കറ്റാർവാഴ മതി നരച്ച മുടി ഒറ്റ യൂസിൽ തന്നെ കറുപ്പിക്കാം|Natural Hair Dye

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Not made for kids
    #tips #homemade #hairdye

ความคิดเห็น • 296

  • @ManojKumar-iy9po
    @ManojKumar-iy9po 6 หลายเดือนก่อน +28

    Iron cheenachattiyil vecha ee mix karukkum but mudi karukkilla,ithoke mudi valaraan nallath aanu 😅😅😅henna cheyth pitte dhivasam neelayamari thechaal mudi karukkum urappu quality ulla neelayamari venam 😊😊

  • @thomasgeorge2126
    @thomasgeorge2126 7 หลายเดือนก่อน +25

    കറ്റാർവാഴ മതി പ്രഭാഷണം തുടങ്ങാൻ. അതുകഴിഞ്ഞു ingredients മാർ ഒരു വരവാണ് നിര നിര യായ് വരി വരിയായ്

  • @kgmohan6256
    @kgmohan6256 หลายเดือนก่อน +1

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ഈ പരിപാടി നടത്തണം

  • @Farishanoufal
    @Farishanoufal หลายเดือนก่อน +1

    Nallapole nallapole oru sheelamano?

  • @MumthasAnzarr
    @MumthasAnzarr 6 หลายเดือนก่อน +14

    Ente fromtle mudi alpam nara vannitund.ith thechal fullum nara akumo

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 7 หลายเดือนก่อน +5

    എത്ര ദിവസം തേക്കണം

  • @santhoshkvarkey1024
    @santhoshkvarkey1024 4 หลายเดือนก่อน +12

    എന്റെ wife ഡൈ അലർജി കാരണം 2 വർഷമായി നീലയമരിയുടെ പൊടി മാത്രം തിളപ്പിച്ചാറിയ വെള്ളത്തിൽ കുഴച്ചാണ് മുടി കറുപ്പിക്കുന്നത് ,ആദ്യമൊക്കെ ഹെന്ന പുരട്ടി വച്ച് മുടി കഴുകിയതിനു ശേഷമായിരുന്നു നീലയമരി പുരട്ടിയിരുന്നത് പക്ഷേ പിന്നെ ഏറെ നേരം ഹെന്ന പുരട്ടി വയ്ക്കുന്ന ബുദ്ധിമുട്ടുകാരണം ഇപ്പോൾ നീലയമരി മാത്രം ഒന്നര മണിക്കൂർ പുരട്ടി വയ്ക്കുന്നു.try ചെയ്തു നോക്കു .

    • @jayasreek.s3510
      @jayasreek.s3510 4 หลายเดือนก่อน

      Ok😅😊

    • @sijuthomas1363
      @sijuthomas1363 2 หลายเดือนก่อน

      Karakumo

    • @DevuRadhakrishnan
      @DevuRadhakrishnan 18 วันที่ผ่านมา

      നല്ലത് ആണോ... നല്ലപോലെ കറക്കുമോ,... നോക്കട്ടെ tnq

  • @suseelakk1299
    @suseelakk1299 ปีที่แล้ว +9

    Oru pravyam thechalathio atho ennu chaino

  • @santhakumarikunjamma4554
    @santhakumarikunjamma4554 8 หลายเดือนก่อน +6

    Thippaly powder ano

  • @georgeorange4463
    @georgeorange4463 8 หลายเดือนก่อน +12

    എന്താ ചേച്ചിയുടെ നാവിറങ്ങി പോയോ... ഇത്രയും ചോദിച്ചിട്ടും ഉത്തരമില്ല.... ?

