മുസ്ലിം ദേഷ്യത്തിന്റെ അടിസ്ഥാനം എന്താകാം?മതസംഘർഷങ്ങൾ ഇല്ലെങ്കിലും ശീതസമരങ്ങളുടെ കാരണങ്ങൾ?

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 631

  • @jagadeshchuhan5391
    @jagadeshchuhan5391 3 ปีที่แล้ว +47

    ആരും.ആരെയും.വെറുകാതെ.നല.നിലയിൽ.ജീവികാൻ.മലയാളിക്.കഴിയും.അതാണ്.മലയാളി.ഒരേ.പാതൃതതിൽ.ഉണണുനനവരാണ്.മലയാളി.

    • @sidhiquesidhique4735
      @sidhiquesidhique4735 3 ปีที่แล้ว +1

      അങ്ങനെ തന്ന്നെ തുടരെട്ടെ........ ഇനിയുള്ള കാലത്തോളം

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 ปีที่แล้ว +14

    താങ്കളുടെ നീരീക്ഷണങ്ങൾ 1947 മുൻപ് ഉള്ളതാണ് .ഇന്ന് ഹിന്ദുവും മുസ്ലീമും അല്ലെങ്കിൽ ക്രിസ്ത്യാനിയും അല്ലെങ്കിൽ ഹിന്ദു മതത്തിൽ പെട്ട മറ്റു വിഭാഗങ്ങൾ തമ്മിൽ ചേരാതെ വരുന്ന ഒരു സ്ഥലം വിവാഹം ആണ് .ഞാൻ താങ്കളുടെ സഹോദരിയെ വിവാഹം ആലോചിച്ചാൽ നമ്മൾ എത്ര നല്ല സുഹൃത്തുക്കൾ ആയിരുന്നാലും ചിലപ്പോൾ തെറ്റും .തിരിച്ചും അത് തന്നെ സംഭവിക്കും .അതുപോലെ എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം ആണ് .എന്റെ അച്ഛൻ FACT യിൽ ആണ് ജോലി ചെയ്തിരുന്നത് ഒരു ഓഫീസർ ആയിട്ടു .ഞാൻ ഹിന്ദു ഈഴവ ആണ് .അവിടെ ഒരു ജോലി ഒഴിവു വന്നാൽ ഉടനെ ഞങ്ങളുടെ വിഭാഗത്തിൽ പെട്ട ആളുകൾ അച്ഛനെ വന്നു കാണും .നായർ ,മുസ്‌ലിം ,ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവർ അവരുടെ ജാതിക്കാരായ ഉദ്യോഗസ്ഥന്മാരെ കാണും intervew department പരിചയമുള്ള ആളുകളെ സ്വാധീനിച്ചു സ്വ ജാതിക്കാരെ അവിടെ ജോലിക്കെടുക്കും .നമ്മുടെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് കൂടുതൽ പേരും സ്വജാതിക്കാർ ആണ് .അങ്ങിനെ കേരളത്തിൽ എല്ലാ തലങ്ങളിലും ജാതി വിവേചനം നിലനിൽക്കുന്നു .

    • @aleemaali9454
      @aleemaali9454 2 ปีที่แล้ว

      മുസ്ലിങ്ങൾ ഇന്ന v ആർഭാടം കാന്നിക്കുന്ന ലോൺ എടകത്ത് വലിയ വട് വയക്കുന്ന കാറപവാങ്ങിക്കുന്ന ലോൺ അടയ്ക്കാൻ കഴിയാതെ വടെ പുറ വീല്ലേണ്ടി വരുന്ന എന്നാൽ ഹിന്ദു മത വീ ശ്വാസികൾ വളര പക്വതയോ െടയാണv കാരങ്ങൾ കൈകാരം ചെയ്യുന്നത് അനാവശ്മായ ആർദ്ര ഒന്നും അവർ കാണിക്കുകയില്ല. അത് കൊണ്ട് കുറിച്ച പ കൂടി സമാധാനത്തോടെ ജീവിക്കാൻ അവർക്ക് കഴിയുന്ന ക പിന്നെ മുസ്ലി o വിരോധം ഇന്ന് എന്തോ വർധിച്ച് വരുന്ന ക മുസ്ലിങ്ങൾ ജീവിത വിശകദ്ധി കൈവിട്ടതായിരിക്കാം ഇതിന് കാരണം.

  • @saadebrahimkutty1985
    @saadebrahimkutty1985 3 ปีที่แล้ว +43

    സോഷ്യൽ മീഡിയയുടെ സ്വാധീനം സമൂഹത്തിൽ വിള്ളൽ ഏറ്റിയിട്ടുണ്ട്.

    • @Leon-yu2mx
      @Leon-yu2mx 3 ปีที่แล้ว

      Social media വന്നതോടെ മുത്ത് full time air ലാണ്😂

  • @abbasalikodiamma4444
    @abbasalikodiamma4444 3 ปีที่แล้ว +87

    ഇത്തരത്തിൽ അന്യന്റെ ഉയർച്ചയിൽ അസൂയപ്പെട്ടവർ നശിച്ച ചരിത്രമേ ഉള്ളൂ.

    • @jaleelmuhammed8033
      @jaleelmuhammed8033 3 ปีที่แล้ว +2

      Tamilil oru pazhamozhi undu. Keduvan, kedu ninaippan, thane kettuppovan.

    • @makesense6616
      @makesense6616 3 ปีที่แล้ว

      Aalkarku Pakistan Afghanistan Iran Iraq Syria Saudi Arabia Lebanon Yemen Egypt Libya somalia Sudan.. islamika kakkoos raajyangal kaaanumbol pedi aanu islaminodu ullathu.

    • @jaleelmuhammed8033
      @jaleelmuhammed8033 3 ปีที่แล้ว +1

      Than parayunna saudi enna islamika kakkoos rajyathu work cheyyunna indiakkaril nalloru vibhakam sanghikal aanu....

    • @makesense6616
      @makesense6616 3 ปีที่แล้ว

      @@jaleelmuhammed8033 appol baaki ellaam kakkoos aanennu sammathichu. Very good.

    • @a.p8387
      @a.p8387 3 ปีที่แล้ว +7

      @@makesense6616
      അങ്ങിനയെങ്കില്‍ നിങ്ങ‌ളൊക്കെ അവിടെങ്ങ‌ളില്‍ ന‌ക്കാന്‍ പോവുന്ന‌ത് എന്തിനാണ് ? 😂😂😂

  • @abbasabbu1349
    @abbasabbu1349 3 ปีที่แล้ว +14

    സുഹൃത്തുക്കൾക്ക് ഒരിക്കലും മതമില്ല സ്നേഹമാണ് അവരുടെ മതം അതാണ് സുഹൃത്തുക്കൾ

  • @zohasvlog1239
    @zohasvlog1239 3 ปีที่แล้ว +105

    100 % ശരിയാണ്. ചിന്തിക്കുക സഹകരിക്കുക എല്ലാവരും മനുഷ്യരായി മാത്രം കാണുക

    • @harisak7379
      @harisak7379 3 ปีที่แล้ว +1

      👍🤝

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +1

      ഏത് വരെ
      അത് അന്യനാടുകളിൽ കാണുന്നില്ല ഇവിടെ മതിയോ

    • @GreeneryInfo
      @GreeneryInfo 3 ปีที่แล้ว +4

      @@നിഷ്പക്ഷൻ നല്ല നിലയിൽ പോവുന്നത് സഹിക്കില്ലെന്നർത്ഥം....ലേ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +1

