വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting | Deepu Ponnappan

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting at Low cost #DeepuPonnappan #rainwaterharvesting
    For Promotion : e-mail:www.deepuponnappan2020@gmail.com
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

ความคิดเห็น • 291

  • @yusufka1848
    @yusufka1848 ปีที่แล้ว +121

    എൻറെ വീട്ടിൽ ഏപ്രിൽ തുടക്കത്തിൽതന്നെ കിണർ പറ്റാറുണ്ട് ഞാൻ ഇപ്പോൾ ഇതുപോലെ ടെറസിലെ വെള്ളം കിണറിലേക്ക് വിട്ടതിനുശേഷം ഇപ്പൊ മൂന്നുവർഷമായി പറ്റാറില്ല നല്ല ശുദ്ധമായ വെള്ളം കിണറ്റിൽ ഉണ്ട് എൻറെ അനുഭവത്തിൽ ഇത് വിജയിച്ചതാണ്

    • @reji2430
      @reji2430 ปีที่แล้ว +2

      Venal mazha illeathe varumbol eagne velleam kittum...kinarill ninnum....

    • @nkchacko7793
      @nkchacko7793 ปีที่แล้ว +2

      Aaaaaaaaaaaaaa bhul

    • @babukanjiyil9682
      @babukanjiyil9682 ปีที่แล้ว +17

      വെള്ളം' വറ്റുക' എന്ന്‌ ഉപയോഗിക്കുക

    • @bettyvarghese8167
      @bettyvarghese8167 ปีที่แล้ว +1

      Íll

    • @Ponnappanin
      @Ponnappanin  10 หลายเดือนก่อน +1

      Yes

  • @sreekumarisreekumari7605
    @sreekumarisreekumari7605 21 วันที่ผ่านมา

    Ee video ellarum maximum share cheyyane. Ingane swantham area ulla vellam preserve cheythal roadil vellpokkam undavilla.venalkalathu vellathinayi odukem venda.
    Simple technique to avoid drought and flood, congratulations to the TH-camr

  • @noufalnoufalparakot3270
    @noufalnoufalparakot3270 3 ปีที่แล้ว +35

    നിലത്ത് വെച്ച tank 1 foot ഉയരത്തിൽ വെച്ചാൽ നന്നായിരിക്കും.കാരണം ഗ്രൗണ്ട് ലെവൽ ലിൽ ആണ് കിനറിലേകുള്ള pipe.ഇട്ടത്,aa ഹോളിൽ കൂടി വെള്ളം കിനറിലേക് ഇറങ്ങും

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +4

      no cement kond adachu

    • @noufalnoufalparakot3270
      @noufalnoufalparakot3270 3 ปีที่แล้ว +3

      അവധാരകൻ സിമൻ്റ് ഇട്ടു അടക്കുന്നതിനെ പറ്റി പറഞ്ഞിട്ടില്ല

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว +1

      @@noufalnoufalparakot3270 വിഡിയോയിൽ കാണാം സിമന്റ്‌ ഇട്ടിരിക്കുന്നത്

    • @mercymary1004
      @mercymary1004 ปีที่แล้ว

      പക്ഷെ വർഷത്തിൽ ഒരിക്കൽ ഈ കാണാസ്‌ clean ചെയ്യണ്ടേ. സിമന്റ്‌ ഇട്ടു അടച്ചാൽ വീണ്ടും ഉടച്ചു എടുക്കുമ്പോൾ കിണറിന്റെ ഭിത്തിക്കു strength കുറയല്ലേ. അതെങ്ങനെ manage ചെയ്യും

    • @vikramanpillai1026
      @vikramanpillai1026 ปีที่แล้ว

      Avide seal cheythal pore

  • @vijayanvijayanpillai6038
    @vijayanvijayanpillai6038 3 ปีที่แล้ว +77

    ടെറസിലെ വെള്ളം കിണറ്റിൽ ഇറക്കി കിണർ നിറച്ചത് കൊണ്ട് വീട്ടുകാർക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവുകയില്ല വെള്ളം പാഴാകാതെ ഭൂമിക്കടിയിൽ പിടിക്കും എന്നല്ലാതെ ഈ നിറയുന്ന വെള്ളം വീട്ടുകാർക്ക് വരൾച്ച സമയത്ത് ഉപയോഗിക്കാൻ സാധിക്കുകയില്ല കാരണം മഴ കഴിയുമ്പോൾ കിണറ്റിലെ നിറഞ്ഞ വെള്ളം അതുപോലെ ഇറങ്ങിപ്പോവുകയും ചെയ്യും ഭൂമിക്കടിയിലെ വാട്ടർ ലെവൽ അനുസരിച്ച് മാത്രമേ കിണറിൽ വെള്ളം നിൽക്കുകയുള്ളൂ

    • @vvideo123
      @vvideo123 3 ปีที่แล้ว +4

      ഭൂമിക്കടിയിൽ വെള്ളം സംഭരിക്കാൻ എന്താ വേണ്ടത്

    • @ashokankk305
      @ashokankk305 3 ปีที่แล้ว +9

      അതാണ് Point. ഭൂമിക്കടിയിൽ ജലത്തിന്റെ ഒരു ഒഴുക്കുണ്ട്. അതിനാൽ മഴക്കാലത്ത് സംഭരിച്ചാലും വേനൽക്കാലത്ത് കിട്ടണമെന്നില്ല.

