എന്നെ അതിശയിപ്പിച്ചത്, ഇന്നത്തെ ജനറേഷനിലും ഇതുപോലെ മിടു മിടുക്കിയായ.. എല്ലാജോലിയും നല്ല ഉഷാറായി ചെയുന്ന അമ്മുസിനെ കാണാൻ പറ്റി എന്നതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അമ്മുസിനെ 🥰🥰രണ്ടാളെയും. 👍👍
എന്റെ കുട്ടിക്കാലത്തു അമ്മയും ഇങ്ങനെ പുറത്ത് ഒരു അടുക്കള ഉണ്ടാക്കി അതിലായിരുന്നു മുഴുവൻ പാചകവും. നല്ല രസമായിരുന്നു. എനിക്ക് ഇങ്ങനെയുള്ള അടുക്കള നല്ല ഇഷ്ടമാണ്. നിങ്ങളുടെ ഹാപ്പിലൈഫ് കാണുമ്പോൾ സന്തോഷം തോന്നുന്നു.👌
എറണാകുളം ജില്ലയിൽ താമസിക്കുന്ന എനിക്ക് നിങ്ങളുടെ സ്ഥലം കാണുമ്പോൾ കൊതിതോനുന്നു ഇവിടെ കൂടുതൽ കുറച്ച് സ്ഥലവും അതിനു ചുറ്റും സെന്ററൽ ജയിൽ പോലെ മതിലും ശ്വാസം മുട്ടും കണ്ടാൽ തന്നെ നിങ്ങളൊക്കെ എത്ര ഫ്രീ ആയി നല്ല വായു ശ്വസിച്ചു ജീവിക്കുന്നു, നിലത്തിരുന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവർ വിരളമാണ് ചെറുപ്പക്കാർ ഒട്ടും ചെയ്യില്ല, ആ തോടും പരിസരവും കാണുമ്പോൾ കൊതിയാകുന്നു
ഞങ്ങൾ തൃശൂർ ക്കാര് ചാണകം മെഴുകി അത്തപ്പൂവിടാറുണ്ട്. വേനൽകാലത്തു പുറത്തു ചാണകം മെഴുകിയ അടുക്കള ഉണ്ടാകാറുണ്ട്. കച്ചിലും ചേമ്പും ചെറുകിഴങ്ങും ഒക്കെ നടുകയും പറിച്ചു പുഴുങ്ങി കഴിക്കാറുമുണ്ട്. എന്നാൽപോലും മോളെപോലെ ഇത്രയും പണികൾ അടുപ്പിച്ചു എടുക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് ട്ടാ ❤️❤️❤️
For the longest time I have only watched your short videos but I have never felt like anything you do is out of ordinary. Whenever I would come for vactions njngade naatilum kitchen seperate aayirnn, bathroom also was seperate. Ningal paranje pole thenne kurach years aaytullu bathroom attached and kitchen veetinu agathayt. But still kudivellam and choru vekkanathokk purathulla aduppil thenne aahnu. Why do ppl think it's exclusive to Attapadi is beyond my understand. Wayanatilum okke ingene thenne aahnu. I love your videos. Ente dream life ithu pole aahnu, athinu vendi kurach kaalam ishtamallathe joli cheyendi varunundd. But eventually sthalam vangi ithu pole okke jeevikkan aahnu aagraham.
ഞാനും കമന്റ് വായിക്കാറുണ്ട്.... നിങ്ങളെ പോലെ തന്നെ എനിക്കും തോന്നിയിട്ടുണ്ട് ഇതൊന്നും അറിയാത്ത ആളുകൾ ഉണ്ടോ എന്ന്.... എന്റെ വീട്ടിലും ഇങ്ങനൊക്കെ ആണ് കേട്ടോ.... വീടിനു പുറത്ത് വേറെ അടുക്കള അവിടെയാണ് മാക്സിമം പാചകം.... പിന്നെ ശരണ്യ പറഞ്ഞത് സത്യം ആണ് ഗ്യാസിൽ ചെയുന്നതിനേക്കാൾ എളുപ്പത്തിൽ അടുപ്പിൽ ചെയ്തെടുക്കാൻ പറ്റും..... 👍 എന്തായാലും വീഡിയോസ് അടിപൊളി....
മയക്കാലം തീർന്നത് അട്ടപ്പാടിയിലെ മേഘങ്ങൾ അറിഞ്ഞില്ലേ എന്തോ, ഇവിടെ മഴ മാറിട്ട് ഒരാഴ്ച ആയി 😀 ഓഹ്... ആ ഏറുമാഡത്തിൽ ഒന്നാന്തരം ചാരു കസേരയിൽ ഇരുന്നു നല്ല പുഴുങ്ങിയ കപ്പയും, കാന്താരി മുളകും ചെറിയ ഉള്ളിയും വാളൻ പുളിയും ഉപ്പും കൂടി അരച്ചെടുത്തു നല്ല പച്ച വെളിച്ചെണ്ണയും ചേർത്ത ചമ്മന്തിയും, ഏലക്ക ഇട്ട ചൂട് കട്ടനും കഴിച്ചോണ്ട് കാടും മഞ്ഞും മലയും കിളിനാദങ്ങളും കണ്ടും കെട്ടും ഇരിക്കാൻ എന്ത് രസായിരുക്കും അല്ലെ... 👍 ഞാൻ രണ്ടു തവണ അട്ടപ്പാടിയിൽ വന്നിട്ടുണ്ട് Nice place 👍. ഉണ്ണിയേട്ടനെ പോലെ കാന്താരി ഉള്ളി ചമ്മന്തിയും പുഴുങ്ങിയ കപ്പയും എന്റെയും Favorite ആണ്. പിന്നെ ഉണ്ണിയേട്ടന് അമ്മൂസിനെ കിട്ടിയതും അമ്മൂസിന് ഉണ്ണിയേട്ടനെ കിട്ടിയതും ഭംഗ്യം തന്നെയാണെന്നതിൽ എനിക്കും തർക്കമൊന്നുമില്ല 👍Nice coups. ഉണ്ണിയേട്ടാ നെഗറ്റീവ് കമന്റ്സ് ഒരുപാട് ഉണ്ടാവും ഇത് അങ്ങനെ ഒരു platform അല്ലെ ശരിയാണ് വേണ്ടപ്പെട്ടവരേ പറയുമ്പോൾ ചൊറിഞ്ഞു കയറും ആര്ക്കായാലും അവന്മാർക്ക് മറുപടി പറയാൻ നിന്നാൽ നമ്മുടെ character ഉം മോശമാപ്പോകും so avoid with smile. 👍 അമ്മൂസേ ഇതൊരു വെറും show off അല്ലെന്നു അമ്മൂസിന്റെ പഴയ വീടിന്റെ home tour kanda മനസ്സിലാകുംട്ടോ..👍👍. എനിക്കും life partner ആയിട്ട് വേണ്ടതും അമ്മൂസിനെ പോലെ ഒന്നിനെ തന്നെയാ 👍👍 കിട്ടോ എന്തോ... 🤭😀. നിങ്ങളുടെ പ്രവർത്തനങ്ങളെ നിങ്ങൾക്കു തന്നെ വിലയിരുത്താൻ ഞാനടക്കമുള്ള ഒത്തിരി ആളുകൾ ഇഷ്ടപ്പെട്ടു +ve ആയി comments ഇടുന്നില്ലേ അത് പോരെ.. പിന്നല്ല. തനുക്കുട്ടി ഫുൾ ആക്റ്റീവ് ആണല്ലേ ♥️. All the best.👍❤
