65 സെന്ററിൽ നിന്നും മാസം നല്ലൊരു വരുമാനം || സനന്ദ പെറ്റ്സ് ഫാം .

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വളരെ അധികം കഷ്ടപ്പെട്ടാണ് പല വീട്ടമ്മമാരും നല്ലൊരു വരുമാനം കണ്ടെത്തുന്ന ഒരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നത് .
    ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് റിട്ടയേർഡ് ലൈഫ് നന്നായി ആസ്വദിച്ചു മുന്നോട് പോകുന്ന ഒരു ആളെയാണ് ...ശ്രീജ .
    സനന്ദ പെറ്റ്സ് ഫാം എന്ന സ്വന്തം സംരംഭം ഒരു നേരം പോക്കല്ല ഇന്ന് ....
    ഒരുപാട് ഇനം അലങ്കാര കോഴികളും ...അലങ്കാര മത്സ്യങ്ങളും ...ജൈവ കൃഷി രീതികളുമായി
    മാസം നല്ലൊരു വരുമാനം കണ്ടെത്തുന്ന ഒരു സംരംഭമാണ് ഈ വനിതയുടേത് .
    തീർച്ചയായും വീട്ടിൽ ഇരുന്നു വരുമാനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇവർ നല്ലൊരു മാതൃക തന്നെയാണ് .
    വീട്ടിലേക് അലങ്കാര ത്തിനു കോഴികളെ മിതമായ നിരക്കിൽ വാങ്ങാൻ താല്പര്യമുള്ളവർക്കും ...
    സ്വന്തം കൃഷി സ്ഥലത്തു പുതുമകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർക്കും സനന്ദ പെറ്റ്സ് ഫാമിലേക്ക് സ്വാഗതം .
    വീഡിയോ കാണണം അപിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കരുത് ....
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    സനന്ദ പെറ്റ്സ് ഫാം: 9447228384,9074362800
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ------------------------------
    Kannushi by DIZARO / dizarofr
    Creative Commons - Attribution-NoDerivs 3.0 Unported - CC BY-ND 3.0
    Free Download / Stream: bit.ly/dizaro-...
    Music promoted by Audio Library • Kannushi - Dizaro (No ...
    ------------------------------
    ------------------------------
    Sparkle by JayJen / jayjenmusic
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/jayjen-...
    Music promoted by Audio Library • Sparkle - JayJen (No C...
    ------------------------------
    ------------------------------
    Laser by SilentCrafter / user-907904720
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/silentc...
    Music promoted by Audio Library • Video
    ------------------------------

ความคิดเห็น • 130

  • @VickiesGreeny
    @VickiesGreeny  4 ปีที่แล้ว +4

    നമ്മുടെ പുതിയ ഫുഡ് ചാനൽ ലിങ്ക് ആണ് സപ്പോർട്ട് ചെയ്യണേ ഗയ്‌സ് :
    th-cam.com/video/SIUnqHTxOCY/w-d-xo.html