  • @onanasam127
    @onanasam127 6 หลายเดือนก่อน +4

    Thiripalli veettil ullathano athu kasu k o dukkanday

  • @rajivenugopal4632
    @rajivenugopal4632 4 หลายเดือนก่อน +20

    ഇങ്ങനെ വലിച്ചു നീട്ടത് കാര്യംപറയു

  • @miriamverghese6339
    @miriamverghese6339 ปีที่แล้ว +20

    What is trippalli. Is it triphla powder. Please explain

    • @rajeshmpillai6420
      @rajeshmpillai6420 ปีที่แล้ว +1

      No dear. Thriphala is a mixture of three herbs powder. Trippali or Tippali is available in herbal medicine stores or some spice store .
      English name Indian long pepper.
      Bot name Piper Longum

    • @RajkumarS-to9xv
      @RajkumarS-to9xv ปีที่แล้ว

      തിപ്പലി പൗഡർ ത്രിഫല പൗഡർ ഇതാണ് clear വേണം

    • @sushamavijayan8195
      @sushamavijayan8195 4 หลายเดือนก่อน

      തൃഫല അല്ല തിപ്പലി എന്ന് പറയും വൈദ്യ ശാലയിൽ കിട്ടും. അത് പച്ചക്ക് കണ്ടാൽ കുരുമുളക് തിരി പോലെ ചെറുത് ആയിരിക്കും. അതിന് ചെറിയ എരിവ് ഉണ്ട്. എന്റെ വീട്ടിൽ ആ ചെടി ഉണ്ട്. മരത്തിൽ പടർന്നു കേറുന്ന വള്ളി ചെടി ആണ്.

  • @KomalavallyPT
    @KomalavallyPT ปีที่แล้ว +5

    Neela amari cherthukoode triphala ku pakaram

  • @SreeDevi-hb7cv
    @SreeDevi-hb7cv 8 หลายเดือนก่อน +9

    Where did you buy this Trippalli?

  • @JasimansoorJasi
    @JasimansoorJasi 3 หลายเดือนก่อน +6

    തൃപ്പല്ലി എന്താണ് അത് മനസിൽ ആയില്ല

  • @johnka6365
    @johnka6365 ปีที่แล้ว +10

    Ethinte proof kanikkanam

  • @omanathomas7143
    @omanathomas7143 3 หลายเดือนก่อน +1

    ഇത് എത്ര ദിവസം നിൽക്കും? അതായത് എത്ര ദിവസം കഴിഞ്ഞ് അടുത്ത application നടത്തേണ്ടി വരും?

  • @Mercyc.v
    @Mercyc.v 7 หลายเดือนก่อน +2

    Sathasadamay marupadi parayu

  • @prasanths2386
    @prasanths2386 7 หลายเดือนก่อน +4

    തൃഫല(കടുക്ക,നെല്ലിക്ക,താന്നിക്ക)ആണോ? അതോ തിപ്പലി ആണോ?

  • @travelandlifeinitaly4398
    @travelandlifeinitaly4398 ปีที่แล้ว +11

    Tippalli alla thriphaladi choornam (nellikka tanikka kadukka)

    • @Ark_5688
      @Ark_5688 ปีที่แล้ว

      ത്രിഫല ചൂർണം ആണോ അതോ ത്രിഫലാദി ചൂർണം ആണോ? രണ്ടും രണ്ടാണ്

    • @kunjumolkoshy209
      @kunjumolkoshy209 7 หลายเดือนก่อน +2

      അത് പറയുന്ന ആൾക്ക് തന്നെ അറിയില്ല

    • @abusalmanzahra4711
      @abusalmanzahra4711 4 หลายเดือนก่อน

      ആയുർവ്വേദത്തിൽ തിപ്പല്ലി എന്ന വസ്തുവുമുണ്ട്

    • @anithomas5753
      @anithomas5753 4 หลายเดือนก่อน

      Where can we get it? Tell some thing available for all pls.

  • @julietjoseph3001
    @julietjoseph3001 4 หลายเดือนก่อน +20

    തിപ്പല്ലിയാണോ പൊടി add ചെയ്യുന്നത്?