പൊന്നുമോളെ നെഗറ്റീവ് പറയുന്നവർ പറയട്ടെ ഒരു ദിവസം എത്ര പ്രാവശ്യം നോക്കുമെന്നോ നിങ്ങൾ വിഡിയോ ഇട്ടോ എന്ന് അത്രക്ക് ഇഷ്ട്ടമാണ് എന്ത് രസമാ വിഡിയോ കണ്ടിരിക്കാൻ 🥰
ഞാനും പുറത്ത് വിറക് അടുപ്പിൽ കത്തിക്കുന്ന ആളാണ് എന്നും. എനിക്ക് ഏറ്റവും എളുപ്പം അത് തന്നെ ആണ്. വേനൽകാലത്തു ചുമ്മാ പറമ്പിൽ കൂടെ നടക്കുമ്പോ കിട്ടുന്ന കമ്പ് ഒക്കെ കൊടുന്നു കത്തിക്കാൻ നല്ല എളുപ്പ. ഞാൻ മലപ്പുറം ആണ് അത്യാവശ്യം ടൗൺ ഏരിയ തന്നെ ആണ്. ഇതൊന്നും അറിയാത്തവർ ആണ് വീഡിയോക്ക് വേണ്ടി ചെയ്യുന്നതാ പറയുന്നത്. 😅
ചേച്ചി എന്റെ വീട് അട്ടപ്പാടി ഒന്നും അല്ല.എന്നാലും ചേച്ചി ചെയ്യാറുള്ള പോലെ കൊറേ കര്യങ്ങൾ ഞങ്ങളും ചെയ്യാറുണ്ട്. ചണകം മെഴുകരുണ്ട്,വേരകു എടുക്കാൻ പോകും,അടുപ്പുണ്ട്,ഗ്യസൂം ഉണ്ട് .negative comments കാണുമ്പോ ചിരിയ വരുന്നേ...ചേച്ചിടെ ഈ ഫാമിലി എനിക്ക് ഇഷ്ട്ടാട്ടോ
കാഷ്വൽ ഡ്രസ്സ് ആൻഡ് ഹൂഡീസ് , സൂപ്പർ ട്ടോ , ഞാൻ നോക്കുമ്പോ സുബ്സ്ക്രൈബർ അല്ലാത്ത എനിക്ക് നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് , അപ്പോൾ എടുത്ത് നോക്കിയതാ, അട്ടപ്പാടി അടിപൊളി , ഗൂളിക്കടവ് ഒക്കെ കുറച്ചുമാസം ഞാൻ ഉണ്ടായിരുന്നു , നല്ല കരിമ്പ് കൃഷി ഒക്കെ ഉള്ള സ്ഥലം , ഇപ്പോഴല്ല ട്ടോ കുറച്ചു മുന്പാണ്
Aaano appo orupaad kaalam മുൻപാണ് അല്ലെ കാരണം കരിമ്പു കൃഷിയെപ്പറ്റിയൊക്കെ അമ്മയൊക്കെ പറഞ്ഞുള്ള അറിവേയുള്ളു.. അവര് സ്കൂളിൽ പോയി വരുമ്പോ കരിമ്പു ഒടിച്ച കഥകളൊക്കെ ഞങ്ങൾ കരിമ്പു കൃഷിയായി ഇവിടെ കണ്ടിട്ടേയില്ല.... ❤️❤️❤️❤️❤️
ചേച്ചി...ഞങ്ങളുടെ ഇവിടെയും ഇങ്ങനെ തന്നെയാണ്. ഞാനും ചിലരുടെ comments കാണാറുണ്ട്. ചിലർക്ക് ഇതൊക്കെ അത്ഭുതമാണ്. ഇപ്പോഴത്തെ ചിലർക്കൊക്കെ ചാണകം മെഴുകി പൂക്കളം ഇടുന്നതേ അറിയില്ല. അവർക്ക് ചാണകം അറപ്പാണ്. ഞാനും ചിന്തിച്ചു. ഇവരൊക്കെ എന്താ ഇങ്ങനെ പറയണേന്ന്. ഞങ്ങളുടെ ഇവിടെയും എല്ലാ വീട്ടിലും ചാണകം മെഴുകിയിട്ടേ പൂക്കളം ഇടാറുള്ളൂ.പിന്നെ തിരുവാതിര ആവുമ്പോൾ മുറ്റത്ത് മൺപണി (മണ്ണുകൊണ്ട് മെഴുകി )ചെയ്ത് ചാണകം തേയ്‌ക്കും.modern ആളുകൾക്ക് ഇതൊന്നും അറിവില്ല. അവരൊക്കെ നമ്മളെക്കാൾ വൃത്തിയും വെടുപ്പുമുള്ളവരാണെന്നല്ലേ അവരുടെ ധാരണ. ചേച്ചി അതൊന്നും കാര്യമാക്കണ്ട. ഇനിയും നല്ല വീഡിയോസ് ഇടുട്ടോ 🥰❤❤
എന്റെ ബ്രദർ കല്ലടിക്കോട് കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മരിച്ചു പോയി. മാത്യു ജോർജ് എന്നായിരുന്നു പേര്. ഞാൻ അട്ടപ്പാടി യിൽ വന്നിട്ടുണ്ട്. നല്ല സ്ഥലം
ഞാൻ വല്ലപ്പോഴും മാത്രം ഉണ്ടാക്കാറുള്ള അന്നപ്രസാദത്തിന്റെ ഒരു വേർഷൻ ആണ് മോളുടെ കഞ്ഞി . ഞാൻ തയ്യാറാക്കുന്നത് തുല്യ അളവിൽ പച്ചരിയും ചെറുപയറും തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടി, അൽപ്പം ജീരകം അഞ്ചാറ് ചതച്ച കുരുമുളക് ഇവ ചേർത്ത് കുക്കറിൽ വേവിക്കുന്നത് . എനിക്കും ഭർത്താവിനും വളരെ ഇഷ്ടമുള്ള പ്രാതൽ. അതിന്റെ കൂടെ കറികൾ ഒന്നും കൂട്ടാറില്ല
പറയുന്നവർ പറയട്ടെ. Mind ചെയ്യണ്ടാ.. ആ വിറകടുപ്പിൽ എല്ലാം ചെയ്യുമ്പോളാണ് ഭംഗി... പിന്നെ ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് അതൊക്കെ കാണുമ്പോളാണ് ഒരു സന്തോഷം.... മോളുടെ വീഡിയോസ് കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഞാൻ ആസ്വദിക്കുന്നത്... ആ... തോടും, കാടും, മലയും ഒക്കെ കാണുവാൻ എന്താ ഒരു ഭംഗി.... അസൂയ ഉള്ളവർ പലതും പറയും മക്കളെ. Mind ചെയ്യണ്ടാ... നിങ്ങള്ക്ക് എന്താണ് നല്ലതെന്ന് തോന്നുന്നത് അത് ചെയ്യുക.
ചേച്ചിനെ എനിക്ക് പെരുത്ത് ഇഷ്ടം ആണ് ❤️❤️❤️❤️❤️അടിപൊളി വീഡിയോസ് ഒക്കെ very feeling ❤️❤️ചേച്ചിടെ വീഡിയോസ്നായിട്ട് കട്ട waiting 🥰🥰🥰ആണ് കുക്കിങ്ങും പിന്നെ അവിടത്തെ സ്ഥലം ഒക്കെ നല്ല ഭംഗി ണ്ട് 🥰🥰🥰🥰full സപ്പോർട്ട് ണ്ട് ചേച്ചി 💞💞💞💝💞💞
Hi ശരണ്യ , നിങള്‍ ഒന്നിച്ചു ചെയ്യുന്ന ഈ videos ഞാന്‍ എപ്പൊഴും കാണാരുണ്ടു . വളരെ മനോഹരമയിരിക്കുന്നു . ninglude പുറത്തെ അടുക്കലയിെ cooking ആന്നു videos high light . ഞാന്‍ new york ഇല്‍ നിന്നും ആണു . I’m enjoying every video. Malayalathil ezhuthan anu enikku ishtam. Pakshe athu valare prayasam aanu. Ningal strong aayi thanne pokuka. Kazhchakkar avarude swabhavathinu anusarichanu comment idunnaathu. Ningal randu peerum attappadi pole humble and beautiful in nature aanu. Athanu ee video’s ithra nallathakunnathu. Don’t mind the negativity from viewers. Thanu is so so sweet. Love you guys.
