ്ടോ 😅

    • @danidaniels114
      @danidaniels114 ปีที่แล้ว +65

      Yes broo .... Ithu എത്രെ കേട്ടാലും മതി ആകുലാ.... ഇജാതി ഫീൽ...😢

    • @Marianson
      @Marianson ปีที่แล้ว +37

      This boy nailed it.. 🔥

    • @praveen_x_pranav__
      @praveen_x_pranav__ ปีที่แล้ว +3

      😅❤

    • @safanajasmin7860
      @safanajasmin7860 ปีที่แล้ว +5

      Ofcrse😌

    • @nayanasanoj228
      @nayanasanoj228 ปีที่แล้ว +3

      Yes❤

  • @akhilrajp8523
    @akhilrajp8523 4 ปีที่แล้ว +1564

    ഈ ഒറ്റ പാട്ടിൽ ഞാൻ fan ആയി ufff ഏതു feel,.......🍁

  • @shareefap6624
    @shareefap6624 4 ปีที่แล้ว +1775

    ഇടക് ആ പെൺകുട്ടിടെ ശബ്ദം കൂടി വന്നപ്പോൾ ഒടുക്കത്തെ ഫീൽ
    Uff💖💖💖💖💖💖💖

    • @designwizard4917
      @designwizard4917 4 ปีที่แล้ว +1

      th-cam.com/video/EWe53hgsEqY/w-d-xo.html

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว +1

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

    • @babithaparayil6714
      @babithaparayil6714 4 ปีที่แล้ว +1

      athe soooper feel😍😍😍😍😍

    • @ameen9905
      @ameen9905 4 ปีที่แล้ว

      th-cam.com/video/9GyhXX7-OiU/w-d-xo.html

    • @aswajithhbk107
      @aswajithhbk107 4 ปีที่แล้ว

      💞💞

  • @jeevanmon8897
    @jeevanmon8897 4 ปีที่แล้ว +691

    ആ പെൺകൊച്ചു തകർത്തു ലോ...

  • @tinugtec
    @tinugtec 3 ปีที่แล้ว +1356

    ഈ പാട്ട് സ്റ്റേജിൽ കയറി പാടാൻ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ..

    • @pkmubaris3150
      @pkmubaris3150 2 ปีที่แล้ว +6

      താ

    • @tinugtec
      @tinugtec 2 ปีที่แล้ว +7

      @@pkmubaris3150 മച്ചാൻ പാട്.. ഞാൻ തരാം

    • @skwlogs9996
      @skwlogs9996 ปีที่แล้ว

      Kozhi thuval avanjath fagyam😂

  • @vimaljose8299
    @vimaljose8299 4 ปีที่แล้ว +6287

    ഹെഡ് സെറ്റ് വെച്ച് കമന്റ് വായിച്ചോണ്ട് പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @ludiyamol9323
    @ludiyamol9323 ปีที่แล้ว +420

    Star singer season 9(2023) അരവിന്ദിന്റെ performance കാണുമ്പോള്‍ ഇത് തിരഞ്ഞ് കാണാന്‍ വന്നു ഞാന്‍.

  • @EwavesTech
    @EwavesTech 3 ปีที่แล้ว +335

    ഈ പാട്ട് എത്രയോ തവണ ആവർത്തിച്ചു കണ്ടതിനു കയ്യും കണക്കുമില്ല. അത്രക്കും നല്ലപെർഫോമൻസ് പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞ എക്സ്പ്രഷനും...യാത്രയിൽ എപ്പോഴും കേൾക്കും... ഇതിനു ശേഷം അമലിന്റെ song സെർച്ച്‌ ചെയ്ത് കാണാറുണ്ട്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @letters391
    @letters391 3 ปีที่แล้ว +91

    ആ പെൺകുട്ടി ആ പോർഷൻ അടിപൊളി ആയിട്ട് പാടി. പയ്യൻ ഒരു രെക്ഷ ഇല്ല 💯❤

  • @ceebeeyes9046
    @ceebeeyes9046 3 ปีที่แล้ว +248

    അവൻ ആ നാടിൻറെ ഗുണം കാണിച്ചു ..... ഒരുപാട് കലാകാരന്മാർക്ക് ജന്മം നൽകിയ നാട് 👌🙏

    • @ammurichu7434
      @ammurichu7434 3 ปีที่แล้ว +2

      Yethaa naad..?

