ട്രെയിനിൽ വെച്ച് വൈദികൻ നടത്തിയ ഭൂതോച്ചാടനം|EPI-4|SPIRIT|BIBLE|EXORCISM|CATHOLIC|PRIEST|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 262

  • @vijayakumari728
    @vijayakumari728 ปีที่แล้ว +52

    യേശുവേ എന്റെ ഭവനത്തിലെ തിന്മയുടെ സ്വാധീനത്തെ നശിപ്പിച്ച് എന്റെ ഭർത്താവിനെയും മകനെയും ദൈവമക്കളാക്കണമേ

    • @ronymonsworld07
      @ronymonsworld07 ปีที่แล้ว +3

      GOD will touch them

    • @flamingo5900
      @flamingo5900 ปีที่แล้ว

      ഇത് ഒരിക്കൽ മാത്രം പ്രാർത്ഥിച്ചാൽ പോരാ. ദിവസവും പ്രാർത്ഥിക്കണം.

  • @jetrudem3650
    @jetrudem3650 ปีที่แล้ว +47

    യേശുവേ ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെയും തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കണമെ

    • @geojosepv
      @geojosepv ปีที่แล้ว

      ഇന്ത്യയിൽ ഗോ മൂത്രവും ചാണകവും ആണ് കൂടുതൽ എഫക്റ്റീവ് 👍🏻

  • @joymonthomasettathottu3155
    @joymonthomasettathottu3155 ปีที่แล้ว +105

    യേശു നാമം മഹത്വപെടട്ടെ. യേശു നാമത്തിൽ തിന്മയുടെ കോട്ടകൾ തകരട്ടെ 🙏.

    • @josep.v2721
      @josep.v2721 ปีที่แล้ว +2

      🙏🙏

    • @mariammachacko9187
      @mariammachacko9187 ปีที่แล้ว +3

      Deivame aviduthe abishikthare ella reethiyilum uyarthanene.

    • @shinysebastian2684
      @shinysebastian2684 ปีที่แล้ว +6

      ദൈവത്തിന്റെ ശക്തിയും മഹത്വവും എല്ലാവരും അറിയട്ടെ🙏🏻

    • @shinysebastian2684
      @shinysebastian2684 ปีที่แล้ว +7

      ദൈവത്തിന്റെ മുൻപിൽ മടങ്ങട്ടെ എല്ലാം മുട്ടുകളും 🙏🏻

    • @divinemercy5671
      @divinemercy5671 ปีที่แล้ว

      Aman

  • @joymj7954
    @joymj7954 ปีที่แล้ว +21

    ✝️💞🙏സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ അങ്ങ് എല്ലായ്പ്പോഴും ഞങ്ങളുടെ കുടുംബത്തിലെ പുതിയ പുതിയ കാര്യങ്ങൾ സാധിച്ചു തരേണമേ വഴി തടസ്സം മാറ്റി തരേണമേ തമ്പുരാനേ ക്രിപാസാനമാതാവേ മാദ്ധ്യസതം വഹികേണമേ ആലേലൂയ ആലേലൂയ ആമേമൻ ക്രിപാസാനമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ.

    • @SankarGS
      @SankarGS ปีที่แล้ว +1

      😌കൊറോണ വാക്‌സിനേഷൻ എടുത്തോ? എന്ത് തേങ്ങക്ക് 😁ഈ യേശു സെർ ഉണ്ടാലോ

  • @Tmakat
    @Tmakat ปีที่แล้ว +38

    Episode 4നു വേണ്ടി കാത്തിരിക്കയായിരുന്നു, അപ്പോ ദാ വന്നു, ഇനി watch ചെയ്യട്ടെ
    ദൈവം നാമം മഹത്വപെടട്ടെ 🙏🙏🙏

  • @jaisonphilip7179
    @jaisonphilip7179 ปีที่แล้ว +33

    Praise The LORD JESUS CHRIST.AMEN.