    • @Sainulaabidp
      @Sainulaabidp 4 ปีที่แล้ว +1

      🤔🤔link മാറിയോ 🤔

    • @siyadmanikoth
      @siyadmanikoth 4 ปีที่แล้ว

      Food onnum nammak venda only pigeon🤩

    • @josephulahannan6669
      @josephulahannan6669 4 ปีที่แล้ว

      @@Sainulaabidp Nicevl0

  • @sadhukksadhukk2238
    @sadhukksadhukk2238 4 ปีที่แล้ว +3

    സോജേട്ടാ, ശ്രീജേച്ചീ എല്ലാവിധ ആശംസകളും ,

  • @rameshp1610
    @rameshp1610 4 ปีที่แล้ว +3

    ഈ ഫാമ് കണ്ടിട്ട് 65സെൻറ് സ്ഥലമെ ഉള്ളു എന്ന് തോന്നണില്ല എന്തായാലും അടിപൊളി

  • @Travelizer
    @Travelizer 4 ปีที่แล้ว +7

    നല്ല കണ്ടന്റ് ഉള്ള വീഡിയോ പക്ഷേ അനിയാ നീ ഇങ്ങനെ ഓടിച്ചു വീഡിയോ ചെയ്യാതെ കുറച്ചു സാവധാനം ചെയ്യു പിന്നെ നിന്റെ ക്യാമറമാൻ ആണ് മോശം അല്ലാതെ ക്യാമറ അല്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു ചെയ്യുന്നു എന്നതാണ് വിജയം : മക്കളെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നേരെ ഇങ്ങോട്ട് ഇറക്കി വിട്ടോളൂ : വലിയ പഠിപ്പൊക്കെ കഴിഞ്ഞവര്‍ തെരാ പാരാ നടക്കാ

  • @muhammedcv3533
    @muhammedcv3533 4 ปีที่แล้ว +3

    സൂപ്പറായിട്ടുണ്ട് ഞാൻ ഫാം സന്ദർശിക്കാൻ ആഗ്രഹികുന്നു

  • @noufalnhenol2534
    @noufalnhenol2534 4 ปีที่แล้ว +5

    നല്ലൊരു ഫാം നേരിട്ടുകാണാൻ ആഗ്രഹമുണ്ട്

  • @m___n_u_t_t_a_n884
    @m___n_u_t_t_a_n884 4 ปีที่แล้ว +2

    Nannayitund buddy katta support und

  • @aliwayanad167
    @aliwayanad167 4 ปีที่แล้ว +5

    ഇവിടെ ഞാൻ പോകാറുള്ളത എൻ്റെ വീടിൻ്റെ അടുത്താണ്

  • @jeraldjames8645
    @jeraldjames8645 4 ปีที่แล้ว +3

    Waiting

  • @ajujoseph9153
    @ajujoseph9153 4 ปีที่แล้ว +1

    Cheta super video, keep going

  • @Sasikumar-tz4mz
    @Sasikumar-tz4mz 4 ปีที่แล้ว +2

    ഹൊ, കണ്ണുതള്ളിപ്പോയി 👏🏼👏🏼👏🏼

  • @mydearammutty3534
    @mydearammutty3534 4 ปีที่แล้ว +3

    good effort dear bro......i subscribed.........

  • @sajihassan
    @sajihassan 4 ปีที่แล้ว +3

    The setup of the chicken farm is very good.

  • @joshisheela2360
    @joshisheela2360 3 ปีที่แล้ว +2

    Super

  • @KSRAQUAWORLD
    @KSRAQUAWORLD 3 ปีที่แล้ว

    It's really encoraging us

  • @surendradas6850
    @surendradas6850 4 ปีที่แล้ว +2

    Great... Congrats teacher

  • @anilkumarkarthikeyan9784
    @anilkumarkarthikeyan9784 3 ปีที่แล้ว +1

    In our house there is a fancy chicken and two normal chicken we treat them fish waste

  • @krishnanand100
    @krishnanand100 3 ปีที่แล้ว +1

    100 rs for guppies, is it for a pair? Or single piece?

  • @ananthapurilocal9444
    @ananthapurilocal9444 4 ปีที่แล้ว +5

    Full സപ്പോർട്ട് Bro👌👌
    തിരിച്ചും വരണേ... 🤝

  • @haneefhanihani2300
    @haneefhanihani2300 4 ปีที่แล้ว +2

    Adi poli chechi⚘⚘⚘⚘

  • @sunilpullamvalappu642
    @sunilpullamvalappu642 4 ปีที่แล้ว +4

    ചേച്ചി എന്റെ കയ്യിൽ രണ്ട് ബ്രമ കോഴികൾ ഉണ്ട് ബ്രഹ്മ പിട ഒരെണം Ex ചെയ്ഞ്ച് ചെയ്യാൻ സാദിക്കുമോ

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว

    Nice 😊

  • @simpleminded173
    @simpleminded173 4 ปีที่แล้ว +3

    The video is incomplete should have shown in detail. This video just made for name stake

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      For more details visit them bro

