അതെ.തമ്പി ചേട്ടൻ്റെ ചെരിപ്പിൻ്റെ വാറ ഴിക്കൻ യോഗ്യതാ ഇല്ലാത്ത വെൻ മാർ ആര് നോക്കുന്നു ? അദ്ദേഹം എഴുതിയ ഗാനങ്ങൾ എന്നും എല്ലാവരും. കേൾക്കും.ഞാൻ ഓർമ് വച്ച കാലം മുതൽ ഞാൻ അദ്ദേഹത്തിൻ്റെ ഒരു ആരാ ധി ക യാണ് ഞാൻ.
തമ്പി സാറേമമ്മുട്ടിയെയും മോഹൻലാലിനെയും ഒരിക്കലും വിശ്വസിക്കരുത് അവർ അവരവരുടെ സ്വന്തം താല്പര്യങ്ങൾക്കാണ് പ്രധാനം താങ്കളുടെ കഴിവിൻ്റെ 7 അയലത്തു വരാൻ ആരണ്ടു പരനാറികൾക്കും യോഗ്യതയില്ല മരിക്കുന്നതുവരെ ആരുടെയും കാലു പിടിക്കരുത് താങ്കൾ ഒരു പരനാറികളുടെയും കാലു നക്കരുത് താങ്കളുടെ വ്യക്തിത്തെ ബഹുമാനിക്കുന്ന 67 വയസ്സായ ഒരു ആരാധകൻ ഒരിക്കലും തലകുനിക്കരുത് ദൈവം താങ്കളുടെ കൂടെ ഉണ്ട്
ആ കാലത്തു പാട്ടെഴുത് /കഥയെഴുത് എളുപ്പമായിരുന്ന -ആർക്കും സാധ്യമാണ് എന്നല്ല - താരതമ്യം ചെയ്യാനുള്ള സാഹചര്യം കുറവായിരുന്നു.എല്ലാരീതിയിലും എഴുതിതീർന്നു തീർന്നു. ഇന്ന് സ്വന്തമായി എഴുതിയതായാലും അല്പമെങ്കിലും ഏതെങ്കിലുമായി ബന്ധമുണ്ടാവും, അതുകൊണ്ടുതന്നെ കോപ്പിയടിയാണ് /ക്‌ളീഷേ ആണെന്ന് തോന്നുകയ്യും ചെയ്യും

തമ്പി സാറിൻ്റെ ആത്മകഥ
"ജീവിതം ഒരു പെൻഡുലം "എല്ലാവരും വായിക്കണം.
കഴിഞ്ഞവർഷത്തെ വയലാർ അവാർഡ് തമ്പി സാറിൻ്റെ ഈ കൃതിയ്ക്കായിരുന്നു.
തമ്പി സാറിന് സ്നേഹാദരങ്ങൾ.
ശ്രീ കുമാരൻ തമ്പി സാർ ❤❤🙏🙏🙏
തമ്പി സാറേമമ്മുട്ടിയെയും മോഹൻലാലിനെയും ഒരിക്കലും വിശ്വസിക്കരുത് അവർ അവരവരുടെ സ്വന്തം താല്പര്യങ്ങൾക്കാണ് പ്രധാനം താങ്കളുടെ കഴിവിൻ്റെ 7 അയലത്തു വരാൻ ആരണ്ടു പരനാറികൾക്കും യോഗ്യതയില്ല മരിക്കുന്നതുവരെ ആരുടെയും കാലു പിടിക്കരുത് താങ്കൾ ഒരു പരനാറികളുടെയും കാലു നക്കരുത് താങ്കളുടെ വ്യക്തിത്തെ ബഹുമാനിക്കുന്ന 67 വയസ്സായ ഒരു ആരാധകൻ ഒരിക്കലും തലകുനിക്കരുത് ദൈവം താങ്കളുടെ കൂടെ ഉണ്ട്
ജയൻ സാർ എന്നും ശ്രീകുമാരൻ തമ്പി സാറിനോട് വളരെ അടുപ്പം പുലർത്തിയിരുന്നു
We are proud of your talents. Born artist, poet,director, producer.