    • @JINERPIL
      @JINERPIL 3 ปีที่แล้ว +1

      അതിന് percolation pit ആണ് നല്ലത്. മണ്ണിൽ വെള്ളം ഇറക്കുന്നതാണ്

    • @uvais335
      @uvais335 3 ปีที่แล้ว

      നേരിട്ട് ലഭിക്കുന്ന മഴ വെള്ളത്തിന്റെ അതിന്റെ തായ ഗുണങ്ങൾ und

    • @faisalka1456
      @faisalka1456 3 ปีที่แล้ว

      @@uvais335 enthokeyaa gunaghal kudikkaan patumo

  • @kannarmala
    @kannarmala 3 ปีที่แล้ว +46

    വേനൽ വന്നാൽ വെള്ളത്തിന് വളരെയധികം ബുദ്ധിമുട്ട്അനുഭവിക്കുന്ന ഏരിയയിൽ ആണ് ഞാൻ താമസിക്കുന്നത് പക്ഷേ കഴിഞ്ഞ 4വർഷമായി ഞാൻ കിണർ റീചാർജ് ചെയ്യുന്നുണ്ട് അത്കാരണം പിന്നീട് എനിക്ക് വെള്ളത്തിന് ഒരുബുദ്ധിമുട്ടും നേരിട്ടിട്ടില്ല വെറുതെ പാഴാക്കികളയുന്ന വെള്ളം നമ്മൾക്ക്‌ ഉപയോഗിക്കാം എല്ലാവരും ഈ പാത പിന്തുടരണം വെള്ളത്തിന് ബുദ്ധിട്ടനുഭവിക്കാത്തൊരു കേരളം നമുക്ക് കെട്ടിപ്പടുക്കാം
    എന്റെ വീട്ടിൽ ഞാൻ സ്വയം ചെയ്തതാണ്

    • @rahimk4867
      @rahimk4867 3 ปีที่แล้ว +1

      Good

    • @raoofpppmr6901
      @raoofpppmr6901 ปีที่แล้ว

      ഞാനും ചെയ്യാൻ ഉദ്ദേശിക്കുന്നു.... ഒരു സംശയം ഉണ്ട്

    • @ceepee044
      @ceepee044 4 หลายเดือนก่อน

      നമ്മൾ കിണറ്റിൽ റീചാർജ് ചെയ്യുന്ന വെള്ളം, വെള്ളത്തിന്റെ ലെവൽ ഭൂമിയിൽ ഒരേ പോലെ ആയ കാരണം അപ്പുറത്ത് ഉള്ള കിണറ്റിലേക്ക് ഒക്കെ പോകില്ലേ?

    • @kannankaliyan1353
      @kannankaliyan1353 3 หลายเดือนก่อน +1

      ​@@ceepee044നീ നന്നായാൽ നിന്റെ വീട് നന്നായി നിന്റെ വീട് നന്നായാൽ നാടുനന്നായി നാടു നന്നായാൽ ഈ ലോകം തന്നെ നന്നായി,: ലെ :ചേട്ടൻ :ഈ ലോകമെന്നെക്കെ പറഞ്ഞാൽ പാകിസ്ഥാൻ ഒക്കെ പെടില്ലേ അങ്ങനെ ഇപ്പൊ ഞാൻ പണി എടുത്തിട്ട് പാകിസ്ഥാൻ നന്നാവണ്ട ഭാരത് മാതാ കീ......... ജയ്......... 🔥🔥☠️😛😜

    • @ceepee044
      @ceepee044 3 หลายเดือนก่อน

      @@kannankaliyan1353 അപ്പുറത്തേക്ക് പോയത് കൊണ്ട്, നിങ്ങൾ പറയുന്ന തരത്തിലുള്ള ഉദ്ദേശം ഉണ്ടായത് കൊണ്ടല്ല... അത് കൊണ്ട് കാര്യം ഉണ്ടാകുമോ എന്നാണ് ചോദിച്ചത്...

  • @DileepKumar-pd1li
    @DileepKumar-pd1li 3 ปีที่แล้ว +5

    നല്ല വിവരങ്ങൾ. ഫിൽറ്റർ ഒഴിച്ചുള്ള ഭാഗങ്ങൾ ശരിയാക്കിയിട്ടുണ്ട്.

  • @sunilbabuk5032
    @sunilbabuk5032 3 ปีที่แล้ว +17

    ഞാൻ എട്ടു വർഷങ്ങളായി ബോർവെൽ റീചാർജ് ചെയ്യുന്നു .... എല്ലാ വർഷവും കിണർ നിറഞ്ഞ് കവിയാറുണ്ട്.
    കൃഷി ഭവൻ വഴി ചെലവായ പണം തിരിച്ചു കിട്ടുകയും ചെയ്തു.

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      അടിപൊളി

    • @AjithKumar-yy9vi
      @AjithKumar-yy9vi 3 ปีที่แล้ว +8

      സുനിൽ ബാബു,borewell recharge ചെയുന്നത് വിവരിക്കാമോ?

    • @archanamathew1801
      @archanamathew1801 ปีที่แล้ว +2

      Bore well recharge cheythathu engine anennu paranju tharamo please

    • @farsanaap4649
      @farsanaap4649 4 หลายเดือนก่อน +1

      കൃഷി ഭവൻ വഴി എങ്ങിന. പൈസ കിട്ടുക

    • @miroirfbm6288
      @miroirfbm6288 4 หลายเดือนก่อน

      കൃഷിഭവൻ നിന്ന് പൈസ എങ്ങനെ ആണ് കിട്ടുക.. പറയാമോ

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว +56

    ഡ്രമ്മിൻ്റെ മൂടി മാറ്റി അവിടെ ചേരുന്ന, ദ്വാരങ്ങൾ ഉള്ള ഒരു പ്ലാസ്റ്റിക് കുട്ട വെച്ച് അതിൽ നെറ്റ് ഫിറ്റ് ചെയ്താൽ ക്ലീനിങും മറ്റും എളുപ്പം ആകും. ഡ്രമ്മിൽ വെള്ളം വീഴുന്നതും കാണാം. ഞാൻ സ്വയം ആണ് ഈ പണി എല്ലാം ചെയ്തത്. ചെറിയ താൽപര്യം ഉള്ള ആർക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ.

