30 സെന്റിൽ കോഴി,താറാവ്,ആട് ,മുയൽ,ഗിനിപ്പന്നി,പ്രാവ്,മൽസ്യം,നായ എന്നിവ വളർത്തുന്ന കൃഷിയാണിവിടം.

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • കൃഷിയിലേയ്ക്ക് ഇറങ്ങുമ്പോൾ ആദ്യത്തെ ചിന്ത എന്താണ് ?
    എന്ത് കൃഷിയാണ് തുടങ്ങുക എന്നല്ലേ ???
    ഒത്തിരി പ്രവാസികൾ നമ്മളെ വിളിച്ചു ചോദിക്കുന്ന ചോദ്യമാണ് ..
    ഒരു കൃഷിയെ കുറിച്ച് പഠിക്കാൻ ഒരു യൂട്യൂബ് വീഡിയോ കൊണ്ടോ..
    ഒരു പുസ്തകം വായിച്ചത് കൊണ്ടോ ഒന്നും പറ്റില്ല.
    ഒത്തിരി ഫാർമുകൾ കേറിയിറങ്ങണം ..ഒത്തിരി ബ്രീഡർമാരെ കാണണം .
    എല്ലാം പഠിച്ചു വരുമ്പോഴേക്കും ഒത്തിരി സമയം എടുക്കുകയും ചെയ്യും.
    ഇത്തരത്തിൽ അന്വേഷണം നടത്തുന്നവർക്ക് എല്ലാം കൊണ്ടും നല്ല ഇടമാണ് മിക്സഡ് ഫാം.
    ചെറിയ ഒരു ചുറ്റു വട്ടത്തിനുള്ളിൽ ഒത്തിരി കൃഷി സംയോജിപ്പിച്ചു കൊണ്ട് പോവുന്ന രീതിയാണ് മിക്സഡ് ഫാർമിംഗ്.
    ഇത്തരത്തിലുള്ള ഇടങ്ങളിൽ എത്തുന്നവർക്ക് ഒന്നിൽ കൂടുതൽ കൃഷി രീതിയെ പറ്റി പഠിക്കാൻ സാധിക്കും.
    വയനാട് കാക്കവയൽ എന്ന സ്ഥലത്തു റാഫി എന്ന യുവാവിൻറെ വളർച്ചയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത് .30 സെന്റ് സ്ഥലത്തു കോഴി ,താറാവ് ,ആട്,മുയൽ,ഗിനിപ്പന്നി,മൽസ്യം,പ്രാവ്,കാവലിന് രണ്ടു ഡോബർമാൻ എന്നിവ ആണ് റാഫിയുടെ കൃഷികൾ.
    ഇതിനു പുറമെ വാഴയും,കാബേജും,പയറും,കപ്പയും വളർത്തുന്നു.
    തീർച്ചയായും കൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് ഇവിടം വരെ ഒന്ന് വന്നു പോകുന്നത് നല്ലതാണ്.
    പോയാൽ വണ്ടിക്കൂലി ....ഒത്താൽ നല്ലൊരു കര്ഷകനുമായൊരു ബന്ധം
    വീഡിയോ കാണുക അപിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.
    എന്നാൽ കഴിയും പോലെ ചുരുങ്ങിയ സമയം കൊണ്ട് ഇതിനെ നിങ്ങളിലേയ്ക്കെത്തിക്കാനുള്ള ശ്രമമാണ് തെറ്റുകൾ കണ്ടാൽ ക്ഷമിക്കാനും അറിയിക്കാന് മറക്കരുത്.
    "Music: www.bensound.com"
    Feel by LiQWYD | / liqwyd
    Music promoted by www.free-stock...
    Creative Commons Attribution 3.0 Unported License
    creativecommon...
    On The Wave by Groove Bakery | groovebakery.com
    Music promoted by www.free-stock...
    Attribution-NoDerivatives 4.0 International (CC BY-ND 4.0)
    creativecommon...

