നിസർഗധാമിലെ സന്ധ്യകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | അദ്ധ്യായം 1-6 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 71

  • @manasishiva7247
    @manasishiva7247 ปีที่แล้ว +8

    പുനത്തിൽ ന്റെ നോവൽ കേൾക്കാൻ രസമുള്ളതാണ്....❤

  • @sreedevig1599
    @sreedevig1599 ปีที่แล้ว +3

    Happy time audio novels kelkkan wait cheyyunnu.

  • @binut.v.5140
    @binut.v.5140 10 หลายเดือนก่อน +6

    മുളങ്കാടുകൾക്കിടയിലെവിടെയോ അസ്തമയ സൂര്യൻ മുഖം മറച്ചു. ആകാശം സൂര്യനിൽ നിന്ന് ഒരായിരം നിറങ്ങൾ കടം വാങ്ങി.
    നിസർഗധാമിലെ സന്ധ്യകളിൽ പ്രണയത്തിന്റെ പൂമരങ്ങൾ പിന്നെയും തളിരിടുന്നു.
    ഹൃദയസ്പർശിയായ രചന
    നല്ല ആഖ്യാനം.

  • @ckrahulnathnarrator2
    @ckrahulnathnarrator2 11 หลายเดือนก่อน +2

    നമസ്കാരം 🥰🙏🏻. നല്ല വായന... ഇനിയും തുടരുക. മറ്റൊരു പ്രധാന കാര്യം ഓർമിപ്പിക്കട്ടെ 🥰🙏🏻... ഡിസി ബുക്സ്പോലെയുള്ള പബ്ലിഷേർ സിന്റെ ബുക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക. കാരണം അവരുടെ ബുക്കുകൾ ഓഡിയോ ആക്കിയ ഒരുപാട് ചാനലുകൾ കോപ്പിറൈറ്റ് പ്രശ്നങ്ങൾ മൂലം അവർ ടെർമിനേറ്റ് ചെയ്യിപ്പിച്ചു. അതിനാൽ കോപ്പിറൈറ്റ് ഉള്ള രചനകൾ ആണെങ്കിൽ ശ്രദ്ദിക്കുക 🥰. നന്ദി.
    എന്റെ ചാനലും ടെർമിനേറ്റ് ആയിരുന്നു... ഏതാണ്ട് 16K സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു

  • @almanaradv4239
    @almanaradv4239 5 หลายเดือนก่อน +2

    Super❤

  • @storytimeaudiobooks735
    @storytimeaudiobooks735 ปีที่แล้ว +3

    Super

  • @sukumarankallara7400
    @sukumarankallara7400 11 หลายเดือนก่อน +2

    Excellent reading

  • @prasannat.r5402
    @prasannat.r5402 ปีที่แล้ว +1

    താങ്ക് യു. good novel.❤

  • @sreedevig1599
    @sreedevig1599 ปีที่แล้ว +3

    Happy timechannel evide?novel kelkkan kathirikkunnu.

  • @manasishiva7247
    @manasishiva7247 ปีที่แล้ว +2

    നല്ല നോവൽ ❤

  • @suminapp4520
    @suminapp4520 11 หลายเดือนก่อน +1

    Nalla novel.. Vayanayum kelkan sugamund

  • @priya-hm4pn
    @priya-hm4pn ปีที่แล้ว +3

    Happy time channel എവിടെ പോയി

  • @traveltime1173
    @traveltime1173 ปีที่แล้ว +5

    Enganathe novel aru. Kelkumennu thonunilla. Ente abhipraayam annu .

  • @40sauravasoman47
    @40sauravasoman47 10 หลายเดือนก่อน +1

    ☺️നന്ദി

  • @afsalkasimafsalkasim4409
    @afsalkasimafsalkasim4409 ปีที่แล้ว +3

    Happy time audio നേരത്തെ ഉണ്ടാരുന്ന നോവൽ എല്ലാം എന്തിയെ 😢😢😢 പഴയ നോവൽ ഒന്ന് കൂടി കേൾക്കാൻ നോക്കിയപ്പോൾ ഇല്ല

    • @manasishiva7247
      @manasishiva7247 ปีที่แล้ว +1

      😢

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว +3

      അയ്യോ എല്ലാം പോയോ വല്ലാത്ത ചതിയായി പോയല്ലോ😫😫 ഒന്നൂടി കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.. എന്ത് പറ്റി റൂബി?