      @@GreeneryInfo നല്ലനിലയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ അതിന് സമ്മതിക്കാത്തവർ ആരാണ്
      അങ്ങനെ പാകിസ്ഥാനിലും അഫ്‌ഘാനിലും ബംഗ്ളാദേശിലും ഇല്ലാത്തതാണല്ലോ
      ഇന്ത്യയിൽ പൗരത്വ പ്രശ്നം ഉടലെടുത്തത്
      ആ രാജ്യത്തു അങ്ങനെ എല്ലാവരും മനുഷ്യനാണെന്ന് കരുതി ഇരുന്നങ്കിൽ ആരങ്കിലും
      നാടും വിടും വിട്ടു ഇങ്ങോട്ട് വരുമോ
      ജനിച്ച നാട് ജീവന് തുല്യമാണ്
      നാട് വിട്ടു പോകുക എന്നത് ജീവൻ പോകുന്നതിനു തുല്യമാണ്

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 3 ปีที่แล้ว +5

      @@നിഷ്പക്ഷൻ എത്റയെത്റ ജനങ്ങങ്ങൾ എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ഇൻത്യയിലെ എല്ലാ ഭാഗത്തുനിന്നും ലോകത്തിൻറെ എല്ലാമൂലകളിലേക്കും കുടിയേറിപ്പോയത് എൻതുകൊണ്ടാണ് അവരെല്ലാം പൗരത്വം കിട്ടുന്ന രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചു അവിടത്തുകാരായി ജീവിക്കുന്നുണ്ട് അവിടങ്ങളിൽ മരിക്കുന്നതും അറിയുമോ ഇനി പൗരത്വം കൊടുക്കാത്ത രാജ്യങ്ങളിൽ വിസ സ്വീകരിച്ചും വിസയില്ലാതെയും 59 ഉം60 ഉം വർഷങ്ങൾ കഴിയുന്നു ചില ആളുകൾ അവിടങ്ങളിൽ കിടന്നു മരിച്ചവരും ഉണ്ട് അവരേകുറിച്ചെൻതാണ് തനിക്കു പറയാനുള്ളത് താൻ പറഞ്ഞ ഇൻത്യയിലെ ഇപ്പോഴത്തെ പൗരത്വനിയമം അത് ഇൻത്യയിലെ ഭൂരിപക്ഷം വരുന്നവരെ സുഖിപ്പിച്ച് നിർത്തി ഓട്ടുതട്ടാനും പിന്നെ സവർണ്ണവർഗ്ഗത്തിനു ബോധിക്കാത്തവരെയൊക്കെ ബുദ്ധി മുട്ടിക്കാനും ഉൻമൂലനം ചെയ്യാനും ആണെന്ന് ആർക്കാണറിയാത്തത് എന്നാൽ നിയമം ഈ അടുത്തകാലത്തൊന്നും ഇൻത്യയിൽ നടപ്പാക്കുകയില്ല കാരണം കഴിഞ്ഞ കാലങ്ങളിൽ ഒട്ടു കണ്ടെത്തിയിരുന്നത് ബാബരി മസ്ജിദ് പറഞ്ഞായിരുന്നു അതുകഴിഞ്ഞു ഇനി ഇതൊക്കെ കൊണ്ടാകും എന്നു കരുതുക ജനിച്ചനാട് എല്ലാവർക്കും പ്റിയംതന്നെ എന്നാൽ സുഖസൗകര്യങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നവർ മറ്റു നാടുകളിലേക്ക് കഴിവും സാദ്ധ്യതയും അനുസരിച്ച് പോയ് കൊണ്ടിരിക്കും വർഗ്ഗീയതയും വിഭാഗീയതയും തലക്കുകയറി അതു വിഷപ്പരുവത്തിലായാൽ പിന്നെ പറയുന്നതിന് വലിയ അൻതംഉണ്ടാവില്ല പിന്നെ ഇറാക്കും പാക്കിസ്ഥാനുമൊക്കെ എൻതാണെന്ന് സത്യസൻതമായ സോർസുകളിൽ നിന്നും പഠിക്കാത്തതിൻറെ കുഴപ്പമാണ് ഭൂരിപക്ഷത്തിനിടയിൽ ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇപ്പോൽ നമ്മുടേതു എൻതാണവസ്ഥ

  • @shamsdhshamsdh9837
    @shamsdhshamsdh9837 3 ปีที่แล้ว +10

    വളരെ ശരിയാണെന്നു തോന്നുന്നു പറഞ്ഞത്. ഇനി എന്റെ ഒരു അനുഭവം ഇവിടെ കുറിക്കട്ടെ ഞാൻ ഒരിക്കൽ ഒരാശ്പ്ത്രിയിൽ പോയി ടോക്കൺ എടുത്തു ഡോക്ടറെ കാണാൻ വേണ്ടി എന്റെ ഊഴം കാത്തിരിക്കുമ്പോൾ ഒരു സാധു മനുഷ്യൻ ഏറ്റടുത്തിരുന്നു വർത്താനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.അദ്ദേഹം മരുന്ന് വാങ്ങാൻ എന്നോട് സാമ്പത്തിക സഹായം ചോദിച്ചു ഞാൻ അദ്ദേഹത്തിന്റ അവസ്ഥ കണ്ട് ഉടനെ കൊടുക്കകയും ചെയ്തു അപ്പോൾ അയാൾ പറഞ്ഞു നിങ്ങടെ ആൾക്കാരോട് സഹായം ആവശ്യപ്പെട്ടാൽ എനിക്ക് എപ്പോഴും കിട്ടാറുണ് പക്ഷെ ഞങ്ങളുടെ ആൾക്കാരോട് ചോദിച്ചാൽ ആരും നൽകില്ല. ഇതിൽ സത്യം ഉണ്ടെന്ന് എനിക്കും തോന്നുന്നു. ശരിയാണോ

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 3 ปีที่แล้ว +7

    എന്റെ അയൽവാസിയായ ഒരു നായർ ഫാമിലി ഉണ്ട് ഞാൻ ഗൾഫിൽ നിന്ന് വന്നാൽ അവർ ഓടിയെത്തും ഞാൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാദനം അവർക്കു കൊടുക്കും വളരെ അധികം ബുദ്ദിമുട്ടിയ ഒരു നായർ ഫാമിലിയാണ് ഇങ്ങനെ നമ്മുടെ നാട്ടിലുള്ള അധിക നായന്മാരും പാവങ്ങളാണ് നല്ലവരാണ്

    • @shajimaster6228
      @shajimaster6228 3 ปีที่แล้ว +1

      അങ്ങനെയുള്ള നായന്മാർക്ക് പോലും സാമ്പത്തിക സംവരണവും സഹായവും വേണ്ട എന്നാണ് ഇന്ത്യൻ യൂണിയൻ വീൽചെയർ പാർട്ടി പറഞ്ഞ പ്രചരിപ്പിച്ചതും നാട്ടിൽ വർഗീയത ആളിക്കത്തിക്കാൻ നോക്കുന്നതും..

    • @nadheerkuttyali5232
      @nadheerkuttyali5232 3 ปีที่แล้ว

      @@shajimaster6228 സംവരണം കൊടുത്തുകൊള്ളു ആർക്കാണ് എതിര് പക്ഷേ സംവരണ സമുദായത്തിന്റെ കഴിച്ചുള്ളത്തിന്റെ പത്തു ശതമാനം കൊടുക്ക്‌

    • @kmofficial4704
      @kmofficial4704 3 ปีที่แล้ว +3

      അതൊക്കെ വളരെ കുറവാണ് പാവങ്ങൾ ഉള്ളത് ദളിതരിലും മുസ്ലിം കളിലും പിന്നാക്കകാരിലുമാണ്

    • @leenaphilip
      @leenaphilip 3 ปีที่แล้ว

      Yes, I have a scholarship for Poe students and more than half of the needy students that come to me are from Nair community. I was very surprised by this . Seems like the wealth in the community is not reaching the needy in the community

  • @basheer1023
    @basheer1023 3 ปีที่แล้ว +76

    താങ്കളുടെ വിലയിരുത്തൽ നൂറു ശതമാനവും ശരിയാണ് .. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരവും, സാമ്പത്തികപരവും, സാംസ്കാരികപരവും മറ്റുമായ ഉയർച്ച ഉൾകൊള്ളാൻ സാധിക്കാത്ത വലിയൊരു വിഭാഗം മറ്റു മതസ്ഥർക്കിടയിൽ ഉണ്ട് ..