    • @arteeehr.in07
      @arteeehr.in07 3 ปีที่แล้ว +11

      @@ammurichu7434 കോഴിക്കോട്

  • @ramdasms8893
    @ramdasms8893 4 ปีที่แล้ว +5325

    Ee പാട്ട് ആവർത്തിച്ചു കണ്ടവർ ഉണ്ടോ

  • @shahinamusthafa9612
    @shahinamusthafa9612 4 ปีที่แล้ว +3170

    കേട്ടിട്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ 🔥
    ഇടക്ക് ആ പെണ്ണിന്റെ voice കൂടെ 🔥
    ഒറിജിനലിനെ വെല്ലുന്ന song 💔
    (ഞാനും സിദ്ധിന്റെ കട്ട ആരാധികയ... പക്ഷെ ഇത് 🔥😍)

    • @shobidas189
      @shobidas189 4 ปีที่แล้ว +2

      Kollam

    • @abhijith9459
      @abhijith9459 4 ปีที่แล้ว +69

      Original vellaan mathram onnum ithil illa chechii. Enikk original thannathinte 1/10 athre thonniyulluu

    • @abhijith9459
      @abhijith9459 4 ปีที่แล้ว +65

      Sid vere level. Amal m super aanu. But better than original.. that's nonsense

    • @jithuavnr3237
      @jithuavnr3237 4 ปีที่แล้ว +2

      Poli

    • @bushrapottanikkal5161
      @bushrapottanikkal5161 4 ปีที่แล้ว +1

      Poli

  • @nandhunadh8924
    @nandhunadh8924 3 ปีที่แล้ว +278

    തകർത്തു 👌..
    ഇടക് ഫീമെയിൽ വേർഷൻ പാടിയതും ഒരു രെക്ഷയില്ല.. 👌

  • @borntovolleyball4622
    @borntovolleyball4622 4 ปีที่แล้ว +1658

    From Tamilnadu.....What a Voice Awosme bro love u so much Mapla

  • @krishnakanthkrishnan8911
    @krishnakanthkrishnan8911 4 ปีที่แล้ว +1003

    ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി.. ക്ഷമിക്കണം 🙏🙏🙏
    Orchestration ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰😘😘😘

  • @greesha4799
    @greesha4799 4 ปีที่แล้ว +136

    ഒരു ഗായകന്റെ വിജയം എന്നാൽ കേൾവേകാരുടെ മനസ്സിൽ feelings വരുത്തുന്നതാണ് അതു Amal ചേട്ടാ, ചേട്ടന് ഉണ്ട്. Ur awesome chetaaa really great. In ur future u can come as a great singer. "ALL THE BEST"chetaa.... 👍👍

  • @layarajan5841
    @layarajan5841 3 ปีที่แล้ว +476

    Female voice is simply outstanding. Amazing breath and voice control🔥

  • @anjanavasanthakumar
    @anjanavasanthakumar 4 ปีที่แล้ว +437

    എന്റമ്മോ 😯😯😯😯😯ഇതിലൊക്കെ അഭിപ്രായം പറയാൻ ഞാൻ ആരാ
    👏👏👏👏👏🙌💞💞

    • @user-Aryapsunil
      @user-Aryapsunil 2 ปีที่แล้ว +2

      Anjana vasanthakumar alle... 😂

  • @muhammadshamil4505
    @muhammadshamil4505 4 ปีที่แล้ว +710

    Dislike അടിച്ചവരുടെ ശ്രേദ്ദക്ക് കേൾക്കാൻ പറ്റില്ല എന്നുണ്ടെങ്കിൽ minimum comments എങ്കിലും വായിച്ചു നോക്കണം അപ്പൊ മനസ്സിലാകും ഈ പാട്ടിന്റെ feel അല്ലാതെ ചുമ്മാ dislike അടിക്കാൻ നാണമില്ലേ

    • @sreeshmasreeshma7800
      @sreeshmasreeshma7800 4 ปีที่แล้ว +15

      Allapinne 😎

    • @satheeshkannan5851
      @satheeshkannan5851 3 ปีที่แล้ว +37

      ഇതിനൊക്കെ dislike അടിച്ചവർക് ഒന്നെങ്കിൽ അസൂയ. അല്ലെങ്കിൽ ഒരുതരം സാഡിസ്റ് മൈൻഡ് ഉള്ളവർ 😂

    • @teenajacob7131
      @teenajacob7131 3 ปีที่แล้ว +7

      പിന്നല്ല

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว +2

      Ys

    • @46274588
      @46274588 3 ปีที่แล้ว +1

      Dislike arinjukod adikkunnathonnum akilla bro. Maybe ariyathe allenkil kuttikal ayirikkum. Like also 😁😁😁

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +1616

    അമലേ അസാധ്യം തന്നെ 😍❤️
    ഒറിജിനലിനോട് 100% നീതി പുലർത്തി പാടി
    Chorus nd Orchestra ഒരു രക്ഷയുമില്ല 🔥✌️
    3:04, 5:28 കിടു. Female Voice പൊളിച്ചു

  • @wecan7823
    @wecan7823 3 ปีที่แล้ว +102

    ആ പെൺകുട്ടിയും ❤️❤️❤️പൊളി

  • @Kadhayoli1998
    @Kadhayoli1998 4 ปีที่แล้ว +481

    പാട്ടു പൊളി... അതിലും മികച്ചത് ആണ് ഇവരുടെ ഓർക്കസ്ട്രാ ടീം.. 👏❤️

  • @venugovind2883
    @venugovind2883 4 ปีที่แล้ว +202

    ഇത്രയും ഫീൽ ! എത്ര വട്ടം കേട്ടാലും മതിവരില്ല !.