We are proud of Sreekumaran Thambi
Sreekumaranthambi ❤❤❤❤
❤❤❤❤❤ thampi sir ❤❤❤❤❤
Good afternoon sir ,premnazir sir ne kurichu angu valare nalla abhiprayangal munp paranjathu njan kettu. Thampi sir yodu Nasir sir,mohan lal,mamooty ,ivar perumaariyirinna reethi tharathamyam cheythu paranjirunnu.athil pinne nazir sir inte movie's maathram njan kaanan thudangi.nalla vyekthikale thirichariyan kazhiyathavare njanum ishttappedarilla.sir nte pattukal enikku valare ishttam.aa ishttam sir yodum.angakku nanmakal nerunnu.eeswaran ennum kude undavatte ennum prarthikkunnu.
❤
He is equal to Vayalar and P Bhaskaran and Onv but better than that many others. His poems are superior poems in emotional gravity
Real genius of Malayalam filmdom
Malayalikalude abhimanam❤❤
Mangalam nerunnu njan manaswini managalam nerunnu njan alinju chernnathin sheshamen jeevanil pirinju poy ni engilum ennum
Thambisirjayansir👍🙏🌹♥️
Sir please asking anver sir. He is can do everything
Premnazir sir aanu sreekumaran thampi sir yodu kuduthal snehavum,bahumaanavum kaanichirunnathu.athu maathram,ningal vittu poyathu enthu kondu.
Thampi sir othiri kazhivaukalu ulla bahumuha prathibhayanu. Engilum adehathinte swabhavathil ithiri ego ille ennoru samshayam undu. Pothuve ego ulla malayalikalkku athathra dahikkilla thampi sarinodu bahumanam maathram.
അനുഗ്രഹീത ഗാനരചയിതാവിനൊപ്പം നല്ല മലയാളികൾ എന്നുമുണ്ടാകും തമ്പിസാറിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത ആനന്ദന്മാരുടെ സ്ഥാനം കുപ്പത്തൊട്ടിയിൽ
ഒരു കാര്യം വിട്ടുപോയി, ചാലിയം ഉമ്പിച്ചി ഹൈ സ്കൂളിൽ ഗണിതശാസ്ത്രം അദ്ധ്യാപകൻ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം
ശ്രീകുമാരൻതമ്പി സാർ സിനിമയെ കല ആയി കണ്ടു. അവൻമാർ ബിസിനസ് ആയി കണ്ടു.
Mammootty and mohanlal para chetakal😂
Jagathi ye kondu Vanna aal
ആ കാലത്തു പാട്ടെഴുത് /കഥയെഴുത് എളുപ്പമായിരുന്ന -ആർക്കും സാധ്യമാണ് എന്നല്ല - താരതമ്യം ചെയ്യാനുള്ള സാഹചര്യം കുറവായിരുന്നു.എല്ലാരീതിയിലും എഴുതിതീർന്നു തീർന്നു. ഇന്ന് സ്വന്തമായി എഴുതിയതായാലും അല്പമെങ്കിലും ഏതെങ്കിലുമായി ബന്ധമുണ്ടാവും, അതുകൊണ്ടുതന്നെ കോപ്പിയടിയാണ് /ക്‌ളീഷേ ആണെന്ന് തോന്നുകയ്യും ചെയ്യും
മകന്റെ മരണം രണ്ടായിരത്തി?
കുറച്ച് നല്ലപാട്ടുകൾ എഴുതിയിറ്റുണ്ട് പക്ഷേ
'Kurachu' alla. ' Oru paadu'
Malayala cinema paattukalaayaalum,Mattu Lalitha gaana, bhakthi gaana meghalayilum ettavum kooduthal paattukal rachicha eka gaana rachayithaavu,athaanu thampi sir.
Edu ayal kadha parayom ennal verom chettaya ayal vaa.thorannal.chellapottikkan thunnom.ahangari.naari