മാസംതോറും 10000 വീതം കിട്ടാൻ നാളെ കുറുപ്പുന്തറയിൽ എത്തുക ...I one india one pension movement

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1K

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +508

    ഈ നാട്ടിലെ സാധാരണക്കാരന് വേണ്ടി ശക്തവും വ്യക്തവും ആയി പ്രതികരിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് എന്നെന്നും മറുനാടൻ ഒപ്പം ❤❤❤🔥🔥❤️

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +5

      ഇതൊന്നും നടക്കുന്ന കാര്യം അല്ല 👈🥵എല്ലാവർക്കും 10,000രൂപ പെൻഷനോ 🤪 ഇപ്പം കിട്ടും കാത്തിരുന്നോ 😂ഇതിന്റെ പേരിൽ ഒരു തിരഞ്ഞെടുപ്പ് ആണ് ഉദേശിച്ചത്‌ 🤣

    • @ramachandrannairkp9733
      @ramachandrannairkp9733 ปีที่แล้ว +3

      Congratulations to Mr sajan sir Up Up Marunadan ❤

    • @alfonsajhony7323
      @alfonsajhony7323 ปีที่แล้ว

      ​@@panyalmeer5047⁷⁷⁷

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว +1

      Bhudhi koodiya malayali alley moonjaan mathram vidhi?????

    • @achur9945
      @achur9945 ปีที่แล้ว +4

      കിട്ടിയാൽ കൊള്ളാം,

  • @sheelahoro9137
    @sheelahoro9137 ปีที่แล้ว +317

    ശ്രീ. ഷാജന് അഭിനന്ദനങ്ങൾ, പൊതു ജനത്തിന് ഒപ്പം നിൽക്കുന്നതിന്

    • @nayakmn4156
      @nayakmn4156 ปีที่แล้ว +1

      ക്ഷേമ നിധികൾ എന്നത് ഒരു തട്ടിപ്പാണ് ഞാൻ പത്ത് കൊല്ലം വിഹീതം അടച്ചിട്ടും എനിക്ക് പല കാരണങ്ങൾ പറഞ്ഞു പെൻഷൻ കൊടുക്കുന്നില്ല എന്നതാണ് സതൃം ?

    • @realvoice3722
      @realvoice3722 ปีที่แล้ว +1

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

    • @soulsoul1110
      @soulsoul1110 ปีที่แล้ว

      ഇതു നടപ്പിൽ ആയാൽ കമ്മികൾക്ക് ആളെ കിട്ടാതെ വരും

  • @haridas2314
    @haridas2314 ปีที่แล้ว +163

    വളരെ നല്ല ആശയം... കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാരും അണിചേരുക.

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

  • @shaijusreeba9368
    @shaijusreeba9368 ปีที่แล้ว +200

    തീർച്ചയായും നന്മക്കും നമ്മുടെ തലമുറകൾ വേണ്ടിയുള്ളതാണ് അണിചേരുക വിജയിപ്പിക്കുക.

  • @titusl5503
    @titusl5503 ปีที่แล้ว +115

    ഷാജൻ സർ താങ്കൾക്ക് അഭിനന്ദനങ്ങൾ അങ്ങ് പറഞ്ഞത് വളരെ സതൃം വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് താല്പര്യം

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

  • @rejismusic2461
    @rejismusic2461 ปีที่แล้ว +60

    Oiop ലക്ഷ്യത്തിൽ എത്തി ചേരട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @b.shajin2809
    @b.shajin2809 ปีที่แล้ว +97

    മറുനാടൻ മലയാളിയുടെ Mr ഷാജന് ഒരായിരം അഭിനന്ദനങ്ങൾ . ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ നല്ലമനസുകൾക്കും ബിഗ് സല്യൂട്ട്...

  • @roypaul03
    @roypaul03 ปีที่แล้ว +96

    മറുനാടന്‍ ഷാജന്‍ സർ താങ്കള്‍ എന്നും സാധാരണ ജനങ്ങൾക്ക് ഒപ്പം...big salute ..

  • @jambhojoojo7710
    @jambhojoojo7710 ปีที่แล้ว +42

    എല്ലാവരും അണിചേരുക,,,,, ഇന്ന് കാണുന്ന ആരോഗ്യവും വാശിയും പ്രായം ആവുമ്പോൾ ഉണ്ടാവില്ല,,,, മക്കൾ പരിപാലിച്ചുകൊള്ളണമെന്നും ഇല്ല,,,,,,, ഷാജൻ sir ന് പ്രത്യേക നന്ദി,,,,, ഇത് പോലുള്ള വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്,,, സാധാരണക്കാരെന്റെ ഒപ്പം നിൽക്കുന്നതിന് ❤

  • @damodaranchaithram9456
    @damodaranchaithram9456 ปีที่แล้ว +73

    ഷാജന് അഭിനന്ദനങ്ങൾ. .OIOP പ്രസ്ഥാനം വളരുക തന്നെ വേണം.