ความคิดเห็น • 271

  • @VickiesGreeny
    @VickiesGreeny  5 ปีที่แล้ว +40

    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക റാഫി കാക്കവയൽ വയനാട്.
    9847063566

  • @rohithkaippada1190
    @rohithkaippada1190 5 ปีที่แล้ว +5

    ഇന്നാണ് ഈ ചാനൽ കാണുന്നത്, കൃഷിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ചാനൽ, വളരെ നല്ല അവതരണം, എല്ലാം വളരെ നല്ല രീതിയിൽ കാണിക്കുകയും അറിവുകൾ എല്ലാവരെയും അറിയിക്കുവാനും ശ്രമിക്കുന്നു

  • @rkpetworld2388
    @rkpetworld2388 4 ปีที่แล้ว +2

    Orupade videos kanarulla oral aanu Njan brointe avatharanam sherikkum orupade eshttanu athupole avatharana shaily powli aanu

  • @riyamanugeorge
    @riyamanugeorge 5 ปีที่แล้ว +3

    ഭയങ്കര positive energy ആണ് ഇത് കണ്ടപ്പോൾ കിട്ടിയത്.ഇനിയും ഇത് പോലെയുള്ള വീഡിയോകൾ ചെയ്യണേ

  • @photoeditor4430
    @photoeditor4430 5 ปีที่แล้ว +7

    യൂനുസ്ക്ക സുബൈർ ആണ് എന്തായാലും കലക്കൻ വീഡിയോ 💗💗💗💗💗💗💗

  • @vipindaspuzhakkal8966
    @vipindaspuzhakkal8966 4 ปีที่แล้ว +2

    Nigalude video njan aadyamayi ane kanunnade njan oru mixed farming cheyan thudagukayane corona ellam avasanichal enikkippol veetil ullade pothukal, kozhikal,tharave ,ennivayane njan eni enikke pothukal 5ulladine 10akkanam pashuvine 2ennam venam aadine10vaganam ende veedide 75 meater aduth puzha ane adukonde enikke vellathinum pullinum shamam vrunnilla .pinne nigalude ee simple video enikkishtayi

  • @josecv7403
    @josecv7403 5 ปีที่แล้ว +2

    Good. Aamukham ithra valichu neetenda. Karyathinu anu prasakthi. Tks

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the advice ...we will fix it from next video

  • @babykumari4861
    @babykumari4861 5 ปีที่แล้ว +2

    Sadharanakkarku cheyyavunna nalla oru thoyil anu etharm nalla arivu thannathil Valarie santhoshm

  • @binojnk25
    @binojnk25 5 ปีที่แล้ว +4

    നല്ല ശ്രമം.. നല്ല ഭംഗിയിൽ ചെയ്യിതിട്ടുണ്ട്...
    അടുത്ത വീഡിയോ മുയൽ ഫാമിനെ കുറിച്ച് ചെയ്യാമോ...?

  • @jm-qb4jn
    @jm-qb4jn 4 ปีที่แล้ว +1

    Nalla nilavaram Ulla video.super bro

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 ปีที่แล้ว +2

    Very very use full vedeo congrajulation bro god bless you

  • @gokulsubhash8790
    @gokulsubhash8790 5 ปีที่แล้ว +2

    iniyum ithupolathe tips um advice um idanam video adipoliiii😚😚😚

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Sure...Thanks for the support

  • @ranjithkunjhu33
    @ranjithkunjhu33 5 ปีที่แล้ว +1

    Aadyamaya kaanunne.. but Eni muthal onnum miss cheyyilla.. good to see a young guy starting something different from travel and food..

  • @jayarajrocky6055
    @jayarajrocky6055 5 ปีที่แล้ว +4

    കോഴികളുടെ വാക്സിനേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jibyjohn5171
    @jibyjohn5171 4 ปีที่แล้ว +1

    All program is very well and spach style

  • @EbinEibeque
    @EbinEibeque 5 ปีที่แล้ว +2

    Nannayitund mothathil.. keep going rafi.. happy farming

  • @sujeshs6080
    @sujeshs6080 3 ปีที่แล้ว +1

    സൂപ്പർ, go on....

  • @Bethlehemfarmin
    @Bethlehemfarmin 5 ปีที่แล้ว +3

    Rafi Gud job....

  • @sujeshs6080
    @sujeshs6080 3 ปีที่แล้ว +1

    Super duper bro.... Go on

  • @Vah29
    @Vah29 5 ปีที่แล้ว +4

    Very nice.eco friendly.god bless you.

