ബെയ്‌ലി പാലത്തിന് സമീപം വീട് കുത്തി തുറന്ന് മോഷണം;ചൂരൽമലയിൽ മോഷ്ട്ടാകളെ സൂക്ഷിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 547

  • @Snowdrops314
    @Snowdrops314 2 หลายเดือนก่อน +1337

    അവനൊക്കെ ചോര ഛർദ്ദിച്ച് ചാവും.. 😡😡😡😡

    • @shanavas007
      @shanavas007 2 หลายเดือนก่อน +8

      💯

    • @shafeelmani7862
      @shafeelmani7862 2 หลายเดือนก่อน +4

      👍🏿

    • @Hitman-055
      @Hitman-055 2 หลายเดือนก่อน +11

      T G മോഹൻ ദാസിനോട് ചോദിക്ക്, അയാളാണ് കണ്ണില്ലാത്ത കമന്റ് പറഞ്ഞത് !

    • @jasna2987
      @jasna2987 2 หลายเดือนก่อน +1

      ❤❤❤❤

    • @RahyHamza
      @RahyHamza 2 หลายเดือนก่อน

      Sathyam uraapp

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +589

    മനുഷ്യ നീ നന്നാവില്ല ശവങ്ങൾക്ക് വില കിട്ടുമായിരുന്നു എങ്കിൽ അതും മോഷ്ടിച്ചു വിൽക്കാൻ മനുഷിയൻ ശ്രമിക്കുമായിരുന്നു.... നീച ജൻമ്ങ്ങൾ

    • @jino401
      @jino401 2 หลายเดือนก่อน +7

      Yes

    • @KhairaHanafi-p9f
      @KhairaHanafi-p9f 2 หลายเดือนก่อน +3

      Yes

    • @KhairaHanafi-p9f
      @KhairaHanafi-p9f 2 หลายเดือนก่อน

      G

    • @abhisheknair7225
      @abhisheknair7225 2 หลายเดือนก่อน +2

      Ys മനുഷ്യൻ അല്ലെങ്കിലും നിന്ദിക്കപെട്ടവൻ ആകുന്നു എന്ന് ദൈവം പോലും പറയുന്ന കാലം വരുമെന്ന് പറയുന്നുണ്ടല്ലോ, ഇത്രയും നീചജന്മം മനുഷ്യജന്മം

    • @josekm607
      @josekm607 2 หลายเดือนก่อน +3

      😅😅😅 ഇവരുടെ കിഡ്നി വല്ല അടിച്ചു മാറ്റിയിട്ടുണ്ട് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ പക്ഷേ അത്. ചെയ്യണം കുനിഞ്ഞു നിന്നാൽ സാമാനം കൂടി അടിച്ചു കൊണ്ട് പോകുന്നതാണ് മലയാളി

  • @minip2040
    @minip2040 2 หลายเดือนก่อน +358

    സകല കള്ളൻ മാരും അവിടെ എത്തിക്കാണും തിരച്ചിൽ എന്നുപറഞ്ഞു അവിടം എല്ലാം തപ്പിതെരയും

  • @VIBINVINAYAK
    @VIBINVINAYAK 2 หลายเดือนก่อน +741

    മലയാളി പൊളിയാണ് എന്ന നമ്മുടെ സ്വയം പെങ്ങൽ നിർത്തൂ ഇങ്ങനുള്ള റോക്കറ്റുകളും നമുക്കിടയിൽ ഉണ്ട് എന്നത് സത്യം

    • @musthafansr
      @musthafansr 2 หลายเดือนก่อน +16

      Don’t say about malayali. Karanatakayil urul potti ethre aaalkar indayirunnu thirachil nadathaan. Keralathil kando ethre aalkaar enn

    • @adithyaroy3449
      @adithyaroy3449 2 หลายเดือนก่อน +18

      ​@@musthafansr karnataka il eatho remote sthalathil aanu urul pottiyath alland settlement il alla, nmml entho vallya sambavam aan enn swayam paranj pongi nadakunnat enthinaa

    • @deeh2525
      @deeh2525 2 หลายเดือนก่อน +21

      Nammal powli aanu ennu vijarikunth thne oru narcissist mentality aanu,

    • @jobinjoseph5204
      @jobinjoseph5204 2 หลายเดือนก่อน +29

      ​@@musthafansrമറ്റുള്ളവരാണ് നമ്മൾ പൊളി ആണ് എന്ന് പറയേണ്ടത്. ഇതിപ്പോൾ പറഞ്ഞു പറഞ്ഞു അഹംഭാവമായി മാറുന്നുണ്ട്.

    • @Alif-v9j
      @Alif-v9j 2 หลายเดือนก่อน +8

      ഇനി മലയാളി അല്ലങ്കിലോ

  • @basheerkv7651
    @basheerkv7651 2 หลายเดือนก่อน +194

    അവനൊക്കെ കയ്യും കാലും തളർന്നു നരകിചു ചാവട്ടേ.

