ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് പാകിസ്ഥാന്റെ മി_സൈൽ വേണം ! ധാക്ക സർവകലാശാല പ്രൊഫസറുടെ വാവിട്ട വാക്ക്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഇന്ത്യക്കെതിരെ ബംഗ്ലാ അതിർത്തിയിൽ പാകിസ്ഥാന്റെ ഗോറി മി_സൈ_ൽ സ്ഥാപിക്കണമെന്ന് ധാക്ക സർവകലാശാലയിലെ മത_ഭ്രാ_ന്ത_ൻ പ്രൊഫസർ ! ബംഗ്ലാദേശിൽ വരും ദിനങ്ങൾ നിർണ്ണായകം;സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ | RP THOUGHTS
    #rpthoughts #rajeshgpillai #bangladesh #pakistan #dhakauniversity

ความคิดเห็น • 413

  • @TatwamayiNews
    @TatwamayiNews  วันที่ผ่านมา +27

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @Sha99s
      @Sha99s วันที่ผ่านมา

      😊😊😊

    • @padmanabhanpv4140
      @padmanabhanpv4140 วันที่ผ่านมา

      @@TatwamayiNews വിട്ടുവീഴ്ച്ച... അത് ഒരു കവ്വയും നിരീക്കണ്ട.. ഖ്വാബ് കണ്ടിരിക്കണ്ട.. ട്ട്വ

  • @shylendranmv7351
    @shylendranmv7351 วันที่ผ่านมา +56

    ബംഗാൾ വിഭജനം ഇന്ത്യ റദ്ദാക്കണം. ഭാരതത്തിനകത്ത് ഇത്തരമൊരപകടം നിലനിർത്തുന്നത് രാജ്യസുരക്ഷയ്ക്ക് വൻഭീഷണിയാണ്.

    • @easovanmelil
      @easovanmelil 19 ชั่วโมงที่ผ่านมา

      അങ്ങോട്ട് ചെല്ലേണ്ട സമയം അവിടെ അതായത് പാകിസ്താനില്‍ കുറെ weapons ഉണ്ടെന്നത് നേര്‍.including nuclear weapons.
      Evanmarokke ആഹാരത്തിന് എവിടെ പോകും
      Athumathramalla താമസിക്കാനുള്ള ഇടം.
      ഒരു കണക്കിന് നമുക്ക് വെസ്റ്റ് ബംഗാള് അതിർത്തി മാത്രം നോക്കിയാൽ മതി പിന്നെ കശ്മീര്‍ athirthiyum.
      കൂടുതൽ ഒരുവനും അധികം sahayikkathirikkan പോകാതിരിക്ക

  • @ganeshant7037
    @ganeshant7037 วันที่ผ่านมา +58

    1971 ൽ ഇന്ത്യ ഭരിച്ച ശിഖണ്ഡികളായ കോൺഗ്രസ്സ് മൊണ്ണകളാണ്. എന്നാൽ ഇന്ന് ഭരിക്കുന്നത് തന്റേടമുള്ള ഒരു സർക്കാർ ആണ് .

    • @AjayKumar-ig7mz
      @AjayKumar-ig7mz วันที่ผ่านมา

      എടാ സംഘിപ്പുല്ലാ നിൻറെ അണ്ടിയില്ലാത്ത 56" മാ നല്ലതായിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് ചുറ്റും ശത്രുക്കളെ സ്റിഷ്ടിക്കുന്ന ഒരു മണകൊണാംചൻ ഭരിയ്ക്കുന്നു.

    • @emmanuelvarghese5571
      @emmanuelvarghese5571 วันที่ผ่านมา +1

      മൊണ്ണ എന്നു പറയരുത്. രണ്ടിനേയും രണ്ടു ക്ഷണമാക്കുകയായിരുന്നു ആത്യാവശ്യം അത് നടന്നു പക്ഷേ കരുണ ലേശം കൂടിപ്പോയി.

    • @mohanlalrengan5142
      @mohanlalrengan5142 วันที่ผ่านมา

      പാകിസ്ഥാനെ വിഭജിച്ചതിൻ്റെ വെറുപ്പ് ഇന്നും അവർക്കു ഇന്ത്യയോടുണ്ട്. കോൺഗ്രസ് ശിഖണ്ഡി ആണെന്ന് എങ്ങനെ പറയാൻ കഴിയും? പാകിസ്താനിലെ കലാപത്തെ ഇന്ത്യ മുതലെടുത്ത് അവരെ രണ്ടാക്കി. ഇന്ത്യ ചെയ്തത് നന്ദി ഇല്ലാത്ത ബംഗാളികൾ. മറന്നു. ഒരിയ്ക്കലും വിശ്വസിക്കാൻ കഴിയത്തവരായി മാറി.

    • @edisonad1
      @edisonad1 วันที่ผ่านมา

      ഇവിടെ സംഘികൾ ഇന്ത്യൻ ചരിത്രം മാറ്റിമറിച്ച് സ്വാതന്ത്ര പോരാളികളെ അപമാനിക്യുകയും യഥാർഥ ദേശദ്രേഹികളെ രാജ്യസ്നേഹികളും ആക്കുന്ന പോലെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളും പണി തുടങ്ങി.
      ഇനി അവർ അവരുടെ ചരിത്രം മാറ്റിമറിച്ച് അവിടത്തെ സ്വാതന്ത്ര സമര പോരാളികളെ ഇന്ത്യൻ അനുകൂല ദേശദ്രോഹികളും മുക്തി ബഹാനി സംഘടനയെ രാജ്യ ദ്രോഹ സംഘടനയും അതിൻ്റെ രാഷ്ട്രിയ പാർട്ടിയെ ദേശദ്രേഹ പാർട്ടിയും ആക്കി മാറ്റുകയും ചെയ്യും.
      ഇന്ത്യയിൽ RSS ഏങ്ങിനെയാന്നോ കള്ളങ്ങളും മറ്റും പ്രചരിപ്പിച്ച് ഇന്ത്യയെ കൈപ്പിടിൽ ഒതുക്കിയത് അതുപോലെ അവർ ബംഗ്ലാദേശും കൈപ്പിടിയിൽ ഒതുക്കുന്നു.