  • @anoopkr190685
    @anoopkr190685 3 ปีที่แล้ว +1

    inspired

  • @arunj168
    @arunj168 4 ปีที่แล้ว +2

    Bro dog ലൈസൻസ്, KCi സർട്ടിഫിക്കറ്റ് രണ്ടും ഒന്നാണോ ? ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ഒരു വീഡിയോ plz

    • @arunj168
      @arunj168 4 ปีที่แล้ว

      ഒരു dog നെ pet ആയിവളർത്താൻ എന്തൊക്കെ ചെയ്യണം

    • @whitewolf12632
      @whitewolf12632 4 ปีที่แล้ว

      രണ്ടാണ് .Kci dogs nte details aann ullath...Matteth pattiye valarthan ulla govt license

  • @muhammedsalim8738
    @muhammedsalim8738 4 ปีที่แล้ว +3

    👍

  • @anilpaluvai4071
    @anilpaluvai4071 4 ปีที่แล้ว

    Super chechi adipole farm
    🐟🐥

  • @alfasalfas5517
    @alfasalfas5517 4 ปีที่แล้ว +3

    Supper 👍

  • @ashifpahalakked3073
    @ashifpahalakked3073 4 ปีที่แล้ว +3

    Supper masage

  • @sayoojev539
    @sayoojev539 4 ปีที่แล้ว +2

    ചേച്ചി തൊപ്പി കോഴി എന്ന് പറയുന്നത് അലങ്കാര കോഴി ആണോ

  • @ambilyjohns7259
    @ambilyjohns7259 4 ปีที่แล้ว +1

    Good effort....

  • @Himamsnaturalfarming
    @Himamsnaturalfarming 4 ปีที่แล้ว +1

    വളരെ നല്ല വ്യുഡിയോയാണ്

  • @kareemkk684
    @kareemkk684 4 ปีที่แล้ว +1

    Thaks chechi.....

  • @rishilckrishilrishil6815
    @rishilckrishilrishil6815 4 ปีที่แล้ว +1

    Adipoli 👍👍👍

  • @anoottiabeekka8723
    @anoottiabeekka8723 4 ปีที่แล้ว +3

    സൂപ്പർ

  • @ManzoorKhan-yz8ew
    @ManzoorKhan-yz8ew 4 ปีที่แล้ว +2

    masha allha

  • @nishadsha6654
    @nishadsha6654 4 ปีที่แล้ว +2

    പൊളി

  • @shijinshijin7487
    @shijinshijin7487 4 ปีที่แล้ว +2

    👌👌👌👌

  • @dollypoulose6994
    @dollypoulose6994 3 ปีที่แล้ว

    Very very nice

  • @manupm7279
    @manupm7279 4 ปีที่แล้ว +1

    Sooper

  • @sreeragraj413
    @sreeragraj413 4 ปีที่แล้ว +1

    Great vision

  • @anusmithin9880
    @anusmithin9880 4 ปีที่แล้ว +2

    Fancy kozhikale oronniteyoum raiteyoum avayoude details onnum paranjillallo
    Just onnu paranju poyathe oullu

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Ethra ennathinte rate njam paray...vila kurava njan descriptionil idan shramikkam

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +3

    ഈ വീഡിയോക്ക് ചലനശേഷി യില്ലേ പറയു

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Nale 10.30 chalana sheshi undakum

  • @lathifpv5103
    @lathifpv5103 4 ปีที่แล้ว +2

    Fashion fruit alla,passion fruit

  • @satheeshks7320
    @satheeshks7320 4 ปีที่แล้ว +2

    Good

  • @jamalma5416
    @jamalma5416 4 ปีที่แล้ว +1

    സൂപ്പറായിട്ടിണ്ടു

  • @viralvideos9787
    @viralvideos9787 4 ปีที่แล้ว +2

    അടിപൊളി

  • @ajayar1877
    @ajayar1877 4 ปีที่แล้ว +2

    Yanthu kondum dog video thanna bro kollam

  • @koshythankachan8928
    @koshythankachan8928 4 ปีที่แล้ว

    Super cheechi

    • @girijas6285
      @girijas6285 4 ปีที่แล้ว

      നന്ദി മോളേ

  • @sharafukcssharafu9138
    @sharafukcssharafu9138 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടപ്പെട്ടു

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว +6

    കോഴികളുടെ പേരും കോഴികളെയും കാണിച്ചില്ല....

