പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഇത്രയും മനോഹാരിത ഈ പാട്ടുകൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ടില്ല് ഇപ്പോക്ൾ കേൾക്കുമ്പോൾ എത്ര കവിതാത്മകമായ വരികൾ ആണ് ഗാന രചയിതാക്കൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കൂടാതെ എത്ര സുന്ദരമായ സംഗീതം 🙏🙏🙏🙏🙏🙏
ആരേയും മോഹിക്കാത്ത മനുഷ്യരുണ്ടോ ആർക്കും വേണ്ടാത്തവർ ആരുണ്ട് അകലങ്ങൾ അടുപ്പങ്ങൾ അമരത്വം ആസക്തിയാകും ആ(ഗ്രഹങ്ങൾ ഒരിയ്ക്കലും വിടരാത്ത പൂക്കൾ പോലും ഒരു കാലം പൂക്കാലത്തിൻ വസന്തമാകും വിരൂപയെന്നു വിലപിച്ച കുഞ്ഞു പക്ഷി വളർത്തിയവർ പോലും അവഗണിച്ചവൾ ചിറകു വിരിച്ചപ്പോൾ അരയന്നമായി ചന്തമേറും ചാരുതയായി പല രൂപത്തിൽ ഭാവത്തിൽ മാനവലോകം പരിഹാസങ്ങൾ പരിഹാസ്യമല്ലേ കുറ്റങ്ങൾ കുറവുകൾ എല്ലാവരിലും കൂടിയും കുറഞ്ഞും നിറസാന്നിധ്യം മറ്റുള്ളവരെ വിധിക്കരുതേ മനുഷ്യനവകാശം സ്വമനസിൽ മാത്രം പാപ പുണ്യ സമ്മിശ്രം മാനവപാതകൾ പിരിയുമ്പോഴുണരുന്ന വിലാപങ്ങൾ പുണരുമ്പോൾ പുഞ്ചിരികളായി മാറും സത്യസന്ധതകളിൽ നുണകളില്ലേ സാരോപദേശങ്ങൾ പാഴ് വാക്കുകളാകും സംസ്കാരങ്ങൾ പലവിധമുലകിൽ സർവ്വം ചേരുമ്പോൾ ലോകമാകും കാലം മായ്ക്കാത്ത ചിത്രങ്ങളില്ലാ കരുതിയതെല്ലാം കൊണ്ടു പോകാൻ കഴിയാതെ നാം മണ്ണടിയും ചിന്താഗതികൾ, മതഭേദങ്ങൾ ചിതയിൽ ചാരമാകും ചിലപ്പോൾ നില നിൽക്കും അൽപകാലം നവമുകുളങ്ങളുണരും വരെ
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
എന്നുമുണരും പൂക്കളങ്ങൾ
ഏകാന്തതകളിൽ ഓർമകളായി
ഓണത്തുമ്പി പാറും പാടവരമ്പുകൾ
ഒരിക്കൽ കൂടി തെളിയും കാലം
ഇന്നിൻ ദർപ്പണങ്ങളിൽ
ഇന്നലെകളുടെ നിഴലുകൾ
ബാല്യം അലയടിക്കും ഓലപ്പീപ്പികൾ
ബിംബങ്ങൾക്കേകിയ നൈവേദ്യങ്ങൾ
പൂവിളികൾ മുഴങ്ങും വെൺപകലുകൾ
പുന്നെല്ലിൻ ഗന്ധമോലും കളപ്പുരകളിൽ
കറുത്ത പകലുകൾ കടന്നതിൻ
കരഘോഷങ്ങൾ ആരവങ്ങൾ
പഴയൊരു കാലത്തിൻ പഴം പാട്ടുകൾ
പുതിയ ഈണങ്ങളിൽ പുനർജനി തേടും
പാടിപ്പതിയും പുത്തൻ താളങ്ങളിൽ
തിങ്കൾക്കല വിടരും സന്ധ്യാനേരം
താരം തിളങ്ങും നക്ഷത്രങ്ങളുമായി
യൗവ്വനത്തിൻ നടനചാരുതകളിൽ
യാമങ്ങൾ പുലരും ഉത്സവമേളങ്ങൾ
നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
നീളേ പൂക്കളങ്ങൾ നിറഞ്ഞ കാലം
ഇനിയാ വസന്തത്തിൻ വർണങ്ങളിൽ
ഈറൻ മോഹങ്ങളാൽ ആഘോഷങ്ങൾ
777
കൊഴിഞ്ഞ കാലത്തെ അടുപ്പിക്കുന്ന മാന്ത്രിക ഗാന സെലക്ഷൻ. രചനകളിൽ മൊത്തം അന്വുർവചനീയ സുഗ ന്ധം..🎉🎉👌👌✍️✍️
പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഇത്രയും മനോഹാരിത ഈ പാട്ടുകൾക്കുണ്ടെന്നു മനസ്സിലാക്കിയിട്ടില്ല് ഇപ്പോക്ൾ കേൾക്കുമ്പോൾ എത്ര കവിതാത്മകമായ വരികൾ ആണ് ഗാന രചയിതാക്കൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കൂടാതെ എത്ര സുന്ദരമായ സംഗീതം 🙏🙏🙏🙏🙏🙏
❤
Ppppppppppppq@@VijayanVijayan-d2c
Sathyam❤
പണ്ട് ഈ songs കേക്കുമ്പോൾ ഇത്രയും ഭംഗി ഉണ്ടായിട്ടില്ല. ഇപ്പോൾ കേക്കുമ്പോൾ ആണ് ഇതിനൊക്കെ ഇത്രയും മനോഹരം ആയിരുന്നു എന്ന് അറിയുന്നത് ❤
മോഹം പൂത്ത് തുടങ്ങി അല്ലെ 😂
ടെക്നോളജി വികസിച്ചതിൻ്റെ ഫലം. നല്ല വോയ്സ് ക്ലാരിറ്റി '
Yes
പഴകുംതോറും സ്വാദു ഏറും...
എത്ര ഹൃദയസ്പശിയായ ഗാനങ്ങൾ ഇനി ഇതുപോലുള്ള പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം ഫൈൻ സെലക്ഷൻ'-നന്ദി
❤
🎉നല്ല പാട്ടുകൾ സെലെക്ഷൻ ഗംഭീരം 👍ഇനിയും പ്രതീക്ഷിക്കുന്നു
അന്നും ഇന്നും ഒരുപോലെ ഇഷ്ടം ഉള്ള ഒരു ഗാനം
ഇത്രയും മനോഹരമായ പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം❤
ആരേയും മോഹിക്കാത്ത മനുഷ്യരുണ്ടോ
ആർക്കും വേണ്ടാത്തവർ ആരുണ്ട്
അകലങ്ങൾ അടുപ്പങ്ങൾ അമരത്വം
ആസക്തിയാകും ആ(ഗ്രഹങ്ങൾ
ഒരിയ്ക്കലും വിടരാത്ത പൂക്കൾ പോലും
ഒരു കാലം പൂക്കാലത്തിൻ വസന്തമാകും
വിരൂപയെന്നു വിലപിച്ച കുഞ്ഞു പക്ഷി
വളർത്തിയവർ പോലും അവഗണിച്ചവൾ
ചിറകു വിരിച്ചപ്പോൾ അരയന്നമായി
ചന്തമേറും ചാരുതയായി
പല രൂപത്തിൽ ഭാവത്തിൽ മാനവലോകം
പരിഹാസങ്ങൾ പരിഹാസ്യമല്ലേ
കുറ്റങ്ങൾ കുറവുകൾ എല്ലാവരിലും
കൂടിയും കുറഞ്ഞും നിറസാന്നിധ്യം
മറ്റുള്ളവരെ വിധിക്കരുതേ
മനുഷ്യനവകാശം സ്വമനസിൽ മാത്രം
പാപ പുണ്യ സമ്മിശ്രം മാനവപാതകൾ
പിരിയുമ്പോഴുണരുന്ന വിലാപങ്ങൾ
പുണരുമ്പോൾ പുഞ്ചിരികളായി മാറും
സത്യസന്ധതകളിൽ നുണകളില്ലേ
സാരോപദേശങ്ങൾ പാഴ് വാക്കുകളാകും
സംസ്കാരങ്ങൾ പലവിധമുലകിൽ
സർവ്വം ചേരുമ്പോൾ ലോകമാകും
കാലം മായ്ക്കാത്ത ചിത്രങ്ങളില്ലാ
കരുതിയതെല്ലാം കൊണ്ടു പോകാൻ
കഴിയാതെ നാം മണ്ണടിയും
ചിന്താഗതികൾ, മതഭേദങ്ങൾ
ചിതയിൽ ചാരമാകും ചിലപ്പോൾ
നില നിൽക്കും അൽപകാലം
നവമുകുളങ്ങളുണരും വരെ
സൂപ്പർ ഇനിയും എഴുതണം
Anikku othiri ezhtamanni
🥰🥰🥰🥰👌🏻👌🏻
പഴകുമ്തോറും പാട്ടിനു സ്വാദ് ഏറും... ❤️
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
പിടി തരാത്ത ഈ കവിയുടെ കഴിവ് അപാരം തന്നെ 🙏🏼
lyricist ano udhesiche?