  • @sankarij3386
    @sankarij3386 ปีที่แล้ว +8

    Ini pedikkathe mudi karuppikkallo, healthy version of dye👌

  • @aisha-o3w3y
    @aisha-o3w3y 18 วันที่ผ่านมา

    Oru word thanme repeat cheyth parayathe erikamo

  • @komathew1095
    @komathew1095 ปีที่แล้ว +14

    good idea. I will try this How many days it last?

    • @savitunni
      @savitunni ปีที่แล้ว

      Did you do this?

  • @johnvarughese4132
    @johnvarughese4132 2 หลายเดือนก่อน +2

    what is the english name of trippalli?.

  • @rajendraprasadsrinivasan595
    @rajendraprasadsrinivasan595 วันที่ผ่านมา

    ഇതിന്റെ കൂടെ ഡൈ കൂടി ചേർക്കണം.
    മനുഷ്യന്റെ സമയം കളയാൻ ! തെണ്ടിത്തരവും ആയി ഇറങ്ങും....

  • @Rajeswaryharidaswky
    @Rajeswaryharidaswky หลายเดือนก่อน +1

    യൂസ് ചെയ്തു നോക്കട്ടെ എന്തായാലും ഉലുവയും കറ്റാർവാഴയും തൃപല യും അല്ലേ മുടിക്ക് നല്ലതുതന്നെ❤️👌

  • @anakhasajeev8002
    @anakhasajeev8002 2 หลายเดือนก่อน

    Thrippally aano pippally aano

  • @padminiku8314
    @padminiku8314 4 หลายเดือนก่อน +1

    ഇത് ഉണ്ടാക്കി എടുത്തു വെക്കാമോ?

  • @PrincyDixon
    @PrincyDixon ปีที่แล้ว +11

    Alovera mathram nnu paranjit..?

  • @fathimanushaira2375
    @fathimanushaira2375 หลายเดือนก่อน

    Thippaly powder endan

  • @divakaranct1265
    @divakaranct1265 ปีที่แล้ว +12

    കറുപ് എത്ര ദിവസം നില്ക്കും ബാക്കി വരുന്ന . മിശ്രിതം സൂക്ഷിച്ചാൽ ഉപയോഗിക്കാൻ പറ്റുമൊ

    • @medicare7870
      @medicare7870 7 หลายเดือนก่อน

      No reply

  • @marymp7009
    @marymp7009 ปีที่แล้ว +5

    മുകളിലുള്ള കമന്റ്സ് തന്നെ ധാരാളം.ഇതിലുംകൂടുതൽ എന്താണ് വേണ്ടത്

  • @kareemsok5376
    @kareemsok5376 4 หลายเดือนก่อน +13

    എന്ത് ടീഫ് സാണ് ഇത് വെറുതെ രണ്ട് തീവ സം കളഞ്ഞു ഇതു് എവിടെ കറക്കും എന്നാണ് പറഞ്ഞതു് ഇങ്ങനെ അല്ലെ പറ്റിക്കാൻ പറ്റുള

  • @ambiliambili4478
    @ambiliambili4478 7 หลายเดือนก่อน +1

    ഉലുവ വെള്ളത്തിൽ ഏകദേശം കുതിർന്നതാണല്ലോ

  • @radhan.r3587
    @radhan.r3587 2 หลายเดือนก่อน +2

    Try ചെയ്തു നോക്കട്ടെ കേട്ടോ 👍

  • @avv9006
    @avv9006 9 หลายเดือนก่อน +10

    Thank you for this new idea. ❤

  • @sheelajoseph794
    @sheelajoseph794 หลายเดือนก่อน

    Veruthe mudi karukilla

  • @SunithaVN
    @SunithaVN 4 หลายเดือนก่อน +4

    തിപ്പല്ലി എന്താണ്

  • @ShylajaBabu-q5l
    @ShylajaBabu-q5l ปีที่แล้ว +4

    Ith thech pitte divasam enna thekamo

  • @deepudeepukumar1375
    @deepudeepukumar1375 5 หลายเดือนก่อน +44

    എന്റെ സമയം പോയത് മിച്ചം

    • @AmalrAmal.R
      @AmalrAmal.R 2 หลายเดือนก่อน

      Feak ani

  • @vazhakotukeerthielunnikris1583
    @vazhakotukeerthielunnikris1583 ปีที่แล้ว +10