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +1

      ന്യൂന പക്ഷത്തിന്റെ
      ഏത് തരത്തിലുള്ള വളർച്ചയും
      ഭൂരിപക്ഷം ഇഷ്ടപെടില്ല
      ഇഷ്ടപെട്ട ചരിത്രം
      ഏതെങ്കിലും രാജ്യത്തു കാണിക്കാൻ സാധിക്കുമോ
      അധികാരത്തിന്റെ ഭലം കൊണ്ട് ഭൂരിപക്ഷത്തെ ഭരിച്ചചരിത്രമെയുള്ളു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว

      ന്യൂന പക്ഷത്തിന്റെ
      ഏത് തരത്തിലുള്ള വളർച്ചയും
      ഭൂരിപക്ഷം ഇഷ്ടപെടില്ല
      ഇഷ്ടപെട്ട ചരിത്രം
      ഏതെങ്കിലും രാജ്യത്തു കാണിക്കാൻ സാധിക്കുമോ
      അധികാരത്തിന്റെ ഭലം കൊണ്ട് ഭൂരിപക്ഷത്തെ ഭരിച്ചചരിത്രമെയുള്ളു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว

      ജൂതന്മാർ യൂറോപ്പിൽ രണ്ട് തരം വളർച്ചയിലായിരുന്നു
      ബുദ്ധിയിലും സാമ്പത്യമായും
      സമ്പത്ത് പിടിക്കാൻവേണ്ടിയാണ്
      ജൂതനെ പിടിപ്പിച്ചത്

    • @erdogan123erdogan4
      @erdogan123erdogan4 3 ปีที่แล้ว +1

      then why so many ex muslims hate islam??? no body hates muslims.. people only hate this cult ISLAM

    • @kl_e-sports4436
      @kl_e-sports4436 3 ปีที่แล้ว

      100,shathamanam shari

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 ปีที่แล้ว +40

    ആ മരണപെട്ടുപോയ സഹോദരൻ ഒരു പണക്കാരൻ ആയിരുന്നു വെങ്കിൽ ചിലപ്പോൾ പെൺവീട്ടുകാർ സഹകരിക്കുമായിരുന്നു .

    • @vvgeorge9947
      @vvgeorge9947 3 ปีที่แล้ว +3

      തീർച്ചയായും, ഒരു സംശയവുമില്ല.

    • @farookmohamed626
      @farookmohamed626 3 ปีที่แล้ว +2

      Verum jatheeyata matram.panamillatha sontham samudaya mayirunnenkil kollumayirunno

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +6

      പെൺകുട്ടികൾ കാരണം അനേകം പിതാക്കന്മാർ ജയിലിൽ കിടക്കുന്നുണ്ട്
      കുടുംബത്തെ തള്ളികൊണ്ട്
      ആരും എന്തിന്റെ പേരിലായാലും
      സമാധാനത്തോടെ ജീവിച്ച ചരിത്രമില്ല
      അങ്ങനെ പ്രേമം തലയിൽ കയയറിയവർ കുടുംബത്തിന്റെ
      സമ്മതം കിട്ടാത്ത കാലം വരെ കല്ലിയാണം കഴിക്കാതെ ജീവിക്കുക മാതാ പിതാക്കളുടെ കാലശേഷം കല്ലിയാണം കഴിക്കുക
      അങ്ങനെ ചിന്തിച്ചു ജീവിക്കുന്നവർ ധാരാളമുണ്ട്

    • @almeshdevraj9581
      @almeshdevraj9581 3 ปีที่แล้ว +2

      @@നിഷ്പക്ഷൻ Chila pithakkanmar jailil kidakkunnundu enkil athu avarude kaiyyiliruppu kondanu. Nee veruthe penkuttikale kuttam parayathe.

    • @muhammedtk6428
      @muhammedtk6428 3 ปีที่แล้ว +4

      എന്റെ നാട്ടിൽ ഉയർന്ന നായർ കുടുംബത്തിലെ പെൺകുട്ടി മുസ്ലിമിനെ കല്യാണം കഴിച്ചു. കമ്മ്യൂണിസ്റ്റുകാരാണ്. കല്യാണ ദിവസം ഒരു കാരണവർ പറഞ്ഞു "എന്നാലും മോള് കണക്കന്റെ കൂടെ പോയില്ലല്ലോ "

  • @aliphcollegelife5377
    @aliphcollegelife5377 3 ปีที่แล้ว +78

    എന്റെ അഭിപ്രായത്തിൽ ഇത് മാത്രമല്ല. സോഷ്യൽ മീഡിയകൾ ഇതിന് കാരണമായിട്ടുണ്ട്

    • @arshadap7362
      @arshadap7362 3 ปีที่แล้ว +2

      👍🤲

    • @ഉള്ളത്പറയുംമനുഷ്യൻ
      @ഉള്ളത്പറയുംമനുഷ്യൻ 3 ปีที่แล้ว

      Sthalam polum vilkaan nilkaathe pala sthalanghalum inghane kaad pidich kidakkunnu..

    • @ahamedhyd1271
      @ahamedhyd1271 3 ปีที่แล้ว

      Ok social media ഒന്നാം പ്രതി ആക്കാം
      But it a machine..
      ബുദ്ധിയുളളവർ ഉപയോഗിച്ച ആ അതാണ് സോഷ്യൽ മീഡിയ
      എല്ലാവർക്കും എല്ലാം അറിയാം.,,,
      അതാണ് നമ്മുടെ ശാപം.,, നമുക്ക് ഒരുമിക്കാണോ

    • @makesense6616
      @makesense6616 3 ปีที่แล้ว

      Aalkarku Pakistan Afghanistan Iran Iraq Syria Saudi Arabia Lebanon Egypt Libya somalia Sudan Yemen.. islamika kakkoos raajyangal kaaanumbol pedi aanu islaminodu ullathu.

    • @thegodofallgods834
      @thegodofallgods834 3 ปีที่แล้ว

      U R right

  • @user-bfqyowt
    @user-bfqyowt 3 ปีที่แล้ว +122

    അനിൽ സാറിന്റെ വീക്ഷണങ്ങൾ സിനിമ സാഹിത്യ കാഴ്ചപ്പാടിൽ കൂടി വളർന്നതാണെന്ന് തോന്നുന്നു. അല്ല തെക്കൻ കേരളത്തിൽ താങ്കൾ പറഞ്ഞത് പോലെ തന്നെ ആയിരുന്നോ കാര്യങ്ങൾ എന്നറിയില്ല ഏതായാലും മുസ്ലിം സമൂഹം എല്ലാ കാലത്തും (സായിപ്പിന്റെ കാലത്തും അതിന് ശേഷമുള്ള കുറച്ച് കാലവും മാറ്റി നിർത്തിയാൽ. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും മുന്നിലായിരുന്നു. മറ്റൊന്ന് ഗൾഫ് പണം കൊണ്ടുള്ള സമ്പന്നത അതും അടുത്തായി ഉണ്ടായതല്ല 60 വർഷത്തോളമായി ഗൾഫ് പ്രവാസം ആരംഭിച്ചിട്ട് അതായത് ഇപ്പോഴുള്ളവർ മൂന്നാമത്തെയോ നാലാമത്തെയോ തലമുറയാണ് അത്‌ കൊണ്ട് തന്നെ അതിന്റെ പേരിൽ ഇന്നത്തെ തലമുറക്ക് ഒരു പ്രത്യേക വിദ്വേഷം പെട്ടെന്ന് പൊട്ടി മുളക്കേണ്ടതില്ല (മുസ്ലിം സമൂഹം മാത്രമല്ല ഗൾഫ് പണം കൊണ്ട് രക്ഷപ്പെട്ടത് മൊത്തത്തിൽ കേരളീയരാണ് എന്നത് കൂടി ഓർക്കണം . എന്റെ നിരീക്ഷണത്തിൽ വിദ്വേഷത്തിന്റെ കാരണം ഇന്നത്തെ സവർണ്ണ തലമുറയിലെ വലിയൊരു വിഭാഗം ശാഖാ പരിശീലനം കിട്ടിയവരാണ് എന്നതാണ് മറ്റൊന്ന് അന്താരാഷ്ട്ര തലത്തിൽ സയണിസ്റ്റ് ഇവഞ്ചലിക്കൽ ലോബിയുടെ ഇസ്ലാമോഫോബിയ വളർത്താനുള്ള ശ്രമങ്ങൾക്ക് കൃസ്ത്യൻ കമ്യൂണിറ്റി നല്ല രീതിയിൽ സഹായം ചെയ്തിട്ടുണ്ട് എന്നതും

