EP #14 Railway Workshop കണ്ടിട്ടുണ്ടോ? Nagpur Diamond Railway Crossing & Train Workshop !!

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 1.2K

  • @anup4114
    @anup4114 3 ปีที่แล้ว +1383

    Not only in India.. Asia ൽ 1 ഉള്ളു.. ഡബിൾ ഡയമണ്ട് crossing.... പൊളിച്ചു bro.. ഇതുവരെ ഒരു മലയാളി യൂട്യൂബറും കാണിക്കാത്ത കാര്യങ്ങൾ... ♥️♥️♥️TTE♥️♥️♥️

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +300

      Vere Onnu koodi und avide, we can see that on tomorrows video

    • @anup4114
      @anup4114 3 ปีที่แล้ว +26

      @@TechTravelEat waiting ♥️ഡിയർ brothers ♥️

    • @ntsagamer
      @ntsagamer 3 ปีที่แล้ว +7

      @@TechTravelEat pole😍😍🤩🤩😘😘

    • @StonerMallu
      @StonerMallu 3 ปีที่แล้ว +23

      @@ntsagamer സുജിത് ചേട്ടനെ തകർക്കാൻ നോക്കിയവർക് ഉള്ള മറുപടി വീഡിയോ ഞാൻ ചെയ്തിട്ട് ഉണ്ട്
      🙏

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +121

      @@sufailsufi4920 വേഗം Unsubscribe ചെയ്യൂ, കമന്റ്‌ പോലും ചെയ്യരുത്‌ 🥰

  • @niyasworldbyjk
    @niyasworldbyjk 3 ปีที่แล้ว +304

    സുജിത്ത് ഭായ് പുരി അഹമ്മദാബാദ് ട്രെയിൻ ലോക്കോപൈലറ്റ് ആണ് ഞാൻ താങ്കൾ ആണ് അവിടെ നിന്നത് എന്ന് വീഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്

  • @vj1jafar
    @vj1jafar 3 ปีที่แล้ว +19

    Thank u sujith... ഒരു പാട് കാലമായി ഡയമണ്ട് ക്രോസ്സിംഗ് കാണാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ മലയാളത്തിൽ ആദ്യം... ❤❤

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 ปีที่แล้ว +21

    സൂപ്പർ, റെയിൽവേ കുറിച്ച് ഒരു നല്ല അറിവ് പകർന്നു തന്ന സുജിത്ത് ഭായിയ്ക്കും, അഭിക്കും വളരെ നന്ദി പിന്നെ അഭി ഒരു സംഭവം തന്നെ ഇന്ത്യൻ റെയിൽവേ കുറിച്ചുള്ള എന്ത് ചോദ്യം ചോദിച്ചാലും അതിനു് സടേഎന്ന് പറഞ്ഞ് ഉത്തരവും നൽകുന്നു കൊള്ളാം അദിക്ക് അഭിനന്ദനങ്ങൾ അഭിയ്ക്ക് റെയിൽവേയിൽ ഒരു ജോലി സാധ്യത തെളിയുന്നുണ്ട്.

  • @malluviralupdates9532
    @malluviralupdates9532 3 ปีที่แล้ว +47

    53 bigboss ദിവസത്തിന് ശേഷം വീണ്ടും tech travel eat ന്റെ ഒരു സ്ഥിരം പ്രേക്ഷകനായി വീണ്ടും എത്തി❤❤🙏🙏❤❤

  • @vrcreations6913
    @vrcreations6913 3 ปีที่แล้ว +1

    ഈ വീഡിയോഎനിക്ക് വളരെ ഇഷ്ടപ്പെട്ടു railway യുടെ ഇതു വരെ അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കി തന്നു
    You are great.....
    എന്റെ രണ്ടു മക്കളും താങ്കളുടെ കട്ട ഫാനാണ്

  • @mds5955
    @mds5955 3 ปีที่แล้ว +2

    നല്ല ഒരു informative series ആണ് ഈ trip. പിന്നെ പതിവ് പോലെ നല്ല അവതരണവും. അഭിയുടെ ടാലന്റ് അപാരം തന്നെ.
    Never mind negative comments
    All the best Bros

  • @fitfoodtravel...7170
    @fitfoodtravel...7170 3 ปีที่แล้ว +1

    Enik thoniya oru kariyam Njan Parayan agrahikkunnu. This video kanda frds PSE exam ezuthunna aregilum udagil avark ith ubagarapedum ennu Njan manasilakunnu..

