യുവജനങ്ങൾ ഇതിൽ അകപ്പെട്ട്പോയോ |EPI-6|SPIRIT|BLACK MASS|BIBLE|EXORCISM|CATHOLIC|PRIEST|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 291

  • @jessyjohn9734
    @jessyjohn9734 ปีที่แล้ว +32

    വളരെ വ്യക്തമായി ഈ കാര്യങ്ങൾ പറഞ്ഞുതന്ന ബഹു. അച്ചന് വളരെ നന്ദി..🙏😔

  • @sunusunusudesh9046
    @sunusunusudesh9046 10 หลายเดือนก่อน +9

    അച്ഛൻ പറഞ്ഞത് 100%സത്യം ആണ് ഞാൻ ഹിന്ദു ആണ് പക്ഷേ ഞാൻ വിശ്വസിക്കുന്നത് യേശു മാത്രം ദൈവം ആണ് എന്റെ മരണം വരെ ഒരു മാറ്റം ഇല്ല

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 ปีที่แล้ว +5

    Fr Stanley. We are so blessed that we are been gifted with a priest like you.
    Praying that you will be enlightened more and more with the blessing of Holi spirit. 🎉🙏🏻🙏🏻🙏🏻

  • @allusujith7
    @allusujith7 ปีที่แล้ว +10

    Yeshuve Nanni ❤😍✝️ angayude snehathinum karunakkum ❤

  • @jenna_rose
    @jenna_rose 3 หลายเดือนก่อน +1

    Hail mary full of grace the lord is with you blessed are you among women blessed is the fruit if your womb jesus
    Holy mary mother of god pray for us sinners now and at the end of our death Amen.

  • @annamaalexander2281
    @annamaalexander2281 ปีที่แล้ว +16

    Thanks for teaching us Father. May Holy Spirit lead you more and more to to work for the kingdom of God.

  • @FORYOU-st9uz
    @FORYOU-st9uz ปีที่แล้ว +11

    വിഗ്രഹരാധകർക്ക് എതിരാണ് നമ്മുടെ ദൈവം....
    😊😊😊

    • @anishtms500
      @anishtms500 ปีที่แล้ว +2

      Yes u said it...appoo Jesus kurisil kidakkunnathum marichu kidakkunna prathima church il vechekkunnathum kandittunduu..athupolee yeshu vinte marichu kidakkunna prathima eduthuu procession nadathunnathum kandittundu dukhavelliyil athu thettanennannuu ente abhiprayammm

    • @maxie_bgmi
      @maxie_bgmi ปีที่แล้ว

      ​@@anishtms500 💯 all the Catholic, orthodox Churches are filled by idolworship.

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว

      അപ്പൊ യേശു വിന്റെ വിഗ്രഹം 🙄

    • @somysebastian7209
      @somysebastian7209 ปีที่แล้ว

      വരാണ്.

    • @somysebastian7209
      @somysebastian7209 ปีที่แล้ว

      ഇക്കാലത്തും തിരൂസ്വരൂപം എന്നു പറഞ്ഞുകൊണ്ട് ബിംബങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർ യഥാർത്ഥത്തിൽ മണ്ണ് ചുമക്കുന്നവർ തന്നെ. അറിയായ്മയുടെ കാലത്തെ ആചാരങ്ങളെ ഇപ്പോൾ ലാഭകരമായ ബിസ്സിനസ്സായി മാറ്റിയിരിക്കുകയാണ്.

  • @Backyardveggies002
    @Backyardveggies002 7 หลายเดือนก่อน

    All my prayers and sufferings will be given to Jesus to destroy the world of Satan. 🙏
    I love Jesus

  • @336Antony
    @336Antony ปีที่แล้ว +11

    Praise The Lord 💛💙💚🕯️✝️🕯️🛐🌹🌹🌷🌷

  • @treesatd
    @treesatd ปีที่แล้ว +3

    പരിശുദ്ധ അമ്മേ മാതാവേ വന്ദ്യ abishikthare കാത്തു കൊള്ളേണമേ ave മരിയ ave മരിയ 🌹❤️🙏❤️🌹

  • @saleemmuthu7649
    @saleemmuthu7649 ปีที่แล้ว +2

    യഥാർത്ഥ ക്രിസ്ത്യൻ താർമികത 👍👏👏👏

  • @marythomas45690
    @marythomas45690 ปีที่แล้ว +3

    വളരെനന്ദി ഫാദർ 🙏🙏🙏

  • @bestwellnesshubone8010
    @bestwellnesshubone8010 ปีที่แล้ว +1

    Great speech thank you Father

  • @soumyaantony545
    @soumyaantony545 ปีที่แล้ว +3

    Thank you father

  • @prasurya2005
    @prasurya2005 ปีที่แล้ว +2

    May the Holy spirit helps you to under more about this anointing.. God bless you

  • @jessymthomas8669
    @jessymthomas8669 ปีที่แล้ว +8

    True...God have mercy on us

  • @jaisondavis9406
    @jaisondavis9406 ปีที่แล้ว +11

    സ്റ്റാൻലി അച്ചനെപ്പോലെ അഗാധമായ അറിവുള്ള ഒരാൾ സഭയിൽ വളരെ കുറവാണ്
    നിരവധി ക്ലാസുകൾ അച്ചൻ്റെ കേൾക്കുവാൻ സാധിച്ചത് വലിയ അനുഗ്രഹം ആയി കാണുന്നു അനുഗ്രഹം അനുഗ്രഹം

    • @jamesdevassy9920
      @jamesdevassy9920 ปีที่แล้ว

      Jacob Rothshield group, anallo illuminatti Enna perril F/B page ullathu?

  • @joicegeorge1490
    @joicegeorge1490 ปีที่แล้ว +2

    Great information father

  • @drjohnfreestylefootballer1332
    @drjohnfreestylefootballer1332 ปีที่แล้ว +4

    Nice talk👍🏻👍🏻very informative

  • @jaseerdashers8527
    @jaseerdashers8527 ปีที่แล้ว +8

    Im from islam.well explained Father 💯🤍

    • @hainsantony7737
      @hainsantony7737 ปีที่แล้ว

      FreeMasons are satan worshippers
      They are all over the world around 190 countries
      They worship satan or evil
      illuminati control freemasons
      They communicate through secret codes
      Their main agenda is divide and conquere the world
      They do charity work also to deceive people
      They do exactly opposite of what Christians do
      Their gods symbol is eye within a triangle
      They have access to hidden knowledge
      They all work for one world government
      Satanic rituals happens there on special day's like child sacri...
      The More the degree the More knowledge n secret they Have
      Ther are many freemasons lodges in India
      Top political leaders, business leaders are members of this organization

  • @jacobthomas5179
    @jacobthomas5179 ปีที่แล้ว +6

    ഓരോ കാലഘട്ടത്തിലെ ചിന്താഗതികൾ മതചിന്തകളായി രൂപപ്പെടുന്നു.... ആരാധനകളായി പരിണമിക്കുന്നു..

    • @kingfisher366
      @kingfisher366 ปีที่แล้ว

      എന്നിട്ട് യേശുക്രിസ്തു അന്നത്തെ കാലത്തിന് വിരുദ്ധമായ നിലപാടുകളാണല്ലൊ പഠിപ്പിച്ചത്? മൊഹമ്മദ് പഠിപ്പിച്ചതാകട്ടെ ഒരാളു പോലും അംഗീകരിക്കാത്ത കാര്യങ്ങളായിരുന്നു.