  • @tessyjoy4216
    @tessyjoy4216 ปีที่แล้ว +50

    നികുതി അടക്കുന്ന എല്ലാവർക്കും ഒരുമിച്ചു കൂടാം. നമുക്ക് ഒത്തൊരുമിക്കാം. വിജയം നമ്മുടെ ആകട്ടെ

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +47

    ഈ ജനകീയ ആശയത്തിന് ഫുൾ സപ്പോർട്ട്.

  • @MsVloge-e6p
    @MsVloge-e6p ปีที่แล้ว +39

    ഇതുപോലുള്ള ആശയങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിക്കുന്ന മറുനാടൻ മലയാളി അവർകൾക്ക് എല്ലാവിധ അനുഭവങ്ങളും നന്ദിയും പ്രകടിപ്പിച്ചു

  • @aswinraj594
    @aswinraj594 ปีที่แล้ว +58

    സർക്കാർ ജോലിക്കാരും സാധാരണക്കാരും കേരളത്തിൽ തുല്യമായി എല്ലാ തലത്തിലും പരിഗണിക്കപ്പെടണം. നമ്മുടെ നാട് ഒരുപാട് കാര്യങ്ങളിൽ മുന്നേറാനുണ്ട്.

  • @AllinOne-do3tz
    @AllinOne-do3tz ปีที่แล้ว +280

    അടുത്ത ഇലക്ഷനിൽ ആരോണോ ഈ വാഗ്ദാനം നടത്തുന്നത് .... അവർക്കായിരിക്കും എന്റെയും കുടുംബത്തിന്റേയും വോട്ട്

    • @Uday-2750
      @Uday-2750 ปีที่แล้ว +9

      അപ്പോൾപ്പിന്നെ താങ്കൾക്കും കുടുംബത്തിനും വോട്ട് ചെയ്യാനായി പോകേണ്ടി വരില്ല.. 🤭

    • @gdp8489
      @gdp8489 ปีที่แล้ว +3

      ഞങ്ങളും

    • @gdp8489
      @gdp8489 ปีที่แล้ว +5

      ​@@Uday-2750വേണ്ട പോകേണ്ട

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว +16

      ഞാനും ഒരു 60 വയസ്സ് കഴിഞ്ഞു ആളാണ്, മോഡി ഒരു രണ്ടു term കൂടി ഭരിച്ചാൽ ഇത് ഈസി ആയി നടപ്പാക്കാവുന്നതേ ഒള്ളു,140 കോടിയാണ് ഭാരതത്തിലെ ജന സംഖ്യ എന്ന കാര്യം മറക്കരുത്. രാജ്യത്തു മുഴുവൻ നടപ്പായലും കേരളത്തിൽ രണ്ടു മുന്നണികളും ഭരിച്ചാൽ ഇത് നടപ്പാകുമെന്നും പ്രതീക്ഷിക്കേണ്ട.

    • @joypu6684
      @joypu6684 ปีที่แล้ว +5

      വാഗ്ദാനം മാത്രം മതിയോ? കയ്യിൽ കിട്ടേണ്ട?

  • @suniraju9952
    @suniraju9952 ปีที่แล้ว +144

    എല്ലാവരും ഈ പരുപാടി വിജയിപ്പിക്കാൻ വേണ്ടി സഹകരിക്കുക 👍👍👍👍

    • @prasadks4455
      @prasadks4455 ปีที่แล้ว

      പരുവ

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

    • @vanadurgavanadurga790
      @vanadurgavanadurga790 ปีที่แล้ว

      ​@@realvoice3722nadanollum

    • @siva4x
      @siva4x ปีที่แล้ว

      Sarkar joliyil thanne adhikam ശമ്പളം വാങ്ങുന്നvar und അത് ചെക്ക് cheyth minimaize ചെയ്ത മതി. Teachers വളരെയധികം ശമ്പളം വാങ്ങുന്നth.avar പഠിപ്പിക്കുന്ന pillerkum veretusion kodukendaavasthayalle. Viyarkunnavanu sambalamilla

  • @anitmaria-m8h
    @anitmaria-m8h ปีที่แล้ว +32

    ഇതിന്റെ വിജയത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായ നില്ക്കു ക👍👍👍🙏

  • @maryadapur9979
    @maryadapur9979 ปีที่แล้ว +78

    OIOP പ്രസ്ഥാനം വളരണം 👍👍💪💪. ജനങ്ങൾക്കുവേണ്ടി 💪

    • @jayachandrans8903
      @jayachandrans8903 ปีที่แล้ว

      One india one pention വളരെ നല്ല ആശയം ആണ്

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

    • @sajivarghesesajivarghese1823
      @sajivarghesesajivarghese1823 ปีที่แล้ว

      ​@@realvoice3722, elladathum Keri mezhukunnandallo r u a govt employee.