  • @Preethaaaaa
    @Preethaaaaa 2 หลายเดือนก่อน +386

    ആ പണം കൊണ്ടുപോയവൻ അനുഭവിച്ചോളും 🙏

    • @Fine-fm1kh
      @Fine-fm1kh 2 หลายเดือนก่อน +10

      @@Preethaaaaa എന്ത് അനുഭവിക്കന്‍ അവന്‍ എന്നും കള്ളന്‍ ആയി തന്നെ അവിടെ ഉണ്ടാകും എന്തായലും കോടിശ്വരന്‍ ആകില്ല. 😊

    • @saleenak4326
      @saleenak4326 2 หลายเดือนก่อน +3

      തീർച്ചയായും അവൻ അനുഭവിക്കണം. ഇത്രയും മനസ്സാക്ഷി ഇല്ലാത്തവരും ഉണ്ടോ...?

  • @niheey1234
    @niheey1234 2 หลายเดือนก่อน +219

    ഇങ്ങനെയും മനസ്സാക്ഷി ഇല്ലാത്തവർ ഉണ്ടോ.i have no words

  • @Fine-fm1kh
    @Fine-fm1kh 2 หลายเดือนก่อน +145

    സത്യം പറയാം അല്ലോ ഒരു വിഭാഗം ഇപ്പോഴും മോഷണം ആയി നടക്കുന്നു ഉണ്ട് അവിടത്തെ മൃതദേഹ ത്തിന്റെ gold വരെ എടുത്തു പോകുന്നു ഉണ്ട് ചിലര്‍ ഒക്കെ രക്ഷ പ്രവര്‍ത്തനം എന്നു പറഞ്ഞു gold എടുക്കാന്‍ ആണ് വരുന്നത്

    • @natureindian88
      @natureindian88 2 หลายเดือนก่อน +8

      Evan ok puzhuthe chavu

    • @dharma9953
      @dharma9953 2 หลายเดือนก่อน

      ശരിയാണ്

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 หลายเดือนก่อน

      ഒരുത്തൻ ഇന്നലെ പറഞ്ഞല്ലോ ഇവിടെ പോലീസും പട്ടാളവും വേണ്ടന്ന് അവൻ മറയിരിക്കും ഇതിന്റെ പിന്നിൽ

    • @adarshekm
      @adarshekm 2 หลายเดือนก่อน

      ഇതിപ്പോൾ ഇങ്ങനെ കുത്തി തുറന്ന് എടുത്ത ഇവൻ അവിടെ എല്ലാം ചിതറി കിടക്കുന്ന വില പെട്ടത് എത്ര അവൻ എടുത്തു കാണും 🤔 എല്ലാവരെയും check ചെയ്തു വിടണം. ഉം അതും practical അല്ല നാല് ചുറ്റും കാട് അല്ലെ? ഏത് വഴി വേണോ രക്ഷപെടാം 🥹 എന്നാലും ഈ താ ളി കളുടെ മാനസികാവസ്ഥ 🥹🥹👌

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +197

    രക്ഷാ പ്രവർത്തകർ എന്ന വ്യാജേന കുറെ പേർ ഈ സ്ഥലങ്ങളിൽ ഇങ്ങനെ കടന്നു കൂടിയിട്ടുണ്ട് സൂക്ഷിക്കു

    • @remyadeepu7746
      @remyadeepu7746 2 หลายเดือนก่อน +5

      അത് കൊണ്ടാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്..

    • @CHANNELJD
      @CHANNELJD 2 หลายเดือนก่อน +1

      Sathyam 😮😮

  • @crm6460
    @crm6460 2 หลายเดือนก่อน +191

    ഇങ്ങനെയും മനുഷ്യർ ഉണ്ടാവുമോ 🤔

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +12

      വൃത്തികെട്ട മനുഷ്യർ അവിടെയുണ്ടാവും രാത്രി എല്ലാവരും പോയി കഴിയുമ്പോൾ സജീവമാകും രാത്രിയും അവിടെ സൈന്യത്തെ നിർത്തണം

    • @ameer4721
      @ameer4721 2 หลายเดือนก่อน +7

      അവനെയൊക്കെ ആര് മനുഷ്യനായി കാണാൻ?

    • @jameelak3046
      @jameelak3046 2 หลายเดือนก่อน +3

      50 വയസ്സായിട്ടും മുലപ്പാലിന് ദാഹിച്ചു നടക്കുന്നവനും മലയാളി അല്ലെ ഈ അവസ്ഥയിലും 75 ൽ കൂടുതൽ കമൻ്റു കണ്ടു മുലപ്പാലിന് കൊതിക്കുന്ന നീ ചരുടെ ഇവരുടെ വീട്ടിലെ പെൺമക്കളുടെ അവസ്ഥ എന്തായിരിക്കും അവർ പുറത്തു പറയാൻ പറ്റാതെ വിഷമിക്കുന്നുണ്ടാവും.