  • @pattambinaseenaseera2726
    @pattambinaseenaseera2726 5 ปีที่แล้ว +1

    വീഡിയോ സൂപ്പർ 👌👌
    പട്ടാമ്പിയിൽ നല്ല നാടൻ കോഴികുഞ്ഞുങ്ങൾ വില്പനയ്ക്ക് ഉണ്ട് 🐣

  • @noushadpuchu513
    @noushadpuchu513 5 ปีที่แล้ว +3

    വളരെ നല്ല വീഡിയോ .Keep it up

  • @muhammedfarhan4541
    @muhammedfarhan4541 5 ปีที่แล้ว +4

    Intro കുറച്ച് കുറക്കാമായിരുന്നു. എനിക്കും ഇതുപോലെ ഒരു ഫാമം ചെയ്യണമെന്നുണ്ട് അതിന്റെ planning ആണ്.വീഡിയോ നന്നായിട്ടുണ്ട്. പിന്നെ പല ചോദ്യങ്ങളും ആവർത്തനം വരുന്നു അതും ശ്രദ്ധിക്കണം.👍👍👍👍

  • @wellnessstories_by_arun
    @wellnessstories_by_arun 5 ปีที่แล้ว +4

    Well-done..

  • @rrcreation9581
    @rrcreation9581 5 ปีที่แล้ว +3

    super ayit ind bro nee pollikk

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the support bro...enthokke pets und???

  • @AbhijithTS-v2d
    @AbhijithTS-v2d 5 ปีที่แล้ว +2

    Nannayittundu😍

  • @civinvincent9629
    @civinvincent9629 5 ปีที่แล้ว +2

    Good work..... Intro can be a bit reduced. Hope it's covered everything. I'm also very much interested in farming and do a small one also....

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the suggestion
      ..we will fix it from next video

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Why dont you share with us ..whatsap us on 9061898031

  • @arshidahmd9079
    @arshidahmd9079 5 ปีที่แล้ว +2

    നല്ല വിവരണം👍

  • @sreegoutham2084
    @sreegoutham2084 4 ปีที่แล้ว +1

    Nalla vedio super❤

  • @FORESTTRIP-r3i
    @FORESTTRIP-r3i 5 ปีที่แล้ว +3

    Good information 👍😍 full

  • @sijukuriakose3973
    @sijukuriakose3973 4 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @vishalp6549
    @vishalp6549 4 ปีที่แล้ว +1

    Bro africanlove birds or finches oru video cheyyyooo

  • @ashikmuhammedashik9299
    @ashikmuhammedashik9299 5 ปีที่แล้ว +4

    Hvy ഇക്ക പൊളിച്ചു video

  • @karunvenufarming4124
    @karunvenufarming4124 5 ปีที่แล้ว +2

    ചെയുന്ന ഓരോ വീഡിയോ മനത്തിലി എത്ര വരുമാനം കിട്ടും എന്നുകൂടി ചോദിച്ചു നമുക്കു മനസിലാക്കിയൽ ഉപകാരം ആയി

  • @whitewolf12632
    @whitewolf12632 4 ปีที่แล้ว +1

    Intro korachu korachekk bro.😊farm adhikam kanikkanm.Samsaram background aayitt idaalo kurachokke

  • @Bigbro205
    @Bigbro205 5 ปีที่แล้ว +1

    ആടുകൾ തീറ്റമടുപ്പാണല്ലോ..നന്നായി നോക്കണം...baki ellam kidu

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 ปีที่แล้ว +3

    മുയലിന്റെ മാത്രമായി ഒരു വീഡിയോ ചെയ്യു

  • @shincemathew1854
    @shincemathew1854 4 ปีที่แล้ว

    പൊളിച്ചു ബ്രോ............ സൂപ്പർ

  • @rrcreation9581
    @rrcreation9581 5 ปีที่แล้ว +3

    GOOD TALK

  • @greenpalace9388
    @greenpalace9388 5 ปีที่แล้ว +4

    സൂപ്പർ 💃💃💃💃💃💃💃💃

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Thanks eattaaiii

    • @greenpalace9388
      @greenpalace9388 5 ปีที่แล้ว

      ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യണം.. good

  • @sakeerhussain682
    @sakeerhussain682 5 ปีที่แล้ว +1

    good bro, thank you.

