ശ്രീവിദ്യ- നോവുന്ന പെൺജീവിതങ്ങൾ ഈ കഥ അറിയണം ചിരിച്ച് കൊണ്ട് അതിജീവിക്കണം Actress Sreevidya Biography

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 143

  • @sanjanamanoj5936
    @sanjanamanoj5936 2 ปีที่แล้ว +36

    First ❤️ pin chayyavoo plzz

  • @aami2425
    @aami2425 2 ปีที่แล้ว +134

    Edo... അസാധ്യ അവതരണം... കേട്ടിരുന്നുപോകും മറ്റെന്തക്കെയോ മറന്നു പറയുന്ന ആളുടെ ജീവിതത്തിൽ അലിഞ്ഞു ചേരും...... വോയിസ്‌ modulation ഒരു തിരമാലപോലെ മനസ്സിൽ ഉയർന്നു താഴുന്നു... ഹൃദയ ഗന്ധിയായ അവതരണം....... 🖤 beyond wordss🖤

    • @silverscreen5307
      @silverscreen5307  2 ปีที่แล้ว +4

      thank you aami.. u make my day❤️

    • @liship21
      @liship21 2 ปีที่แล้ว

      Correct ane paranjath

  • @soumyarupesh7885
    @soumyarupesh7885 2 ปีที่แล้ว +32

    ചേച്ചിയുടെ ശബ്‌ദം എന്ത് രസമാണ്.ഈ ശബ്ദ ത്തിന്റെ ഉടമയെ സിൽവർ സ്ക്രീനിലൂടെ കാണണം എന്നൊരാഗ്രഹം.

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +57

    എന്റെ സൂര്യപുത്രി യിൽ ശ്രീവിദ്യയുടെ അഭിനയം മറക്കാൻ പറ്റില്ല👍 ശ്രീവിദ്യക്ക് മാത്രമേ ആ റോൾ ചെയ്യാൻ പറ്റു,, സ്നേഹം മാത്രം ആഗ്രഹിച്ച് ശ്രീവിദ്യക്ക് കിട്ടിയത് ചതിയും വഞ്ചനയും 🙏

  • @sarath.g4405
    @sarath.g4405 2 ปีที่แล้ว +82

    അനുഗ്രഹീതമായ സൗന്ദര്യം ❤️

  • @legithalegitha1170
    @legithalegitha1170 2 ปีที่แล้ว +26

    എന്നും ഓർക്കുന്ന ഒരു മുഖം, എന്റെ വിദ്യമ്മ

  • @westenzeebra5039
    @westenzeebra5039 2 ปีที่แล้ว +13

    പറഞ്ഞതിൽ കുറച്ചു കുറവുകൾ ഉണ്ട് ഒരു tv സീരിയൽ മാത്രമല്ല ശ്രീ വിദ്യ അഭിനയിച്ചിട്ടുള്ളത് വസുന്ദരാമെഡിക്കൽസ് എന്ന ഏഷ്യാനെണിറ്റിലെ super hit സീരിയലിലൂടെ ആണ് അവർ സീരിയൽ രംഗത്തേക്ക് കടന്ന് വരുന്നത് അവിടുന്ന് കുറച്ചധികം സീരിയലുകൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രോഗവിവരം അറിയുന്നത്.

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +9

    She had perfect features ❤

  • @5pointsfamilychannel3
    @5pointsfamilychannel3 2 ปีที่แล้ว +14

    വിദ്യാമ സൂപ്പർ ഗ്ലേമർ ആയിരുന്നു

  • @cijilsimon3166
    @cijilsimon3166 2 ปีที่แล้ว +6

    Oru Nalla Actress aayirunnu. Sreevidhyama is not acting in movies she live in the movies. The Best Actress in our SounthIndian (Malayalam) Movies.