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +10

    *_ഇവരുടെ വീഡിയോ കണ്ട് കണ്ട് ഞാനും ഒരു ട്രെയിൻ ഫാൻ ആയി പോയി ഗുയ്സ്‌_* 🚂🚂🚈 😂🤣🤣🤣

  • @syamkumarcr746
    @syamkumarcr746 3 ปีที่แล้ว +3

    നല്ലൊരു.... Infromation കാണിച്ചുതന്നതിനു.... ഒരുപാട് നന്ദി.... സുജിത്... And അഭിജിത്

  • @tricksandtips6382
    @tricksandtips6382 3 ปีที่แล้ว +1

    super video , othiri puthiya kharchakal sammanichathnu nanni, abhidae santhosham thanna namukum , keep safe

  • @GlobalKannuran
    @GlobalKannuran 3 ปีที่แล้ว +21

    INB trip കഴിഞ്ഞാൽ എറ്റവും പ്രിയപ്പെട്ട പ്ലേലിസ്റ്റ്. TTE train episodes.

  • @midhun2145
    @midhun2145 3 ปีที่แล้ว

    നിങ്ങളുടെ videos തരുന്നൊരു positive vibe😍 ഒരു രക്ഷയും ഇല്ല thanks a lot🙏

  • @AsA-fq6oe
    @AsA-fq6oe 3 ปีที่แล้ว +18

    ആ സർ ജാഡ കാണിക്കാതെ എല്ലാം പറഞ്ഞു തരുന്നു . നല്ല മനുഷ്യൻ

  • @ushapillai3274
    @ushapillai3274 3 ปีที่แล้ว

    Very good information related to Indian Railways. . Take care enjoy your trip . Abhi have a good knowledge about Railway . very nice. try to join in Indian Railway.

  • @veenaraj1824
    @veenaraj1824 3 ปีที่แล้ว +1

    Very informative videos. Seeing railway workshop first time. Your quality of videos improved a lot. Keep it up👍

  • @selmanfarizpn2613
    @selmanfarizpn2613 3 ปีที่แล้ว +10

    സ്നേഹത്തോടെ ഭക്ഷണ പൊതികൾ കൈമാറിയ സ്ഥലം..❤️

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว

    Train work shop.. Pwoli... Aadyamaayitta kaanunne... Thank you 👍👍

  • @Dhee-raj268
    @Dhee-raj268 3 ปีที่แล้ว +8

    Indian Railway plus sujith sir❤❤loving from "mpm" Kottakkal ✌

  • @kidjudegaming
    @kidjudegaming 3 ปีที่แล้ว +1

    sujith ettan um abhijith bhakatanum food adi video kanune eniku isthamanu #foodie 🥰🥰

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +4

    ഈ യാത്രയുടെ പ്രത്യേകത എവിടെയും ലോക്ക് അകതെ ഫ്രീ ആയി യാത്ര ചെയ്യാം എന്നുള്ളതാണ് തികച്ചും വ്യത്യസ്തമായ യാത്ര 👍

  • @jiszgaming2.0
    @jiszgaming2.0 3 ปีที่แล้ว +1

    Forget about all athe issues we are with you always

  • @anandhan_6540
    @anandhan_6540 3 ปีที่แล้ว

    Thank u sujith etta kozhencheriyil undayit polum ethuvare neril kaanatha ningal oroo videosilude ante aagrahm saadich tharunnu safe journey❤

  • @qainmalayalam9837
    @qainmalayalam9837 3 ปีที่แล้ว +397

    എന്നെ പോലെ 1 വർഷമായി ട്രെയിനിൽ കോറാത്തവർ ആരൊക്കെ🤗

  • @mayaramesh7438
    @mayaramesh7438 3 ปีที่แล้ว

    Njkal 15 വർഷമായി നാഗ്പൂരിൽ ആണ് റെയിൽവേ ലൈൻ എ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് കണ്ടത് വീഡിയോ ഒരു പാട് നന്ദി

  • @akshayks4236
    @akshayks4236 3 ปีที่แล้ว +50

    Headset വെച്ച ഞാൻ പട്ടി kurachatu കേട്ടു തുള്ളി പോയി

  • @sanurag3950
    @sanurag3950 3 ปีที่แล้ว +2

    23:46 it is there in bangalroe to not only in nagpur

  • @nirmalaprathapan7766
    @nirmalaprathapan7766 3 ปีที่แล้ว +2

  • @malluteams2887
    @malluteams2887 3 ปีที่แล้ว +5

    Perfect ok ✌️❤️

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 3 ปีที่แล้ว

    Instagram : instagram.com/thrissur_travel_n_food?igshid=jgdmvqfy1co1

  • @jinsonthevillagerider6631
    @jinsonthevillagerider6631 3 ปีที่แล้ว +1

    👌👌👌കിടു വീഡിയോ സീരിസ്... ബെസ്റ്റ് ഓഫ് ലക്ക് brozzzzz

  • @nihalkprakash8070
    @nihalkprakash8070 3 ปีที่แล้ว

    Diamond Crossing super

  • @ntst32
    @ntst32 3 ปีที่แล้ว +1

    Zero mile is there in Nagpur

  • @ulhasgopinath324
    @ulhasgopinath324 3 ปีที่แล้ว

    Informative with a detailed presentation. Thanks to both of you and all the very best.