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      Kozhikale kanichille??😊😊

    • @TheMediaPlus
      @TheMediaPlus 4 ปีที่แล้ว +5

      @@VickiesGreeny 22 തരം breed ഉണ്ടെന്നു പറഞ്ഞു.. പക്ഷെ "ഇത് ഇന്ന കോഴി അത് ഇന്ന കോഴി എന്ന് കാണിച്ചില്ല.." ഓരോന്നും photo സഹിതം പേരും കാണിച്ചിരുന്നെങ്കിൽ പെർഫെക്ട് ആയേനെ.. സാരല്യ.. 😊😪

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      Oh ok

  • @hannoospets7230
    @hannoospets7230 4 ปีที่แล้ว +1

    Supr

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 ปีที่แล้ว +3

    Chachi Aadhyamayan camera Kanunnadh Yann Parayan Paadillayirunnu Onnumillangee Mobile camera Yangilum kandirikkummallo

  • @adarshraju2264
    @adarshraju2264 3 ปีที่แล้ว +1

    ബ്രോ ഒറ്റക്കാണോ shotting

  • @mujeebthayyilmujeeb4389
    @mujeebthayyilmujeeb4389 4 ปีที่แล้ว +2

    Supeer...👌👍🏼

  • @suniljacob9969
    @suniljacob9969 4 ปีที่แล้ว +1

    Doberman video pls

  • @muhammadnazz3206
    @muhammadnazz3206 4 ปีที่แล้ว

    നല്ല ഫാം

  • @fantasyartbyramz9188
    @fantasyartbyramz9188 4 ปีที่แล้ว +3

    Comedy

  • @arjunraj3888
    @arjunraj3888 4 ปีที่แล้ว +1

    aseel undo?

  • @sayoojkaliyathan60
    @sayoojkaliyathan60 4 ปีที่แล้ว +1

    👍👍👍👍

  • @faslufaz6449
    @faslufaz6449 4 ปีที่แล้ว +1

    Part 2 chayanam

  • @sabirajaleel1912
    @sabirajaleel1912 4 ปีที่แล้ว +1

    ടര്‍ക്കി കോഴി ഉണ്ടോ

  • @sanalthaivalappil8372
    @sanalthaivalappil8372 4 ปีที่แล้ว +3

    Not able to see...

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Come back tommorrow morning 10.30 am

    • @sanalthaivalappil8372
      @sanalthaivalappil8372 4 ปีที่แล้ว +1

      Ey. Venda... Ellavarkkum ore pariganana kodukkanam. Ennanu ente oru ith.

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Bro...video nale 10.30ne varu
      ..arkum kanan pattilla ath vare

  • @seenakanjirathinkal9122
    @seenakanjirathinkal9122 4 ปีที่แล้ว +2

    Dog videos pls

  • @faisalathanikkal1591
    @faisalathanikkal1591 4 ปีที่แล้ว +4

    ഒരു പൂജ്യം കുറക്കാൻ പറ്റോ മുത്തുമണിയേ

  • @adarshadhu7057
    @adarshadhu7057 4 ปีที่แล้ว +2

    onnum parayan ella

  • @ooOooOMusthafa
    @ooOooOMusthafa 4 ปีที่แล้ว +1

    Whatsapp ഗ്രൂപ്പ്

  • @kunjikunjikunji6425
    @kunjikunjikunji6425 4 ปีที่แล้ว

    Suupar

  • @abhinavva5702
    @abhinavva5702 4 ปีที่แล้ว +2

    Ndan kozhikalude vedios preddeshikunnu

  • @vaishakkannan3662
    @vaishakkannan3662 4 ปีที่แล้ว +2

    പത്തു സെന്റ് മാത്രമേ ഉള്ളൂ .. വല്ല രക്ഷയും ഉണ്ടോ ?