  • @zedler12
    @zedler12 ปีที่แล้ว +3

    “And do not call anyone on earth ‘father,’ for you have one Father, and he is in heaven” (Matt 23:9).

    • @Betsy29
      @Betsy29 ปีที่แล้ว +1

      ത്രിത്വ ദൈവം ബൈബിൾ ഇല്‍ പഠിപ്പിക്കുന്നില്ല . ദൈവം ഒരുവന്‍ മാത്രം. ആ ദൈവം ആണ് യഹോവ. 7000 പ്രാവിശ്യം ഈ നാമം ബൈബിൾ ഉപയോഗിക്കുന്നു. യേശു ക്രിസ്തു എന്ന നാമം 49 പ്രാവിശ്യം. . ക്രിസ്തു എന്നാല്‍ അഭിഷിക്തന്‍ എന്നാണ്. സാത്താന്‍ എന്ന ആത്മ ജീവി മനുഷ്യരെ വഴി തെറ്റിക്കുന്നു . അനുസരണകേടു സാത്താന്റെ സ്വഭാവം ആണ്. ആത്മ ജീവി ആയ ദൈവ പുത്രന്‍ സര്‍വ്വ ശക്തന്റെ ഇഷ്ടം നിറവേറ്റാന്‍ ഭൂമിയില്‍ മനുഷ്യനായി വന്നു. സര്‍വ്വ ശക്തന്റെ ഏക ജാതനായ പുത്രന്‍ സാത്താന്റെ തല തകർത്തു നമ്മെ രക്ഷിച്ചു , സ്വന്ത ജീവൻ ബലി അര്‍പ്പിച്ചു. തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ . എന്താണ്‌ സര്‍വ്വ ശക്തന്റെ ഇഷ്ടം? താന്‍ സൃഷ്ടിച്ച മനുഷ്യനെ വീണ്ടു എടുക്കുക എന്നത്. തന്റെ ഏക ജാതനായ പുത്രനെ ഭൂമിയില്‍ അയച്ചു. John 3:16. ക്രിസ്തീയ സഭാ തെറ്റാണ് പഠിപ്പിക്കുന്നത് . വിഗ്രഹം ഉണ്ടാക്കരുത് എന്ന ആദ്യത്തെ നിയമം അനുസരിക്കാത്ത സഭാ. ക്രിസ്തു മരിച്ച ശേഷം തിരശ്ശീല രണ്ടായി കീറി. അതിന്റെ അര്‍ത്ഥം എന്താണ്? പുത്രന്‍ മഹാ പുരോഹിതന്‍ ആയി , ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ എല്ലാം പുരോഹിത വര്‍ഗ്ഗ ആണ്. ക്രിസ്തുവിന്റെ രക്തതാല്‍ നമ്മെ നീതികരിച്ചു . ഇനി ക്രിസ്തു വിനെ അനുസരിക്കുക. ദാസനായി വന്ന ക്രിസ്തു വിനെ പോലെ നാം എല്ലാവരും സര്‍വ്വ ശക്തന്റെ മുന്‍പില്‍ ദാസനും, താഴ്മയായി, ക്രിസ്തു വിനെ അനുകരിച്ച് ജീവിക്കുക. ബൈബിൾ എല്ലാവരും വായിക്കുക. അതാണ് സത്യം.

    • @muhammedbilal6069
      @muhammedbilal6069 ปีที่แล้ว

      ​@@Betsy29 ee ekha daivathwaman islamum padippikkunnath yeshu Muhammed nabiyum Moshe pravajakarum ennu thudangunnavarellam daivathinte pravajakarum. Daivam daivathinte sandheshangal ariyikkan avante Ishtar dhasanmar aya pravajakarum bhoomiyilekk ayachu

    • @FarFromWeakFFW01
      @FarFromWeakFFW01 ปีที่แล้ว

      ​@@muhammedbilal6069ഒന്ന് മനസിലാക്കുക ക്രിസ്തു ദൈവപുത്രൻ ആണ്. അവൻ നമ്മുക്ക് വേണ്ടി മരിച്ചു ഉയർത്തെഴുനേറ്റു സ്വർഗത്തിലേക്ക് കയറി പോയി. He is the messiah and he is the son of god and he is the god. Believe him and you will be saved.

  • @user-zd4gd8nl8h
    @user-zd4gd8nl8h ปีที่แล้ว +16

    ഈ പുരോഹിതൻ പറയുന്നത് തീർത്തും വസ്തുനിഷ്ഠമായ കാര്യം ത്തന്നെയാണ് എന്നിട്ടും ക്രിസ്തീയ നാമധാരികളായ ചിലരുടെ വിരുദ്ധമായ പ്രതികരണം കണ്ടു അറിഞ്ഞോ അറിയാതെയോ സാത്താനെ സേവിക്കുന്ന അവരുടെ വിധി അവർ തിരഞ്ഞെടുത്തുകഴിഞ്ഞു..

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      പുരോഹിതൻ പറഞ്ഞത് കണ്ണുംപൂട്ടി വിശ്വസിക്കുന്ന താങ്കളുടെ വിധി ?

    • @nithinantony2455
      @nithinantony2455 ปีที่แล้ว +2

      ​@@martintherattil1739 സാത്താനെ ആരാധിക്കുന്നവർ മിനിമം സാത്താൻ്റെ പേര് ഇടാനുള്ള മാന്യത എങ്കിലും കാണിക്കണ്ടേ😌

  • @AugustinePR-rs7lg
    @AugustinePR-rs7lg หลายเดือนก่อน +1

    Y E S U lover❤️

  • @sibymanuvl5926
    @sibymanuvl5926 ปีที่แล้ว +2

    Thank you my lord ❤

  • @johnsonpeter1353
    @johnsonpeter1353 ปีที่แล้ว +1

    Good narration, God bless you Fr.

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +63

    പരിശുദ്ധ അമ്മ ദൈവ മാതാവ് എളിമ യുടെ പുണ്ണ്യ നക്ഷത്രം... ദൈവ സ്നേഹത്തിന്റെ മൃദുല പുഷ്പമായ അന്നയിൽ വിരിഞ്ഞ ഷാരോണിലെ പനി നീർ പൂവായ അമ്മ മറിയത്തെ എന്നും വിളിച്ചു അപേക്ഷിച്ചാൽ സാത്താന്റെ കോട്ടകൾ അമ്മ തകർക്കും...ജപമാല എപ്പോഴും ചൊല്ലുക... സാത്താനെതിരെ യുദ്ധം ചെയ്യാൻ നമ്മുടെ വിരലുകളെ അമ്മ ഒരുക്കിയത് ജപമാല യിലൂടെയാണ്.. ആഷേര യെയും ബാൽ നെയും ബേത്സബൂൽ നെയും ജെസബെൽ നെയും എല്ലാം പൂട്ടാൻ ഉള്ള ചങ്ങല ഉള്ളത് അമ്മ മാതാവിന്റെ കൈയിൽ ആണ്.... ഓരോ ദിവസവും തുടങ്ങുപോഴും ദൈവത്തിനു നന്ദി പറഞ്ഞ് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ നമ്മെ തന്നെ സമർപ്പിച്ചു ജപമാല ചൊല്ലി. കാഴ്ച്ച വെക്കുക.... സാത്താന്റെ കോട്ടകൾ തനിയെ തകരും 🙏🏻

    • @jaisybenny7126
      @jaisybenny7126 ปีที่แล้ว +3

      ❤❤❤

    • @jyothish7378
      @jyothish7378 ปีที่แล้ว

      വിരലുകളും കയ്യുമൊക്കെ തന്നത് ജോലി ചെയ്ത് ജീവിക്കാനാണ്...അല്ലാതെ ജപമാല കറക്കാനല്ല....🤣

    • @martintherattil1739
      @martintherattil1739 ปีที่แล้ว +2

      ഇയാളുടെ വിശ്വാസം ഇയാളെ സംരക്ഷിക്കട്ടെ !