  • @shyamalanair1157
    @shyamalanair1157 ปีที่แล้ว +3

    നല്ല അവതരണം നല്ല ശബ്ദം 👍👍👌

  • @abhijithsagar4398
    @abhijithsagar4398 2 ปีที่แล้ว +16

    Srividya Amma 🙏🙏😍😍

  • @gayathrigayu5164
    @gayathrigayu5164 2 ปีที่แล้ว +21

    Tamil nadi sreedeviyude nalla chaya und sreevidyaku

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +1

      യെസ്, അങ്ങനെ പലരും പറയാറുണ്ട്

  • @subinrahul3179
    @subinrahul3179 2 ปีที่แล้ว +12

    ✨️ശ്രീവിദ്യ ✨️

  • @jamshi7049
    @jamshi7049 2 ปีที่แล้ว +14

    നല്ല ശബ്ദം 👍

  • @sumans1795
    @sumans1795 10 หลายเดือนก่อน

    Very good presention

  • @shibikp9008
    @shibikp9008 2 ปีที่แล้ว +7

    Vidhyamma 🌹🌹🌹🌼🌼🌼🌻🌻🌻

  • @sadiqali41
    @sadiqali41 ปีที่แล้ว

    Very interesting and useful information and well narrated by the host

  • @aasiyashabnam3676
    @aasiyashabnam3676 ปีที่แล้ว +3

    Sreevidya eternal beauty ❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 ปีที่แล้ว +7

    വിദ്യാമ്മ 🌹🙏💖

  • @soumyavijith6872
    @soumyavijith6872 2 ปีที่แล้ว +77

    അനശ്വര സൗന്ദര്യം ആയിരുന്നു വിധ്യാമ്മയ്ക്ക്

  • @vineethabiju4766
    @vineethabiju4766 ปีที่แล้ว +2

    Vidhyamma 🥰🥰

  • @gayathrigayu5164
    @gayathrigayu5164 2 ปีที่แล้ว +2

    Sreevidhya orupadu ishtam..

  • @DaviesMA-w8z
    @DaviesMA-w8z ปีที่แล้ว +1

    Sreevidya. Super

  • @AnilSukumarK
    @AnilSukumarK 6 หลายเดือนก่อน

    Superb... amazing

  • @girlishtrend
    @girlishtrend 2 ปีที่แล้ว +7

    ലെന യുടെ life story ചെയ്യാമോ....

  • @sidhartha8928
    @sidhartha8928 10 หลายเดือนก่อน

    ❤❤ Favourite actress😢

  • @adityanpramod6692
    @adityanpramod6692 2 ปีที่แล้ว +3

    Avarude saundharyam poleyaarunnu swabhavam...she was a sarppa sundhari....othiri angu visudhayaakkalle

  • @vijayanpillai5243
    @vijayanpillai5243 7 หลายเดือนก่อน

    പ്രായം കൂടുംതോറും സൗന്ദര്യം കൂടിക്കുടി വന്ന മലയാളത്തിന്റെ ശ്രീ, അതാണ് നമ്മുടെ വിദ്യാമ്മ.
    പക്ഷെ വിധി വിദ്യാമ്മക്ക് നൽകിയത് ദുഃഖം മാത്രം.പാവം പലരെയും വിശ്വസിച്ചു. എല്ലാവരും വഞ്ചിച്ചു. അവരുടെ കാര്യം കാലം നിശ്ചയിക്കട്ട.
    നമസ്കാരം.

  • @wearekurumbees3610
    @wearekurumbees3610 2 ปีที่แล้ว +2

    Nalla avatharanam

  • @ShajuAchu-nr9uy
    @ShajuAchu-nr9uy ปีที่แล้ว +1

    ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 😊

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +11

    അർമാൻ മാലിക്ക് ലൈഫ് സ്റ്റോറി ചെയ്യാമോ?

  • @kssheeba7974
    @kssheeba7974 2 ปีที่แล้ว +2

    Pranamam 😔🌹😔🌹😔🌹Vidya Amma R🌹I🌹P🌹

  • @நிஜந்தன்கல்பனா
    @நிஜந்தன்கல்பனா 2 ปีที่แล้ว +14

    ஶ்ரீ வித்யா மிக சிறந்த நடிகை...

  • @theerthakk1253
    @theerthakk1253 2 ปีที่แล้ว +20

    ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവു० സുന്ദരിമാരായ നായികമാർ ജയപ്രദ, മധുബാല, ശ്രീദേവി, സൈറാ ബാനു, ശോഭന, ശ്രീവിദ്യ, രേഖ, ഭാനുപ്രിയ, എെശ്വര്യ റായ്, കാവ്യമാധവൻ മീര ജാസ്മിൻ, മന്ദാകിനി ( വ്യക്തിപരമായ അഭിപ്രായ०) Bollywood il ജീവിതത്തിലു० tragedy വന്ന നായികയാണ് രേഖ. Mollywoodil ശ്രീവിദ്യ .😢Anyway Thank you Silver screen for uploading this video ❤❤❤