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว

      @@manasishiva7247 തുറമുഖം ഒന്നൂടി കേൾക്കാൻ ആഗ്രഹിച്ച തായിരുന്നു

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว +2

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

    • @Ashokankkala
      @Ashokankkala ปีที่แล้ว

      @@AprilGoodStoriesറിപ്പോട്ട് അടിച്ചതാണോ

  • @mariyamwct3029
    @mariyamwct3029 ปีที่แล้ว +1

    👍 🎉🎉🎉🎉🎉

  • @prasannakumar3385
    @prasannakumar3385 10 หลายเดือนก่อน +1

    "സ്മാരകശിലകൾ" അവതരിപ്പിക്കാൻ പറ്റുമോ❤

  • @varnasham
    @varnasham ปีที่แล้ว +1

    ഹാപ്പി ടൈം 😢😢😢

  • @ramsiyaramsiya723
    @ramsiyaramsiya723 ปีที่แล้ว +3

    ചേച്ചി i want happy time audio books....എന്നാ പറ്റിയതാ ഇത്....ഞാൻ ഈ അടുത്ത ചാനൽ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും....പല നോവൽസും കേട്ടിട്ടില്ല....അതിനു മുന്നേ ഇതെന്തു പറ്റി ആ ചാനലിന് 😞

    • @karthikanair543
      @karthikanair543 ปีที่แล้ว +1

      Njanum

    • @ramsiyaramsiya723
      @ramsiyaramsiya723 ปีที่แล้ว

      @@karthikanair543 ഇനി ആ നോവൽസ് എല്ലാം എങ്ങനെ കേൾക്കും 😞

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว +1

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

    • @ramsiyaramsiya723
      @ramsiyaramsiya723 ปีที่แล้ว

      @@AprilGoodStories ❤️

  • @Harithaharitha-n2b
    @Harithaharitha-n2b 10 หลายเดือนก่อน +1

    Rakkuyil novel uploaded

  • @sujithms4025
    @sujithms4025 ปีที่แล้ว +1

    Voice etho yendram parayum ppole thonnunnu

  • @mollygeorge8613
    @mollygeorge8613 ปีที่แล้ว +1

    നല്ല കഥയാണ്. ഇഷ്ടമായി.
    ഹാപ്പി ടൈം ഓഡിയോ എവിടെ കാണുന്നില്ലല്ലോ?
    എന്തു പറ്റി?

  • @traveltime1173
    @traveltime1173 ปีที่แล้ว +1

    Happy time audiobooks evide pooi ocxgen novel kettuthirnilla enthu paniyanithu pla

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും.

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      ​@@AprilGoodStoriesവരും...പ്രൊഫൈൽ നിലവിൽ ഉണ്ട് ...❤

  • @sujithv9104
    @sujithv9104 ปีที่แล้ว +1

    Happy time channel evidepppoyi oru novel pakuthi vare kettu vachekuvarnnu, 😔eppo nokiyappo kananilla

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว

      Video upload ചെയ്യാൻ പറ്റുന്നില്ല.

  • @riyaonlinestore5397
    @riyaonlinestore5397 ปีที่แล้ว +1

    ഇനി എന്താ ചെയ്യുക.. ഒന്നൂടി കേൾക്കാൻ കാത്തിരുന്നത.. എന്ത് പറ്റി റുബി? അതിന്റ സെക്കന്റ്‌ ചാനൽ തുടങ്ങു..

