എങ്ങനെ ഒരു 5.1 ഉണ്ടാക്കാം | How to make 5.1 Amplifier - Amplifier making series part - 1

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • How to make 5.1 amplifier in malalayalam, 5.1 input with Bluetooth prologic connection also. Watch and Diy.
    👉 Electronics Repairing Basic video course from my experiences
    👉From 20 November 2022 fee Rs.199
    Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    About this course and payment options - Watch this video - • Electronics Repairing ...
    📱For Audio system assembling only:
    💬 8943491671
    This video will cover:
    ✅️ How to start making an amplifier
    ✅️ Wiring types and fitting boards
    ✅️ Why this type of amplifier design selected
    and more.
    🔸🔸🔸🔸🔸🔸
    Mentioned Links:
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #amplifier #diy #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

ความคิดเห็น • 257

  • @christythomas1272
    @christythomas1272 ปีที่แล้ว +94

    എനിക്കുവേണ്ടി ചെയ്ത വർക്കണിത്🥰❤❤✌️

  • @ശബ്ദ.കണ്സൾട്ടന്റ്

    സൂപ്പർ assembling തന്നെ, വയറിങ് നല്ല പണിയുണ്ടല്ലേ, എന്തായാലും from old meterials ഇൽ നിന്നും 5.1 with prologic ബോർഡ്, ബുദ്ധി പരമായ work തന്നെ bro 👍

  • @wowsitivemomme2793
    @wowsitivemomme2793 9 วันที่ผ่านมา +1

    ഒരു സംശയം. ഒരു 5.1 (2050)amp, gainer board, bass treble board, Sub filter, Sub amp(TPA 3118) എല്ലാത്തിനും കൂടി 12-0-12 5A ട്രാൻസ്ഫോമറിൽ നിന്ന് Supply കൊടുക്കാൻ പറ്റുമോ? വിശദമായി ഒരു വീഡിയോ ചെയ്യാമോ?

  • @ajeeshnilambur3036
    @ajeeshnilambur3036 ปีที่แล้ว +5

    Amp ഇൽ input കണക്ഷൻ കൊടുക്കുന്നത് ഒന്ന് കാണിക്കാമായിരുന്നു

  • @AbeyPk
    @AbeyPk ปีที่แล้ว

    ചേട്ടാ എനിക്ക് ഇതുപോലെ ഒരെ 5.1 അംബിലീഫയർ ഉണ്ടാക്കി തരാമോ എനിക്ക് ഒരു ആഗ്രഹം ഉണ്ട് വീട്ടിൽ ഒരു തിയറ്റർ ഉണ്ടാകണം എന്ന് പക്ഷെ അതിന് ഒത്തിരി പൈസ ആകും എന്റെൽ ഒരു മുവായിരം രൂപ ഉണ്ട് ഒരു 5.1സാറാവണ്ട് അംബിലീഫയർ ഉണ്ടാക്കി തരാമോ കൊതി കൊണ്ട

  • @sathyana2395
    @sathyana2395 ปีที่แล้ว +3

    ഡിജിറ്റൽ ആംപ്ലിഫയർ മേക്കിങ് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @umeshkrishnan302
    @umeshkrishnan302 ปีที่แล้ว +2

    ഈ സൈസ് കൺട്രോൾ നോബ് എവിടെ വാങ്ങാൻ കിട്ടും

  • @suhail9981
    @suhail9981 ปีที่แล้ว +3

    Good job sir .. ഇത് പേലെ ഞാനും ചെയ്ത് കൊടുത്തിട്ടുണ്ട്. Prologic bord ഇല്ല എന്ന് മാത്രം.😊

  • @Muhammed_siraj
    @Muhammed_siraj ปีที่แล้ว +1

    ഇതുപോലെ single selectror switch അല്ലാതെ 5.1 il എങ്ങനെ 3way selector switch connect ചെയ്യാം എന്ന് ഒരു vedio cheyyoo രണ്ട് aux um 1usb ഇയും പിന്നെ5.1 input um select ചെയ്യുന്ന connection um aa vedio il ulpeduthumoo 🙏❤️

  • @abhinavjoshi7117
    @abhinavjoshi7117 ปีที่แล้ว +4

    Fast time anennu thonunnu 28. Minit vedioo. Legth vedio anu supper. Kaanan nallla intrast undu... keep it up....!