    • @adarshekm
      @adarshekm 2 หลายเดือนก่อน

      ഉണ്ടെന്ന് മനസിലായില്ലേ

  • @AbhiramiK.R
    @AbhiramiK.R 2 หลายเดือนก่อน +149

    എന്ത് മനുഷ്യൻ ആവും അവൻ എങ്ങനെ ചെയാൻ തോന്നി അവന്

  • @LosBrutozz
    @LosBrutozz 2 หลายเดือนก่อน +84

    ഒരുപാട് ചാനലുകാരുടെ ക്യാമറകൾ ഇല്ലേ അവിടെ
    അതിൽ ഏതിലെങ്കിലും ആ കള്ളൻ കുടുങ്ങിയിട്ടുണ്ടാവും.

  • @hariom-cl4qr
    @hariom-cl4qr 2 หลายเดือนก่อน +65

    കഷ്ടം... പണ്ട് കവി അയ്യപ്പൻ ഒരു കവിതയിൽ എഴുതിയപോലെ
    "റോഡിൽ ആക്സിഡന്റ് പറ്റി കിടന്നവന്റെ പോക്കറ്റിൽ നിന്നുവീണ അഞ്ചുരൂപ നോട്ടിലായിരുന്നു എന്റെ കണ്ണ് "
    ഇങ്ങനെയുള്ള മനുഷ്യരും ഉണ്ട്

    • @dharma9953
      @dharma9953 2 หลายเดือนก่อน

      👍👍👍👍

  • @sabnanazer2195
    @sabnanazer2195 2 หลายเดือนก่อน +81

    അവനെ ഉരുളിന് പോലും വേണ്ടല്ലോ padachone😢😢😢

  • @sspixelprograming3653
    @sspixelprograming3653 2 หลายเดือนก่อน +28

    ഇവനെയൊന്നും ഉരുൾ പൊട്ടലിനും വേണ്ടായല്ലൊ എന്നോർക്കമ്പോഴാണു വിഷമം തോന്നുന്നതെ.

  • @VipinRaveendran
    @VipinRaveendran 2 หลายเดือนก่อน +22

    രക്ഷാ പ്രവർത്തനം നടത്തുന്നവരുടെ കൃത്യമായ വിവരം പോലീസ് എടുക്കണം. ഇതിന്റെ മറവിൽ പല പരിപാടികളും ഉണ്ടാവും... എന്നാലും എടുത്തവന്റെ മനസ്സ്.. 🙏ഇങ്ങനെയും ആൾക്കാരോ

  • @Linu-rabi
    @Linu-rabi 2 หลายเดือนก่อน +30

    മലയാളി പൊളിയാണ് എന്ന് പറയുമ്പോൾ ഇതുപോലെയുള്ള പൊളിക്കലും അതിൽ പെടും ആയിരിക്കും എന്ന് കരുതി ആരോ ചെയ്തതാവും ഏതായാലും അദ്ദേഹത്തിന്റെ മനസ്സ്....

  • @MLM-w9u
    @MLM-w9u 2 หลายเดือนก่อน +32

    ഇങ്ങനെ ഉള്ളോരേ കിട്ടിയാൽ പിഴിഞ്ഞ് ചോര കളഞ്ഞേ പിടി വിടാവൊള്ളൂ.. കൈമാറവൊള്ളൂ... 😬😬😬

  • @Fine-fm1kh
    @Fine-fm1kh 2 หลายเดือนก่อน +254

    Police മിലിട്ടറി ഇവിടെ വേണ്ട എന്നാണ് ഒരുത്തൻ മിനിഞ്ഞാന്ന് പറഞ്ഞത് ഓര്‍മ ഉണ്ടോ അവരൊക്കെ മാറിയിട്ട് ചിലര്‍ക്കു കുല തൊഴിൽ ആയ മോഷണം തുടങ്ങന്‍

    • @NoushuKave
      @NoushuKave 2 หลายเดือนก่อน +4

      👍🏻👍🏻

    • @josephkunjithommen5787
      @josephkunjithommen5787 2 หลายเดือนก่อน +2

      aara

    • @sabith-wq5sf
      @sabith-wq5sf 2 หลายเดือนก่อน +5

      Onn podo ayal ayalude shop thurakkan anuvadikkan aan paranjath.