ഇവിടെ എല്ലാ വീടുകളിലും വിറകടുപ്പ് ഉണ്ട് എല്ലാവരും ഉപയോഗിക്കാറുണ്ട് എലാ നാട്ടിൻ പുറത്തെ വീടുകളിലും ഉണ്ടാവും ഇത് അൽഭുതം അല്ല പക്ഷേ ശരണ്യയുടെ പ്രായമുള്ള പെൺകുട്ടികൾക്ക് വിറകടുപ്പിൽ കത്തിക്കാൻ ഒക്കെ മടിയാണ് ഈ കുട്ടി വെറുതെ പറയുക അല്ല അവർ എല്ലാം ചെയ്ത് കാണിക്കുന്നില്ലേ വീഡിയോ ക്ക് വേണ്ടി ആണെങ്കിലും അല്ലെങ്കിലും അവർ വലിയ എഫേർട്ട് എടുക്കുന്നില്ലേ അത് വലിയ കാര്യം അല്ലെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ശരണ്യയെ
നിങ്ങളുടെ vdo ശരിക്കും ഒരു നാട്ടിൽ പുറത്തെ സാധാരണ ക്കാരുടെ life സ്റ്റൈൽ.... ഞങ്ങളുടെ ഇടുക്കി ക്കാരുടെ ലൈഫ് ഇത് തന്നെ ആണ്.... എല്ലാ തരത്തിലും ഇടുക്കി സ്റ്റൈൽ
ഇതിനേക്കാൾ കഷപെടുന്നവർ ഉണ്ട് വീട്ടിലെ പണിയും കഴിഞ്ഞു ജോലിക് പോയി വീണ്ടും വന്നു പറമ്പിലെ നനയും മറ്റു പണികളും കഴിഞ്ഞു അതിന്റെ ഇടയിലൂടെ ചിപ്സ് വറത്തു വിൽക്കുന്ന ആൾ എനിക്ക് അറിയാം. അങ്ങനെ ഉള്ളവരെ കണ്ണാത്തതുകൊണ്ടായിരിക്കും ഇങ്ങനെ നന്നായി കഷ്ടപ്പെടുന്ന കുട്ടികൾ ഒരുപാട് ഉണ്ട്
കഴിഞ്ഞ vdo കണ്ടപ്പോൾ സൗമ്യ ചിരിച്ചപ്പോൾ ഞാനും ഒരേ ചിരി കുറച്ചു കഴിഞ്ഞു ഞാൻ ഓർത്തു ഞാൻ vdo കാണുവല്ലേ പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ എന്ന്.... ശരിക്കും അടുത്ത് ഇരുന്നു സംസാരിക്കുമ്പോലെ ആണ് vdo
Kaachil, koorka etc were googled to find what it is, as I am a Tamilian, but I don't know even after seeing it as siru kizhangu, some how I managed to console myself seeing it as something similar to small colacasia😅
Enik ഒത്തിരി ഇഷ്ട്ടം aa വീഡിയോ എല്ലാം. ഞാൻ കുറച്ചു ആയി ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ടു.നിങ്ങളുടെ നാടും വീടും എല്ലാം enik ഒത്തിരി ഇഷ്ട്ടം ആണ്. Avide varan തോന്നും kanupol
വീഡിയോയ്ക്ക് വേണ്ടിയാണ് ഇതൊക്കെ കാണിക്കുന്നത് എങ്കിലും എന്താണ്. രസമല്ലെ കാണാൻ. ഇതൊന്നും അറിയാതെ ഇങ്ങനെ ഒന്നും ഈസിയായി ചെയ്യാൻ പറ്റില്ല ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്താ സന്തോഷം. എന്തൊരു positive എനർജിയാണ് നമുക്കും എന്തെങ്കിലും ജോലികൾ ചെയ്യാൻ തോന്നിപ്പോകും. ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ.
Thank you soooo much checheee❤️❤️🥰 kutteesineyokke anweshichu parayane❤️❤️❤️🥰 nammalum same life aanu chechee but rubber illa ivide viraku ullathu kondu cooking virakaduppil thanne 🥰🥰🥰🥰
35 വർഷം മുമ്പുള്ള എന്റെ ജീവിതം ഓർമ്മ വന്നു. നഴ്സിംഗ് പഠനത്തിനും വിവാഹത്തിനും മുമ്പുള്ളത്. അന്ന് ചെറിയ വീടും അതും കറണ്ട് പോലും ഇല്ലാത്തത്. ചാണകം മെഴുകിയ തറയിൽ. നിലത്ത് ഇതു പോലെ ഉള്ള അടുപ്പിൽ പാചകം. ഞാനും അമ്മയും ചേച്ചിയും അനിയത്തിയും നാത്തൂനും ഒക്കെ ഊഴമനുസരിച്ച് വനത്തിൽ പോയി എടുത്താൽ പൊങ്ങാത്ത വിറകും ചുമന്ന് വരും. മഴയത്തും വെയിലത്തും എല്ലാം. ഇക്കാലത്ത് ആരും കാട്ടിൽ പോകാറില്ല അവിടെ. വന്യമൃഗങ്ങൾ പെരുകി. കൂടാതെ വനം വകുപ്പ് അനുവദിക്കില്ല. ഞാൻ ഇക്കാര്യം പറഞ്ഞ് വീഡിയോ ഇട്ടാലും ആരും തന്നെ കാണില്ല. അതു കൊണ്ടാണ് ചളിവാരിയെറിഞ്ഞ് കഴിഞ്ഞുകൂടുന്നത്😂
ഞാൻ നിങ്ങടെ വീഡിയോ ഈ അടുത്ത കാലത്താകണ്ടെ. ഞങ്ങടെ ഇവിടെ കൂർക്ക കിട്ടാറില്ല. ഇതുവരെ കഴിച്ചിട്ടും ഇല്ല. പൊങ്ങച്ചം ആയി കരുതരുത്. നിങ്ങളെ ഫാമിലി ഒരു പാട് ഇഷ്ടം . ഒരു പാട് നന്മ ഉണ്ടാകട്ടെ.🙏
ഇവിടെ മലപ്പുറത്ത് മഴയും ഇല്ല തണുപ്പും ഇല്ല ഭയങ്കര ചൂട😔 എനിക്ക് മോളെ വീഡിയോ ഒരു പാട് ഒരുപാട് ഇഷ്ടാ. ഇഷ്ടം കാരണം നോക്കിയിരുന്നോണ്ട്‌പോകും കമന്റ് ഇടാൻ പോലും എന്നും മറക്കും. കമന്റിടാറില്ല... എനിക്ക് നിങ്ങളെ നാട്ടിൽ വന്ന് താമസിക്കാൻ കൊതിയാവും - ഭയങ്കര ഇഷ്ടാ ഇതു പോലത്തെ സ്ഥലം കാണുന്നത്.❤
ദിവസവും വീഡിയോ ഇടുന്നില്ല എന്നാണ് എന്റെ പരാതി 🥰............ പിന്നെ നെഗറ്റീവ് കമന്റ് അതിനൊന്നും പ്രതികരിക്കാൻ നിക്കാത്തത നല്ലത് വെറുതെ നമ്മളെ ടൈം വേസ്റ്റ് ആക്കണ്ടാലോ 😍... മോളുടെ സംസാരം സൂപ്പർ 🥰🥰🥰
ഇവിടെ കണ്ണൂർ നല്ല ചൂട് ആണ് . എനിക്ക് ശരണ്യയുടെ വീഡിയോസ് നല്ല ഇഷ്ടമാണ്. എന്തൊരു പ്രകൃതിരമനീയമായ സ്ഥലങ്ങളാണ്. പിന്നെ വീഡിയോസ് ഇത്രയും വൈകരുത്. കുറേ ആയി വന്നോ എന്നു നോക്കിക്കൊണ്ടിരിക്കുന്നു.
Hi വീഡിയോക് വേണ്ടിയാണെങ്കുലും എന്തായാലും അടിപൊളിയാണ് നിന്നെപ്പോലെ ഒരു മടിയും ഇല്ലാതെ ജോലിചെയ്യുന്ന ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടില്ല. അടുക്കള എനിക്കിഷ്ട്ടമായി. എന്റെ മോള് 16 വയസ്സായി അവൾക്കു ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. 💞💞💞💞💞
ഇവിടെ (മലപ്പുറം )മഴ ഒന്നുല്ല.. നല്ല ചൂടാണ്..😪
മലകളും കോടയും പച്ചപ്പും എല്ലാം കൂടി മനസ്സിന് കുളിർമയുള്ള കാഴ്ച..😍❤️
ഞ്ചങ്ങളുട ജീവിതം ഇതു പോലെ തന്നെ ആണ് വയനാട് ആണ് സ്ഥലം
Tq❤️❤️❤️❤️
എന്നെ അതിശയിപ്പിച്ചത്, ഇന്നത്തെ ജനറേഷനിലും ഇതുപോലെ മിടു മിടുക്കിയായ.. എല്ലാജോലിയും നല്ല ഉഷാറായി ചെയുന്ന അമ്മുസിനെ കാണാൻ പറ്റി എന്നതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അമ്മുസിനെ 🥰🥰രണ്ടാളെയും. 👍👍
Thank youbsooooo much lb yu❤️❤️❤️
എന്റെ കുട്ടിക്കാലത്തു അമ്മയും ഇങ്ങനെ പുറത്ത് ഒരു അടുക്കള ഉണ്ടാക്കി അതിലായിരുന്നു മുഴുവൻ പാചകവും. നല്ല രസമായിരുന്നു. എനിക്ക് ഇങ്ങനെയുള്ള അടുക്കള നല്ല ഇഷ്ടമാണ്. നിങ്ങളുടെ ഹാപ്പിലൈഫ് കാണുമ്പോൾ സന്തോഷം തോന്നുന്നു.👌
Tq❤️❤️❤️❤️🥰
❤
എറണാകുളം ജില്ലയിൽ താമസിക്കുന്ന എനിക്ക് നിങ്ങളുടെ സ്ഥലം കാണുമ്പോൾ കൊതിതോനുന്നു ഇവിടെ കൂടുതൽ കുറച്ച് സ്ഥലവും അതിനു ചുറ്റും സെന്ററൽ ജയിൽ പോലെ മതിലും ശ്വാസം മുട്ടും കണ്ടാൽ തന്നെ നിങ്ങളൊക്കെ എത്ര ഫ്രീ ആയി നല്ല വായു ശ്വസിച്ചു ജീവിക്കുന്നു, നിലത്തിരുന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവർ വിരളമാണ് ചെറുപ്പക്കാർ ഒട്ടും ചെയ്യില്ല, ആ തോടും പരിസരവും കാണുമ്പോൾ കൊതിയാകുന്നു
Thank you🥰❤️❤️ attappadiyil erekkure aalukalum inganokke aanu krishikkarum koolippanikkarum okkeyavum kooduthal ingane❤️❤️
പഴയ സിനിമകളിലെ (ബാലേട്ടൻ) നടി ദേവയാനിയുടെ ഒരു ലുക് ഉള്ളപോലെ തോന്നി...❤
🤣🥰❤️🥰🥰🥰
ഇവിടെ കൊല്ലത്ത് ഒന്നും മഴയില്ല ഞാൻ ശരണ്യ യുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വലിയ ഇഷ്ട മാണ്
Tq soooo much🥰🥰
Chechide videos ini addict aayi❤❤❤
സാധാരണകാരുടെ ജീവിതം പച്ചയായി വ്ലോഗിലൂടെ കാണിച്ചു തരുന്ന ശരണ്യയ്ക്ക് ബിഗ്സല്യൂട്ട്.... ഇനിയും ഇതുപോലെ മുൻപോട്ട് പോകുക. ഇതൊക്കെ കാണാൻ കൊതിയാണ്.❤❤❤
Tq❤️🥰🥰🥰 evidaa veed?