    • @shirleyjoseph4301
      @shirleyjoseph4301 ปีที่แล้ว +1

      Praise and worship You Lord Alleluia ❤️ Alleluia ❤️ Alleluia ❤️

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +2

    യേശുക്രിസ്തുവിന്റെ പരിശുദ്ധരക്തത്താൽ ജയം, ആമേൻ. ഇത് എപ്പോഴും നാവിൽ നിന്ന് പുറത്തു വരണം, നല്ലൊരു മന്ത്രമാണ്.

  • @antonyfrancis921
    @antonyfrancis921 ปีที่แล้ว +6

    സർവ്വ നാമത്തെക്കാൾ ഉന്നത നാമം "യേശു" നാമം ❤❤🙏🙏

  • @minijoy1037
    @minijoy1037 ปีที่แล้ว +2

    Jesus Christ ❤
    Praise the Lord❤
    Hallelujah 🙏
    പരിശുദ്ധ അമ്മേ.... എന്റെ അമ്മേ എന്റെ ആശ്രയമേ ❤️🙏

  • @Marianson
    @Marianson ปีที่แล้ว +4

    യേശുവേ.. അങ്ങയുടെ തിരുരക്തം കൊണ്ട് എന്റെ പാപങ്ങളെ കഴുകേണമേ 🙏

  • @gracethomas357
    @gracethomas357 ปีที่แล้ว +13

    Praise the Lord.Amen...

  • @annadcunha4893
    @annadcunha4893 ปีที่แล้ว +7

    Thank you Jesus praise you Jesus

  • @tibintomy668
    @tibintomy668 ปีที่แล้ว +9

    യേശു നാമം മഹാത്വപെടട്ടെ 🙏

  • @eubibinu7746
    @eubibinu7746 5 หลายเดือนก่อน

    യേശുവേ അമ്പതു ലക്ഷം മക്കളെ അങ്ങയുടെ തിരുരക്തത്തിനു സമർപ്പിക്കുന്നു ... ദുഷ്ടാരൂപിയിൽ നിന്നും രക്ഷിക്കണമേ

  • @marycherian9520
    @marycherian9520 หลายเดือนก่อน

    യേശുവേ pyshachika പീഡയിൽ നിന്നും എന്നെ രക്ഷിക്കേണമേ

  • @josep.v2721
    @josep.v2721 ปีที่แล้ว +18

    Praise the Lord Jesus Amen 🙏

  • @antonyjessy6307
    @antonyjessy6307 ปีที่แล้ว +1

    Jesus bless my family members with holy Spirit especially with my husband

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +2

    യേശുവിന്റെ നാമം രക്ഷിക്കും

  • @joji23i
    @joji23i ปีที่แล้ว +2

    ഈശോ പറഞ്ഞു: " എന്റെ പേരിൽ നിങ്ങൾ ചെയ്യുന്ന എല്ലാ അത്ഭുത പ്രവർത്തങ്ങളും നിങ്ങൾ ടീവിയിൽ കേറി ലോകരോട് വിളിച്ചു പറയുവിൻ"

  • @nimmychristy8328
    @nimmychristy8328 ปีที่แล้ว +1

    യേശുവേ സ്തുതി 🙏🙏🙏🙏

  • @daisyp.philip3042
    @daisyp.philip3042 ปีที่แล้ว +20

    Jesus Christ is our only saviour

  • @pradeepjacob1375
    @pradeepjacob1375 ปีที่แล้ว +2

    Amen Amen Amen Hallelujah Amen

  • @bijukt738
    @bijukt738 ปีที่แล้ว +1

    ആകാശത്തിന്കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷക്കുവേണ്ടി യേശുനാമമല്ലാതെ മറ്റൊരുനാമവും നല്കപ്പെട്ടിട്ടില്ല. (അപ്പ.പ്രവർത്തനം 4/12)

  • @antonypaul6709
    @antonypaul6709 ปีที่แล้ว +6

    Amen dear father.

