ചില വീടുകളിൽ ഒക്കെ ഉണ്ട്, ഒരു ചെറിയ നീലയമരിയുടെ കമ്പ് കൊണ്ട് നട്ടാലും പെട്ടന്ന് വളർന്നു വരും, ഇല്ലെങ്കിൽ ചില ഷോപ്പകളിൽ ഒക്കെ ഫ്രഷ് ആയിട്ടുള്ള നീലയമരി ഇല കിട്ടും 🥰
ഞാൻ നീലയമാരി വറുത്തു പൊടിച്ചു വച്ചിട്ടുണ്ട്, അതാണ് യൂസ് ചെയ്യുന്നത്, അതിന്റ കൂടെ ചിലപ്പോൾ കരിംജീരകം, മൈലാഞ്ചി ഒക്കെ ചേർത്ത് യൂസ് ചെയ്യാറുണ്ട്, നല്ല റിസൾട്ട് ആണ് കിട്ടുന്നത്, ഒരു 20 ദിവസം വരെയൊക്കെ കളർ നില്കും
Really useful video, try chaithu nokkiyittu result parayatto
Thanku dear ❤
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ചെയ്തു നോക്കാം ❤️എല്ലാം നമുക്ക് കിട്ടുന്ന സാധനങ്ങൾ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് ❤️
🥰❤️
Very useful video
Thanku dear ❤️
Neelamri podi cherthalum madiyo leaf evde kittana
ചില ആയുർവേദഷോപ്പിലൊക്കെ ഫ്രഷ് ആയിട്ടുള്ള നീലയമരി ഇല കിട്ടാറുണ്ട്, അതു ഇല്ലെങ്കിൽ പൊടി ചേർത്താലും മതി 🥰
😊neelaamariyude Ila evide kittum
ചില ആയുർവേദ ഷോപ്പിൽ ഒക്കെ കിട്ടും 😍
Neelamary powder kittumo
ആയുർവേദ ഷോപ്പിലും, ഓൺലൈൻ ആയും കിട്ടും 😍
Indigo leafന് പകരം പൊടി എടുക്കാമൊ
Podi edukkam 🥰
@@krishnascookingworldപൊടി ആകുമ്പോൾ കരിക്കണോ അതോ ഇടുന്ന സമയം കലക്കിയാൽ മതിയോ?
നീലയമറി evide കിട്ടും?
ചില ആയുർവേദ ഷോപ്പിൽ ഒക്കെ കിട്ടും 😍
ഇതിൽ നിന്നു കിട്ടുന്ന നിറം ഏകദേശം എത്ര നാൾ നിലനിൽക്കുമെന്നു കൂടി പറയാമോ?
🎉
35 useful vedio😊
Thanku dear ❤
നീലമരിയുടെ ഇല എപ്പോഴും അടുക്കളയിൽ കാണുമോ? പകരം പൊടി മതിയോ.
മതി 😍
Neelayamari podi anengilo
Eppol edanam
Podi mix cheyyunna time ettaal mathi 😍
kashtam. veruthe pattikals
Kurachu neelamri leaf tharamo
👏👏👏👏👍👍👍
🥰❤️
Hi dear ❤️
Hii ❤️❤️
❤❤❤👌👌👍👍
🥰❤️
K
കാണിക്കുന്നത് നീല അമരി അല്ല. നീലയമരി അല്പം നീണ്ട ഇലയാണ്. കളർ pure പച്ച അല്ല. ഇതിൽ കണ്ടതായി തോന്നിയ ഇല, പേരറിയില്ല, അരച്ചുപുരട്ടിയാൽ നീരോക്കെ പോകും.
വെറുതെ മുടി കളയേണ്ട
എന്തിനാ ആൾക്കാരെ പറ്റിക്കുന്നത്
നിങ്ങൾ ഇതു യൂസ് ചെയ്തു നോക്കിയോ, ഇല്ലെങ്കിൽ ഫസ്റ്റ് അതു ചെയ്യൂ സുഹൃത്തേ, എന്നിട്ട് പറയു @@bhanumohan5830
നിങ്ങൾ അപ്പോൾ നീല അമരി ഇല കണ്ടിട്ടില്ലേ 😅, ഇതുതന്നെയാണ് നീല അമരി, എന്റെ വീട്ടിലും ഉണ്ട് @@bhanumohan5830
നീല അമരിയുടെ ഇല ഇതുതന്നെയാണ് , എന്റെ വീട്ടിലും ഉണ്ട് 👍🏻
Kayyil soap ittal pokum
ഈ കളർ എത്ര ദിവസം നിൽക്കും ..?