  • @nazeebnoormohammed
    @nazeebnoormohammed 4 ปีที่แล้ว +3459

    അമ്മളെ കോഴിക്കോട് ചെക്കൻ ആണ് ഒരു ലൈക്‌ അമ്മക്ക് വേണംട്ടോ....

    • @vijithm242
      @vijithm242 4 ปีที่แล้ว +50

      My close frnd amal katta support ❤️

    • @ajayvarghese
      @ajayvarghese 4 ปีที่แล้ว +68

      ചെക്കൻ ഞമ്മളെ അയൽവാസി ആണ് കോയാ.. 🙂

    • @athulp45
      @athulp45 4 ปีที่แล้ว +5

      😘😘

    • @Userxyz2710
      @Userxyz2710 4 ปีที่แล้ว +13

      @@ajayvarghese sathyamano......polichu.......chettante okke oru bhagym .......😍kanalo ennum....🤗

    • @adithyaammu4754
      @adithyaammu4754 4 ปีที่แล้ว +22

      അമ്മളെ കോഴിക്കോട് ❤❤❤❤

  • @അങ്ങനെഒന്നുല
    @അങ്ങനെഒന്നുല 3 ปีที่แล้ว +33

    It's my favorite song.എന്താ ഫീൽ.. ശെരിക്കും ആ singernte വോയ്‌സ് പോലെ ഉണ്ട് പാട്ട് കേൾക്കുമ്പോൾ.. ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരൻ ആണ്. Ee സോങ്ങിന്റെ ഭംഗി നഷ്ടപ്പെടുത്താതെ പാടിയതിന് ഒരുപാട് നന്ദി... 😍❤️

  • @jamshimfwa4373
    @jamshimfwa4373 4 ปีที่แล้ว +775

    അമലേ നീ ഇത്‌ എവിടുന്നാണ് എടുക്കുന്നത്.. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണോ... 😙😙 കോഴിക്കോടൻ... വേറെ ഏതോ ഒരു ലോകത്തിൽ എത്തിയപോലെ ഉണ്ട്.

    • @jothiissac4095
      @jothiissac4095 3 ปีที่แล้ว +4

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @jamshimfwa4373
      @jamshimfwa4373 3 ปีที่แล้ว +5

      @@jothiissac4095 enthu paty... karayunnu

  • @shimnaprakash9476
    @shimnaprakash9476 4 ปีที่แล้ว +546

    രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰🥰🥰🥰

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 ปีที่แล้ว +2

      യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി th-cam.com/video/6oxLo2cDJiI/w-d-xo.html

    • @reshmashamjesh4587
      @reshmashamjesh4587 4 ปีที่แล้ว +2

      Sathyam 🖤🖤🖤🖤

    • @melkeysadeke1989
      @melkeysadeke1989 4 ปีที่แล้ว

      🤍🤍

    • @budgettravelfoodbysaidu
      @budgettravelfoodbysaidu 4 ปีที่แล้ว +1

      👌👌👌✌️✌️✌️👏👏👏💐💐💐

    • @shanavaskhan9259
      @shanavaskhan9259 4 ปีที่แล้ว

      😄

  • @aishuaishu9519
    @aishuaishu9519 4 ปีที่แล้ว +2936

    ഇന്നലെ ഈ episode നു ശേഷം ee song നോട്‌ addict ആയവർ ഇണ്ടോ?
    Amal etande big fan😍😍😘😘😘 love from pkd😍❤️

    • @sathyamsivam9434
      @sathyamsivam9434 4 ปีที่แล้ว +39

      original kettittu ithrakku manssine thottilla.

    • @nayanams1942
      @nayanams1942 4 ปีที่แล้ว +6

      Njn nd❤️❤️

    • @jgyjgh6028
      @jgyjgh6028 4 ปีที่แล้ว +4

      Yes👍

    • @rafiyariyas4924
      @rafiyariyas4924 4 ปีที่แล้ว +5

      Full episode upload cheytheellallo

    • @jgyjgh6028
      @jgyjgh6028 4 ปีที่แล้ว +3

      @@rafiyariyas4924 no kurachu time edkum

  • @Rtechs2255
    @Rtechs2255 ปีที่แล้ว +159

    Star singer ൽ അരവിന്ദിന്റെ പാട്ട് കണ്ടപ്പോൾ comment box full amal ആയിരുന്നു.
    ആരാണെന്നു നോക്കാൻ വന്നതാ. 2 ഉം പൊളി ❤️