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +6

      sobhana adi sundari onnum alla...baaki ellavrum extreme beautiful annu

    • @theerthakk1253
      @theerthakk1253 2 ปีที่แล้ว +6

      @@sarath.g4405 Athentha shobhana ippozhalle vayassayathu Kaliyunjal Manichithrathazhu minnaram mampazhakkalam mazhayathum munnelokke sundariyanallo

    • @vidyalekshmi8421
      @vidyalekshmi8421 2 ปีที่แล้ว +1

      Who is madhubala

    • @theerthakk1253
      @theerthakk1253 2 ปีที่แล้ว +1

      @@vidyalekshmi8421 She is the one of the most beautiful actress in Indian film industry . She works in bollywood 1942 to 1964. She is actor and singer Kishore Kumar's wife. She died in 36years old during heart attack

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +1

      @@theerthakk1253 yss..she considered as the venus of indian cinimea

  • @lintasabu4636
    @lintasabu4636 2 ปีที่แล้ว +4

    Ranbirite life story cheyavooo

  • @tinshakrishna5350
    @tinshakrishna5350 2 ปีที่แล้ว +6

    Voice👌🥰

  • @drishyam675
    @drishyam675 2 ปีที่แล้ว +10

    അവതരണം👌👌👌👌

  • @jessaabraham
    @jessaabraham ปีที่แล้ว

    It’s harsh but choices matter. We cannot choose our birth nor childhood. It’s a catch 20-20.
    These celebrities are open to ordinary people to learn from. Their lives teach me about life being a marathon and the route you take is the one you choose. Unfortunately for many of us we just have to keep moving in that route.

  • @ClothingNApparels
    @ClothingNApparels ปีที่แล้ว

    Thanks

  • @nehasanthosh6137
    @nehasanthosh6137 2 ปีที่แล้ว +2

    Hema Malini yude cheyyamo

  • @sindu3823
    @sindu3823 2 ปีที่แล้ว +1

    Vidyamma🥰🥰🥰🥰

  • @aksasagi8608
    @aksasagi8608 2 ปีที่แล้ว +5

    Shardul thakur life story plzz🙏🙏🙏🙏🙏
    Ajay devgan life story 🙏🙏🙏
    Armaan malik amaal malik life story plzzzz🙏🙏🙏🙏

  • @anjanar4045
    @anjanar4045 2 ปีที่แล้ว +8

  • @GayathriVishwanath-l8b
    @GayathriVishwanath-l8b ปีที่แล้ว +1

    Srideviye poleyund kanndal.

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +3

    Pand asianetil Omana thinkal pakshi enna serialil amma rolel undayirnu.

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +7

    മുഖശ്രീ ❤❤❤ വിദ്യാമ്മ

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +7

    സാറ അലി ഖാൻ ലൈഫ് സ്റ്റോറി ചെയ്യാമോ?

    • @clintcharles4051
      @clintcharles4051 2 ปีที่แล้ว

      അരിജിത്ത് സിഠഗ് ലൈഫ് സ്റ്റോറി ചെയ്യാമോ?

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +1

    Sweet face

  • @akhilpunnamanna4359
    @akhilpunnamanna4359 2 ปีที่แล้ว +2

    Preity zinta life story cheyumo plz

  • @thomasphilip8307
    @thomasphilip8307 ปีที่แล้ว +4

    അമ്മ പറഞ്ഞത് കേൾക്കാൻ നിന്ന് കൊടുക്കാതെ മാസ്മരിക ലോകത്തേക്ക് പറന്നു പോയ ------------------------

