ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിശ്വസിച്ച് കേൾക്കുക!അനുഗ്രഹം കിട്ടും, വിടുതൽ ലഭിക്കും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2024
  • നിയോഗ പ്രാർത്ഥന മൂന്നാം വെള്ളി
    |Friday Retreat | Anugraha Retreat Centre,
    Vaduvanchal, Wayanad.
    subscribe to this channel / @frmathewvayalamannil

ความคิดเห็น • 3.4K

  • @sijojoseph6172
    @sijojoseph6172 8 หลายเดือนก่อน +25

    കർത്താവെ കരുണ തോന്നേണ്മേ 🙏🙏

  • @marlinjoesph9538
    @marlinjoesph9538 6 หลายเดือนก่อน +7

    ഈശോയെ നിയോഗ പ്രാർത്ഥനയിൽ നിന്നെ എന്റെ കുടുംബത്തെയും ജോലിയില്ലാതെ കഴിയുന്ന ഭവനങ്ങൾ ഇല്ലാതെ കഴിയുന്നവരെയും ഞാൻ എന്റെ കർത്താവിന്റെ കർത്താവിൽ സമർപ്പിക്കുന്നു കർത്താവേ ഞാനും എന്റെ മക്കളും വാടകക്കാണ് താമസിക്കുന്നത് ഉണ്ടാകണം എന്റെ മക്കൾക്ക് നല്ല ഒരു വീട് ഉണ്ടാക്കാൻ കർത്താവേ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു ആമേൻ

  • @user-ib7xc7cz3n
    @user-ib7xc7cz3n 4 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരേണമേ 🙏🏻🙏🏻

  • @seenaanil2367
    @seenaanil2367 8 หลายเดือนก่อน +20

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും മാറ്റി കുടുംബ സമാധാനം തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹

  • @betsyaleena1411
    @betsyaleena1411 8 หลายเดือนก่อน +6

    യേശുവേ തന്ന നന്മ കൾക്ക് നന്ദി പറയുന്നു

  • @miniudayan4866
    @miniudayan4866 8 หลายเดือนก่อน +13

    യേശുവേ എന്റെ സങ്കടങ്ങൾ കാണണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് അത് സാധിച്ച് തരണമേ ഈശോയെ

  • @rincyscaria1677
    @rincyscaria1677 8 หลายเดือนก่อน +5

    എന്റെ മകന്റെ കഴുത്തിന്റെ വേദന, തലകറക്കം മാറ്റിത്തരണമേ ഈശോയെ 🙏🙏🙏ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @jetrudem3650
    @jetrudem3650 8 หลายเดือนก่อน +14

    യേശുവേ ഞങ്ങളുടെ കുടുംബാഗങ്ങൾക്കും ഞങ്ങൾക്കും ആത്മാവിനാൽ നിറഞ്ഞ് വരദാന ഫലങ്ങളാൽ നിറക്കണമെ

  • @ShibuMathew-cl1fd
    @ShibuMathew-cl1fd 8 หลายเดือนก่อน +13

    യേശുവേ എൻറെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ ഈശോയെ നന്ദി യേശുവേ സ്തോത്രം സ്തോത്രം

  • @DeepaSunil-xe1vc
    @DeepaSunil-xe1vc 8 หลายเดือนก่อน +22

    യേശുവേ കരുണ തോന്നണമേ
    ആമേൻ 🙏ആമേൻ 🙏ആമേൻ 🙏k

  • @sibijayan5144
    @sibijayan5144 6 หลายเดือนก่อน +6

    ഈശോയെ. കൂടെ. ഉണ്ടാകണേ. ഞങ്ങളുടെ. കൂടെ. എപ്പോഴും. 🙏🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 27 วันที่ผ่านมา +1

    യേശുവേ എന്റെ എന്റെ മനസ്സിന്റെ ഭാരമെല്ലാം മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @josephpappachan9129
    @josephpappachan9129 8 หลายเดือนก่อน +7

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @tomcythomas6606
    @tomcythomas6606 8 หลายเดือนก่อน +19