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว +2

      അതെ first time ആണ്

    • @ajialocious9997
      @ajialocious9997 ปีที่แล้ว +1

      55555555555g5t555t55555t555t555555555555555555555555555555555555555t55555555555555555555555555555555555555555555555555555555555555555555555555555555555t5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555

  • @sudhisivan4068
    @sudhisivan4068 ปีที่แล้ว +6

    ഇത്രയും ചെറിയ amplifir നു സ്പീക്കർ പ്രൊട്ടക്ഷൻ ആവശ്യം ഉണ്ടോ? ഞാൻ വെക്കാറില്ല...

    • @akshayachu2643
      @akshayachu2643 ปีที่แล้ว +4

      ഇരിക്കട്ടെ ബ്രോ കുറച്ചു കൂടി അമ്പ്ലിഫെയർ പ്രൊട്ടക്ഷൻ ആകും ലൈഫ് കിട്ടും പരമാവധി ഷോട്ട് ആകുന്ന ടൈം ഉപകാരം ആകുമല്ലോ. വാങ്ങുന്ന ആൾക്കും സന്തോഷം...
      😌😍

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว +4

      കസ്റ്റമർ ആവശ്യപ്പെട്ടു

    • @kunhahammedhammed2978
      @kunhahammedhammed2978 ปีที่แล้ว

      എന്റെ വക്കൽ ഇതു പോലെത്തെ ഒരു amplufier ഉണ്ട് pre amp ബോർഡ് mastr volium control complaint ആണ് bro ഒന്ന് ശരിയാക്കി തരാമോ ❓️താങ്കളുടെ replayku കാത്തിരിക്കുകയാണ് bro

  • @Muhammed_siraj
    @Muhammed_siraj ปีที่แล้ว +3

    Manual and usb encoder വഴി bass treble condrol ചെയ്യുമ്പോൾ confuse ആവില്ലേ manual full കുറച്ചുകൊണ്ട് usb panel il bass treble കൂട്ടിയാൽ വേറെ effect um usb panel normal bass treble ആക്കിവച്ച് manual bass treble കൂട്ടി വെച്ചാൽ വേറെ effect um aayirikkille??

  • @aneeshmon9600
    @aneeshmon9600 หลายเดือนก่อน

    ഈ വീഡിയോ പോലെ വേറെ ഒന്ന് ചെയ്യാമോ???
    സമയം കിട്ടുമെങ്കിൽ
    നിങ്ങളുടെ ചാനലിൽ

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 ปีที่แล้ว +4

    ഈ വീഡിയോ വരാൻ വേണ്ടി കാത്തിരിപ്പ് ആയിരുന്നു

  • @Sreejithbu
    @Sreejithbu 6 หลายเดือนก่อน

    ചേട്ടാ നിങ്ങളുടെ nomber വേണം അർജെന്റ് ആണ് വർക്ക്‌ ഉണ്ട് നിങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ ആണ് 🙏🙏🙏

  • @johnjith1403
    @johnjith1403 ปีที่แล้ว +1

    5.1 amblifier ൽ Karaoke പാടുമ്പോൾ ഒരു ഗും കിട്ടില്ല അപ്പോൾ karaoke പാടാൻ ഉള്ള സമയത്ത് ആ amblifier 2.1 ആക്കണം അത് സ്വിച്ച് വെച്ച് അങ്ങനെ ആക്കാൻ പറ്റുമോ സ്വിച്ച് അമർത്തിയാൽ 2.1 ആവണം അങ്ങനെ ആക്കാൻ കഴിയുമോ ഒരു amblifier

  • @usthaadgaming8305
    @usthaadgaming8305 ปีที่แล้ว +4

    nalla video🔥🔥🔥👌👌👌....etta aa old stk amplifier updation evide vare aayi.....also oru valve tube amp undayille

  • @justinjustinpagustin9861
    @justinjustinpagustin9861 ปีที่แล้ว +1

    ഏന്റെയ് അഭിപ്രായത്തിൽ അച്യുതവാരിയെർ സാറിന്റെയ് ഒരു bufferamp കൂടി വേണമായേറുന്നു പൊളിച്ചെയ്‌നെ

  • @sreejithk6631
    @sreejithk6631 3 หลายเดือนก่อน

    Speaker il connect cheyth kurach kazhiyumbol oru booo sound varunnu athentha ?