    • @athmadaniel3662
      @athmadaniel3662 ปีที่แล้ว +1

      😂

    • @parukuttypv5366
      @parukuttypv5366 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

  • @georgejosy9975
    @georgejosy9975 ปีที่แล้ว +1

    In God we Trust ❤

  • @bennypaul4736
    @bennypaul4736 ปีที่แล้ว +1

    Beautiful.

  • @MunuMon-fy2vw
    @MunuMon-fy2vw ปีที่แล้ว +1

    Allahu aan eattavum valiyavan

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +1

    Informative

  • @susheelaedgar950
    @susheelaedgar950 ปีที่แล้ว +2

    എല്ലാം നന്നായിട്ട് തന്നെ പറഞ്ഞു thank you അച്ഛാ ഒരു കാര്യത്തിൽ മാത്രം 50%വിയോജിക്കുന്നു , സാത്താന്റെ പ്രവർത്തി തിരിച്ചറിയാൻ 2001 കാലഘട്ടത്തിൽ കഴിഞ്ഞത് spiritinjesus പ്രാർത്ഥന കുട്ടയാമയിൽ കൂടെ ആണ് പിശാചിനെയും അവന്റ സകല വസ്തുക്കളെയും പ്രവർത്തികളെയും വെറുത്തു ഉപേക്ഷിക്കാൻ സാധിച്ചത് , വചനതിഷ്ടിതാ ജീവിതം തുടങ്ങിയത് ആ ധ്യാനം കുടിയതിൽ പിന്നെയാണ് , അച്ഛൻ പറഞ്ഞതുപോലെ എല്ലാം തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെ, പിന്നെ അത് സാത്താൻ തന്നെ നശിപ്പിച്ചു അവന്റെത്താകുന്നു , കാരണം അവർ അവന്റ നാശത്തിന്നു കാരണമാകാതിരിക്കാൻ , അവൻ അവരെ അവന്റെ വഴിയെ തെളിക്കുന്നു ഹല്ലേലുയ,

    • @tomsonantony1934
      @tomsonantony1934 ปีที่แล้ว +3

      സിസ് spirit in jesus ആദ്യം നല്ലതായിരുന്നു പിന്നീട് സിന്ധു ആ ഗ്രൂപ്പിനെ കൈയടക്കി അവൾ മാതാവായി bro നല്ലതായിരുന്നു അയാൾക് സിന്ധുവിനെ മനസിലാക്കാൻ പറ്റിയില്ല തെറ്റായ പഠനം അനുസരണമില്ലായ്മ്മ നിഗൂഢമായ രഹസ്യങ്ങൾ ടോം നെ ഈശോ വിളിച്ചതായിരുന്നു എനിക്ക് ഈ ഗ്രൂപ്പ്‌ കാണുമ്പോൾ സങ്കടം വരും പണ്ട് അത്ര നല്ലതായിരുന്നു എന്തു ചെയ്യാം

  • @jessyjose2086
    @jessyjose2086 ปีที่แล้ว +4

    Very true🙏🙏🙏

    • @sabuthomas-bj4ht
      @sabuthomas-bj4ht ปีที่แล้ว

      Super

    • @ammanikuttymathew
      @ammanikuttymathew ปีที่แล้ว

      മറ്റൊരുത്തനിലും രക്ഷയില്ല രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല ക്രിസ്തുയേശുവിന്റെ നാമമല്ലാതെ മറ്റേത് നാമത്തിൽ ആരാധിച്ചാലും അത് വിഗ്രഹാരാധനയാണ് ആരാധന വിഗ്രഹങ്ങളെ ആരാധിക്കുന്നത് ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട പാവമാണ് അത് വ്യഭിചാരത്തിന് തുല്യമാണ്

  • @babyfrancis968
    @babyfrancis968 ปีที่แล้ว +1

    My jesus is God

  • @johnjoseph7012
    @johnjoseph7012 ปีที่แล้ว +3

    Very well explained

  • @mathewvarghese9074
    @mathewvarghese9074 ปีที่แล้ว +2

    Eeso Missihaaikkyu sthuthiyaayirikkyatte🙏🙏🙏 aammen❤

  • @sijo-qz8xm
    @sijo-qz8xm ปีที่แล้ว +1

    Ashudhiyaya satane njn verukkunnu avante ellaa preranagalil ninnum njngale kathu rekshikane njngalude daivame🙏🙏🙏

  • @thomsonthomas6208
    @thomsonthomas6208 ปีที่แล้ว +2

    Amen

  • @poha4749
    @poha4749 ปีที่แล้ว +1

    2000 to 2008 സമയത്തിൽ ഇത് ഭയങ്കര ചർച്ച ആയിരുന്നു.

  • @maryisaac3528
    @maryisaac3528 ปีที่แล้ว +2

    Even the small kids r using that symbol.i saw a pyramid placed in a church..in kerala.praying aroun it.many houses r decoratd with pyramids at the front.ppl r not aware of these.we r on a slippery surface.

    • @rahul3693
      @rahul3693 10 หลายเดือนก่อน

      You can't Stop them😊.... Sry its too late...🤘🏻

  • @പോൾബാർബർ-ഢ9സ
    @പോൾബാർബർ-ഢ9സ ปีที่แล้ว +10

    ഇലുമിനാട്ടി ആണെങ്കിൽ അവൻ ആണ് അതിന്റെ നേതാവ് അച്ചോ, പ്രിത്വിരാജ്.
    അവനെ പൂട്ടികണം

    • @libiyajijo9135
      @libiyajijo9135 3 หลายเดือนก่อน

      സത്യം അയാളുടെ പത്തു സിനിമകളിൽ ഇതാണ് വിഷയം... ലൂസിഫർ സിനിമയുടെ സംവിധായകൻ അടുത്തത് എമ്പുരാൻ അർത്ഥം ദൈവത്തിനു താഴെ രാജാവിനും മുകളിൽ അതായത് സാത്താൻ എന്ന് തന്നെ...

  • @amithjob8187
    @amithjob8187 ปีที่แล้ว +1

    Ennit ethra vaidikar deliverence cheyyunnu?

  • @AG-lo5tb
    @AG-lo5tb ปีที่แล้ว +9

    ദയവു ചെയ്ത് ഈ black background ഒന്ന് മാറ്റാ മോ ?

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      It's good for eyes health ok.

    • @jyothish7378
      @jyothish7378 ปีที่แล้ว +2

      അന്ധകാരത്തിൽ കിടക്കുന്നവർ അവിടെത്തന്നെ കിടന്നോട്ടെ....🤣

  • @harleysdreamland719
    @harleysdreamland719 3 หลายเดือนก่อน

    Oru puthiya drivathe venam, "god of programming" , kittuvo?