    • @PambadiRajan
      @PambadiRajan 20 ชั่วโมงที่ผ่านมา +1

      Rulers of India at that time were all MONNAS detaining
      about 1,00,000 porkistan sol
      diers, Indira khandi didnot
      urged porkistan to take a
      strong decision on kashmir
      and to make more Indian favo
      urable to India.
      Still manyof the Indians supp
      ort Khangress

  • @kulathildinesh
    @kulathildinesh วันที่ผ่านมา +107

    ഇവന്മാരെ ഒരിക്കലുംവിശ്വസിക്കുവാൻ കൊള്ളില്ല

    • @KalidasanKp
      @KalidasanKp วันที่ผ่านมา

      Aapurimoneamealoteadukhqnnm

    • @mohananraghavan8607
      @mohananraghavan8607 วันที่ผ่านมา

      ഇവന്മാരേയല്ല, മുറിയന്മാരെ

    • @secilrods5170
      @secilrods5170 วันที่ผ่านมา

      evara vishwasikam kollam annu parayunatu communist um. congressum anu etu tagalku eppolano manasil ayatu ?

  • @vishnumohankinnath3270
    @vishnumohankinnath3270 วันที่ผ่านมา +86

    ഗോറി മിസൈലല്ല, അവന്റെ മുത്താപ്പയുടെ പേരിലുള്ള മിസൈൽ ആയാലും, ഇന്ത്യക്കു " പുല്ലാണ്".

    • @esnarayanan2499
      @esnarayanan2499 วันที่ผ่านมา

      അവന്റെ മിസൈൽ
      അവന്റെ തലയിൽ
      തന്നെ വീണു പൊട്ടാൻ തന്നെ ആണ് അവരുടെ വിധി....?????..എല്ലാത്തിനും കാരണം
      ഗണ്ടി മോനും കൂട്ടരും ആണ്????

    • @PambadiRajan
      @PambadiRajan 20 ชั่วโมงที่ผ่านมา +1

      Bengladesh will never do
      anything against India.
      But one thing we must keep
      in our mind it is a very danger ous situation . All Bengladesis
      are traiters howmuch India had helped this traiter nation
      but what is their mind now.

  • @rejireji9090
    @rejireji9090 วันที่ผ่านมา +71

    ശക്തമായ തിരിച്ചടി നൽകണം❤❤❤

    • @nidheeshhb6465
      @nidheeshhb6465 วันที่ผ่านมา

      എന്തിനു പൂച്ചക്ക് പുലി സമമോ? പട്ടി വില കൊടുക്കുക ബംഗ്ലാദേശ് or pakistan കമന്റ്സ്ന്...

    • @peterkay9237
      @peterkay9237 วันที่ผ่านมา +1

      Yes. Make it a Secular or Hindu nation.

  • @sreenandaabhilash2537
    @sreenandaabhilash2537 วันที่ผ่านมา +93

    പ്രൊഫസർ നരകത്തിൽ എത്താൻ സമയമായി 😄

    • @williamzamorin7158
      @williamzamorin7158 วันที่ผ่านมา +3

      🤣

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 วันที่ผ่านมา

      72 ഹൂറികൾ കട്ട വെയ്റ്റിംഗ് @ ചൊർഗ്ഗം 😂

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา +3

      അജ്ഞാതന്റെ പോയിന്റ് ബ്ലാംഗിൽ തന്നെ

  • @SureshKumar-hd4uz
    @SureshKumar-hd4uz วันที่ผ่านมา +39

    ഇവന്റെ കാര്യത്തിൽ ഉടനെ തീരുമാനമാകും

  • @sivaprasad5502
    @sivaprasad5502 วันที่ผ่านมา +72

    തിന്നാൻ വക ഇല്ല. ഇപ്പോള് മിസൈൽ വാങ്ങും.

    • @narayanankutty9415
      @narayanankutty9415 วันที่ผ่านมา +13

      അത് വിക്ഷേപിച്ചാൽ മിക്കവാറും അവരുടെ തലയിൽ തന്നെ വീഴാൻ സാധ്യതയുണ്ട്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq วันที่ผ่านมา

      ബംഗ്ളാദേശിന് ഇന്ത്യയോട് യുദ്ധം ചെയ്യാൻ ഉള്ള കെൽപ്പ് ഇല്ല . അതുകൊണ്ട് ഇങ്ങനെ ഒരു അവിവേകം അവർ ചെയ്യുകയും ഇല്ല . ഇതുപോലുള്ള വാർത്തകൾ പ്രചരിപ്പിച്ച് ഹിന്ദുക്കളേ മുസ്ളീങ്ങൾക്ക് എതിരായി സംഘടിപ്പിക്കാനുള്ള ഒരു കള്ളം മാത്രം ആണ് . ബിജെപി നില നിൽക്കുന്നത് കള്ളത്തരത്തിന്റെ മുകളിൽ ആണ് . ( എന്നേ സുഡാപ്പി എന്ന് വിളിക്കരുത് ഞാൻ ഒരു ക്രിസ്തീയ വിശ്വാസി ആണ് , ബിജെപിയും മുസ്ലീങ്ങളും ഒരുപോലെ തീവ്രവാദികൾ ആണെന്ന് അറിയാവുന്ന വ്യക്തി ആണ് ഞാൻ )