@@saranyasbeautyvlogs ❤️❤️❤️Kottayam...
തനു കുട്ടി ടെ സംസാരം കേൾക്കാൻ രസമുണ്ട് 🤣
🥰❤️❤️❤️
ഞങ്ങൾ തൃശൂർ ക്കാര് ചാണകം മെഴുകി അത്തപ്പൂവിടാറുണ്ട്. വേനൽകാലത്തു പുറത്തു ചാണകം മെഴുകിയ അടുക്കള ഉണ്ടാകാറുണ്ട്.
കച്ചിലും ചേമ്പും ചെറുകിഴങ്ങും ഒക്കെ നടുകയും പറിച്ചു പുഴുങ്ങി കഴിക്കാറുമുണ്ട്.
എന്നാൽപോലും മോളെപോലെ ഇത്രയും പണികൾ അടുപ്പിച്ചു എടുക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് ട്ടാ ❤️❤️❤️
Tq❤️🥰🥰🥰🥰🥰🥰
ശരണ്യ ക്കുട്ടി പറയുന്നവർ പറയട്ടെ മോൾ ചെയ്യുന്നത് തന്നെ ശരി ഞാൻ ടൗണിൽ തന്നെയാണ് മോൾ ചെയ്യുന്നത് പോലെ തന്നെയാണ് ഞാനും ചെയ്യാറ് 👍👍👍👍
🥰🥰🥰🥰🥰🥰 tq lb yu❤️
ഞങ്ങടെ ഇടുക്കി പോലെ തന്നെ ഉണ്ട് നിങ്ങടെ നാടും ജീവിതരീതികളും. Thankbyou for giving me a lot of memories of my geowinv up there! Channel ഇഷ്ടം!
🥰🥰🥰tha k you da❤️
For the longest time I have only watched your short videos but I have never felt like anything you do is out of ordinary. Whenever I would come for vactions njngade naatilum kitchen seperate aayirnn, bathroom also was seperate. Ningal paranje pole thenne kurach years aaytullu bathroom attached and kitchen veetinu agathayt. But still kudivellam and choru vekkanathokk purathulla aduppil thenne aahnu. Why do ppl think it's exclusive to Attapadi is beyond my understand. Wayanatilum okke ingene thenne aahnu. I love your videos. Ente dream life ithu pole aahnu, athinu vendi kurach kaalam ishtamallathe joli cheyendi varunundd. But eventually sthalam vangi ithu pole okke jeevikkan aahnu aagraham.
ഞാൻ ഇപ്പോൾ ആണ് ചാനൽ കണ്ടത് ഒരുപാട് ഇഷ്ടം മോളെ 😍
Tq❤️❤️❤️❤️❤️
മറ്റുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തം ആണ് നിങ്ങളുടെ വീഡിയോസ്. ജീവിതഗന്ധിയാണ്. ഒരുപാട് ഇഷ്ടം. 👍🏻❤️
Thank you soooo much ❤️🥰🥰🥰
എന്തു ഭംഗിയാണ് സ്ഥലം കാണാൻ. കൊതിയാകുന്നു അവിടെ ഒക്കെ താമസിക്കാൻ പാചകവും കൊതിപ്പിക്കുന്ന രീതി ❤🤲🤲🤲
🥰🥰🥰🥰🥰🥰🥰
ഞാനും കമന്റ് വായിക്കാറുണ്ട്.... നിങ്ങളെ പോലെ തന്നെ എനിക്കും തോന്നിയിട്ടുണ്ട് ഇതൊന്നും അറിയാത്ത ആളുകൾ ഉണ്ടോ എന്ന്.... എന്റെ വീട്ടിലും ഇങ്ങനൊക്കെ ആണ് കേട്ടോ.... വീടിനു പുറത്ത് വേറെ അടുക്കള അവിടെയാണ് മാക്സിമം പാചകം.... പിന്നെ ശരണ്യ പറഞ്ഞത് സത്യം ആണ് ഗ്യാസിൽ ചെയുന്നതിനേക്കാൾ എളുപ്പത്തിൽ അടുപ്പിൽ ചെയ്തെടുക്കാൻ പറ്റും..... 👍 എന്തായാലും വീഡിയോസ് അടിപൊളി....
Thank you soooo much da ❤️❤️ lb yu evdanu veed?
@@saranyasbeautyvlogs എന്റെ വീട് പാലക്കയം.... ഇപ്പോ ഹസ്ബന്റിന്റെ വീട്ടിലാണ്.... കണ്ണന്നൂർ...
മയക്കാലം തീർന്നത് അട്ടപ്പാടിയിലെ മേഘങ്ങൾ അറിഞ്ഞില്ലേ എന്തോ, ഇവിടെ മഴ മാറിട്ട് ഒരാഴ്ച ആയി 😀
ഓഹ്... ആ ഏറുമാഡത്തിൽ ഒന്നാന്തരം ചാരു കസേരയിൽ ഇരുന്നു നല്ല പുഴുങ്ങിയ കപ്പയും, കാന്താരി മുളകും ചെറിയ ഉള്ളിയും വാളൻ പുളിയും ഉപ്പും കൂടി അരച്ചെടുത്തു നല്ല പച്ച വെളിച്ചെണ്ണയും ചേർത്ത ചമ്മന്തിയും, ഏലക്ക ഇട്ട ചൂട് കട്ടനും കഴിച്ചോണ്ട് കാടും മഞ്ഞും മലയും കിളിനാദങ്ങളും കണ്ടും കെട്ടും ഇരിക്കാൻ എന്ത് രസായിരുക്കും അല്ലെ... 👍
ഞാൻ രണ്ടു തവണ അട്ടപ്പാടിയിൽ വന്നിട്ടുണ്ട് Nice place 👍.
ഉണ്ണിയേട്ടനെ പോലെ കാന്താരി ഉള്ളി ചമ്മന്തിയും പുഴുങ്ങിയ കപ്പയും എന്റെയും Favorite ആണ്.
പിന്നെ ഉണ്ണിയേട്ടന് അമ്മൂസിനെ കിട്ടിയതും അമ്മൂസിന് ഉണ്ണിയേട്ടനെ കിട്ടിയതും ഭംഗ്യം തന്നെയാണെന്നതിൽ എനിക്കും തർക്കമൊന്നുമില്ല 👍Nice coups.
ഉണ്ണിയേട്ടാ നെഗറ്റീവ് കമന്റ്സ് ഒരുപാട് ഉണ്ടാവും ഇത് അങ്ങനെ ഒരു platform അല്ലെ ശരിയാണ് വേണ്ടപ്പെട്ടവരേ പറയുമ്പോൾ ചൊറിഞ്ഞു കയറും ആര്ക്കായാലും അവന്മാർക്ക് മറുപടി പറയാൻ നിന്നാൽ നമ്മുടെ character ഉം മോശമാപ്പോകും so avoid with smile. 👍
അമ്മൂസേ ഇതൊരു വെറും show off അല്ലെന്നു അമ്മൂസിന്റെ പഴയ വീടിന്റെ home tour kanda മനസ്സിലാകുംട്ടോ..👍👍.
എനിക്കും life partner ആയിട്ട് വേണ്ടതും അമ്മൂസിനെ പോലെ ഒന്നിനെ തന്നെയാ 👍👍 കിട്ടോ എന്തോ... 🤭😀.