  • @riyaonlinestore5397
    @riyaonlinestore5397 ปีที่แล้ว +5

    ഹാപ്പി ടൈം എന്താ seriyavathe? അല്ലെങ്കി ഇതിൽദിവസവും ഇടാൻ ശ്രെമിക്കുന്നെ 🙏🥰

  • @aswathysudheesh5095
    @aswathysudheesh5095 ปีที่แล้ว +1

    മറ്റേ ചാനൽ ന് എന്തുപറ്റി, വീഡിയോ ഒന്നും കാണുന്നില്ല 🙄 മറുപടി തരണേ dear 🥰

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว

      Video upload ചെയ്യാൻ പറ്റുന്നില്ല.

    • @aswathysudheesh5095
      @aswathysudheesh5095 ปีที่แล้ว

      ​@@AprilGoodStoriesoh no 🙄

  • @manasishiva7247
    @manasishiva7247 ปีที่แล้ว +4

    നമ്മുടെ ഹാപ്പി ടൈം ചാനൽ നു എന്തു പറ്റി..ഒന്നും കാണാൻ പറ്റുന്നില്ലല്ലോ..ശരിയായില്ലേ ഇപ്പോളും..😢

    • @S_a_n_s
      @S_a_n_s ปีที่แล้ว +1

      _ഒരു നോവലും കാണുന്നില്ല. 😢_

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      @@S_a_n_s അതെ ..ചാനൽ ഡിലീറ്റ് ആയോ ആവോ 😪 5k sub ആവാൻ ആയ ചാനൽ ആരുന്നു

    • @S_a_n_s
      @S_a_n_s ปีที่แล้ว

      ​@@manasishiva7247_എന്താണ് ചാനലിന് പറ്റിയതെന്ന് മനസിലാവുന്നില്ല...😐😐_

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว +1

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

  • @shijinkurian9900
    @shijinkurian9900 ปีที่แล้ว +2

    Happy timeil videos onnum kaananillallo enthu pattiyatha

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

  • @neelakkurinji9820
    @neelakkurinji9820 ปีที่แล้ว +1

    6

  • @meenakshi5261
    @meenakshi5261 10 หลายเดือนก่อน +1

    ❤❤❤സൂപ്പർ ❤❤❤

  • @S_a_n_s
    @S_a_n_s ปีที่แล้ว +3

    _Happy Time -ൽ എന്ത് പറ്റി ? 😐😐_

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว +1

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

  • @johnvarghese190
    @johnvarghese190 ปีที่แล้ว +2

    Happytime
    Audiobooks
    Stopakkiyo

  • @sreejayamohan1442
    @sreejayamohan1442 หลายเดือนก่อน

    കഥ കേട്ടു, നല്ല കഥയാണ് അവതരണം കുറച്ചു കൂടി ഉന്മേഷത്തോടെ ആയിരുന്നെങ്കിൽ നന്നായിരുന്നു, ഇനി എനിക്ക് ഈ കഥയുടെ കുറിച്ച് എതിർ അഭിപ്രായം പറയാനുണ്ട്, എന്തെന്നുവെച്ചാൽ ഇതിൽ പറയുന്ന പ്രധാന കഥാപാത്രമായ അരുന്ധതി വെറും 23 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ആ 23 വയസ്സുള്ള കുട്ടി വിവാഹത്തിന് സമ്മതിക്കുന്നില്ല എന്നുള്ളതാണോ അച്ഛൻറെ മനപ്രയാസം, കൂട്ടുകാരോട് പറയുന്നു, വിഷമിക്കുന്നു.... മറ്റൊരു അവസരത്തിൽ അച്ഛൻറെ ഫ്രണ്ട് പറയുന്നു നിൻറെ പ്രായമുള്ള എൻറെ മോൾക്ക് വയസ്സ് പ്രായമുള്ള കുഞ്ഞുണ്ട് എന്ന് നീ ഇതുവരെ കല്യാണം കഴിച്ചില്ല എന്ന അർത്ഥത്തിൽ.... എനിക്ക് ചോദിക്കാനുള്ളത് കല്യാണപ്രായം കഴിഞ്ഞ് നിൽക്കുന്ന സ്ത്രീകളോട് പറയുന്നതു പോലെയുണ്ടല്ലോ വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയോട് പറയുന്നത് കേട്ടാൽ അങ്ങനെയാണെങ്കിൽ ഇതിനുള്ള കഥാപാത്രത്തിന് കുറച്ചു കൂടുതൽ പ്രായം കൊടുക്കണമായിരുന്നു 23 വയസ്സ് പഠിച്ചുകൊണ്ടിരിക്കുന്ന വെറും ചെറിയൊരു കുട്ടിയാണ് അതൊക്കെ മനസ്സിലാക്കി വേണം കുട്ടിക്ക് പ്രായം കൊടുക്കേണ്ടത് പിന്നെ ഇതിൽ പരാമർശിക്കുന്ന എല്ലാ കഥാപാത്രങ്ങളുടെ പേരുകളും സിനിമ ഫീൽഡുമായി ബന്ധപ്പെട്ടത് ആണല്ലോ