    ഞങ്ങളുടെ കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കണമേ യേശുവേ

  • @lathap3812
    @lathap3812 7 หลายเดือนก่อน +13

    യേശുവേ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ വേ🙏🙏🙏🙏🙏🙏🙏🙏🙏🙏👃🙏🙏👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lathap3812
    @lathap3812 7 หลายเดือนก่อน +23

    ഇയോയെ എന്റെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും നീ ഏറ്റടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ🙏❤️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️👃🌹🌹💚❤️💚🙏🙏🌹🌹🌹

  • @jjmathew8439
    @jjmathew8439 8 หลายเดือนก่อน +15

    എൻ്റെ മോനെ അനുഗ്രഹിക്കണമേ ഈശോയെ❤

  • @mallikabiju5242
    @mallikabiju5242 8 หลายเดือนก่อน +4

    യേശുവേ എന്റെ അസുഖത്തിൽ അങ്ങു ഇടപെടണേ അമൻ ❤

  • @marymathew3863
    @marymathew3863 8 หลายเดือนก่อน +3

    നന്ദി കർത്താവേ കോടി കോടി പ്രണാമം 🙏പ്രാർത്ഥന കെട്ട് കരുണ തോന്നുന്നതിനായി സത്രോത്രം 🙏🙏🙏🙏🙏

  • @rajeevmohandasnair7734
    @rajeevmohandasnair7734 8 หลายเดือนก่อน +2

    Amen 🎈🎈കരുണ തോന്നണമേ 🎈🌹🌹🌹

  • @jinujebinthekkekara1985
    @jinujebinthekkekara1985 8 หลายเดือนก่อน +5

    ഈശോയെ എന്റെ എല്ലാം നീയോഗങ്ങളും അങ്ങ് സ്വീ കരിച്ചു എനിക്കു അത് സാധിച്ചു തരണമേ.. 🙏🏻🙏🏻 ആമേൻ 🙏🏻

  • @josephpappachan9129
    @josephpappachan9129 8 หลายเดือนก่อน +12

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @thresiammajoseph5
    @thresiammajoseph5 8 หลายเดือนก่อน +6

    യേശുവേ, എന്റെ എല്ലാ കാര്യങ്ങളെയും അങ്ങ് ഏറ്റെടുകേണമേ. ഞങ്ങള്ക്ക് വചനം പറഞ്ഞു തരുന്ന ഈ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ. ആമേൻ

  • @swapnamanu6436
    @swapnamanu6436 8 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @sobhanasam3386
    @sobhanasam3386 8 หลายเดือนก่อน +5

    ഈശോയേ എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏

  • @mercydavid8159
    @mercydavid8159 8 หลายเดือนก่อน +41

    ഈശോയേ ഞങ്ങളുടെ കുറവുകളും,പാപങ്ങളും പൊറുക്കേണമേ.ഞങ്ങളേ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏

  • @simip.s6460
    @simip.s6460 8 หลายเดือนก่อน +3

    കർത്താവേ ഞങ്ങളുടെ കട ബാധ്യതകൾ മാറുവാൻ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @YesJayClassics
    @YesJayClassics 8 หลายเดือนก่อน +5

    ഈശോയെ എല്ലാ അനുഗ്റാഹങ്ങൾക്കും നന്ദി... മാതാവേ നന്ദി... സ്തുതി... നിയോഗങ്ങളെ സമർപ്പിക്കുന്നു... 🙏🙏🙏

  • @nirmalalenin5933
    @nirmalalenin5933 8 หลายเดือนก่อน +16

    ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏

  • @RajendranP1973
    @RajendranP1973 8 หลายเดือนก่อน +70

    ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയേണമേ.....😢😢😢🙏🙏🙏

    • @akhilamariyan2982
      @akhilamariyan2982 8 หลายเดือนก่อน +6

      🙏🙏🙏

    • @sollysabu3664
      @sollysabu3664 8 หลายเดือนก่อน

      ​@@akhilamariyan2982💚

    • @user-cj5zc2zn1y
      @user-cj5zc2zn1y 5 หลายเดือนก่อน

      ❤❤ammen
      Byju​@@akhilamariyan2982

    • @vijubabybaby8710
      @vijubabybaby8710 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @UshaBiju-eo6tj
      @UshaBiju-eo6tj 2 หลายเดือนก่อน +4