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +2

    Best wishes

  • @ulivemedia2874
    @ulivemedia2874 5 ปีที่แล้ว +6

    Nice video bro go ahead

  • @mohammedanwar8299
    @mohammedanwar8299 5 ปีที่แล้ว +2

    Raafi Baai soooooper

  • @vishalp6549
    @vishalp6549 4 ปีที่แล้ว +1

    Bro adipolli

  • @kailasc.g.6515
    @kailasc.g.6515 5 ปีที่แล้ว +4

    Good work man

  • @devadathprabhakar7179
    @devadathprabhakar7179 4 ปีที่แล้ว +1

    Adipoli vidio ❣

  • @nishdc7374
    @nishdc7374 3 ปีที่แล้ว

    അടിപൊളി 👍

  • @nisamkk1166
    @nisamkk1166 5 ปีที่แล้ว +5

    Nice videooo

  • @farsinyousuf4997
    @farsinyousuf4997 5 ปีที่แล้ว +4

    Good and informatiev

  • @ameenaahamed9758
    @ameenaahamed9758 ปีที่แล้ว

    Good

  • @nandhuvinod8
    @nandhuvinod8 5 ปีที่แล้ว +1

    കാക്കവയൽ എവിടെ എന്റെ വീട് അവിടെയാണ്.. പ്രാവുകൾ ഉണ്ടോ

  • @umerkoorimpm521
    @umerkoorimpm521 4 ปีที่แล้ว +1

    പൊളി broo

  • @marbasilstmarysgoatfarmmut9709
    @marbasilstmarysgoatfarmmut9709 2 ปีที่แล้ว

    തനി നാടൻ കോഴി നെ വയനാട്ടിൽ എവിടെയെങ്കിലും കൊടുക്കാനുണ്ടോ

  • @solitaryperson5284
    @solitaryperson5284 4 ปีที่แล้ว +2

    അടിപൊളി

  • @dhanyadhanya4837
    @dhanyadhanya4837 4 ปีที่แล้ว +2

    Innathe new generation kandu pedikkanda video

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 ปีที่แล้ว +1

    Very good brother

  • @vinodlyohannan4762
    @vinodlyohannan4762 4 ปีที่แล้ว +1

    സൂപ്പർ

  • @vinugeorge9746
    @vinugeorge9746 5 ปีที่แล้ว +2

    Nice information

  • @abhijithn4071
    @abhijithn4071 5 ปีที่แล้ว +5

    Super

  • @sh-kp_12
    @sh-kp_12 5 ปีที่แล้ว +7

    ഉപ്പും മുളകിൽ ഉള്ള മുടിയൻ ചേട്ടൻ(വിഷ്ണു) വിന്റെ സൈം വോയിസ്

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Aaanooo🙄🙄🙄🙄????

    • @sh-kp_12
      @sh-kp_12 5 ปีที่แล้ว

      @@VickiesGreenyശരിക്കും

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanku..Pakshe pullik ente voice anenna ellarum parayaaru.
      Ithonnum Tvyil Varillallalloo alle? :)

  • @reshmaaneesh1820
    @reshmaaneesh1820 5 ปีที่แล้ว +3

    👍👌

  • @muhammadafnan.k3058
    @muhammadafnan.k3058 5 ปีที่แล้ว +2

    Masha allah

  • @EbinEibeque
    @EbinEibeque 5 ปีที่แล้ว +1

    Cross bread aadukal alle kooduthal? allenkil wayanadan aadukal. Jp thotapuri evide?

  • @arshadpalancheeri1777
    @arshadpalancheeri1777 4 ปีที่แล้ว +1

    Nalla vedio

  • @farzyzayn7311
    @farzyzayn7311 5 ปีที่แล้ว +1

    Bro Vickies Greeny യുടെ aseel video കണ്ടു കൊള്ളാം പക്ഷെ price ഒന്നും ഇല്ല ഒന്നുകൂടി detail price യലം കൂടി അടിപൊളി video id bro

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Noted ...will do in next video Thanks for the support

  • @muthoosminnoosmuthoosminno1399
    @muthoosminnoosmuthoosminno1399 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു .വയനാട്ടിൽ ഫാമിന് പറ്റിയ സ്ഥലം കുറഞ്ഞ വിലക് കിട്ടുമോ..?

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Anweshikkanam...

