അസത്യങ്ങളും അറിവുകേടുകളുമായി കോളാമ്പികൾ ചിലക്കുമ്പോൾ.....ഇസ്ലാം മത വിരോധികളുടെ വ്യാഖ്യാന കാപട്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 639

  • @abdullatheef7549
    @abdullatheef7549 3 ปีที่แล้ว +19

    ഇസ്ലാമിനെയും പ്രവാചകനെയും ഖുർആനിന്റെയും ശരിയായ രീതിയിൽ നല്ല പോലെ പഠിച്ച ഡോക്ടർ Anil sir
    താങ്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു.

  • @aboobakersidhic7639
    @aboobakersidhic7639 2 ปีที่แล้ว +19

    മുസ്ലിമായി ജനിച്ചു ജീവിക്കാൻ കഴിഞ്ഞത് മാഹാ ഭാഗ്യം .. അതിലെ എല്ലാ വിധിവിലക്കുകളും ജീവിതത്തിൽ പലപ്പോഴും ,പാലിക്കാൻ കഴിയാതെ പോകുന്നത് എന്റെ ദൗർഭാഗ്യം

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +29

    ബഹു: സാർ ,അഭിനന്ദനങ്ങൾ അർഹിക്കുന്നു .നിഷ്പക്ഷമായും സത്യസന്ധമായും ഇസ്ലാമിനെ അറിയാൻ താൽപര്യപ്പെടുന്ന ഹൈന്ദവ സഹേദരങ്ങൾക്കും മറ്റുള്ളവർക്കും ഇസ്ലാമിനെ പ്രാമാണങ്ങളിൽ നിന്നും വളരെ വിശദമായി താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു. പതിനായിരം കൊച്ചമ്പികൾ ഒന്നിച്ച് വിമർശിച്ചാലും ഇസ്ലാമിന്റെ ആദർശ പ്രാമാണം കൂടുതൽ തിളങ്ങുകയല്ലാതെ ഒന്നും സംഭവിക്കില്ല വിമർഷകർ ശത്രുക്കളായി തന്നെ അവസാനിക്കും.

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 ปีที่แล้ว +103

    അനിൽ സർ,
    നിരന്തരം വീഡിയോകൾ ചെയ്യുമ്പോഴും വാക്കുകൾ apt ആയി ഉപയിഗിക്കുന്നത് നിങ്ങളുടെ ഒരു കഴിവ് തന്നെ.
    പടച്ചവൻ കൂടുതൽ പോഷിപ്പിക്കട്ടെ.

  • @mohiuddinmohi5366
    @mohiuddinmohi5366 3 ปีที่แล้ว +2

    ഈ ക്ലിപ്പിന് ആദ്യമായി അഭിനന്ദനങ്ങൾ പിന്നെ ഈ ക്ലിപ്പിലുള്ള പ്രതികരണങ്ങൾ ഡോക്ടർ സാറിന്റെ ഓരോ അനുയോജ്യമായ കോമഡി വാക്കുകളിലും ഞാൻ ഓർത്തോർത്ത് ചിരിക്കുന്ന കൂട്ടത്തിൽ അതിലെല്ലാം നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളാനുണ്ടെന്ന് കൂടി മനസ്സിലാക്കാൻ കഴിഞ്ഞു ഡോക്ടർ സാറിനും സഹപ്രവർത്തകക്കും പ്രത്യേകം നന്ദി അറിയിക്കുന്നു 🌹🌹

  • @cherakadath1147
    @cherakadath1147 3 ปีที่แล้ว +92

    എൻ്റെ മതം എന്ത് തന്നെ പറഞ്ഞാലും ,കറുത്തവനും വെളുത്തവനും ,സമ്പന്നനും ,പാമരനും തമ്മിൽ യാതൊരു വിത്യാസവുമില്ല എന്ന് പറഞ്ഞ ഈ മതം തന്നെയാണ് എൻ്റെ റോൾ മോഡൽ ....Good Anil sir

    • @cherakadath1147
      @cherakadath1147 3 ปีที่แล้ว

      @Belive in science എന്തേ ഇവിടെ പെണ്ണ് ഇല്ലേ ...

    • @cherakadath1147
      @cherakadath1147 3 ปีที่แล้ว

      @Belive in science താങ്കൾ സമ്പത്തിൻ്റെ അടിസ്ഥാനത്തിലാണോ തരം തിരിച്ചത് .... ഫഖീർ എന്ന കേട്ടത് കൊണ്ട് ചോദിച്ചത് ,, എന്താണ് ഈ അഷ്റഫി ,ദോബി ...😃

    • @cherakadath1147
      @cherakadath1147 3 ปีที่แล้ว +1

      @Belive in science യാ മു ദീർ ഏത് നാട്ടിൽ ചെന്നാലും അവർക് അവരുടേതായ കൾചറും സ്വഭാവവും ,ഭക്ഷണ രീതികളും ഉണ്ട് ,നമ്മൾ ഇവിടെ കേരളത്തിൽ തന്നെ ദൂരെ സ്ഥലത്ത് കല്യാണ ആലോചനക്ക് പോയാൽ അവർ സംശയത്തോടെ നമ്മളെ നോക്കുന്നില്ലേ ... പിന്നെ കല്യാണം എന്നത് സ്വാഭാവികമായും അവരവരുടെ സ്റ്റാറ്റസിനനുസരിച്ചല്ലതെ പെണ്ണിനെ കൊടുക്കുമോ സുഹൃത്തേ .... ഇവിടത്ത് കാരൻ അമേരിക്കയിൽ പോയി കല്യാണം കഴിക്കാറുണ്ടോ ? ജപ്പാൻകാർ ഇന്ത്യയിൽ വന്ന് കല്യാണം കഴിക്കുമോ

    • @cherakadath1147
      @cherakadath1147 3 ปีที่แล้ว +3

      @Belive in science കല്യാണത്തിൻ്റെ കാര്യത്തിലാണ് താങ്കൾക് ഉത്ഗാണ്ട ... അതാണെങ്കിൽ പെണ്ണിന് ഇഷ്ടപ്പെടണം ,പെണ്ണിൻ്റെ ഉപ്പാൻ്റെ സ്റ്റാറ്റസിന് ഒത്ത ആളാണെന്ന് ഉപ്പയ്ക്കും തോന്നാതിടത്തോളം താങ്കളുടെ ഉത്ഗണ്ട അങ്ങനെ തന്നെ നിലനിൽക്കും ,ഇനി മതത്തിൻ്റെ പേരിലാണ് വിവേചനം പറയുന്നതെങ്കിൽ ഏത് ശൈഖിൻ്റെ പള്ളിയിലും അടുത്തടുത്ത് നിൽക്കുന്നത് പാകിസ്ഥാനിയോ അറബിയോ ബംഗാളിയോ മസ്രിയോ അങ്ങനെ ആരെങ്കിലുമാവും

    • @roohalathubeevi2925
      @roohalathubeevi2925 2 ปีที่แล้ว

      👍

  • @amak5139
    @amak5139 3 ปีที่แล้ว +13

    നന്മക്ക് വേണ്ടി ശബ്ദിച്ച sir ന് അഭിനന്ദനങ്ങൾ

  • @kvm8462
    @kvm8462 3 ปีที่แล้ว +38

    ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം കോളാമ്പി നുണ പ്രചരണങ്ങളിലെ യഥാർത്ഥങ്ങളിലെ നെല്ലും പതിരും തിരിച്ചറിയുവാൻ താങ്ക ളുടെ ശ്രമങ്ങൾക്ക്‌ അളവറ്റനന്ദി ♥🌹🌹🌹🌹👍