  • @preejuprabhakaran8662
    @preejuprabhakaran8662 ปีที่แล้ว +2

    illuminati അതിന് സത്താൻ sevakar ആണോ... ചർച്ച് ഇൻ്റെ തെറ്റ് ചൂണ്ടി കാണിക്കാൻ വേണ്ടി ആയിരുന്നല്ലോ illuminatti തുടങ്ങിയത് തന്നെ. അവരോട് ചർച്ച് ചെയ്ത ക്രൂരതകൾ കാരണം അല്ലേ അവർ cult ആയത്. എന്ന് വച്ച് ഞാൻ സാത്താൻ ആരാധകൻ അല്ല. പക്ഷേ എനിക് fallen angel എന്ന കൺസെപ്റ്റ് ഇഷ്ട്ടമാണ്

  • @maxie_bgmi
    @maxie_bgmi ปีที่แล้ว

    ഇവിടെ ഇടുന്ന കമൻ്റുകൾ എവിടെയോ കാണാതെ പോകുന്നു 😢

  • @preethaannie6904
    @preethaannie6904 ปีที่แล้ว +1

    ഇപ്പോഴത്തെ പല അചെന്മാരും ബിഷപ്പ് മാറും ചെയ്യുന്നതെന്ത് ..രണ്ടും ഒന്നാണ്..

  • @jincybinoy
    @jincybinoy 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️❤️

  • @vijayakumarp5328
    @vijayakumarp5328 ปีที่แล้ว

    ഇല്ലുമിനാറ്റി യുടെ സിംബലുകൾ കേരള്ത്തിലും എത്തിയിട്ടുണ്ട് . വെട്ടുകാട് പള്ളിയിൽ അൽത്താരയ്‌ ക്ക് മുകളിൽ ആ സിഗ്നൽ കാണാൻ കഴിയും. രാഷ്ട്രീയ പ്രലോഭനമാണോ ഇല്ലുമിനെറ്റികളെ കേരളത്തിലേക്ക് ക്ഷ ണിച്ചതെന്നു അറിയില്ല

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +1

    Sabatian goat ന്റെ പ്രത്യേകത എന്താണ്

  • @c.pthomas1667
    @c.pthomas1667 ปีที่แล้ว +1

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +2

    സഭയുടെ സന്തതിയാണ് ഇലുമിനാറ്റി. സഭയിൽ നിന്നുള്ളവരാണ് അത് തുടങ്ങിയത്

  • @AswinVargheseKurianAswin
    @AswinVargheseKurianAswin ปีที่แล้ว

    🤔 🤔🤔 science and parapsycholagy and psycholagy Bible and bhagavath gita 🤔 Oppenheimer movie 🤔🤔🤔

  • @sinojsebastian3923
    @sinojsebastian3923 ปีที่แล้ว +7

    സഭയിൽ ഇലുമിനാറ്റി വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്നത് അച്ഛൻ പറഞ്ഞത് സത്യം തന്നെയാണ്.. പക്ഷേ യുവജനങ്ങളിൽ അല്ല സഭാധികാരികളിലാണ്... അതുകൊണ്ടാണല്ലോ കുർബാന എങ്ങോട്ട് തിരിഞ്ഞു വേണമെന്ന് പറഞ്ഞു അൾത്താരയിൽ നിങ്ങൾ ഈ കാണിക്കുന്ന പേക്കൂത്തുകൾ എല്ലാം

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +1

  • @alwinlal1090
    @alwinlal1090 ปีที่แล้ว +3

    ❤️❤️🌹🌹🌹🌹🌹❤️❤️❤️🌹🌹🌹🌹❤️

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +18

    ലൂസിഫറാണ് മുഹമ്മദിലൂടെ ദൈവത്തിനെതിരേ അവൻ ഉണ്ടാക്കിയ പലതിൽ ഏറ്റവും ശക്തമായ സാത്താന്റെ മതമായ ഇസ്ലാം മതം.അതുകൊണ്ടാണ് സെക്സ് വൈകൃതം ഇസ്ലാം മതത്തിൽ അതിഭീകരരതയായി മുഹമ്മദിലൂടെ അവതരിപ്പിക്കട്ടത്.ചോര സാത്താന് ഇഷ്ടമാണ് അത് മനുഷ്യരക്തം അവന് അഭിഭാജ്യഘടകമാണ്.അതാണ് ഇന്നും മനുഷ്യകുരുതി മുസ്ലീമിന്റെ പ്രവർത്തിയായി തുടരുന്നത്.

    • @mumthazkunnathiyil5408
      @mumthazkunnathiyil5408 ปีที่แล้ว +2

      Wow...😂...nee oruthane konnal entire samoohathe konnadh poleyan enn parayunna madhaman islam
      I repeat padichitt bimarsikkooo sooorthe

  • @blessybabu1371
    @blessybabu1371 ปีที่แล้ว

    Nilavil ithil pettirikkunnathu syromalabar pithaakkanmaar aanu.

  • @dijojohn
    @dijojohn ปีที่แล้ว +3

    😮😮😮

  • @AmericanAmbience
    @AmericanAmbience ปีที่แล้ว +2

    എന്റചൊ ഇത്തരം താളുകൾ നിർത്തു

  • @thomassamuel9388
    @thomassamuel9388 ปีที่แล้ว +4

    Has God abandoned the church? Why do we hear of promiscuous behaviour of bishops and nuns all around tbe world, recently from Baltimore in Washington state, Pope keeps on apologising why action not taken against evil priests and bishops?

  • @sajuk8693
    @sajuk8693 ปีที่แล้ว +6

    സുഹൃത്തേ നിങ്ങൾ എവിടെയെങ്കിലും ക്രിസ്തുവിന്റെ സുവിശേഷം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്താണ് സുവിശേഷം അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പൊക്കി നമ്മെ ശുദ്ധികരിക്കരിക്കുന്നു 1യോഹന്നാൻ 1:7നോക്കു 🙏

    • @rajendrankarikuzhi4330
      @rajendrankarikuzhi4330 ปีที่แล้ว

      പഠിച്ചതു പാടുന്നു മറ്റുള്ളവർക് അറിയില്ല എന്ന് ദരിക്കുന്നു

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +1

    മനുഷ്യമനസ്സുകളെ എതിർദിശയിലേക്ക് നയിക്കുന്ന, മനസുകളെ ഭയത്തിന ധീനമാക്കുന്ന ഇത്തരം ചാനലുകൾ പൂട്ടാൻ കേന്ദ്ര ഗവൺമെൻ്റ് നിയമം കൊണ്ടുവരേണ്ടതാണ്.😂

  • @kcrahman
    @kcrahman ปีที่แล้ว

    Balarama

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക ปีที่แล้ว +5

    വളരുന്ന തലമുറയ്ക്ക് ഇടയിലെ സുവിശേഷ പ്രവർത്തനം കാലത്തിന്റെ ആവശ്യം.

  • @arshedfasil4728
    @arshedfasil4728 6 หลายเดือนก่อน

    Krshthu matham folo chayyunth ega theyva vissasamano atho bahu thayva visshasamano kure kalamayttulla oru samsayamanu

    • @catherineshirly5958
      @catherineshirly5958 6 หลายเดือนก่อน

      ഏക ദൈവം വിശ്വാസം

    • @arshedfasil4728
      @arshedfasil4728 6 หลายเดือนก่อน

      @@catherineshirly5958 aranu a agathayvam

    • @catherineshirly5958
      @catherineshirly5958 6 หลายเดือนก่อน

      @@arshedfasil4728 ഏക ദൈവം എന്നത് മനുഷ്യരുടെ കുടുംബത്തിലെ കോൺസെപ്റ് അല്ല പുത്രൻ എന്ന് പറയുന്നത് പിതാവിൽ നിന്നും പുറപ്പെടുന്ന വചനം പുത്രൻ വചനം സംസാരിക്കുമ്പോൾ ചെയുന്ന പ്രവർത്തി അവിടെ നടക്കുന്ന കാര്യം സംഭവിക്കുന്നത് പരിശുദ്ധത്മാവ് അത് മുസ്ലിംസിനോട് പറഞ്ഞിട്ടു കാര്യം ഇല്ല evide പിതാവ് തന്നെയാണ് പേര് വെളിപ്പെടുത്തിയ യേശു