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +72

    ഭരണഘടന മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.......💪
    .

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ ปีที่แล้ว

      70 തവണ ഭേദഗതി ചെയ്തിട്ടുണ്ട്

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

  • @sajinlal3768
    @sajinlal3768 ปีที่แล้ว +112

    അടുത്ത ഇലക്ഷന് ആരാണ് ഈ ആശയം ഉന്നയിക്കുന്നത് അവർക്കാണ് എന്റെ കുടുംബത്തെയും വോട്ട്

  • @gopakumar.g693
    @gopakumar.g693 ปีที่แล้ว +150

    എന്റെ സാറെ അതിലും അവർ (രാഷ്ട്രീയക്കാർ )കൈയ്യിട്ട് വരുകയോ, വകമാറ്റുകയോ, അല്ലയെങ്കിൽ ഈ സംഘടനയെ കുത്തിത്തിരിപ്പിലൂടെ പൊട്ടിക്കാൻ നോക്കും, നമ്മുടെ ജനങ്ങൾ വ്യക്തമായ ധാരണയോട് മുന്നോട്ട് വരണം 🙏

    • @shaijuvazhappully9754
      @shaijuvazhappully9754 ปีที่แล้ว +3

      അതാണ് വാസ്തവം 👌👍🏻

    • @asnarayanaswami5020
      @asnarayanaswami5020 ปีที่แล้ว

      അതാണ് രാഷ്ട്രീയ ക്കാരുടെയും അവരുടെ പിനിയലുകൾ ആയാ സർക്കാർ ജീവനക്കാരുടെയും പെൺഷൻ കാരുടെയും പണി.
      ഇവറ്റകൾ മാത്രം സുഖിച്ചു ജീവിക്കുന്നു.

    • @kesavanav8984
      @kesavanav8984 ปีที่แล้ว

      👍🙏👏

    • @balakrishnanseason429
      @balakrishnanseason429 ปีที่แล้ว +2

      ഏത് ജനങ്ങൾ അവരൊക്കെ ഓരോ രാഷ്ട്രീയക്കാരുടേയും അടിമകളാണ് !!!

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

  • @jessychacko2071
    @jessychacko2071 ปีที่แล้ว +47

    ഇപ്പം ഗവൺമെൻ്റ് ജോലിക്കാർക്ക് കുരു പൊട്ടും. വൺ ഇന്ത്യാ വൺ പെൻഷൻ വിജയിക്കട്ടെ

  • @lahitharm7112
    @lahitharm7112 ปีที่แล้ว +51

    ഞാൻ എത്തും❤ സർക്കാർ ഉദ്ദ്യോഗസ്ഥർ മാത്രമല്ല ജോലി ചെയ്യുന്നത് : ഓരോ മനുഷ്യനും ജോലി ചെയ്താണ് ജീവിക്കുന്നത്.. വീട്ടമ്മമാരു പോലും പണിയെടുക്കുന്നില്ലേ അവരുടെ ഭർത്താവിനേയും മക്കളേയും സമുഹത്തി ജോലി ചെയ്യാൻ തയ്യാറാക്കാവിടുന്നത്അവരല്ലേ ?
    സർക്കാർ ഉദ്യോഗസ്ഥരുടെ കൈയിലാണ് പണം കുമിഞ്ഞുകൂടുന്നത് പണിയെടുത്താലും ഇല്ലെങ്കിലും കാശാ.-- മ്പാമ്പത്തികമായ വലുപ്പ ചെറുപ്പം കുറയ്ക്കാൻ എല്ലാവർക്കും ഒരേ പെൻഷൻ വന്നാൽ സാധിക്കും...economical weak section എന്ന വിഭാഗം തന്നെ ഉണ്ടാവില്ല

  • @ajayakumar746
    @ajayakumar746 ปีที่แล้ว +52

    OIOP,20/Twenty തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ ഏറ്റവും നല്ല സാഹചര്യം ആണ് ഇപ്പോഴുള്ളത്.