    • @kdiyan_mammu
      @kdiyan_mammu 2 หลายเดือนก่อน +16

      ​@@sabith-wq5sfഎന്ന നി ആയിരിക്കും അവനെ സപ്പോർട്ട് ചെയ്യുന്നവൻ

    • @Fine-fm1kh
      @Fine-fm1kh 2 หลายเดือนก่อน +20

      @@sabith-wq5sf അവിടെ ലോകം അവസാനിക്കാന്‍ പോകുമ്പോൾ ആണ് അവന്റെ shop. നീയൊക്കെ തന്നെ ആകും അതിന്റെ മുന്നില്‍

  • @anandss2446
    @anandss2446 2 หลายเดือนก่อน +9

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന കുറെ എണ്ണം എല്ലായിടത്തും ഉണ്ട്

  • @arshirafiarshi7408
    @arshirafiarshi7408 2 หลายเดือนก่อน +1

    ഇങ്ങനെയുള്ളവന്മാരൊക്കെ ആയിരുന്നു പോവേണ്ടിയിരുന്നത് 😢

  • @muthumuthoos1644
    @muthumuthoos1644 2 หลายเดือนก่อน

    എന്ത് മനുഷ്യൻ ആണ് ഇവരൊക്കെ

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน +31

    ദൈവമേ അവൻ മനസാക്ഷി ഇല്ലാത്തവൻ aanello

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 หลายเดือนก่อน

    സഹായികളെ കൂട്ടത്തിൽ കള്ളന്മാരും ക്രിമിനൽസ് ഉണ്ടാകാൻ സാധ്യതയുണ്ട് കൂടെയുള്ളവർ എല്ലാവരും പരസ്പരം അറിയുന്നവരാണ് എന്ന് നോക്കണം എല്ലാ സംഘടനകളും എല്ലാ സഹായങ്ങളും

  • @vivekvijayan7660
    @vivekvijayan7660 2 หลายเดือนก่อน +3

    ആ ആനയാണ് ഭേദം...

  • @sayu7405
    @sayu7405 2 หลายเดือนก่อน +2

    ഇതിലും വലുത് അവനെ കാത്തിരിപ്പുണ്ട്.. അത് വിദൂരമല്ല...

  • @kalandershah8176
    @kalandershah8176 2 หลายเดือนก่อน +6

    അന്യ സംസ്ഥാനക്കരെ സർദ്ദികൊണം... ഗുണ്ടൽപപേട്ട ഭാഗത്ത് നിന്ന് വരുന്ന കന്നഡ ക്കാരെയും ശ്രദ്ദിക്കണം.... എനിക്ക് അവിടെ അനുഭവം ഉള്ളതാണ്.

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 หลายเดือนก่อน +43

    ഇത്രയും തരം താഴ്ന്ന കള്ളൻ 🤔

  • @shadhishaaa984
    @shadhishaaa984 2 หลายเดือนก่อน +2

    മനുഷ്യൻ പഠിക്കില്ല എന്നതിനു ഉത്തമ ഉദാഹരണം......

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน +1

    Ithupole marad kalapathil ingane anubavam undayittund

  • @Mr.MachuOfficial
    @Mr.MachuOfficial 2 หลายเดือนก่อน

    PLACE GOLD DETECTOR ON ENTRY SIDE WITHOUT THE KNOWLEDGE OF COMMON PUBLIC

  • @shamsudeenth5113
    @shamsudeenth5113 2 หลายเดือนก่อน

    Please be shown continued
    Okay Thanks.

  • @viking5457
    @viking5457 2 หลายเดือนก่อน +52

    മുലപ്പാലിന് വേണ്ടി ദാഹിക്കുന്ന ഒരു പ്രത്യേക തരം ടീംസ് 🤬

    • @renjirenjith3512
      @renjirenjith3512 2 หลายเดือนก่อน

      @@viking5457 konnu kalayanam. Ingane ollavare oke😡

  • @shamilashameer1545
    @shamilashameer1545 2 หลายเดือนก่อน +28

    അങ്ങനെയും ചില മനുഷ്യ മൃഗങ്ങൾ 😢വല്ല കഞ്ചാവിനും അടിമകളാവും 😔

  • @aneeshkumar20sd1
    @aneeshkumar20sd1 2 หลายเดือนก่อน +3

    ദുരന്തമുണ്ടായ സ്ഥലം close ചെയ്യണം ഉയരത്തിലുള്ള plastic barricade ഉപയോഗിച്ച്.. ഇനിയും അനധികൃതമായ ആരെയും നിരങ്ങാൻ അനുവദിക്കരുത്

  • @lukmanc8701
    @lukmanc8701 2 หลายเดือนก่อน +1

    വിരൽ അടയാള വിദഗ്ദർ വരണം...

