26km മൈലേജ് കിട്ടാൻ ഓട്ടോമാറ്റിക് ഇങ്ങനെ ഓടിക്കണം | Celerio zxi plus Automatic | 7.97 lakhs
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For more information and test ride
7591-901001
Onroad price
Celerio Lxi MT - 5,66,123
Celerio Vxi MT - 6,48,744
Celerio Zxi MT - 6,83,929
Celerio Zxi+ MT - 7,40,681
Celerio Vxi AMT - 7,05,496
Celerio Zxi AMT - 7,40,681
Celerio Zxi+ AMT - 7,97,431
For business enquiries
Wheelsandwagen@gmail.com
Maruti suzuki celerio automatic
New celerio automatic review
Celerio amt 2022
2022 celerio zxi plus review
Celerio full option review
2022 celerio review
New celerio automatic review
Celerio onroad price 2022
2022 model celerio review
#shefipanjal #wawreviews #celerio
സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്
സേഫ്റ്റി നോക്കുന്നില്ല മൈലജ് ആണ് നിങ്ങൾ നോക്കുന്നത് എൻജിൻ സ്മൂത്തനെസ് ആണ് നോക്കുന്നത് എങ്കിൽ മാരുതി മാത്രെ ഉള്ളു.. സേഫ്റ്റി ൽ ടാറ്റയും 👌😍
Safetyil matram😅
Tata engine is not refined like maruti
അപ്പോ സർവീസ് നോക്കുവാണെങ്കിൽ ഏത് വണ്ടി എടുക്കണം 🤔
Value for money
Refinement
MIleage
After sales service
Resale value
Low maintenance cost
Spare parts availability
Angane okke vendavar maruthi edukkam
Global ncap rating vendavarkk tata edukkam👌
Both are upper & lower ends of safety in crash test, there are other options with safty level 3/4
My vehicle... 2017 model...20 milaga undu. Smooth അണ്....
സ്റ്റീയറിങ് റിടേണ് വരുന്നില്ലല്ലോ മാഷേ...
eee same issue enikkud njan service centre inform chaithu but no improve......
ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്,അതിലുപരി ആക്സിഡൻറ് ചാൻസ് കൂടുതലാണ്....
ഇപ്പോ കണ്ടില്ലേ എക്സ്പ്രസ്സോ ഇക്കോ വണ്ടിയൊക്കെ തിരിച്ചെടുത്തത്.......
th-cam.com/video/cKAV3vjnslg/w-d-xo.html
അങ്ങനെ ഇതിൽ വരില്ല
Hill hold assist onnu check cheyamyiurnnu.
Bro ningade vedio vere level anu ...Waiting. For 12 to 13 Lkhs cars
😍
@@WheelsandWagen bro toyota glanza ano maruti vittara brezza ano worth buying
Ente Spresso tvm to തൃശ്ശൂർ പോയപ്പോൾ 27 ആണ് per ലിറ്റർ milage കിട്ടുന്നത്... നോർമൽ ഓട്ടം 14 to 17 കുറച്ച് long പോയാൽ 22 ഓക്കേ കിട്ടും 💪💪
വളവൊക്കെ സ്പീഡിൽ തിരിക്കാൻ പറ്റുമോ ഒരു 50-60 km ഇൽ
@@anupmanohar3762 yes... മൂന്നാർ പോയപ്പോൾ വളവിൽ ഒക്കെ 50 to 70 ഒക്കെ ആയിരുന്നു.. ത്രിശൂർ ബൈപാസ് 70 to 75 km സ്പീഡിൽ 5 per ഒക്കെ ആയി സുഖം ആയി പോകാം.. നല്ല ac ആണ്.. നല്ല പുള്ളിങ് ഉണ്ട്.. AMT model എടുക്കുക
@@abi_kl20 താങ്ക്സ് ബ്രോ .... Planning to buy vxi+ amt
@@anupmanohar3762 pls wait New dual jet model comming but vila koodum mileage kooduthal kittum
@@abi_kl20 ഓഗസ്റ്റിൽ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്... അപ്പോഴേക്കും വന്നാൽ എടുക്കാം.... ഇപ്പോൾ ഉള്ള spresso തന്നെ ഓക്കേ ആണ് 😊👍
Amt ക്കു clucth ഇല്ലല്ലോ.... Hill hold ഉം ഇല്ല..Half clucth പിടിക്കേണ്ട സാഹചര്യത്തിൽ എന്താ ചെയ്യുക...