  • @sudhakarantl5939
    @sudhakarantl5939 ปีที่แล้ว +18

    ഷാജൻ സാർ ഞാനും കൂടെയുണ്ട്🙏 അഭിനന്ദനങ്ങൾ 100% പ്രായോയികം തന്നെ

  • @sasidharansasi7403
    @sasidharansasi7403 ปีที่แล้ว +25

    പ്രയത്നം പൂർണവിജയമാകട്ടെ,ഞാനും കൂടെയുണ്ട്

  • @jeswin501
    @jeswin501 ปีที่แล้ว +17

    വളരെ നല്ല ആശയം.. വാർദ്ധക്യകാലത്തും ആരും ഇനി ഇവിടെ ഒറ്റപെടാതിരിക്കട്ടെ... സ്വന്തം വീട്ടിൽ നിന്നും പോലും അവരെ ഇനിയെങ്കിലും ആരും ആട്ടിയിറക്കാൻ ഇടവരാതിരിക്കട്ടെ.. 🙏
    നമ്മുടെ വരും തലമുറയും ഈ ആശയം 100% ഉൾകൊള്ളുമെന്നതിൽ ഒട്ടും സംശയം വേണ്ടാ.... 👍
    Go ahead 🤝

    • @ashrafsaina5491
      @ashrafsaina5491 ปีที่แล้ว +1

      🎉😅😊😂❤ sajan sakaryak beck salut

  • @BaluBalu-vt6uy
    @BaluBalu-vt6uy ปีที่แล้ว +29

    സാധാരണക്കാർക്ക് വളരെ വളരെ പ്രധാനപ്പെട്ട ഒരത്യാവശ്യമായ കാര്യമാണിത്. ഉദ്യോഗസ്തർ ഇതിനെതിരെ പോരാടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

    • @titusl5503
      @titusl5503 ปีที่แล้ว +5

      ഉദ്യോഗസ്ഥർ എതിരാകും സതൃം എന്നാൽ സ്ഥിരം വരുമാനം ഇല്ലാത്തവർസംഘടിതരാവണം

    • @realvoice3722
      @realvoice3722 ปีที่แล้ว

      കേരളത്തിൽ 60വയസ്സ് കഴിഞ്ഞവർ 53ലക്ഷം ഉണ്ട് ...
      ഇവർക്ക് ഒരു മാസം 10000 രൂപ വച്ച് കൊടുക്കണമെങ്കിൽ ഒരുമാസം 5300കോടി രൂപ വേണം ...
      ഒരു വർഷം 63600 (അറുപത്തി മുവായിരത്തി അറുനൂറ് കോടി രൂപ) വേണം ...
      സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പെൻഷൻ ഒഴിവാക്കിയാൽ മാത്രം മതിയാവില്ല ,നിലവിലുള്ള മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടാൽ മാത്രമേ ഇത്രയും സംഖ്യ കണ്ടെത്താൻ പറ്റുകയുള്ളൂ ...

  • @chandranchandra289
    @chandranchandra289 ปีที่แล้ว +22

    ഇത്തരത്തിൽ നിഷ്പക്ഷരായ ജനങ്ങൾ ഒത്ത് ചേ ർന്ന് ജനാധിപത്യം നിലവിൽ വരട്ടെ

  • @biju-cheloor
    @biju-cheloor ปีที่แล้ว +38

    മക്കൾ വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളില്ല..!!
    അക്കാര്യം ഉറപ്പാ.. 👍😊

  • @sreekumarannair.c144
    @sreekumarannair.c144 ปีที่แล้ว +58

    പറയാൻ ആഗ്രഹിച്ച പരമസത്യം ഭരണ വർഗവും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചാൽ നടത്താൻ പറ്റുന്ന കാര്യം എല്ലാ ജില്ലകളിലും ഇതിനു വേണ്ടിയുള്ള കാമ്പയിൻ തുടങ്ങണം 👍

  • @sreekantanunnithan6350
    @sreekantanunnithan6350 ปีที่แล้ว +7

    നങ്ങളുടെ എല്ലാവിധ സഹകരണവുമെപ്പോഴും ഉണ്ട് മറുനാടൻ സാജൻ സാറിനു അഭിനന്ദനങ്ങൾ

  • @kesavanak6565
    @kesavanak6565 ปีที่แล้ว +8

    ഹായ് ഷാജൻ പറഞ്ഞുതു 100%ശരിയാണ് ഇതിനു ഷാജൻസിനു ഒരു ബിഗ് സല്യൂട്ട്

  • @aleyammachacko8487
    @aleyammachacko8487 ปีที่แล้ว +4

    Well said, Mr. Vinod. K. Jose👍
    താങ്കളുടെ വാക്കുകൾ ആത്മാർത്ഥത ഉള്ളതാണെന്ന് വിശ്വസിക്കട്ടെ... നല്ല ആശയം തന്നെ.... ജനലക്ഷ്ങ്ങളെ മുന്നിൽ നിർത്തി ഈ ആശയം സഫലമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
    എല്ലാ ഭാവുകങ്ങളും 🙏🌹🙏