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq วันที่ผ่านมา

      ​@@narayanankutty9415ബംഗ്ളാദേശ് ഇന്ത്യയുടെ മുന്പിൽ എലി ആണ് . ഇന്ത്യ ആനയേപ്പോലെ ആണ് ബംഗ്ളാദേശിന് മുന്പിൽ . ഇത് ബംഗ്ളാദേശിന് അറിയാം . അവർ ഒരിക്കലും ഇന്ത്യയേ ആക്രമിക്കുകയില്ല . പക്ഷേ ഇനി ഇലക്ഷൻ വരുമ്പോൾ മോങ്ങിക്ക് പുതിയ കള്ളം പറഞ്ഞാല് മാത്രമേ ഹിന്ദുക്കളേ ഇളക്കി മറിക്കാൻ പറ്റൂ . അങ്ങനെ ഒരു സ്റ്റണ്ട് നടത്താൻ ചാണക ചാനലുകളേ ഉപയൊഗിക്കുകയാണ് ബിജെപി . അല്ലെങ്കിൽ പിന്നെ മറ്റു ചാനലുകൾക്ക് ഈ വാർത്ത എന്തു കൊണ്ട് കിട്ടുന്നില്ല ? ( എപ്പോഴെല്ലാം ചാണകസംഘികളേ വിമർശിക്കുന്നുവോ അപ്പോഴെല്ലാം ചാണക സംഘികൾ എന്നേ വിളിക്കുന്ന ഒരു പേരുണ്ട് . സുഡാപ്പി എന്ന് . പക്ഷേ ഞാൻ സുഡാപ്പി അല്ല ഒരു ക്രിസ്തീയ വിശ്വാസി ആണ് , എന്റെ ദൃഷ്ടിയിൽ ഹിന്ദു തീവ്രവാദവും മുസ്ളീം തീവ്രവാദവും ഒരുപോലെ ആണ് . എന്നേ സുഡാപ്പി എന്ന് വിളിക്കരുത് . )

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 วันที่ผ่านมา +3

      ​@@narayanankutty9415😂

    • @eswarsanal2149
      @eswarsanal2149 วันที่ผ่านมา

      @@narayanankutty9415😂😂

  • @rajeshsathya4609
    @rajeshsathya4609 วันที่ผ่านมา +57

    വൈദ്യുതി, പച്ചക്കറി ഇന്ധനം എല്ലാം നിലച്ചു അഹംകാരം ഒട്ടും കുറവില്ല! അറിയാത്ത പിള്ള കൊള്ളുബോൾ അറിയും,മാലി മോഞൂ ഇപ്പോ നല്ല നെട്ടോട്ടം ഓടുന്നു

  • @vijaynair1101
    @vijaynair1101 วันที่ผ่านมา +50

    ആ ശുംഭന് അറിയില്ല നമ്മുടെ ഒരു ചെറിയ അഗ്നി അവരെ മൊത്തം ഭസ്മം ആക്കാൻ കരുത്ത് ഉള്ളത് ആണ് എന്ന് ? വെറുതെ ചൊറിയാതിരുന്നാൽ എല്ലാവർക്കും നല്ലത്. ക്ഷമിക്കുന്നതിന് ഒരു പരിധി ഉണ്ട്.

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา +3

      അഗ്നി ഒക്കെ എന്തിന് ഇതിന് പൃഥ്വി മാത്രം മതി

  • @kottaram6897
    @kottaram6897 วันที่ผ่านมา +16

    ഈ പ്രൊഫസ്സറെ പിടിച്ചു പഞ്ചാബികൾക്ക് കൊടുക്കുക.......

  • @menonsdevadas
    @menonsdevadas วันที่ผ่านมา +25

    താങ്കളുടെ വിശകലനം ശരിയാണ്....

    • @PrasannakumarViswanathan
      @PrasannakumarViswanathan วันที่ผ่านมา

      Thannay

    • @MB-ws2ud
      @MB-ws2ud วันที่ผ่านมา

      പോടാ കള്ളം പറയാതെ പ്രസന്നാ​@@PrasannakumarViswanathan

  • @user-hh3oq6jt6e
    @user-hh3oq6jt6e วันที่ผ่านมา +24

    ഏതാ ദാസാ ഈ അൽഅലവലാതി...... ബാംഗ്ളാദേശിലെ പവനാഴി

  • @jeevanraksha-fl9jt
    @jeevanraksha-fl9jt วันที่ผ่านมา +32

    ഘോറിക്ക് against our പൃഥി. പൃഫീരാജ് ചൗഹാന്റെ പേരിലുള്ളത്. ഇനീം കൊടുക്കട്ടെ മരുന്നും കറണ്ടും വെള്ളവും എല്ലാം, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണല്ലോ അതിന്റെ ഒരിത്😅. 1921ൽ കേരളത്തിൽ സംഭവിച്ചത് ഇപ്പോ ഒരുമാതിരി എല്ലാവർക്കും അറിയാമല്ലോ അല്ലേ. ഉച്ചവരെ പണിയെടുത്തിട്ട് ഉച്ചക്കഞ്ഞിയും വാങ്ങി കുടിച്ചിട്ട് പോയവരാണ് വൈകിട്ട് വാളുമായി വന്ന് കഞ്ഞി കൊടുത്തവരെ വെട്ടികൊന്നത്

    • @muralic6207
      @muralic6207 วันที่ผ่านมา +1

      ഭാരത മിസൈൽ ആയപ്രൃഥ്വ ആരുടെ പേരിൽ ആണ് എന്നുള്ളത് ആദ്യം മനസിലാക്കുക സുഹ്രത്തേ.