  • @AkhS-x9q
    @AkhS-x9q 2 หลายเดือนก่อน +28

    കക്കുന്നവർക്ക് ഒരു മനഃസാക്ഷിയും ഉണ്ടാകില്ല

  • @nizajaffervlogs5379
    @nizajaffervlogs5379 2 หลายเดือนก่อน +17

    പോലീസ് അവനെ പിടിച്ച് കൊണ്ട് പോയി എന്ന വാർത്ത കേൾക്കണെ🙏🙏🙏🙏

  • @radamaniamma749
    @radamaniamma749 2 หลายเดือนก่อน +3

    മരണ വീട്ടിൽ മോഷ്ടിക്കുന്ന അധമന്മാരുള്ള ലോകമല്ലേ

  • @mufeedababy5479
    @mufeedababy5479 2 หลายเดือนก่อน +8

    ഇങ്ങനെ ഉള്ള സംഭവങ്ങൾ അവിടെ ഉള്ള മനുഷ്യതമുള്ള ആളുകൾക്ക് കൂടി ഒരു ബുദ്ധിമുട്ടാണ്😑😑 കവർച്ച നടത്തിയവൻ ഒരിക്കലും സുഖജീവിതം നയിക്കില്ല👍💯

  • @NadukkayilNkm-uh4cl
    @NadukkayilNkm-uh4cl 2 หลายเดือนก่อน

    ഏത് ഒരു മനുഷ്യൻ മാര് ആണോ 🙏🙏🙏🙏🙏

  • @lekshmisprakash5695
    @lekshmisprakash5695 2 หลายเดือนก่อน +7

    Enthoram nalla manushyara avide athinidakku ingane kure alavalaathikal

  • @RaseenarasiRasi-n1i
    @RaseenarasiRasi-n1i 2 หลายเดือนก่อน +20

    മനുഷ്യൻ അല്ല ആണെകിൽ ഈ അവസരത്തിൽ ഇങ്ങനെ ചെയ്യില്ല കഷ്ട്ടം പലതരം മനുഷ്യർ

    • @adarshekm
      @adarshekm 2 หลายเดือนก่อน

      ഇതിപ്പോൾ ഇങ്ങനെ കുത്തി തുറന്ന് എടുത്ത ഇവൻ അവിടെ എല്ലാം ചിതറി കിടക്കുന്ന വില പെട്ടത് എത്ര അവൻ എടുത്തു കാണും 🤔 എല്ലാവരെയും check ചെയ്തു വിടണം. ഉം അതും practical അല്ല നാല് ചുറ്റും കാട് അല്ലെ? ഏത് വഴി വേണോ രക്ഷപെടാം 🥹 എന്നാലും ഈ താ ളി കളുടെ മാനസികാവസ്ഥ 🥹🥹👌

  • @zcmalayamBLOG2021
    @zcmalayamBLOG2021 2 หลายเดือนก่อน +1

    ഒന്നിനെയും യൂണിഫോം ഇടാത്തത് സംഘടനയുടെ യൂണിഫോം ഇല്ലാത്ത ആൾക്കാർ അവിടെ വന്നിട്ടുണ്ടാവും അവനാണ് ഇങ്ങനെ മോഷ്ടിക്കുന്നത് ആൻറണി യൂണിഫോം ഇട്ട് ഇറങ്ങണം എന്ന് പറയുന്നത് ടീഷർട്ട് ഒക്കെ അത് ഒറ്റപ്പെട്ട കള്ളന്മാരുടെ ഒരുപാട് പേരുണ്ട് മുൻപ് പിന്നെ എൻറെ ഫാമിലി ഓടുകൂടി ഒരു കാർ ആക്സിഡൻറ് ആയി അപ്പോ എൻറെ കൂടെ സ്ത്രീകളൊക്കെ ഉണ്ടായിരുന്നു അവരുടെ സ്വർണ്ണം അടിച്ചുമാറ്റിയ ആൾക്കാരാണ് നമുക്കിടയിൽ ചിലർ ആ സന്ദർഭത്തിൽ നമ്മൾ ഇതൊന്നും അറിയത്തില്ല

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 หลายเดือนก่อน +12

    ഇതാണോ മറ്റവൻ പറഞ്ഞത് പോലീസും പട്ടാളവും ഒന്നും വേണ്ട ഇവിടെ. ഞാൻ നിന്നോളം എന്ന്.. എന്നിട്ട് ആ ആൾ എവിടെ മോഷണം നടക്കുമ്പോൾ.. പോലീസും ഇത്ര പട്ടാളക്കാർ നിന്നിട്ടും ഇങ്ങനെ അവരും കൂടെ ഇല്ലായിരുന്നകിൽ എന്റകുമായിരുന്നു അവസ്ഥ 😢

  • @Sayeed-q5t
    @Sayeed-q5t 2 หลายเดือนก่อน +11

    വല്ലാത്ത മനുഷ്യൻ മാർ

  • @alphyjoy3373
    @alphyjoy3373 2 หลายเดือนก่อน +4

    എല്ലാവരും മണ്ണിൽ ചേരേണ്ടവർ.എന്തിനാ ഇങ്ങനെ എല്ലാം നഷ്ടപ്പെട്ടവരുടെ ചോരയുടെയും വിയർപ്പിൻ്റെയും സമ്പാദ്യം തട്ടിയെടുക്കുന്ന.

