കോടികളുടെ സാമ്പത്തിക തട്ടിപ്പ് , വ്യവസായിക്കെതിരെ മുരളി കുന്നുംപുറത്ത് | Murali Kunnumpurath

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 36

  • @mii254
    @mii254 4 หลายเดือนก่อน +2

    പൈസ പോയെന്നു കരുതി വീണ്ടും വെള്ളമടി തുടങ്ങരുത്. ഉള്ളതും കൂടി വെള്ളത്തിലാവും 🙏

  • @doyouhaveproof
    @doyouhaveproof 11 หลายเดือนก่อน +6

    കഴിയുന്നതും ഉറപ്പില്ലാത്ത ആരോപണങ്ങൾ ഒഴിവാക്കുക..

    • @Babu-k8x
      @Babu-k8x 11 หลายเดือนก่อน

      *കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ വെള്ളം സിനിമയുടെ നിര്‍മ്മാതാവ്*
      കൊച്ചി: സിനിമാ വിതരണത്തിന്റെയും വിദേശത്ത് കമ്പനി പങ്കാളിത്തത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. കൂടുതല്‍ പരാതിക്കാരുമായാണ് മുരളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
      ഓസ്‌ട്രേലിയയിലെ പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് കൂടുതല്‍ പരാതിക്കാരും തെളിവുകളും പുറത്തുവരുന്നത്.
      സിനിമകളുടെ ഓവര്‍സീസ് വിതരണക്കാരനായ ലണ്ടന്‍ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്.
      കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഈ കേസില്‍ ഷിബുവിന്റെ ഭാര്യ ജോമോള്‍ ആണ് മറ്റൊരു പ്രതി. പിലാത്തറ നരീക്കാംവള്ളി ഇല്ലത്തുവീട്ടില്‍ സ്മിതയാണ് ഈ കേസിലെ പരാതിക്കാരി. ഭര്‍ത്താവ് അനൂപിനെ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓസ്‌ട്രേലിയയില്‍ പരാതി നല്‍കിയിരിക്കുന്നവരില്‍ മലയാളിയായ ഒരാള്‍ക്ക് മാത്രം 50 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.
      മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രദര്‍ശന വിജയം നേടിയ പല ചിത്രങ്ങളുടെയും വിതരണാവകാശവും കമ്പനിയിലെ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകള്‍ ഏറെയും.
      നിരവധി. തട്ടിപ്പുകളിൽ ഭാഗമായ പെർത്തിൽ സ്ഥിര താമസക്കാരനായ സിനിമ ബ്രോക്കെർക്കെതിരെ പോലീസ് അന്വേഷണം നടത്തണമെന്നും മുരളി ആവശ്യപ്പെട്ടു. മലയാള സിനിമ യുടെ വ്യാജ പതിപ്പുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമിക്കണം . ഇയാളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്താൽ നിരവധി സിനിമ അനുബന്ധ തട്ടിപ്പുകൾ പുറത്തു വരും
      കൊച്ചി സ്വദേശി
      ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്ന് മുരളി വെളിപ്പെടുത്തുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തി അവരെ നിയമക്കുരുക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്തുന്നതാണ് ഷിബുവിന്റെ രീതിയെന്ന് മുരളി പറയുന്നു. ഇത്തരത്തില്‍ ഭീഷണിയ്ക്ക് വഴങ്ങി അവര്‍ കുറഞ്ഞകൂലിക്കും ഓവര്‍ടൈം ഇല്ലാതെയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരുമാകുന്നു.
      ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്‌സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകള്‍. ഈ പരാതികള്‍ കണക്കിലെടുത്ത് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  • @mmaaaz1
    @mmaaaz1 9 หลายเดือนก่อน +1

    Ithinte reply ayal koduthittund ... ethil ayal parayunnathanu kurachude sathyam anenn thonnunnath