  • @narayananprasad2878
    @narayananprasad2878 วันที่ผ่านมา +46

    ഇന്ത്യക്കാർ കരുതുന്ന പോലെ അല്ല ബംഗ്ലാദേശികൾ. ഇന്ത്യക്ക് ഭാവിയിൽ ബംഗ്ലാദേശിൽ നിന്നും വൻ ഭീക്ഷണി ഉണ്ടാകും എന്ന് ഉറപ്പാണ്. ഇന്ത്യ എത്രയും വേഗം രാജ്യത്ത് കുറ്റമറ്റ രീതിയിൽ സെൻസസ് നടത്തി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കേണ്ടിയിരിക്കുന്നു
    കേരളം പോലെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശികൾ വൻതോതിൽ കുടിയേറ്റിയിട്ടുണ്ട്

    • @antonyleon1872
      @antonyleon1872 วันที่ผ่านมา +2

      Yes

    • @JayaprasadV-ns3pj
      @JayaprasadV-ns3pj วันที่ผ่านมา +3

      Yes ബംഗ്ലാദേശികളെ എത്രയും പെട്ടെന്ന് പുറത്താക്കുക

    • @mohananraghavan8607
      @mohananraghavan8607 วันที่ผ่านมา +5

      പ്രത്യേകിച്ച് മുറിയന്മാർ ആയതുകൊണ്ട്

    • @mohanlalrengan5142
      @mohanlalrengan5142 วันที่ผ่านมา +1

      ഇതേ കാര്യം ഞാനും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ ശക്തമായ അന്വേഷണം നടത്തി അനധികൃതമായി താമസിക്കുന്ന മുഴുവൻ ബംഗാളികളെയും പുറത്താക്കണം. പലരിലും ആധാർ കാർഡ്, പാൻ കാർഡ്, ഉണ്ട്. ഇവർ ഇവിടെ വാടകക്ക് താമസിക്കുന്ന അഡ്രസ്സിൽ ഇതൊക്കെ നേടിയിട്ടുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയാൽ ഇവരുടെ origin മനസ്സിലാക്കാം.

    • @PGAVanavathukkara1
      @PGAVanavathukkara1 วันที่ผ่านมา

      സത്യം കേരളത്തിലാണ് ഏറ്റവും കൂടുതൽ ബംഗ്ലാദേശികൾ ഉള്ളത്.. മിക്കവരുടെയും കയ്യിൽ കള്ള ഐഡി ഉണ്ട്.. എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി തുടങ്ങിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും

  • @sreenivasan9085
    @sreenivasan9085 วันที่ผ่านมา +17

    ലോക മാപ്പിൽ ബംഗ്ല ഉണ്ടാവില്ല

  • @muraleedharanpillai3281
    @muraleedharanpillai3281 วันที่ผ่านมา +14

    തീർച്ചയായും ശരിയാണ്

  • @bapsap
    @bapsap วันที่ผ่านมา +19

    വേഗം വയ്ക്ക് മിസൈൽ. അടുത്ത വെള്ളപൊക്കത്തിൽ അതും സ്വാഹാ. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഒന്നുമില്ല. പക്ഷെ അഹങ്കാരത്തിനു കുറവില്ല.

  • @O50603bharath
    @O50603bharath วันที่ผ่านมา +20

    അജ്ഞാതന് വർക്ക്‌ കൂടിവരുന്നു.

  • @saundarya3759
    @saundarya3759 วันที่ผ่านมา +10

    തീർച്ചയായും ബംഗാൾ വിഭജനം പാർലമെന്റ് റദ്ദാക്കണം. ബംഗ്ലാദേശ് ഭാരതത്തോട് പഴയതുപോലെ കൂട്ടിച്ചേർക്കണം 🙄🙄

  • @thulasidharannair8259
    @thulasidharannair8259 วันที่ผ่านมา +13

    അവൻ ഈ മൈക്കിൽ പറഞ്ഞ കാര്യം മാത്രമേ അവന് ഓർമ്മയുണ്ടാവും കാത്തിരിക്കും കാണാം ജയ്ഹിന്ദ്

    • @kuriakosemathew3049
      @kuriakosemathew3049 วันที่ผ่านมา

      India,no need to worry. Open the dam,lock the power and ban the cotton

  • @rajannairk2316
    @rajannairk2316 วันที่ผ่านมา +17

    ഇതാണ് മുസ്‌ലിം ഹിന്ദു ക്കൾ മതേതരം പറഞ്ഞൂ ഇരുന്നാൽ മതി അവർ കേറി പണിയും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj วันที่ผ่านมา +1

      മേത്തനെ നമ്പിയാൽ അവൻ ഊ ??????

  • @shajishaji.m9328
    @shajishaji.m9328 วันที่ผ่านมา +13

    അജ്ഞാഥൻ ബംഗ്ലാദേശിലും വേണ്ടിവരും 😂

  • @gowarigowari4771
    @gowarigowari4771 วันที่ผ่านมา +11

    പാകിസ്ഥാനിലെ രക്ഷിക്കാൻ ചൈന, ചൈനയെ രക്ഷിക്കാൻ ഇന്ത്യ😂ഹാ..ഹ.,.ഹാ.....

  • @babyjoseph-ty5bk
    @babyjoseph-ty5bk วันที่ผ่านมา +16

    ഇവന് മരണം കടിച്ചു തുടങ്ങി

  • @mohananmg8833
    @mohananmg8833 วันที่ผ่านมา +4

    ഈ പ്രത്യേക മതത്തിൽ പെട്ട വർ ലോകത്തിന് കൊടുക്കുന്ന അരാ ചകത്വം എത്ര ഭയാനകം ആണെന്ന് രാജ്യ സ്നേഹി കൾക്കു അറിയാം. ഇവരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.കൂടെ നടന്ന് ചതിക്കും. ഹിന്ദുക്കളെ എല്ലാ തരത്തിലും ഇല്ലാതെ ആക്കുക.ഹിന്ദു ക്രിസ്ത്യൻ വിദ്യാർത്ഥികളെ ലവ് ജിഹാദിൽ പെടുത്തി മത പരിവർത്തനം നടത്തുന്നു. അതിർത്തികളിൽ ബോംബ് വെച്ചും ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു.ഭാരതത്തിൽ ഉള്ള ഇവരെ നമ്മൾ മാറ്റി നിറുത്തുക തന്നെ വേണം.കരുതി ഇരിക്കുക.