നിങ്ങളുടെ പ്രവർത്തനങ്ങളെ നിങ്ങൾക്കു തന്നെ വിലയിരുത്താൻ ഞാനടക്കമുള്ള ഒത്തിരി ആളുകൾ ഇഷ്ടപ്പെട്ടു +ve ആയി comments ഇടുന്നില്ലേ അത് പോരെ.. പിന്നല്ല. തനുക്കുട്ടി ഫുൾ ആക്റ്റീവ് ആണല്ലേ ♥️.
All the best.👍❤
Thank you sooooooo much othiri ishtam ❤️❤️❤️❤️ ningaludeyokke support aanu ente energy.. Chumma kallatharam kanichu ningaleyokke pattichu kittunna cash kond kazhichal eniku orikkalum dhahikkilla ❤️❤️❤️ ullathu ullathupole kanikkananu ishtam ❤️🥰🥰🥰🥰🥰🥰
Haa..
Ammoos polikk👍
അങ്ങനെ കുറെ മലയാളികൾ ഇതൊരു രോഗമാണ് 😁 നോ മൈൻഡ് നിങ്ങൾ മുന്നോട്ട് പോകു ഇന്നാണല്ലോ താങ്കളെ ഫ്രണ്ട് വ്യൂ ഇത്തരം അറിവുകൾ ഇനിയും പുറത്തു വരട്ടെ 👍👍👍
Tq lb yu❤️🥰🥰
ഇയാൾടെ വീഡിയോ ഇപ്പോൾ മുതലാ ഞാൻ കണ്ടേ. എന്ത് രസാ കാണാൻ 🥰😂
Tq sooo much❤️🥰🥰🥰
എൻറെ വീട് മണ്ണാർക്കാട് താമസിക്കുന്നത് പൊള്ളാച്ചിയിൽ ഒരുപാട് ഇഷ്ടമാണ് ട്ടോ വീഡിയോ എപ്പഴാ വീഡിയോ ഇടുക എന്ന് കാത്തിരിക്കും
Tq lb yu❤️❤️❤️❤️🥰
Nte 4 age aya mol ennum choykum thoottil pona chechi vdo itto n😂😂
പൊന്നുമോളെ നെഗറ്റീവ് പറയുന്നവർ പറയട്ടെ ഒരു ദിവസം എത്ര പ്രാവശ്യം നോക്കുമെന്നോ നിങ്ങൾ വിഡിയോ ഇട്ടോ എന്ന്
അത്രക്ക് ഇഷ്ട്ടമാണ്
എന്ത് രസമാ വിഡിയോ കണ്ടിരിക്കാൻ
🥰
Thank you soooo much🥰🥰🥰
@@saranyasbeautyvlogs 🥰
ഞാനും പുറത്ത് വിറക് അടുപ്പിൽ കത്തിക്കുന്ന ആളാണ് എന്നും. എനിക്ക് ഏറ്റവും എളുപ്പം അത് തന്നെ ആണ്. വേനൽകാലത്തു ചുമ്മാ പറമ്പിൽ കൂടെ നടക്കുമ്പോ കിട്ടുന്ന കമ്പ് ഒക്കെ കൊടുന്നു കത്തിക്കാൻ നല്ല എളുപ്പ. ഞാൻ മലപ്പുറം ആണ് അത്യാവശ്യം ടൗൺ ഏരിയ തന്നെ ആണ്. ഇതൊന്നും അറിയാത്തവർ ആണ് വീഡിയോക്ക് വേണ്ടി ചെയ്യുന്നതാ പറയുന്നത്. 😅
🥰❤️❤️❤️❤️❤️❤️
Videokku waiting ആയിരുന്നു.. മലപ്പുറത്ത്. മഴ ഇല്ലടാ😊😊... കോട കാണാൻ എന്തു ഭംഗിയാണ്..❤ തനു കുട്ടി ലൗ u ❤❤
Paraunnavar parayette mint chyanda. Enikku 3 pereum vally ishttamanu. ❤
ഒരുപാട് ഇഷ്ടം നിങ്ങളുടെ ചിരി സംസാരം ജോലികൾ നിങ്ങളുടെ.അവിടുത്തെ. കോടയും മലയും മഞ്ഞും അരുവിയും ഒക്കെ ഒരുപാട് ഇഷ്ടം ❤
Yessss...U R right...Alpy alle...ammaude side..appol angine tanne❤
🥰🥰❤️❤️❤️🤣🤣
ചേച്ചി എന്റെ വീട് അട്ടപ്പാടി ഒന്നും അല്ല.എന്നാലും ചേച്ചി ചെയ്യാറുള്ള പോലെ കൊറേ കര്യങ്ങൾ ഞങ്ങളും ചെയ്യാറുണ്ട്. ചണകം മെഴുകരുണ്ട്,വേരകു എടുക്കാൻ പോകും,അടുപ്പുണ്ട്,ഗ്യസൂം ഉണ്ട് .negative comments കാണുമ്പോ ചിരിയ വരുന്നേ...ചേച്ചിടെ ഈ ഫാമിലി എനിക്ക് ഇഷ്ട്ടാട്ടോ
Thank you soooo much daaa🥰🥰🥰 athu sathyanu 🤣🤣
ഒത്തിരി ഇഷ്ടമാണ് ഇങ്ങനത്തെ സ്ഥലവും പ്രകൃതിയും കാണാൻ അതിനാണ് കൂടുതലും vidio കാണുന്നത്. അങ്ങിനെ ഉള്ള സ്ഥലത്ത് താമസിക്കാൻ ഭയങ്കര ഇഷ്ടമാണ്.
❤️🥰🥰🥰🥰
ഞാനും hus m ഇങ്ങനെ ആണ് കപ്പ പുഴുക്കും ചക്കപ്പുഴുക്കും ഒക്കെ കഴിക്കാറ് ഒരു പ്ലേറ്റിൽ അങ്ങനെ കഴിക്കുമ്പോൾ ഒരു സന്തോഷമാണ് ❤❤
Athoru vallatha feel aalle🥰🥰🥰
Ningale athe life style thanneyaa ente veettilum.krishi illannu mathram. Athondu enikku ithukanumpo vallatha oru happy aanu.
Evideya veed🥰🥰🥰
കാഷ്വൽ ഡ്രസ്സ് ആൻഡ് ഹൂഡീസ് , സൂപ്പർ ട്ടോ , ഞാൻ നോക്കുമ്പോ സുബ്സ്ക്രൈബർ അല്ലാത്ത എനിക്ക് നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട് , അപ്പോൾ എടുത്ത് നോക്കിയതാ, അട്ടപ്പാടി അടിപൊളി , ഗൂളിക്കടവ് ഒക്കെ കുറച്ചുമാസം ഞാൻ ഉണ്ടായിരുന്നു , നല്ല കരിമ്പ് കൃഷി ഒക്കെ ഉള്ള സ്ഥലം , ഇപ്പോഴല്ല ട്ടോ കുറച്ചു മുന്പാണ്
Aaano appo orupaad kaalam മുൻപാണ് അല്ലെ കാരണം കരിമ്പു കൃഷിയെപ്പറ്റിയൊക്കെ അമ്മയൊക്കെ പറഞ്ഞുള്ള അറിവേയുള്ളു.. അവര് സ്കൂളിൽ പോയി വരുമ്പോ കരിമ്പു ഒടിച്ച കഥകളൊക്കെ ഞങ്ങൾ കരിമ്പു കൃഷിയായി ഇവിടെ കണ്ടിട്ടേയില്ല.... ❤️❤️❤️❤️❤️
@@saranyasbeautyvlogs നല്ല സ്ഥലം ആയിരുന്നു
ചേച്ചി...ഞങ്ങളുടെ ഇവിടെയും ഇങ്ങനെ തന്നെയാണ്. ഞാനും ചിലരുടെ comments കാണാറുണ്ട്. ചിലർക്ക് ഇതൊക്കെ അത്ഭുതമാണ്. ഇപ്പോഴത്തെ ചിലർക്കൊക്കെ ചാണകം മെഴുകി പൂക്കളം ഇടുന്നതേ അറിയില്ല. അവർക്ക് ചാണകം അറപ്പാണ്. ഞാനും ചിന്തിച്ചു. ഇവരൊക്കെ എന്താ ഇങ്ങനെ പറയണേന്ന്. ഞങ്ങളുടെ ഇവിടെയും എല്ലാ വീട്ടിലും ചാണകം മെഴുകിയിട്ടേ പൂക്കളം ഇടാറുള്ളൂ.പിന്നെ തിരുവാതിര ആവുമ്പോൾ മുറ്റത്ത് മൺപണി (മണ്ണുകൊണ്ട് മെഴുകി )ചെയ്ത് ചാണകം തേയ്‌ക്കും.modern ആളുകൾക്ക് ഇതൊന്നും അറിവില്ല. അവരൊക്കെ നമ്മളെക്കാൾ വൃത്തിയും വെടുപ്പുമുള്ളവരാണെന്നല്ലേ അവരുടെ ധാരണ. ചേച്ചി അതൊന്നും കാര്യമാക്കണ്ട. ഇനിയും നല്ല വീഡിയോസ് ഇടുട്ടോ 🥰❤❤
😀😀 sathyanu da🥰❤️🥰
ഞങ്ങളുടെ നാട്ടിലും athapookalam.etumbol ചാണകം mezhukum എൻ്റെ നാട്.മലപ്പുറം.അട്ടപ്പാടിയിലെ. ലൈഫ്.സ്റ്റൈൽ എനിക്ക് വളരെയേറെ ഇഷ്ടമായി
Thank you da❤️❤️🥰🥰🥰
എന്റെ ബ്രദർ കല്ലടിക്കോട് കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മരിച്ചു പോയി. മാത്യു ജോർജ് എന്നായിരുന്നു പേര്. ഞാൻ അട്ടപ്പാടി യിൽ വന്നിട്ടുണ്ട്. നല്ല സ്ഥലം
Aaaano☺️
ആ ചീര ഒത്തിരി ഗുണമുള്ളതാണ്. പിഞ്ചു കായ്കളും തണ്ടും അടക്കം അരിഞ്ഞു തോരൻ വയ്ക്കാം. പഴം തിന്നാനും super 🥰
Chukkuttippazham🥰🥰🥰
@@saranyasbeautyvlogs ഞങ്ങൾ കാക്കമാച്ചി എന്ന് പറയും. കാക്ക ചപ്പ്
കൊച്ചിയിൽ താമസിക്കുന്ന ഞാൻ ഇതു എല്ലാം കണ്ടു കൊതിക്കുന്നു...