  • @traveltime1173
    @traveltime1173 ปีที่แล้ว +1

    Mein Chanel update enthannu

    • @AprilGoodStories
      @AprilGoodStories  ปีที่แล้ว

      ഉടനെ തിരികെ വരാൻ പറ്റുമായിരിക്കും

  • @madhur8423
    @madhur8423 4 หลายเดือนก่อน

    നല്ല നോവൽ,നല്ല വായന എന്നാൽ ഭ ശുദ്ധമായി ഉച്ചരിക്കാൻ ശ്രദ്ധിക്കണം
    -പ്രഭാതകൃത്യങ്ങളും മറ്റും
    പ്ര Fa ത കൃത്യങ്ങൾ ഐ കേൾക്കേണ്ടിവരുന്നത്അരോചകമാണ്.മലയാളത്തിൽ Fa ഇല്ലല്ലൊ -സൗകര്യത്തിന് ഫ ഉപയോഗിച്ച് നമ്മൾ ഫാൻ എന്നും മറ്റുംപറയുന്നു എന്നുമാത്രം '' പരീക്ഷFaലം അല്ല ഏതാണ്ട് പരീക്ഷാ pha ലം എന്നാണ് ഉച്ചരിക്കേണ്ടത് '.ഈ fa(ഫ)അല്ലല്ലോ പ്രഭാതത്തിൽ - 'ഭ യ്ക്കു 'ഏതാണ്ട് തുല്യം Bha ആണെന്നു പറയാം ( കൃത്യമല്ല).അതുകൊണ്ടുതന്നെപ്രഭാതത്തിലെ ഭ യുടെ സ്ഥാനത്ത് Fa എന്ന് ദയവായി ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭാരതവും ഭാര്യയും ഭർത്താവും ഭംഗിയും -തുടങ്ങി ഭ വരുന്നിടത്ത് എല്ലാം ഉച്ചാരണംശ്രദ്ധിച്ചാൽ നന്ന്.ധാരാളം മലയാളികൾക്കുള്ള ഉച്ചാരണത്തെറ്റാണിത്.
    കുറച്ചുകൂടി വ്യക്തമായിമനസ്സിലാക്കുന്നതിനുവേണ്ടിമലയാള അക്ഷരങ്ങളുടെ ഉച്ചാരണംഏതാണ്ട് ഇങ്ങനെയാണെന്ന് പറയാം
    പ(pa) ഫ(pha ) ബ(ba)
    ഭ(bha). മ(ma)
    ഫലം (Phalam)
    ഫലിതം (Phalitam )
    ഭാര്യ(bharya)
    ഭാരതം (bharatam)
    പ്രഭാതം (prabhatam) 0:13

  • @RemyaSabeesh-x5n
    @RemyaSabeesh-x5n ปีที่แล้ว +1

    Prafatham alla prabhatham aanu.

  • @sinisunil7118
    @sinisunil7118 10 หลายเดือนก่อน +1

    Super

  • @labeenathmas9924
    @labeenathmas9924 ปีที่แล้ว +1

    Super ❤❤❤❤