  • @nibinnibuzz819
    @nibinnibuzz819 4 ปีที่แล้ว +84

    Kaatrai tharum kaadugale vendam
    Oh thaneer tharum kadalgal vendam
    Naan unna urangave boomi vendam
    Thevai ethuvum thevai illai
    Thevai ellam devathaiye
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennai naan yaarendru sonnaalum puriyaathe
    En kaadhal nee endru yaarukkum theriyaathe
    Nee ketaal ulagathai naan vaangi tharuvene
    Nee illa ulagathil naan vaazha maatene
    Ennodu nee irundhal
    Unmai kaadhal yaarendral
    Unnai ennai solvene
    Neeyum naanum poi endraal
    Kaadhalai thedi kolvene
    Koonthal meesai ondraaga oosi noolil thaipene
    Thengai kulle neer pola
    Unnai nenjil thekki vaipene
    Vathikuchi kaambil roja pookuma
    Poonai thenai ketaal pookal yerkumaa?
    Mdhalai kulathil malaraai malarnthen
    Kuzhanthai aruge kurangaai bayanthen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Ennodu nee irundhal
    Uyirodu naan irupen
    Nee illa ulagathil naan vaazha maatene
    Ennodu nee irundhal

  • @sajeersainudeen9434
    @sajeersainudeen9434 4 ปีที่แล้ว +192

    ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ല പാട്ട് ഞാൻ കേട്ടിട്ടില്ല
    ആരെഅഭിനന്ദിക്കണമെന്ന് എനിക്കറിയില്ല എല്ലാവരുംസൂപ്പർ

  • @jibitha9166
    @jibitha9166 4 ปีที่แล้ว +385

    That girl was superb.. it could not be completed without her.. his voice resembles Sid Sriram voice..nice performance.. 😍😍

    • @bineshbenny8746
      @bineshbenny8746 4 ปีที่แล้ว +7

      It can't be like sid sriram's... bcoz he is such an amazing 1

    • @sidharthu101
      @sidharthu101 4 ปีที่แล้ว +3

      I don't think much..... She is background singer should be less than him.. .but her sound id higher than him

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

    • @100shashahidha2
      @100shashahidha2 4 ปีที่แล้ว

      Always

    • @100shashahidha2
      @100shashahidha2 4 ปีที่แล้ว

      @@sidharthu101 😍

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 3 ปีที่แล้ว +72

    റോജ റോജ സോങ് കെട്ടിട് വരുവാ മുത്തേ എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല വേറെ ലെവൽ വേറെ ലെവൽ 👌👌👌👌👌❤❤❤❤😍😍😍😍😍😍😍👍👍👍👍👍👍👍👍

  • @shreenathgopinath3075
    @shreenathgopinath3075 4 ปีที่แล้ว +786

    Female part was also mind blowing

  • @anilrajvasantha9329
    @anilrajvasantha9329 4 ปีที่แล้ว +85

    ഒന്നും പറയാനില്ല, ലാസ്റ്റ് നിർത്തിയത് uff 😘 വേറെ ലെവൽ😍

  • @sajiazeez7670
    @sajiazeez7670 4 ปีที่แล้ว +44

    Female വേർഷൻ പൊളിച്ചു.. മൊത്തത്തിൽ നന്നായിട്ടുണ്ട്.. ആശംസകൾ😍😘😘😘

  • @shaluas5120
    @shaluas5120 3 ปีที่แล้ว +59

    3:03 muthal goosebumps vannavar like🔥🔥🔥
    പാട്ട് powli 🔥🔥
    Bt കോറസ് ചുമ്മാ 🔥🔥🔥🔥

  • @biologyclass3557
    @biologyclass3557 4 ปีที่แล้ว +589

    AR Rahman കണ്ടാ മതിയായിരുന്നു 🤗

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว +3

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

    • @Cool_guy6879
      @Cool_guy6879 4 ปีที่แล้ว

      Correct

    • @ameen9905
      @ameen9905 4 ปีที่แล้ว

      Yes. th-cam.com/video/9GyhXX7-OiU/w-d-xo.html

    • @maslukansar
      @maslukansar 4 ปีที่แล้ว +12

      If only AR Rahman saw this song, this boy is going to be the next "Naresh Iyer" or the first "Amal". Who knows....