  • @kabeerkk8227
    @kabeerkk8227 3 ปีที่แล้ว +55

    നേര് മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
    ആമീൻ

  • @basheer1023
    @basheer1023 3 ปีที่แล้ว +55

    വളരെ ചുരുങ്ങിയ വാക്കുകളിൽ വ്യക്തതയോടെയുള്ള താങ്കളുടെ വിശദീകരണം അഭിനന്ദനമർഹിക്കുന്നു. ഇസ്ലാമിൽ നിർബന്ധമാക്കപ്പെട്ട അഞ്ചുനേരത്തുള്ള നമസ്കാരങ്ങൾ ആർത്തവകാലത്തു സ്ത്രീകൾക്ക് ഇളവ് ചൈയ്തു കൊടുത്തത് അവർക്കുള്ള പ്രത്യേക പരിഗണയാണ്.

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Padhikkoooooo🤝🤝🤝🤝🤝

    • @kasimcherathodikarattu6721
      @kasimcherathodikarattu6721 2 ปีที่แล้ว

      Islam samadanathinta madamanu

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 2 ปีที่แล้ว

      ഹലോ അനിൽ മുഹമ്മദ് സാർ അസ്സലാമു അലൈക്കും വിവരം കെട്ടവൻ ഒക്കെ ഇങ്ങനെ പറയുമ്പോൾ അത് തിരുത്തി കൊടുക്കാൻ താങ്കൾ ഉള്ളതാണ് നമുക്ക് ഒരല്പം ആശ്വാസം അല്ലെങ്കിൽ ഈ വിവരം ഇല്ലാത്തവൻ ഇതും ഇതിനപ്പുറവും പറയും താങ്കളുടെ മറുപടി അതി ഗംഭീരമായിരുന്നു ഇനിയെങ്കിലും അവന് വിവരം വരട്ടെ എവിടെ വരാൻ തിന്നുന്നത് ചോർ അല്ലല്ലോ

    • @safiyanadirsha3651
      @safiyanadirsha3651 2 ปีที่แล้ว +1

      @@ashrafnaduviloodi5750.. L) mm

  • @ismailk3748
    @ismailk3748 3 ปีที่แล้ว +17

    Respected brother Dr Anil Mohammed sir
    Almighty Allah bless you

  • @ananmedia9746
    @ananmedia9746 3 ปีที่แล้ว +4

    ഒരു പണ്ഡിതനെ ഇങ്ങനെ പറയാൻ കഴിയില്ല താങ്കളുടെ വാക്കുകൾ അത്രയ്ക്ക് മനോഹരമാണ് മനസ്സിലാക്കാൻ കഴിയുന്നവർക്ക് സല്യൂട്ട് സാർ സല്യൂട്ട്

  • @swafiya5460
    @swafiya5460 2 ปีที่แล้ว +2

    ഞാൻ വിചാരിച്ചിട്ടുണ്ട് ഈ periods സമയത്ത് നമസ്കരിക്കേണ്ടത്തത് എത്ര വലിയ അനുഗ്രം ആണ്. വേദന പിന്നെ cleaning, mood change. അൽഹംദുലില്ലാഹ്. പ്രസവം കഴിഞ്ഞും അത് ഏറ്റവും വലിയ അനുഗ്രഹം

  • @irshadt5134
    @irshadt5134 3 ปีที่แล้ว +59

    അനിൽ സർ നിങ്ങളുടെ ചിരി കാണുവാൻ നല്ല രസം ആണ്

    • @Swntham
      @Swntham 3 ปีที่แล้ว

      ആ ചിരി caller tune ആക്കാൻ ഞാൻ സമ്മതം ചോദിച്ചിട്ട് സമ്മതിച്ചിട്ടില്ല.

    • @johnrozario2700
      @johnrozario2700 3 ปีที่แล้ว

      Ehane kuppiyil erakuna chiry ,don't belive ,metasid poison

    • @1abeyabraham
      @1abeyabraham 3 ปีที่แล้ว

      Aaano kunje

    • @irshadt5134
      @irshadt5134 3 ปีที่แล้ว

      @@1abeyabraham അതെ മോനെ

    • @1abeyabraham
      @1abeyabraham 3 ปีที่แล้ว

      Then why your prophet is poisoned and killed.

  • @39886135
    @39886135 3 ปีที่แล้ว +241

    Yesജബ്ബാർ യുക്തി വാദിയല്ല... ഇസ്‌ലാം വിരോധിയാണ്

    • @ukmtarifmohamed4842
      @ukmtarifmohamed4842 3 ปีที่แล้ว +8

      എൻ്റെ നാട്ടിൽ തുപ്പൽ കോളാമ്പി എന്നാണ് പറയുക

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 ปีที่แล้ว +26

      യുക്തി വാദി എന്ന് പറഞ്ഞു നടക്കുന്ന മിക്ക ആളുകളും ഇസ്ലാം വിരോധികൾ ആണ്

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว +2

      Avk clm correct

    • @ifact3647
      @ifact3647 3 ปีที่แล้ว +3

      Jabbarnte avashyanghalk islam nikkilla athukondan jabbar islam virodhi ayath

    • @zim6897
      @zim6897 3 ปีที่แล้ว +4

      മിക്ക എക്സ് മുസ്ലിംകളെയും യുക്തിവാദികളിലെ മേലാളൻമാർ യുക്തിവാദികളായി അംഗീകരിച്ചിട്ടില്ല 😁😬

  • @hijab2631
    @hijab2631 3 ปีที่แล้ว +145

    ആയിരത്തിനാന്നൂര്‍വര്‍ഷംകഴിഞ്ഞിട്ടും എവിടെയുംചര്‍ച്ചഇസ്ലാംതന്നെ അത് തന്നെയാണ് ഇസ്ലാമിന്‍റെമഹത്വം

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 3 ปีที่แล้ว +11

      1400വർഷം അന്ത്യപ്രവാചകന്റെ കാലഘട്ടമല്ലേ ഇസ്ലാം അതിനും കോടി നൂറ്റാണ്ടുമുൻപ് അല്ലെ ആദം (A)മുതൽ

    • @niyasusman2657
      @niyasusman2657 3 ปีที่แล้ว

      @@ajaskizhakkambilli7173 അത് നമ്മുടെ വിശ്വാസപ്രകാരമല്ലേ? വേറാരെങ്കിലും അംഗീകരിക്കുമോ? അത് മാത്രമല്ല ഇസ്ലാമിനേക്കാൾ മുമ്പു വന്ന, ഇന്നത്തെ രൂപത്തിൽ നിലകൊള്ളുന്ന മറ്റു മതങ്ങൾ അന്നത്തെ ഇസ്ലാമിന്റെ രൂപമാണെന്നു ആരെങ്കിലും അവകാശപ്പെട്ടാൽ നമ്മളും അംഗീകരിക്കില്ലല്ലോ...