  • @shijithkuttu7229
    @shijithkuttu7229 ปีที่แล้ว +1

    ബ്രോ നമ്പർ ഒന്ന് തരുമോ ഒരു ഡൗട്ട് ചോദിക്കാനാണ്

  • @dreamsdesign1115
    @dreamsdesign1115 ปีที่แล้ว +3

    Adipwoli oru rakshayilla...super

  • @sandip5684
    @sandip5684 11 หลายเดือนก่อน

    TAS5630BDKDR sir ineed this ic were i can buy it

  • @rasheedtk290
    @rasheedtk290 ปีที่แล้ว +1

    ഈ ampinte കേബിനെറ്റും 12 v pro ലോജിക്കും എവിടെ കിട്ടും assempling super

  • @alexnitisha9678
    @alexnitisha9678 ปีที่แล้ว

    Chetta. .....4440 ic 5.1 amplifier ഉണ്ടാക്കിയാൽ നല്ല Sound കോളിറ്റി കിട്ടുമോ

  • @vishnuarjun1249
    @vishnuarjun1249 ปีที่แล้ว +1

    Transformer last fix cheyyunatha nallath
    Cabin angottum ingottum eduth mattan onnude easy ayene

  • @jojoaugustine6073
    @jojoaugustine6073 ปีที่แล้ว

    ഇതിൽ മൈക് ആഡ് ചെയ്യാൻ പറ്റോ? ഞാൻ ഇത് പോലെ 5 in one assembled വാങ്ങിട്ടുണ്ട്. പക്ഷെ ഫ്രണ്ട് പാനൽ, കണ്ട്രോൾസ് അത്ര ഭംഗിയില്ല. പിന്നെ പവർ ഓൺ ചെയ്യുമ്പോൾ ഭയങ്കര മൂളിച്ചയാണ് സ്പീക്കറിൽ നിന്ന്. എർത്തു ശരിയല്ലാത്തത് കൊണ്ടായിരിക്കും. പിന്നെ മൈക്ക് അതിന് സൗണ്ട് കുറവാണ്. ഇതൊക്കെ കറക്റ്റ് ചെയ്തു അസംബിൾ ചെയ്തു തരാൻ പറ്റോ. നിങ്ങളുടെ സ്ഥലം എവിടെയാണ്.

  • @shibujoshua5944
    @shibujoshua5944 ปีที่แล้ว

    350 whatts per channel ഉള്ള amplifire എത്ര whatts ഉള്ള box connect ചെയ്യാൻ പറ്റും

  • @manojm8941
    @manojm8941 ปีที่แล้ว

    അഹുജ 100watts 150watts max , സ്പീക്കറിനെ ,വുഫർ ആക്കിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.

  • @idreesm2219
    @idreesm2219 ปีที่แล้ว

    3M Double side ടാപ്പ് ഉപയോഗിച്ച് ഒട്ടിക്കാം..... ഫ്രണ്ട് pannel

  • @sanojsanu5072
    @sanojsanu5072 3 หลายเดือนก่อน

    Ic remove akit input connections avide kodukum?

  • @binilk.varghese1954
    @binilk.varghese1954 ปีที่แล้ว +2

    Useful DIY video super alex etta keep going 👍👍

  • @joshyvn4105
    @joshyvn4105 ปีที่แล้ว

    400വാട്സ് Subb Amb ചെയ്യുവാൻ എത്ര രൂപയാകും ബ്രോ.....