      എന്റെ യേശ വേ എന്റെ ജീവിതത്തിൽ എന്നോട്ടു കുടെയും വന്നു താമസികത്തുമ

  • @susanmathew5365
    @susanmathew5365 8 หลายเดือนก่อน +3

    ദൈവമേ എന്റെ നിയോഗങ്ങളെ നിന്നെ ഏൽപ്പിക്കുന്നു, സാധ്യമാക്കണമേ

  • @user-wz9ke1lc5r
    @user-wz9ke1lc5r 8 หลายเดือนก่อน +8

    യേശുവെ വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കൂട്ടി കിട്ടുവാനും വിസ പുതുക്കി കിട്ടുവാനും വേണ്ടി അനുഗ്രഹിക്കണമെ

  • @binduphilip5530
    @binduphilip5530 8 หลายเดือนก่อน +7

    എെന്‍്റ പ്രതസന്ധികളില്‍ എന്നെ രക്ഷിക്കണമേ

  • @tomsteeve3273
    @tomsteeve3273 8 หลายเดือนก่อน +33

    കടബാധ്യതയിലും സാമ്പത്തിക തടസ്സങ്ങളിലും കഴിയുന്ന എല്ലാ കുടംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @ushapanicker9767
    @ushapanicker9767 8 หลายเดือนก่อน +6

    കർത്താവെ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വാഴണമേ ഞങ്ങളുടെ കൂടെ വസിക്കണമേ 🙏🙏🙏ആമേൻ 🙏🙏🙏യേശുവെ സ്തോത്രം ഹാലേലൂയ്യ 🙏🙏🙏❤️❤️❤️

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 8 หลายเดือนก่อน +11

    ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ unde ആരോടെങ്കിലും help ചോദിച്ചാൽ കിട്ടുന്ന അവസ്ഥ സമാധാനം ഉണ്ട് ഈശോയെ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @aniemanu5340
    @aniemanu5340 8 หลายเดือนก่อน +37

    ദൈവമേ ഞങ്ങളുടെ കുടുംബത്തിന് മേൽ ഉള്ള പൈശാശിക ബന്ധങ്ങളെ നീക്കി തരണമേ 🙏🙏

  • @victoriamathew1826
    @victoriamathew1826 8 หลายเดือนก่อน +11

    എന്റെ ഈശൊയെ എന്നെ അനുഗ്രഹിക്കണമേ.എൻറെഗോൾഡുംപണവുംഎത്രയുംപെട്ടെന്നുകിട്ടുവാൻതരാനുള്ളവരെ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏

  • @thomaskjohn3520
    @thomaskjohn3520 8 หลายเดือนก่อน +9

    യേശുവേ ഞാനുൾപ്പെടെ ഞങ്ങൾ ഓരോരുത്തരും ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വേദനകളും ആസ്വസ്തകളും എല്ലാം അങ്ങ് ഏറ്റെടുക്കണമേ, ഞങ്ങളെ കാത്തു രക്ഷിക്കണമേ 🙏ആമേൻ

  • @satheeshkumar8199
    @satheeshkumar8199 27 วันที่ผ่านมา +1

    കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @rincysajeev5996
    @rincysajeev5996 8 หลายเดือนก่อน +11

    എന്റെ യേശുവേ നന്ദി 🙏

  • @Amala1997
    @Amala1997 8 หลายเดือนก่อน +4

    Isowye. Ente niyogakale anku sweekarich enikk sadhichu tharaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mishamg1
    @mishamg1 8 หลายเดือนก่อน +3

    Lord Jesus be with me in my work, remove all the pressure and tension which I am going through now.Bless us O’Lord.Amen