  • @binuvarghese490
    @binuvarghese490 2 หลายเดือนก่อน

    ഇനി ഒന്ന് അന്വേഷിച്ചു പണം ഇറക്കുന്നത് ആണ് നല്ലത് മുരളി ചേട്ടാ. പഴയ അവസ്ഥ യിലോട്ട് വീണ്ടും പോകരുത്

  • @Adarsh.t-v5g
    @Adarsh.t-v5g 2 หลายเดือนก่อน +1

  • @GeorgeT-q2i
    @GeorgeT-q2i 11 หลายเดือนก่อน +2

    എന്റെ പൊന്നു മുരളി ചേട്ടാ ഇവന്റെ പേരിൽ ഒരുപാടു കേസുകൾ ഓസ്ട്രേലിയയിൽ ഉണ്ട്. എന്തിനാണ് അന്വേഷിക്കാതെ ഒക്കെ പോയി ഇവനൊക്കെ തല വെച്ച് കൊടുത്തത്.

    • @Ammar-bk3sh
      @Ammar-bk3sh 11 หลายเดือนก่อน

      മലയാളികൾ പണ്ടേ അങ്ങനല്ലേ ഒരാൾക്ക് പറ്റിക്കാൻ വേണ്ടി നിന്ന് കൊടുക്കും അവസാനമേ തിരിച്ചറിയുള്ളു 😅

    • @amjanworld5220
      @amjanworld5220 11 หลายเดือนก่อน

      Ara ayal name full parayumo

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน

      ഇങ്ങനെ ഉള്ളവനെ ഒന്നും പെട്ടന്ന് മനസിലാവില്ല ബ്രോ

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน

      *കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ വെള്ളം സിനിമയുടെ നിര്‍മ്മാതാവ്*
      കൊച്ചി: സിനിമാ വിതരണത്തിന്റെയും വിദേശത്ത് കമ്പനി പങ്കാളിത്തത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. കൂടുതല്‍ പരാതിക്കാരുമായാണ് മുരളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
      ഓസ്‌ട്രേലിയയിലെ പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് കൂടുതല്‍ പരാതിക്കാരും തെളിവുകളും പുറത്തുവരുന്നത്.
      സിനിമകളുടെ ഓവര്‍സീസ് വിതരണക്കാരനായ ലണ്ടന്‍ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്.
      കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഈ കേസില്‍ ഷിബുവിന്റെ ഭാര്യ ജോമോള്‍ ആണ് മറ്റൊരു പ്രതി. പിലാത്തറ നരീക്കാംവള്ളി ഇല്ലത്തുവീട്ടില്‍ സ്മിതയാണ് ഈ കേസിലെ പരാതിക്കാരി. ഭര്‍ത്താവ് അനൂപിനെ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓസ്‌ട്രേലിയയില്‍ പരാതി നല്‍കിയിരിക്കുന്നവരില്‍ മലയാളിയായ ഒരാള്‍ക്ക് മാത്രം 50 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.
      മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രദര്‍ശന വിജയം നേടിയ പല ചിത്രങ്ങളുടെയും വിതരണാവകാശവും കമ്പനിയിലെ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകള്‍ ഏറെയും.
      നിരവധി. തട്ടിപ്പുകളിൽ ഭാഗമായ പെർത്തിൽ സ്ഥിര താമസക്കാരനായ സിനിമ ബ്രോക്കെർക്കെതിരെ പോലീസ് അന്വേഷണം നടത്തണമെന്നും മുരളി ആവശ്യപ്പെട്ടു. മലയാള സിനിമ യുടെ വ്യാജ പതിപ്പുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമിക്കണം . ഇയാളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്താൽ നിരവധി സിനിമ അനുബന്ധ തട്ടിപ്പുകൾ പുറത്തു വരും
      കൊച്ചി സ്വദേശി
      ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്ന് മുരളി വെളിപ്പെടുത്തുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തി അവരെ നിയമക്കുരുക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്തുന്നതാണ് ഷിബുവിന്റെ രീതിയെന്ന് മുരളി പറയുന്നു. ഇത്തരത്തില്‍ ഭീഷണിയ്ക്ക് വഴങ്ങി അവര്‍ കുറഞ്ഞകൂലിക്കും ഓവര്‍ടൈം ഇല്ലാതെയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരുമാകുന്നു.
      ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്‌സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകള്‍. ഈ പരാതികള്‍ കണക്കിലെടുത്ത് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    • @Frank_Castle_Nair
      @Frank_Castle_Nair 10 หลายเดือนก่อน