    • @abdullakuttyvk8303
      @abdullakuttyvk8303 2 ปีที่แล้ว +4

      താങ്കൾ പറഞ്ഞപോലെ ഞാനും ചെയ്യാൻ പോകുന്നു. Thanks 👍

    • @vysakhmohan8336
      @vysakhmohan8336 ปีที่แล้ว +1

      Hloo

    • @AippuPalathingal
      @AippuPalathingal 4 หลายเดือนก่อน

      എൻ്റെ കിണർ മഴക്കാലത്ത് ഗ്രൗണ്ട് ലെവൽ വരെ വെള്ളം നിറഞ്ഞു കിടക്കും അപ്പോൾ പുരപുറത്തെ വെള്ളം എങ്ങനെ കിണറിൽ എത്തും? പിന്നെ മഴ കുറഞ്ഞാൽ മാത്രമേ കിണറ്റിൽ വെള്ളം കുറയുകയുള്ളൂ. അപ്പൊൾ പുറപുറത്ത് നിന്ന് വെള്ളവും കിട്ടില്ല. അപ്പൊൾ ഇത് വെറുതെ അവില്ലേ?

    • @user-lu3pz9xq5n
      @user-lu3pz9xq5n 4 หลายเดือนก่อน +1

      പക്ഷെ പുറത് നിന്നുള്ള ചെറുജീവികൾ പൊടിപടലങ്ങൾ എല്ലാം വീഴില്ലേ അവയെ തഴുകി തലോടിയല്ലേ വെള്ളം അരിച്ചു താഴത്തേക്കു പോകൂ (എട്ടുകാലി ,ഈച്ച ,ചെറിയ എലി .....)😳😳😳

  • @edwinharvey2226
    @edwinharvey2226 2 หลายเดือนก่อน

    2 points to note: top oru layer aatumanal itit net vekanam.. flushing water kinar nte aduth ozhuki vidaruth.. manninu urapp kuravenkil olich pokanum thodi idinju tharanum chance und. all the best

  • @padmakrishnakumar806
    @padmakrishnakumar806 3 ปีที่แล้ว +6

    Super idea. എന്റെ അടുത്ത് 200l drum ഉണ്ട്

  • @JAXBAXMAX
    @JAXBAXMAX 2 หลายเดือนก่อน +2

    Good idea, thanks. But this method isn't practical in heavy rain areas like Kerala.

  • @ashokankk305
    @ashokankk305 3 ปีที่แล้ว +8

    മുകളിൽ മണലിന്റെ ഒരു നല്ല ലയർ വേണം. For fine particles filteration.

  • @shellymf5394
    @shellymf5394 4 หลายเดือนก่อน +1

    കിണർ ഉള്ളവരുടെ ശ്രദ്ധയിൽ എത്രയും വേഗം ഈ അറിവ് എത്തട്ടെ

  • @user-ic9yz2wn9e
    @user-ic9yz2wn9e 2 หลายเดือนก่อน +3

    എൻ്റെ ഒരു സംശയം;കിണറ്റിൽ വീഴുന്ന മഴവെള്ളം കിണറിൽ നിന്നും മണ്ണിലൂടെ ഉറവയായി ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കില്ലേ.?

    • @hooorulheaven4990
      @hooorulheaven4990 หลายเดือนก่อน

      Yes പക്ഷെ നിരന്തരം പോകുമ്പോൾ അവിടെ സ്റ്റോർ ആകും

  • @hngogo9718
    @hngogo9718 4 หลายเดือนก่อน +3

    good simple presentation. thanks.

  • @GUKNAIR
    @GUKNAIR ปีที่แล้ว +2

    First dirty water goes to well itself through the hole. Take care.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 ปีที่แล้ว +15

    മുകളിലെ പിവിസി നെറ്റ് വിരിച്ചിട്ട് കുറച്ചു വലിയ മെറ്റിൽ പല ഭാഗങ്ങളിൽ വെക്കുക. നെറ്റ് ചുരുണ്ട് പോകാതെ ഇരിക്കും.

  • @prasanththayyil4041
    @prasanththayyil4041 ปีที่แล้ว +2

    Venal mazhayathe vellam heightil nine kinatil vezhumbol vellam kalangilley ,paarayulla kinar aanenkil ok aane

  • @LIFE-gc2id
    @LIFE-gc2id 3 ปีที่แล้ว +13

    ഏറ്റവും മുകളിൽ ഒരു ലെയർ വലിയ തരിയുള്ള മണൽ കൂടി ഇട്ടാൽ കൂടുതൽ നന്നാവും.

    • @georgejohn5754
      @georgejohn5754 3 ปีที่แล้ว

      കിണറിന്റെ bottom സിമന്റ്‌ ചെയ്തതാണോ?