  • @lonelytraveller1878
    @lonelytraveller1878 3 ปีที่แล้ว

    Daimond crossing pwolichu ❤️Abi santhosham ayille

  • @2151574995
    @2151574995 3 ปีที่แล้ว

    Good
    You just continue your work.nothing more,,,🙏👌

  • @bijuks_vlogs
    @bijuks_vlogs 3 ปีที่แล้ว

    amazing video and good information about our Indian railways … especially the BIO Toilets..

  • @MahammedIqbalM
    @MahammedIqbalM 3 ปีที่แล้ว +1

    24:00 ബാംഗളൂരിൽ ഉണ്ട്..

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +5

    സുജിത്തേട്ടൻ ❤️

  • @sambadyam1031
    @sambadyam1031 3 ปีที่แล้ว

    അബിക്കു ടെസ്റ്റ്‌ എഴുതി റെയിൽവേയിൽ കേറാൻ പാടില്ലേ. All the best.😃

  • @rubeenarubi9729
    @rubeenarubi9729 3 ปีที่แล้ว +1

    👌👌👌

  • @ananthuprasad1981
    @ananthuprasad1981 3 ปีที่แล้ว +5

    Pwolii sujith etta

  • @girishampady8518
    @girishampady8518 3 ปีที่แล้ว

    ബ്രൂണോ ഞെട്ടിച്ചു 💃💃🙄
    വീഡിയോ കിടു 🚃🚃🚞..

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ปีที่แล้ว

    Great congratulations thanks

  • @sujiths9812
    @sujiths9812 3 ปีที่แล้ว +2

    🤩

  • @afsalahmed89
    @afsalahmed89 3 ปีที่แล้ว

    Itreyum kanicha aa manasinn Nanni
    TTE❤️❤️❤️❤️❤️❤️

  • @rajuchoudhary2259
    @rajuchoudhary2259 3 ปีที่แล้ว

    Dear sir ,
    Plz plz plz Hindi me bhi video banaiye diamond crossing ki

  • @skmass2808
    @skmass2808 3 ปีที่แล้ว

    Thanks

  • @ribinmathew5884
    @ribinmathew5884 3 ปีที่แล้ว

    Super

  • @gladson3795
    @gladson3795 3 ปีที่แล้ว

    I WAS VERY EXCITED TO SEE THIS VIDEO

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว +1

    Mumbai
    Pune
    Nagpur
    Nasik
    🔥Money capital of India 🔥 Maharashtra

  • @jrbeats312
    @jrbeats312 3 ปีที่แล้ว +1

    First ❤️

  • @travelingindiabyharikumar934
    @travelingindiabyharikumar934 3 ปีที่แล้ว

    Nice. and സൂപ്പർ വിഡിയോ

  • @aadilniyad5431
    @aadilniyad5431 3 ปีที่แล้ว +1

    sujith etta good trip

  • @ridersparadise123
    @ridersparadise123 3 ปีที่แล้ว

    Sujith yetta thirupathi video ith vare cheythilla 2 varsham ayi comment cheyyuva. Oru reply polum illa.oru love yengilum tha sujithyetta.

  • @ushadevips9118
    @ushadevips9118 3 ปีที่แล้ว

    കുറച്ചധികം അറിവുകൾ.....കാണാനും അറിയുവാനും...Super video Sujith 👍👌🙏💖

  • @justinjohnson4167
    @justinjohnson4167 3 ปีที่แล้ว +18

    ഇന്നലത്തെ വിഡിയോയിൽ സുജിത്തേട്ടന് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്നെ വരെ തെറി വിളിച്ച ആ മഹാൻ ആരാണെന്ന് അറിയുമോ.... നാണം ഉണ്ടോ ലജ്ജ തോന്നുന്നു.😔

    • @justinjohnson4167
      @justinjohnson4167 3 ปีที่แล้ว

      @POWERFUL Hunters Sathym💥💥

    • @vaishnav.b3145
      @vaishnav.b3145 3 ปีที่แล้ว

      Sujith ettane theri viliche aaa nariyude vittil keri thallanam thayoli

    • @justinjohnson4167
      @justinjohnson4167 3 ปีที่แล้ว

      @@vaishnav.b3145 pinalaatheee Myran

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว

    Tte ❤️next aim to do these episodes in airways
    India on air❤️❤️❤️

  • @shebinjohn7942
    @shebinjohn7942 3 ปีที่แล้ว

    Single pillar metro and elevated corridor is in construction in Bangalore...

