നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു നീലാകാശം സ്വപ്നമേകുമ്പോൾ കുഞ്ഞു കണ്ണുകൾ തുറന്നും കനവിലെന്നും തെളിഞ്ഞു മിന്നിയും പൂക്കളം പോൽ നിറയുന്നൂ പാതിരാവിൻ സൗന്ദര്യങ്ങളായി (നീലിമാവസന്തം...) സുന്ദരീ നീ പാടും ഗാനം സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ ഒരു പൂ വിടർന്നൂ മനസിനുള്ളിൽ ഓരോ നിമിഷവും സുഗന്ധേമേകീ മറന്നു പോയീ ഞാൻ ലോകമെല്ലാം മാനസം നീ നിറഞ്ഞൂ (നീലിമാവസന്തം...) നിന്നെയൊന്നു കാണുവാൻ നിന്നോടൊന്നു മിണ്ടുവാൻ മോഹം പുഞ്ചിരിക്കും മുഖവുമായി നീ വരും പാതകളിൽ ഞാൻ കാത്തു നിന്നൂ എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ എന്റെ മനസിൽ കാത്തു വച്ചൂ (നീലിമാവസന്തം...)
എല്ലാ ഗാനങ്ങളും സൂപ്പർ 👌👌👌എല്ലാം എന്റെ ഇഷ്ടഗാനങ്ങൾ 👌👌👌👌👌എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️👌👌👌👌
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു
നീലാകാശം സ്വപ്നമേകുമ്പോൾ
കുഞ്ഞു കണ്ണുകൾ തുറന്നും
കനവിലെന്നും തെളിഞ്ഞു മിന്നിയും
പൂക്കളം പോൽ നിറയുന്നൂ
പാതിരാവിൻ സൗന്ദര്യങ്ങളായി
(നീലിമാവസന്തം...)
സുന്ദരീ നീ പാടും ഗാനം
സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ
ഒരു പൂ വിടർന്നൂ മനസിനുള്ളിൽ
ഓരോ നിമിഷവും സുഗന്ധേമേകീ
മറന്നു പോയീ ഞാൻ ലോകമെല്ലാം
മാനസം നീ നിറഞ്ഞൂ
(നീലിമാവസന്തം...)
നിന്നെയൊന്നു കാണുവാൻ
നിന്നോടൊന്നു മിണ്ടുവാൻ മോഹം
പുഞ്ചിരിക്കും മുഖവുമായി നീ വരും
പാതകളിൽ ഞാൻ കാത്തു നിന്നൂ
എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ
എന്റെ മനസിൽ കാത്തു വച്ചൂ
(നീലിമാവസന്തം...)
മുകിലേ നീ മൂളിയ രാഗം...👌
❤❤
Super
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
എന്റെ ഏറ്റവും ഇഷ്ടഗാനം മുകിലേ നീ മൂളിയ രാഗം ❤️❤️❤️❤️❤️👌👌👌👌എത്ര കേട്ടാലും മതി വരില്ല 👌👌👌👌👌❤️❤️❤️❤️
Hppeeonm you can see from this is money
❤❤❤❤❤❤❤❤❤❤❤
Super song
Suppar
Ye😂❤🎉😢😮
❤😂
❤❤