    • @bhaskaranpv9721
      @bhaskaranpv9721 3 ปีที่แล้ว

      എ ന്റെ കി ണ റി ൽ വെള്ളം ഇ ങ്ങനെ നി റ ക്കാ ൻ പ റ്റി ല്ല

  • @robygeorge1861
    @robygeorge1861 4 หลายเดือนก่อน +1

    മഴക്കാലത്തെ വെള്ളം tankകളിൽ സൂക്ഷിച്ച് ഉണക്ക് കാലത്ത് ഉപയോഗിക്കുക.(മഴ വെള്ള സംഭരണി)

  • @rsjantomas5190
    @rsjantomas5190 ปีที่แล้ว +1

    പാറക്കല്ലുകൾ കാർബൺ അല്ലെങ്കിൽ കരി നല്ലത് ക്ലീൻ ചെയ്യാൻ പ്രത്യേകം എക്സ്ട്രാ വാൽവ് വെച്ചാൽ മതി

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 ปีที่แล้ว +1

    വെള്ളം പുറത്തേക്ക് കളയുന്നത് കണിച്ചുതിൽ നന്ദി കൊള്ളാം

  • @sivadassubramanian8904
    @sivadassubramanian8904 3 ปีที่แล้ว +4

    ചേട്ടായി അടിപൊളി സന്തോഷം തന്നെ തൃശ്ശൂർ ശിവദാസ്

  • @sulaimansulai3245
    @sulaimansulai3245 3 ปีที่แล้ว +10

    രണ്ട് ലയർ മണൽ ഇടണം

  • @AippuPalathingal
    @AippuPalathingal 4 หลายเดือนก่อน +2

    മഴക്കാലത്ത് കിണർ ഭൂമി ലെവലിൽ നിറയും. പിന്നെ എങ്ങനെയാണ് ടെറസിലെ വെള്ളം കിണറ്റിലേക്ക് ചെല്ലുക..മാത്രമല്ല മഴ കുറയുമ്പോൾ കിണറ്റിൻ വെള്ളം കുറയും അപ്പൊൾ ടെറസിൽനിന്നും വെള്ളം കിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് വിജയിക്കുക.

  • @premjipanikkar490
    @premjipanikkar490 4 หลายเดือนก่อน +2

    Excellent information, thank you

  • @veronatours5871
    @veronatours5871 4 หลายเดือนก่อน +2

    ശക്തമായ മഴയിൽ ഓവർ ഫ്ലോ?
    എന്റെ വീട്ടിൽ മഴ വന്നാൽ കിണർ വെറുതെ നിറയും? അപ്പോഴോ?
    നല്ല ഒരു വെയിൽ വന്നാൽ കിണർ വറ്റി അടിയാകും. അപ്പോഴോ?
    പിന്നെയെങ്ങനെയാ ഒരു വർഷം വെള്ളം കിട്ടുന്നത്?

  • @siddeequecpn7419
    @siddeequecpn7419 2 หลายเดือนก่อน +1

    ഈ പരിപാടി നടക്കും എന്ന് തോന്നുന്നില്ല.... ഞാൻ ഈ സംഗതി ചെയ്ത് പരീക്ഷിച്ചതാണ്... ഈ വക തള്ള് കേട്ട് കുറെ പൈസ മുടക്കി hollow ബ്രിക്‌സ് ഉപയോഗിച്ച് വലിയൊരു ടാങ്കും ഉണ്ടാക്കി വീടിന്റെ വെള്ളം വീഴുന്ന സ്ഥലത്ത് മുഴുവൻ പാത്തി വെച്ച് ഇഷ്ടംപോലെ വെള്ളം ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് ഒഴുക്കിയിരുന്നു.... പക്ഷെ ഒരു കാര്യവും ഇല്ല.... അഞ്ചാറ് കൊല്ലത്തോളം ഇത്‌ മൈന്റനൻസ് ചെയ്ത് കൊണ്ട് നടന്നു... ഒരു കാര്യവും ഇല്ല... അവസാനം ഒക്കെ വലിച്ചു പൊളിച്ചു എടുത്തൊഴിവാക്കി... കുറെ പൈസ പോയിക്കിട്ടി....

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      Entha pattiyath

  • @jayaprakashdivakaran2603
    @jayaprakashdivakaran2603 4 หลายเดือนก่อน +1

    Ponnappan it sounds good but how effective to hold the water during all the seasons. For example my home well is around 80 Feet deep, during rainy season from the natural rainwater (without any manipulation) the well will fill up to 3/4 of the well. But as the season changes the water level will go down gradually and even vanish completely. Don't you think the open well, ( I mean not a purposely built tank) how to hold water where the bottom of the well and sides of the well are open ; means not sealed. the water will imbibe to the surrounding soil isn't it???

  • @sreejith84mavila
    @sreejith84mavila ปีที่แล้ว +1

    പ്ലാസ്റ്റിക് ബേബി ഫിൽറ്റർ വെക്കുന്നത് ദോഷം ചെയ്യും. കാരണം കുറച്ചു നാൾ കഴിയുമ്പോൾ അത് പൊടിഞ്ഞു കിണറ്റിൽ ഇറങ്ങാൻ ഇടയാകും.. പിന്നെ ഒരിക്കലും നേരിട്ട് വെള്ളം കിണറ്റിൽ ഇറക്കാതിരിക്കുക.. മഴ കുഴി നിർമ്മിക്കുക..

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 หลายเดือนก่อน

    Kollam Valare Nannayirikkunnu.

  • @narendranathkp5187
    @narendranathkp5187 4 หลายเดือนก่อน +2

    ഒരു 1500 Sq ft. ഉള്ള വീട്ടിലെ മുഴുവൻ വെള്ളവും ഈ ചെറിയ Tank ൽ filter ചെയ്യുവാൻ പറ്റുമോ? ശക്തമായ മഴയിൽ Tank നിറഞ്ഞ് വെള്ളം over flow ആകില്ലേ?

  • @joegagaringagarin7854
    @joegagaringagarin7854 2 หลายเดือนก่อน +1

    Good, thank you 💙

  • @rosammamathew2919
    @rosammamathew2919 3 หลายเดือนก่อน +1

    മഴ പെയ്യണമല്ലോ ആദ്യം മഴ ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഏതായാലുംveido ഇഷ്ടപ്പെട്ടു

  • @febinforu
    @febinforu 2 หลายเดือนก่อน

    Principle is good. But I can provide a better design. I have done rain water harvesting.