  • @vasudavenn2156
    @vasudavenn2156 3 ปีที่แล้ว

    Sujithettan ippol Anavand prandhokke vitt train pranthan ayi Abiye pole. Raifansilekku swagatham sujithetta

  • @abbasa9302
    @abbasa9302 2 ปีที่แล้ว

    Elk Enik Whit engineer Only Leica Karen Who deemed to Location Palakkad Junction

  • @joseantony1091
    @joseantony1091 3 ปีที่แล้ว

    Thx for the knowledge 🙏

  • @btmedias3051
    @btmedias3051 3 ปีที่แล้ว +4

    Sujithetta.
    .
    നിങ്ങളുടെ മിക്ക videos ellam Njan കണ്ടിട്ടുണ്ട്..
    .
    ഇതുപോലെയുള്ള വളരെ വ്യത്യസ്തമായ വീഡിയോകൾ ആൻ ഞങ്ങൾക്ക് നൽകുന്നത്❤️❤️❤️❤️Thanks To TTE

  • @genpt007
    @genpt007 3 ปีที่แล้ว +1

    👍💞

  • @emj22
    @emj22 3 ปีที่แล้ว

    Njan wait cheyukayayirunnu...😊😊

  • @SinanKoduvally
    @SinanKoduvally 3 ปีที่แล้ว +2

    28:19 പേടിച്ചു പോയി ഞാൻ

  • @amalmx5309
    @amalmx5309 3 ปีที่แล้ว +1

    Sujitteta arakka nthakka paranjallum kood njgal 15 lakh ningala snehikkuma njgal indd😘😘😘

  • @muhammedshihanmkp3268
    @muhammedshihanmkp3268 3 ปีที่แล้ว +1

    Sujith etta oru hai

  • @rejimonmathew8336
    @rejimonmathew8336 3 ปีที่แล้ว

    Kidu ....

  • @TravelwithPrince1
    @TravelwithPrince1 3 ปีที่แล้ว

    Diamond crossing poly... nice video

  • @rahulsudhi1263
    @rahulsudhi1263 3 ปีที่แล้ว +17

    Wait chyth vannavar ondo Nkil lile👍 adi

  • @dilshadviduka
    @dilshadviduka 3 ปีที่แล้ว

    look ൽ Dumbell ന്റെ ഉപ്പൂപ്പാ ആയിട്ട് വരും train ന്റെ wheel💪

  • @dhanashreenair4232
    @dhanashreenair4232 3 ปีที่แล้ว

    My dad drives train🚊 through this track!🤙😂😻❤

  • @pirates4495
    @pirates4495 3 ปีที่แล้ว +4

    Stay Safe Sujith bro ❤

  • @sreejiths377
    @sreejiths377 3 ปีที่แล้ว

    TTE ♥️♥️♥️. Content മുക്യം ബിഗിലെ

  • @niranjanmenon6541
    @niranjanmenon6541 3 ปีที่แล้ว +3

    Sujith bro..🤩❤️❤️

  • @sajmalmujeeb
    @sajmalmujeeb 3 ปีที่แล้ว

    സുജിതേട്ട അടിപൊളി 🔥

  • @nithinkrishnak9345
    @nithinkrishnak9345 3 ปีที่แล้ว

    There is an elevated railway track only one in India at Rohtak!!

  • @alvin.m.thomas6050
    @alvin.m.thomas6050 3 ปีที่แล้ว

    Super Sujith Cheta❤️🙂

  • @mohammedshafi9419
    @mohammedshafi9419 3 ปีที่แล้ว

    TTE ARMY 💣

  • @dineshaarav6291
    @dineshaarav6291 3 ปีที่แล้ว

    Sujit Super 👌👌👌

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว

    Wonderful

  • @Nivedya08
    @Nivedya08 3 ปีที่แล้ว +3

    😍😍

  • @jishnuprakashan7463
    @jishnuprakashan7463 3 ปีที่แล้ว +151

    വെറുതെ കിടന്നു അലറുന്നതല്ല വ്ലോഗിങ്ങ്.....ഇത് പോലെ കറക്ട് informations തരുന്നിടത്താണ് ഒരു വ്ലോഗറുടെ വിജയം

    • @rishanarahman8861
      @rishanarahman8861 3 ปีที่แล้ว +16

      Correct...... Chilar startingil thane alarunnath kandaal veruth povum

    • @friendschannel5101
      @friendschannel5101 3 ปีที่แล้ว +5

      ഓ ഗയ്‌സ് 😞

    • @alanbabu6259
      @alanbabu6259 3 ปีที่แล้ว +2

      @@rishanarahman8861 sechi ode kanan paranjaruno?

    • @jishnuprakashan7463
      @jishnuprakashan7463 3 ปีที่แล้ว +6

      @@alanbabu6259 fen boy aano

    • @akhilsoup
      @akhilsoup 3 ปีที่แล้ว +1

      Absolutely

  • @bbvlogs3120
    @bbvlogs3120 3 ปีที่แล้ว +149

    കൊള്ളാം.. ഞാൻ ഇന്ത്യൻ റെയിൽവേയിൽ ഒരു ട്രാക്ക് maintainer ആണ്.. ട്രാക്കിന്റെ ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്.. ഇതൊക്കെ വിഡിയോയിലൂടെ കാണിച്ച സുജിത്ത് ഏട്ടന് ഒരു വലിയ സല്യൂട്ട്..❤️❤️😍

    • @boomboom23023
      @boomboom23023 3 ปีที่แล้ว +1

      @Learn in 15 Minutes ath etha episode? Addehathinte name nthaa?