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർപൂ പോലെയൊരു സുന്ദരി
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
അവളെൻ കൂട്ടുകാരിയായി
ആരാമമരുളും ആലിംഗനങ്ങളിൽ
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ
ഓളങ്ങളായൊഴുകി സ്വപ്നമായി
നാം നടന്ന വഴികൾ, പുഞ്ചിരികൾ
നാണം നിറയും നോട്ടങ്ങൾ
മായാനടനം എന്റെ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
പൂത്തുലഞ്ഞു പൊന്നോർമകളായി
ലോകം പാടിയ പ്രണയകാവ്യം
ഓരോ പാട്ടുകളും അതിമനോഹരം 🥰🥰🥰🥰🥰thanks 🙏
ഇപ്പോൾ ഉണ്ട് കുറെ കണ കൊണ പാട്ടുകൾ 🤣🤣
Relaxaton
എല്ലാം ഒന്നിനൊന്നു മെച്ചം ❤️👍🏾
❤❤❤സൂപ്പർ വരികൾ,❤❤❤നല്ല കവിത❤❤❤❤, നല്ല ആലാപനം....🎉🎉🎉🎉❤❤❤
എൻറ എന്റെ ഇഷ്ടങ്ങൾ ഉള്ള ഗാനം ങളിൽ ഒരുഗാനം ma
കൊള്ളാം ❤
Great collection of songs
❤❤❤
എത്ര കേട്ടാലും മതിവരില്ല.
ഇത് കേൾക്കുമ്പോൾ മനസ്സിന്ന് സന്തോഷം
പാട്ടിൻ്റെ മധ്യത്ത് പരസ്യം അസഹ്യം
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു
ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
ഈ നിമിഷങ്ങൾ മനോഹരം
മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു
എവിടെയും നിൻ സുഗന്ധം
ഏകാന്തതകളിൽ നിൻ സ്വപ്നം
മനസിൻ വീഥികളിൽ കാഴ്ചകളിൽ
മിന്നായമായി നിൻ മുഖം
ഇനി മുഴങ്ങും പ്രണയ ഗാനം
നാമൊന്നായി പാടും യുഗ്മഗാനം
തോരണം കെട്ടാൻ വസന്തമെത്തിയാൽ
പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി
പുത്തൻ ലോകത്തിൽ യാത്ര പോകാം
കൂട്ടായി നീ വരൂ എന്റെ കൂടെ
കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി
നോട്ടങ്ങളിൽ മോഹമുണരുമ്പോൾ
നാണം കവിളിണയിൽ കൂടു കൂട്ടും
ആമോദങ്ങളിൽ പൂത്തുലയുന്നു
ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം
ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
Hats off to you brother all songs are super hit and my favorite
മറവിയിലേക്കൊരു പാത വെട്ടാൻ
മനസിൽ നിറയെ വാതായനങ്ങൾ
അടുത്തു വന്നവർ അൽപം നിന്നവർ
ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
ഒന്നൊന്നായി ഒഴിഞ്ഞു പോയി
ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
ഒരിക്കൽ മോഹിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകളുണരും
വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങൾ തിരയും പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും
മനസിലെ മോഹങ്ങൾ
അനുഭൂതികളിൽ അഭിരമിക്കും
ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
കാലത്തിൻ വാതായനങ്ങൾ തിരയും
മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
മിന്നിമറയും മാനവനുള്ള കാലം വരെ
എത്ര മനോഹാരിത, ഉൾകൊണ്ട ഒരു കവിതാ ശകലം പോലെ
@@sreekumar-sy3px വളരെ മനോഹരമായി എഴുതുന്നുണ്ടല്ലൊ
@@sreekumar-sy3px എവിടെയാണ് സ്ഥലം