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      What design

  • @sivasankarapillai9750
    @sivasankarapillai9750 ปีที่แล้ว +1

    മഴ വെള്ളം കുടിവെള്ളം ആക്കുമ്പോൾ സൂക്ഷിക്കുക. ഇതിൽ മിനറൽ ഇല്ല. അടിമണ്ണിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ മിനറൽ ഉണ്ട്. അത് നമുക്ക് ആവശ്യം ഉണ്ട്.

  • @user-hv6gc7ct6r
    @user-hv6gc7ct6r 3 ปีที่แล้ว +1

    കുഴൽ കിണറിൽ വെള്ളം വറ്റാതെ എങ്ങിനെ നില നിർത്താം ? ഒരു വീഡിയോ ചെയ്യാമോ ? Bro

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +1

    നെറ്റ് മാത്രം വച്ചാൽ പോര അടിയിൽ പൈപ്പിന്റെ കണക്ഷൻ ഭാഗം ചെറിയ പെയിന്റ് ഡപ്പ ചെറിയ ഹോൾ നിറയെ ഇട്ടതിന് ശേഷം ആ പൈപ്പിന്റെ വായ് ഭാഗം വച്ചിട്ടെ മെറ്റൽ ഇടാൻ പടുള്ളൂ😊

  • @bijumon7015
    @bijumon7015 ปีที่แล้ว

    വളരെ ഉപഹാരമായി നന്ദി

  • @mammoottykamba676
    @mammoottykamba676 3 ปีที่แล้ว +3

    Tnx.. Very useful information

  • @saraswathys9308
    @saraswathys9308 3 ปีที่แล้ว +2

    ഞങ്ങൾ 10000 ലിറ്ററിൽ കൂടുതൽമഴവെള്ളം ടാങ്കുകളിൽ സംഭരിക്കുന്നുണ്ട് 4 എണ്ണത്തിലെ ശുദ്ധീകരിച്ചാണ് ശേഖരണം. എല്ലാ വീട്ടിലും ഒരു ടാങ്കിലെങ്കിലും മഴവെള്ളം എല്ലാവർക്കും ശേഖരിക്കാവുന്നതാണ് ആർക്കും ചെയ്യാവുന്നതാണ് വെള്ളം വെറുതെ കളയാതിരിക്കാമല്ലോ

    • @sarathraj611
      @sarathraj611 4 หลายเดือนก่อน

      Plastic tankil ahano

  • @liyaprinsondiyaprinson7105
    @liyaprinsondiyaprinson7105 2 หลายเดือนก่อน +1

    ഇത് കിണറിൻ്റെ അടുത്ത് ഒരു കുഴി എടുത്ത് അതിൽ വെള്ളം ഇറക്കിയാൽ കുറച്ചുകൂടി നല്ലതല്ലിയൊ

  • @jainammapaily5668
    @jainammapaily5668 4 หลายเดือนก่อน +1

    മഴ ക്കാലത്തു കിണർ nirachu വെള്ളം ആണല്ലോ പിന്നെ എങ്ങിനെ മഴ വെള്ളം അതിൽ വീഴും?

  • @faisalchombalan
    @faisalchombalan ปีที่แล้ว

    Pipe line eshtapetu 2 valve illade 1 valvil kariyam nadannu good idea

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 ปีที่แล้ว +3

    മഴയുണ്ടെങ്കിൽ കിണറ്റിലുംവെള്ളം നിറയുമില്ലെ എൻ്റെവീട്ടിലുമുണ്ട് പക്ഷെ വേനൽകാലത്ത് വെള്ളമില്ല

    • @binuvpillai1
      @binuvpillai1 ปีที่แล้ว +1

      Enikku thankalodu onnu samsarikkanam ennundu. No tharamo

  • @dileepkumar9618
    @dileepkumar9618 ปีที่แล้ว +3

    ഇതൊക്കെ എട്ടു വർഷങ്ങൾക്കുമുൻപ്
    ചെയ്ത വ്യക്തിയാണ്.
    500ലിറ്റർ ടാങ്കിൽ ഫിൽറ്റർ
    യൂണിറ്റ് ഉണ്ടാക്കി. അത്
    ഇങ്ങനൊന്നുമല്ല. കരിക്കുമുകളിൽ ഒരു പാളി മണൽ /ചിപ്സ് ഇടണം. കൂടാതെ വെള്ളം വീഴുമ്പോൾ നീങ്ങി മാറാത്ത കട്ടിയുള്ള നെറ്റ് ഇടണം. എപ്പോഴും ടെറസ് വൃത്തിയാക്കണം. പാത്തിക്കുള്ളിൽ എലി /അണ്ണാൻ ചകിരി കൂട്ടി
    പ്രസവ മുറിയുണ്ടാക്കും..
    അതൊക്കെ നാട്ടുനടപ്പ്.
    ഇനി കാര്യം ജല സാന്നിധ്യം
    ഉള്ളിടത്തു നാം ഇങ്ങനെ
    കഷ്ടപ്പെടേണ്ട. അല്ലാത്ത ഇടങ്ങളിൽ വാട്ടർ ലെവൽ
    പര്യാപ്തമല്ലെങ്കിലും....
    ശക്തമായ വേനൽമഴ ഇല്ലെങ്കിലും ഇത്തരം വീഡിയോകൾ കണ്ട്
    അനന്തതയിൽ നോക്കി
    ഡ്രം, മെറ്റൽ, ചിപ്സ്, കരി,
    നെറ്റ് ഇവക്ക് ചിലവായ
    തുക ഓർത്തു ദീർഘ നിശ്വാസം ഉതിർക്കം.
    .