    • @ambiliramachandran3234
      @ambiliramachandran3234 4 ปีที่แล้ว +2

      Crt

  • @mtxskuller1165
    @mtxskuller1165 4 ปีที่แล้ว +256

    സരിഗമപ ലിബിൻ പോലെ ഇഷ്ടമാണ് അമലേ.... നിന്നെയും..... ❤️❤️❤️

    • @febinasalim491
      @febinasalim491 4 ปีที่แล้ว +3

      Anikum same

    • @febinasalim491
      @febinasalim491 4 ปีที่แล้ว +3

      Libinettanta and Amal ishtam

    • @sandrasebastian7035
      @sandrasebastian7035 4 ปีที่แล้ว +2

      Libin Chettai 💞

    • @anjupriya9281
      @anjupriya9281 4 ปีที่แล้ว +9

      Please libin chettane vereyarumayi compare cheyyaruthu...... libin chettan vere level anu...... ❤️❤️❤️❤️😍😍😍😍

    • @sandrasebastian7035
      @sandrasebastian7035 4 ปีที่แล้ว +2

      @@anjupriya9281 athe Libin Chettai Pwoli alle... Chettai de nattu Kari...💪💪💪

  • @bajeeshap3452
    @bajeeshap3452 3 ปีที่แล้ว +80

    എന്താ ഒരു ഫീൽ ഫീമെയിൽ വോയിസും തകർത്തു

  • @harihara6673
    @harihara6673 3 ปีที่แล้ว +321

    I watch his all songs.. Perfect tamil pronunciation 👌 lots of love from tamilnadu ❤️

    • @msam9660
      @msam9660 3 ปีที่แล้ว +3

      ARR MAGIC❤️❤️❤️

  • @sathyamsivam9434
    @sathyamsivam9434 4 ปีที่แล้ว +59

    നല്ല ശബ്ദം.ശിവന്റെ ജടയിൽ നിന്നും പുണ്ണ്യ ഗംഗാ നദി ഒഴുകി വരുന്നത് പോലെ മനസ്സിലേക്ക് ഒഴുകിയിറങ്ങി അലിഞ്ഞുചേരുന്ന ആലാപനം.ഇത്രയും മനോഹരമായി പാടുന്നൊരാളുടെ പാട്ടിലേക്ക് ഒരു മുട്ടുസൂചി വീഴുന്ന ശബ്ദം പോലും സൂക്ഷിച്ചിട്ടിലേൽ ആരോചകമാകും പക്ഷെ കൂടെ പാടിയ എല്ലാവരും ഓരോ മുത്തും കൃത്യമായി ഭംഗിയായി ചേർത്തുവച്ചു.അഭിനന്ദനങ്ങൾ സൂപ്പർ4

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

  • @malludinkanshorts9641
    @malludinkanshorts9641 4 ปีที่แล้ว +221

    പാട്ട് കേട്ടപ്പോള്‍ രോമം എണീച്ച് നില്‍ക്കുന്നു 🥰🥰🥰
    Superb voice 👏👏

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 ปีที่แล้ว

      യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി th-cam.com/video/6oxLo2cDJiI/w-d-xo.html

    • @ChinjuSudheesh_21
      @ChinjuSudheesh_21 4 ปีที่แล้ว

      Sathyam🤩

  • @drisya315
    @drisya315 3 ปีที่แล้ว +170

    Ma goddd😳😳the chorus team❤️❤️😘 singer vere level❤️

  • @naveenkmr8305
    @naveenkmr8305 3 ปีที่แล้ว +126

    Female and male both awesome awesome chorus. Semma feel pa like from TN

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว +147

    അമലൂട്ടാ എന്തോന്നാടാ പാടി വെച്ചേക്കുന്നേ 👏👏👏👏👏killing എക്സ്പ്രഷൻ മുത്തേ ♥️

  • @atoztips5881
    @atoztips5881 4 ปีที่แล้ว +622

    That girl is extraordinary..proved in a few seconds

    • @shibinkhan9441
      @shibinkhan9441 4 ปีที่แล้ว +4

      Ith cherkkana 🤣👏👏

    • @subinnn7527
      @subinnn7527 4 ปีที่แล้ว +1

      TRue

    • @lakshmi9761
      @lakshmi9761 4 ปีที่แล้ว +2

      Exactly True👌👍

    • @anaghapradeepan6532
      @anaghapradeepan6532 4 ปีที่แล้ว

      💯

    • @rz2563
      @rz2563 4 ปีที่แล้ว +23

      @@shibinkhan9441 da manda english vayikan ariyille

  • @fathimahiba7141
    @fathimahiba7141 3 ปีที่แล้ว +246

    Trust me. I heard it more than 80 times.
    What a performance 🥺🥰😍

  • @azluzain138
    @azluzain138 3 ปีที่แล้ว +209

    Female വേർഷൻ വന്നപ്പോ എന്നെപോലെ രോമം വിറച്ചവർ ഉണ്ടോ 💕💕❤️❤️ മൊത്തത്തിൽ ഒരു തരിപ്പ്💕💕💕
    എന്താ ഫീൽ 🔥💕

  • @sreyav739
    @sreyav739 4 ปีที่แล้ว +121

    കോഴിക്കോട്ടുകാരുടെ അഹങ്കാരം.....
    Luv u Amalettaaa😘😘❤️❤️🤘🏻🤘🏻💪🏻💪🏻

  • @bushrapottanikkal5161
    @bushrapottanikkal5161 4 ปีที่แล้ว +112

    Night....With headset....Full sound.... Uff.... Vere level❤️ ❤️ ❤️ ❤️ ❤️

  • @midhunpmathew4937
    @midhunpmathew4937 4 ปีที่แล้ว +394

    അമൽ പാടുന്നത് കേട്ടാലും കേട്ടാലും മതിവരില്ല പിന്നേം പിന്നേം കേൾക്കും super. Femal singer ഒപ്പത്തിന് പിടിച്ചു. All the best രണ്ടാൾക്കും.