❤️🥰🥰🥰🥰🤣
ഞാനും
തനു മോളെ കണ്ടതിൽ ഭയങ്കര സന്തോഷം ❤
🥰❤️❤️❤️❤️
എനിക്ക് നിങ്ങൾ അടുപ്പം നിങ്ങളുടെ ഫാമിലി നിങ്ങളെ പരിസരവും ഒത്തിരി ഇഷ്ടമായി ബായ്
Thank you soooo much❤️❤️❤️❤️
എന്റെ ഭർത്താവിന്റെ വീട് അവിടെ ആണ് കാഞ്ഞിക്കുളം. കല്ല ടികോട് ട്. തോട്ടം ഉണ്ട് ഇപ്പോൾ പോകാറുണ്ട്
Aano ippol evideya thamasam?
ഞാൻ വല്ലപ്പോഴും മാത്രം ഉണ്ടാക്കാറുള്ള അന്നപ്രസാദത്തിന്റെ ഒരു വേർഷൻ ആണ് മോളുടെ കഞ്ഞി . ഞാൻ തയ്യാറാക്കുന്നത് തുല്യ അളവിൽ പച്ചരിയും ചെറുപയറും തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടി, അൽപ്പം ജീരകം അഞ്ചാറ് ചതച്ച കുരുമുളക് ഇവ ചേർത്ത് കുക്കറിൽ വേവിക്കുന്നത് . എനിക്കും ഭർത്താവിനും വളരെ ഇഷ്ടമുള്ള പ്രാതൽ. അതിന്റെ കൂടെ കറികൾ ഒന്നും കൂട്ടാറില്ല
Aaha iniyonu try cheyyanam ee recipe🥰🥰🥰
പറയുന്നവർ പറയട്ടെ. Mind ചെയ്യണ്ടാ.. ആ വിറകടുപ്പിൽ എല്ലാം ചെയ്യുമ്പോളാണ് ഭംഗി... പിന്നെ ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് അതൊക്കെ കാണുമ്പോളാണ് ഒരു സന്തോഷം.... മോളുടെ വീഡിയോസ് കാണുമ്പോൾ ആണ് നമ്മുടെ നാടിന്റെ ഭംഗി ഞാൻ ആസ്വദിക്കുന്നത്... ആ... തോടും, കാടും, മലയും ഒക്കെ കാണുവാൻ എന്താ ഒരു ഭംഗി.... അസൂയ ഉള്ളവർ പലതും പറയും മക്കളെ. Mind ചെയ്യണ്ടാ... നിങ്ങള്ക്ക് എന്താണ് നല്ലതെന്ന് തോന്നുന്നത് അത് ചെയ്യുക.
ചേച്ചിനെ എനിക്ക് പെരുത്ത് ഇഷ്ടം ആണ് ❤️❤️❤️❤️❤️അടിപൊളി വീഡിയോസ് ഒക്കെ very feeling ❤️❤️ചേച്ചിടെ വീഡിയോസ്നായിട്ട് കട്ട waiting 🥰🥰🥰ആണ് കുക്കിങ്ങും പിന്നെ അവിടത്തെ സ്ഥലം ഒക്കെ നല്ല ഭംഗി ണ്ട് 🥰🥰🥰🥰full സപ്പോർട്ട് ണ്ട് ചേച്ചി 💞💞💞💝💞💞
Thank you sosoooo much da lb yu❤️🥰🥰🥰
ശരിയാണ് ഞാൻ തൃശ്ശൂറാണ് തേങ്ങ അരച്ചാണ് ഞങ്ങൾ എല്ലാം വെക്കുക
❤️🥰🥰🥰🥰🥰
ഞാനും ഉണക്കിയാണ് മാങ്ങാ അച്ചാർ ഇടുന്നത്, മാങ്ങ ഉണങ്ങിയതിനു ശേഷം ഉപ്പ് ഇട്ടാൽ മതി അല്ലെങ്കിൽ മാങ്ങാ ഉണങ്ങാൻ താമസം വരും
Aaano അപ്പൊ പണി പാളിയോ? സംഭവം ഇപ്പോൾ വെയിലും കുറവാണ് ❤️❤️🥰🥰
@@saranyasbeautyvlogs 😅😅
Hi ശരണ്യ , നിങള്‍ ഒന്നിച്ചു ചെയ്യുന്ന ഈ videos ഞാന്‍ എപ്പൊഴും കാണാരുണ്ടു . വളരെ മനോഹരമയിരിക്കുന്നു . ninglude പുറത്തെ അടുക്കലയിെ cooking ആന്നു videos high light . ഞാന്‍ new york ഇല്‍ നിന്നും ആണു . I’m enjoying every video. Malayalathil ezhuthan anu enikku ishtam. Pakshe athu valare prayasam aanu. Ningal strong aayi thanne pokuka. Kazhchakkar avarude swabhavathinu anusarichanu comment idunnaathu. Ningal randu peerum attappadi pole humble and beautiful in nature aanu. Athanu ee video’s ithra nallathakunnathu. Don’t mind the negativity from viewers. Thanu is so so sweet. Love you guys.
Lv yu tooooooo da sis ❤️❤️❤️ lots of love ningalude support athu mathi enikk🥰🥰
പഴയ കാലം ഓർമ്മവരുന്നു ഈ വീഡിയോ എല്ലാം കാണുമ്പോൾ 👌
❤️🥰🥰🥰🥰🥰🥰
ഇവിടെ എല്ലാ വീടുകളിലും വിറകടുപ്പ് ഉണ്ട് എല്ലാവരും ഉപയോഗിക്കാറുണ്ട് എലാ നാട്ടിൻ പുറത്തെ വീടുകളിലും ഉണ്ടാവും ഇത് അൽഭുതം അല്ല പക്ഷേ ശരണ്യയുടെ പ്രായമുള്ള പെൺകുട്ടികൾക്ക് വിറകടുപ്പിൽ കത്തിക്കാൻ ഒക്കെ മടിയാണ് ഈ കുട്ടി വെറുതെ പറയുക അല്ല അവർ എല്ലാം ചെയ്ത് കാണിക്കുന്നില്ലേ വീഡിയോ ക്ക് വേണ്ടി ആണെങ്കിലും അല്ലെങ്കിലും അവർ വലിയ എഫേർട്ട് എടുക്കുന്നില്ലേ അത് വലിയ കാര്യം അല്ലെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ശരണ്യയെ
❤️❤️🥰🥰
Enikk endh ishtamanoo ee familiye kanan bayangara aagraham
Lb yu❤️❤️❤️
തനു കുഞ്ഞിൻ്റെ സംസാരം ഇഷ്ടം😘😘😘😘😘😘
❤️🥰🥰🥰🥰🥰
നിങ്ങളുടെ vdo ശരിക്കും ഒരു നാട്ടിൽ പുറത്തെ സാധാരണ ക്കാരുടെ life സ്റ്റൈൽ.... ഞങ്ങളുടെ ഇടുക്കി ക്കാരുടെ ലൈഫ് ഇത് തന്നെ ആണ്.... എല്ലാ തരത്തിലും ഇടുക്കി സ്റ്റൈൽ
Yes nammude pole malayora meghalayil thamasikkunnavarkku ee pulse serikkum kittum❤️❤️🥰❤️
Waiting ayirunnu 😂😂😂
❤️🥰🥰🥰🥰
ശരണ്യേടെ വീഡിയോടെ ഹൈലൈറ്റ് പ്രകൃതി ഭംഗി ആണ്.. പിന്നെ the way of your presentation ♥️♥️
Tq❤️🥰🥰🥰🥰
ഇന്നത്തെ കാലത്ത് ഇതുപോലുള്ള പെൺകുട്ടികളുണ്ടല്ലോ.. 😊❤❤
Undallooo🥰🥰🥰🥰
ഇതിനേക്കാൾ കഷപെടുന്നവർ ഉണ്ട് വീട്ടിലെ പണിയും കഴിഞ്ഞു ജോലിക് പോയി വീണ്ടും വന്നു പറമ്പിലെ നനയും മറ്റു പണികളും കഴിഞ്ഞു അതിന്റെ ഇടയിലൂടെ ചിപ്സ് വറത്തു വിൽക്കുന്ന ആൾ എനിക്ക് അറിയാം. അങ്ങനെ ഉള്ളവരെ കണ്ണാത്തതുകൊണ്ടായിരിക്കും ഇങ്ങനെ നന്നായി കഷ്ടപ്പെടുന്ന കുട്ടികൾ ഒരുപാട് ഉണ്ട്
ഞാൻ കഞ്ഞികുളത്തിന്റെ അടുത്താണ് മുണ്ടുർ എന്ന സ്ഥലത്ത് 😍
❤❤❤❤❤
എന്തു രസവാ വീഡിയോ കണ്ടിരിക്കാൻ. Super.