    • @thecalmplayer6555
      @thecalmplayer6555 2 ปีที่แล้ว +2

      Indian Railways and staff 😍😍

    • @AmmuzzVs-oe9wg
      @AmmuzzVs-oe9wg ปีที่แล้ว +1

  • @AshikCalicut
    @AshikCalicut 3 ปีที่แล้ว +52

    കൊറോണ വൈറസിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ ആമീൻ ❤😍👍

    • @amalabdul87
      @amalabdul87 3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @muhsinrockzz
    @muhsinrockzz 3 ปีที่แล้ว +237

    ആശ്വിനെയും കുടുംബത്തെയും പഴയ എപ്പിസോഡിൽ കണ്ടവരുണ്ടോ 5മാസങ്ങൾക് മുൻപ് 🔥

  • @ushadevi3728
    @ushadevi3728 3 ปีที่แล้ว +80

    ഇന്ത്യൻ Train നിർമ്മാണമേഖലയെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിച്ച ഈ വീഡിയോ അപാരം, അവാച്യം , അവർണനീയം
    സുജിത്തിന് നന്ദി, നന്ദി, നന്ദി

  • @bintvm
    @bintvm 3 ปีที่แล้ว +208

    കൂടെ നിന്നവരെയും സഹായിച്ചവരെയും പുറംകാല് കൊണ്ടടിച്ചു ശീലമുള്ളവർ നിങ്ങളോടും അത് തന്നെ ചെയ്തു. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ പോലും വെറുതെ വിടാത്ത വെട്ടുക്കിളികളും. ഒന്നും mind ചെയ്യണ്ട. നിങ്ങളുടെ content ൽ വിശ്വാസമുള്ള 15 ലക്ഷം കൂടെയുണ്ട്. അതുമതി. ഈ സീരീസ് വല്ലാണ്ടങ് ഇഷ്ടമായി. അഭിയോടൊപ്പം ഇനിയും യാത്ര പോകൂ.

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +76

      Thank You So Much

    • @SPARTANPHYSICALTRAINING
      @SPARTANPHYSICALTRAINING 3 ปีที่แล้ว +3

      ❤❤

    • @StonerMallu
      @StonerMallu 3 ปีที่แล้ว +14

      @@SPARTANPHYSICALTRAINING സുജിത് ചേട്ടനെ തകർക്കാൻ നോക്കിയവർക് ഉള്ള മറുപടി വീഡിയോ ഞാൻ ചെയ്തിട്ട് ഉണ്ട്
      🙏

    • @pranav7424
      @pranav7424 3 ปีที่แล้ว +10

      Oombal jet😂

    • @bintvm
      @bintvm 3 ปีที่แล้ว

      @@pranav7424 😄😄

  • @siyadpyz3367
    @siyadpyz3367 3 ปีที่แล้ว +163

    കേരളത്തിൽ ട്രെയിൻ പറ്റി ഇത്രക്കും വിവരിച്ചു ഒരു വീഡിയോ ആരും ചെയ്ത് കാണില്ല ♥️♥️sujith eettan

    • @anandhumotty8797
      @anandhumotty8797 3 ปีที่แล้ว +6

      Ee vlog kaanunna Railfans..Railway Employees..Pinne Train yaathrakal ishtapedunna aalkkarkku ith valare santhoshavum abhimanavum aanu...💓✌️

    • @abhinavdiot9475
      @abhinavdiot9475 3 ปีที่แล้ว

      Siyad ikka ❤️

    • @siyadpyz3367
      @siyadpyz3367 3 ปีที่แล้ว

      @@abhinavdiot9475 ys

  • @Simonssjs20
    @Simonssjs20 3 ปีที่แล้ว +65

    ബാക്കിയുള്ള യൂട്യൂബ് ഊളകൾ, പ്രമുഖന്റെ സത്യം, യഥാർത്ഥത്തിൽ സംഭവിച്ചത്, ഞങ്ങളുടെ പട്ടി ഓടിപ്പോയി എന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുമ്പോൾ, എ
    ഇവിടെ ഇതാ ശരിക്കും കാമ്പുള്ള വീഡിയോയുമായി സുജിത്.
    പലപ്പോഴും നഗ്പുർ വഴി കടന്നു പോകുമ്പോൾ ഇതൊന്നു കാണണം എന്നാഗ്രഹിച്ചിട്ടുണ്ട്... ഉഗ്രൻ വീഡിയോ