  • @Appus-qn7cc
    @Appus-qn7cc ปีที่แล้ว +26

    അമൽ ഇത്‌ ബ്രേക്ക് ചെയ്യാൻ ആർക്കും പറ്റുമെന്നു തോന്നുന്നില്ല ❤❤❤❤❤❤

  • @JoseLeo911
    @JoseLeo911 4 ปีที่แล้ว +434

    *ഓന്റെ പാട്ട് കേട്ട് ആ BACKSCREEN വരെ കത്തി പോയി.GREAT SINGER🔥🔥🔥😘*

  • @navazck2440
    @navazck2440 3 ปีที่แล้ว +262

    Judges sa re ga ma pa യിലെ ആണെങ്കിൽ ഇങ്ങനെഒന്നും ആയിരിക്കില്ല....song ഒരു രക്ഷയും ഇല്ല..കൂടെ support ചെയ്‌ത female singer.. And gorps..പിന്നെ orchestra.. എല്ലാവർക്കും ഹൃദയത്തിന്റെ പേരിൽ നന്ദി..🌹

    • @ardrashaji2338
      @ardrashaji2338 3 ปีที่แล้ว +1

      Sathyam...

    • @blackcobra8357
      @blackcobra8357 3 ปีที่แล้ว +44

      @@ardrashaji2338 ഒരു ഊള ഷോയുടെ കാര്യം പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത് 🤣🤣🤣, സൂപ്പർ ഫോർ ഇങ്ങനെയാണ് വേണേൽ കണ്ടാൽ മതി 😂😂😂😂😂 പാട്ടും തമാശയും ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരാധകർക്ക് ഇഷ്ടം പോലെ ഉണ്ട് സൂപ്പർ 4റിന്,,😊😊😊😊

    • @akhilabhaskar5592
      @akhilabhaskar5592 3 ปีที่แล้ว +28

      @@blackcobra8357 അടിപൊളി
      ഈ ജഡ്ജസ് മതി ഞങ്ങൾക്ക് 👏✌️👏✌️👏✌️🤝🤝

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 ปีที่แล้ว +9

      Sa re ga ma pa, anu pwoli🤩🥰🥰

    • @JonathanFlex2
      @JonathanFlex2 3 ปีที่แล้ว +19

      @@blackcobra8357 Ith Nalla show aan... But Sa Re Ga Ma Pa was btr... Ath patt aayalum Comedy aayalum😌First seasonte kaaryam aan... Ippol ulla pillerude njn angane kanditilla...

  • @prasaanthcg8744
    @prasaanthcg8744 4 ปีที่แล้ว +47

    "ഐ" എന്ന ഈ സിനിമയിലെ ഇത്ര ഫീ ലുള്ള എനിക്ക് ഒരു പാട് ഇഷ്ടം ആണ്.ഇത് കലക്കി.ഇഷ്ട് എന്ന സിനിമയിലെ പാട്ട് ഒരു ഫീലുള്ള പാട്ട് ഉണ്ടായിരുന്നു.അത് പാടണേ, കൊള്ളാം

  • @ksabhijith4111
    @ksabhijith4111 3 ปีที่แล้ว +176

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇമോഷണൽ ഗാനം ❤
    കിടിലൻ ആയിട്ട് പാടി 👌🔥
    ഓർക്കസ്ട്രയും മോശമല്ല ⚡️
    പൊളിച്ചു 🔥🔥🔥👌👌👌👌

  • @ganeshs1871
    @ganeshs1871 4 ปีที่แล้ว +547

    Promo കണ്ട് വന്നവർ like... 2days മുൻപ് promo കണ്ട് wait ചെയ്യുവാരുന്നു.... Hats off

    • @snehatom2005
      @snehatom2005 4 ปีที่แล้ว +6

      Njanum promo kandittu waiting listil aayirunnu... :) :)