    • @falsehoodvanished2165
      @falsehoodvanished2165 3 ปีที่แล้ว +1

      @@niyasusman2657 vishwasikkum athin avarude gradhathil thanne thelivukal indu എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത്. കാരണം ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് സ്റ്റാറ്റിസ്റ്റിക്കൽ രീതി ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇
      ഹിന്ദു മതഗ്രന്ഥം
      chhandogya upanishad 6.2.1
      God is one only without a second
      (Yajurveda 40:9)
      “Andhatma pravishanti ye assambhuti mupaste”
      “അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.”
      ക്രിസ്ത്യൻ മതഗ്രന്ഥം
      മർക്കൊസ്: 12:29
      യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു
      പുറപ്പാടു്: 20:4
      ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
      ഇസ്ലാം മതഗ്രന്ഥം
      ഖുർആൻ 2-163
      നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
      Quran 29.17
      നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌.
      അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു
      ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു
      നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ്‌ നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
      Quran 2.146
      നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
      Quran 3.64
      (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 3 ปีที่แล้ว +1

      @@niyasusman2657 അതേ വിശ്വസിക്കണം കാരണം നമ്മൾ യഥാർത്ഥ മുസ്ലിമാണ് എങ്കിൽ യഥാർത്ഥ ക്രിസ്ത്യൻ കൂടിയാണ് 😄എങ്ങനെയെന്നല്ലേ നമ്മൾ മുഹമ്മദുനബിയുടെ പിന്മുറക്കാരാണ് അതുപോലെതന്നെ അതിനുമുമ്പ് വന്നുപോയ ഒരുലക്ഷത്തി ഇരുപതിനാലായിരത്തിൽപരം പ്രവാചകന്മാരുടെയും പിന്മുറക്കാരാണ് ഈസാ നബിയുടെയും പിന്മുറക്കാരാണ് പക്ഷെ ക്രൈസ്തവർക് വിശ്വാസം ഈസ നബിയെ കുറിച്ചെഴുതിയ വ്യക്തികളെയാണ് മത്തായി, മാർക്കോസ്, ലൂക്കോസ് അങ്ങനെ അങ്ങനെ പക്ഷെ അവരുടെ പ്രാകൃത ബൈബിൾ ഒഴിവാക്കിയതല്ലേ അതിലെന്താണ് ഉള്ളത് ഏകനായ ദൈവ വിശ്വാസം പക്ഷെ വ്യക്തികൾ ആരാധന പ്രിയം മൂത്തോ അല്ലാതെയോ നബിയെ ദൈവ പുത്രന് ആയും അതിലുടെ ദൈവമായും പുകഴ്ത്തി എഴുതി ബാക്കിയുള്ളവർ അ പുസ്തകങ്ങൾ അല്ലെ യഥാർത്ഥ ബൈബിൾ ആയി ഉൽകൊണ്ടത് തെറ്റിദ്ധരിക്കപ്പെട്ടത്
      യഥാർത്ഥത്തിൽ എല്ലാമതസ്ഥരുടെ കിതാബുകളിലും പഴയ പുരാതന മതത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നത് അത്ഭുതമാണ് ഹൈന്ദവ വേദങ്ങളിലും ക്രൈസ്തവ വേദങ്ങളിലും ഏകനായ ദൈവത്തെ കുറിച്ച് താക്കിതു നൽകിയതിന്റെ അംഷങ്ങൾ ഇപ്പോഴുമുണ്ട് ഇത് കണ്ടവർ മാത്രമേ യഥാർത്ഥ സത്യത്തെ അന്ന്യഷിച്ചു ഇറങ്ങിതിരിച്ചിട്ടുള്ളു
      യഥാർത്ഥത്തിൽ എല്ലാവരും അവനവന്റെ ഗ്രന്ഥം ഒരാവർത്തി എങ്കിലും മര്യാദക്കൊന്നു വായിച്ചാൽ പൗരാണിക പുരാതന മതത്തെ കുറിച് എന്തെങ്കിലുമൊക്കെ ഐഡിയ കിട്ടും 😊

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 3 ปีที่แล้ว +1

      @@niyasusman2657മറ്റൊരു മതങ്ങളും അങ്ങനെ ഉടലെടുക്കപ്പെട്ടിട്ടില്ല വേറെ ഏതൊക്കെ മതങ്ങളെ നമ്മൾ കേട്ടിട്ടുണ്ട് അനുഭവിക്കാൻ കഴിയില്ലല്ലോ അതിന്റെയൊക്കെ കാലഘട്ടം കഴിഞ്ഞു പോയില്ലേ ഒന്ന് ജൈനമതമുണ്ട് അതൊരു വ്യക്തിയുടെ പേരില് ആയിരുന്നു പിന്നെ ബുദ്ധമതം, സിഖ്‌ മതം, പാഴ്സി, അങ്ങനെ ഏതൊക്കെ അതെല്ലാം ഒരുവ്യക്തിയുടെ പേരിലായിരുന്നു സ്വഭാവികമായും അവരുടെ കാലം കഴിഞ്ഞതോടെ അതും കഴിഞ്ഞു ഈ അടുത്തല്ലേ തമിഴ്‌നാട്ടിൽ ആരോ മരിച്ചത് അങ്ങനെ പക്ഷെ ഇസ്ലാമിൽ നബിമാരെ ആരാധിക്കാൻ വ്യഗ്രത നബിയുടെ കാലം മുതലേ ഉണ്ടായിരുന്നെന്ന് വ്യക്തമായി ശ്രെദ്ധിക്കണം കാരണം നബിയുടെ മുഖം അത്രകങ്ങു ദേഷ്യംകൊണ്ട് ചുവന്നതു കണ്ട അവസ്ഥ സൂചിപ്പിക്കുന്നൊരു സംഭവം കേട്ടിരുന്നു അതിനൊരു ചോദ്യമായിരുന്നു കാരണം എന്താണെന്നോ
      ഞങ്ങൾ അങ്ങയെ ആരാധിച്ചു കൊള്ളട്ടെ നബിയെ എന്ന്!

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +12

    ലോകം അവസാനിക്കുന്നതുവരെ ഇസ്ലാം ഇങ്ങനെ ചർച്ച ചെയ്തു കൊണ്ടേയിരിക്കും അതാണ് ഇസ്ലാമിനെ ഒരു മാത്രം അതാണ് ഇസ്ലാം അതാണ് എന്റെ ആറ്റലായആയ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവേ എന്റെ നബിയോട് സലാം പറയാനുള്ള തൗഫീഖ് നൽകണേ ആമീൻ🙌

  • @rhdg1735
    @rhdg1735 3 ปีที่แล้ว +6

    അനിൽ സാർ അള്ളാഹു ആഫിയത്തുള്ള.. ദീർഘായുസ് നൽകട്ടെ

  • @rasaqp9618
    @rasaqp9618 2 ปีที่แล้ว +1

    Congratulations to Dr Anil Sir , our almighty God bless you.

  • @mahindreamcatcher
    @mahindreamcatcher 3 ปีที่แล้ว +20

    🔥🔥🔥🔥🔥🔥🔥 ഇവന്മാർക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥🔥🔥👍👍👍👌👌👌👌👌👌👌👌👌👌👌👌

  • @muhammedsadikhhameedkutty8827
    @muhammedsadikhhameedkutty8827 3 ปีที่แล้ว +23

    Sir, you have given correct answer to those frauds.... congrats....