    • @arshedfasil4728
      @arshedfasil4728 6 หลายเดือนก่อน

      @@catherineshirly5958 appol eshu vinu mumbu krshthu mathram ella ennano undangil ann areyanu arathichirunnth

    • @catherineshirly5958
      @catherineshirly5958 6 หลายเดือนก่อน

      @@arshedfasil4728 ഈശോ തന്നെ ദൈവം പേര് വെളിപ്പെടിത്തിയിരുന്നില്ല ആദം, മുതൽ ഉള്ള സകല മനുഷ്യർക്കും ഉള്ള രക്ഷയാണ് ക്രിസ്തു പലതും theyology ആണ് അത് സാദാരണക്കാർക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ് പലരും പിതാവും പുത്രനും കുടുംബ സഗത്പത്തിലേക്കു പോയി ദുർവ്യക്കയണം നടത്തി തെറ്റിധരിപ്പിച്ചു ആൾക്കാരെ വഴിതെറ്റിച്ചു

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +5

    ചില മെത്രാൻമാരെ സാത്താൻ വശീകരിക്കുന്നു അല്ല അവർ സാത്തനെ വെല്ലുന്ന സാത്താൻമാർ

    • @atlasatlantic5396
      @atlasatlantic5396 ปีที่แล้ว

      Kaaranam vatican aanu illuminati, temple prostitutes aanu kanyastree aayathu

  • @bijuvarghese532
    @bijuvarghese532 ปีที่แล้ว

    അപ്പോൾ കുൽദായ ചെങ്ങനാശേരി സാത്താനെ എൻദു ചെയ്യും.

  • @den12466
    @den12466 ปีที่แล้ว +2

    ഭയപ്പപ്പെടുത്തി ആകർഷിപ്പിക്കുക എന്ന പഴയ marketing തന്ത്രം ഇപ്പോഴും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു 😁

  • @GauthamMorningstar
    @GauthamMorningstar ปีที่แล้ว +1

    LGBTQ നെ കുറിച്ച് ചോദിക്ക്☝️🤷‍♂️

  • @jinsmjoseph1962
    @jinsmjoseph1962 ปีที่แล้ว +23

    എൻറെ അഭിപ്രായത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പിശാചുക്കൾ ഉള്ളത് കത്തോലിക്കാസഭയിൽ ആണ് അവരെ തിരിച്ചറിയുക വളരെ എളുപ്പമാണ്. വെള്ളനിറത്തിലുള്ള കുപ്പായമാണ് അവർ മിക്കപ്പോഴും.

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 ปีที่แล้ว +6

      ഭയങ്കര കണ്ടുപിടുത്തം ആണല്ലോ😂😂😂😂

    • @linojohn989
      @linojohn989 ปีที่แล้ว +2

      👌👌👌😹

    • @leenav4716
      @leenav4716 ปีที่แล้ว

      Your coment itself is satanic

    • @3roses118
      @3roses118 ปีที่แล้ว +3

      Thankaludey abhiprayam ividarum choyichillaallo

    • @alan-fi5rl
      @alan-fi5rl ปีที่แล้ว +2

      എത്ര മഹത്തരമായ അഭിപ്രായം

  • @infinite8260
    @infinite8260 ปีที่แล้ว +1

    Acho njnjalum choore thannaya thinnunnathe too ariyaatha kaaranjal parayaan nikanda. Looha ettattunde vichaariche anthe thoonivaasavum parayaam anne vichaarikanda too.

  • @Mr.glasses00087
    @Mr.glasses00087 9 หลายเดือนก่อน

    ക്രൂര കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാത്താൻ സഭയെ നിരോധിച്ചു കൊണ്ടുള്ള നിയമം വരണം പക്ഷെ വ്യക്തി സ്വാതന്ത്ര്യം എന്ന പേരിൽ അ സഭ ഇന്നും പ്രവർത്തിച്ചു കൊണ്ട് ഇരിക്കുന്ന ക്രൂര കൃത്യങ്ങൾ ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും വ്യക്തി സ്വാതന്ത്ര്യം അല്ലല്ലോ അ സഭയെ നിരോധിക്കണം

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 6 หลายเดือนก่อน

    വിശുദ്ധ ബൈബിളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.. ( പുറപ്പാട് പുസ്തകം ഇരുപതാം അധ്യായം ഒന്നു മുതൽ താഴോട്ട് വായിക്കുമ്പോൾ ) സ്വർഗ്ഗത്തിലോ.. ഭൂമിയിലോ.. വെള്ളത്തിലോ..ഉള്ള യാതൊന്നിന്റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ ചെയ്യരുത് എന്ന്.. ( ക്രിസ്ത്യാനികൾ മനസ്സിലാക്കേണ്ട കാര്യം വ്യക്തമാണ് ഇത് ) ക്രിസ്ത്യാനി എന്ന് പറഞ്ഞിട്ട് ഇത് ലംഘിക്കുന്നവർ സാത്താൻ സേവക്കാരാണ്.. നിർഭാവ്യവശാൽ.. അവർ.. അറിഞ്ഞോ.. അറിയാതെയോ... സാത്താനെയാണ് സേവിക്കുന്നത്... എന്നാണ് വിശുദ്ധ ബൈബിൾ പറയുന്നത്... വിഗ്രഹ സേവ എന്ന് മാത്രമല്ല അതിൽ പറഞ്ഞിരിക്കുന്നത്... അതിന്റെ പ്രവർത്തികളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല... 😃😃. ഇതാര് ചെയ്താലും തെറ്റാണ് വിശുദ്ധ ബൈബിൾ. വ്യക്തമായി
    .. ഉറപ്പിക്കുന്നത്... അതായത്. പോപ്പ്... ഉൾപ്പെടെ..വിഗ്ര സേവയാണ് ചെയ്യുന്നത്.. കാരണം അവരുടെ ചർച്ച്.കളിൽ..എല്ലാ... ആരാധന..സ്ഥലങ്ങളിലും.ഇഷ്ടംപോലെ വിഗ്രഹങ്ങൾ വച്ചിട്ടുണ്ട്.. അതിൽ പലതിലും.. അവർ ദൂപം.. ( പുക...)കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്...

  • @keraleeyan355
    @keraleeyan355 ปีที่แล้ว

    Asianet illuminati mode anallo

  • @MunuMon-fy2vw
    @MunuMon-fy2vw ปีที่แล้ว +1

    Maza peyyunnat allahuvinte kalppana prakaram aan

  • @SGFMalappuram
    @SGFMalappuram ปีที่แล้ว +1

    ലൂസിഫർ ആണോ
    ആദം ജോൺ ആണോ
    കവി കൾ
    ഉദ്ദേശിച്ചത്

  • @robinpj2355
    @robinpj2355 ปีที่แล้ว +4

    അച്ചോ ഒരു മാതിരി മറ്റേവർത്തമാനം പറയരുത്. സ്പിരിറ്റ് ഇൻ ജീസസ് ധ്യാനം കൂടിയ ആരാണച്ചോ ആത്മഹത്യ ചെയ്തത്? പിന്നെ ഇല്ലൂ മി നാറ്റി എന്തുകൊണ്ടാണ് തുടങ്ങിയത്. പാതിരിമാരുടെ ചെറ്റത്തരം സഹിക്കാൻ പറ്റാതെ ഒരു കൂട്ടം ആൾക്കാർ തുടങ്ങിയതാണ് ഇല്ലുമി നാറ്റി.