    ട്രിപ്പാലി എന്താണ് എവിടെ കിട്ടും

    • @rajeshmpillai6420
      @rajeshmpillai6420 ปีที่แล้ว

      Keralathile ella Angadi- pachamarunnu kadakalilum, Libya yude Capital cityile Ella Kadakalim
      Kittum😁😁😁

  • @jayakumarp5944
    @jayakumarp5944 8 หลายเดือนก่อน +2

    ത്രിഫല വേറെ തൃപ്പലി വേറെ

  • @rajendraprasadsrinivasan595
    @rajendraprasadsrinivasan595 12 วันที่ผ่านมา

    കട്ടാംപാരയുമായി കക്കാൻ പോയിക്കൂടെ.... മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്! ആരും ചെയ്ത് സമയം കളയരുത് പ്ളീസ്.... തെണ്ടിത്തരത്തിനും ഒരു അതിര് വേണം....

  • @prameelaanandababu7703
    @prameelaanandababu7703 ปีที่แล้ว +22

    Thippali powder ആണോ ത്രിഫല powder ആണോ

  • @SekeenaHaneef
    @SekeenaHaneef ปีที่แล้ว +2

    What is thripalli

    • @SobhaP-md4mi
      @SobhaP-md4mi ปีที่แล้ว

      Nellikka kadukka thannikka powder

  • @vanajapt9687
    @vanajapt9687 6 หลายเดือนก่อน

    ത്രിപ്പലി ഇവിടെ കിട്ടും ഇത് powder ആയിട്ടല്ലേ അതിൽ ചേർത്തത്. അതിനെ പറ്റി ഒന്നും കൂടി പറയുക

  • @shobhashobha1974
    @shobhashobha1974 ปีที่แล้ว +8

    തിപ്പലി powder ആണോ thripala powder ആണോ

  • @akshajiameer9155
    @akshajiameer9155 ปีที่แล้ว +2

    Trippalli അതെന്താ സാധനം 🤔

    • @SheelaWatson
      @SheelaWatson 7 หลายเดือนก่อน

      ത്രിഫല

  • @sindhukp3928
    @sindhukp3928 ปีที่แล้ว +2

    നിങ്ങൾ കുറ്റ്യാടിയിലും വരണം ഞങ്ങൾ കുറ്റ്യാടിയിലാണ് ഞാൻ നിങ്ങളെ കാണാൻ പറ്റും

  • @latheeflatheef1737
    @latheeflatheef1737 ปีที่แล้ว +6

    തീപ്പല്ലി എവിടെ കിട്ടും

  • @anithomas5753
    @anithomas5753 4 หลายเดือนก่อน

    What is Tripoli? Where you can get it ? Pls. Help .

  • @navask4298
    @navask4298 3 หลายเดือนก่อน

    ഈ കമന്റ് ബോക്സിൽ പോയാൽ അറിയാം ഇതിന്റെ റിസൾട്ട് ആരും സമയം കളയണ്ട

  • @ancythomas402
    @ancythomas402 4 หลายเดือนก่อน +2

    എത്ര നാള്‍ ബ്ലാക്ക് കളർ നീണ്ടു നില്‍ക്കും ചേച്ചി....