    • @priyasuresh12345
      @priyasuresh12345 3 ปีที่แล้ว +1

      true

    • @jamshaaa
      @jamshaaa 3 ปีที่แล้ว +26

      ഇയാളുടെ ഏറ്റവും വലിയ പ്രശ്നം കണ്ട ചവർ യൗറ്റുബെർസിന്റെ കൂടെ പോയി കൂട്ടം കൂടി എന്നുള്ളത് ആണ് സുജിത് ഭായ് താങ്കൾ അവരുടെ ലെവലിൽ നിൽക്കേണ്ട ആളല്ല താങ്കളുടെ വിഡിയോസൊക്കെ മിനിമം ക്വാളിറ്റി കീപ് ചെയ്യുന്നുണ്ട് കണ്ട പ്രാങ്ക് വിഡിയോസും അലമ്പ് വിഡിയോസും what is in my bag വിഡിയോസും ചെയ്യുന്നവർ അത് ചെയ്യട്ടെ കാണുന്നവർ കാണട്ടെ ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള വീഡിയോസ് ആണ് താങ്കൾ ദയവു ചെയ്ത വെറുതെ വാനും എടുത്തു തുണിയും അലക്കി വർക്ഷോപ്പിലെ പെയിന്റ് അടിക്കുന്നതും ടയര് മാറ്റുന്നതും പത്തു കോടി മുടക്കുന്നവരുടെയും കൂടെ പോയി നാണം കെടരുത്

    • @ratheeshm9499
      @ratheeshm9499 3 ปีที่แล้ว +6

      ഓരോ വീഡിയോ ചെയ്യുമ്പോഴും അതിനെ കുറിച്ച് ആധികാരിക വിവരണം നല്കുകുന്ന സുജിത് ചേട്ടന് 100000 ലൈക്ക്. ഒരു content ഉം ഇല്ലാതെ .1 മണിക്കൂർ വീഡിയോ kannunthinkkal നല്ലതു ഇതുപോലുള്ള വീഡിയോസ് ആണ്

    • @revolutionist007
      @revolutionist007 3 ปีที่แล้ว +1

      Very true...

    • @sanooppazhassi5656
      @sanooppazhassi5656 3 ปีที่แล้ว +2

      ആ ഊളകളെ വീട്ടിൽ കയറ്റിയത് തന്നെ മോശം... സാരമില്ല കൂടുതൽ അടുക്കാത്തത് ഭാഗ്യം സുജിത്ത് ഭായി നിങ്ങളുടെ അടുത്തെത്താൻ ഇന്ന് ഒരു മോനും വളർന്നിട്ടില്ല..

  • @bijuradhakrishnan6788
    @bijuradhakrishnan6788 3 ปีที่แล้ว +10

    Sujith pls take it as an advice..
    നിങ്ങൾ പലപ്പോഴും paid promotion ന് കൂടുതൽ പ്രാധാന്യം നൽകി. കഴിഞ്ഞ 6 മാസത്തെ വീഡിയോസ് സ്വയം പരിശോധിക്കണം.
    താങ്കളുടെ യാത്രകൾ പലതും കൂടെ വന്ന ആളുകൾ സ്പോൺസർ ചെയ്തത് പോലെ കാണുമ്പോൾ തോന്നി. അത് thangalku ഒരു negative ഇമേജ് ഉണ്ടാക്കിയിട്ടുണ്ട്.
    ചിലപ്പോൾ ഒക്കെ content ന് വേണ്ടി കൻ്റെൻ്റ് ഉണ്ടാക്കി വീഡിയോ ചെയ്തു. Eg. കാറിൻ്റെ മുകളിൽ വച്ച box അഴികുന്നതും ഒരു episode ആകി.
    താങ്കൾ വളരെ potential ഉള്ള ഒരു ബ്ലോഗർ ആണ്. തങ്ങൾക്ക് distinct ആയി വളരെ ഉയരത്തിൽ എത്താനുള്ള talent ഉണ്ട്. അത് ഉപയോഗിക്കുക.
    ഞാൻ കാർത്തിക് സൂര്യ യുടെ വീഡിയോസ് ഈ 6 months nu ഇപ്പുറം ആണ് കണ്ട് തുടങ്ങിയത്. But enikku അതിൽ ഇഷ്ടപെട്ട കാര്യം ayal ഒരാളുടെയും sowganyam പറ്റുന്ന ഒരു വീഡിയോസ് ഉം ഇടുനില്ല എന്നുള്ളത് ആണ്. അത് പോലെ സെൽഫ് sufficient ആകുക.
    Don't feel bad to me.
    Just because I like ur videos( with good contents)

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 ปีที่แล้ว +26

    ഇന്നത്തെ വീഡിയോയുടെ ഫുൾ ക്രെഡിറ്റും സർ നും അദ്ദേഹത്തിന്റെ ഫാമിലിക്കും ഉള്ളതാണ്,കാരണം സാധാരണക്കാരന് കാണാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ കാണിച്ചു കൊടുക്കാൻ മനസ്സുകാണിച്ച അദ്ദേഹത്തിനും,മകനും സുജിത്തേട്ടന്റെ ഒരു സബ്സ്ക്രൈബർ എന്നനിലയിൽ നന്ദി അറിയിക്കുന്നു.....നാളത്തെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു.....