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      ദൈവം മോശക്ക് നൽകിയ പ്രമാണങ്ങളിൽ രണ്ടാം പ്രമാണം സഭയുടെ 10 കൽപ്പനകളിൽ ഉൾപ്പെടുത്താതെ സാത്താൻ ആരാധനക്ക്‌ പ്രേരിപ്പിച്ച സഭ സാത്താൻ ആരാധന എന്താണ് എന്ന് വിവരിക്കുന്നതിൽ അപാകത തോന്നുന്നു .
      സഭയുടെ നിലപാട് കൃത്യമായി പറയാമോ ?
      100 കണക്കിന് വിശുദ്ധരെ സൃഷ്ടിച്ച് അവയുടെ പ്രതിമകൾ ഉണ്ടാക്കി അവയെ പ്രണമിക്കുന്നതും അവക്ക് ധൂപാർച്ഛന നടത്തുന്നതും വിഗ്രഹാരാധന/സാത്താൻ ആരാധന അല്ല എന്ന് പറയാൻ കഴിയുമോ ?

    • @shibujoseph1336
      @shibujoseph1336 ปีที่แล้ว +2

      പണത്തിനോട് അച്ചൻ മാർക്കും പിതാക്കൻമാർക്കും . എന്ന് ആർത്തി തുടങ്ങിയോ അന്ന് . തുടങ്ങി പുരോഗിത വർഗ്ഗം. നാശത്തിന്റെ പാതയിലാണ് പിന്നെ ചുമ്മാ പ്രസംഗങ്കിക്കാം

  • @jerryjacob7885
    @jerryjacob7885 ปีที่แล้ว +3

    അച്ചോ. Spirit in Jesus എന്ന ടീമിനെ ഉദാഹരണം പറഞ്ഞത് അവരെക്കുറിച്ച് നന്നായി പഠിക്കാതെയാണ് എന്ന് തോന്നി. സഭയുടെയും അവരുടെയും കാഴ്ചപ്പാടുകളും പഠനങ്ങളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാം എന്നതൊഴിച്ചാൽ അവർ ഒരിക്കലും സഭക്ക് എതിരല്ല എന്നാണ് എൻ്റെ അഭിപ്രായം.

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน

    Jesus is coming soon. Be careful

    • @Guhannnn
      @Guhannnn 2 หลายเดือนก่อน +1

      With Antichrist 💀💥

  • @suvani-p5f
    @suvani-p5f ปีที่แล้ว +2

    All daiyam zindabad 💪👏

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว +1

    എന്തിനാ പാതിരി ഈ കന്യാസ്ത്രീകൾ

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว

      😂😂😂 അത് അറിയില്ലേ

    • @davidm1391
      @davidm1391 ปีที่แล้ว +1

      ബ്രഹ്മചര്യം ഒട്ടുമിക്ക മതങ്ങളിലും ഉണ്ട്.... മനസ്സിൽ ആയി കാണുമെന്നു വിചാരിക്കുന്നു

  • @rosilyjose2850
    @rosilyjose2850 ปีที่แล้ว

    Pendhakustha sabayil pokunaver ethupole thanne alle

  • @agnesdiaries
    @agnesdiaries ปีที่แล้ว +1

    അച്ചോ ഈ സാത്താനെ അങ്ങ് തീർത്താൽ ഈ ലോകത്ത് നന്മ മാത്രം അല്ലെ കാണൂ... അപ്പൊ ഒരു ത്രില്ല് ഇല്ലല്ലോ അല്ലെ

    • @gbfarmsthrissur2406
      @gbfarmsthrissur2406 ปีที่แล้ว

      😂

    • @martintherattil1739
      @martintherattil1739 ปีที่แล้ว

      ദൈവത്തിന്റെ സൃഷ്ടിയെ ഉന്മൂലനം ചെയ്യാൻ ദൈവത്തിന് മാത്രമേ കഴിയൂ !

  • @babysonbaby6038
    @babysonbaby6038 ปีที่แล้ว +5

    ദൈവമാതാവ് എന്ന സങ്കല്പം ബൈബിളിൽ ഉണ്ടോ? കാത്തലിക് എന്തുകൊണ്ട് വിഗ്രഹങ്ങളെ ആരാധിക്കുന്നു?പറഞ്ഞാൽ നന്നായിരുന്നു

    • @maryjain1148
      @maryjain1148 ปีที่แล้ว +1

      എന്റ കർത്താവിന്റ അമ്മ എന്ന് പരിശുദ്ധാത്മ പ്രേരിതയായി എലിസബത്ത് പറയുന്നു ലൂക്ക 1-43

    • @AbiyaMathew198
      @AbiyaMathew198 ปีที่แล้ว

      Mariyathe avahelikkan avasaram kittiyal muthalakkanam. Illenkil ivatakalkk samadhanam kittilla. Athinuvendi cathlic video evide kandalum keri angu comment idum. Ivarkk daivathekkurichu parayan samayam illa. Kutappeduthanum avahelikkanum mathram nadakkunna chilar. 🤦🏻

    • @AbiyaMathew198
      @AbiyaMathew198 ปีที่แล้ว

      Athenganeya Vishudha biblil paranjirikkunna karyangal manasilakanamenkil parishudhathmavil niravullavarayirikkanam. Bible kanappadam padichittu matullavarude kuravu nokki nadakkunnthu athra nallathonnumalla

    • @crusaderknighttemplar1872
      @crusaderknighttemplar1872 ปีที่แล้ว +6

      വിഗ്രഹവും രൂപവും തമ്മിൽ വ്യത്യാസം ഉണ്ട്.ഏക സത്യ ദൈവം അല്ലാതെ വേറെ എന്തിനെയും ആരാധിക്കുന്നതിനെയാണ് വിഗ്രഹാരാധന എന്ന് പറയുന്നത് .രൂപങ്ങൾ ഉപയോഗിക്കുന്നത് കർത്താവിൻ്റെയും വിശുദ്ധരുടെയും സ്മരണയ്ക്ക് വേണ്ടിയാണ്

    • @martintherattil1739
      @martintherattil1739 ปีที่แล้ว +1

      @@crusaderknighttemplar1872 സ്മരണയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന രൂപങ്ങൾക്ക്‌ ധൂപാർച്ചന നടത്തുന്നതിനെ എന്താണ് പറയുക ?

  • @keepitup123-z6u
    @keepitup123-z6u 9 หลายเดือนก่อน

    Ninagl ippozhum ithokke engne viswasikkunnu innu lokam evieyanennu nokkuu 🤦‍♀️

  • @dthankachandthankachan3205
    @dthankachandthankachan3205 ปีที่แล้ว

    Do you think catholic church is the remnant.

    • @flamingo5900
      @flamingo5900 6 หลายเดือนก่อน

      Never. Some will come out from all the churches and they will be the remnant.