    • @fousida1525
      @fousida1525 4 ปีที่แล้ว

      Undu athilum nammude veetavashiyattinu vendathellam cheyyam eniku 10sendu.sthalam athil kozhi tharavu muyal njagl veetil 5peranu ullathu njagalku venda motta pachakari kal kurachu frootusum cheriya poondottam agine

    • @vaishakkannan3662
      @vaishakkannan3662 4 ปีที่แล้ว

      @@fousida1525 എന്റെ പത്തുസെന്റിൽ വിട് ഉണ്ട്. കോഴി വളർത്തി നോക്കി .. അയൽക്കാർക്ക് ബുദ്ധിമുട്ട് ആകുന്നുണ്ടോ എന്ന ഒരു തോന്നൽ ,നിർത്തി ..കാരണം അടുത്ത അടുത്ത വീടുകൾ ആണു. ആരും വളർത്താറില്ല...നല്ല അയൽവാസികൾ ആണു.. അത് കളയണ്ട എന്നു കരുതി. ഒരു ചെറിയമിൻ കുളം ഇപ്പോൾ തുടങ്ങിയിട്ട് ഉണ്ട് ... മണ്ണു ഒരു മാതിരി ചേടി ( ചൈനക്ലേ ) മാതിരി യായതു് കൊണ്ട് ഒന്നും വിളയുന്നില്ല.

    • @sreekalalaila6148
      @sreekalalaila6148 4 ปีที่แล้ว

      @@fousida1525 You

    • @shaikh4695
      @shaikh4695 3 ปีที่แล้ว

      @@vaishakkannan3662 ningalude naadu evda.?

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      വൈശാഖ്. വയനാട്. ഡിസ്റ്റ്.. സുൽത്താൻ. ബത്തേരി. കടുത്തു. സാബി. എന്നാ ചേച്ചിയേ. പരിചയപെടു. മനോരമ. ചാനൽൽ. കാർഷിക. പരിപാടിയിൽ. സാബിചേച്ചിയുഡ്. വിജയ. കഥ. ഉണ്ട്. ചേച്ചിക്ക്.10സെന്റ്. ഉള്ളൂ. ചേച്ചി. മാസം.30000. രൂപ. ഉണ്ടാകുന്നുണ്ട്. കണ്ടു. നോക്കു 🙏🙏🙏

  • @jeraldjames8645
    @jeraldjames8645 4 ปีที่แล้ว +1

    ഒന്ന് ഇറക്കാമോ??

  • @vinodkp8272
    @vinodkp8272 4 ปีที่แล้ว +1

    നീ

  • @halo-lq6lm
    @halo-lq6lm 4 ปีที่แล้ว +2

    jilaa ഏതാണ്
    kamblakad

  • @bhaskarvillas7807
    @bhaskarvillas7807 4 ปีที่แล้ว +2

    Super

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 3 ปีที่แล้ว

    Good 😊👌

  • @renjusv3799
    @renjusv3799 4 ปีที่แล้ว +1

    👍

  • @abidappada5805
    @abidappada5805 4 ปีที่แล้ว +1

    Super👍👍👍

  • @rajeeshpm6633
    @rajeeshpm6633 4 ปีที่แล้ว +2

    സൂപ്പർ

  • @techentertainment5638
    @techentertainment5638 4 ปีที่แล้ว +1

    Good

  • @shibupv5152
    @shibupv5152 4 ปีที่แล้ว

    കിടു

  • @adarshadhu7057
    @adarshadhu7057 4 ปีที่แล้ว +1

    adipoli

  • @ismailkt6106
    @ismailkt6106 4 ปีที่แล้ว +2

    സൂപ്പർ

  • @rajeshkuttan5741
    @rajeshkuttan5741 4 ปีที่แล้ว +1

    Supper

  • @benzlalwandoor8402
    @benzlalwandoor8402 4 ปีที่แล้ว +1

    Super

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 ปีที่แล้ว +1

    Good

  • @abuniyas9986
    @abuniyas9986 4 ปีที่แล้ว +1

    Nice

  • @bijuoman7876
    @bijuoman7876 4 ปีที่แล้ว +1

    Super