  • @unnikannan
    @unnikannan ปีที่แล้ว

    ശ്രീ. ഷാജന് അഭിനന്ദനങ്ങൾ, ഭരണഘടന മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു,ഇതിന്റെ വിജയത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായ നില്ക്കു ക

  • @bharathantk328
    @bharathantk328 ปีที่แล้ว +37

    ഈ സംഭരം ബംവിജയിക്കട്ടെ എല്ലാ പഞ്ചായതിൽ ഇതിന്റെ പ്രവർത്തനം ഊർജിതമായി നടതണം ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടായിരിക്കും എല്ലാ നിലയിലും നല്ല ഒരു ആശയം കൂടി യാണ് ഒരു പാർട്ടിയും നക്കി കൂട്ടങ്ങളും ഇതിൽ പങ്കെടുക്കണമെന്നില്ല❤❤❤❤❤

  • @dettaljames3537
    @dettaljames3537 ปีที่แล้ว +3

    ഒരു നെഗറ്റീവ് കമന്റ് പോലും കാണാൻ സാധിച്ചില്ല.💪💪💪 ഈ ആശയത്തിനൊപ്പം ഞാനും എന്നുമുണ്ടാകും. ജയ് വൺ ഇന്ത്യ വൺ പെൻഷൻ 🙌🙌🙌

  • @D.Goblin
    @D.Goblin ปีที่แล้ว +4

    അടിയന്തിരമായി നടപ്പാക്കേണ്ട ഒരു സോഷ്യൽ സെക്യൂരിറ്റി നിയമമാണിത്. ജനങ്ങൾ ഒരുമിച്ചു കൂടട്ടെ. എന്റെയും കുടുംബത്തിന്റെയും സപ്പോർട്ട് ഉണ്ടാകും.❤

  • @anilnavarang4445
    @anilnavarang4445 ปีที่แล้ว +3

    സൂപ്പർ ഇതു തകർക്കാൻ നമ്മുടെ നേതാക്കൾ കിടഞ്ഞു പ്രവർത്തിക്കും

  • @ramachandrannairkp9733
    @ramachandrannairkp9733 ปีที่แล้ว +24

    One India one Pension❤🙏🙏🙏🙏🙏🙏🙏🙏

  • @vasanthahemanth3910
    @vasanthahemanth3910 ปีที่แล้ว +5

    കൊള്ളാം ❤ഈ ആശയം ജനകീയം തന്നെ ആണ്. ഭിന്നത മറന്നു മുന്നേറാൻ ഞാനും 🙏🙏🙏

  • @a.kkumar260
    @a.kkumar260 ปีที่แล้ว +60

    നമ്മളെ പറ്റിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ കോമരഞൾക്ക് കൊടുക്കുന്ന സമയം/അദ്ധ്വാനം/സംഭാവന നിർത്തി, ഇത് പോലെ ഉള്ള പുതിയ കൂട്ടായ്മക്ക് കൊടുത്തു തുടങ്ങിയാൽ,പല മാറ്റങ്ങൾക്കും തുടക്കം കുറിക്കാൻ ആവൂം എന്നത് ആണ് ഉറപ്പ് ഉള്ള വസ്തുത......

  • @sathyanathannambiar8637
    @sathyanathannambiar8637 ปีที่แล้ว +10

    ഒരായിരം അഭിനന്ദനങ്ങള്‍ ...

  • @moidupppp4030
    @moidupppp4030 ปีที่แล้ว +17

    You said it, Mr. Sajan. A big salute to you.

  • @satheeshanthottiyil7451
    @satheeshanthottiyil7451 ปีที่แล้ว +26

    ജയ് ജവാൻ ജയ് കിസാൻ👍👍👍

  • @mohananrahavannair5782
    @mohananrahavannair5782 ปีที่แล้ว +51

    രാഷ്ട്രീയ ലക്ഷ്യം ഇല്ലാതെ പ്രവർത്തിച്ചാൽ വിജയിക്കാം.തെരഞ്ഞടുപ്പ് അടുക്കുമ്പോൾ സജീവമാകും അതിനുശേഷം നിർജീവം ആകും.