  • @shinygeorge3921
    @shinygeorge3921 ปีที่แล้ว

    Eshoye ellamakaleyum samarpikunnu thirurakthal kashuki vishutheekarich neraya vashiyilude geevikanulla kripanalki anugrahikaname Amen🙏🙏🙏🙏

  • @georget.a.3228
    @georget.a.3228 ปีที่แล้ว +5

    Problems should have been solved with selling the property, God really acts when this Gentleman get all the problems cleared and the property remains with him and he works for the Glory of Almighty.

    • @shinysebastian2684
      @shinysebastian2684 ปีที่แล้ว +1

      ദൈവനാമം മഹത്വപ്പെടട്ടെ🙏🏻

  • @sammathew1127
    @sammathew1127 ปีที่แล้ว +4

    Wow.. what a testimony ❤️
    And God's power is working through this priest ❤️😇

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว +1

    ALLAAHHUVILL ARRPPYKAPADATHA.. ORRIYKALLUM
    VYIDUTHALL KYITTUOOLLAA...
    MALLYKKE AAYIAA YIASSUVILL VYISVASSYKKUNNAVVAN RUOOHHE KYITTUOOLLAA....💚MASHAA ALLAAHH..

  • @jomieesvlogzzz9819
    @jomieesvlogzzz9819 ปีที่แล้ว +5

    praise the Lord

  • @mathewc5266
    @mathewc5266 ปีที่แล้ว +5

    Jesus Christ 🙏🙏🙏🙏🙏🙏🙏

  • @AnilKumar-qn4ld
    @AnilKumar-qn4ld ปีที่แล้ว +5

    Thanks to God

  • @pubggameing1853
    @pubggameing1853 ปีที่แล้ว +5

    Praise the lord🙏🙏🙏

    • @vimalammavarghese7134
      @vimalammavarghese7134 ปีที่แล้ว

      Yesuve ente makkale thinmayude sakthikalil ninnum rekshikane.

  • @tuckermathewthew2977
    @tuckermathewthew2977 ปีที่แล้ว +7

    കുറച്ചു ദിവസങ്ങൾക്കൂ മുൻപ് ഹ്യൂസ്റ്റണിൽ ഉള്ള ഒരു പള്ളിയിൽ വന്ന ഭൂതോചാടകനായ ഒരു അച്ഛൻ പറഞ്ഞ സംഭവം. ഒരു സാത്താൻ ആരാധക ആയിരുന്ന സ്ത്രീ പറഞ്ഞത് ഇങ്ങിനെയാണ്. അവർ സാത്താൻ ആരാധകർ ധാരാളം കുഞ്ഞുങ്ങളെ പ്രെസവിക്കുന്നു, പിന്നീട് അവർ ഈ കുഞ്ഞുങ്ങൾ വളരുമ്പോൾ അവരെ ചൈൽഡ് പ്രോണോഗ്രാഫിക്കായി ഉപയോഗിക്കുന്നു. പിന്നീട് അവരെ മനുഷ്യ കുരുതി നടത്തുന്നു. കാര്യമായി റെക്കോഡിൽ ഒന്നും വരാതെയാണ് ഇതെല്ലാം ചെയ്യുന്നത്. അതിനാൽ പോലീസ് ഇത് അറിയുന്നുമില്ല.

  • @dijojohn8868
    @dijojohn8868 ปีที่แล้ว +4

    Good information

  • @sibymanuvl5926
    @sibymanuvl5926 ปีที่แล้ว +2

    In the name of Jesus ❤

  • @abymanny3906
    @abymanny3906 ปีที่แล้ว +4

    Praise be to God

  • @jinsonViolin
    @jinsonViolin ปีที่แล้ว +5

    Amen

  • @c.cthomas1203
    @c.cthomas1203 ปีที่แล้ว

    God bless you Father

  • @jithualex4647
    @jithualex4647 ปีที่แล้ว +1

    My Lord Jesus Christ ❤❤❤

  • @ajipoulose6051
    @ajipoulose6051 ปีที่แล้ว

    Yesuveee nanni Haleelujya Haleelujya Haleelujya Haleelujya

  • @sijo-qz8xm
    @sijo-qz8xm ปีที่แล้ว

    Daivam vazhthapetavanavunnu Thanq father🥰🥰🥰🙏

  • @joelpradeep9546
    @joelpradeep9546 ปีที่แล้ว +6

    അച്ചന്റെ കൂടെ ഒറീസ്സയ്ക്ക് പോയത് ഓർമ വരുന്നു 🙏🏻🙏🏻🙏🏻

    • @mythoughts987
      @mythoughts987 ปีที่แล้ว

      Can you please give me his name and address?