Tq sooo much❤️❤️🥰❤️
ഞാൻ ഇടുക്കിയിൽ ആണ്. ഇപ്പോൾ കുവൈറ്റിൽ ഇങ്ങനെ ഒക്കെ ഞാൻ ജീവിച്ചിട്ട്ട്. പറയുന്നവർ പറയട്ടെ 😘😂2പേരും ഒന്നുച്ച് കഴിക്കുന്ന കണ്ടപ്പോൾ ഉത്തിരി ഇഷ്ടം 😘😘😘😘
❤️🥰🥰🥰
വാവേടെ വർത്താനം കേൾക്കാൻ നല്ല രസാ 😘😘😘
❤️🥰🥰🥰🥰
എനിക്ക് രണ്ടു പേരെയും വളരെ ഇഷ്ടമാണ്
വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
Thank you soooo much🥰❤️❤️
കഴിഞ്ഞ vdo കണ്ടപ്പോൾ സൗമ്യ ചിരിച്ചപ്പോൾ ഞാനും ഒരേ ചിരി കുറച്ചു കഴിഞ്ഞു ഞാൻ ഓർത്തു ഞാൻ vdo കാണുവല്ലേ പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ എന്ന്.... ശരിക്കും അടുത്ത് ഇരുന്നു സംസാരിക്കുമ്പോലെ ആണ് vdo
Soumya?
Hi chechi enik chechine valya ishta ella vidiosum kanarund,, ente veed mundur palakkad anu ,,kanjikulam njangandavadeyanu 😍🥰
Aaaahaaa❤️❤️🥰🥰 ente cousins und avide🥰
MeenashiDeelip facecut undallo mole ❤
❤️🥰🤣🤣🤣🤣
Kaachil, koorka etc were googled to find what it is, as I am a Tamilian, but I don't know even after seeing it as siru kizhangu, some how I managed to console myself seeing it as something similar to small colacasia😅
😀😀😀🤣🤣🤣 ❤️❤️ i think tamil people also use this ❤️
വന്നല്ലോ നമ്മുടെ സുന്ദരി.😍കഞ്ഞികുടി കണ്ടിട്ട് 😋😋😋😋അമ്മുസിൻ ഇന്ന് കൊതിപ്പിടിച്ചില്ലങ്കിൽ കാണാം. 👍മാങ്ങാ ഉപ്പിട്ട് തിരുമ്മി. ഉണക്കുന്നതിന് മുൻബ് ഇച്ചിരി ഇങ് തായോ 😋.💙💖❤️
🤣🤣🤣🤣🤣🤣❤️❤️❤️❤️ achar ittitt thara❤️
സുന്ദരി ദയങ്കര ഇഷ്ടം ആണ് മോളെ അതിലെ റെ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️🥰🥰🥰🥰🥰🥰
കാഞ്ഞിക്കുളം എന്റെ വീടിന്റെ അടുത്താണ് ❤
Aano❤️🥰🥰
ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഒരു red heart tharamo plzzzzzzzzz❤
❤️❤️❤️ lb yu da❤️❤️
Koche kareeilla kalayaruthu, make it manure and use it for plants, show you plants , chedichattikalae njalaku koodi onu kaaniku please 😊
👍👍q❤️❤️
Video super 🥰chechi thanu kuttyude day in my life cheyumo?
Cheyyatttooo🥰🥰🥰🥰
ചേച്ചി ഞാൻ കണ്ണൂർ ആണ്. ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ്.
Thank you sooo much❤️
ഇവിടെ പൊരിഞ്ഞ വെയിലാണ്. എട്ടു മണി ആയാൽ മുറ്റത്തേക്ക് ഇറങ്ങാൻ കൂടെ വയ്യ
Aaano ivide thanupp❤️❤️🥰🥰
Enik ഒത്തിരി ഇഷ്ട്ടം aa വീഡിയോ എല്ലാം. ഞാൻ കുറച്ചു ആയി ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ടു.നിങ്ങളുടെ നാടും വീടും എല്ലാം enik ഒത്തിരി ഇഷ്ട്ടം ആണ്. Avide varan തോന്നും kanupol
വായോ ഒരൂസം അട്ടപ്പാടിക്ക് ❤️❤️🥰 എവിടെയാ വീട്??
@@saranyasbeautyvlogs chengannur
ഹായ് ചേച്ചി ഞാൻ മമ്മാലികാടെ ചെറിയ മോളാണ്
😀
Hi thathaa ❤️❤️❤️❤️❤️
വീഡിയോയ്ക്ക് വേണ്ടിയാണ് ഇതൊക്കെ കാണിക്കുന്നത് എങ്കിലും എന്താണ്. രസമല്ലെ കാണാൻ. ഇതൊന്നും അറിയാതെ ഇങ്ങനെ ഒന്നും ഈസിയായി ചെയ്യാൻ പറ്റില്ല ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്താ സന്തോഷം. എന്തൊരു positive എനർജിയാണ് നമുക്കും എന്തെങ്കിലും ജോലികൾ ചെയ്യാൻ തോന്നിപ്പോകും. ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ.
Thank you soooooo much da lb yu kashtapad orupaad und
Athe ethonnum kaanathavarum pinne cheyyan madiyullavarum okyan enganokke parayunnath. Ente vidu mundakkayam punjavayal anu avide rubbersheet unanganum ottupal unanganum ok ethupole purath mannum kond kattayundakki pathakam kettum ennitt mukalil cherum ketty sheetokke edum pinne njangal avideya chorum karikalum ok undakkunnath pinne kachil ,kappa,chena,chemb,pinne nuron undakum chilappol ath muth kazhiyumpol nallathayitt puthnilkkum appol parikkum . Ente peru kala kottayam kallarayil anu kettichath.randu makkal devanadana,devajith pilleruparanju ningale ellavareyum thirakkiyathayi parayanam ennu . Thanukkuttye orupad ezhttaman❤❤❤❤❤❤❤
Thank you soooo much checheee❤️❤️🥰 kutteesineyokke anweshichu parayane❤️❤️❤️🥰 nammalum same life aanu chechee but rubber illa ivide viraku ullathu kondu cooking virakaduppil thanne 🥰🥰🥰🥰
35 വർഷം മുമ്പുള്ള എന്റെ ജീവിതം ഓർമ്മ വന്നു. നഴ്സിംഗ് പഠനത്തിനും വിവാഹത്തിനും മുമ്പുള്ളത്. അന്ന് ചെറിയ വീടും അതും കറണ്ട് പോലും ഇല്ലാത്തത്. ചാണകം മെഴുകിയ തറയിൽ. നിലത്ത് ഇതു പോലെ ഉള്ള അടുപ്പിൽ പാചകം. ഞാനും അമ്മയും ചേച്ചിയും അനിയത്തിയും നാത്തൂനും ഒക്കെ ഊഴമനുസരിച്ച് വനത്തിൽ പോയി എടുത്താൽ പൊങ്ങാത്ത വിറകും ചുമന്ന് വരും. മഴയത്തും വെയിലത്തും എല്ലാം. ഇക്കാലത്ത് ആരും കാട്ടിൽ പോകാറില്ല അവിടെ. വന്യമൃഗങ്ങൾ പെരുകി. കൂടാതെ വനം വകുപ്പ് അനുവദിക്കില്ല.