      Panna dash mone, ninakk enthokke ariyaada shibu sirne kurich. Veruthe oraale kurich apavadangal parayaruth..

  • @sarangsurendrannandiyath7403
    @sarangsurendrannandiyath7403 11 หลายเดือนก่อน

    kashttam

  • @rajilkrishnan6870
    @rajilkrishnan6870 4 หลายเดือนก่อน

    Uk ulla teams full udayippanaloo. Enikkum kitti oru theppu 5.10 lakhs.

  • @Art3479-o7b
    @Art3479-o7b 11 หลายเดือนก่อน +2

    'വെള്ള'ത്തിലായോ..... മുരളിയേട്ടാ..

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน

      നാട്ടിൽ വിസ കൊടുക്കാമെന്നു പറഞ്ഞു കുറെ പാവങ്ങളെ പറ്റിച്ചു തന്നെ ആണ് ഈ ഷിബു ഊമ്പി ജീവിക്കുന്നത്

  • @Babu-k8x
    @Babu-k8x 11 หลายเดือนก่อน

    ഇതൊക്കെ ഉള്ളതാണോ??

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน

      ഒരു കാര്യോമില്ലാതെ ഒരാള് ഇങ്ങനെ മീഡിയ ക്കു മുൻപിൽ വരില്ല ബ്രോ. ഇത്രേം തെളിവുകൾ ഉണ്ട് പുള്ളിടെ കയ്യിൽ, ഷിബു ഒരു ഫ്രോട് ആണ് കൊറേ കേസ് ഉണ്ട് ഇയാളുടെ പേരിൽ.