  • @priyapriya3349
    @priyapriya3349 2 ปีที่แล้ว

    Super voice

  • @priyabalu2817
    @priyabalu2817 2 ปีที่แล้ว +4

    Nice presentation 👌

  • @sreerajrj1031
    @sreerajrj1031 2 ปีที่แล้ว +2

    Shabana Azmiyude video cheyyamo

  • @aparna_b
    @aparna_b 2 ปีที่แล้ว +2

    Shabana Azmi yude biography chayyavo

  • @nairsadasivan
    @nairsadasivan 8 หลายเดือนก่อน +1

    സൗന്ദര്യവും ധനവും കൂടിയാൽ ഇതാവും ഫലം

  • @eliaspv6067
    @eliaspv6067 2 ปีที่แล้ว +1

    🙏🙏🙏

  • @SheejaMohan-j1q
    @SheejaMohan-j1q ปีที่แล้ว

    ❤❤❤❤❤pranamam

  • @induprakash01
    @induprakash01 9 หลายเดือนก่อน

    എന്തിനാണ് ഇത്ര വേണ്ടാത്ത കേപ്ഷൻ കൊടുത്തു അവതരിപ്പിച്ചും അവരെ ഇങ്ങനെ അപമാനപ്പെടുത്തുന്നത്. കുട്ടിക്കാലം അത്ര വലിയ മോശം ഒന്നുമല്ല. ലളിത സഹോദരിമാരുടെ അടുത്ത വീട്ടിൽ ആയിരുന്നു. അവരുടെ മനോഹരമായ അഭിമുഖം ഇഷ്ട പോലെയുണ്ട്.

  • @devikapaaruzzz8545
    @devikapaaruzzz8545 2 ปีที่แล้ว +21

    ശ്രീവിദ്യ കഴിഞ്ഞാൽ കൂടുതൽ മുഖശ്രീ തോന്നിട്ടുള്ളത് ഉർവശി ആണ്....

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +6

      no srividya kazhinjal kavya madavan anu , uravasi onnum alla uravasiku athrak features onnum illa

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +2

      vijayasree,Lakshmi,sreedevi,unnimary,Lalitha,padmini,raghini,parvathi,monisha unni,madhavi,sumalatha,evaroke beautiful 💞💖

    • @jxn-cnl2434
      @jxn-cnl2434 2 ปีที่แล้ว +1

      Srividya, sreedevi, parvadi, kavyamadavan, ivaranu kudutjal mukasrre ullad,

    • @vishnuvigha3971
      @vishnuvigha3971 2 ปีที่แล้ว +5

      ശ്രീവിദ്യ, ശ്രീദേവി അപ്സര സൗന്ദര്യം

    • @vishnuvigha3971
      @vishnuvigha3971 2 ปีที่แล้ว +8

      @@jxn-cnl2434 കാവ്യക്ക് ഇവരുടെ ഭംഗിയെന്നുമില്ല.

  • @preethap1927
    @preethap1927 9 หลายเดือนก่อน

    Ml vasantha kumaiyude valarthu makalanu sree vidya

  • @proudgirl3994
    @proudgirl3994 2 ปีที่แล้ว +2

    Do a video on hiphop tamizha Adhi

  • @sangeetharavindran87
    @sangeetharavindran87 2 ปีที่แล้ว +1

    This is full copyadi from her interview with Brittas in Kairali TV!

  • @abhimanueabhilaah5673
    @abhimanueabhilaah5673 2 ปีที่แล้ว +3

    Nora fatehi story cheyumo

  • @lalimasworld3138
    @lalimasworld3138 ปีที่แล้ว +1

    😢❤

  • @reetham294
    @reetham294 2 ปีที่แล้ว +3

    Vidhyama

  • @damodarandamodaran.v8411
    @damodarandamodaran.v8411 2 ปีที่แล้ว

    Samelife

  • @gangaslal6940
    @gangaslal6940 2 ปีที่แล้ว +4

    Mam....... Please please please Rahul Dravid ❤

  • @indiradevi4493
    @indiradevi4493 2 ปีที่แล้ว +12

    ഉർവശിയുടെയും ബാലചന്ദ്ര മേനോന്റെയും സുരേഷ്‌ഗോപിയുടെയും ഒരു സിനിമയുണ്ട്... ജീവിതത്തിൽ ട്രാജഡി മാത്രം ഏറ്റു വാങ്ങിയ ഉർവശി...പെട്ടെന്ന് അതാണ്‌ ഓർമ്മ വന്നത്... Movie : വർത്തമാനകാലം 👍

  • @nihadniha9669
    @nihadniha9669 2 ปีที่แล้ว +2

    😍😍😍😍😍😍😍😍😍

  • @bijuthomas9253
    @bijuthomas9253 2 ปีที่แล้ว

    👍

  • @asnalulu4110
    @asnalulu4110 2 ปีที่แล้ว +2

    🥰😘❤️

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Eanikku. Bahumanam sreeee Vidya.

  • @asifasi3204
    @asifasi3204 2 ปีที่แล้ว +3

    😍😍😍😍

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว

    😔😔😔

  • @rathishjr4303
    @rathishjr4303 2 ปีที่แล้ว +4

    റസൂൽ പൂക്കുറ്റി സാറിന്റെ ലൈഫ് സ്റ്റോറി ചെയ്യാമോ ?