  • @rkad3422
    @rkad3422 3 หลายเดือนก่อน

    Sahodara, ippozhathe manushyar vellam bhoomiyil thaazhaan anuvadokkunnilla, ellayidathum paver blocks virichittirikkayaanu. Athu manushyante nilanillppinu thanne. ethiraanu

  • @babusebastian7884
    @babusebastian7884 4 หลายเดือนก่อน +1

    ഏറ്റവും മുകളിൽ മണൽ ഇട്ടാൽ അതായിരിക്കും ഏറ്റവും നന്നാവുക

  • @aslamcp8987
    @aslamcp8987 ปีที่แล้ว +1

    ഇത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ല. കാരണം വർഷക്കാലത്ത് മഴപെയ്തു എന്റെ വീട്ടിലെ കിണർ നിറഞ്ഞു കവിയാറുണ്ട് പക്ഷേ വേനലായാൽ വളരെ കുറച്ച് മാത്രമേ വെള്ളം ലഭിക്കാറുള്ളൂ..

  • @unnikrishnannvnaissery6516
    @unnikrishnannvnaissery6516 ปีที่แล้ว +1

    വെള്ളം കിണറ്റിലേക്ക് വീഴുന്ന പൈപ്പിൽ ഒരു എൽബോഫിറ്റ് ചെയ്താൽ കിണറ്റില് കലക്കൾ വരില്ല വെള്ളം ചിതറി വീഴും

  • @govindanaikd2209
    @govindanaikd2209 3 หลายเดือนก่อน +1

    Tell me simple way

  • @dharmanmk8310
    @dharmanmk8310 3 ปีที่แล้ว +1

    കൊള്ളാം നല്ല കാര്യം

  • @jinsgeorge195
    @jinsgeorge195 4 หลายเดือนก่อน +1

    മെറ്റൽ, ബേബി മെറ്റൽ, ചേരട്ടെ കരി ഇതിന്റെ എല്ലാം ക്വാണ്ടിറ്റി എത്ര

  • @chandrikasasikumar7531
    @chandrikasasikumar7531 10 หลายเดือนก่อน +2

    👌👍 gd..
    nalla reethi nallarethi koodi poyille

    • @nja2087
      @nja2087 2 หลายเดือนก่อน

      പൂച്ച കറുത്തതും ആയാലും വെളുതത് ആയാലും എലിയെ പിടിച്ച മതി

  • @girekumar-tr3hq
    @girekumar-tr3hq 2 หลายเดือนก่อน +1

    ഞാൻആലപ്പുഴ ജില്ലയിൽ ചേർത്തലയിലാണ് താമസിക്കുന്നത് ഇതുമായി ബന്ധപ്പെട്ടു കുറച്ചു സംശയങ്ങൾ ഉണ്ട് ഫോൺ നമ്പർ ഷെയർ ചെയ്യാമോ

  • @ksomanpillai3529
    @ksomanpillai3529 4 หลายเดือนก่อน +1

    Very useful.

  • @spm2506
    @spm2506 ปีที่แล้ว +1

    എന്റെ വീട്ടിലെ കിണർ മഴക്കാലത്തു നിറയും ടെറസിലെ വെള്ളം വേറെ കുഴിയിൽ നിറക്കേണ്ടി വരും എന്താ ചെയ്ക???

  • @mathluke1806
    @mathluke1806 3 ปีที่แล้ว +7

    വർഷത്തിൽ ഒരിക്കലെങ്കിലും ഫിൽറ്റർ ക്ലീൻ ചെയ്യണം എന്നാണ് എന്റെെ അഭിപ്രായം. ചിരട്ടക്കരി മാറ്റി വേറെ ഇടണം. ശരിയാണോ എന്ന് പറയണം . നന്ദി ദീപു.

    • @sijuc6224
      @sijuc6224 3 ปีที่แล้ว +3

      Chirattakari annu nallathu

    • @mathluke1806
      @mathluke1806 3 ปีที่แล้ว

      @@sijuc6224 allennu arenkilum paranjo. Podda

  • @santhoshep5397
    @santhoshep5397 3 ปีที่แล้ว +6

    വെള്ളം Motor ആയി tank ൽ അടിക്കാറുണ്ട്. കിണറ്റിലെ വെള്ളം മഞ്ഞനിറ മായി നിൽക്കുന്നു. ഇതു മാറ്റാൻ എന്താ വഴി ?

    • @tiktikvlogamazers4010
      @tiktikvlogamazers4010 3 ปีที่แล้ว

      മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുൻപ് കിണർ മുകളിൽ നിന്നും കഴുകി ഇറക്കിയ ശേഷം വെള്ളം വറ്റിച്ചു കിണർ നന്നായി വൃത്തിയാക്കുക. ഇല്ലെങ്കിൽ മഴ പെയ്യുമ്പോൾ മുകളിൽ ഉള്ള മണ്ണും അഴുക്കും ഇറങ്ങിയാണ് വെള്ളത്തിനു നിറവ്യത്യാസം ഉണ്ടാകും. കിണറ്റിലെ വെള്ളം നിറം മാറ്റി വൃത്തിയായി ഉപയോഗിക്കണമെങ്കിൽ ഒരു ഫിൽറ്റർ നിർമിച്ചു ടാങ്കിന്റെ താഴെ fit ചെയ്തു നോക്കൂ.

    • @sukeshkochiparambathviswam7763
      @sukeshkochiparambathviswam7763 ปีที่แล้ว

      ശങ്കു ഭസ്മം 5 ദിവസമായി 4 കിലോ ചേർത്താൽ മതി കിണർ വെള്ളം alkaline ആകാൻ.