  • @rojasmgeorge535
    @rojasmgeorge535 8 หลายเดือนก่อน +4

    ഈശോയെ എനിക്കും ഇത് പോലുള്ള അവസ്ഥകൾ, വേദനയും, സഹനവും, എല്ലാം തിങ്ങി നിറയുമ്പോൾ.. കർത്താവേ 🙏🏼🙏🏼🙏🏼അങ്ങ് കൂടെ ഉണ്ടായിരിക്കണമേ.. 🙏🏼ആ സാന്നിധ്യം അനുഭവിക്കാൻ.... കൊതി ആകുന്നു.. വരണമെ... 🙏🏼🙏🏼🙏🏼

  • @crazyaldrin5844
    @crazyaldrin5844 8 หลายเดือนก่อน +31

    ഈശോയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ. എന്റെയ് ഭാരങ്ങൾ ഈ പ്രാർത്ഥനയോടുകുടി ഞാൻ സമർപ്പിക്കുന്നു അങ്ങു സ്വീകരിക്കണേ അനുഗ്രഹിക്കണേ കൃപയാൽ നിറക്കണേ

    • @crazyaldrin5844
      @crazyaldrin5844 8 หลายเดือนก่อน +4

      കൂടെ ഉണ്ടാകണേ തമ്പുരാനെ രക്ഷിക്കേണ് എല്ലാരേയും

    • @samsonchacko5410
      @samsonchacko5410 18 วันที่ผ่านมา

      ദൈവമേ കടബാധ്യതയിൽ നിന്നും എന്നെ കര കയറ്റിടണമേ
      . പുരോഗതിയും സമൃധിയും നൽകി അനുഗ്രഹിക്കേണമേ.

  • @pushpavally84
    @pushpavally84 8 หลายเดือนก่อน +13

    കർത്താവെ എന്റെ ദുർ സ്വഭാവം എല്ലാം മാറ്റി പുതിയ സൃഷ്ടി ആക്കി മറ്റേണമേ എന്റെ തല മുറയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-wz9ke1lc5r
    @user-wz9ke1lc5r 8 หลายเดือนก่อน +15

    ഒരു വർഷമായി ജോലിയില്ലാതെയിരിക്കുന്ന എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയും വരുമാനവും നൽകി അനുഗ്രഹിക്കണമെ.

  • @rajirn6928
    @rajirn6928 8 หลายเดือนก่อน +9

    ആരുമില്ല .... ഞങ്ങളോടൊപ്പം ഉണ്ടാകണമേ .... വസിക്കണമേ .... ദൈവമേ....❤️🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q 8 หลายเดือนก่อน +11

    ദൈവമേ, എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

    • @LinaJohny
      @LinaJohny 8 หลายเดือนก่อน

      Amme Appa entta joyye manassu Matti vegam Ennileku aduppichu atu block mattanne.orumichu jivikkam namukku ennu parayan amme eshoyeee yesepu pitave tonnippikanne.niggal manasil vicharichal mati.Appa ellam sheriyakum.😮😅😊😢

  • @SherlyGeorge-ry8if
    @SherlyGeorge-ry8if 8 หลายเดือนก่อน +4

    ഈശോയെ എന്റെ ശാരീരിക അസ്വസ്ഥകളും രോഗങ്ങളും ഈശോയെ സുഖപ്പെടുത്തണമേ 🙏🙏

  • @suvarnaanil2130
    @suvarnaanil2130 4 หลายเดือนก่อน +8

    ഈശോയെ ഞങ്ങളോടൊപ്പം വസിക്കാണമേ ഞങ്ങടെ പ്രാർത്ഥന നിയോഗങ്ങളിൽ വസിക്കേണമേ ഞങ്ങളുടെ മക്കളിൽ അങ്ങ് വസികേണമേ ഞങ്ങൾ ഭവനത്തിൽ അങ്ങ് വസിക്കേണമേ ഹാലേലൂയ 👏❤️💕💕🌹🌹🌹🌹

    • @alicepremnath-food1965
      @alicepremnath-food1965 3 หลายเดือนก่อน

      ആമേൻ. ഹാല്ലേലുയ്യ .