  • @satheeshbabu4466
    @satheeshbabu4466 ปีที่แล้ว +1

    മാഷേ ഞാൻ നിങ്ങളുടെ ഇലക്ട്രോണിക്കൽ ഇലക്ട്രോണിക്കിന്റെ തുടക്കം മുതലുള്ള ഒരു ആരാധകനും ആണ്🙏 ഞാനൊരു 5.1 ആംപ്ലിഫയർ ഉണ്ടാക്കിയിരുന്നു കോയൻകോ ബസാറിൽ അനൂസ് ഇലക്ട്രോണിക്കിൽ വച്ചായിരുന്നു ഉണ്ടാക്കിയത് സംഭവമൊക്കെ ഉഷാറായിരുന്നു സെറ്റ് ഓഫ് ചെയ്യുന്ന സമയത്ത് വല്ലാത്തൊരു ശബ്ദം (പരിഹാരം സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് വച്ചാൽ മതിയെന്ന് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം) ആ ഷോപ്പിൽ ഞാൻ സെറ്റ് കൊണ്ട് കൊടുത്തു സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് വെച്ച് തരുമോ എന്ന് ചോദിച്ചു അതിന് അയാൾ തന്നെ മറുപടി സ്പീക്കർ പ്രൊട്ടക്ഷൻ ബോർഡ് കിട്ടാനില്ല ബോർഡ് വച്ചാ തന്നെ ശബ്ദം കുറയും ഇത് ഉള്ളതാണോ ശബ്ദം കുറയുമോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว

      അതെ കുറയും. Board ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ

    • @nidhindelta
      @nidhindelta ปีที่แล้ว

      No കുറയില്ല

  • @yasaralikt
    @yasaralikt ปีที่แล้ว +1

    Prologic 1 aano 2 aano ithil use cheythirikkunnathu?
    Ithu pole Readymade 5.1 cabin kittumo

  • @njanmalayaly
    @njanmalayaly 6 หลายเดือนก่อน

    Dolby atmos set cheyyan pattumo?

  • @sumeshktthilakan1848
    @sumeshktthilakan1848 2 หลายเดือนก่อน

    5.1 unddakki tharumo

  • @ignitexyt
    @ignitexyt ปีที่แล้ว +1

    Connections oke onn vishadam ayit paranj thannal nannayirunnu

  • @flytechbyhari940
    @flytechbyhari940 ปีที่แล้ว +2

    Fan ne ithill ninne 12v eduthaa humming varulle

  • @karizmaloverkl2683
    @karizmaloverkl2683 ปีที่แล้ว

    Bro... ഇതിനെ ഒന്നിനെ പറ്റിയും എനിക്ക് അറിവ് ഇല്ല, എന്റെ home teater i bell 5.1 ആണ്, ഇടക്ക് ഉറുമ്പ് കയറി, ഞാൻ സ്വയം അഴിച്ചു ക്ലീൻ ചെയ്തു, പിന്നെ on ആകുമ്പോ സബ് തനിയെ ഇരുന്നു ഇരിക്കുന്നുടരുന്നു, ഞാൻ വീണ്ടും അഴിച്ചു ഒന്നുടെ ബ്രെഷ് വെച്ച് ക്ലീൻ ചെയ്തു, അപ്പോൾ ആ ഇരപ്പ് മാറി... Working condition ആയി പക്ഷെ 5 min കൊണ്ട് സബ് ന്റെ bass കുറഞ്ഞു കുറഞ്ഞു വന്നു . ഇപ്പോൾ sub ന് ഒട്ടും sound ഇല്ല, 5 spekers നന്നായി കേൾക്കുന്നുണ്ട്,.... ഇത് നന്നാക്കാൻ പറ്റുമോ... Help me

  • @Muhammed_siraj
    @Muhammed_siraj ปีที่แล้ว +1

    5.1 assembling varumbo enth cheyyum ennoru peedi undayirunnu ippo ath kurach maarikkitti njan oru professional alla oru 14vayassukaaran begginer aanu athkondaa peedi🙏