  • @ferozshah9059
    @ferozshah9059 3 ปีที่แล้ว +295

    ``ശെന്റെ പൊന്നേ, തകർത്ത്´´
    മിക്ക വീഡിയോസും ഭരിക്കുന്ന ഒരേ ഒരു ഡയലോഗ്🔥🔥
    ഈ ഡയലോഗ് ഇഷ്ടമുള്ളവർ ലൈക്‌ അടിച്ച് പവർ കാണിക്കൂ 😇🔥

    • @StonerMallu
      @StonerMallu 3 ปีที่แล้ว +4

      സുജിത് ചേട്ടനെ തകർക്കാൻ നോക്കിയവർക് ഉള്ള മറുപടി വീഡിയോ ഞാൻ ചെയ്തിട്ട് ഉണ്ട്
      🙏

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      ❤️

    • @changathi4345
      @changathi4345 3 ปีที่แล้ว

      അപ്പോഴും കിടു കിടുക്കാച്ചി പൊരി ഇവരുടെ തട്ടുകൾ താന്നുതന്നെയിരിക്കും

    • @ferozshah9059
      @ferozshah9059 3 ปีที่แล้ว +1

      @@changathi4345 ''ഒരു രക്ഷയില്ല'' ഇതും... 😜

    • @jijas09
      @jijas09 3 ปีที่แล้ว

      ഷോർഗം മ്യാമാ ഷോർഗം 😄😄

  • @dreamlandconsultancy8553
    @dreamlandconsultancy8553 3 ปีที่แล้ว +110

    മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട് ബുദ്ധിശാലികൾ അനാവശ്യമായി വഴക്കിടാൻ പോവാറില്ല എന്ന് കാരണം അവർക്ക് വേറെ ജോലി ഉണ്ടാകും
    ചേട്ടന്റെ ഈ പ്രവർത്തി കാണുമ്പോൾ എനിക്ക് ആ വാക്കുകൾ ആണ് ഓർമ്മ വരുന്നത് ആര് എന്തൊക്കെ പറഞ്ഞോട്ടെ ചേട്ടന് അറിയാം താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് all the best

    • @bazilprinz5632
      @bazilprinz5632 3 ปีที่แล้ว +1

      🤣😂

    • @harikrishnans6373
      @harikrishnans6373 3 ปีที่แล้ว +2

      Uvva😂😂

    • @dreamlandconsultancy8553
      @dreamlandconsultancy8553 3 ปีที่แล้ว +4

      @@bazilprinz5632 നിങ്ങൾ ഇങ്ങനെ ചിരിക്കുന്നു ഉണ്ടല്ലോ ഞാൻ ആരാ കൂട്ടത്തിലും ഞാൻ നിൽക്കുന്നില്ല സുജിത്ത് ചേട്ടൻ അങ്ങനെ ചെയ്തതിന് തെളിവുണ്ടോ തെളിവുണ്ടെങ്കിൽ ഞാൻ അത് വിശ്വസിക്കുന്നു

    • @abhinavnt3192
      @abhinavnt3192 3 ปีที่แล้ว +1

      @@dreamlandconsultancy8553 angne chythilla ennn sujith parnjoo??? Aa prnjth kallm ahnel ivanu nthlu chelchude

    • @swalihsali949
      @swalihsali949 3 ปีที่แล้ว +3

      അവന്റെ ജോലി അടുത്ത ആളുടെ കാൽ വാരൽ ആണ്

  • @adilahammad4
    @adilahammad4 3 ปีที่แล้ว +60

    ചേട്ടൻ ആനവണ്ടി🚌🛣️
    അനിയൻ തീവണ്ടി🚆🛤️
    വരുന്ന ഭക്തൻ.......... 😍
    🚀✈️🛩️🛬🚁🛥️🚢⛴️🛳️.............. 😜
    ഒരുപാട് സ്നേഹത്തോടെ ❣️

    • @vasudavenn2156
      @vasudavenn2156 3 ปีที่แล้ว +2

      Sujithettanum ippol raifan ayi ennannu thonnunnath

    • @nandhasview
      @nandhasview 3 ปีที่แล้ว +1

      Hahha kollalo...

    • @techandtravelbyabhishek4873
      @techandtravelbyabhishek4873 3 ปีที่แล้ว

      Vimana vandi

    • @binubhr1468
      @binubhr1468 3 ปีที่แล้ว +1

      ആ ചെക്കൻ പോരാ

    • @boomboom23023
      @boomboom23023 3 ปีที่แล้ว

      @@techandtravelbyabhishek4873 വിമാനമല്ല...കപ്പൽ ആയിരിക്കും

  • @anoo001
    @anoo001 3 ปีที่แล้ว +53

    ഡിയർ വെട്ടുക്കിളി ഫാൻസ്‌,
    നിങ്ങളെ പോലെ സംസ്കാരവും ഇല്ലാത്ത ബോധം ഇല്ലാത്ത ആളുകൾ ഇവിടന്നു വീതം വാങ്ങി പോയി കഴിഞ്ഞു ഇനി ഇവിടെ ബാക്കി ഉള്ളത് യാത്രകൾ ഇഷ്ടപെടുന്ന ആളുകൾ ആണ് അല്ലാതെ ബോധം ഇല്ലാത്ത ഫാൻസ്‌ അല്ല.. നല്ല വീഡിയോസ് ഉള്ളിടത്തോളം അവർ ഇവടെ കാണും. വെറുതെ തെറി ഒക്കെ വിളിച്ചു സ്വന്തം സംസ്കാരം മറ്റുള്ളവരെ അറിയിച്ചു യാത്രകൾ ഇഷ്ടപ്പെടുന്നവരെ ഇവിടുന്നു ഓടിക്കാൻ നോക്കണ്ട നടക്കില്ല.