    • @GeorgeT-q2i
      @GeorgeT-q2i 11 หลายเดือนก่อน

      ഒള്ളതാ ഈൗ ഷിബു ലോക പറ്റിപ്പോയി ടീമാ

  • @jerrinjoseph4319
    @jerrinjoseph4319 11 หลายเดือนก่อน +2

    PR KENDRAM aanu ee channel

    • @josephkunjithommen5787
      @josephkunjithommen5787 11 หลายเดือนก่อน

      sathyam kuthi thirippu aanu alle udeshichathu

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน

      *കോടികളുടെ സാമ്പത്തിക തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ വെള്ളം സിനിമയുടെ നിര്‍മ്മാതാവ്*
      കൊച്ചി: സിനിമാ വിതരണത്തിന്റെയും വിദേശത്ത് കമ്പനി പങ്കാളിത്തത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. കൂടുതല്‍ പരാതിക്കാരുമായാണ് മുരളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
      ഓസ്‌ട്രേലിയയിലെ പെര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് കൂടുതല്‍ പരാതിക്കാരും തെളിവുകളും പുറത്തുവരുന്നത്.
      സിനിമകളുടെ ഓവര്‍സീസ് വിതരണക്കാരനായ ലണ്ടന്‍ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്.
      കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഈ കേസില്‍ ഷിബുവിന്റെ ഭാര്യ ജോമോള്‍ ആണ് മറ്റൊരു പ്രതി. പിലാത്തറ നരീക്കാംവള്ളി ഇല്ലത്തുവീട്ടില്‍ സ്മിതയാണ് ഈ കേസിലെ പരാതിക്കാരി. ഭര്‍ത്താവ് അനൂപിനെ നിര്‍മ്മാണക്കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓസ്‌ട്രേലിയയില്‍ പരാതി നല്‍കിയിരിക്കുന്നവരില്‍ മലയാളിയായ ഒരാള്‍ക്ക് മാത്രം 50 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.
      മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രദര്‍ശന വിജയം നേടിയ പല ചിത്രങ്ങളുടെയും വിതരണാവകാശവും കമ്പനിയിലെ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകള്‍ ഏറെയും.
      നിരവധി. തട്ടിപ്പുകളിൽ ഭാഗമായ പെർത്തിൽ സ്ഥിര താമസക്കാരനായ സിനിമ ബ്രോക്കെർക്കെതിരെ പോലീസ് അന്വേഷണം നടത്തണമെന്നും മുരളി ആവശ്യപ്പെട്ടു. മലയാള സിനിമ യുടെ വ്യാജ പതിപ്പുകളുടെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമിക്കണം . ഇയാളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്താൽ നിരവധി സിനിമ അനുബന്ധ തട്ടിപ്പുകൾ പുറത്തു വരും
      കൊച്ചി സ്വദേശി
      ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്ന് മുരളി വെളിപ്പെടുത്തുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തി അവരെ നിയമക്കുരുക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൂടെനിര്‍ത്തുന്നതാണ് ഷിബുവിന്റെ രീതിയെന്ന് മുരളി പറയുന്നു. ഇത്തരത്തില്‍ ഭീഷണിയ്ക്ക് വഴങ്ങി അവര്‍ കുറഞ്ഞകൂലിക്കും ഓവര്‍ടൈം ഇല്ലാതെയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരുമാകുന്നു.
      ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്‌സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകള്‍. ഈ പരാതികള്‍ കണക്കിലെടുത്ത് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  • @thanumanu3818
    @thanumanu3818 11 หลายเดือนก่อน

    barroz pottum
    kathanar super hit

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 11 หลายเดือนก่อน +2

    ഈ ഷിബു പറയുന്നവൻ ഇവിടെ ഉള്ളവനാ ഏതാണ് എന്നൊക്കെ നിങ്ങൾ വ്യക്തമായി പറയുക പൊതുജനം അറിയട്ടെ

    • @Soumya-qe7cx
      @Soumya-qe7cx 11 หลายเดือนก่อน +1

      ഇവനെ പോലെ ഉള്ളവരാണ് വിദേശത്തു പോയി കഷ്ട്ടപ്പെട്ടു ജീവിക്കുന്ന മലയാളികൾക്ക് മാനക്കേട് ഉണ്ടാക്കുന്നത്

    • @GeorgeT-q2i
      @GeorgeT-q2i 11 หลายเดือนก่อน

      ലോക ഉഡായിപ്പും പറ്റിപ്പും ആണ് ഈ ചെറ്റ ഷിബു. പറ്റിച്ചു ജീവിക്കുന്ന ഒരുത്തൻ. എത്ര പേരെ വിസ കൊടുക്കാന്നു പറഞ്ഞു പറ്റിച്ചു.

  • @thanumanu3818
    @thanumanu3818 11 หลายเดือนก่อน

    JAYASOORYA MOVIE kATHANAR Thakarkkan Jimmittinde plan Barooz
    adonnum nadakoola

  • @gopinathmenon1118
    @gopinathmenon1118 9 หลายเดือนก่อน

    It is shame that u r bringing before public the business transactions u had with a party. So it is proven u all are cheaters and not a businessman. U shud hv solved all your problems across table. Listing before public about the dealings someone had with third party is useless as u hv no role to play. If u hv courage and confidence u go there and see the material supplied and solve the issue. Your presentation itself is doubtful and baseless...m

  • @nandakumarmani9769
    @nandakumarmani9769 11 หลายเดือนก่อน +1

    ഉടായിപ്പാണ് സിനിമാ നിർമ്മാണം😂😂