Mudiyude texture anusarichirikum 🥰
കടുക് no യൂസ് നീല അമരി കറി ലീഫ് ok പക്ഷെ വറുത്തു എടുത്താൽ ഒരു ഗുണവും ഇല്ല പച്ചക്കു അരച്ച് തേക്കുക
ഞാൻ യൂസ് ചെയ്തു നോക്കി എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്, നിങ്ങൾ യൂസ് ചെയ്തു നോക്കിയാരുന്നോ
@@sujarajan1855 നിറം ഏകദേശം എത്ര നാൾ നിലനിൽക്കുമെന്നു കൂടി പറയാമോ?
വെറുതെയാണ്.. Nhan ചെയ്തു..
ഞാനും ചെയ്തു നോക്കി, എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്
നീലേംബരി ഇല കിട്ടാൻ പണിയല്ലേ
ചില വീടുകളിൽ ഒക്കെ ഉണ്ട്, ഒരു ചെറിയ നീലയമരിയുടെ കമ്പ് കൊണ്ട് നട്ടാലും പെട്ടന്ന് വളർന്നു വരും, ഇല്ലെങ്കിൽ ചില ഷോപ്പകളിൽ ഒക്കെ ഫ്രഷ് ആയിട്ടുള്ള നീലയമരി ഇല കിട്ടും 🥰
നീല അമരി കമ്പു കുത്തിയാൽ ഉണ്ടാവില്ല അതിന്റെ വിത്ത് മുളപ്പിക്കണം
ഇല്ല, ഞാൻ അതിന്റെ കമ്പ് കുത്തിയാണ് വളർത്തിയെടുത്തത്, ഒരു വളവും ഇട്ടുകൊടുത്തില്ല,വെള്ളം മാത്രം ഒഴിച്ചു കൊടുത്തു, ഇപ്പോൾ ഒരുപാട് ഉണ്ട് @@Vanaja.T
നീല അമരി വറുത്താൽ കളർ കിട്ടില്ല ഞാൻ മുന്നേ ചെയ്ത് നോക്കിയിട്ടുണ്ട്
ഞാൻ നീലയമാരി വറുത്തു പൊടിച്ചു വച്ചിട്ടുണ്ട്, അതാണ് യൂസ് ചെയ്യുന്നത്, അതിന്റ കൂടെ ചിലപ്പോൾ കരിംജീരകം, മൈലാഞ്ചി ഒക്കെ ചേർത്ത് യൂസ് ചെയ്യാറുണ്ട്, നല്ല റിസൾട്ട് ആണ് കിട്ടുന്നത്, ഒരു 20 ദിവസം വരെയൊക്കെ കളർ നില്കും
ഞാനും നീലയമാരിവറുത്തു പൊടിച്ചു ആണ് യൂസ് ചെയ്യുന്നത്, ഒരുപാട് നാൾ സൂക്ഷിച്ചു വച്ചേക്കാൻ പറ്റും, എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയിട്ടുള്ളത്
Neelayamari varuthu podichu ethupole chaithal colour kittum 🥰
🥰❤️
Kaduku hot anaello
കടുക് മാത്രം അല്ലല്ലോ നമ്മൾ ചേർക്കുന്നത്, അതിൽ തലയിൽ തണുപ്പ് കിട്ടുന്ന ingredientsum ചേർക്കുന്നുണ്ട് അതുകൊണ്ട് കുഴപ്പമില്ല 🥰
കടുക് പൊട്ടി തെറിച്ചു പുറത്ത് പോവില്ലേ
കുറച്ചൊക്കെ പുറത്തു പോകും 🥰
Chummatha
Neelamari ila kadayil vaagan kittuo
ചില അങ്ങാടികടകളിൽ ഒക്കെ കിട്ടും 😍