    • @abusafwan7901
      @abusafwan7901 3 ปีที่แล้ว +4

      100 %

    • @sahadk4082
      @sahadk4082 3 ปีที่แล้ว +4

      You are correct

    • @shabjahanparamba2649
      @shabjahanparamba2649 3 ปีที่แล้ว +2

      Yes, as per the history, Aryangarath is right

    • @muhammad.m1920
      @muhammad.m1920 3 ปีที่แล้ว +5

      നല്ലതിനെ ചീത്തയാക്കി എടുക്കു വാൻ കുറച്ചു പണിയെടുക്കേണ്ടിവരും. സാഹിത്യത്തിലൂടെയും സിനിമയിലൂടെയും മാധ്യമാങ്ങളിലൂടെയും അത്തരം ഒരുപൊതു ബോധം സൃഷ്ടിക്കുവാൻ ഇത്തരം ബുദ്ധി കേന്ദ്രങ്ങൾ എന്നിൻറെയ് കാലത്തും അഹോരാത്രം പണിയെടുക്കുകയാണ്. സത്യത്തിൽ കഴിഞ കാലത് മുസ്ലിം കളെക്കാൾ ബാക്കിലായിരുന്നു മറ്റുള്ള മത വർഗങൾ.അവരുടെ വേഷങ്ങളും. ചാണകം മെഴുകിയ അകത്തളങ്ങളിൽ അതറിന്റെയ് മണം വന്നത് ഗൾഫ് പണം തന്നെയാണ്

    • @talalbennooh1530
      @talalbennooh1530 3 ปีที่แล้ว

      True

  • @mohiuddinmohi5366
    @mohiuddinmohi5366 3 ปีที่แล้ว +1

    ഡോക്ടർ :സാറിന്റെ ഈ നിരീക്ഷണം വളരെ ശരിയാണ് താങ്കൾ ഈ പറഞ്ഞതിനേക്കാൾ കുറച്ചുകൂടി എനിക്ക് നേരിട്ടറിയാം അത്കൊണ്ട് ഇങ്ങനെയുള്ള പല കാര്യങ്ങളും താങ്കളുമായി പങ്ക് വെക്കണമെന്നൊരു തോന്നൽ താങ്കളുടെ വാട്സ്ആപ് നമ്പർ തന്നാൽ ഏകദേശം ഒരു സിനിമക്കുള്ള കഥകൾ എനിക്ക് പറയാൻ കഴിയും ആ കൂട്ടത്തിൽ എന്റെ ജീവിതാനുഭവങ്ങളും മായം ചേർക്കാതെ പറയാൻ താല്പര്യമുണ്ട് അങ്ങനെ പറയുന്നത്കൊണ്ട് സമൂഹത്തിനും ഗുണഗങ്ങൾ ഉണ്ടാവും താങ്കളെപോലെ എന്തും അതിന്റെതായ രീതിയിൽ മനസിലാക്കാൻ കഴിവുണ്ടെന്ന് താങ്കളുടെ പല ക്ലിപ്പുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ് താങ്കളുടെ ഈ ക്ലിപ്പിന് പ്രത്യേകം അഭിനന്ദനങ്ങൾ അസ്സലാമു അലൈക്കും 🤲

  • @yunaschattayil6188
    @yunaschattayil6188 3 ปีที่แล้ว +9

    തങ്ങളുടെ അഭിപ്രായം ശരിയാണ്

  • @sssaaa4177
    @sssaaa4177 3 ปีที่แล้ว +44

    പറഞ്ഞത് കുറെ ഒക്കെ ശരി ആണ്. ഒരു കാരണം അസൂയ ആണ്. അത് നയമ്മാർക്ക് മാത്രം അല്ല.

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 ปีที่แล้ว +26

    100% കറക്റ്റ്

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว

      മുസ്ലിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടിട്ടിട്ടുണ്ട്. ബാക്കിയെല്ലാം പുകമറകൾ മാത്രം

  • @abdusamed9970
    @abdusamed9970 3 ปีที่แล้ว +5

    ഇത്തരം സാമൂഹികമായ പഠനംഗള് ആവശ്യമാണ്.👍

  • @alavikuttykutty7471
    @alavikuttykutty7471 3 ปีที่แล้ว +2

    തീർത്തും സർ പറഞ്ഞത് 100% ശരിയാണ് മുസ്ലിം വിഭാഗത്തിന്റെ purogathi തന്നെ കാരണം

  • @abdulazez8535
    @abdulazez8535 3 ปีที่แล้ว +12

    I believe you are 100% correct 👍

  • @shafymohammed412
    @shafymohammed412 3 ปีที่แล้ว +8

    ഇത് ഒരു തരം അസൂയ ആണ് സർ
    ഇന്ന് മുസ്‌ലിം സമൂഹം സാമ്പത്തികമായി കുറച്ചു മുന്നാക്കം ആയി
    നല്ല വീട് നല്ല ഭക്ഷണം നല്ലവസ്ത്രം ഒക്കെ അവർ അനുഭവിക്കുന്നു. ഇന്ന് നല്ല education ഒക്കെ ആയി.
    അന്തസായി ജീവിക്കുന്നു.
    പിന്നെ ഒരു കാര്യം
    രാഷ്ട്രീയക്കാർ വോട്ട് പിടിക്കാൻ മത സ്പർത്ത വളർത്തി പല തട്ടിൽ ആക്കി വോട്ട് split ചെയ്യുന്നു.
    What you have said is 101percent correct sir .👍👍👍👍

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +9

    Good Speech
    Congratulations Sir.

  • @jaleelmuhammed8033
    @jaleelmuhammed8033 3 ปีที่แล้ว +5

    Your observation is 100% correct. Asooya, Kushumbu ....athanu main reason.

  • @shajimaster6228
    @shajimaster6228 3 ปีที่แล้ว +7

    താങ്കളുടെ ഈ വിലയിരുത്തൽ ജാതി ചിന്ത ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ നിലനിൽക്കുന്ന തെക്കൻ കേരളത്തിലെ ഒരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് എന്ന പരിമിതി ഉണ്ടെങ്കിലും.. വർത്തമാനകാല കേരളീയ സാമൂഹികജീവിതത്തിൽ ചിന്തിക്കേണ്ട ഒരുപാട് യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. അതെല്ലാം ശരിയുമാണ്.

