മലയാളികൾ മുടങ്ങാതെ കേൾക്കുന്ന ഹൃദയത്തിനുള്ളിൽ ഇടം നേടിയ സിനിമാഗാനങ്ങൾ | EVERGREEN MALAYALAM HITS

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @asokkumarkp1383
    @asokkumarkp1383 4 หลายเดือนก่อน +46

    ഈ കാലഘട്ടത്തിലെ സിനിമകൾ- നൊമ്പരങ്ങളായും,ഉല്ലാ സങ്ങളായും തീയ്യറ്ററുകളെയും അതിലുൾക്കൊള്ളുന്ന മനസ്സുകളെയും ഇളക്കിമറി ച്ചിരുന്നു. (ചാമരം, മിന്നാമിനുങ്ങിന്റെ നു റുങ്ങുവെട്ടം, ഹൈനെസ്സ് അബ്ദുള്ള ). പിന്നെ അതിലെ ഗാനങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. അനുഭമം, അനിർവചനീയം. ഈ ഗാനങ്ങൾ ചേർത്തുവച്ചവർക്ക് ഭാവുകങ്ങൾ 🙏

  • @kamaleshtr4891
    @kamaleshtr4891 5 หลายเดือนก่อน +68

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നു.80.90. ഗാനങ്ങൾ കാതിന് തേൻ കണങ്ങൾ ആയിരുന്നു❤❤❤

  • @fazalrahman8300
    @fazalrahman8300 5 หลายเดือนก่อน +30

    Uff❤❤❤.... ഇപ്പോഴത്തെ പാട്ടുകൾക്കൊക്കെ ഇതുപോലെ ലാസ്റ്റിംഗ് ഉണ്ടാകുമോ.. ഒരിക്കലുമില്ല ✌🏻

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา

    അയ്യപ്പ ദർശനം പുണ്യ ദർശനം
    ആരാധനാ സാഫല്യം ദിവ്യദർശനം
    എന്നുമുണരും ശരണ മന്ത്രങ്ങൾ
    ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
    എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
    (അയ്യപ്പ ദർശനം...)
    ഹാനികളൊന്നും അലട്ടാതെയെന്നും
    ഹരിഹര സുതാ കാത്തീടണേ
    ശബരിമലയിൽ സന്നിധാനത്തിൽ
    ശാന്തി മന്ത്രങ്ങളെന്നും നിറയണേ
    സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
    സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
    (അയ്യപ്പ ദർശനം...)
    പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
    പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
    അകലുവാനായി അർപ്പണപുണ്യം
    ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
    അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
    ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
    (അയ്യപ്പ ദർശനം...)

  • @LakshmisankarLachu
    @LakshmisankarLachu 5 หลายเดือนก่อน +23

    മനോഹരം 👌👌👌❤️❤️💞💞💞💞💞

  • @madusoodanam5148
    @madusoodanam5148 4 หลายเดือนก่อน +2

    എത്ര കെട്ടലും മതിയാവില്ല.❤

  • @pramodkumarnambiar1532
    @pramodkumarnambiar1532 5 หลายเดือนก่อน +5

    മറക്കാൻ കഴിയാത്ത ഓർമ്മകൾ, കുട്ടിക്കാലം മുതൽ കേൾക്കുന്ന ഗാനങ്ങൾ; thank you

  • @royremesh3860
    @royremesh3860 4 หลายเดือนก่อน +3

    ആഹാ.......... സൂപ്പർ.... Duper ❤️❤️❤️

  • @shajuvlouisgvr8318
    @shajuvlouisgvr8318 26 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @habeebkoyaki3282
    @habeebkoyaki3282 4 หลายเดือนก่อน +2