  • @sivapriyaparu2707
    @sivapriyaparu2707 วันที่ผ่านมา +8

    ഓടി പോരെ ഗോറീ മിസൈലും കൊണ്ട് ,ഉള്ളതു നല്ലത് പോലെ വാങ്ങിച്ചു കൊണ്ട് പോകാം .ഈ മനുഷ്യൻ എന്നല്ലാ ഭ്രാന്തൻ നായ എന്നു വേണം പറയാൻ .

  • @rajudaniel1
    @rajudaniel1 วันที่ผ่านมา +4

    ഒറ്റവാക്കിൽ നന്ദിയില്ലാത്തവർ എന്നേ പറയാൻ പറ്റൂ. പാക്കിസ്ഥാന്റെ അതിക്രമങ്ങളെ തുടർന്ന് അഭയാർത്ഥികളായെത്തിയ ലക്ഷക്കണക്കിന് കിഴക്കൻ ബംഗാളികളെ (ഇന്നത്തെ ബംഗ്ലാദേശ്) വർഷങ്ങളോളം കഷ്ടത അനുഭവിച്ച് തീറ്റിപ്പോറ്റിയ ഇന്ത്യക്ക് കിട്ടിയ പുരസ്കാരമാണ് ഇന്ന് ബംഗ്ലാദേശിൽ നിന്ന് കേൾക്കുന്നത്. സിനിമ കണ്ടാൽ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങി പോസ്റ്റ് കാർഡ് വരെ വാങ്ങിയപ്പോൾ ബംഗ്ലാദേശിനുളള വിഹിതം കൊടുത്തു സഹായിച്ച ഇന്ത്യ എന്ന ദേശത്തിന് ലഭിച്ച നന്ദി പുരസ്കാരമാണ് അവിടെ നിന്നും കേൾക്കുന്നത്. പിന്നിലുളളത്
    ഗസ്വ ഇ ഹിന്ദ്
    എന്ന ഗൂഢലക്ഷ്യം അഭയാർത്ഥികളായി എത്തിയവരെ തീറ്റിപ്പോറ്റിയ യൂറോപ്പിനു സംഭവിച്ചതും മറ്റൊന്നല്ല.

  • @papputrainer9651
    @papputrainer9651 วันที่ผ่านมา +8

    യൂണിസ് മിയാൻ അമേരിക്കയുടെ ആളാണ്

  • @shajishaji.m9328
    @shajishaji.m9328 วันที่ผ่านมา +7

    ഒരു ഡാമിന്റെ ഒരു ഷട്ടർ തുറന്നപ്പോൾ തന്നെ ബംഗ്ലാദേശിൽ വെള്ളപ്പൊക്കമായി എല്ലാ ഷാറ്ററുകളും തുറന്നാൾ ബംഗ്ലാദേശ് ഒളിച്ചു പോകും 😜

  • @RK-oh3fl
    @RK-oh3fl วันที่ผ่านมา +9

    Congress got the best opportunity during the 1971 war. But they never destroyed Pakistan's first nuclear power plant, operational since 1972

  • @padmanabhanpv4140
    @padmanabhanpv4140 วันที่ผ่านมา +3

    ഗോറി മിസൈൽ അവിട കിടക്കട്ടെ.. തന്റെ താഴത്തെ ഗോലി മിസൈൽ ഇന്ത്യ തകർക്കാതെ ശ്രദ്ദിക്ക് ഷാഹിദ് ഗദേ..

  • @Unnikrishnan.pPalat
    @Unnikrishnan.pPalat วันที่ผ่านมา +6

    വിനാശ കാലേ... വിപരീത ബുദ്ധി..

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 วันที่ผ่านมา +3

    Bharatiyaan requests that the Ministry of Home Affairs take steps to defend India's border more strongly.
    ഭാരതത്തിന്റെ അതിർത്തി കൂടുതൽ ശക്തമായി പ്രതിരോധിക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു ഭാരതീയൻ .
    Jai Shriram Jai Shrikrishna Vande Bharat Mata ki Jai
    🙏🇮🇳🙏❤👍

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt วันที่ผ่านมา +3

    അജ്ഞാതൻ ഒന്നുകൂടി ഇറങ്ങേണ്ടിവരുമെന്ന്‌ തോന്നുന്നു...!!!

  • @jithutj6711
    @jithutj6711 วันที่ผ่านมา +5

    പാക്കിസ്ഥാനെ ആര് രക്ഷിക്കും😂

  • @JamesThomas-fq1xm
    @JamesThomas-fq1xm วันที่ผ่านมา +4

    പാമ്പിന് പാലൂട്ടുന്നത് പോലെയാണെന്ന് ഓർക്കുക.