  • @abdulsalamsalam8792
    @abdulsalamsalam8792 3 ปีที่แล้ว +2

    സാർ വളരെ ശരിയാണ് താങ്കൾ ടെ അഭിപ്രായം

  • @sushamakumari6644
    @sushamakumari6644 3 ปีที่แล้ว +3

    Mr Anil i am from a nair community. I remember my grandfather's time onwards we had good relationship with Muslims. In my childhood days Chandanakudam used come to my home .You are correct the rift started after gulf. But educated malayalies should understand where we stand in front of this world

    • @muhamednizarkc1960
      @muhamednizarkc1960 2 ปีที่แล้ว

      Madathinu vivaramund karoyangal sathiya sandamayi vilayiruthunnu but ellarum anganalla

  • @jafarcp9437
    @jafarcp9437 3 ปีที่แล้ว +6

    വളരെ ശരിയായ അഭിപ്രായം

  • @alarab5279
    @alarab5279 3 ปีที่แล้ว

    *ഒരു കാലത്ത് ജൂതൻമാരുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു ആർക്കും വേണ്ടാത്ത സാമ്രാജ്യത്തിൻ്റെ അടിമകളും ഹിറ്റ്ലറിൻ്റെയും ബൈസൻ്റിയത്തിൻ്റെയും ക്രൂര പീഢനങ്ങൾക്ക് ഇരയായ ജൂതർ ഇന്ന് എല്ലാ മേഖലയിലും അത്ഭുമായ നേട്ടം കൈവരിച്ചു. അത് പോലെ തന്നെയാണ് കേരളത്തിലെ മുസ്ലീങ്ങളും അത്ഭുതപരമായ നേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്നു എല്ലാ മേഖലയിലും . ബ്രിട്ടീഷുകാർ വന്നതോടെ തകർന്ന് തരിപ്പണമായ മുസ്ലിം തൻ്റെ കഠിനാ പരിശ്രമത്തിലൂടെ ഉന്നതരായി തിരിച്ചുവന്നിക്കുന്നു ത്രിബിൾ strong ങ്ങോടെ* ❤❤❤❤❤☮👍

  • @josephbinoy351
    @josephbinoy351 3 ปีที่แล้ว +7

    Good analysing

  • @Jinan0987
    @Jinan0987 3 ปีที่แล้ว

    നമ്മൾ ഐക്യത്തോടെ നിന്നാൽ എല്ലാവർക്കും പുരോഗമനമുണ്ടാവും....അനിൽസാർ പറഞ്ഞ പോലെ ഒരു വിഭാഗം ഉയരുമ്പോഴും മറുവിഭാഗം സർക്കാർ ജോലി യും മറ്റും ലഭിച്ചു സുഭിക്ഷരാവുകയും ചെയ്തു....അതിനു അങ്ങോട്ടും ഇങ്ങോട്ടും അസൂയ കാണിക്കുകയല്ല വേണ്ടത്. യാഥാർഥ്യ ബോധത്തോടെ സഹകരിച്ചു ജീവിക്കുക......ജയ് ഹിന്ദ്

  • @shihabmylamood7696
    @shihabmylamood7696 3 ปีที่แล้ว +17

    ലളിതമായി പറഞ്ഞാൽ അസൂയയും കുശുമ്പും

  • @haroonm1015
    @haroonm1015 3 ปีที่แล้ว +1

    ഇതൊരു നല്ല ചിന്ത യായി തോന്നുന്നു .അഭിനന്ദനങ്ങൾ

  • @jaffarpk69
    @jaffarpk69 3 ปีที่แล้ว +47

    താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണ്..

    • @safiyakommeri6821
      @safiyakommeri6821 3 ปีที่แล้ว

      Sariyanu

    • @farookmohamed626
      @farookmohamed626 3 ปีที่แล้ว +3

      @thom enn fake sanghi

    • @razakrazak5493
      @razakrazak5493 3 ปีที่แล้ว

      @@farookmohamed626 തോമൻ കോടമ്പാക്കത്ത് ഉണ്ടായതാ- നല്ലതിനെ തീട്ടമെന്ന് വിളിക്കും

    • @sideekhaji8317
      @sideekhaji8317 3 ปีที่แล้ว

      വളരെ ശരിയാണ്..

    • @user-bfqyowt
      @user-bfqyowt 3 ปีที่แล้ว +3

      @thom സങ്കിയുടെ ഈ അപിപ്രായത്തോട് ഞാൻ യോജിക്കുന്നു.

  • @theeternalstudent6582
    @theeternalstudent6582 3 ปีที่แล้ว +6

    If I am not wrong, Alexander Jacob sir had written about this.

  • @homehome7279
    @homehome7279 3 ปีที่แล้ว +7

    You are 💯%✔️

  • @hussainpattathil96
    @hussainpattathil96 3 ปีที่แล้ว +17

    സാർ താങ്കളുടെ നിരീക്ഷണം വളരെ സത്യമാണ്

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 3 ปีที่แล้ว +13

    RSS watsup University കേരളത്തിൽ സജീവമായി എന്നുതന്നെയാണ് ഇതിന് കാരണം..

  • @drthajudeenhassan3764
    @drthajudeenhassan3764 3 ปีที่แล้ว +1

    Yes, U r correct. I was educated in Tamil Brahmins school from 1st std to 7th std and eighth in Rajas School. PDC in NSS, and Engineering in NSS, M E in IIT and PhD from CUSAT. I spent 33 years of service with a society, where 85% Nair, 12% other Hindus and 3% Christian and Muslims (Two Muslims out of 350). Experience reveal that your findings are correct.

  • @shahulhameed5748
    @shahulhameed5748 ปีที่แล้ว

    പറഞ്ഞത് തന്നെയാണ് സത്യം ഗംഭീര കണക്കുകൂട്ടൽ കണക്കൂട്ടൽ തെറ്റല്ല വളരെ ശരിയാണ്

  • @abdulsalamkp8018
    @abdulsalamkp8018 3 ปีที่แล้ว +1

    സാറിന്റെ കണ്ടത്തെലുകൾ വളരെ ശെരിയാണ്

  • @hussainanvarsha3368
    @hussainanvarsha3368 3 ปีที่แล้ว +3

    വളരെ ശെരി ആയ കാര്യം

  • @muhammedsalim8027
    @muhammedsalim8027 3 ปีที่แล้ว +1

    Yes sir, rashtreeya mutheleduppu koodiyakumbol athinu kooduthal shakthi koodi labhikkunnu.Ee feeling pazhaya Muslim thravattukarkum undu. Ulla sambathu vittu vittu avar chithrathil ninnum purathakunnundu. Avasanam vilkknonnumillathey ulvaliyendy varunnu.

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 3 ปีที่แล้ว +1

    Sheriyanu sir thankaludey Nireekshanam . E nathe samooham Oninum kollarutha samoohamayi marikondirkukayanu. A varey Muthaledukan Rashtreeya kkarum

  • @mirsadchalil6270
    @mirsadchalil6270 3 ปีที่แล้ว +4

    വളരെ ശെരിയാണ്.

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +1

    മുസ്ലിലിങ്ങളും ഹിന്ദുക്കളും കൃസ്ത്യാനികളും ലോകം മുഴുക്കെ പ്രത്യകിച്ച് കേരത്തിൽ ചിലപ്പോൾ കുടുബത്തേക്കാൾ സേന ഹവും ഇടപാടുകൾ നടത്തുണ്ടാവും പിന്നെ എല്ലാ മതത്തിലും കുടുബത്തിലും തമ്മിൽ വിനിപ്പും ഒക്കെയുണ്ടാകും സ്നഹബദ്ധങ്ങൾ നഷ്ട്ടപെടുക എന്നത് ഒരു വിഷമം തന്നെയാണ് പക്ഷേ ചില യൂ ടുബു ചാനലുകൾ നോക്കാൻ മടിയാണ് മതങ്ങളേ അങ്ങോട്ട് ഇങ്ങോട്ടും പോരയിമകളും കുറ്റങ്ങളും നിരത്തി കളിക്കുന്ന ഒരു വിഭാഗം ഉണ്ട് കാണുബോഴും കേൾക്കു ബോഴും വിഷമം തോന്നും സ്നഹബദ്ധങ്ങൾ അകൾച്ചയുണ്ടാക്കുന്ന തരത്തിൽ അവർ ആ ജോലി ചെയ്യുന്നത് കൊണ്ട് അവർക്ക് ഒരു രസമായിരിക്കാം എനിക്ക് പത്രത്തിൽ ഒരു ഫോട്ടോ കണ്ടിരുന്നു സോമലിയയിൽ വിശന്ന ഒരു കുട്ടി ഒട്ടകത്തിൻ്റെ മലത്തിന്ന് വേണ്ടി മലദോ ര ത്തിൽ വായ വെച് കൊടുന്നതുജനങ്ങളിൽ വിന്നിപ്പ് ഉണ്ടാക്കുന്നതിനേക്കാൾ വേദം അതാണ് തോന്നിപോകും അത് കൊണ്ട് നമുക്ക് ദൈവത്തോടു് പ്രാർത്ഥിക്കാം വെറുപ്പ് ഇല്ലാത്ത സ്നഹമുള്ള ഒരു മനസ് ആക്കി തരണമേ എന്ന് ആമീൻ