    • @alicepremnath-food1965
      @alicepremnath-food1965 3 หลายเดือนก่อน

      Ammae Maathavae Isoyae bless my family members and keep all of us under your special care. Bless my daughter and grand daughter for their special needs. Bless my husband and son for their good health.

    • @vinuvasu1639
      @vinuvasu1639 3 หลายเดือนก่อน

      ഏശുവേ ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @kuruvilakj3196
    @kuruvilakj3196 8 หลายเดือนก่อน +19

    ഈശോ എന്റെ ഭർത്താവിന്റെ 45വർഷം ആയിട്ടുള്ള മദ്യ പാനത്തെ സമർപ്പിക്കുന്നു ഇത് പോലെ വേദന അനുഭവിക്കുന്ന അനേകാരെ സമർപ്പിക്കുന്നു 🙏🙏

    • @sheejasheejapa4951
      @sheejasheejapa4951 8 หลายเดือนก่อน

      Praying🙏🙏🙏

    • @renukadevi7765
      @renukadevi7765 8 หลายเดือนก่อน

      ഞാനും ഇതേ അവസ്ഥയിലാണ് മദ്യപാനം മൂലം കുടുംബം തകർന്നു വളരെ സങ്കടത്തിലാണ് പ്രാർത്ഥിക്കണേ 🙏🙏🙏

  • @sophyviju
    @sophyviju 8 หลายเดือนก่อน +4

    Jesus I love You ❤️

  • @user-wm7mz8fd4q
    @user-wm7mz8fd4q 8 หลายเดือนก่อน +29

    വേദനിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ Eeshoyee, അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏

  • @jairanivinod2630
    @jairanivinod2630 8 หลายเดือนก่อน +2

    ദൈവമെ ഞങ്ങളുടെ വിട് എടുക്കാനും നല്ല വില കിട്ടാനം അനുഗ്രഹിക്കണമെ

  • @jessyjacob2148
    @jessyjacob2148 8 หลายเดือนก่อน +3

    ഈശോയേ എന്റെ മോൾക്ക് OET പരീക്ഷയിൽ വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കേണമേ

  • @aniemohan2524
    @aniemohan2524 8 หลายเดือนก่อน +5

    കർത്താവേ..... ഞങ്ങളുടെ കൂടെ ഉണ്ടാകണമേ. വഴി നടത്തേണമേ 🙏🙏🙏

  • @febeenafelixfebimaluzz3916
    @febeenafelixfebimaluzz3916 8 หลายเดือนก่อน +53

    എനിക്ക് ഒരു കുഞ്ഞിനെ തന്ന് anugrahikkane ഈശോയെ ❤ ഞാൻ വിശ്വാസത്തോടെ ദൈവത്തിൽ സമർപ്പിക്കുന്നു .

    • @vijivincent822
      @vijivincent822 8 หลายเดือนก่อน +1

      എനിക്ക് ഒരു കുഞ്ഞും ഒരു ഗവണ്മെന്റ് ജോലിയും ഹസ്ബൻഡ് വിശ്വാസത്തിൽ വരാനും pls pray for me

  • @Family_times20
    @Family_times20 8 หลายเดือนก่อน +21

    ഈശോയെ രോഗത്തിൽ നിന്നും ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @ambilybiju3758
    @ambilybiju3758 8 หลายเดือนก่อน +56

    യേശുവേ മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @MiniMathew-pd7hv
      @MiniMathew-pd7hv 8 หลายเดือนก่อน

      ഈശോയെ എന്റെ മകൾക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @nijajacob6659
      @nijajacob6659 6 หลายเดือนก่อน

      🙏🏻

    • @anujoji8994
      @anujoji8994 5 หลายเดือนก่อน +1

      മദ്യപാനം മൂലം എൻ്റെ കുടുംബം തകരുന്നു രക്ഷിക്കണേ നാഥാ..