  • @appuz8492
    @appuz8492 ปีที่แล้ว

    Illuminati😂😂..nalla comedy

  • @boban444boban
    @boban444boban ปีที่แล้ว +2

    അച്ചനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇലുമിനാറ്റിയേയും സ്പിരിറ്റ്‌ ഇൻ ജീസസ് നെയും താരതമ്യം ചെയ്യാൻ അച്ചന് എങ്ങനെ കഴിഞ്ഞു?? സ്പിരിറ്റ് ഇൻ ജീസസ് എന്താണെന്ന് യഥാർത്ഥത്തിൽ ഈ പറയുന്ന വൈദികർക്ക് അറിയോ? സ്പിരിറ്റ് ഇൻ ജീസസ് കൂട്ടായ്മയുടെ പ്രാധാന്യം സഭയിലെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വിശുദ്ധിയിൽ ജീവിക്കുന്ന....പരിശുദ്ധ കുർബാനയെ ഒത്തിരി സ്നേഹിക്കുന്ന....സഭയെ സ്നേഹിക്കുന്ന....പരിശുദ്ധ ജപമാല ഭക്തിയോടുകൂടി ചൊല്ലുന്ന.... വിശുദ്ധരായ ജനങ്ങളുടെ ഒരു കൂട്ടായ്മയാണ്...സ്പിരിറ്റ് ഇൻ ജീസസ്.🙏 പരിശുദ്ധ കുർബാനയെ സ്നേഹിക്കാനും ഒരുക്കത്തോടെ സ്വീകരിക്കാനും ജപമാല ഭക്തിപൂർവ്വം ചൊല്ലുവാനും എന്നെ പഠിപ്പിച്ച കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ടോം ബ്രദറോ കാതറിൻ സിസ്റ്ററോ ജീവിക്കുന്ന രീതിയിൽ... അതേ വിശുദ്ധിയിൽ... അതേ എളിമയിൽ....... അതേ കൃപയിൽ,.... സഭയിലുള്ള ഈ വൈദികരും സിസ്റ്റേഴ്സും കുറച്ചുനാൾ എങ്കിലും ജീവിച്ചു കാണിച്ചിട്ട് അവരെ കുറ്റം പറയുക. വർഷങ്ങൾക്കു മുൻപ് ടോം ബ്രദറും കാതറിൻ സിസ്റ്ററും പഠിപ്പിച്ച കാര്യങ്ങളാണ് ഇന്ന് പല വൈദികരും പേരുകേട്ട ധ്യാന ഗുരുക്കന്മാരും വലിയ സംഭവങ്ങളായി പഠിപ്പിക്കുന്നത്. സ്പിരിറ്റ് ഇൻ ജീസസ് അന്ന് പറഞ്ഞത് കാര്യങ്ങൾ തെറ്റാണെന്ന് വാദിച്ച പല ധ്യാന ഗുരുക്കന്മാരും അതേ വിഷയം തന്നെ ഇന്ന് പഠിപ്പിക്കുന്നു. ഭൂതോച്ചാടനം വൈദികരുടെ മാത്രം കുത്തകയാണ് എന്നുള്ള വിശ്വാസം ഒന്നും എനിക്കില്ല. പിതാവായ ദൈവം അറിയാതെ.... പരിശുദ്ധാത്മാവ് കൊടുക്കാതെ ഇത്തരം കൃപകൾ ഒരു മനുഷ്യനും ലഭിക്കുക സാധ്യമല്ല. അത് വൈദികൻ ആയാലും അൽമായാനായാലും ശരി തന്നെ. പക്ഷേ, ഇത്തരം ശുശ്രൂഷകൾ ചെയ്യുന്ന അല്മായരോട് പല വൈദികർക്കും അസൂയ തന്നെയാണ്. കുറച്ചുനാൾ മുമ്പ് വരെ പേര് കേട്ടവൈദീകനായ ധ്യാന ഗുരു അല്മായർ തലയിൽ കൈവച്ച് പ്രാർത്ഥിച്ചാലും അൽമായർ ബന്ധിച്ചു പ്രാർത്ഥിച്ചാലും അത് പാപമാണെന്നും കുമ്പസാരത്തിൽ ഏറ്റു പറയേണ്ടതാണെന്നും പറഞ്ഞ് ജനങ്ങളെ പേടിപ്പിച്ചു. പരിശുദ്ധാത്മാവ് കൊടുത്ത കൃപ വിലക്കാൻ ഈ പറയുന്ന വൈദികർക്കും പിതാക്കന്മാർക്കും ആരാണ് അധികാരം നൽകിയത്?? എല്ലാം വൈദികരിലൂടെ തന്നെ വേണം തങ്ങൾ ആയിരിക്കണം എല്ലാറ്റിനെയും മുൻപിൽ എല്ലാവരും ഞങ്ങളെ ബഹുമാനിക്കണം എന്ന് സ്വാർത്ഥതയോടെ ചിന്തിക്കുന്ന കുറച്ച് വൈദികർക്കാണ് ഈ പ്രശ്നം. എത്രയോ വ്യക്തികളാണ് സ്പിരിറ്റ് ഇൻ ജീസസ് നടത്തിയ ധ്യാനങ്ങളിലൂടെ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും കടന്നുവന്നത്. എത്രയോ പേരാണ് ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇങ്ങനെയെല്ലാം ഉള്ളപ്പോഴാണ് അച്ചൻ പറയുന്നു സ്പിരിറ്റ് ഇൻ ജീസസ് കൂട്ടായ്മയിൽ പോയവർ ആത്മഹത്യയുടെ വക്കിൽ ആണെന്ന്. ആരാണ് അച്ഛന് ഈ വിവരം തന്നത്??? സ്പിരിറ്റ് ഇൻ ജീസസിനോട് സഭ ആവശ്യപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരവും വചനാധിഷ്ഠിത ബോധ്യങ്ങളും സഭയുടെ പഠനങ്ങളോട് ചേർന്ന്.. തിരുവചനത്തോട് ചേർന്ന്...... ടോം ബ്രദറും കാതറിൻ സിസ്റ്ററും നൽകിയിട്ടും; കുറെ വൈദികർ ഇന്നും സ്പിരിറ്റ് ഇൻ ജീസസിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു... കഷ്ടം 🙏 അല്മായ ശുശ്രൂഷകർ തലയിൽ കൈവച്ച് പ്രാർത്ഥിച്ചാൽ അത് പാപം.... ഭൂതോചാടനം നടത്തിയാൽ അത് പാപം.... ഇതെല്ലാം പാപമാണെന്ന് ആരാണ് പറഞ്ഞത്?? പരിശുദ്ധാത്മാവ് കൊടുത്ത കൃപ വിലക്കുന്ന കുറെ വൈദികർ 😔 അൾത്താരയിൽ കയറി വൈദികർ ഡാൻസ് ചെയ്യുന്നതും അരവണ പായസം കഴിക്കാം ഓണം ആഘോഷിക്കാം എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതും വൈദികർ ആയതുകൊണ്ട് അത് പാപമല്ല; അല്ലേ അച്ചാ??? അച്ഛൻ തന്നെ ഈ വീഡിയോയിൽ പറയുന്നു പിശാച് പ്രസാദിപ്പിക്കുന്നത് സെക്സ് വഴിയാണ് എന്ന്. നിലവിളക്ക് എന്തിന്റെ പ്രതീകമാണ് ??? ഹിന്ദു വിശ്വാസം അനുസരിച്ച് അവരുടെ ദേവി ദേവൻമാരുടെ അതായത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക അവയവങ്ങളുടെ കൂടിച്ചേർന്ന രൂപമാണ് നിലവിളക്ക്. അത് അൾത്താരയിൽ വയ്ക്കുന്നതിനും കത്തിക്കുന്നതിനും ഒരു കുഴപ്പവും ഇല്ലേ?? ഹിന്ദു ആചാര പ്രകാരമുള്ള അവരുടെ ദേവീദേവന്മാരെ പ്രസാദിപ്പിക്കുന്ന രീതിയിലുള്ള ആചാര അനുഷ്ഠാനങ്ങളും നൃത്തരൂപങ്ങളും എന്നാണോ നമ്മുടെ സഭയിൽ നിന്ന് നമ്മൾ നീക്കിനിർത്തുന്നത് അന്ന് മാത്രമേ സഭ വിശുദ്ധമാകൂ.... രുദ്രാക്ഷം ക്രിസ്ത്യാനിക്ക് നിഷിദ്ധമാണെന്ന് പഠിപ്പിക്കുന്ന വൈദികർ ഉള്ള സഭയിലെ തലവനായ പിതാവ് ഇട്ടുകൊണ്ട് നടക്കുന്നത് രുദ്രാക്ഷമാലയാണ്. പിന്നെയെങ്ങനെയാണ് സഭയിലെ പ്രശ്നങ്ങൾ തീരുക?? രുദ്രൻ - രുദ്രാക്ഷം... ആരാണ് രുദ്രൻ??? രുദ്രാക്ഷം ഉപയോഗിച്ചാൽ ആരാണ് പ്രസാദിക്കുന്നത്?🙏