  • @sheelanair8659
    @sheelanair8659 หลายเดือนก่อน

    തീപ്പല്ലി യാണോ തൃഫല യാണോ

  • @sreedharawarrier9215
    @sreedharawarrier9215 ปีที่แล้ว +7

    ഒരു മിനിട്ട് എന്നതിന്റെ ദൈർഘ്യം അറിയാത്തവർ ആണ് വിളമ്പുന്നത്. വിഷത്തിന് മാത്രമെ ഒരു നിമിഷം കൊണ്ട് ഫലം ചെയ്യാനാവൂ.
    നിങ്ങൾ ഉദ്ദേശിയ്ക്കുന്ന കാര്യത്തിന്, ചുരുങ്ങിയത്
    6 മാസം വേണം.

    • @AmbikaDeviT-nm2rq
      @AmbikaDeviT-nm2rq ปีที่แล้ว

      What is Thripalli please malayalam meaning

    • @sudhikumar4937
      @sudhikumar4937 ปีที่แล้ว

      @@AmbikaDeviT-nm2rq തൃഫല

  • @sabisabisarafu6766
    @sabisabisarafu6766 ปีที่แล้ว +4

    പിന്നീട് കറുപ്പ് പോവില്ല എന്ന് ഉറപ്പുണ്ടോ

  • @subashsinger30
    @subashsinger30 7 หลายเดือนก่อน

    മാത്രമല്ല അത് ജലദോഷമോ തണപ്പ് കൂടുതൽ ബുദ്ധിമുട്ടുള്ളവർക്ക് ബുദ്ധിമുട്ടാകുമോ

  • @latheeflatheef1737
    @latheeflatheef1737 ปีที่แล้ว +4

    ജെല്ലിക്കകത്തു എന്ത് പൗഡർ ആണ് ഇട്ടു മിക്സ്ചെയ്തത്

  • @shahanasheri5565
    @shahanasheri5565 7 หลายเดือนก่อน +2

    Eth ethra thivasham nikkum

  • @jijugokul3014
    @jijugokul3014 ปีที่แล้ว +1

    Sure aayi try cheyyam. Triphala powder ennano uddesiche?