  • @hashimavikkal1651
    @hashimavikkal1651 3 ปีที่แล้ว +3

    Excellent Presentation 🌹🌹😍😍🌹
    Superb Analysis 👍👍👍👍
    Fact wise Absolutely Perfect 👌👌

  • @khalidpockath284
    @khalidpockath284 3 ปีที่แล้ว +5

    ഡോ: അനിൽ മുഹമ്മദ്, ഈ അവസ്ഥ ഉണ്ടായിരുന്നു; 100 കൊല്ലം മുമ്പ്. ഇപ്പോഴും പകയുണ്ട്, ഇപ്പോൾ ആ കാരണം കൊണ്ടല്ല; വർഗ്ഗീയത കൊണ്ടാണ്. ഇപ്പോൾ നായന്മാർ വലിയ ഉദ്യോഗവും നാട് പുറത്ത് പോയി ജോലി ചെയ്യുന്നു. ഈയുളളവൻ അയിത്തവും തൊടിലീം ഉണ്ടായിരുന്ന നായന്മാർ ഇടക്ക് ജീവിച്ചു പോന്നവനാണ്. ആ തറവാട് ഇന്നും ഉണ്ട്. ഒന്നൊരൊഴിഞ്ഞാതെ എല്ലാവരും ഗൾഫിൽ/നാട്ടിൽ ഡോക്ടർ/ഹൈ ലെവലിലാണ്. 99% സങ്കികളാണ്. വെറുതെ പറയുന്നതല്ല. നേരിട്ട് തൊട്ട് കാണിക്കാം.

  • @kabeerhusain7605
    @kabeerhusain7605 3 ปีที่แล้ว +1

    As last of Veda, Qur’an accept and respect maximum number of Vedas and Prophets all over the world. That is why we can love others more; Theologically and scripturally also. Congratulations to your multi religious approach. Thanks. May Allah bless you.

  • @sidhiquesidhique4735
    @sidhiquesidhique4735 3 ปีที่แล้ว

    സ്വകാര്യമായ സത്യം . സാർ തുറന്ന് പറഞ്ഞു 👍👍👍👍

  • @rafiahamed7345
    @rafiahamed7345 3 ปีที่แล้ว +9

    ചാരം മൂടി കിടന്ന തീക്കനലുകൾ കാറ്റിൽ ജ്വലിക്കുന്നതുപോലെ ഉള്ളിൽ മൂടികിടക്കുന്നത് പല രൂപത്തിൽ തലപൊക്കുന്നു എന്ന് മാത്രം. അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്നവർ പല ജാതി മത വർഗ മുള്ള വർ ഒരു മുറിയിൽ ഒരമ്മയുടെ മക്കളെപ്പോലെ കഴിയുന്നു. പക്ഷെ, തിരിച്ചു നാട്ടിൽ എത്തിയാൽ ചിലരുടയെങ്കിലും മനസ്സിൽ ആ കനൽ വീണ്ടും ഏറിയും കുറഞ്ഞുമുണ്ടാവും അതിനെ അസൂയ വർഗീയത അങ്ങിനെ പല പേരിലും വിളിക്കാം...

  • @muhamedsameer1525
    @muhamedsameer1525 3 ปีที่แล้ว +6

    100% correct

  • @muhamednizarkc1960
    @muhamednizarkc1960 2 ปีที่แล้ว

    നഗനമായ സത്യം അങ്ങേക്ക് ബിഗ് സല്യുട്ട

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 ปีที่แล้ว +9

    നിങ്ങളുടെ നിരീക്ഷണം പൂർണമ്മായും ശെരി ആണ്

  • @abdulazeez1785
    @abdulazeez1785 3 ปีที่แล้ว

    നിങ്ങൾ. പറഞ്ഞത്.100%.ശരിയാണ്. കുറേയൊക്കെ. ഈ.അസൂയ.കൊണ്ടാണ്. നാദാപുരത്തും.പരിസരത്തും.ഒക്കെ. പ്ശ്നങളുൻഡാകുന്നത്..ആയിരം.ലൈക്ക്. നിങ്ങളുടെ ഈ.പ്റതികരണതിന്.

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 3 ปีที่แล้ว +3

    മംഗലശേരി നീലാണ്ടന്‍ ആണ്, ഈ കഥയുടെ യഥാര്‍ത്ഥ അടയാളം

  • @kamaludeena1822
    @kamaludeena1822 3 ปีที่แล้ว

    What you have said is 200percent correct. Simply envious of the other communities prosperity.

  • @abdulnasar857
    @abdulnasar857 2 ปีที่แล้ว

    നല്ല. നീരീക്ഷണഠ

  • @koyakadavath1585
    @koyakadavath1585 2 ปีที่แล้ว

    ശെരിയാണ് ,വാട്സപ്പ് ആണ് അവരെ വഷളാക്കുന്നത്, കൂട്ടായ്മയിലൂടെ അവരെ നല്ലവരാക്കാം

  • @fathimam1395
    @fathimam1395 3 ปีที่แล้ว +5

    Money makes much difference many relationships have lost their value because of money nowadays people weigh you in terms of only money real friends are becoming rare because people get mislead by some forces when we die no one knows who will be our pallbearer

  • @thegodofallgods834
    @thegodofallgods834 3 ปีที่แล้ว +2

    ചിലർ രാഷ്ട്രീയ നേട്ടത്തിന് ആയി മതങ്ങളെ തമ്മിൽ അകലം സൃഷ്ടിക്കുന്നു എന്നതും പറയേണ്ട കാര്യം ആണ്

  • @JomalSonny023
    @JomalSonny023 3 ปีที่แล้ว +12

    100% correct...

  • @nazeemvallikunnu5084
    @nazeemvallikunnu5084 3 ปีที่แล้ว +9

    Valare currect anu sir
    This is the reality

  • @salahudheenpk130
    @salahudheenpk130 3 ปีที่แล้ว +2

    താങ്കളുടെ നിരീക്ഷണം അക്ഷരം പ്രതിശരിയാണ്. എല്ലാ പരിധി ക ളും ലംഘിച്ച് ശരിക്കും ഭീകരാക്രമണങ്ങൾക്കു തുല്യമായും സഭ്യതയുടെ സർവ്വ അതിർവരമ്പുകളും ഭേതിച്ചും വേട്ടക്കാരും ഒട്ടും വിട്ടുകൊടുക്കാതെ ഇരകളും തമ്മിലുള്ള വൃത്തികെട്ട പോരിന് സോഷ്യൽ മീഡിയയും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്.

  • @pmpbkhan
    @pmpbkhan 3 ปีที่แล้ว

    Your observation is absolutely correct. Excellent.

  • @nadukkunnu
    @nadukkunnu 3 ปีที่แล้ว +1

    ഇവിടെ മുസ്സലീമും ഹിന്ദുവും ഒന്ന് പോലെ കഴിഞ്ഞവരുമ്മാണ് .എന്നാൽ സംഘിയുടെ അതി പ്രസരം സയണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വക്താക്കൾ ആയ ക്രിസ്റ്റ്യൻ വിഭാഗം ഇവരുടെ paid പ്രവർത്തനങ്ങൾ ആന്നു ഇന്ന് ഇങ്ങനെ ആയത്

  • @razakpeetee2574
    @razakpeetee2574 3 ปีที่แล้ว +3

    100%... correct .....