  • @PrasulalTp
    @PrasulalTp วันที่ผ่านมา +14

    ഇപ്പം ഭാരതത്തിൽ നടക്കുന്നതും അതുതന്നെയല്ലേ ഒരു ഒരു മരപ്പൊട്ടൻ അമേരിക്കയെ പോയിട്ട് പറഞ്ഞത് എല്ലാവരും മറന്നു പോകണ്ട ഇന്ത്യയിൽ അതിനു ചുക്കാൻ പിടിക്കുന്നത് പ്രതിപക്ഷം ആണ് എന്ന് ഓർത്താൽ നന്ന്

  • @haridasa7281
    @haridasa7281 วันที่ผ่านมา +4

    കുഴിയാനആനയെനോക്കി പറയുന്നു ഞാൻ നിന്റെ കഥ കഴിക്കും അതിനു ഞാൻ പാകിസ്ഥാൻ എന്നനാഞ്ഞുലിനെകുട്ടു പിടിക്കും. നല്ല സ്വപ്നം. ഇന്ത്യ യിനി ഒന്നും ചിന്തിക്കണ്ട രണ്ടിനെയും ഭസ്മമാകണം. പാകിസ്ഥാൻ നു ഒരു സഹായവും ചെയ്യരുത്

  • @haridasmc4514
    @haridasmc4514 วันที่ผ่านมา +3

    Thank you

  • @KrishnanKr-vd4lv
    @KrishnanKr-vd4lv วันที่ผ่านมา +2

    ഇത്രയും അനുഭവിച്ചിട്ടും ഇന്ത്യ ഒന്നും പഠിച്ചില്ല

  • @radhakrishna-mg9kl
    @radhakrishna-mg9kl วันที่ผ่านมา +2

    Yes Correct

  • @ganeshant7037
    @ganeshant7037 วันที่ผ่านมา +4

    അജ്ഞാതന് ജോലി തിരക്ക് കൂട്ടുന്ന ഒരു മൊയന്ത്.

  • @devanandanand4507
    @devanandanand4507 วันที่ผ่านมา +5

    ഘോറി മിസൈൽ

  • @antonymathew6413
    @antonymathew6413 วันที่ผ่านมา +3

    പാവങ്ങൾ കഞ്ഞി വച്ച് കഴിക്കാനായിരിക്കും

  • @RajagopalP-i4v
    @RajagopalP-i4v วันที่ผ่านมา +6

    Professor
    AgjathaneKananSamayai 👹👹👹👹👹👹👹👹👹👹👹

  • @surendrankailasam4744
    @surendrankailasam4744 วันที่ผ่านมา +1

    വെറുപ്പ് വെറുപ്പിനെ വിളിച്ചു വരുത്തും, മിസൈൽ മിസൈലിനേയും......
    പക്ഷേ ഇന്തൃയുടെമിസൈൽ മറുപടി താങ്ങാൻ ബംഗാളികൾ ബാക്കി ഉണ്ടാവില്ല

  • @nivedsekhar1275
    @nivedsekhar1275 วันที่ผ่านมา +8

    പാകിസ്ഥാന്റെ മിസൈൽ ചൈന made ഡ്യൂപ്ലിക്കേറ്റ് പെയിന്റ് അടിച്ചു ഗോറി, ഷഹീൻ, മുക്രി, കുറി എന്നൊക്കെ പേര് എഴുതി വെച്ചിരിക്കുന്നതാണ്

  • @radhakrishnannair3910
    @radhakrishnannair3910 วันที่ผ่านมา +4

    കയ്യിൽ ഒരു മിസ്സായിൽ ഉണ്ടല്ലോ തത്കാലം അത് വിട് പിന്നെ നോക്കാം

  • @unnikrish-yl3ql
    @unnikrish-yl3ql วันที่ผ่านมา +2

    Good

  • @GvNair-up9ct
    @GvNair-up9ct วันที่ผ่านมา

    Well said Shri.Rajesh

  • @babukerala3373
    @babukerala3373 วันที่ผ่านมา +2

    ഇന്ത്യാവിരുദ്ധ മതഭീകരരാജ്യങ്ങൾ ഒന്നിച്ചു അജ്ഞാതൻ എവിടെ

  • @anianu7728
    @anianu7728 วันที่ผ่านมา +4

    Such mint set of Muslims . Live in india 18 crore.

  • @taxationconsultancycentret3738
    @taxationconsultancycentret3738 วันที่ผ่านมา

    Sir, thank u for the valuable information

  • @vanajamurali
    @vanajamurali 21 ชั่วโมงที่ผ่านมา

    Very good answer with very careful information for Hindu community

  • @anuroshan
    @anuroshan 22 ชั่วโมงที่ผ่านมา

    Excellent Must Watch Informative Video

  • @omanakuttanpillai1814
    @omanakuttanpillai1814 วันที่ผ่านมา +9

    ഇവൻ ന്മാർ കളിക്കുന്ന സ്ഥലം ആരാണ് ഭരിക്കുന്നത് എന്ന് ഇവർ മാർക്ക് അറിയില്ല

  • @thomasmathew8470
    @thomasmathew8470 วันที่ผ่านมา

    👌🏼👌🏼👌🏼👌🏼good speech.

  • @shajikochuvayalil4578
    @shajikochuvayalil4578 19 ชั่วโมงที่ผ่านมา

    Be proud of INDIA. Love our country. Support Modiji

  • @shintopaul893
    @shintopaul893 วันที่ผ่านมา +1

    Sketch in the raw
    Wow wow 72 houris life is beautiful 🎉🎉🎉

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 วันที่ผ่านมา +2

    ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വർഗ്ഗം അല്ലേ
    തക്കം പാർത്തിരിക്കുകയാണ്

  • @lijuliju-mt9zh
    @lijuliju-mt9zh วันที่ผ่านมา +1

    അവിടെ വേണ്ട സഹായം മോ ദി ചെയ്യുംഅരിയായും പണമായും

  • @user-id562
    @user-id562 วันที่ผ่านมา +8

    ദാക്കാ ശവകല്ലറയിലെ പ്രഫസർ

  • @manoj-mn9oc
    @manoj-mn9oc วันที่ผ่านมา +8

    ഉക്രൈൻ എങ്ങനെ യുദ്ധം ചെയ്യുന്നു
    They have support from us,, China etc, etc
    അതുകൊണ്ട് സൂക്ഷിക്കണം