  • @bijugopalank6844
    @bijugopalank6844 4 หลายเดือนก่อน +2

    👍

  • @susanjoseph9293
    @susanjoseph9293 ปีที่แล้ว +6

    ത്രിപലി എന്നൊരു മരുന്നില്ല കുട്ടി
    ഒന്നുകിൽ തിപ്പലി അല്ലങ്കിൽ തൃഫല

  • @anithapaulose201
    @anithapaulose201 ปีที่แล้ว +2

    Tippali ano clear ayilla onnu paranju tharumo

    • @sangeeths4238
      @sangeeths4238 ปีที่แล้ว

      കറുക്കില്ല പരീക്ഷിച്ചിട്ട് പറ്റിക്കാൻ നോക്കുക അപേക്ഷ യാണ് 🙏

  • @syedezdhan5307
    @syedezdhan5307 ปีที่แล้ว +2

    Triphala ano

  • @krithishetty323
    @krithishetty323 3 หลายเดือนก่อน

    Which powder name pls

  • @Geetha-r2h
    @Geetha-r2h 4 หลายเดือนก่อน +2

    മുടി ഡൈ തേക്കുന്നതിനു മുൻപ് ഷാമ്പു മുടിയിൽ ഷാമ്പു ഇടണോ

  • @sudhadevu2501
    @sudhadevu2501 7 หลายเดือนก่อน

    Tribhalayano Tippaliyano

  • @yosufkm-xn5bg
    @yosufkm-xn5bg ปีที่แล้ว +29

    എന്ത് പൗടറാണ് ത്രിപ്പല്ലി എന്നാണോ. മറുവടി തരണം

    • @kalyanikallu7044
      @kalyanikallu7044 7 หลายเดือนก่อน

      തീപ്പല്ലി എവിടെ കിട്ടും

    • @naseeranijas631
      @naseeranijas631 7 หลายเดือนก่อน

      Ayurveda kadayilninnum​@@kalyanikallu7044

    • @Subaida-h3w
      @Subaida-h3w 7 หลายเดือนก่อน

      Thrifala ano

    • @josephnazareth7947
      @josephnazareth7947 7 หลายเดือนก่อน

      തൃപ്പലി പൗഡർ അങ്ങാടി കടയിൽ കിട്ടും

  • @prakashsoumya5943
    @prakashsoumya5943 ปีที่แล้ว

    Thripalli Annandale Paranjape Avida kittum

  • @AyidhaKasim
    @AyidhaKasim 7 หลายเดือนก่อน +2

    Thripalli evide kittum

  • @thresiapj9918
    @thresiapj9918 6 หลายเดือนก่อน +1

    കറുത്തിട്ടില്ല എന്താ ചെയ്യണ്ടെ?😂

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 7 หลายเดือนก่อน +3

    കാറ്റാർവാഴ കൊണ്ട് ഒരേ മുടിയും കറുക്കില്ല 😊

  • @lissytc9040
    @lissytc9040 4 หลายเดือนก่อน +9

    Thanks Vertygood😮

  • @vidubose4328
    @vidubose4328 ปีที่แล้ว

    Thriphala aano

  • @pansygeorge7109
    @pansygeorge7109 5 หลายเดือนก่อน +1

    What is tripally?

    • @abusalmanzahra4711
      @abusalmanzahra4711 4 หลายเดือนก่อน +1

      തിപ്പല്ലിയാണ്
      തൃപ്പല്ലി അല്ല
      ആയുർവേദ മരുന്ന് കടകളിൽ കിട്ടും

  • @makkathkader5255
    @makkathkader5255 ปีที่แล้ว +2

    Henna powder cherthal kuzhappamundo

  • @josseyjoy9543
    @josseyjoy9543 ปีที่แล้ว +4

    പറയുമ്പം മനുഷ്യർക്കുമനസ്സിലാകുന്നതുപോലെ പറഞ്ഞാൽ നല്ലതായിരുന്നു എന്താണ് ത്രിപ്പല്ലി ശരിക്കും മുടി കറക്കുമൊ എത്ര സമയം വെയ്ക്കണ o ബാക്കി വന്നാൽ എന്തു ചെയ്യണം ഈ ത്രില്ലി എവിടെ കിട്ടും പക്ഷെ തേച്ച യാളിന്റെ മുടി കുപ്പിചതു കാണിച്ചില്ല

    • @ambikatk8191
      @ambikatk8191 ปีที่แล้ว

      ഒറ്റ മുടി പോലും കറുത്തു കണ്ടില്ലല്ലോ. പറ്റിപ്പാണ്

  • @ambiliambili4478
    @ambiliambili4478 4 หลายเดือนก่อน

    കുതിർത്ത ഉലുവ ആണല്ലോ അതിൽ വെച്ചത്..

  • @bineshjoseph1761
    @bineshjoseph1761 ปีที่แล้ว

    Hai chachi you don’t no what Thipali and Tripala .

  • @faseelanazar9231
    @faseelanazar9231 ปีที่แล้ว +3

    പാതിവഴിയിൽ പഠിതം തീർത്തിയ വരാണെ എങ്കിൽ ഒൺലൈനിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാം താൽപര്യമുണ്ടെ