    • @user-zk3wn6fg6u
      @user-zk3wn6fg6u 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 8 หลายเดือนก่อน +14

    യേശുവേ എന്റെ ഈ ഒറ്റപെടിലും അതിന്റ വേദന യും എടുത്തു മാറ്റി സന്തോഷം നൽകേണമേ 😭😭🙏🙏🙏

  • @varghesepathrose7691
    @varghesepathrose7691 8 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ മോൻ i l t s പരീക്ഷയിൽ ജയിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ushapanicker9767
    @ushapanicker9767 8 หลายเดือนก่อน +19

    കർത്താവെ രോഗപീഡയിൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും ആശ്വാസമായി എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️ദൈവമേ അങ്ങേക്കു എപ്പോഴും സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ 🙏ആമേൻ 🙏🙏🙏

    • @lijijoseph427
      @lijijoseph427 6 หลายเดือนก่อน +1

      Yeshoye anugrahikaname

  • @JosmiJojo
    @JosmiJojo 4 หลายเดือนก่อน +1

    എന്റെ യേശുവെ എന്നെ പൂർണമായി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @Devoos-pb4sx
    @Devoos-pb4sx 8 หลายเดือนก่อน +12

    കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏🙏എന്റെ അപ്പൻ എന്റെ പ്രാർത്ഥനകൾ കേട്ട് എന്നെ അനുഗ്രഹിക്കും വീട് ഇല്ലാത്ത ഞങ്ങൾക്ക് വീട് അപ്പൻ നൽകും പൂർണ്ണമായി വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @cloudafrancis5391
    @cloudafrancis5391 8 หลายเดือนก่อน +3

    യേശുവേ എന്റെ ഹൃദയഭാരം അങ്ങയെ ഏൾപ്പിക്കുന്നു. ആമേൻ .

  • @rincythomas6955
    @rincythomas6955 8 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏💙💙💙

  • @mollythomas5316
    @mollythomas5316 6 หลายเดือนก่อน +1

    യേശുവേ കാൻസർ രോഗം മൂലം ബുദ്ധിമുട്ടുന്ന എല്ലാവരേയും സൗഖ്യമാക്കേണമേ

  • @remya7159
    @remya7159 8 หลายเดือนก่อน +6

    രോഗം സുഖപ്പെടുത്താണമേ, ഈശോയെ ആരോഗ്യം നല്കണമേ ഒരു വീട് കാണിച്ചു തരണമേ എന്റെ ഈശോയെ കൈവെടിയല്ലേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @miniudayan4866
    @miniudayan4866 8 หลายเดือนก่อน +13

    എന്റെ ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്ക മേ യേശുവേ

  • @romydominic8042
    @romydominic8042 8 หลายเดือนก่อน +2

    ഈശോയെ എനിക്ക് ദയിര്യം തരണമേ 🙏സഹിക്കാനുള്ള ശക്തി തരണമേ 🙏എന്റെ ഈശോയെ എനിക്ക് സമാദാനം തരണേ 🙏എന്റെ ഈശോയെ എന്നിൽ കനിയാണമേ 🙏

  • @jipsonjames6362
    @jipsonjames6362 8 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭

    • @Suni-si4un
      @Suni-si4un 8 หลายเดือนก่อน

      😊

  • @minipunnoose911
    @minipunnoose911 8 หลายเดือนก่อน +6

    നിയോഗ പ്രത്ഥനയിൽ ഒന്ന് ഇന്നെനിക്ക് സാധിച്ചു കിട്ടി ദൈവത്തിന് ആയിരം നന്ദി നേരുന്നു യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏🙏

  • @E4UEntertainmentChannel
    @E4UEntertainmentChannel 8 หลายเดือนก่อน +18

    എന്റെ ഈശോയെ എന്റെ വിഷദചിന്തകളെയും മനോരോഗത്തയെയും തൊട്ട് സുഖപ്പെടുത്തണമേ ഈശോയെ 🙏🙏🕯️🕯️

    • @scariakp9336
      @scariakp9336 8 หลายเดือนก่อน +3

      താങ്കൾക്കായി പ്രാർത്ഥിക്കുന്നു ദൈവം സൗഖ്യമാക്കട്ടെ

  • @johnjoseph6173
    @johnjoseph6173 8 หลายเดือนก่อน +2

    Jesus please remove all the obstacles to get our finances for our family amen❤🙏

  • @rekhadinesh9578
    @rekhadinesh9578 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തി തരണമേ