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +32

    ആർത്താവാസമയത് സ്ത്രീകളുമായി ശാരീരികമായി ബന്ധം പുലർത്താൻ പാടില്ലെന്നു മാത്രമേയുള്ളു.

  • @shajis5901
    @shajis5901 3 ปีที่แล้ว +74

    വർണ്ണ വിവേചനം കാരണമാണ് അമേരിക്കൻ ബോക്സർ cassias clay മുഹമ്മദലി ആയത്. ഇന്ന് ഇന്ത്യയിൽ സവർണ്ണരിൽ നിന്നേൽക്കുന്ന അവഗണയും അടിച്ചമർത്തലും കാരണമാണ് ഹിന്ദുക്കളിൽപെട്ട ദളിതർ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും ഒക്കെ പോയത്.

    • @afzalv2878
      @afzalv2878 3 ปีที่แล้ว +2

      Cassius clay

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว +7

      @Gafoor Gunafa അതെ..... ലേശം സത്യം ഉണ്ട് എന്നാൽ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ് എനിക്ക് ഏറ്റവും അനുയോജ്യം ആയ പേര് മുഹമ്മദ്‌ അലി ആണ് എന്ന്, അതുപോലെ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും കുഴപ്പം ഒന്നും ഉണ്ടായില്ല

    • @hameedmampuramhameed8754
      @hameedmampuramhameed8754 3 ปีที่แล้ว

      @Gafoor Gunafa ennal ninakku ittoode aa peru

  • @kunhimohamedmk
    @kunhimohamedmk 3 ปีที่แล้ว +6

    ഖുർആൻ മനപാഠമാക്കൽ നിർബന്ധമില്ല എന്നിട്ടും അന്ന് നിരവധി പേര് മനപാഠമാക്കിയിരുന്നു ഖുർആൻ ജീവിതത്തിൽ പകർത്തുക എന്നതാണ് പ്രധാനം

  • @nujume3808
    @nujume3808 2 ปีที่แล้ว +2

    Arivillatha aalukalk vyekthamayi manassilakkan dathikkum e video😊👍🏻keep it up 😊😊

  • @caffeine0897
    @caffeine0897 3 ปีที่แล้ว +56

    അവരുടെ സംസാരം കേട്ടാൽ മനസ്സിലാകും പ്രാഥമിക അറിവ് പോലും കോളാമ്പികൾക് ഇല്ല എന്ന്

  • @rahisse.k7721
    @rahisse.k7721 3 ปีที่แล้ว +16

    ഖുർ ആൻ ഇപ്പോൾ 10വയസ്സിൽ താഴെ ഉള്ള കുട്ടികൾ പോലും മുഴുവനായി കാണാതെ പഠിക്കുന്നുണ്ട്

    • @Vinod-tk2wt
      @Vinod-tk2wt 3 ปีที่แล้ว +1

      Athukondanu parappanagadiyile 4 kuttikal kashmiri marichathum, kure per ISIS el poyi marichathum.

    • @zayedshamal4696
      @zayedshamal4696 3 ปีที่แล้ว

      അതാണ് കുരിശു കൃഷിക്കാരുടേയും യുക്തിവാദികളുടെയും സംഖ്യകളുടെയും പ്രശ്നം അതാണ് നമ്മുടെ ഇസ്ലാം വളരുന്നു കുട്ടികൾ ചെറുതിലെ പഠിച്ചുവരുന്നു അവർക്കൊന്നും അത് സാധിപ്പിക്കാൻ കഴിയുന്നില്ല.

  • @babustps1939
    @babustps1939 3 ปีที่แล้ว +42

    Islamgoodreligion

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Padhikkukaaa

    • @mansoork4817
      @mansoork4817 2 ปีที่แล้ว

      1thendiyum, oru pavam viddiyaya dhishyayum

  • @alikuttytcbawaalikuttytcba1657
    @alikuttytcbawaalikuttytcba1657 3 ปีที่แล้ว +68

    കോളാമ്പിയല്ല കക്കൂസാണ് യോജിക്കുക.!

  • @Umar-kk8pg
    @Umar-kk8pg 3 ปีที่แล้ว +5

    എല്ലാ ഇസ്ലാം വിരുദ്ധരും കേൾക്കു ഒരു നാണയത്തിന് ഒരു വശം മാത്രം നോക്കുന്നവരെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നുകൊണ്ട് പതിനായിരക്കണക്കിന് അനാഥ മക്കളെ സൃഷ്ടിച്ചു പതിനായിരക്കണക്കിന് വേശികളെ സൃഷ്ടിച്ചു മറ്റൊരു വൻറെ ഭാര്യയെ അവർ കിടപ്പുമുറിയിൽ ആഘോഷിച്ചു അവരൊന്നും മുസ്ലിങ്ങൾ ആയിരുന്നില്ല അവർ പലയിടങ്ങളിലും ഇതുതന്നെ കാട്ടി കൂട്ടിയില്ലേ അവരെ ഉപയോഗിച്ച വാക്ക് ബ്രിട്ടീഷുകാർ എന്നാൽ അഫ്ഗാനിസ്ഥാന് കസാഖിസ്ഥാൻ കാബൂൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായി പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണു അതിൻറെ ഉത്തരവാദിത്വം ലഷ്കർ-ഇ-തായ്ബയും lsls ഏറ്റെടുത്തു അവിടെ മരിച്ചു വീണവർ ഹിന്ദുക്കൾ ആയിരുന്നില്ല ക്രിസ്ത്യാനികൾ ആയിരുന്നില്ല മുസ്‌ലിംകളായിരുന്നു ഇവിടെ ഉപയോഗിച്ച് വാക്ക് അവർ ഇസ്‌ലാം ഭീകരർ ഇസ്ലാം ഒരിക്കലും ഭീകരവാദം പഠിപ്പിക്കുന്നില്ല എവിടെയും അവർ ഇസ്ലാമിനെ കരിവാരി തേക്കുന്നു

  • @ashfakibnmoideen9360
    @ashfakibnmoideen9360 3 ปีที่แล้ว +47

    ക്രൂരമായി അടിക്കാൻ പറയുന്നില്ല. അത് ഒന്നുകൂടെ വ്യക്തമാക്കാനുണ്ട്.

    • @sainavaas
      @sainavaas 3 ปีที่แล้ว +2

      a

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 ปีที่แล้ว +2

      അതെ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 ปีที่แล้ว +18

      തിരിച്ചറിവുള്ളവർക്കും , അഹംഭാവം ഇല്ലാത്തവർക്കു o മാത്രമേ ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ വിലയിരുത്താൻ കഴിയുള്ളൂ

    • @goalled9362
      @goalled9362 3 ปีที่แล้ว +1

      Yes. Thoovakodulla adipole aanu athu

    • @babuitdo
      @babuitdo 3 ปีที่แล้ว +5

      വ്യക്തമാക്കാൻ ഒന്നുമില്ല. യഥാർത്ഥ മുസ്ലീങ്ങൾക്ക് അത് എന്താണെന്ന് അറിയാം.

  • @abdulrafeeque4495
    @abdulrafeeque4495 3 ปีที่แล้ว +3

    അവതരണം കേട്ട് ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി.. അഭിനന്ദനങ്ങൾ

    • @krishnanmash7545
      @krishnanmash7545 3 ปีที่แล้ว

      Muhoortham moonu pakarthiyal moorthamakumpinney MOOTHRAM Aakum! Adhyam Upadheshangal SRUTHYkalaayi pakarnnu thonnunnavar thonniya poley pracharippichu!