  • @ccanoop
    @ccanoop ปีที่แล้ว +1

    ലൂസിയ പ്ലാസ്റ്റിക് എവിടെ ആണ്

  • @Colins_dalfin
    @Colins_dalfin ปีที่แล้ว +2

    Basstube amp work avunilla

  • @RIYAS-ALI
    @RIYAS-ALI ปีที่แล้ว

    ആംപ്ലിഫയർ നിർമ്മിക്കുമ്പോൾ dc പല വോൾട്ടേജ് കളുടെയും ex.12 v.12 0 12 v.5v എല്ലാ മൈനസ് വയറുകളും ക്യാബിനറ്റിൽ സോൾഡർ ചെയ്താൽ കുഴപ്പമുണ്ടോ നല്ല രീതിയിലുള്ള എയർത്തിങ് നടക്കുമോ ഇങ്ങനെ ചെയ്യുമ്പോൾ ആംപ്ലിഫയർ ഇൻറെ Noise കൂടുമോ കുറയുമോ ഇങ്ങനെയാണോ ശരിക്കും ചെയ്യേണ്ടത്

  • @burnyourdreams5518
    @burnyourdreams5518 ปีที่แล้ว

    Enthe kayil oru stero class d amplifier board unde
    Athine 2.1 amplifier board ayi upgrade cheyyan pattumoo
    Oru class d subwoofer board koodi add cheythe
    Ariyavuna arellum onnu paranju tharuvoo

  • @vishal.j.a5539
    @vishal.j.a5539 ปีที่แล้ว +1

    Oru 5.1 ampliferil oru auxil oru song ettal 5.1 agumo pls reply

  • @hmjamshad3972
    @hmjamshad3972 ปีที่แล้ว

    Led tv സർവീസുമായി ബന്ധപെട്ട വീഡിയോ ഇടുമോ

  • @jomonjosephjomonjoseph6105
    @jomonjosephjomonjoseph6105 ปีที่แล้ว

    3അമ്പറിൽ വർക് ചെയുന്ന ബോർഡ് ഏതാണ്

  • @headlymedia4148
    @headlymedia4148 ปีที่แล้ว +1

    I have 10" woofer (sweton 120w) , 6" middle (zipp) and a tweeter. I know the T/S parameters of woofer and middle speaker. What is the perfect measurement of 3 way cabinet and how can i calculate the appropriate volume of the cabinet ? Is there any equation or some thing ? Please help me .

  • @anoopanoop7922
    @anoopanoop7922 ปีที่แล้ว

    ഞാൻ ഒരു amp ചെയ്തു 2030ic bord ആണ് യൂസ് ചെയ്തത് 5.1 100w sub സെപ്രെറ്റ് കൊടുത്തിട്ടുണ്ട് പക്ഷെ സബ് മാത്രം ഹൌളിംഗ് സൗണ്ട് കേൾക്കുന്നു എന്ത് കൊണ്ടായിരിക്കും പ്ലീസ്‌ ഹെല്പ്

  • @burnyourdreams5518
    @burnyourdreams5518 ปีที่แล้ว

    Chettayi oru stero boradil blutooth module ninuum varuna signel subwoofer boardilekkum kodukan pattumoo

  • @anuvijeesh.s4828
    @anuvijeesh.s4828 ปีที่แล้ว +1

    Cheatta Best 5.1 Remote Kit. Video Please.

  • @ASHIQUE_666
    @ASHIQUE_666 ปีที่แล้ว

    subwoofer filter board out put stereo ആക്കാൻ പറ്റുമോ

  • @pramodk1390
    @pramodk1390 ปีที่แล้ว +1

    Cabinet size and front panel sketch kitumo

  • @anjuadvinnath4941
    @anjuadvinnath4941 ปีที่แล้ว +1

    Sir kozhikode ano place onu paranjutharumo

  • @hiddenagendz7599
    @hiddenagendz7599 ปีที่แล้ว

    Cheta oru adipoli amplifier veetil set akki vaikine pole tv okke connect akuna pole oru adipoli amplifier cheyunna oru video idamo

  • @athul9348
    @athul9348 ปีที่แล้ว +3

    Great hardwork bro🔥

  • @suhail7256
    @suhail7256 ปีที่แล้ว +1

    Vu meter koodi vekkayirunnu

  • @jeyakumar9511
    @jeyakumar9511 ปีที่แล้ว +1

    Chetta wiringle important grounding Anu. Athu mathram detailed aitu kanickamayirnnu

  • @Highwayoooooo23223
    @Highwayoooooo23223 ปีที่แล้ว

    Itharathilulla selector switch kal nalla contact tharanam ennilla. Ente stereo amplifier Ile aux input um output um control cheyan selector switch upayogichu kurachunal kku shesham Amp inu sound kuranju vannu apol selector switch nall pole contact cheytheyayi