  • @alicedavis1562
    @alicedavis1562 8 หลายเดือนก่อน +16

    എന്റെ മകന്റെ മദ്യപാനം തീർത്തു മാറ്റി കിട്ടുവാൻ ഈശോയെ കരുണയുണ്ടാകണമേ സ്വീകരിച്ച് സാധിപ്പിച്ച് തരണമേ അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmajosephjoseph4331
    @reshmajosephjoseph4331 8 หลายเดือนก่อน +5

    യേശുവേ എനിക്ക് നൾകിയ എല്ലാ അനുഗ്രഹങ്ങൾക്കും യേശുവേ നന്ദി യേശുവേ ആരാധന❤

  • @annapeter5633
    @annapeter5633 2 หลายเดือนก่อน

    യേശുവേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏 യേശുവേ നന്ദി 🙏🙏യേശുവേ സ്തുതി 🙏🙏 യേശുവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🙏🙏❤♥️♥️ എന്നെ അവിടുത്തെ ചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കണമേ മരണംവരെ 🙏🙏🙏.

  • @lucynm3620
    @lucynm3620 8 หลายเดือนก่อน +2

    കർത്താവേ നവംബർ 25 ന് നടക്കുന്ന ബി 2 ജർമ്മൻ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും പരീക്ഷ ഇടുന്ന അധ്യാപകരേയും അനുഗ്രഹിക്കണമേ
    പരീക്ഷയിൽ മക്കളെ അനു ഗ്രറിച് ജയിപ്പിക്കണമേ
    ആ മേർ

  • @garcythomas4014
    @garcythomas4014 8 หลายเดือนก่อน +60

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ, ദൈവ സ്നേഹത്തിൽ നിറക്കണമേ 🙏🙏🙏

    • @elsypt6036
      @elsypt6036 8 หลายเดือนก่อน +1

      ഏശുവേ എന്റെ എന്റെ മോൾ OET padickan പോവുന്നു അപ്പ കൂടെ ആയേരിക്കനിമ 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 8 หลายเดือนก่อน +20

    അച്ചാ എന്റെ മക്കളെയും തൊട്ടു അനുഗ്രഹിക്കണമേ എല്ലാവിധ സങ്കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഹല്ലേലൂയ🙏🙏

    • @Scp-9889
      @Scp-9889 5 หลายเดือนก่อน

      അഛൻ അല്ല അനുഗ്രഹിക്കുന്നത് കർത്താവാണ് അഛൻ പറയുന്നവനങ്ങൾ ശരിക്കും കേൾക്കു

  • @shinualbin1036
    @shinualbin1036 2 หลายเดือนก่อน

    അമ്മേ മാതാവേ തടസ്സങ്ങൾ ഇല്ലാതെ വിടുപണിയാൻ പറ്റണമെ. കടബാധ്യത മാറ്റി തരണമെ. അമ്മേ മാതാവേ എന്റെ നിയോഗം സാധ്യമാക്കി തരണമെ. അമ്മേ മാതാവേ കൈവിടരുതേ🙏🙏🙏

  • @shylajose2022
    @shylajose2022 8 หลายเดือนก่อน +3

    ഈശോയെ എന്റെ കുടുബത്ത് സമർപ്പിക്കുന്നു ഞങ്ങൾക്ക് ഒരു ഭവനം നന്ന് അനുഗ്രഹിക്കണമ

  • @BeenaEd-pt6ll
    @BeenaEd-pt6ll 8 หลายเดือนก่อน +45

    അച്ഛാ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ നന്ദി സ്തുതി 🙏❤️

  • @komalak.a.p8645
    @komalak.a.p8645 8 หลายเดือนก่อน +6

    എന്റെ ഭാരങ്ങൾ എല്ലാം ഞാൻ ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏🙏

  • @molybaby2901
    @molybaby2901 8 หลายเดือนก่อน +20

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും നീ ഏറ്റടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🌹🙏