  • @kalyanibiju1485
    @kalyanibiju1485 ปีที่แล้ว +23

    ജനങ്ങൾ നന്നായാൽ പാർട്ടിക്കാർക്ക് പോസ്റ്ററൊട്ടിക്കാനും തല്ലുകൊള്ളാനും ജയ് വിളിക്കാനും ആളു വേണ്ടേ?
    സർക്കാർ എപ്പോഴും ജനങ്ങൾക്ക് പ്രതീക്ഷ കൊടുക്കും ലോട്ടറി എടുക്കുന്നതു പോലെ അതാണ് പാർട്ടികളുടെ നിലനില്പ്😊😊😊😊

  • @venugopalgovindan4854
    @venugopalgovindan4854 ปีที่แล้ว +1

    Super big Salute Sajan sir

  • @pnpdathanPullat
    @pnpdathanPullat ปีที่แล้ว +3

    Great support for OIOP
    Big salute for Mr. Sajan Sakariya

  • @abrahambabybaby1518
    @abrahambabybaby1518 ปีที่แล้ว +12

    ക്ഷേമ പെൻഷൻ 2500 ആക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ സർക്കാർ 1600 കടം പറയുകയാണ് ഇതാണോ ഞാനടക്കമുള്ളവരുടെ കമ്മൂണിസം. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.

  • @omahak.v6510
    @omahak.v6510 ปีที่แล้ว +3

    ഷാജൻ സാറിന് ഒത്തിരി നന്ദി

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan7645 ปีที่แล้ว +1

    Full support to OIOP❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +57

    ഷാജൻ സാർ താങ്കൾ ഒരു ബിജെപി കാൻഡിഡേറ്റസ് ആയി മത്സരിക്കു, ഈ നാടിന്റെ ഉയർച്ചക്ക് താങ്കളെ പോലെ യുള്ള സന്മനസുള്ള ഹൃദയത്തെ GOC ക് ആവശ്യമാണ്. പ്ലീസ്. ❤🙏🏻

  • @jayarajkulukkallur9133
    @jayarajkulukkallur9133 3 วันที่ผ่านมา

    മറുനാടൻ്റെ മനോഹരവും ജനോപകാരപ്രദവുമായൊരു വാർത്ത.. ഏവരും ഒരു രാജ്യം ഒരു പെൻഷൻ മൂവ്മെൻ്റിൻ്റെ പ്രവർത്തകരും പ്രചാരകരുമാവുക ...അഭിവാദ്യങ്ങൾ..

  • @ratheeshpallipoyil
    @ratheeshpallipoyil ปีที่แล้ว +15

    എല്ലാ ആശംസകളും...❤❤❤

  • @radhamathew7279
    @radhamathew7279 ปีที่แล้ว +6

    നല്ല കാര്യമാണ്.

  • @sknair4917
    @sknair4917 ปีที่แล้ว +6

    Thank you dear Marunadan....

  • @msindra4295
    @msindra4295 ปีที่แล้ว +11

    ,katta support

  • @danielmd4470
    @danielmd4470 ปีที่แล้ว

    മറുനാടന് ഒരു ബിഗ് സല്യൂട്ട് ഈ വാർത്ത കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ താങ്കളെ സഹായിക്കട്ടെ

  • @Uday-2750
    @Uday-2750 ปีที่แล้ว +52

    നല്ല കാര്യമാണ്, പൂർണ്ണമായും യോജിക്കുന്നു .. പക്ഷേ ഇത് വല്ലതും നടക്കോ..🙄

    • @saurimathai9328
      @saurimathai9328 ปีที่แล้ว +8

      സുഹൃത്തേ ഇത് നടക്കണമെങ്കിൽ ഇപ്പോൾ പെൻഷൻ വാങ്ങുന്നവർ എങ്കിലും പൊതുമധ്യത്തിൽ ഇറങ്ങി വന്നു സർക്കാരിനെതിരെ പ്രതികരിക്കണം

    • @achur9945
      @achur9945 ปีที่แล้ว

      🤔🤔

    • @pushparajanazhakesan6066
      @pushparajanazhakesan6066 ปีที่แล้ว

      ഇങ്ങനെയുള്ള നെഗറ്റീവ് ചിന്തകള് നിർത്തി ഒര് ഇന്ത്യ ഒര് പെൻഷൻ ഇത് എൻ്റെ ആവശ്യമാണ് ഇതിന് ഞാൻ അർഹനാണ് അതുകൊണ്ട് എന്തുവന്നാലും ഞാനത് കരസ്ഥമാക്കും എന്നുറച്ച വിശ്വാസത്തോടെ പ്രവൃത്തിക്ക് എന്നലങ്കിൽ നാളെ സബലമാകും❤❤

  • @stock7764
    @stock7764 ปีที่แล้ว +1

    എല്ലാ ജില്ലയിലും ഈ ജനകീയ ഇടപെടൽ വേണം

  • @josephjermias7854
    @josephjermias7854 ปีที่แล้ว +9

    Excellent plan ✅️ 👏👏👏 ! Must stop government staff pension ;;; Large amount wasting our gov: ;;;

  • @0079442
    @0079442 ปีที่แล้ว +27

    Very nice plan. Jai hind Jay Kerala. ❤

  • @upendrank9508
    @upendrank9508 ปีที่แล้ว +6

    Twenty Twenty .one India one pension .മുതലായവ ഉയർന്നു വരട്ടെ😍

  • @ravipk1930
    @ravipk1930 ปีที่แล้ว +3

    അക്ഷരാർത്ഥത്തിൽ ഒരു നല്ല കാര്യം ഷാജൻ സർ ഞാൻ നൂറനാട് സ്വദേശിയാണ് എല്ലാ പിൻ തുണയും നേരുന്നു. കേരളമാകെ പടരട്ടെ.