ഞാൻ ഇക്കാര്യം പറഞ്ഞ് വീഡിയോ ഇട്ടാലും ആരും തന്നെ കാണില്ല. അതു കൊണ്ടാണ് ചളിവാരിയെറിഞ്ഞ് കഴിഞ്ഞുകൂടുന്നത്😂
Sathyaanu anubhavam❤️❤️❤️
Njan videos kanarund.. Pakshe comments idarila. Tvm ann എന്റെ place... Sherikum ivide onum igane kanareyila .. ഗ്രാമീണജീവിതം ആണ് videos kanumbo feel cheyunnnth. .. 🥰
Thank you ssooo much da❤️❤️🥰🥰
വിറക് അടുപ്പിനെ പറ്റി ശരണ്യ പറഞ്ഞത് 👍
ഞങ്ങളും വിറക് അടുപ്പിൽ മൻപത്രത്തിൽ അമ്മിക്കല്ലിൽ അരച്ചാ വെക്കുന്നത്
തൃശ്ശൂർ
Athinte oeu feel athu vere thanne aanu❤️❤️
പാൽ കഞ്ഞി ന്ന് കേട്ടിട്ടേ ഉള്ളു
മോളുടെ കഞ്ഞിയും കൂർക്ക ഉപ്പേരിയും മാങ്ങാ ചമ്മന്തിയും കൂട്ടിയുള്ള കഴിപ്പ് കണ്ടപ്പോ വായിൽ വെള്ളം വന്നു 😊😊
🥰❤️❤️❤️❤️❤️❤️❤️❤️😀🤣
ഞാൻ നിങ്ങടെ വീഡിയോ ഈ അടുത്ത കാലത്താകണ്ടെ. ഞങ്ങടെ ഇവിടെ കൂർക്ക കിട്ടാറില്ല. ഇതുവരെ കഴിച്ചിട്ടും ഇല്ല. പൊങ്ങച്ചം ആയി കരുതരുത്. നിങ്ങളെ ഫാമിലി ഒരു പാട് ഇഷ്ടം . ഒരു പാട് നന്മ ഉണ്ടാകട്ടെ.🙏
Marketil kittumallo... Evideya veed? Nammal krishi cgeyyunnund ❤️🥰🥰🥰
വിറകു അടുപ്പ് നല്ലതാണ് പാചകം എളുപ്പം അത് ഡെയിലി വിറകു അടുപ്പ് കത്തിച്ചാൽ അതാണ് എളുപ്പം ആയി തോന്നും njan വിറകു വാങ്ങി അടുപ്പ് കത്തിക്കും
🥰❤️❤️❤️❤️❤️❤️
Njan 5 mnth preganant aay erika enik ee Kanji ellam kooti kazhikunna kandapol kothiyayit vaayyya....videos kananrund but first comment aanu..subscribe chaithitila😂
Tq soooooo much sub cheyyane❤️❤️❤️
ഇവിടെ മലപ്പുറത്ത് മഴയും ഇല്ല തണുപ്പും ഇല്ല ഭയങ്കര ചൂട😔 എനിക്ക് മോളെ വീഡിയോ ഒരു പാട് ഒരുപാട് ഇഷ്ടാ. ഇഷ്ടം കാരണം നോക്കിയിരുന്നോണ്ട്‌പോകും കമന്റ് ഇടാൻ പോലും എന്നും മറക്കും. കമന്റിടാറില്ല... എനിക്ക് നിങ്ങളെ നാട്ടിൽ വന്ന് താമസിക്കാൻ കൊതിയാവും - ഭയങ്കര ഇഷ്ടാ ഇതു പോലത്തെ സ്ഥലം കാണുന്നത്.❤
Orusam vayo attappadik?
വരാം ട്ടൊ😍😍🥰🥰
Waiting aayirunnu video kk ❤❤❤❤❤❤❤❤❤❤❤❤❤
Tq da❤️❤️❤️❤️
ശെരിയാ കൂർക്ക പണ്ട് മണവും ഒരു രുചിയും ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട് ഇല്ല
തൃശൂരിൽ കിട്ടുന്ന കൂർക്കയ്ക്ക് ആ ഹൃദ്യമായ മണം ഉണ്ട് . കൂടുതൽ മൂപ്പെത്തിയാൽ മണം കുറയും
❤️❤️❤️❤️
ദിവസവും വീഡിയോ ഇടുന്നില്ല എന്നാണ് എന്റെ പരാതി 🥰............ പിന്നെ നെഗറ്റീവ് കമന്റ് അതിനൊന്നും പ്രതികരിക്കാൻ നിക്കാത്തത നല്ലത് വെറുതെ നമ്മളെ ടൈം വേസ്റ്റ് ആക്കണ്ടാലോ 😍... മോളുടെ സംസാരം സൂപ്പർ 🥰🥰🥰
🥰❤️❤️❤️❤️
ഇവിടെ കണ്ണൂർ നല്ല ചൂട് ആണ് . എനിക്ക് ശരണ്യയുടെ വീഡിയോസ് നല്ല ഇഷ്ടമാണ്. എന്തൊരു പ്രകൃതിരമനീയമായ സ്ഥലങ്ങളാണ്. പിന്നെ വീഡിയോസ് ഇത്രയും വൈകരുത്. കുറേ ആയി വന്നോ എന്നു നോക്കിക്കൊണ്ടിരിക്കുന്നു.
Ellam kondum thirakkayi da maximum video idan nokkunnund but pattunnilla ororo karyangalaayittu ini maximum sremikkam ennu karuthiyittanu❤️❤️❤️
@@saranyasbeautyvlogs ❤️❤️👍🏻സാരമില്ല sis. കാണാതിരുന്നപ്പോൾ പരിഭവം പറഞ്ഞതാണ് 😄♥️
വായനാട് അട്ടപാടി യും ഒരു പോലെയാ
Aaano❤️🥰🥰🥰
Waiting aayirunnu vedio varan vendi. Daily idan patiyillenkilum maximum late aakaruthe.
Aada ഇനി മാക്സിമം പെട്ടന്ന് വീഡിയോ ഇടാം ttooo❤️❤️❤️❤️
Hello Sharanya 🥰.. കാത്തിരുന്നു മടുത്തിരുന്നു 😍
Lb yu❤️🥰🥰🥰🥰🥰
@@saranyasbeautyvlogs 🥰🥰😍👍
Even in my native place in Tamilnadu everyone used have one kitchen outside to use firewood stove😊
👍👍👍❤️❤️❤️ we are in boarder only❤️❤️
Ningalude jeevitham kanumbol oru santhoshamulla asooya thonnunnu. 40 varsham munpulla ente jeevitham.
അവിടെ സലത്തിന് എന്ന വില എനിക് നല്ല ഇഷ്ട്ടമയി
Sthalathinu ippo 25-30/ acre🥰🥰
Saranyakutti spr ..molk oru kamukint. Pala murichit. Ammikallil vechood 😊anik othiri eshtan molud vidiosok kanarud ❤❤unni saranyakutti thanuty othiri eshtam ❤❤mole anik nigale nerit kanam thonan❤❤
Chechee evideya veed? Kanallo namukku neritt❤️❤️
ഞങ്ങൾ തൊടുപുഴ ടൗണിൽ ആണ് എന്നിട്ടും തിരുവനന്തപുരത്തും ആലപ്പുഴയും എറണാകുളത്തും ഒക്കെ ഉള്ള ബന്ധുക്കൾ ഞങ്ങളെ മലമൂട മാർ എന്നാണ് കളിയാക്കുക
ഞാനും തൊടുപുഴ,, 🥰 ഇടുക്കി ജില്ലയിൽ ജനിച്ചതിൽ എനിക്ക് അഭിമാനം 👍
🤣🤣🤣🤣🤣 ernakulam kareyo??
കഞ്ഞി സൂപ്പറായിട്ടുണ്ട്😃
🥰❤️❤️❤️❤️
Hi വീഡിയോക് വേണ്ടിയാണെങ്കുലും എന്തായാലും അടിപൊളിയാണ് നിന്നെപ്പോലെ ഒരു മടിയും ഇല്ലാതെ ജോലിചെയ്യുന്ന ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടില്ല. അടുക്കള എനിക്കിഷ്ട്ടമായി. എന്റെ മോള് 16 വയസ്സായി അവൾക്കു ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. 💞💞💞💞💞
🥰❤️❤️❤️
My favourite you tube...person
..really inspiring for our young women's...
Tq sooo much lb yu❤️❤️❤️
ശരണ്യ മിടുക്കിക്കുട്ടി നല്ല ഇഷ്ടമാണ്❤❤❤❤
Tq sooo much lb yu❤️❤️🥰
വന്നോ വന്നോ എന്നു നോക്കുവായിരുന്നു ഒരു അമ്മയാട്ടോ
Hi amma lots of love❤️❤️ evideya veed?
@@saranyasbeautyvlogs തൃശൂർ