    • @sadikg7271
      @sadikg7271 2 ปีที่แล้ว

      ബഹുമാനമുണ്ട് സാർ ,
      കൃത്യമായ വിശദീകരണത്തിന്

  • @jasimahamed5445
    @jasimahamed5445 3 ปีที่แล้ว +10

    സത്യവിശ്വാസികളിൽ ഏറ്റവും ഉത്തമർ തൻറെ ഭാര്യമാരോട് ഏറ്റവും നന്നായി നല്ല നിലയിൽ പെരുമാറുന്നവരാണ്

  • @naushadmoopan4644
    @naushadmoopan4644 3 ปีที่แล้ว +3

    ബിലാൽ (റ ) കഅബയിലേക്ക് കയറിയത് മഹാനായ പ്രവാചകന്റെ കൈകളിൽ ചവിട്ടിയാണ്, എന്നും കേട്ടിട്ടുണ്ട്

  • @hakimvk5040
    @hakimvk5040 3 ปีที่แล้ว +5

    Masha Allah jazakkallahu khair

  • @nizamm5975
    @nizamm5975 3 ปีที่แล้ว +16

    ജബ്ബാർ യുക്തി വാദിയല്ല ...ഇസ്ലാം വിരോധി മാത്രമാണ് അതാണ് ട്വിസ്റ്റ്

  • @unknown0x0x
    @unknown0x0x 3 ปีที่แล้ว +16

    Sir, some countries even started giving monthly leave for women during menstruation time. Several offices started giving leave for a couple of days for Women.

    • @rafeeqkc2113
      @rafeeqkc2113 3 ปีที่แล้ว +3

      👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      സഹോ ഒരു വീട്ടിലും ഒരു റൂമും ഉപയോഗിക്കാം. കാലു കഴപ്പും വയറുവേദനയും അശുദ്ധരക്തവും കാരണം നമസ്കാരത്തില്‍ നിന്നും ഖുര്‍ആന്‍ പരായണത്തില്‍ നിന്നും അവധികൊടുത്തു.നോമ്പും എടുക്കേണ്ടതില്ല.,പിന്നീട് യുവതി വലിയകുളിക്കുശേഷമേ ആരാധനയും ഭാരൃാഭര്‍തൃബന്ധവും പാടുള്ളു.അതിനുമുന്‍പ് നഖം മുറിക്കും.തീണ്ടാരി മാറ്റിനിര്‍ത്തല്‍ അടുത്ത വീട്ടില്‍ താമസിക്കല്‍ ഒന്നുമില്ലമുസ്ലിങ്ങള്‍ക്ക്

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว +1

      @@mariyammaliyakkal9719 നിങ്ങൾ ആണാണോ പെണ്ണാണോ 🤔

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +2

      @@greenland2.o448 ഇജ്ജ് പെയ്ക്കൊ ചങ്ങായി.
      എന്നെ ഒരു വൃക്തി ആയി കണ്ടോളൂ.

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว

      @@mariyammaliyakkal9719 mmm

  • @askam9567
    @askam9567 3 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ മനസ്സിലായി.

  • @Muneer-h8f
    @Muneer-h8f 3 ปีที่แล้ว +2

    83 കൊളമ്പികൾ ഡിക്കിയിട്ടുണ്ട്
    ഈവീഡിയോ കോളാമ്പി കൂട്ടങ്ങൾക് ചിന്തിക്കാനും മനസ്സിലാക്കാനും ഉപയോഗ പ്രധാമാകട്ടെ

  • @mohammedkalathil3179
    @mohammedkalathil3179 2 ปีที่แล้ว

    രേവതി മാഡം ഭംഗി ആയി ഇന്റർവ്യൂ ചെയ്തു അതിലേറെ ഭംഗിയായി ഡോക്ടർ ഉത്തരവും പറഞ്ഞു 👍👍🙏

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു,

  • @zaidkunjon130
    @zaidkunjon130 3 ปีที่แล้ว +36

    യുക്തിവാദികൾ എല്ലാവരും ഇസ്ലാമിനെ ആണ് തെറ്റായി പ്രചരിപ്പിക്കുന്നത്, മറ്റുള്ള മതങ്ങളെ ഇതുവരെ വിഷയത്തിൽ ഉൾപെടുത്തുന്നത് കണ്ടിട്ടില്ല അപ്പോത്തന്നെ മനസ്സിലാക്കാവുന്നതാണ് ആരും യുക്തിവാദികൾ അല്ല ഇസ്ലാം വിരോധികൾ ആണ്

    • @ummervp
      @ummervp 3 ปีที่แล้ว +1

      പേടിയാ

    • @LOVEFORALL8273
      @LOVEFORALL8273 3 ปีที่แล้ว +4

      മറ്റുള്ളവരെ പറഞ്ഞാൽ പണി കിട്ടും അറിയാം 😂 നല്ലൊരു മുസ്ലിമിനെ സമ്മധിച്ചു പ്രതികരിക്കാൻ പോവില്ല പോവാൻ പാടില്ല ദയിവത്തിന്റെ മതം ധയിവം തന്നെ കത്ത് രക്ഷിക്കട്ടെ രക്ഷിക്കും പിന്നെന്തിനാ പേടിക്കുന്നെ ധൈര്മായി ഇരിക്കും മക്കളെ ക്ഷമ ആണ് ഇസ്ലാമിന്റെ അടിസ്ഥാനം വിമർശിക്കുന്നവരുടെ കോമന്റിനോ വീഡിയോക്കോ മോശമായിട്ടോ തെറിയോ വിളിക്കാതിരിക്കുക അതാവണം മുസ്ലിം

    • @zaidkunjon130
      @zaidkunjon130 3 ปีที่แล้ว +1

      @@LOVEFORALL8273 🌹🌹🌹

  • @public808
    @public808 3 ปีที่แล้ว +7

    കലക്കി...❤️

  • @soudasouda4886
    @soudasouda4886 3 ปีที่แล้ว +4

    Congratulations Anil sir for your apt description of what is Islam!!👍👍

  • @sainudeenkoya49
    @sainudeenkoya49 3 ปีที่แล้ว +10

    അപാരമായ ഓർമ ശക്തിയുള്ള സമൂഹമായിരുന്നു അറബികൾ. നിരക്ഷരരായിരുന്ന നൂറ് കണക്കിനു വരികളുള്ള പദ്യങ്ങളും ചരിത്രങ്ങളും അവർ മന:പാഠമാക്കിയിരുന്നു.

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 3 ปีที่แล้ว +1

      Comedy vegam padikum

    • @sainudeenkoya49
      @sainudeenkoya49 3 ปีที่แล้ว +2

      @@unnikrishnan.ppalat2805
      ഉണ്ണിക്കണ്ണനെ പോലെ

    • @unnikrishnan.ppalat2805
      @unnikrishnan.ppalat2805 3 ปีที่แล้ว

      Manapadamakum but never follow..