  • @sagar5ag
    @sagar5ag 3 ปีที่แล้ว +4

    Rain gutter price engane aanu ennu parayamo ...and which size have you used

  • @aboobacker644
    @aboobacker644 5 หลายเดือนก่อน +1

    Cat som time _ _ _ take care also birds

  • @green_curve
    @green_curve 2 ปีที่แล้ว +1

    നല്ല രീതിയിൽ തന്നെ പരസ്യം ചെയ്യുന്നു. Tiarra tank and aqua rain gutters. സബ്സ്ക്രൈബ് ചെയ്തവരെ വെച്ച് കശുണ്ടക്കുവ.....ല്ലെ.

  • @mohanmenon446
    @mohanmenon446 3 ปีที่แล้ว +2

    Good information

  • @leelavenkataramani328
    @leelavenkataramani328 ปีที่แล้ว +1

    Can you do this and help me for rainwater harvest at my resi

  • @paulvarghese7899
    @paulvarghese7899 ปีที่แล้ว +1

    Filteril m-sand theerchayaayum upayogikkanam .valiya tharikal maathram

  • @abdulgaseerkp2930
    @abdulgaseerkp2930 3 ปีที่แล้ว +3

    വെള്ളം ഫിൽറ്ററിൽ ശക്തിയിൽ വന്നു വീഴുന്ന ഭാഗത്തു ഒരു ഫ്ലാപ് വച്ച് അതിന് ചെറിയ ഹോൾ ഉണ്ടാക്കി കൊടുക്കുക അപ്പോൾ വെള്ളത്തിന്റെ ശക്തി കുറഞ്ഞു ഫിൽറ്ററിന്റെ അലൈൻമെന്റ് കുറച്ചു ഈട് കിട്ടാൻ സഹായിക്കും

  • @sharadhakrishnan4607
    @sharadhakrishnan4607 3 ปีที่แล้ว +3

    ഇത് എന്റെ വീട്ടിലും ഉണ്ട് പക്ഷെ ഉപയോഗിക്കാറില്ല. കാരണം പാത്തി യിൽ എലിയോ മറ്റോ ചത്തിട്ടുണ്ടെങ്കിൽ കാണാൻ പറ്റില്ലല്ലോ

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +1

    Thanks

  • @malasrinivasan9915
    @malasrinivasan9915 4 หลายเดือนก่อน +1

    Is your well plastered.Very usefull video.we are planing to do

  • @navaspalakkal8919
    @navaspalakkal8919 ปีที่แล้ว +2

    ടെറസിന് മുകളിൽ പക്ഷികൾ കാഷ്ടിക്കുന്നത്
    വെള്ളത്തിൽ ലയിച്ച് ഈ കിണറിലേക്ക് ആവില്ലേ .... ?

  • @ninnychikku7109
    @ninnychikku7109 8 หลายเดือนก่อน +1

    Kinar recharging ചെയുന്ന ആൾക്കാറുണ്ടോ. നമ്മുടെ വീട്ടിൽ വന്നു ചെയ്തു തരാൻ patto

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว +1

    Best idea super

  • @kjthomas7179
    @kjthomas7179 ปีที่แล้ว +1

    മഴ ഇല്ലാത്ത വേനൽ കാലത്ത് എങ്ങനാ വെള്ളം കിട്ടുന്നത്

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 4 หลายเดือนก่อน +1

    മഴക്കാലത്ത് അല്ലാതെ തന്നെ കിണർ നിറയുന്നുണ്ട് മഴ പെയ്തിട്ട് മഴക്കാലല്ലാത്ത വഴിയുണ്ടോ

  • @jollykurian2729
    @jollykurian2729 3 ปีที่แล้ว +2

    Awesome sir

  • @thulaseedharanpillai1729
    @thulaseedharanpillai1729 3 ปีที่แล้ว +1

    One layer river sand is good for filtering

    • @RKSR69
      @RKSR69 2 ปีที่แล้ว

      where can we get river sand these days? any idea

    • @bananaboy7334
      @bananaboy7334 3 หลายเดือนก่อน

      @@RKSR69nowhere

  • @jishasam2901
    @jishasam2901 4 หลายเดือนก่อน +1

    വെള്ളം kalangille

  • @shinukuttan30
    @shinukuttan30 3 ปีที่แล้ว +4

    First comment poli mama❤❤

  • @abhineshkumarvm5003
    @abhineshkumarvm5003 ปีที่แล้ว +1

    Njan ith pole cheythu .but vellathinu oru cheruya dark und .any problem to drink

  • @YounusNattika
    @YounusNattika 3 ปีที่แล้ว +3

    _ഈ വെള്ളത്തിന്റെ ടെസ്റ്റ്‌ റിസൾട്ട് കൂടി വിടണെ_

  • @rijoyjohny6880
    @rijoyjohny6880 3 ปีที่แล้ว +1

    Nice information

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 4 หลายเดือนก่อน +1

    തറയിൽ ചേർന്ന് കിണറിൽ ധ്വരം ഇട്ടിരിക്കുന്ന ത് മഴ പെയ്യുന്ന വെള്ളം നേരിട്ട് ഇറങ്ങും

  • @bennocyril
    @bennocyril 4 หลายเดือนก่อน +1

    Steel ടാങ്കിൽ വെള്ളം ചൂടാവില്ലെ

  • @jollyalexander9214
    @jollyalexander9214 3 ปีที่แล้ว +1

    Informative

  • @anoopmadambath
    @anoopmadambath 11 หลายเดือนก่อน +3

    Nalla shakthiyayi mazha peyyumbol enthaan avastha... overflow aavunille? Any solution?