  • @kaderkunjuabdulaziz9996
    @kaderkunjuabdulaziz9996 3 ปีที่แล้ว +2

    അന്ന് അടിയൻ ഉടയോൻ എന്ന ചിന്താഗതി ആയിരുന്നു മുസ്ലിം സമൂഹം വിദ്യയിൽ നിന്ന് മാറി നിന്നുരുന്ന്. ഇന്ന് സംഗതി തിരിച്ചുമായി മുസ്ലിം സമൂഹം ഗൾഫ്കൊണ്ട് പണവും അറിവും നേടി

  • @rarematerials9711
    @rarematerials9711 3 ปีที่แล้ว +5

    വളരെ പ്രസക്തമായ വിഷയം

  • @deepuunni2448
    @deepuunni2448 3 ปีที่แล้ว +5

    100%👍

  • @dinathanseerthanseer3321
    @dinathanseerthanseer3321 3 ปีที่แล้ว +3

    ATHU CORRECT..ASSOYA

  • @lulups5105
    @lulups5105 3 ปีที่แล้ว +1

    വളരെ ശരി യാണ് sir

  • @anwarahmedcm3371
    @anwarahmedcm3371 3 ปีที่แล้ว +5

    താങ്കൾ പറഞ്ഞതും , അടിയിൽകൊടുത്തിരിക്കുന്ന കമന്റുകളും വായിച്ചു , ഈ അവസ്ഥ ഉച്ചസ്ഥായിയിൽ എത്തുന്നത് 2014 മുതൽ ആണ് എന്നത് ഒരു യാഥാർഥ്യം അല്ലേ.

  • @kpymlp3873
    @kpymlp3873 3 ปีที่แล้ว +4

    മുസ്ലിം നാമധാരികൾ ചെയ്ത് കൂടുന്ന ഭീകരതയാണ് ഒന്നാമത്തെ കാരണം സാർ

    • @Sk-iv3tq
      @Sk-iv3tq 3 ปีที่แล้ว +2

      മുസ്ലിം നാമം ഇസ്രായേൽ ഇജിപ്റ് എങ്ങിനെ കുറെ രാജ്യങ്ങളിലെ ആളുകൾക്ക് ഉണ്ട് പക്ഷെ അവരൊന്നും ഇസ്ലാം വിശ്വാസികൾ അല്ല പാകിസ്ഥാനിൽ ഭീകരർ കൊല്ലുന്നത് മുസ്ലിംങ്ങളെയാണ് മറ്റുള്ള ജാതിക്കാരെ അല്ല ചിന്തിക്കു സുഹൃത്തെ

    • @suffoftrading455
      @suffoftrading455 3 ปีที่แล้ว

      bhai hindus bigaran mmar ori paad indian jail li undu adh pole teliv ellata bigarn mar velil und adh yellam jadi pettavar und Muslims matram parayan pattula karanam 25% indian musliml 3 % bigaran undavollu aa credit ori community parayalla please

    • @AgniyahShaikh
      @AgniyahShaikh 3 ปีที่แล้ว

      ഇതൊക്കെ ഓരോ region കേന്ദ്രീകരിച്ചു ഇരിക്കും. അല്ലാതെ മുസ്ലിങ്ങൾ മൊത്തം അങ്ങനെ ആണെന്നല്ല.
      സവർക്കാർ കള്ളൻ ആണെങ്കിൽ ഹിന്ദുക്കൾ മുഴുവനും കള്ളന്മാർ ആണോ???????????

    • @abdulrahimanekme9720
      @abdulrahimanekme9720 3 ปีที่แล้ว +1

      മഹാഭാതത്തിൽഒറ്റമുസ്ലിമിനേയുംകണ്ടല്ലല്ലോ?

  • @3golden_together
    @3golden_together 3 ปีที่แล้ว

    Suuper verycrect

  • @muhammedalibaqavi6394
    @muhammedalibaqavi6394 3 ปีที่แล้ว +1

    നൂറു ശതമാനം ശരി തന്നെ
    കുടാതെ ഈ നീച ദൃഷ്ടി ഒരു നായർ ആട്യൻ്റ കുത്തകയല്ല sir എല്ലാ ആഭ്യന്മാരുടെയും ആസൂയ പൂണ്ട ഭാവമാണെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട് അതിന് പല കാരണങ്ങളുണ്ട് ചിലത് സാർ പറഞ്ഞു ദാരിദ്ര്യം അതിലൊന്നാം സ്ഥാനത്താണ് രണ്ട് ബുദ്ധിപരമായ കാഴ്ചപ്പാടിൻ്റെ കുറവ് മൂന്ന് സാംസ്കാരികാരിക അധപതനം മൂന്ന് ചെറുത്തു നിൽക്കാനള്ളകഴിവ് കുറവ് ( ചിലർ ഇതിനപവാദമായിട്ടുണ്ട്) ഇത് മതി എന്ന മനോഗതി .ഇതിനൊക്കെ കുഴിവെട്ടി മൂടിശക്തിയിലേക്ക് കുതിച്ചപ്പോഴുള്ള ഒര സഹിഷ്ണുത ഇതാണ് നായർക്കും മേയർക്കും ഉണ്ടായത് ഏമാന് കീഴൊതുങ്ങി ജീവിച്ചാൽ ഏമാന് ശ്ശി സന്തോഷാ ...
    മാറ്റുവിൻ ചട്ടങ്ങളെ
    പൊട്ടിച്ചെറിയുവിൻ ഈ അടിമച്ചങ്ങല അസഹിഷ്ണു വിൻ അന്തകാരം പൊട്ടിത്തെടിക്കട്ടെ നൻ ഖിലാബ് സിന്ദാബാദ്

  • @mohamedkassim7355
    @mohamedkassim7355 3 ปีที่แล้ว +9

    ആദ്യ കാരണം മുസ്ലിം ഇസ്ലാമിൽ നിന്നും അകന്നു മറ്റുള്ളവരെ പോലെ ജീവിക്കാൻ തുടങ്ങി. രണ്ടാമതായി ഇസ്ലാമിനെ കുറിച്ചുള്ള അറിവില്ലായ്മ ഇതു മുസ്ലിമിനും ഇതരർക്കും ബാധകമാണ്. മൂന്നാമതായി ഇസ്‌ലാമിനെ കുറിച്ചുള്ള വ്യാപകമായ തെറ്റായ പ്രചാരണങ്ങൾ.

  • @moideenkutty6587
    @moideenkutty6587 3 ปีที่แล้ว +13

    മറ്റുള്ളവരെ കണ്ണു തുറപ്പിക്കാൻ നല്ല തുറന്നെഴുത് കളിയറ്റമുക്ക്

  • @shajimaster6228
    @shajimaster6228 3 ปีที่แล้ว +4

    ഇത്രയൊക്കെ മേനി പറയുന്ന NSS നായന്മാർ സ്വന്തം സംഘടനയെ പറ്റിയുള്ള ഒരു ചരിത്രം കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.
    🧡 തിരുവിതാംകൂർ ഭൃത്യ ജനസംഘം🧡എന്നായിരുന്നു NSS ൻ്റെ ആദ്യത്തെ പേര്. അതായത് സ്വന്തമായി നല്ലൊരു പേര് പോലും സംഘടനയ്ക്ക് ഇടാനോ.. സ്വന്തം പിതാവിൻറെ പേര് പോലും രണ്ടു പതിറ്റാണ്ട് പുറത്ത് പറയാനോ സമുദായ ആചാര്യനായ മന്നത്ത് പത്മനാഭനെ മേൽജാതിക്കാർ സമ്മതിച്ചിരുന്നില്ല.