@@rajesht.r8320 Ernakulam
എല്ലാ വരികളും കേൾക്കുമ്പോൾ ശ്വസിക്കാൻ ഓക്സിജൻ കിട്ടുന്നത് പോലെ ❤
🎉❤❤❤❤❤❤❤🎉❤❤❤❤❤❤❤❤🎉❤❤❤❤❤❤❤
😊😅😅😅😅😊
Shenta poneee... Negative❎ kittatha vaakukal 😢✊
😊9 lo 0
1qq1qqqq1qq
Ati manoharam❤
Yennum manoharam❤❤
എത്ര മനോഹരമായ ഗാനങ്ങൾ❤❤❤
Super
Thanks
ഈ പാട്ടുകൾ കേട്ട് ഉറങ്ങാൻ കിടക്കും ❤️❤️
Nostalgia feel❤❤❤
Super super songs 🎉🎉🎉🎉🎉
എത്ര മനോഹരമായ ഗാനങ്ങൾ
Best songs forever ❤❤❤❤❤💫💫💫♥️♥️♥️♥️♥️🌹🌹🌹🌹🌹🌹👍
Super songs ❤❤❤❤❤
Oru ദലം മാത്രം.,., ❤️❤️❤️
Super job
Yesudas,paadiyAllaennnnuparNal,aarumviswasikkilla,thnku,soopperr,chetta
songs selection super👌🏻❤️
Nostalgia 😢😂❤❤
സൂപ്പർ 👍
❤❤❤❤ super
Sweet songs❤
Very good collection
Nice ❤❤❤
രാഹുൽ❤😂🎉❤🎉🎉😅
❤️❤️👍🏻
Orikalum marakan kazhiyatha gaanaggal
super selection
Beautiful ❤️❤️
Namaste 🙏
മഴയിൽ മഞ്ഞിൽ മൊട്ടിട്ടു
മോഹനരാഗം മിഴിയിതളിൽ
മോഹമുണർന്നൂ മനസിനുള്ളിൽ
മങ്ങാതെ മറയാതെ കൂടെ വന്നു
(മഴയിൽ മഞ്ഞിൽ...)
നാണത്തിൽ മൂടുമീ മിഴികളിൽ
നുണക്കുഴി വിരിയുന്ന കവിളിൽ
നക്ഷത്രം വിടരുമ്പോൾ
നീയുണരൂ മനസിലെ മോഹമായി
നീലാംംബരം നിറയും സ്വപ്നമായി
(മഴയിൽ മഞ്ഞിൽ...)
ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം
ചാരുതയിൽ വിടരും ചിത്രപടം
തുടുത്ത കവിളിൽ ഞാൻ കണ്ടു
തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ
എന്നെന്നും പൂക്കുന്ന പൂമരമായി
ഏദനിലെ താരകമായി നിന്റെ പ്രണയം
(മഴയിൽ മഞ്ഞിൽ...)
A song that I love both then and now😊
Eniyulla Thala mura enthu cheyum
🙏🙏🙏👍👍👍👌👌
❤❤❤
Super 👌
അതിമനോഹരം ❤
സൂപ്പർ വരികൾ,നല്ല കവിത, നല്ല ആലാപനം....
Waaa...
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായവളേ നീ
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
രാത്രി പുഷ്പമേ വിടരൂ
രമ്യ സുഗന്ധമേകൂ
ഇന്നു ഞാനുറങ്ങും വരെ
ഈ തീരത്തിലുണരൂ
(രാത്രി പുഷ്പമേ...
എത്രയെത്ര ഓർമകൾ നമ്മിൽ
ഏകാന്തതകളിൽ മൗനമായി
എന്നുമുണരും സ്വപ്നമായി
ഏഴു നിറങ്ങളായി അലിഞ്ഞു
(രാത്രി പുഷ്പമേ...)
സായാഹ്നത്തിലെ സൂനമായി
സിന്ദൂരമണിയൂ നീ സ്വപ്നമായി
കൂരിരുൾ നിറയുമീ സന്ധ്യയിൽ
കൽവിളക്കിൽ ദീപം പകരൂ
(രാത്രി പുഷ്പമേ
Vy😊
❤❤❤❤❤❤❤❤❤❤❤❤❤
Suppar
❤❤ Super...,❤❤❤
Big thanks
🙏
Songs are super and beautiful but advertisement interference in songs are a dirty thing one song complete after that, it's ok
4:03
Song ishta petta ellarum like adi
2024
❤❤❤❤❤❤❤😂😂😂
Kvpillai
പാട്ടിന്റെ പാലാഴികൾ
സൂപ്പർ songs ❤❤❤
Supper.. songs ❤❤
Nostalgia 😊
. കൊള്ളാം❤
Song...super
Super
❤
സൂപ്പർ. 🌹🌹🌹🌹
സൂപ്പർ💖💖
Super songs 👌👌👌🥰🥰🥰❤️❤️❤️
Super
🙏♥️♥️
❤❤❤❤❤❤
❤❤❤.
❤❤❤❤❤❤❤
❤❤❤❤❤
♥️❤️❤️❤️
❤
❤
❤❤
❤
❤❤❤
❤
❤