  • @Kartsur-vu6ef
    @Kartsur-vu6ef วันที่ผ่านมา

    ഭാരതത്തെ എങ്ങനേയും ഇല്ലാതാക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച് പ്രവർത്തിക്കുന്ന ഒരു ഗൂഢശക്തി പ്രവർത്തിക്കുന്നു
    അവരായിരിക്കണം ഇവൻ മാരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമെല്ലാം😢

  • @mkr150
    @mkr150 วันที่ผ่านมา +3

    സമയം കളയാതെ ചുമ്മാ അടിച്ച് കേറിവാ....😂😂

  • @sudhipulikkal3474
    @sudhipulikkal3474 วันที่ผ่านมา +1

    ഭാരതത്തിലെ ജനങ്ങളുടെ നാലിലൊരുഭാഗം ആളുകൾ ഒരുമിച്ച് നിന്ന് പാത്തിയാൽ അതിൽമുങ്ങിമരിക്കാനുള്ളതേയുള്ളു..... പൊന്ത്ര പൊന്ത്ര പോച്ചീസ്.

  • @thulasidharannair8259
    @thulasidharannair8259 วันที่ผ่านมา +1

    പണ്ട് ബംഗ്ലാദേശ് ഉണ്ടായത് എങ്ങനെയാണെന്ന് ഇപ്പോൾ ഈ വീരവാദം അടിച്ച ആള് ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം പിന്നെ യുഎസ് എന്ത് ചെയ്യുന്നു എന്നുള്ള കാര്യം എല്ലാവർക്കുമറിയാം

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 วันที่ผ่านมา +1

    ഇവനൊക്കെ ആരെയൊക്കെയോ പ്ലീസ് ചെയ്യാൻ നോക്കുന്നപോലെ. പ്രിയപ്പെട്ട ഹിന്ദു മുസ്ലിം ക്രിസ്ത്യൻ രാജ്യസ്നേഹികളെ നമ്മൾ ഒരുമിച്ച് നിൽക്കണം രാജ്യസുരക്ഷക്ക്. കാരണം നമുക്ക് നമ്മുടെ ഭാരതം മാത്രമേ ഉള്ളൂ. നമ്മൾ വേറെ എവിടെ പോകാൻ?

    • @anilkumariks9266
      @anilkumariks9266 วันที่ผ่านมา

      ഭാരതം ഇപ്പോള്‍ ആരുടെ രാജ്യം !? ദളിതന്‍മരുടെ രാജ്യം ! ( sc,st)
      സ്ത്രീ ഫെമിനിച്ചികളുടെ രാജ്യം ! ഭാരതം ഇല്ലാതായാല്‍ നഷ്ട്ടം
      ഇവര്‍ക്ക് മാത്രം ! വേറേ ആര്‍ക്കും
      ഒരു നഷ്ട്ടവും ഇല്ല !....
      ഇവിടെ ജിവിക്കുന്നതിലും ഭേദം
      മരണമാണ്😌

  • @VASUDv-p3y
    @VASUDv-p3y 18 ชั่วโมงที่ผ่านมา

    പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും മുകളിലുള്ള സ്പേസിൽ ഓരോ സ്പേസ് സ്റ്റേഷൻ സ്ഥാപിച്ചു ആണവ ബോംബുകൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതരത്തിൽ റെഡിയാക്കി നിർത്തുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ചിലവേറിയ മിലിറ്ററി ഫെസിലിറ്റി ഒന്നുമല്ല.

  • @SethuMadhavan-nt4rt
    @SethuMadhavan-nt4rt วันที่ผ่านมา

    Yes

  • @sajukunnam1822
    @sajukunnam1822 วันที่ผ่านมา +1

    ഇന്ത്യ ഒന്നുക്കൂടി സ്ട്രോങ്ങ്‌ ആവാനുണ്ട്

  • @somarajakurupm4328
    @somarajakurupm4328 วันที่ผ่านมา

    ഞമ്മന്റെ ആളാണ് എന്ത് ചെയ്താലും ഞമ്മൾ ലോകമൊട്ടാകെ ഒന്നാണ്.

  • @harikumarm7167
    @harikumarm7167 วันที่ผ่านมา +1

    Ultimately people of Bangladesh will suffer due to such irresponsible advice.

  • @aneeshkkuttan8810
    @aneeshkkuttan8810 วันที่ผ่านมา +1

    അഞ്ജാതൻ ഇടപെടണ്ട സമയം ആയി

  • @prabhakaranm.r.5439
    @prabhakaranm.r.5439 วันที่ผ่านมา +2

    Gori killed Prithviraj chauhan and established Muslim rule in India.Gori was helped by chisty whose memory Ajmeer dargha represented.

  • @Muhammedkutty287
    @Muhammedkutty287 วันที่ผ่านมา +1

    നേപാളിലും തീകൊടുകുന്നുണ്ട്😅

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws วันที่ผ่านมา

      എന്താടാ തീട്ട പന്നീ നീ ഉദ്ദേശിച്ചത്.

  • @shajiuralath3681
    @shajiuralath3681 42 นาทีที่ผ่านมา

    ❤👌👍

  • @ramakrishnantk7658
    @ramakrishnantk7658 4 ชั่วโมงที่ผ่านมา

    ഇവറ്റകൾക്കൊന്നും ഒരു സഹായവും ചെയ്യരുത്. അഫ്ഗാനിസ്ഥാന് തന്നെ അനാവശ്യമായി എന്തെല്ലാം സഹായം നമ്മൾ ചെയ്തു? നന്ദികെട്ട വർഗ്ഗങ്ങൾ !

  • @sasidharanpalakkod387
    @sasidharanpalakkod387 วันที่ผ่านมา

    We have to be more 😱😱😰

  • @vijaynair1906
    @vijaynair1906 วันที่ผ่านมา

    Please read it with reference to Rajiv Gandhi's Speech in America.