    • @ammini2324
      @ammini2324 7 หลายเดือนก่อน

      0:47 0:47 😮😊

  • @anithamathew5361
    @anithamathew5361 8 หลายเดือนก่อน +21

    യേശുവേ മാരകമായ രോഗത്തിൽ നിന്നു എല്ലാവരെയും കാത്തോണേ ആമ്മേൻ 🙏🙏🙏

  • @user-pw3yc6bg4k
    @user-pw3yc6bg4k 8 หลายเดือนก่อน +5

    ദൈവമെ ഞാൻ കടഭാരത്താൽ മുങ്ങി താഴുന്നു എന്നെ താങ്ങാൻ നിന്റെകൈ മാത്രമെ ഉള്ളു എന്നെ താങ്ങണമെ. നീ അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല.എന്നെ ഉപോക്ഷിയ്ക്കരുത്🙏🙏🙏🙏🙏🌹🌹❤️❤️❤️❤️❤️❤️

  • @user-ib7xc7cz3n
    @user-ib7xc7cz3n 3 หลายเดือนก่อน +1

    യേശുവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhadinesh9578
    @rekhadinesh9578 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sujajoseph4923
    @sujajoseph4923 8 หลายเดือนก่อน +93

    യേശുവേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന

  • @jancyjoy6445
    @jancyjoy6445 8 หลายเดือนก่อน +5

    യേശുവേ ഒറ്റപ്പെടൽ അനുഭവിക്കുന്ന എന്നെ സഹായികണേ, എന്റെ എല്ലാ വിധ സങ്കടങ്ങളും ബുദ്ധിമുട്ടും അവിടന്ന് മാറ്റിതരണേ 🙏🙏ആമേൻ 🙏🙏

  • @satheeshkumar8199
    @satheeshkumar8199 27 วันที่ผ่านมา

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവരുടെയും രോഗത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @lissyFrancis-yz9jq
    @lissyFrancis-yz9jq 20 วันที่ผ่านมา

    ഈശോയെ തെറ്റായ സ്നേഹബന്ധം എന്ന തിന്മയ്ക്ക് അടിമപ്പെട്ടിരിക്കുന്ന എല്ലാ യുവതി യുവാക്കന്മാരുടെ മേലും കരുണയായിരിക്കണമേ

  • @user-wm7mz8fd4q
    @user-wm7mz8fd4q 8 หลายเดือนก่อน +42

    Eeshoyee എല്ലാവരുടെയും നിയോഗങ്ങൾ, ദൈവമേ സാധിച്ചു കൊടുക്കണേ 🙏🙏🙏

  • @reenajoseyreenajosey2270
    @reenajoseyreenajosey2270 8 หลายเดือนก่อน +1

    എന്റെ എല്ലാ കുടുംബങ്ങളിലും സമാധാനം കൊടുക്കണേ ഈശോയെ അമ്മയുടെ കാപ്പ കൊണ്ട്
    അവരെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏

  • @user-wz9ke1lc5r
    @user-wz9ke1lc5r 8 หลายเดือนก่อน +5

    യേശുവേ ന്തങ്ങളുടെ മക്കൾ ദൈവഭയത്തിലും ദൈവസ്നേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളരാനും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കൾക്ക് പഠിക്കുവാനുള്ള ഉത്സാഹവും ബുദ്ധിയുo വിവേകവും വിജ്ഞാനവും നൽകി അനുഗ്രഹിക്കണമെ

  • @celinjose6154
    @celinjose6154 8 หลายเดือนก่อน +3

    എന്റെ മകൾക്ക് തിങ്കളാഴ്ച മുതൽ നടക്കുന്ന ഇന്റേണൽ പരീക്ഷയ്ക്ക് നന്നായി എഴുതുവാൻ വേണ്ട കൃപലഭിച്ച് തരണേ ഈശോയേ 🙏🙏അതുപോലെ തന്നെ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ഈശോയേ🙏🙏🙏🙏🙏🙏

  • @user-tb6yh1og1h
    @user-tb6yh1og1h 8 หลายเดือนก่อน +24

    എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച അതെ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🏻🙏🏻