    • @sebastianchacko8607
      @sebastianchacko8607 ปีที่แล้ว

      നല്ല ആശയം എല്ലാ പിന്തുണയും

  • @ulfr_8956
    @ulfr_8956 ปีที่แล้ว +23

    ജോലിക്കുള്ള reservation കൂടി നിർത്താമോ???
    പഠിക്കാന്‍ മാത്രം reservation കൊടുത്തോട്ടെ

  • @cherangaldas3083
    @cherangaldas3083 ปีที่แล้ว +2

    അഭിനന്ദനങ്ങൾ....ആശംസകൾ...ജനകീയപ്രകടനപത്രികയിൽ..ആദ്യത്തെയാവശ്യമാകട്ടെ....

  • @thomasjacob6623
    @thomasjacob6623 ปีที่แล้ว +7

    സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അമിതമായ ശമ്പള വർധന പകുതി വെ ട്ടിച്ചുരുക്കണം ഒരുസാധാരണ മനുഷ്യന്റെ വരുമാനവുമായി താരതമ്യം ചെയ്യണം.

  • @ShobaP-v9o
    @ShobaP-v9o ปีที่แล้ว

    ഈ സംരംഭം വിജയിക്കട്ടെ!!
    എല്ലാവർക്കും പ്രയോജനപ്പെടട്ടെ.
    പത്തനംതിട്ടയിലും ഇതിനുള്ള മീറ്റിംഗ് നടക്കണം.

  • @JesenthaJoseph
    @JesenthaJoseph ปีที่แล้ว +5

    So nice and beautiful of you to come out for the elders..may God bless you my dear son.

  • @padmanabhanpm5775
    @padmanabhanpm5775 ปีที่แล้ว +6

    വൺ ഇൻഡ്യാ വൺ പെൻഷൻ ഉടനെ നടപ്പാക്കണം. അഴിമതിയും ധൂർത്തും അവസാ ച്ചാൽ തന്നെ ഇതു കൊടുക്കാൻ സാധിക്കു. പ്രായമായ ഒരു തലമുറ ഇവിടെ വേദനിച്ചു നിൽക്കുന്നു

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +3

    ജയ്, ജയ്......OIOP....... 💪💪💪💪

  • @sumakumar6626
    @sumakumar6626 ปีที่แล้ว +4

    വളരെ നല്ലകാര്യം

  • @vijayannair3621
    @vijayannair3621 ปีที่แล้ว +8

    Sathyam anu thankal parayunnathu👌👌❤

  • @mayapoduval1598
    @mayapoduval1598 ปีที่แล้ว +7

    Very good decision 🙌👍👌🌹

  • @babychanka9013
    @babychanka9013 ปีที่แล้ว +13

    Oiop പല തുണ്ടുകൾ ആയി അതാണ് കുഴപ്പം രക്ഷറിയാം പാർട്ടി കൾ ആണ് ഇവരെ ഇങ്ങനെ ആക്കിയോ നാടിന് വേണ്ടി ആകുമ്പോൾ അധികാരം ത്തിനു വടം വലിച്ചു ❤️👍

  • @gracygeorge4029
    @gracygeorge4029 ปีที่แล้ว +3

    നല്ല പ്രവർത്തികൾ കടന്നു വരട്ടെ

  • @kumarilaila596
    @kumarilaila596 8 วันที่ผ่านมา

    എന്തായാലും നല്ലതുപോലെ പഠിച്ച് അവതരിപ്പിച്ചത് വളരെ നന്ദി.