    • @sainudeenkoya49
      @sainudeenkoya49 3 ปีที่แล้ว +1

      @@unnikrishnan.ppalat2805 അനുഭവമാണല്ലോ ഗുരു

  • @Rose-cb2fz
    @Rose-cb2fz 3 ปีที่แล้ว +20

    ഞാൻ ഇവരെ.കരുതിയത്
    ജബ്ബാറിനു.കോളാമ്പി
    എന്ന പേര്.സാറിന്റെ
    വകയാണ് എന്ന് കരുതി..🤔.
    ജബ്ബാറിനു.പറ്റിയ പേര് ജബ്ബാർ തന്നെ
    തിരഞ്ഞെടുത്ത്
    വല്ലാത്ത യുക്തി

    • @mohammedaliattasseri6879
      @mohammedaliattasseri6879 3 ปีที่แล้ว +1

      ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഏതൊരു വിഷയവും ഭംഗിയായും വിശദമായും അവതരിപ്പിക്കുവാനുള്ള താങ്കളൂടെ കഴിവ് വീണ്ടും വീണ്ടും താങ്കളെ കേൾക്കാനുള്ള ഒരു പ്രചോദനമാണ്

    • @muhammedmuhammed4225
      @muhammedmuhammed4225 3 ปีที่แล้ว

      അത് അള്ളാഹു വിന്റെ നീതിയാണ്.

    • @ismailvkpadi4142
      @ismailvkpadi4142 3 ปีที่แล้ว

      Yes ഞാനും അതാ കരുതിയത് 😄😄😄

  • @mirajhameedhameed2408
    @mirajhameedhameed2408 3 ปีที่แล้ว +8

    യുക്തിവാദികളല്ല ഇവർ യുക്തി വ്യാധികളാണ് !!!

  • @zxxz2523
    @zxxz2523 3 ปีที่แล้ว +4

    Sir thangalku oru big salute .

  • @ziyusvlog1680
    @ziyusvlog1680 3 ปีที่แล้ว +4

    അഹങ്കാരം 😂അൽപജ്ഞാനം 😳യുക്തവാദം അറിവ് 👍വിനയം 🙏ഇസ്ലാം

    • @liduspop9337
      @liduspop9337 3 ปีที่แล้ว

      അത് ചോദ്യം എന്തായാലും ഉഷാറായിട്ടുണ്ട്, അങ്ങനെയെങ്കിൽ അവരുടെ തന്തയ്ക്ക് വിളിക്കാൻ,അവസരം കിട്ടിയല്ലോ
      ഈ കോളാമ്പി പെണ്ണ് എപ്പോഴും ഇങ്ങനെ തന്നെയാണ് പലതും തെറ്റായിട്ടാണ് പറഞ്ഞുകൊടുക്കാറ്
      പിന്നെ സാധാരണ ചാനലിലെ പേര് തന്നെ ഒരു കൊളംബിയ,
      സാധാരണ കോളാമ്പി എന്ന് വെച്ചാൽ, ഒക്കെ ചുമച്ച് തുപ്പുക ആണ് ഈ സാധാരണ മനുഷ്യർ എല്ലാവരും, ആ കോളാമ്പിയിൽ വമിച്ച കുറേ ഞാൻ എന്താണ് ഇതിനു പറയുക,
      ഈ ദുർഗന്ധം തന്നെ അവളും അവളെയും ഭവിക്കുന്നത് അല്ലാതെ എന്ത് പറയാൻ, കോളാമ്പി ദേവി താങ്കളുടെ പ്രസാദ് താങ്കളുടെ പ്രഭാഷകനായി ഇത് പിൻപറ്റാൻ ആയി, അനേകായിരങ്ങൾ കാത്തിരിക്കുന്നു,,,

    • @liduspop9337
      @liduspop9337 3 ปีที่แล้ว

      ഇതൊക്കെ തന്നെയാണ് ഖുർആനെയും ഹദീസിനെയും പ്രത്യേകത,
      മനസ്സിലാക്കാൻ കഴിവുള്ള കഴിവില്ലാത്ത ആൾക്കാർക്ക് എന്നും ഒരു കുറവ് തോന്നിയേക്കാം, എന്നാൽ ഇപ്പോൾ ഈ അടുത്ത കാലത്ത് അമേരിക്കയിൽ എന്താണ് നടന്നത്, അവൻ കറുത്തവർഗ്ഗക്കാരനായ ഇതിന്റെ പേരിൽ പോലീസുകാരനും കാട്ടിയത് നിങ്ങളെല്ലാവരും നിങ്ങളുടെ കണ്ണിൽ കണ്ടതാണ്,
      ശ്വാസം മുട്ടി കിടക്കുമ്പോൾ മുട്ടുകാൽ കൊണ്ട് ബുദ്ധിമുട്ട് അദ്ദേഹത്തിന്റെ ചങ്കിൽ അമർത്തി അദ്ദേഹത്തിന് കൊന്നതാര്,
      എന്നാൽ ഇസ്ലാം രൂപീകരണത്തിനു ശേഷം
      ഏതെങ്കിലും ഒരു മുസൽമാൻ കറുത്ത വർഗ്ഗക്കാരൻ കൊന്നത് ആയിട്ട് കാണിച്ചു തരാൻ സാധിക്കുമോ,
      എത്ര പറഞ്ഞാലും നന്നാവില്ല
      അവർക്ക് തന്നെ അറിയാം ഞങ്ങൾ ചെയ്തത് തെറ്റാണ് എന്ന്
      വിനീത് പെട്ടെന്ന് എല്ലാ ചാനലും തുടങ്ങി നിർത്തി കഴിഞ്ഞാൽ ജനങ്ങൾ ചോദിച്ചില്ലേ നിങ്ങൾ എന്നാണ് ഇതെല്ലാം ചെയ്തത് കൊണ്ട് മാത്രമാണ് ഇവരൊന്നും മിണ്ടാതിരിക്കണ

  • @jaferekfaisy
    @jaferekfaisy 3 ปีที่แล้ว +3

    الحمدلله

  • @nazeerhussain8575
    @nazeerhussain8575 2 ปีที่แล้ว +2

    കറുത്ത vargakkaare അകറ്റി നിർത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഇത് പറഞ്ഞത്.അതാണ് അതിന്റെ പ്രസക്തി.അതായത് കറുത്ത വർഗക്കാരൻ ആണെങ്കിലും.....എന്ന് പറഞ്ഞത്.അതെങ്ങനെ വേർത്തിരിവാകും.അത് ചേർത്ത് പിടിക്കൽ അല്ലേ..