    Super songs 👌👌👌🥰🥰🥰❤️❤️❤️

  • @HhdHhd-u7b
    @HhdHhd-u7b 4 หลายเดือนก่อน +3

    Adhi manoharam

  • @pksanupramesh178
    @pksanupramesh178 5 หลายเดือนก่อน +6

    ആഹാ ❤

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา

    തിരകളിൽ തിളക്കങ്ങളിൽ സായന്തനം
    തീരമുണരും തീനാളങ്ങളിൽ താളമേളം
    ഇരുട്ടു വീഴും ഇരുൾ മൂടും കാലം
    ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ
    ഇലകൾ വീണലിയും തൂലികയിൽ
    (തിരകളിൽ...)
    അവസാനങ്ങളിൽ തുടക്കങ്ങളായീ
    അസ്തമയങ്ങളിൽ ഉദയമുണരുന്നൂ
    ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ
    ആറാട്ടിനൊരുങ്ങീ അരുവികൾ
    കൺ പൂട്ടിയുറങ്ങും പാതിരാവിൽ
    കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ
    (തിരകളിൽ...)
    നിറവും മണവുമില്ലാ വിളർച്ചകളിൽ
    നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ
    വെറുതെയിരുന്നു പാടും രാപ്പാടികൾ
    വേറൊരു ലോകത്തിൻ രണഭേരികൾ
    വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ
    വീണ മീട്ടുന്നൂ മനസിൻ വിരലുകൾ
    (തിരകളിൽ...)

  • @manojck4401
    @manojck4401 5 หลายเดือนก่อน +4

    അതിമനോഹരമായ ഗാനങ്ങൾ.... സൂപ്പർ...
    🙏🙏🌹🌹❤️❤️

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา

    അലയൊലികൾ നിറയും ആഗ്രഹങ്ങൾ
    ആദ്യ പ്രണയത്തിൻ സംഭ്രമങ്ങൾ
    ഒരു വട്ടം കാണാൻ മോഹമുണരുമ്പോൾ
    ഓടിപ്പോകും നിമിഷങ്ങൾ കാഴ്ചകളായി
    ഒന്നും മൊഴിയാതേ മണിനാദങ്ങൾ
    (അലയൊലികൾ...)
    കസ്തൂരി പേറും മാൻ പോലേ
    കാനനം പൂത്ത പൂ പോൽ നീ നിന്നൂ
    നിന്നിലെത്ര ആകർഷണങ്ങൾ
    നീരാളിയേകും പരിരംഭണങ്ങൾ
    സുന്ദരീ നിന്നിലെ ചോദനകൾ
    സൂര്യ കിരണങ്ങൾ പോൽ ദീപ്തമായീ
    (അലയൊലികൾ...)
    അകന്നിരുന്നാലുദിക്കും ആശങ്കകൾ
    അടുത്തിരുന്നാലുണരും ഉൻമാദങ്ങൾ
    വിരഹവേദനകൾ മധുരം പകരുന്നൂ
    വീണ്ടും കാണും നിമിഷങ്ങളിൽ
    പുഞ്ചിരിച്ചു പുഞ്ചിരിച്ചു നാമെഴുതീ
    പൂക്കാലത്തിൻ വർണ ചിത്രങ്ങൾ
    (അലയൊലികൾ...)