    • @manuabraham8888
      @manuabraham8888 ปีที่แล้ว

      Athe njanum orisaku poyirunnu 7th batch

  • @sheelapaul7535
    @sheelapaul7535 11 หลายเดือนก่อน

    Yesvea entea bavanathe thirurakham kondu kazhugname

  • @bincyjoseph7070
    @bincyjoseph7070 ปีที่แล้ว +1

    All Glory to God 💖💖

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว

    പിഴച്ച ആത്മാവാണു പിശാച്.
    പിഴച്ച മലാക്ക് ആണ് ജിന്ന്.
    സാത്താനെ ആരാധിക്കുന്നവരുണ്ടു, ജിന്നിനെ ആരാധിക്കുന്നവരു ഉണ്ട്.
    അതാണു സാത്താൻ സഭക്കാർ.
    അവരുടെ പ്രവർത്തനത്തിൽ നിന്നും അവരെ മനസിലാക്കാൻ സാധിക്കും. നന്മയിലേക്ക് നയിക്കുന്നതൊന്നും അവരിൽ നിന്നും ഉണ്ടാകുന്നില്ല.
    യേശുവേ ആരാധന യേശുവേ സ്തോസ്ത്രം
    പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ.

  • @crisanthjohn6443
    @crisanthjohn6443 ปีที่แล้ว

    Fr stanley❤❤❤

  • @jijimezhuveli7614
    @jijimezhuveli7614 ปีที่แล้ว

    ആമേൻ 🙏🙏🙏

  • @edwinmudappilai7978
    @edwinmudappilai7978 ปีที่แล้ว

    Praise the Lord

  • @dijojohn
    @dijojohn ปีที่แล้ว +8

    Good

    • @kunjumoljoy3280
      @kunjumoljoy3280 ปีที่แล้ว

      പ്രിയ അഛാ ഞങ്ങളടെ മകൻ ഓ ജോ ബേർഡ് കളിച്ച . ഭയപ്പെട്ടവനാണു് ആകെ പ്രശ്നത്തിലാണു ഇനി എന്തു ചെയ്യാൻ പറ്റും. അഛനെ കാണാൻ പറ്റുമോ . ഫോൺ നമ്പർ തരാൻ പറ്റുമോ . എങ്ങിനെയെങ്കിലു രക്ഷിക്കാൻ പറ്റമോ സഹായിക്കാൻ പറ്റുമോ

    • @dijojohn
      @dijojohn ปีที่แล้ว

      @@kunjumoljoy3280 description il Goodness tv helpdesk number und..athil vilichal achante number kittum

  • @bettybaby8879
    @bettybaby8879 ปีที่แล้ว

    O Yesuve ente jeevida pankaliyilulla dusht sakyhiksleyellsm mattitharene...

  • @sajijs7465
    @sajijs7465 ปีที่แล้ว

    Yasuva 🙏

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +2

    Rev.Thomas Vazha...also watch.