  • @princybabuprincybabu9357
    @princybabuprincybabu9357 2 ปีที่แล้ว +2

    Tiger sherrof life story

  • @Zeenath42
    @Zeenath42 2 ปีที่แล้ว +14

    ശ്രീവിദ്യ മരിച്ചപ്പോൾ ഞങ്ങൾ കാണാൻ പോയിരുന്നു...

  • @saranghachu3775
    @saranghachu3775 2 ปีที่แล้ว +5

    🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍❤️❤️❤️❤️😘😘😘

  • @amrithamurali1879
    @amrithamurali1879 2 ปีที่แล้ว +3

    Anaswara Rajan stry chayamo plssssss chechii 🤗

  • @saifunnisauk5182
    @saifunnisauk5182 7 หลายเดือนก่อน

    😓

  • @neethusabu7389
    @neethusabu7389 ปีที่แล้ว

    വിദ്യാമ്മ

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +9

    അനശ്വര രാജൻ ലൈഫ് സ്റ്റോറി ചെയ്യാമോ?

    • @jinshaskyline2735
      @jinshaskyline2735 2 ปีที่แล้ว +7

      🙄🙄

    • @muniramunnamuniramunna9137
      @muniramunnamuniramunna9137 2 ปีที่แล้ว +4

      😭😭😁

    • @jorappanjm380
      @jorappanjm380 2 ปีที่แล้ว +4

      Ake dandu filmPpozhekum life story

    • @madhu2365
      @madhu2365 2 ปีที่แล้ว +13

      എന്തിനു... ശ്രീവിദ്യ എവിടെ ഈ പറയുന്ന അനശ്വര എവിടെ.... വിവരകേടിനു മരുന്നില്ല കെട്ടോ

    • @federalashwasmrm7674
      @federalashwasmrm7674 2 ปีที่แล้ว

      @@muniramunnamuniramunna9137 pranamam Vidhyamma 🙏🙏

  • @nishanas2432
    @nishanas2432 2 ปีที่แล้ว +4

    എന്തൊരു അവതരണം

  • @rjlj9358
    @rjlj9358 ปีที่แล้ว +4

    🤣🤣🤣🤣അമ്പലപ്പറമ്പിൽ അനൗൺസ് കേൾക്കുമ്പോലെ 🤣🤣🤣🤣🤣🤣അവതരണം

  • @rathindas461
    @rathindas461 2 ปีที่แล้ว +1

    Malaylathile ettavum vritiketta shtree .....but nala charakkanu......pazhaya film kanumbo ipollum thrill adikkum ivare kannumbo she is realy hot 🔥

    • @abhijithsagar4398
      @abhijithsagar4398 2 ปีที่แล้ว +1

      🤮🤮🤮🤮🤮🤮🤮💩💩💩💩💩💩💩

  • @AbdulnazarTeekeay
    @AbdulnazarTeekeay หลายเดือนก่อน

    Vere oru paniyum elle

  • @ashwinashwinj4741
    @ashwinashwinj4741 2 ปีที่แล้ว

    John Brittasinte interview athe pole .......copy adichit und

  • @myindia....5188
    @myindia....5188 ปีที่แล้ว

    തീരുന്നില്ല.. മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല.. നന്മ ചെയ്യുക.. തിന്മ യെ വെറുക്കുകയും ചെയ്യുക.. നരകവും സ്വർഗ്ഗവും ഉണ്ട്.. ഈ ഭൂമിയിൽ നിങ്ങൾ വെറും വഴി യാത്രക്കാർ മാത്രമാണ് --വിശുദ്ദ ഖുർആൻ. 🟨🟨🌹🌹💜💜💜💜

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 ปีที่แล้ว

    K.B.Ganesh kumar stolen her property, money and her dignity..
    Afterwards he talk about as good samaritan.

  • @eliaspv6067
    @eliaspv6067 2 ปีที่แล้ว +1

    🙏🙏🙏

  • @umamurali2192
    @umamurali2192 2 ปีที่แล้ว

    ❤️

  • @bindhujacob4825
    @bindhujacob4825 ปีที่แล้ว +1

  • @sheelamp1501
    @sheelamp1501 ปีที่แล้ว

    🙏🙏🙏

  • @susansarasamuel2394
    @susansarasamuel2394 9 วันที่ผ่านมา