    • @hngogo9718
      @hngogo9718 4 หลายเดือนก่อน

      then use a big drum

  • @sarathnidhiniha8484
    @sarathnidhiniha8484 4 หลายเดือนก่อน +1

    H2o care❤❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 ปีที่แล้ว

    നാല് വര്‍ഷമായി ഞാന്‍ 500 ലിറ്റര്‍ ട്ടാങ്കില്‍ ഉണ്ടാക്കിട്ടുണ്ട് കിണറും ബോര്‍വലിലെക്കും കണറ്റ് ചെയ്യ്തിട്ടുണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എടുത്ത് ക്ലീന്‍ ചെയ്യണം ഫില്‍റ്ററില്‍ ഒരു ലയര്‍ മണല് വേണം അതിനു മുകളിലാണ് ചരട്ടകരി ഇടണ്ടത് ,,,,, എന്റെ വീട്ടീല്‍ ടെറസില്‍ നിറയെ ഇലകളാണ്

  • @nazeerpvk6738
    @nazeerpvk6738 3 หลายเดือนก่อน +1

    Good

  • @basheerparambath5921
    @basheerparambath5921 10 หลายเดือนก่อน +1

    ഇതിൽ ഉപയോഗിച്ച പൈപ്പ് എത്ര ഇഞ്ച് ആണ്

  • @Jyodeepak
    @Jyodeepak 3 ปีที่แล้ว +5

    Raju vinte Phone number Koduthaal Mattullarku Adhehathinte Sahaayam Labhikkukayum Cheyyum, Raju Vinum Upakaaram Aaku. Filter Kannaas Ellaa Varshavum Mazha Kazhinjathinu Sheshavum Eduthu Clean cheyyande?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    Very useful

  • @unnikrishnanunnikrishnan4897
    @unnikrishnanunnikrishnan4897 11 หลายเดือนก่อน +1

    Chirattakkariyude upayokam enthu

  • @ambika4909
    @ambika4909 3 ปีที่แล้ว +1

    Best video 👌👌 supr supr👍👍❤❤ very good 👏👏👏🙏🙏🙏🙏

  • @sahadevanmv9561
    @sahadevanmv9561 3 ปีที่แล้ว +5

    മഴക്കാലത്ത് ഇതൊന്നും ഇല്ലാതെ തന്നെ ഒരാഴ്ചകൊണ്ട് കിണർ നിറയും. രണ്ടോ മൂന്നോ വേനൽ മഴയാണ് ഇങ്ങനെ സംഭരിച്ച് കിണർ റീചാർജ് ചെയ്യേണ്ടത്. വറ്റാത്ത കിണർ ആണെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല

  • @abhiramakumari8628
    @abhiramakumari8628 3 ปีที่แล้ว

    Rain water is pure

  • @PathtoSuccesssharjas
    @PathtoSuccesssharjas 3 ปีที่แล้ว +1

    good idea

  • @mohamedgaddafi5596
    @mohamedgaddafi5596 3 ปีที่แล้ว +1

    സൂപ്പർ ബ്രോ. പിന്നെ ഇത്രയും നെറ്റ് കളും. ജില്ലി. ചിരട്ട കരി ഇതിൻറെ യൊക്കെ ആവശ്യം എന്താണ് ബ്രോ. വെള്ളം ഫിൽട്ടർ ചെയ്യാൻ നെറ്റ് മാത്രം പോരേ. പിന്നെ ഇങ്ങനെ കണ്ടിന്യൂസ് ആയിട്ട്. വെള്ളം കിണറ്റിൽ വന്നു വീണാൽ കിണർ പെട്ടെന്ന് വെള്ളം നിറഞ്ഞു കവിയില്ലേ. ടെറസിൽ നിന്ന് വെള്ളം വരുന്നത് കൊണ്ട് വെള്ളത്തിൻറെ രുചിക്ക് വല്ല വ്യത്യാസവും ഉണ്ടോ. ഒന്ന് അറിയിക്കണേ പ്ലീസ്.

    • @sunnyvarghese9652
      @sunnyvarghese9652 3 ปีที่แล้ว

      Ithiri kakka kashtathintteyum...ithiri kokkinte avasiahtathinteyum taste undakum
      ...bakiyellam charaparammu

    • @speakingparrot
      @speakingparrot 3 ปีที่แล้ว

      പ്രകൃതിക്കൊരു ജല ശുദ്ധീകരണ സംവിധാനമുണ്ട്. അതിന്റെ ഒരു ലഘു സംവിധാനമാണിത്. ചിരട്ടക്കരി ആക്ടിവേറ്റഡ് കാർബൺ ആണ്. അത് ജലത്തെ എങ്ങനെയാണ് ശുദ്ധീകരിക്കുന്നതെന്നു ഗൂഗിളിൽ പരതിയാൽ മതി. കൂടാതെ ചെറിയ ചരൽ മണൽ, ഓട് എന്നിവ കൂടി ഉപയോഗിച്ചാൽ കുറച്ചുകൂടി നല്ല ഒരു ഫിൽട്രേഷൻ കിട്ടും..

  • @robinjacob8654
    @robinjacob8654 ปีที่แล้ว

    കുഴൽ കിണർ റീചാർജ് ചെയ്യാമോ അത് എങ്ങനെ ആണ് എന്ന് പറയാമോ

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good information.very useful

  • @amaltom5488
    @amaltom5488 3 หลายเดือนก่อน

    എന്റെ കിണറിനു ആഴം കുറവാണു ഇങ്ങനെ ചെയ്താൽ വേനലിനു വെള്ളം കിട്ടുമോ