  • @jijikadavilbabu6262
    @jijikadavilbabu6262 ปีที่แล้ว +6

    Very Good Subject

  • @surasuresh936
    @surasuresh936 ปีที่แล้ว +2

    മറുനാടന് അഭിനന്ദനങ്ങൾ

  • @rajancs6039
    @rajancs6039 ปีที่แล้ว +4

    ഈ ജനകീയ മുന്നേറ്റത്തിന്
    ആശ്രയ സഹായ ചാരിററബിൾ ട്രസ്റ്റിന്റെ എല്ലാ വിധ പിൻതുണയും വിനയ പുരസ്സരം ഉറപ്പു നൽകുന്നു

  • @shilavarghese4192
    @shilavarghese4192 ปีที่แล้ว +1

    Great support....OIOP...my big salute....👍👍👍👍👍💐💐💐🤝🤝💪💪💪💪💪💪💪

  • @rajeevo1
    @rajeevo1 ปีที่แล้ว +5

    Njanum OIOP യോടൊപ്പം. ബിഗ് സപ്പോർട്ട്.

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 ปีที่แล้ว +1

    യുഡിഫ് ഇത് ഏറ്റെടുത്താൽ അത് നാടിനും സംഘടനക്കും ഒരു വലിയ നാഴികാക്കല്ലായിരിക്കും. ATB🌹

  • @maryaugustin1640
    @maryaugustin1640 ปีที่แล้ว +4

    Very good suggestion.If this comes true poor and ordinary people will have some things for their future and daily living . May God bless the people who take the initiative.

  • @MsVloge-e6p
    @MsVloge-e6p ปีที่แล้ว +1

    മറുനാടൻ സാജൻ സാറിന് ബിഗ് വളരെയധികം

  • @surendrankk4789
    @surendrankk4789 ปีที่แล้ว +25

    ആരോഗ്യമുള്ളകാലത്തോളം ജോലിചെയ്യുകയും സർക്കാരിലേക്ക് നികുതി നടക്കുകയും ചെയ്യുന്ന ആർക്കും ജോലിചെയ്യാൻ വയ്യാതാകുമ്പോൾ ഒരു കൈത്താങ്ങു കൊടുക്കേണ്ടത് അത്യാവശ്യമാണ് 60 വയസു എന്നുള്ളത് 65 ഓ 70 ഓ ആക്കിയാലും കൊടുക്കണം പിന്നെ അവശതയുള്ളവർക്ക് പ്രായം പരിഗണിക്കരുത്. സാമ്പത്തികം ഉള്ളവർക്ക് കൊടുക്കയുമരുത്.

  • @murali7435
    @murali7435 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍👍👍 എല്ലാവിധ ആശംസകളും നേരുന്നു.

  • @pmsudhakaran6319
    @pmsudhakaran6319 ปีที่แล้ว +3

    OIOP is a good and must for all idea.

  • @kpchacko3919
    @kpchacko3919 ปีที่แล้ว

    🙏🙏🙏വെരി ഗുഡ്,,മറുനാടൻ സാജനു, ബിഗ് സല്യൂട്ട്,,,

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 ปีที่แล้ว +21

    എന്റെ സ്വന്തം നാട്ടിൽ മുള പൊട്ടിയ ഈ പ്രസ്ഥാനത്തിന് എല്ലാ ഭാവു കങ്ങളും നേരുന്നു.... രാഷ്ട്രീയക്കാർ അടുക്കാതെ നോക്കണെ....

  • @omahak.v6510
    @omahak.v6510 ปีที่แล้ว +1

    സർ ഇങ്ങനെ ഒരു മീറ്റിംഗ് ആലപ്പുഴയിലും വെക്കാൻ നോക്കണേ
    ഇത് വിജയിപ്പിക്കുന്ന സർ
    എല്ലാ പ്രാർത്ഥനയും

  • @treesathomas1032
    @treesathomas1032 ปีที่แล้ว +5

    Very nice plan

  • @selvakumarv5176
    @selvakumarv5176 ปีที่แล้ว

    മറുനാടന് ഒരായിരം നന്ദി

  • @shajipk8415
    @shajipk8415 ปีที่แล้ว +20

    എല്ലാ സപ്പോർട്ടും പിന്തുണയും 🇮🇳

  • @kunjuyohannan9350
    @kunjuyohannan9350 ปีที่แล้ว

    ഇത് തുടങ്ങിയാൽ ഒരു മാതാപിതാക്കളെ മക്കൾ ക്കൈവിടില്ല🙏 നോക്കിയില്ലെങ്കിലും അവർ സുഖമായി ജീവിക്കും 🙏🙏🙏

  • @royra4554
    @royra4554 ปีที่แล้ว +10

    Good efforts 🎉

  • @prakashonpassiveambassador8879
    @prakashonpassiveambassador8879 ปีที่แล้ว

    അഭിനന്ദനീയം👌🏻 സോഷ്യലിസം സിന്ദാബാദ്

  • @cyriackuruvila492
    @cyriackuruvila492 ปีที่แล้ว +6

    Very good ❤❤❤👍👍👍

  • @anithasanil4890
    @anithasanil4890 ปีที่แล้ว +7

    Good effort