    • @binuhbc1
      @binuhbc1 5 ปีที่แล้ว

      Sure, whatsaap +919900555644

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 5 ปีที่แล้ว +2

    good job

  • @prasanthks8420
    @prasanthks8420 5 ปีที่แล้ว +3

    Very good

  • @sujeshs6080
    @sujeshs6080 3 ปีที่แล้ว +1

    മൊത്തം കണ്ടൂ, സൂപ്പർ

  • @puthumaliyarrawthar1674
    @puthumaliyarrawthar1674 4 ปีที่แล้ว +1

    Supper 👌👌👌👌👌👌👌👌❤️❤️❤️❤️

  • @manojantony4063
    @manojantony4063 5 ปีที่แล้ว +2

    Very good congrats

  • @salim-bz2jz
    @salim-bz2jz 5 ปีที่แล้ว +1

    ഗിനി കോഴിയുടെ ഹാച്ചിങ് എഗ്ഗ്‌സ് കിട്ടുമോ?

  • @ismailkt6106
    @ismailkt6106 5 ปีที่แล้ว +1

    സൂപ്പർ വീടിയെ

  • @judibella
    @judibella 5 ปีที่แล้ว +2

    Good video
    go ahead
    All the best💐💐👍

  • @faizalkolkattil4593
    @faizalkolkattil4593 4 ปีที่แล้ว +1

    attapadi kottatara chenda yudea vidiyo ayakku

  • @jyothishmathew7751
    @jyothishmathew7751 4 ปีที่แล้ว +1

    Nice👍👏

  • @musthusp8867
    @musthusp8867 5 ปีที่แล้ว +1

    കലക്കി മച്ചനേ

  • @ashiqt-p7029
    @ashiqt-p7029 4 ปีที่แล้ว +1

    super ❤️❤️

  • @statuswolrd2158
    @statuswolrd2158 4 ปีที่แล้ว +1

    Goodluck 👍

  • @arjunkrishnan5013
    @arjunkrishnan5013 5 ปีที่แล้ว +3

    Good video

  • @scariacj6799
    @scariacj6799 4 ปีที่แล้ว +1

    Goat and rabbite veido edovaaaaa

  • @hasanulbenna.c5968
    @hasanulbenna.c5968 5 ปีที่แล้ว +2

    Good bro...

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the support brother

  • @hamzachennarchennar8151
    @hamzachennarchennar8151 5 ปีที่แล้ว +2

    Super bro

  • @rafnasmkd6211
    @rafnasmkd6211 5 ปีที่แล้ว +2

    Good bro

  • @rubeshbabubabu2300
    @rubeshbabubabu2300 4 ปีที่แล้ว +1

    Good😘

  • @josephaugustine2435
    @josephaugustine2435 5 ปีที่แล้ว +2

    All the very best bro

  • @muhammedasharafmuttathupee1181
    @muhammedasharafmuttathupee1181 4 ปีที่แล้ว +1

    നല്ല മിക്സഡ് ഫാം

  • @abdulsathar2334
    @abdulsathar2334 4 ปีที่แล้ว +1

    പൊളിച്ചു

  • @jishajisha8339
    @jishajisha8339 5 ปีที่แล้ว +2

    Spr.all the best.keep it up

  • @anupk3218
    @anupk3218 4 ปีที่แล้ว +1

    Adipoli

  • @thajuk9238
    @thajuk9238 5 ปีที่แล้ว +4

    Supr

  • @ubaidp7691
    @ubaidp7691 5 ปีที่แล้ว +1

    good effort bro ,polichu

  • @up6389
    @up6389 5 ปีที่แล้ว +5

    അട ഇരികുന്ന താറവ് ഇന്ന ങൾ കിട്ടുമൊ

  • @shudson6745
    @shudson6745 4 ปีที่แล้ว +1

    👍👍👍👍❤👌👌👌

  • @nejimnejim5318
    @nejimnejim5318 5 ปีที่แล้ว +1

    സൂപ്പര്‍bro

  • @vipinckurupkurup3311
    @vipinckurupkurup3311 4 ปีที่แล้ว +1

    😄👍👌

  • @sakirmk3622
    @sakirmk3622 5 ปีที่แล้ว +2

    കോഴിക്കോട് ജില്ലയിൽ നാടൻ കോഴി ഫാം ഉണ്ടോ

  • @don-yn5wq
    @don-yn5wq 5 ปีที่แล้ว +1

    Goat etta video chayoo plz

  • @joseew6730
    @joseew6730 ปีที่แล้ว

    How u sale rabbit