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +1

      പിന്നല്ല.

    • @financetalksforstudents6907
      @financetalksforstudents6907 3 ปีที่แล้ว +1

      Athe pandu baiju chettane theri paranja army yaa ippo, vere level.
      Daily hotel kakoos reviewer aannennu paranju nadanna aala.
      Athu pole fan aavumbo prathikarikkum ennum paranjatha.
      Njan aareyum theri vilichitilla

    • @toxii3508
      @toxii3508 3 ปีที่แล้ว

      Athokke athre ullu🌞

    • @nelsonsimon3325
      @nelsonsimon3325 3 ปีที่แล้ว +1

      Kure okke fake anu broo

    • @anoo001
      @anoo001 3 ปีที่แล้ว +1

      @@financetalksforstudents6907 പിന്നെ ബൈജു n നായർ എന്ന വ്യക്തിയെ കുറിച്ച് സുജിത് ഭക്തൻ സ്വന്തം ചാനലിൽ എന്തെങ്കിലും മോശം ആയി പറഞ്ഞോ ? അയാൾ ഒരു ഇന്റർവ്യൂ തനി നിറം കാണിച്ചു അതിനെതിരെ ആളുകൾ സംസാരിച്ചു..

  • @thatrandommallu3855
    @thatrandommallu3855 3 ปีที่แล้ว +63

    ചേട്ടാ പുതിയ ഒരുത്തനേം വിശ്വസിക്കരുത്. ഒരുത്തനേം സപ്പോർട്ട് ചെയ്യരുത്.. വീട്ടിൽ വിളിച്ചു കേറ്റി ആഹാരം കൊടുത്ത നന്ദി പോലും കാണിക്കില്ല..ജനിക്കാൻ പോകുന്ന കുഞ്ഞിനെപോലും വെറുതെ വിടാത്ത ആർമിയുടെ comments ignore ചെയ്യുക.. നമുക്ക് അഭിയും എമിലും ഹരിസിക്കയും സലീഷേട്ടനും ഒക്കെ മതി ഇനി 😍😍 പിന്നെ നിങ്ങടെ presentaion skills.. Keep going we all are with you

  • @anuvindhashenoy6845
    @anuvindhashenoy6845 3 ปีที่แล้ว +19

    Ith kanumbo njangade vayilum vanna dialog aa.. 'Shende ponnee!! shyoo pwolich' 💥❤️❤️

  • @NAZEEMNS
    @NAZEEMNS 3 ปีที่แล้ว +24

    സുജിത് ഭക്തൻ ൻ്റെ ഇൻസ്റ്റാഗ്രാം post കണ്ടിരുന്നു.വളരെ വിഷമം ആയി തോന്നി.ഒരാളുടെ വീഡിയോ ഇഷ്ടമല്ലെങ്കിൽ അയാളുടെ വീഡിയോ കാണാതിരിക്കുക.അല്ലാതെ വീഡിയോ de അടിയിൽ പോയി സ്വന്തം കുടുംബത്തെയും ചീത്ത വിളിക്കുന്നത് പിതൃ ശൂന്യത ആണെന്ന് തോന്നി.സുജിത്ത് എന്ന വ്യക്തി ye alla njan കണ്ടത്.അയാളുടെ content ആണ് ഞാൻ ഇഷ്ടപെട്ടത്.സുജിത്ത് ചിലപ്പോ തെറ്റ് കാരൻ ആകുകയോ അല്ലത്തിരിക്കുകയോ ആകാം.എന്ന് കരുതി സുജിത്ത് nte comment boxil ചെന്ന് അസഭ്യം പറയുന്നത് വളരെ മോശം ആയി തോന്നി
    കേവലം ഒരു fan base nte പേരിൽ സ്വന്തം വേക്തിത്യം മറന്നു പ്രവർത്തിക്കത്തിരിക്കിക.be a responsible social media user.ആരുടെയും കയ്യിലെ കളിപ്പാവ ആകത്തിരിക്കുക.
    NB: ഞാൻ ആരുടെയും fan alla ketto.njan ee പറയുന്ന 3 channel കാണുന്ന ആള് ആണ് കേട്ടോ🙏

    • @nafidak
      @nafidak 3 ปีที่แล้ว

      Same to you bro ❤️❤️❤️

    • @mhdyaseen4216
      @mhdyaseen4216 3 ปีที่แล้ว

      ഞാനും