  • @joyabraham7183
    @joyabraham7183 ปีที่แล้ว +7

    Nice message

  • @annammamathew1629
    @annammamathew1629 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @elizabethkankedath6559
    @elizabethkankedath6559 ปีที่แล้ว +2

    🙏🙏🙏Hallelujah

  • @ashaedattel7475
    @ashaedattel7475 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizzieaugustine3993
    @lizzieaugustine3993 8 หลายเดือนก่อน

    Acha. Achane. Onnu kanan. Pattuvo allenkil phonil vilikkan. Pattuvo ente kudumbathe rakhikkanam sathan nhangale. Illathakkan. Varunnu

  • @soniasnotes1777
    @soniasnotes1777 ปีที่แล้ว +1

    A Bible verse enthanenu parayamo ? Please @2:15

  • @josephdsilva830
    @josephdsilva830 ปีที่แล้ว

    Father never mentioned the verses that he asked the house owner to pray in every room loudly . Would you please mention those verses please

  • @sarageorge2989
    @sarageorge2989 8 หลายเดือนก่อน

    യേശുവേ അങ്ങയുടെ തിരു രക്തത്താൽ കഴുകി അവരെ മോചിപ്പിക്കണേ

  • @Northumbrian23
    @Northumbrian23 ปีที่แล้ว +1

    Waiting for the next episode 🙏

  • @jojikaithakkatt8555
    @jojikaithakkatt8555 ปีที่แล้ว +3

    🙏🙏💞💞

  • @beenajoseph1264
    @beenajoseph1264 ปีที่แล้ว +3

    Praise the lord.....Can i get this father's number?

  • @anilyakoob1301
    @anilyakoob1301 ปีที่แล้ว

    അചാ താൻകളുടേ നബർ

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 ปีที่แล้ว

    What was that Bible verse, Father?

  • @dennisthomas8906
    @dennisthomas8906 ปีที่แล้ว

    🥳🥳🥳AMDG🥳🥳🥳

  • @radhamanicc-vp4np
    @radhamanicc-vp4np 2 หลายเดือนก่อน

    പാട്ട് (സംഗീതവും ) സെക്സ് തമ്മിൽ ബന്തം ഉണ്ടോ??സംശയം ദൂരീകരിക്കാൻ പറ്റുമോ????

  • @leyonmathew
    @leyonmathew ปีที่แล้ว

    Pishachine aaru srishtichu?

  • @pratheeshvarghesekbkannan3485
    @pratheeshvarghesekbkannan3485 ปีที่แล้ว

    Mmmm

  • @mollymathew8236
    @mollymathew8236 ปีที่แล้ว +5

    COVID.വന്നപ്പോൾ , ഈ അച്ഛന്മാർ.എല്ലാം. എവിടെ ആയിരുന്നു ?
    അന്ന് medical field il ഉള്ളവരെയെ കണ്ടുള്ളൂ ?.

    • @jestinjohn100
      @jestinjohn100 ปีที่แล้ว

      Oolatharam parayathedi

    • @leyonmathew
      @leyonmathew ปีที่แล้ว

      Bhoothathine ozhippikkane ariyuu...allathe virus pattilla😅

    • @abcd2574
      @abcd2574 9 หลายเดือนก่อน

      tuff questions vendaaa :/

  • @jibinm.s4037
    @jibinm.s4037 ปีที่แล้ว

    njangalde edavaka palleel oru chechiye kondonnittond. pedi aavum

  • @lonewolf5215
    @lonewolf5215 ปีที่แล้ว +1

    Jai shri Ram

  • @deepthysiju8331
    @deepthysiju8331 ปีที่แล้ว +6

    ബഹുമാനപ്പെട്ട ഫാദർ,കോൺടാക്ട് no.തരാമോ?

  • @Mother.123
    @Mother.123 ปีที่แล้ว +2

    Can I get this father’s cell number?

  • @wilsonvarki4213
    @wilsonvarki4213 ปีที่แล้ว

    😈👹 God is great🙏

  • @gigisunny8445
    @gigisunny8445 ปีที่แล้ว +2

    ഫാദർപോൺ നബർ തരുമോ എന്റെ ആഷിൻ മോനു ഫിക്സ് മാർ റു വാ ൻ പാർഥി കണം

    • @roysmady5543
      @roysmady5543 ปีที่แล้ว +1

      Consult a good doctor

    • @flamingo5900
      @flamingo5900 ปีที่แล้ว +1

      ദിവസവും ബൈബിൾ വായിക്കുന്നത് ശീലമാക്കൂ. ചില സങ്കീർത്തനങ്ങൾ മനപാഠമാക്കൂ. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടേയും ക്രമേണ ശക്തി ക്ഷയിച്ചു വരും. ആരെങ്കിലും വന്ന് വിടുതൽ തരുന്നത് കാത്തിരിക്കരുത്. കൃത്യസമയത്ത് കർത്താവ് ആരെയെങ്കിലും അയക്കും.