  • @Hakeemmueenibihar123
    @Hakeemmueenibihar123 2 หลายเดือนก่อน +1

    നാദാപുരത്ത് കലാപം ഉണ്ടാക്കി മോഷണം നടത്തുന്ന ഒരു പതിവുണ്ടായിരുന്നു ആ ടീം അവിടെയുണ്ടോ 😌

  • @MADHURAM...
    @MADHURAM... 2 หลายเดือนก่อน +2

    അവിടെ പോകുന്നവരിൽ പല തരക്കാർ കാണും..

  • @divyashiju9458
    @divyashiju9458 2 หลายเดือนก่อน +6

    ഇങ്ങനെയും കുറേ മനുഷ്യർ കഷ്ട്ടം

  • @Ajvacomedy
    @Ajvacomedy 2 หลายเดือนก่อน

    അല്ലഹു ബർകത് ചെയ്യട്ടെ

  • @piclight3031
    @piclight3031 2 หลายเดือนก่อน

    കേരളമേ.. കേരളീയനേ ......

  • @abdullapv855
    @abdullapv855 2 หลายเดือนก่อน

    ദുരന്ത മേഖലകളിൽ മോഷണം നടത്തുന്നവർക്ക് വധശിക്ഷ നൽകണം.

  • @KamaruYusuf
    @KamaruYusuf 2 หลายเดือนก่อน

    ഇതിനിടയിൽ കളവു നടത്താനും തോന്നുന്ന മനസ്സുണ്ടല്ലോ.. ഹോ അപാരം 😞

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน

    വല്ലാത്ത ജന്മങ്ങൾ

  • @rasheedk3473
    @rasheedk3473 2 หลายเดือนก่อน

    ആ മഹാനീചനെ കണ്ടെത്തൽ നിർബന്ധമാണ്.

  • @SunithaSuni-oq6cb
    @SunithaSuni-oq6cb 2 หลายเดือนก่อน

    ഹായ്

  • @varietyvideos8190
    @varietyvideos8190 2 หลายเดือนก่อน +4

    മോഷണം നടക്കുമെന്ന് നേരത്തെ തന്നെ ജാഗ്രത പാലിക്കുകയും അതിനായി കാവൽക്കാരെ നിർത്തണമായിരുന്നു. അവിടെ സൈന്യവും ഉണ്ടായിട്ടും..¿??

  • @quraanhadees4874
    @quraanhadees4874 2 หลายเดือนก่อน +2

    Vallatha Manushyar

  • @BrijithaMS
    @BrijithaMS 2 หลายเดือนก่อน

    Pidikkapadanum....

  • @shameemaumar1667
    @shameemaumar1667 2 หลายเดือนก่อน

    വല്ലാത്തൊരു മനുഷ്യർ

  • @commentred6413
    @commentred6413 2 หลายเดือนก่อน

    നല്ല മനുഷ്യരെ ഇങ്ങനെ ഉപദ്രവിക്കല്ലേ കഷ്ടം😢

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 หลายเดือนก่อน +1

    പല പകൽ മാന്യന്മാരും രാത്രിയിൽ ഇങ്ങനെ ആണ്

    • @unnikuttan7889
      @unnikuttan7889 2 หลายเดือนก่อน

      അതായത് നീ

  • @dharma9953
    @dharma9953 2 หลายเดือนก่อน

    അനധികൃത രക്ഷപ്രവർത്തകരെ പൊലീസ് തടയുക.

  • @noufalkcstore6834
    @noufalkcstore6834 2 หลายเดือนก่อน +16

    മലയാളി തന്നെ ആവണമെന്നില്ല ഒരുപാട് അതിഥികൾ വന്നു കേറിയിട്ടുള്ള ഒരു സ്ഥലമാണ് നമ്മുടെ കേരളം. അങ്ങനെയും സംശയിക്കാമല്ലോ.ഈ സ്ഥലങ്ങളിലുമുണ്ട് ഒരുപാടെണ്ണം.

    • @Proprietor-e7q
      @Proprietor-e7q 2 หลายเดือนก่อน +3

      ​@@ജെയിംസ്ബോണ്ട്കേരളninte Manas aaa kallantethilum mosamanu

    • @sonus.....
      @sonus..... 2 หลายเดือนก่อน

      Aah seriya50 vayasayitum mulapal venam en chodichavan kurushkrishikaran ellel​@@ജെയിംസ്ബോണ്ട്കേരള