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d วันที่ผ่านมา

    Know Your Citizens (KYCn)citizens amendment actil ഉടെ ഉടൻ നടപ്പാക്കേണ്ടത്താണ്. അതുപോലെ അതിനേക്കാൾ പ്രധാനം CLADAR (ഏകീകൃത സ്വത്തു്വിവര സംപ്രദയം.)ഇന്ത്യയുടെ നിലനിൽപി ന് മര്മപ്രധാനമായ ഈ രണ്ടു വിഷയങ്ങൾ അനുപേക്ഷനീയമാണ്.

  • @cthareeshkollam2467
    @cthareeshkollam2467 วันที่ผ่านมา +3

    Very good 👍

  • @subhakeshir5512
    @subhakeshir5512 วันที่ผ่านมา

    ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെച്ചാടിയാൽ ചട്ടിയിൽ.

  • @sreeranjanan315
    @sreeranjanan315 20 ชั่วโมงที่ผ่านมา

    അതും ഇന്ത്യ വീക്ഷിച്ചു കൊണ്ടിരിക്കും. ഇപ്പോൾ ആർക്കും എന്തും ഇന്ത്യക്ക് എതിരായി എന്തും പറയാം, എന്തും ചെയ്യാം എന്ന അവസ്ഥ എത്തി.

  • @poovenilavu4353
    @poovenilavu4353 วันที่ผ่านมา

    അവൻ്റെ കൊതി തീർത്തു വിടണം. 😂👍

  • @sureshs2028
    @sureshs2028 วันที่ผ่านมา +3

    MATHAYOLI BANGALAYE NASHIPPIKKUM😂

  • @Vijayan-p6i
    @Vijayan-p6i วันที่ผ่านมา

    ഈ പ്രൊഫസറിൻ്റെ വാക്കുകൾ കൂടുതൽ പബ്ലിസിറ്റി ചെയ്യരുത്. മോദി സാറും അജിദ് ധോബൽ സാറും ഡൽഹിയിലുണ്ട് അവർ നോക്കിക്കൊള്ളും.നമ്മുക്ക് ചുറ്റുമുള്ള പല അയൽ രാജ്യങ്ങൾക്കും നമ്മളെ ഒന്നു ചൊറിയാൻ ആഗ്രഹമുണ്ട് പക്ഷെയെന്ത് ചെയ്യാനാ. അവരെല്ലാം കോൺഗ്രസ് പാർട്ടി വരാൻ വേണ്ടി കാത്തിരിക്കുകയാണ്.

  • @pankajakshanep37
    @pankajakshanep37 วันที่ผ่านมา

    നന്ദി ഇല്ലാത്ത ഈ വർഗ്ഗത്തിനെ പച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല. Prathya raj chauhan നു പറ്റിയ അബ്ദം, ചരിത്രം, മുഹമ്മദ്‌ ഘോറി -ബംഗ്ലാദേശ് ആവർത്തിക്കും. ഇവരോട് ഇസ്രായേൽ നയം, ഹമസ്നോട് എന്നപോലെ ബംഗ്ലാദേശ്നോട് വേണ്ടി വരും. Care and vigilent. ഇസ്ലാമിക്‌, സുടാപ്പിസം ഈ ഭൂമിയിൽ വളെരെ അപകടം. പ്രതേകിച്ചു ഇന്ത്യക്ക്.

  • @balagopalki3156
    @balagopalki3156 วันที่ผ่านมา +1

    A foolish professor. Soon bangladesh become another pak. Secularism was gone.

  • @sasikv4687
    @sasikv4687 วันที่ผ่านมา +4

    ഒരു ബ്രമോസ് മതി ബംഗ്ലാദേശ് തീർക്കാൻ വല്ലാതെ ചേലക്കെല്ലേ

  • @haseebhamzakv23
    @haseebhamzakv23 วันที่ผ่านมา

    India

  • @baburajanrajan-r2x
    @baburajanrajan-r2x วันที่ผ่านมา +1

    ഇവന്റെ ധാരണയെന്ത്?

  • @user-jo2js9ze6v
    @user-jo2js9ze6v 21 ชั่วโมงที่ผ่านมา

    എന്നിട്ടും നാണമില്ലാതെ അവർക്ക് സഹായം ചെയ്യുന്നു കഷ്ടം

  • @cristhudasmullasseri
    @cristhudasmullasseri วันที่ผ่านมา

    പാക്കിസ്ഥാനോ ബംഗ്ളാദേശിനൊ ഭാരതത്തിൻ്റെ അത്രയ്യ ശക്തിയുണ്ടായിരുന്നെങ്കിൽ ഭാരതത്തിൻ്റെ സ്ഥിതി എന്താകുമായിരുന്നു

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 วันที่ผ่านมา

    ഇന്ത്യയിൽ നിന്ന് കോണ്ഗ്രസ് പാർട്ടി ലീഡേ൪സ് ഈ ചർച്ചയിൽ പങ്കെടുത്തു കാണു൦ അവരാണല്ലോ ബംഗ്ളാദേശ് ഉണ്ടാക്കി കൊടുത്തത്.

  • @haridassg3310
    @haridassg3310 วันที่ผ่านมา

    And we are playing cricket with BD...how shameless!!!

  • @prasadp8336
    @prasadp8336 วันที่ผ่านมา

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും കഷ്ടം

  • @gopakumargopinath9072
    @gopakumargopinath9072 19 ชั่วโมงที่ผ่านมา

    കഞ്ഞി കുടിക്കണമെങ്കിൽ ഇന്ത്യ കൊടുക്കണം.... എല്ലിൽ കുത്തല് തീരുമ്പോൾ മനസ്സിലാക്കി കൊള്ളും😂