  • @AnilaAnilkumar-cj5dd
    @AnilaAnilkumar-cj5dd 2 หลายเดือนก่อน

    😍😍😍❤❤❤

  • @rajeeshm9957
    @rajeeshm9957 2 หลายเดือนก่อน

    super

  • @bavishasajeev1352
    @bavishasajeev1352 5 หลายเดือนก่อน +2

    Song Selection super

  • @bijumonpoothottal9530
    @bijumonpoothottal9530 หลายเดือนก่อน

    Super super

  • @sureshnair4233
    @sureshnair4233 2 หลายเดือนก่อน

    വണ്ടർഫുൾ ❤

  • @Achu2010Achu
    @Achu2010Achu 5 หลายเดือนก่อน

    👍🏻👍🏻😌😌😌👍🏻❤❤❤

  • @vaigadiaries2331
    @vaigadiaries2331 4 หลายเดือนก่อน +1

    Excellent

  • @christeenathomas5878
    @christeenathomas5878 4 หลายเดือนก่อน

    Feels like living in 80 90s❤❤

  • @sujiths1480
    @sujiths1480 4 หลายเดือนก่อน

    എന്നും മനസ്സിൽ ❤

  • @jameelaajnaaz857
    @jameelaajnaaz857 5 หลายเดือนก่อน +1

    ❤❤❤🎉

  • @ashraftktk4843
    @ashraftktk4843 5 หลายเดือนก่อน

    ❤nice song

  • @shortcuts658
    @shortcuts658 5 หลายเดือนก่อน +3

    ❤❤

  • @bijudevt2480
    @bijudevt2480 4 หลายเดือนก่อน

    Nice song

  • @JAYARAJC-r9h
    @JAYARAJC-r9h 5 หลายเดือนก่อน +1

    Suppar

  • @AnilKumar-nb7qm
    @AnilKumar-nb7qm 4 หลายเดือนก่อน

    കാലം മായ്ക്കാത്ത ഈണങ്ങൾ

  • @rohithrohith1022
    @rohithrohith1022 4 หลายเดือนก่อน

    Super songs

  • @thusharakm925
    @thusharakm925 5 หลายเดือนก่อน

    😊😊😊❤

  • @sureshrp5469
    @sureshrp5469 5 หลายเดือนก่อน +3

    Nice songs❤

  • @anilkumarbhaskar3520
    @anilkumarbhaskar3520 5 หลายเดือนก่อน

    🤩🥰❤️😍good songs 🙏🏻

  • @VIPINV-iw5dl
    @VIPINV-iw5dl 5 หลายเดือนก่อน +1

    🎉

  • @JAYARAJC-r9h
    @JAYARAJC-r9h 5 หลายเดือนก่อน

  • @YoonasMuhammed-j6k
    @YoonasMuhammed-j6k 4 หลายเดือนก่อน

    മെല്ലെ മെല്ലെ മുഖപടം ഇല്ലാതെ ഒരു ലിസ്റ്റോ

  • @sivaprasadsadanandan3397
    @sivaprasadsadanandan3397 5 หลายเดือนก่อน

    My campus life

  • @aryaraveendran9271
    @aryaraveendran9271 6 วันที่ผ่านมา

    Super Songs❤❤❤❤❤

  • @GopalKannan-k1f
    @GopalKannan-k1f 10 วันที่ผ่านมา

    ❤❤❤🎉

  • @subashkuttayi5402
    @subashkuttayi5402 5 หลายเดือนก่อน +3

    ❤️❤️❤️❤️

  • @ThomasmmThomas-y2m
    @ThomasmmThomas-y2m 2 หลายเดือนก่อน

    🎉

  • @AbbasKV-ss1oc
    @AbbasKV-ss1oc 5 หลายเดือนก่อน +1

    👍❤️

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 5 หลายเดือนก่อน +1

    🥰

  • @manoharanpillai512
    @manoharanpillai512 27 วันที่ผ่านมา

    😊😊😊😊😊

  • @jithinjose2609
    @jithinjose2609 5 หลายเดือนก่อน +1

    ❤❤

  • @rosemaloogeorge2220
    @rosemaloogeorge2220 5 หลายเดือนก่อน

    ❤❤❤❤❤

  • @shajimong1805
    @shajimong1805 4 หลายเดือนก่อน

    ❤️❤️❤️❤️

  • @SumeshGopi-u2z
    @SumeshGopi-u2z 5 หลายเดือนก่อน

    ❤❤❤❤

  • @bibilThomas
    @bibilThomas 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @bashiparakkan3629
    @bashiparakkan3629 4 หลายเดือนก่อน

    ❤️❤️❤️

  • @ManojKarunakaran-vq8uk
    @ManojKarunakaran-vq8uk หลายเดือนก่อน

    ❤️❤️❤️

  • @AneeshDora
    @AneeshDora 3 หลายเดือนก่อน

    ❤❤❤❤