    • @jayj3782
      @jayj3782 ปีที่แล้ว

      Jesus did not appoint any priests. Only Apostles. So no priesthood.For Jews, Levites were there. Jesus Christ is the only mediator. The Bible clearly tell it. So do not make Mary as mediator.The blood shed by Jesus Christ. Not make any other equivalency to Jesus Christ.

  • @kochuraniabraham4540
    @kochuraniabraham4540 ปีที่แล้ว

    Image of Baal is bull

  • @jo-ck8cx
    @jo-ck8cx ปีที่แล้ว

    😀😀😀😀

  • @febinthomas3725
    @febinthomas3725 ปีที่แล้ว

    The best way to promote Christianity is to talk about satanity and illuminaty

  • @SivaPrasad-zy1ci
    @SivaPrasad-zy1ci ปีที่แล้ว +1

    Father, you are in a deception, Hindu says it as Maya is a Virtual Reality made by the Creator for Energy Recycling and Plying inthe Creation as creatures, you feel it as real and it is end of the play in deception.

    • @kingfisher366
      @kingfisher366 ปีที่แล้ว

      You are reading Hindu deception stories and think that the priest is deceived. Actually you are deceived. What is your basis?

    • @SivaPrasad-zy1ci
      @SivaPrasad-zy1ci ปีที่แล้ว

      @@kingfisher366, The Coming One is my basis, wait and watch.

  • @vs.rajeev
    @vs.rajeev ปีที่แล้ว +1

    മതം മനുഷ്യനെ ഒത്തിരി സ്വാർഥർ ആക്കുന്നു..വിദ്വേഷമുണ്ടാക്കുന്ന്. കാലഹരണപ്പെട്ട പ്രാകൃത മൂല്യങ്ങൾ ആണ് ഓരോ മതവും പേറുന്നത്..അതുകൊണ്ട് തന്നെ ആധുനിക മൂല്യമായ തുല്യത, സ്വാതന്ത്ര്യം, മനുഷ്യാവകാശം..ജനാധിപത്യം ഇവയൊന്നും അതിൽ കാണില്ല. നല്ല വ്യക്തി ഗുണങ്ങളോടെ ഉത്തമ പൗരൻ ആയി മാറാൻ നമ്മുടെ ഭരണ ഘടനാ മൂല്യങ്ങൾക്ക് മാത്രമേ സാധിക്കൂ..മതം പ്രജാ ബോധമുള്ള പ്രാകൃത മനുഷ്യനെ മാത്രമേ സൃഷ്ടിക്കു.

  • @atruthseeker4554
    @atruthseeker4554 ปีที่แล้ว

    ഇലുമിനാറ്റി ആണ് ഷാജന്

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว

      ഏത്..നമ്മുടെ മറുനാടനോ??😅

  • @zedler12
    @zedler12 ปีที่แล้ว

    Enthanu Sabha. Is it church? What is church? Define Church?

  • @praisonjohnson2485
    @praisonjohnson2485 ปีที่แล้ว +2

    3:40 മിനിറ്റിൽ പറയുന്ന പോയിന്റ് .ദൈവത്തിനു പകരം എന്ത് ശക്തിയെ ആശ്രയിച്ചാലും ആരാധിച്ചാലും അത് പൈശാചികമാണ് എന്ന് പറഞ്ഞല്ലോ .അപ്പോ പള്ളികളിൽ കർത്താവ് ആയ യേശു ക്രിസ്തു നേ അല്ലാതെ അമ്മ മറിയത്തി ലും പുണ്യാളൻ മാരിലും ആശ്രയിക്കുന്നത് പ്രാർത്ഥിക്കുന്നതും പൈശാചികമല്ലേ .???..
    ബൈബിൾ വജനം ഇങ്ങനെ പറയുന്നു .
    തിമൊഥെയൊസ് 1 2:5-6
    [5]ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
    [6]എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ...
    പിന്നെ എന്തിനു മറ്റു മധ്യസ്ഥൻ മാരോട് മധ്യസ്ഥ ചോദിച്ചു പ്രാർത്ഥിക്കുന്നത് .അത് വജന പ്രകാരം തെറ്റ് അല്ലേ ?

    • @tomsj5817
      @tomsj5817 ปีที่แล้ว

      മോശയും ഏലിയായും യേശുക്രിസ്തുവിനോട് സംസാരിക്കുന്നുണ്ട് . അത് മധ്യസ്‌ഥ പ്രാർത്ഥന വേണം എന്നതിലേക്കുള്ള ഒരു മാതൃക ആണ് . മക്കബായരുടെ പുസ്തകത്തിൽ മരിച്ചവരുടെ പാപങ്ങൾക്ക് വേണ്ടി പരിഹാരം ചെയ്യുന്നുണ്ട് . തങ്ങൾക്കു ആബേലിന്റെ രക്തം നിലവിളിച്ചതെന്തിന് എന്നറിയാമോ ? ബൈബിൾ അറിയാമെങ്കിൽ പറയ്

  • @marythomas45690
    @marythomas45690 ปีที่แล้ว

    പൊങ്കാല എ ന്നാൽ എന്താണ്

  • @shiboosjourney7408
    @shiboosjourney7408 ปีที่แล้ว

    പാസ്റ്റർ

  • @martinjohn5547
    @martinjohn5547 ปีที่แล้ว

    അറിയാൻ പാടില്ലാത്ത കാര്യങ്ങൾ എല്ലാം സാത്താൻ ആയി കാണുന്ന കത്തോലിക്കാസഭയുടെനിയമം പുതിയ തലമുറ കൊള്ളുകയില്ല വെളിച്ചം കണ്ടു പിടിച്ചത്തോമസ് ആൽവാ എഡിസൺ കൊടുത്ത ശിക്ഷ എന്താണെന്ന് പറയുബാബിലോൺ സംസ്കാരത്തെ കുറിച്ച് ഒന്നും നമുക്ക് ആവശ്യംഇല്ലപിണറായി ഗവൺമെൻറിൻറെ കാര്യങ്ങൾ സാമൂഹിക ജനത്തിന് ഉചിതം ആകുന്ന രീതിയിൽ പ്രവർത്തിക്കുവാൻ എന്ത് ചെയ്യണം എന്ന് പറയൂ അച്ഛാ പിശാചിനെയും ദൈവത്തെയും നമുക്ക്പേടിക്കേണ്ട കാര്യമില്ലഇന്നത്തെ ഗവൺമെൻറ് നെയും പോലീസിനെയും പേടിച്ചാൽ മതി അതിനുള്ള കാര്യം പറയാൻ അച്ഛൻറെ കയ്യിൽ ഉണ്ടോ