  • @hakeemnarakath3972
    @hakeemnarakath3972 3 ปีที่แล้ว

    ഇതാണ് സത്യം

  • @tarsahantarsahan6858
    @tarsahantarsahan6858 3 ปีที่แล้ว

    മുസ്ലിം സമുദായം ഗൾഫ് നാടുകളിൽ ചേക്കേറിയപ്പോൾ അവർ കൂടെ നാട്ടിലും സഹായികൾ ആയിരുന്ന കീഴ്ജാതിക്കാർ എന്ന് പറയപ്പെടുന്ന വരെ കൈപിടിച്ച് കൂടെ കൂട്ടിയിരുന്നു അതുകൊണ്ടാണ് മേലാളന്മാരുടെ മുന്നിൽ തല നിവർത്തി അവരും കേരളത്തിൽ കഴിഞ്ഞു പോരുന്നത് അതുകൊണ്ടാണ് ഈ അസൂയക്ക് വീര്യം കൂടാൻ കാരണം ഏതായാലും കേരളത്തിൽ ഇപ്പോൾ ജന്മിത്ത മുതലാളിത്തം ഇല്ല എല്ലാവരും തുല്യരാണ് എല്ലാവരും തുല്യരാണെന്ന് യൂസഫലി സാറിനെ പോലുള്ളവർ നമുക്ക് കാണിച്ചു തന്നു

  • @niyaskk6880
    @niyaskk6880 ปีที่แล้ว

    Sheriyanu 100%

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว

    ഹ, ഹ ഹായ്.....

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +7

    സാർ..... പറയുന്നത് 100 % ശരിയാണ് .വളരെയധികം ത്യാഗവും. കഷ്ടപ്പാടും ആയുസും നഷ്ടപ്പെട്ടും പെടുത്തിയും ഈ മാറ്റങ്ങൾ കൈവന്നത്. കുശ്ബ് കാർ രോഗികളായി അങ്ങനെ നശിക്കും.

  • @AB-cp3oq
    @AB-cp3oq 3 ปีที่แล้ว

    Your observation is true, also loosing dominance at the official level , and take advantage of racial polarization by political parties.

  • @rashidma251
    @rashidma251 3 ปีที่แล้ว +2

    ഇത് തികച്ചും ശരിയാണ്

  • @aboobackermb8368
    @aboobackermb8368 3 ปีที่แล้ว +6

    താങ്ങൾ പറഞത് വളരെ ശരി യാണ്

  • @AbdulKhader-cp6tb
    @AbdulKhader-cp6tb 3 ปีที่แล้ว +3

    Excellent social research. Truely admirable. Keep it up...

  • @pookoyapandalpura1132
    @pookoyapandalpura1132 3 ปีที่แล้ว +2

    വിജ്ഞാനം അത് അമൂല്യമാണ്. എവിടെയായാലും അത് സമ്പാദിക്കണം. ഇത് അവർക്ക് അറിയില്ലല്ലോ. അറിയുന്നവരൊക്കെ ഇസ്ലാമിനെ ആശ്ലേഷിക്കുന്നതാണ് നാം കാണുന്നത്.

  • @magicpeach46
    @magicpeach46 3 ปีที่แล้ว +4

    That the real story

  • @happy5702
    @happy5702 3 ปีที่แล้ว +2

    👍💐

  • @rashep.a478
    @rashep.a478 3 ปีที่แล้ว +1

    100% ശരിയല്ല
    മതപരമായി നമ്മൾ. ചില സാമൂഹിക ജീവിതക്രമത്തിൽ
    മറ്റുള്ളവരോട് : Diplomatic
    ആയി പെരുമാറാൻ കഴിഞ്ഞിട്ടില്ല . നമ്മുടെ സ്വത്വം ഉയർത്തി പിടിക്കുന്നതു കാരണത്താൽ -
    മറ്റുള്ളവർക്ക് feel ചെയ്യും
    കൂടുതൽ കൂടുതൽ മതത്തിന്റെ അന്തർധാരയിലേക്ക് കടുക്കുമ്പോൾ. ഈ ഒരു ലോക ഘടനയിൽ നമ്മൾക്ക്Nagatives കൾ ഉണ്ടാകും
    ഏറ്റവും പുരോഗതി പ്രാപിച്ചതു ക്രിസ്ത്യാനികളാണ്
    പക്ഷെ അവർ ബുദ്ധിപൂർവ്വം എല്ലാവരെയും ഉൾകൊള്ളന്നതു പോലെ അഭിനയിക്കുന്നു
    ഇതാണ് വിത്യാസം

  • @abdurahiman8267
    @abdurahiman8267 2 ปีที่แล้ว

    Dr anil njaan malappuram jillakkaaran samerdiyil neeraadunna muslimgalea kandaane valarnnade education finance healthy power mattullavar parayunnilla baakki

  • @asifismail3.035
    @asifismail3.035 3 ปีที่แล้ว +2

    പാലക്കാട് കേസിൽ അവർ രൺടും പിന്നോക്ക വെള്ളാളപിള്ള , കൊല്ലൻ വിഭാഗങ്ങളിൽ പല തട്ടിൽ നിന്ന് ഉള്ളത് ആണ് എന്ന് പറയുന്നു എന്നതാണ് ഇതിലെ ഡാർക്ക് വിരോധാഭാസം തമിഴ്‌നാട്ടിൽ നിന്ന് വീശുന്ന കാറ്റ് ആയിരിക്കാം അവിടെ ഇപ്പോ ജാതി ഒക്കെ കീഴോട്ട് പരിണമിച്ചു ആഫ്രിക്കൻ രാജ്യങ്ങളിൽ ഒക്കെ കാണുന്ന കണക്കു ഗോത്രം തിരിഞ്ഞുള്ള കൊലകൾ ആണ് ,മുന്നോക്കം ഇല്ലാത്തപ്പോ പിന്നോക്കം എന്ന് പറയപെടുന്നവർ തമ്മിൽ തീർക്കും പക
    ഇപ്പോൾ കേരളത്തിൽ ക്രിസ്ത്യാനികളുടെ ഇടയിലും മുസ്ലിം വിരോധം വളർത്തുന്നു ആരൊക്കെയോ മുസ്ലിങ്ങൾക്കു എതിരെ വീഡിയോ സംഘടിതം ആയി അനിൽ അയ്യപ്പനെ പോലുള്ളവർ അത്ഉപയോഗിച്ചു ഇറക്കി നടക്കുന്നു

  • @moideenkutty6587
    @moideenkutty6587 3 ปีที่แล้ว +2

    നല്ല വിശകലനം

  • @shihabmanjeri8465
    @shihabmanjeri8465 3 ปีที่แล้ว

    100 %sathyam anubhavam guru

  • @shuhail630
    @shuhail630 3 ปีที่แล้ว

    100% correct anu thankal paranjathu..Jeevanulla kalatholam ellavarodum nalla nilayil varthiiuga..arkum oru upadravavum undakathe..atra thanne..pinne panavum prathapavum padachonte oru pareekshanamanu..

  • @shefeekhuzain1720
    @shefeekhuzain1720 3 ปีที่แล้ว +2

    💯

  • @mohamedshahbasm5757
    @mohamedshahbasm5757 3 ปีที่แล้ว +8

    In common "envey ".Adam n nod iblees n thonniya aaaa "vikaaram".Hitler nte guru, Dietrich Eckart prakeerthicha vikaaram.

  • @shaasvlog7101
    @shaasvlog7101 2 ปีที่แล้ว

    മലബാർ ഏരിയ ഇതിൽ നിന്ന് വെത്യാസമുണ്ട് എന്നാണ് എന്റെ വിശ്വാസം

  • @skyeskey7412
    @skyeskey7412 3 ปีที่แล้ว

    സർ പറഞ്ഞത് 100% ശരിയാണ് നായർ മനസ്സു മാറണമെങ്കിൽ നാലു നൂറ്റാണ്ട് കഴിയും

  • @ameenik24
    @ameenik24 3 ปีที่แล้ว +2

    Crct 👍👍