    • @devikaks3445
      @devikaks3445 4 ปีที่แล้ว +2

      Me too😁

    • @saji.p.jsaji.p.j2258
      @saji.p.jsaji.p.j2258 4 ปีที่แล้ว +1

      👌👌👌👌👌👌😍😍

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

  • @rincegaming4140
    @rincegaming4140 4 ปีที่แล้ว +55

    Sid നു ശേഷം ഒരു പൊളി performance.... uff എജ്ജാതി... 🤩🤩😍😍🥰🥰🥰

    • @asnasherin688
      @asnasherin688 4 ปีที่แล้ว

      th-cam.com/video/sI0e5UucKlI/w-d-xo.html

  • @nivedranil3698
    @nivedranil3698 4 ปีที่แล้ว +759

    *_ഇതൊന്നും ആരും കേൾക്കല്ലേ കേട്ടാൽ പിന്നെ നിർത്താൻ പറ്റൂല_*

  • @arya5956
    @arya5956 3 ปีที่แล้ว +135

    Addicted to this song😍
    Amal voice❤

  • @sreeharimw1753
    @sreeharimw1753 4 ปีที่แล้ว +111

    I saw this episode on tv while I was busy with my mobile😉but his voice n feel made me put the phone aside and watch it completely.....Literally it gave me goosebumps at certain points...Usually I don't watch reality shows that often but this particular episode I have watched atleast thrice😍

  • @adithyasraj7184
    @adithyasraj7184 4 ปีที่แล้ว +22

    ഈ ഒരു song കാരണം ഞാൻ അമലിന്റെ big fan ആയി 💞💞💞💞😍😍😍😍😍👏👏👏

  • @MagicRecipesByShahida
    @MagicRecipesByShahida 4 ปีที่แล้ว +51

    ALL THE VERY BEST മോനെ ..... പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം.....

  • @sathishkumars8661
    @sathishkumars8661 3 ปีที่แล้ว +77

    Osm.. band 👏👏 singer 👏👏 corus .... Goosebumps guaranteed... Lots and lots of love from tamilnadu.... ❤️❤️❤️

  • @krishnakanthkrishnan8911
    @krishnakanthkrishnan8911 4 ปีที่แล้ว +83

    ഒന്നും പറയാനില്ല അമൽ...👏👏👏
    ഒറിജിനലിനെക്കാളും ഫീൽ ആയിട്ടാണ് എനിക്ക് ഇത് തോന്നിയത്... അതിമനോഹരംഎന്നൊക്ക പറഞ്ഞാൽ കുറഞ്ഞുപോകും!!! അതും ലൈവിൽ....🙏🙏🙏👏👏👏
    Awsome rendition 👏👏👏😘😘😘

  • @f3royals4
    @f3royals4 4 ปีที่แล้ว +100

    Hats Off to A R Rahman for this addicted composition... EPI

    • @designwizard4917
      @designwizard4917 4 ปีที่แล้ว

      th-cam.com/video/EWe53hgsEqY/w-d-xo.html

  • @josnajossy1065
    @josnajossy1065 4 ปีที่แล้ว +38

    ചേട്ടന്റെ ഈ പാട്ട് കേട്ടതിനു ശേഷം. എത്ര തവണ കേട്ടന്ന് ഒരുപിടുത്തവും ഇല്ല. U are really amazing 😘😘😘🤩💞♥️♥️

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว +1

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

  • @a55918
    @a55918 3 ปีที่แล้ว +29

    സിതാരയുടെ കണ്ണുകൾ... 🥰🥰🥰

  • @Jopo_098
    @Jopo_098 4 ปีที่แล้ว +65

    Judges ന് ഒക്കെ അവരൊന്നും ഒന്നുമല്ലാതായി പോയ പോലെ തോന്ന്യേണ്ടാവും.. hvy.. uff.. 🔥🔥🔥😘

  • @sanusawanz8970
    @sanusawanz8970 4 ปีที่แล้ว +245

    U mahn just rocked mind-blowing ....hearfelt❣️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 ปีที่แล้ว

      യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി th-cam.com/video/6oxLo2cDJiI/w-d-xo.html

    • @jobingeorge8324
      @jobingeorge8324 4 ปีที่แล้ว

      Song name?

    • @harshada7186
      @harshada7186 4 ปีที่แล้ว

      @@jobingeorge8324 l

    • @snehatom2005
      @snehatom2005 4 ปีที่แล้ว +1

      @@jobingeorge8324 Movie - I
      Song name - Ennodu nee irunthaal....

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

  • @muhaazgafoor60
    @muhaazgafoor60 3 ปีที่แล้ว +102

    Female version took this song into another level

  • @divyanamboothiri4753
    @divyanamboothiri4753 4 ปีที่แล้ว +562

    5:28 ഈ സംഗതി സിദ് ശ്രീറാമിൻ്റെ വോയ്സിനോട് സാമ്യം ഉള്ളതായി തോന്നിയവരുണ്ടോ💓💞❣️❤️💔😍

  • @asif6773
    @asif6773 4 ปีที่แล้ว +111

    Is he singing live😱i can't beleive🔥🔥🔥i wish i was there❤️❤️❤️❤️

  • @heath44
    @heath44 4 ปีที่แล้ว +308

    I still don't understand why people disliked this beautiful song......