  • @MubashiraK-u4u
    @MubashiraK-u4u 2 หลายเดือนก่อน

    സംഖി ആണത് ചെയ്തതെന്ന് ദൃക്‌സാക്ഷി പറയുന്നുണ്ട്. ആ സമയത്ത് ആ വീട്ടിലേക്ക് അവരല്ലാതെ വേറെ ആരും കേറീട്ടില്ലത്രേ. രണ്ട് പേർ അത് കഴിഞ്ഞപ്പോൾ അപ്രത്യക്ഷരായി. പോരാത്തത് അതിന്റെ വീഡിയോയുടെ താഴെ ഒരു saffron army എന്ന് പേരുള്ള ഒരാളുടെ കമെന്റ് എടുത്തവർക്ക് സല്യൂട്ട്, മലദ്വാര ഗോൾഡ് അല്ലെ, എന്റെ എല്ലാ വിധ സപ്പോർട്ടും. ഈ ഒരു ദുരന്തം ഇത്രത്തോളം ചിരിച്ചു ആസ്വദിച്ചു കണ്ടു മനസ്സ് നിറഞ്ഞ കൂട്ടരും അവരാണ്. So അവർ തന്നെ ആണ് കട്ടത്

  • @xavierperu3602
    @xavierperu3602 2 หลายเดือนก่อน

    Supperkerala

  • @ABDULLACheenikkal
    @ABDULLACheenikkal 2 หลายเดือนก่อน

    ഇത് കൊണ്ടൊക്കെ തന്നെയായിരിക്കും കാണാൻ വരുന്നആളുകളെ നിയന്ത്രിക്കാൻസർക്കാർ ചില കർശന നിലപാട് എടുത്തിട്ടുണ്ടാവുക

  • @Divya0312
    @Divya0312 2 หลายเดือนก่อน

    The real Kerala story

  • @User_000_id
    @User_000_id 2 หลายเดือนก่อน

    ഇതുപോലെ ഉള്ളവരെ നാം പേടിക്കണം

  • @arshasharafalilalu7911
    @arshasharafalilalu7911 2 หลายเดือนก่อน

    എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ...

  • @sav.m953
    @sav.m953 2 หลายเดือนก่อน

    കുറച്ചു പേർക്ക് സന്തോഷമായികാണും

  • @ppsabithapp
    @ppsabithapp 2 หลายเดือนก่อน

    ഇങ്ങനെ ഉള്ള സ്ഥലത്ത്, കിട്ടുന്നതെല്ലാം പെറുക്കാനും ആളുകൾ വരും സൂക്ഷിക്കണം. പുറത്ത് നിന്ന് വരുന്നവരേ ആകു.

  • @swathytbabu5398
    @swathytbabu5398 2 หลายเดือนก่อน

    Nannmayulla keralam..... 😥😥😥😥

  • @Sa5232
    @Sa5232 2 หลายเดือนก่อน

    Enthoru kashtamnu daivame

  • @ArTWoRlD128
    @ArTWoRlD128 2 หลายเดือนก่อน

    കഷ്ടം😢😢😢😢😢

  • @salha5137
    @salha5137 2 หลายเดือนก่อน

    ആ മോഷ്ടിച്ച മുതലുമായി അവൻ അവന്റെ വീട്ടിലെത്തരുത്

  • @NadukkayilNkm-uh4cl
    @NadukkayilNkm-uh4cl 2 หลายเดือนก่อน

    ഒരിക്കലും നാനാവില്ല കള്ളൻ മാരെ നോക്കിക്കോ 🙏🙏🙏🙏🙏

  • @NajeemNajeem-n7u
    @NajeemNajeem-n7u 2 หลายเดือนก่อน +3

    , ഇതൊരു സാധാരണ മോഷണം അല്ല കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കും പോലെയാണ് ഈ പ്രവർത്തി കേരള പോലീസ് ഇവനെ വിടരുത് ഇവനെ വിട്ടാൽ ഈ സമൂഹത്തിന് നാളെ ഇവൻ വലിയ ആപത്ത് ഉണ്ടാകും

  • @simpletube3114
    @simpletube3114 2 หลายเดือนก่อน

    ക്ഷീരം ഉള്ളൊരു അഗിടിന് ചുവട്ടിലും.., ചോരതന്നെ കൊതുകിന്ന് കൗതുകം...😢

  • @puttus
    @puttus 2 หลายเดือนก่อน

    ഇപ്പോ മനസ്സിലായി...സന്നദ്ധയോളികളെ പോലീസ് തടഞ്ഞതെന്തിനാണെന്ന്..😊

    • @abbas9809
      @abbas9809 2 หลายเดือนก่อน

      അവരില്ലെ ങ്കിൽ എന്തായിരിക്കും അവസ്ഥ?
      പിന്നെ TGമോഹൻദാസിൻ്റെ യൂണിഫോമിടാത്തവരായിരിക്കാനുസാദ്ധ്യത ....

  • @williamjoseph432
    @williamjoseph432 2 หลายเดือนก่อน

    Durantam enganeya skn mahatavunatu..