  • @Muhammed_siraj
    @Muhammed_siraj ปีที่แล้ว +1

    5.1 selector switch vedio cheyyo

  • @black_beast__-oh3fr
    @black_beast__-oh3fr ปีที่แล้ว +1

    Amplifier ബോർഡ് അൺലോഗ് connections ഒന്ന് കാണിക്കാമായിരുന്നു

    • @arjunm.a1825
      @arjunm.a1825 ปีที่แล้ว +1

      enikkum ath avashyam undayirunnu bro

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  ปีที่แล้ว +2

      അടുത്ത വീഡിയോ യിൽ ശ്രമിക്കാം

    • @black_beast__-oh3fr
      @black_beast__-oh3fr ปีที่แล้ว

      Ok thanks bro 👍

    • @arjunm.a1825
      @arjunm.a1825 ปีที่แล้ว

      @@ElectronicsElectricalmalayalam thanks bro

    • @black_beast__-oh3fr
      @black_beast__-oh3fr ปีที่แล้ว

      ചേട്ടാ അതിൽ സബ് ഫിൽറ്റർ ബോർഡ് കണക്ഷൻ ഒഴിവാക്കി centre connection എങ്ങനെ ഉപയോഗിക്കാം ന്ന് കുടി
      പറഞ്ഞു തരാമോ pls

  • @AjithKumar-wx6js
    @AjithKumar-wx6js 7 หลายเดือนก่อน

    Sir give me you mobile nobet

  • @shaijukh3950
    @shaijukh3950 ปีที่แล้ว

    2.1 homethiyetter bodilnennu cannecte cheyan patiya suwoofer bod etha?

  • @ibrahimkutty9695
    @ibrahimkutty9695 ปีที่แล้ว

    കൂടുതൽ വയറുകൾ ഇല്ലാത്ത Board കിട്ടാനുണ്ടോ 1000 w 1500 w 2000 w 2500 w ഉണ്ടോ?

  • @toms8168
    @toms8168 ปีที่แล้ว +1

    How much price for this ampliflier?

  • @akhik1580
    @akhik1580 ปีที่แล้ว

    Chetta hdmi input kodukkan pattunna amplifire etra rupa ahhkum 2speaker oru whoofer um kodukkan pattunna led tv kku kodukkana hdmi port matrame tvkku ollu please replay etra watts ennoum parayan ariyilla

  • @jishnuj8698
    @jishnuj8698 ปีที่แล้ว +1

    Wire ottikkan yeethu gum aanu upagogichathu

  • @rajmohananpananghat7949
    @rajmohananpananghat7949 4 หลายเดือนก่อน

    Alex please give reply.

  • @unnikrishnan9107
    @unnikrishnan9107 4 หลายเดือนก่อน

    ഫോൺ നമ്പർ തരാമോ

  • @Muhammed_siraj
    @Muhammed_siraj ปีที่แล้ว

    ചേട്ടൻ കാണിച്ച 12v single supply duel 2030ic bridged mono board work ചെയ്യിക്കാൻ 12.0.12 3amp transformer rectifie dc ചെയ്തതാണോ നല്ലത് അല്ലെങ്കിൽ 12v 5amp smps ആണോ eettavum നല്ലത് pls replay☺️

  • @ambadi1518
    @ambadi1518 ปีที่แล้ว

    5.1 mic input Amplifier cheyyan pattumo bai

  • @rajmohananpananghat7949
    @rajmohananpananghat7949 4 หลายเดือนก่อน

    Please Arrange This type of MyAmplifer as soon as possible Thank you. Thanks.