Hand break
പുതിയ വണ്ടിക്ക് ഹിൽ ഹോൾഡ് ഉണ്ട്
@@minjusworld1368 yes 🙏👍.. ഇയിടെയാണ് അറിഞ്ഞത്.. ആൾട്ടോ k10 amt ൽ ഉണ്ടോ?wagon r, swift, spresso യിലെല്ലാം മാരുതി updation നടത്തി hill hold fuction കൊണ്ടുവന്നിട്ടുണ്ട്..
Celerio യിൽ ഉണ്ട്
swift vxi amt nallathano...power mileage oke nokumbo
Astar automatic ആണ് എന്റേത്.. മൈലേജ് 10-11ഒക്കെ ഉള്ളു... വേറെ ആരേലും astar ഓട്ടോമാറ്റിക് യൂസ് ചെയ്യുന്നവർ ഉണ്ടോ? Milage എത്ര കിട്ടാറുണ്ട്.
Steering wheel returns to centre in new Celerio ?
ഇല്ല..വരുന്നില്ല.
സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്........
vxi amt kk alle 26 mileage claim cheyyunnath?
Is this videos is taken in front of Kuttanellur temple
vandikku oottam kuravu anankil steering tight akumo bro????
Alla bro njan athyavashyam ottiyitum steering angane thanne. Steering odichal return varunnath kurava
WagonR vs celerio video cheyamo
BACK SIDE SAME LIKE BALANO.
ഹാൻഡിൽ പഴയ സെലറിയോ ആണ് ബെറ്റർ
ബ്രോ ബ്രേക്ക് ലൈറ്റിന്റെ രൂപം വെള്ളത്തിന്റെ തുള്ളി പോലെയുണ്ട്
8:19 10.8inch
17.8 centimeter aanu parayandath
10.8 inch aayipoyi
Valare cheriya maatam ale ullu 😝
@@WheelsandWagen bro toyota glanza ano maruti vittara brezza ano worth buying
Policheyyyy🥰🥰🥰🥰🥰
Bro on road price
Reverse camara undo
Video Polichu 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌
Look ഒഴിച്ചാൽ spresso top varient ഓട്ടോമാറ്റിക് ആണ് നല്ലത് vfm
16:07 16:08
Wheel stand by 14inch?
15 inch for full option model
Zxi+ manual undo pls reply
Yes
เขียนอังกฤษไม่เป็นจะขอถามเมื่อไรจะมาขายไทยชอบมาก
Very good video
ഞാൻ എല്ലാ രീതിയിലും ഓടിച്ചു 15ന് മുകളില്‍ ഇതുവരെ കിട്ടിയിട്ടില്ല
നമ്പർ എവിടെ
വണ്ടി കൊള്ളൂല. വാഗാനർ മേടിച്ചാൽ പോരെയേ ഇതിലും നല്ലത്
വാഗണാർ ഉയരം കൂടുതൽ ആണ്. ചരിവിൽ ഒക്കെ പോകുമ്പോൾ ബോഡി റോൾ കൂടുതൽ ആയി പേടി തോന്നാം വണ്ടി മറിയുമോ എന്ന് പേടി. ഉയരം കൂടുന്തോറും അങ്ങനൊരു പ്രേശ്നമുണ്ട്
അതായിരിക്കും നല്ലത്......സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്
👍🏻👏
ഞാൻ നോക്കുന്നുണ്ട്
എന്റെ i10 2012 ഓട്ടോമാറ്റിക് ആണ്, miliage 10km ഉള്ളു, milige കൂട്ടാൻ any മാർഗം
പൊയ് മാരുതി എടുക്
Exchange akitt celerio automatic edkku😏
Same 2. Exchange only. vere rakshayilla😂
Fit cng
@@harumon100 aah paisa indel korchudi kootytt nalla mileage ulla oru vandi edukka🙂
Oru 130 aavan sahayikkuvo 🙃🎶🎧💚
Poloyude back pole