  • @papayarestaurant1200
    @papayarestaurant1200 3 ปีที่แล้ว +1

    This is the exact wording about menstruation in Quran:
    وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (البقرة - 222)
    And they ask you about menstruation. Say, "It is a hardship, so keep away from wives during menstruation. And do not approach them until they are pure. And when they have purified themselves, then come to them from where Allah has ordained for you. Indeed, Allah loves those who are constantly repentant and loves those who purify themselves." (2/222)

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 3 ปีที่แล้ว +32

    ഭാര്യയുടെ മുഖത്ത് അടിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്

  • @shihabshihab6137
    @shihabshihab6137 3 ปีที่แล้ว +4

    ماشاء الله

  • @Tarif-br6fl
    @Tarif-br6fl 3 ปีที่แล้ว +1

    shareef mirfa..nalla vishakalanam thudaranam sir' kalla kolambikale thurannu katanam...👍👍👍revathy ...👍👌💐

  • @matmt964
    @matmt964 3 ปีที่แล้ว +2

    എക്കാലത്തും യുക്തി വാദികളുടെ എറ്റവും വലിയ വെല്ലുവിളിയാണ് ഇസ്ലാം. പകരം വെക്കാനില്ലാത്ത മനോഹമായ ഇസ്ലാം മാനുഷികതയെയും ആശയങ്ങളെയും ചരിത്രത്തെയും വക്രീകരിച്ച് വികൃതമായി അവതരിപ്പിക്കുവാൻ യുക്തിവാദികളും കുരിശു തീവ്രവാദികളും ആട്ടിൻ തോലിട്ട യുക്തിവാദിസംഗികളും യോജിച്ച് കൂട്ടമായി സോഷ്യൽ മീഡിയകളിലൂടെ ഗീബൽസീയൻ നുണകളും വ്യജ ചരിത്രവും നുണഹദീസുകളും കൊണ്ട് ഇസ്‌ലാമിനെ ആക്രമിച്ചു പ്രജണ്ട നുണ പ്രജാരണം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം മതങ്ങളിലെ പോട്ടക്കഥകളും പിതാവും, പുത്രനും അളിയനുമോക്കെയുള്ള ദൈവങ്ങളെയും ചൂണ്ടിക്കാട്ടി കൂടെയുള്ള അണികളെ അധിക കാലം പിടിച്ചു നിർത്താൻ ആവില്ല എന്നവർക്കറിയാം. അണികളുടെ ഒഴുക്ക് അൽപ്പമെങ്കിലും പിടിച്ചു നിർത്താൻ ഇത്തരം നുണകൾ കൊണ്ടു് സാധിക്കും എന്ന പ്രതീക്ഷയിലാണവർ.

  • @MyBapputty
    @MyBapputty 3 ปีที่แล้ว +2

    നല്ല അവതരണം 👍🏻

  • @jaleelvadakkethil2153
    @jaleelvadakkethil2153 3 ปีที่แล้ว +61

    യുക്തിവാദി എന്ന് പറയുന്നത് ആനമണ്ടത്തരം.... വിഡ്ഢി വാദികൾ എന്ന് പറയൂ.....

  • @ishaswabah9015
    @ishaswabah9015 3 ปีที่แล้ว +1

    വളരേ സരസമായ എന്നാൽ കുറിക്കു കൊള്ളുന്ന അവതരണം.

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 3 ปีที่แล้ว +4

    അനിൽസാർ 👌🌹

  • @k.k3334
    @k.k3334 3 ปีที่แล้ว +9

    കോളാബി ഇപ്പോൾ ക്ളോസെറ്റായിപ്പോയി 😀😀😀😀

  • @AnwarAnwar-hh6ue
    @AnwarAnwar-hh6ue 3 ปีที่แล้ว +1

    Good. Jai. Jai. D. R. Muhammed. Revathy.. Jai. Jai..enttee.. Islam. Jai.

  • @mydrawings2263
    @mydrawings2263 3 ปีที่แล้ว

    ആർത്തവ കാലങ്ങളിൽ ..സ്ത്രീകൾ നിത്യ ജീവിതത്തിൽ ചെയ്യുന്ന എല്ലാം ചെയ്യാം ..... നിസ്ക്കാരം ,നോൻമ്പ് ,, ലെംഗികബന്ധം ഒഴികെ ..

  • @rafeekfouzan9445
    @rafeekfouzan9445 3 ปีที่แล้ว

    Jaskhallha kahir മറുപടി excellent

  • @hamsamsq
    @hamsamsq ปีที่แล้ว

    Sr tnx

  • @uniqueadworld1970
    @uniqueadworld1970 3 ปีที่แล้ว +2

    Sir full support 👍👍👍👍

  • @sathartp550
    @sathartp550 3 ปีที่แล้ว +5

    സർ 👍

  • @lailasulaiman4225
    @lailasulaiman4225 3 ปีที่แล้ว

    നല്ല പോലെ മനസ്സിലാ ക്കി യുള്ള അവതരണം

  • @subushareef8982
    @subushareef8982 3 ปีที่แล้ว +2

    മെൻസിസ് ഉള്ളപോൾ പോലും ആയിശ(റ) തിരുനബി(സ) കുടെ മദീനത്തെ പള്ളിയിൽ നമ്പിതങ്ങൾ നമസ്ക്കരി വിരിപ്പിൽ ഇരുന്നിട്ടുണ്ട്

  • @smuhammad7445
    @smuhammad7445 3 ปีที่แล้ว +1

    Very good explanation...

  • @haneefahaneefa9685
    @haneefahaneefa9685 2 ปีที่แล้ว

    Very very thanks

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว

    സമൂഹ നന്മക്ക് ഉപകാരമില്ലാത്തവരെ മാറ്റിനിരുത്തുക. സമൂഹ നന്മക്ക് ഉപകാരമുള്ളവർ പ്രവർത്തിക്കുക.

  • @abdurahmanma3327
    @abdurahmanma3327 2 ปีที่แล้ว

    വ്യക്തമായ അവതരണം

  • @faznamishal7168
    @faznamishal7168 3 ปีที่แล้ว +2

    Well said

  • @aboobackerkunnumal4249
    @aboobackerkunnumal4249 2 ปีที่แล้ว

    ശരിയാണ് അപ്പോ സ്ത്രീ സംവരണ .വും ജണ്ടർ ന്യൂട്രൽ വസ്ത്രം വേണം എന്ന് പറയുന്നതും വിമൺസ് സ്കൂളും കോളേജും ഈ യുക്തി വാദിയുടെ അഭിപ്രായത്തിൽ സ്ത്രീകളെ ആ ക്ഷേപിക്കലാണ്

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    സത്യത്തെ ഉയർത്തി പിടിക്കുക. കളവും നുണകളും പ്രതിരോധിക്കുകയെന്നതും. നാം ഇന്ന് ജീവിക്കുന്നത് സത്യാനന്തര കലത്താണ്. വസ്തുതകളും യാഥാർത്ഥ്യങ്ങളും തലകുത്തി നിർത്തി അസത്യങ്ങളും വസ്തുതകൾക്കുമെതിരായുള്ള കാര്യങ്ങൾ ഗീബൽസിയൻ തന്ത്രം ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയെന്നത് ഈ കാലത്തെ പ്രത്യേകതയും വിനാശകാലഘട്ടത്തിൻ്റെ കൊടിയടയാളവുമാണ്. ആ സാഹചര്യത്തിൽ ആരെങ്കിലും ഒരാൾ യാഥാർത്ഥ്യങ്ങൾ വിശദീകരിച്ച് നൊണകളെ പൊളിച്ചെടുക്കുകയെന്നതും ഒരു ജിഹാദാണ്.സാറിനും കൂട്ടുകാരിക്കും അഭിനന്ദനങ്ങൾ