    • @sathyamsivam9434
      @sathyamsivam9434 4 ปีที่แล้ว +4

      185 dislikes nothing when theres 22000 likes in week for a new comer

    • @akshayskumar7604
      @akshayskumar7604 4 ปีที่แล้ว +3

      Corona spreading virusea

    • @heath44
      @heath44 4 ปีที่แล้ว +2

      @@sathyamsivam9434 yeap

    • @bhavana5367
      @bhavana5367 4 ปีที่แล้ว +2

      Army💜💜💜

    • @heath44
      @heath44 4 ปีที่แล้ว +2

      @@bhavana5367 💜💜💜

  • @athiraathu1849
    @athiraathu1849 2 ปีที่แล้ว +11

    ഈ പാട്ട് ഒർജിനാലിനെക്കാൾ ഇത് കേൾക്കാനാ ഇഷ്ടം,,, കേൾക്കാൻ തോന്നുമ്പോൾ ഇങ്ങ് വരും ❤🔥❤

  • @VinGrr
    @VinGrr ปีที่แล้ว +23

    Aravind paattu ketta shesham vannathu..Ee paattinu Amalnu katta support kodutha chorusle Sreelakshmi... Star singer Aravindnte chorus ishtappettilla...

  • @nidhinchottu7887
    @nidhinchottu7887 4 ปีที่แล้ว +10

    5:28 എത്ര വട്ടം കണ്ടെന്ന് അറിയില്ല...വേറെ ലെവൽ ഫീൽ 😍😍😍

  • @bindhusuresh1285
    @bindhusuresh1285 4 ปีที่แล้ว +192

    Amaline ishtamullavar adi like❤

  • @seraiahsworld
    @seraiahsworld 3 ปีที่แล้ว +25

    കണ്ണ് നിറഞ്ഞു.... Sooperb singing Amal..... God bless you.... 🥰🥰🥰🥰

  • @sathishkumartneb6221
    @sathishkumartneb6221 3 ปีที่แล้ว +19

    I'm tamil from Chennai but like amal..beautiful singer..

  • @amalpv_17
    @amalpv_17 2 ปีที่แล้ว +28

    mind blowing 🤍✨️
    3:39....uff🤍🔥

  • @alanalna9601
    @alanalna9601 4 ปีที่แล้ว +84

    Amal chettan poliaaa ♥️ addicted to his voice ❣️ waiting for next ❤️😘

    • @neeranjanamcreations1439
      @neeranjanamcreations1439 4 ปีที่แล้ว

      ഈ ഐക്കൺ പ്രസ് ചെയ്യൂ, ഗാനം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു🙏🙏

  • @ashiquerahman564
    @ashiquerahman564 3 ปีที่แล้ว +80

    Hats of for that flute guy and that girl 💜

  • @suhail_b3796
    @suhail_b3796 4 ปีที่แล้ว +743

    അമൽ Fan's like plz 👍

    • @designwizard4917
      @designwizard4917 4 ปีที่แล้ว

      th-cam.com/video/EWe53hgsEqY/w-d-xo.html

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 4 ปีที่แล้ว +79

    Hi കോഴിക്കോടൻ..
    From
    മലപ്പുറം 😘🙏

  • @aleenabaiju2546
    @aleenabaiju2546 3 ปีที่แล้ว +17

    Female voice thakatthu
    Uff oru rakshayilla superr🥰🥰

  • @hareeshnadh7792
    @hareeshnadh7792 3 ปีที่แล้ว +9

    Sreelekshmiyude voice 😘😘😘😍😍 romaanjification 😍😍😍.amal muth 😘

  • @amrithaachuz6938
    @amrithaachuz6938 4 ปีที่แล้ว +14

    എന്റെ ചേട്ടാ ഒന്നും പറയാനില്ല കേൾക്കുബോൾ തന്നെ ഒരു feel ആണ്.❤️❤️❤️❤️❤️❤️❤️😘😘

  • @jisonjohny2632
    @jisonjohny2632 3 ปีที่แล้ว +59

    Ethra തവണ repeate kettunnu enikku polum ariyathillaa. Love u chettaa❤️❤️❤️❤️❤️

    • @diyanadariya3603
      @diyanadariya3603 3 ปีที่แล้ว +1

      satyam
      kure thavana kettu
      addicted to ur voice amaletta

    • @ansilk1420
      @ansilk1420 3 ปีที่แล้ว +1

      💋💋

  • @sahnasfasal3488
    @sahnasfasal3488 4 ปีที่แล้ว +28

    എന്റെ അമ്മോ വേറെ level എന്താ ഒരു finishing

  • @a.sthiyosettai2741
    @a.sthiyosettai2741 3 ปีที่แล้ว +80

    tamil lyrics my heart touch always💓 super voice🎊
    தமிழ் வரிகள்...அழகான குரல்
    From Eela tamilan