  • @peterri9992
    @peterri9992 2 หลายเดือนก่อน

    ഇവനൊക്കെ മനുഷ്യനാണോ അവന് ദൈവം നല്ല ശിക്ഷ കരുതി വച്ചിട്ടുണ്ട്

  • @Worldof3stars
    @Worldof3stars 2 หลายเดือนก่อน

    ഏതെങ്കിലും ഒരു വീഡിയോ യിൽ കള്ളൻ പെടാതിരിക്കില്ല.... 💯.. കിട്ടി കഴിഞ്ഞാൽ public ആക്കണം

  • @Proprietor-e7q
    @Proprietor-e7q 2 หลายเดือนก่อน

    Endoru manushyanmar.😢

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 2 หลายเดือนก่อน

    ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ച താണ്, സകല ആളുകളും വരും ഈ സമയം എല്ലാം കൊണ്ടും അനുയോജ്യമാണല്ലോ, ആരെയും സംശയിക്കുകയു മില്ല, ഇനി ഇത് കഴിയുമ്പോ ഇത്തരാക്കർ ധാരാളം പേര് വരും സ്വർണം ഉണ്ടോ, പണമുണ്ടോ എന്ന് നോക്കി

  • @sukumaransuku7448
    @sukumaransuku7448 2 หลายเดือนก่อน +1

    പോയീചത്തൂടെനായെ

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 หลายเดือนก่อน

    ആ കഴിവെറിയെ എങ്ങായെങ്കിലും കേരള പോലിസ് പൊക്കണം. തക്കതായ ശിക്ഷയും കൊടുക്കണം.

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 หลายเดือนก่อน

    ഇതിനിടയിൽ മോഷ്ടിക്കാൻ തുനിഞ്ഞവന് ധീരതക്കുള്ള അവാർഡിന് അർഹനാണ്

  • @SonuShivani-t5o
    @SonuShivani-t5o 2 หลายเดือนก่อน

    ഇവന്റെ ഒക്കേ മനസ്👏 👏 👏കുട്ടികൾക്ക് ഇതിന്റെ പങ്ക് കൊടുക്കല്ലേ👏

  • @AshiqueeAshique
    @AshiqueeAshique 2 หลายเดือนก่อน

    Ellareyum kadthi vidunnthinu control venam

  • @spm2506
    @spm2506 2 หลายเดือนก่อน

    അയ്യയ്യേ കേരളത്തിന് നാണക്കേട്, ഇതെങ്ങാനും കേരളത്തിനു പുറത്ത് വാർത്ത ആയാൽ നമ്മുടെ മാനം പോകും. No. 1,എന്ന പദവി നഷ്ടപ്പെടും
    l

  • @kirmaniji9912
    @kirmaniji9912 2 หลายเดือนก่อน +6

    മോഷണക്കാർ DYFY&SFI ക്കാർ.വീട് കത്തുമ്പോൾ വാഴക്കുല മോഷ്ടിക്കുന്ന വർഗ്ഗങ്ങൾ.

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 หลายเดือนก่อน

      രാഷ്ട്രീയ വിരോധം

    • @Dryasarvpo
      @Dryasarvpo 2 หลายเดือนก่อน +1

      Sanghi rastheeyavirodam parayende samayam ala ith

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 2 หลายเดือนก่อน +1

    പണ്ട് പ്രളയം സമയത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരിമോഷ്ടിച്ച ടീംസ് ആയിരിക്കും അപ്പോഴേ പറഞ്ഞതാ ഇവന്മാരെ സൂക്ഷിച്ചോളാൻ 🤣

  • @Shafeeqmelattur-
    @Shafeeqmelattur- 2 หลายเดือนก่อน

    മനുഷ്യ nee aa panam um mattum thirichu kodukkuga. Ellankil nee nashikkatteee Aameen

  • @chinnuchinnu2294
    @chinnuchinnu2294 2 หลายเดือนก่อน

    കഷ്ടം 😢😢😢😢

  • @minimolpj8591
    @minimolpj8591 2 หลายเดือนก่อน

    നീച ജന്മങ്ങൾ

  • @sammathew2725
    @sammathew2725 2 หลายเดือนก่อน

    ദൈവമേ ഇങ്ങനെ ഉള്ളവന്മാർ ഒന്നും ആ വെള്ളത്തിൽ ഒലിച്ചു പോയില്ലല്ലോ!..... 😡😡😡😡😡

  • @adilmv1766
    @adilmv1766 2 หลายเดือนก่อน

    No words

  • @sasu9461
    @sasu9461 2 หลายเดือนก่อน

    ദുരിദസ്വാസ കെംപിൽ കഴിയുന്നവരും മൊബൈൽ നഷ്ടപ്പെട്ടവരൂം നഷ്ടപ്പെട്ട തെല്ലാം വീണ്ടെടുക്കുന്നത് വരെ അവരവരുടെ ബാങ്ക് അക്കൗണ്ടുകൾ നേരിൽ ചെന്ന് തൽക്കാലം മരവിപ്പിക്കുക. അക്ഷയ/ഓൺലൈൻ സെൻ്ററിൽ ചെന്ന് അധാർ കാഡ് ലോക്ക് ചെയ്യുക. നന്ദി.നമസ്കാരം.