  • @maneeshm3287
    @maneeshm3287 ปีที่แล้ว

    ടവർ സ്പീക്കർ മേക്കിങ് വീഡിയോ ചെയ്യോ bro

  • @vishnuedk5774
    @vishnuedk5774 ปีที่แล้ว

    5.1 amplifier & smol tv (oru box akkan pattumo

  • @albinabraham3574
    @albinabraham3574 ปีที่แล้ว

    10inch nalla working kittunna subwoofer eathanu

  • @jhonybrave9030
    @jhonybrave9030 9 หลายเดือนก่อน

    Chetta oru dts, dolby cheyyunna video idamo

  • @SunilSunil-ke8qz
    @SunilSunil-ke8qz 19 วันที่ผ่านมา

    Super work👍👍👍

  • @je.mp4397
    @je.mp4397 ปีที่แล้ว +1

    prologic board 5.1 ahh bore kittan vazhi indoo evde digital prologic board ah kittunth

  • @electrocare4373
    @electrocare4373 ปีที่แล้ว

    Boss. 7294 ic vech amp il ...colambi unit use cheyan patumooo

  • @ashlingeorge2649
    @ashlingeorge2649 ปีที่แล้ว +1

    Amp subscriber nu cheythathahno

  • @ashilaji9093
    @ashilaji9093 ปีที่แล้ว +2

    Anna super

  • @arunps113
    @arunps113 ปีที่แล้ว

    ഉത്തരം തരൂ ? സോണി STR K750 P പഴയ 5.1 DTS 600 W റിസീവർ ആണോ നല്ലത് / പുതിയ സോണിHT S40 600 Wats സൗണ്ട് ബാർ ഉപയോഗിക്കുന്നതാണോ നല്ലത് പറയൂ Please .....

  • @sktech7058
    @sktech7058 ปีที่แล้ว

    കുറഞ്ഞ വിലയ്ക്ക് ക്യാബിനറ്റ് കിട്ടുന്ന സ്ഥലം എവിടെയാണ്

  • @vishnuabhi3197
    @vishnuabhi3197 ปีที่แล้ว

    Chetta ithupole onnnu cheyyan ethra price akummmm

  • @Colins_dalfin
    @Colins_dalfin ปีที่แล้ว +1

    Njan whatsappill message ittu nokiyittu reply tha

  • @kiranviolin
    @kiranviolin ปีที่แล้ว

    Amplifier nu distroted type sound varunnu... Any help new amp ahn.. Endayirikum reason

  • @dilippawar6678
    @dilippawar6678 ปีที่แล้ว

    Sir, how can we add ir remote to controll amplifire vollume ? (Without display remote kit )

  • @sarav8376
    @sarav8376 ปีที่แล้ว

    Nigalda nbr therooo . Oru amb assamble cheyana

  • @sulaimanvetukade
    @sulaimanvetukade ปีที่แล้ว

    Amplifier വാങ്ങാനായി ആരെയാ ബന്ധപ്പെടേണ്ടത്? നമ്പർ കിട്ടുമോ

    • @sulaimanvetukade
      @sulaimanvetukade ปีที่แล้ว

      വല്ല പ്രതീക്ഷയും വെക്കണോ

  • @darvinseetha5135
    @darvinseetha5135 ปีที่แล้ว

    Chetta 3915ic vu meter cheyamo?

  • @ncmphotography
    @ncmphotography ปีที่แล้ว

    Nice video 👍 njan oru 2.1 ഉണ്ടാക്കിയിട്ടുണ്ട്...🙌

  • @sivas3624
    @sivas3624 ปีที่แล้ว

    Vangikkenda sathanagal list ayi idumo?

  • @circuitdreams9974
    @circuitdreams9974 ปีที่แล้ว +1

    Usb panel button switch shop available anno ?

  • @vishal.j.a5539
    @vishal.j.a5539 ปีที่แล้ว

    5.1 decoder onn parijeya paduthamo

  • @anoopkmohan6675
    @anoopkmohan6675 11 หลายเดือนก่อน

    Sealent vechu ottikkamallo?

  • @manuabraham5832
    @manuabraham5832 8 หลายเดือนก่อน

    Anyone trying

  • @sharadsharma5658
    @sharadsharma5658 9 หลายเดือนก่อน

    Hindi bro

  • @seekeeswar6007
    @seekeeswar6007 ปีที่แล้ว +1

    Price please

  • @r.kodeeswaran9191
    @r.kodeeswaran9191 ปีที่แล้ว +1

    Supar anna

  • @manusdigitaltec1878
    @manusdigitaltec1878 ปีที่แล้ว +1

    സൂപ്പർബ് 😍