  • @muhammadnisar4750
    @muhammadnisar4750 3 ปีที่แล้ว +1

    മുത്തേ അങ്ങനെ വിളിച്ചു പോയതാ സ്നേഹംകൊണ്ട് വെരി ഗുഡ്

  • @ameerannassery9297
    @ameerannassery9297 3 ปีที่แล้ว +2

    സാറേ നന്നായിരിക്കുന്നു ഇപ്പോഴാണ് കോളാമ്പി ചാനലാണെന്ന് അറിഞ്ഞത്

  • @thoufiseppi9317
    @thoufiseppi9317 3 ปีที่แล้ว

    Nalla marupadi good speech

  • @babuitdo
    @babuitdo 3 ปีที่แล้ว +2

    കോളാമ്പിഅമ്മായിയും, സാപിയനും, ഹദീസ്മുക്കിജബ്ബാറും, ജുമാജാമിദചേച്ചിയും, ദജ്ജാൽമാവുരാനും , കംർ പലിശ അയ്യൂബ്, കുറാൻപണ്ഡിതൻരവിച്ചന്ദ്രനും വർക്കിയുംമൊക്കെ ഒരു മതത്തെ കുറിച്ചും നേരെ ചൊവ്വെ മനസ്സിലാക്കിയിട്ടില്ലന്ന് അവരുടെ പ്രസംഗം കേട്ടാൽ അറിവുള്ളവർക്ക് മനസ്സിലാകും. ഇവർ പറയുന്ന ശൈലിയിലാണ് ചിലർ കയ്യടിക്കുന്നത്. പറയുന്നതിൽ അധികവും സത്യവും അസത്യവും കൂട്ടിക്കുഴച്ച് തെറ്റിദ്ധരിപ്പിക്കലും അന്തം ഇല്ലായ്മയും തന്തമില്ലായ്മയുമാണെന്ന് എത്ര പേർക്കറിയാം? എന്തായാലും നന്മയും തിന്മയും ഭൂമിയിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു . അംഗീകരിക്കുന്നവർക്ക് ആകാം . അല്ലാത്തവർക്ക് അങ്ങനേയും . യുക്തജബ്രഭക്തന്മാർ അത് അവർ പറയുന്നത് എങ്ങിനെയാണ് മനസ്സിലാക്കിയത് ? ഒരു കാര്യത്തെ കുറിച്ച് കേൾമ്പോൾ അതിനെ കുറിച്ച് ശരിയായി അറിയാൻ ശ്രമിക്കുക അല്ലെങ്കിൽ ഈ കൊറോണകാലത്ത് ദജ്ജാൽമാവൂരാൻ, ജുമാജാമിതക്ക് മറ്റുo പറ്റിയ അബദ്ധവും അമളിയും പോലെ അതാത് വിഷയത്തിൽ പറ്റാൻ സാധ്യതയുണ്ട്. നമുക്ക് സൃഷ്ടിപരമാമായി (സൃഷ്ടിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ) കുരങ്ങിന്റെതല്ലാത്ത തലയും ബുദ്ധിയും, ചിന്താശേഷിയും വിവേകവുമൊക്കെ ഉള്ളവരല്ലെ ? അതാർക്കും അടിയറവെക്കാതെ മുൻവിധി യില്ലാതെ അതാതിന്റെ ഉറവിടത്തിൽ(Source) നിന്ന് പഠിക്കുക ചിന്തിക്കുക. എന്തെങ്കിലും കണ്ടെത്താതിരിക്കില്ല. തീർച്ച.

  • @gafurb5160
    @gafurb5160 3 ปีที่แล้ว +2

    അനിൽന്റെ ചിരിയുടെ ഒരു ടൈമിംഗ് ഉണ്ട് 😄 ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ

  • @muhammedali6240
    @muhammedali6240 3 ปีที่แล้ว +2

    👌👍🌹🌺

  • @ashiqashi1643
    @ashiqashi1643 3 ปีที่แล้ว +1

    അനിൽ സർ ഒരു സംഭവം ആണ് 💕

  • @kunhimohamedmk
    @kunhimohamedmk 3 ปีที่แล้ว

    മറ്റു പ്രാർത്ഥനകൾ നിർവഹിക്കാം

  • @swafiya5460
    @swafiya5460 2 ปีที่แล้ว +1

    The Mother of the Believers, Aisha (Allah be pleased with her) said, “The Prophet ﷺ would recline on my lap while I was menstruating and he would read the Quran.”
    [Bukhari]
    She also said in another narration, “I would drink while menstruating, then pass the vessel to the Prophet ﷺ. He would place his mouth on the (same) place as my mouth and drink….”
    [Muslim]

  • @shajichengazhathu1176
    @shajichengazhathu1176 3 ปีที่แล้ว +1

    👍

  • @alikuttytcbawaalikuttytcba1657
    @alikuttytcbawaalikuttytcba1657 3 ปีที่แล้ว +2

    സാർ നല്ല വിവരണം.

  • @assum7593
    @assum7593 3 ปีที่แล้ว

    Thanks full

  • @rasaqp9618
    @rasaqp9618 2 ปีที่แล้ว

    ആർത്തവസമയത്ത് വൃതാനുഷ്ടാനത്തിനും വിടുതി അനുവദിച്ചിട്ടുണ്ട്, അത് പാടില്ലതാനും.

  • @zeena9754
    @zeena9754 2 ปีที่แล้ว

    ഖുർആൻ ഏച്ചു കൂട്ടിയതോ തോന്നുന്ന ഉപോലെ എഴുതിയതുമല്ല. അല്ലാഹുവിന്റെ അനുഗ്രഹിച്ചു തന്ന ഗ്രന്ഥമാണ്. ലോക ശാസ്ത്രം ഖുർആൻ . ഇതിൽ അസൂയപ്പെടുന്നതിൽ അത്‌ഭുതമില്ല. നിങ്ങൾ ഇങ്ങനെ . ചർച്ച ചെയ്തു കൊണ്ടിരിക്കുക. അറിവ് ഞങ്ങൾക്ക് കൂടി കൊണ്ടിരിക്കും നന്ദിയുണ്ട്

  • @hamsamsq
    @hamsamsq ปีที่แล้ว

    Allaahu valiyavan

  • @mohammedmerchant8148
    @mohammedmerchant8148 3 ปีที่แล้ว +1

    Proud of you sir

  • @sulekhabasheernaron4911
    @sulekhabasheernaron4911 3 ปีที่แล้ว

    Sathyam thanneya Anil paranjath good

  • @shabanaasmi3124
    @shabanaasmi3124 3 ปีที่แล้ว +10

    ഇസ്ലാം മതത്തെ അവഹേളിച്ചാൽ subscribers നെ കിട്ടും അതാണ് ഇവരുടെ ലക്ഷ്യം .. മറ്റൊരു മതത്തെ പറഞ്ഞാലും ഇത്രയും reach കിട്ടില്ല ചിലപ്പോ അവന്റെ ചാനല് പോലും പൂട്ടിപ്പോകും അത് മാത്രമാണ് വിവരക്കേടുകൾ സത്യമെന്ന നിലയിൽ വീളമ്പുന്നത് ..

  • @safwanm7131
    @safwanm7131 2 ปีที่แล้ว

    അസ്സലാമുഅലൈക്കും. അനിൽ സർ സുഖമാണോ ❤❤❤

  • @rishussart9302
    @rishussart9302 2 ปีที่แล้ว

    👍👍👍

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว +1

    Nice speach 👌👍👌👍👌👍

  • @noushadpallipparamban8058
    @noushadpallipparamban8058 3 ปีที่แล้ว +2

    Good luck,,,,,,,!

  • @ashokannimi9756
    @ashokannimi9756 3 ปีที่แล้ว +1

    👏👏

  • @mohammednil1452
    @mohammednil1452 3 ปีที่แล้ว

    Good discuss