    • @sudhikumar4937
      @sudhikumar4937 ปีที่แล้ว +1

      അപ്പികോഴ്സ് പഠിക്കാൻ പറ്റോ

  • @sivakumarraju7976
    @sivakumarraju7976 4 หลายเดือนก่อน

    റിസൾട്ട്‌ കിട്ടിയവർ ആരേലും ഉണ്ടോ

  • @teenarosethomas8620
    @teenarosethomas8620 7 หลายเดือนก่อน

    Tipali or triali I could not understand

  • @subashsinger30
    @subashsinger30 7 หลายเดือนก่อน +1

    ഇത് കൂടുതൽ ഉണ്ടാക്കി വച്ചാൽ ഫ്രിഡ്ജിന്റെ സഹായമില്ലാതെ കേടുവരാതെ കൊണ്ടിരിക്കുമോ

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +3

    തെളിച്ചു പറയൂ എൻറെ കുട്ടിയെ ഒന്നും മനസ്സിലാകുന്നില്ല

    • @ashrafpk6821
      @ashrafpk6821 ปีที่แล้ว

      നല്ല സൗണ്ട്

  • @SujaPrasad-ml5mo
    @SujaPrasad-ml5mo 3 หลายเดือนก่อน +1

    ്് മുഷിപ് വരാതെ പെട്ടെന്ന് പറയണം

  • @electrotech7828
    @electrotech7828 ปีที่แล้ว +1

    തൃപ്പല്ലി ആണോ

  • @poojanair9998
    @poojanair9998 3 หลายเดือนก่อน

    Evalakkonnum vere paniyille

  • @ലോകമേതറവാട്-ധ1ദ
    @ലോകമേതറവാട്-ധ1ദ ปีที่แล้ว +13

    ഇത് ഒരു ഹെൽത്തി ഹെയർ pack ആണ് ഡൈ അല്ല 😏

  • @stanleynoronha9223
    @stanleynoronha9223 ปีที่แล้ว +2

    What's tripalli powder? Where we can get it?

  • @user-kj9mi9wh9f
    @user-kj9mi9wh9f ปีที่แล้ว +63

    തിപ്പലി യോ ത്രിഫലയോ? തീരെ ക്ലിയർ ആയില്യ

    • @vijayakumari-qe1rx
      @vijayakumari-qe1rx ปีที่แล้ว +10

      Thats my question too

    • @smithamoncy5160
      @smithamoncy5160 ปีที่แล้ว +7

      അതേ pls clear

    • @sayedaliennesennes8778
      @sayedaliennesennes8778 ปีที่แล้ว +4

      തൃഫല ആയിരിക്കും കാരണം അത് നെല്ലിക്ക പൊടിയാണ്

    • @smithamoncy5160
      @smithamoncy5160 ปีที่แล้ว +7

      നെല്ലിക്ക മാത്രം അല്ല.. കടുക്ക, താനിക്ക ,നെല്ലിക്ക എന്നിവ മൂന്നും കൂടുന്നതാണ ത്രിഫല.

    • @nirmalamp7935
      @nirmalamp7935 ปีที่แล้ว

      ​@@vijayakumari-qe1rx❤❤

  • @sakunthalamenon4425
    @sakunthalamenon4425 ปีที่แล้ว +2

    Kasttam 😅😂kasttam😅ഓരോ ഞൊടുക്കു വിദ്യകളെയ് കറുക്കാൻ ദെയ്‌ വ ത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചാൽ മതി 🤣🤣🤣🤣

  • @SainabaBa-u2p
    @SainabaBa-u2p 2 หลายเดือนก่อน

    Vpulu

  • @pushpavally8597
    @pushpavally8597 ปีที่แล้ว

    No use. Gray hair not changed to black

  • @balanponnanponnan1708
    @balanponnanponnan1708 2 หลายเดือนก่อน

    മക്കളെ നോക്കിയിട്ട് കൈകാര്യം ചെയ്യാൻ കാശ് കിട്ടാൻ വേണ്ടി

  • @nilaamazha4428
    @nilaamazha4428 8 หลายเดือนก่อน

    എത്ര നാൾ നിൽക്കും.

  • @sudhikumar4937
    @sudhikumar4937 ปีที่แล้ว +28

    വല്ല തൊഴിലുറപ്പിനും പൊക്കൂടെ...

  • @radhamanibhaskarapillai7110
    @radhamanibhaskarapillai7110 8 หลายเดือนก่อน

    തൃപ്പല്ലി എന്താ?

  • @sheela.s.s9085
    @sheela.s.s9085 3 หลายเดือนก่อน

    എന്താ ഈ തൃപ്പേലി