    • @SankarGS
      @SankarGS ปีที่แล้ว

      നല്ല ട്യൂഷൻ കൊടുക്ക് വാണമേ.....😅.. അല്ല എന്തേലും psychology ഡോക്ടർ നെ കാണിക്കുക.... അല്ലാതെ ഈ മണ്ടന്മാരെ.... പിറകെ നടക്കുക അല്ല വേണ്ടത്

    • @SankarGS
      @SankarGS ปีที่แล้ว

      ​@@flamingo5900🤣🤣🤣.. കൊറോണ ടൈമിൽ കർത്താവ് എന്താ അയകാതെ ആരയും 🥲😂

  • @peterki6455
    @peterki6455 ปีที่แล้ว

    Chilappol sr sephiyude roopathilum varum frankoooooo

  • @keraladays4653
    @keraladays4653 ปีที่แล้ว

    🥰❤️🥰

  • @maryseena5352
    @maryseena5352 ปีที่แล้ว

    അച്ഛന്റെ നമ്പർ കിട്ടുമോ

  • @anilyakoob1301
    @anilyakoob1301 ปีที่แล้ว

    എനിക് ബൻദനമുൺഡ്

  • @anappleinthedarkgarden1131
    @anappleinthedarkgarden1131 ปีที่แล้ว +2

    യേശു അല്ലാ. യേശുവിനെ അയച്ച പിതാവിന്നോട് അതായത് നമ്മുടേ ഏക ദൈവത്തോടു പ്രാർത്ഥിക്കുക .യേശുവിന്റെ നാമത്തിൽ ഏക ദൈവത്തോട് അപേക്ഷിക്കുക .ഒരു സാത്താനും ആരേം തൊടില്ലാ. പക്ഷേ നിങ്ങൾ ഏക ദൈവത്തെ അറിയണം.അല്ലാതെ ഇവരു പറയണ പോലെ ആണെൽ നിങ്ങളും അറിഞ്ഞോ അറിയാതെയോ സത്താൻ ആരാധനയുടെ ഭാഗമാവുകയാണ് .ഏക ദൈവത്തെ അറിയുക .യേശു പഠിപ്പിച്ചതും അതു തന്നെ .

    • @anappleinthedarkgarden1131
      @anappleinthedarkgarden1131 ปีที่แล้ว

      @@newdebates-hl5mv യേശുവിന്റെ ദൈവത്തെ ആരാധിക്കാലോ ? യേശു ആരോടാണ് പ്രാര്‍ത്ഥിച്ചത് ആ ദൈവത്തെ ആരാധിക്കാലോ ? യേശു പഠിപ്പിച്ചതും അത് തന്നെ അല്ലെ?

    • @anappleinthedarkgarden1131
      @anappleinthedarkgarden1131 ปีที่แล้ว

      @@newdebates-hl5mv issa ആരാന്ന് നിങ്ങൾ അറിയാതെ പോയത് നിങ്ങളുടെ സഭാ പിതാക്കന്മാരുടെ കൊടും ചതി കൊണ്ടാണ്..അത് നിങ്ങൾക്ക് അവസാന നാളില്‍ മനസ്സിലാകും..അവർ നിങ്ങളെ സത്യം അറിയാന്‍ ഒരിക്കലും സമ്മതിക്കില്ല. അത് അവരുടെ ബിസിനസ്സ് തന്ത്രം ആണ്..

    • @anappleinthedarkgarden1131
      @anappleinthedarkgarden1131 ปีที่แล้ว

      @@newdebates-hl5mv യേശുവിന്റെ പിതാവിന്റെ കാര്യം പറയുമ്പോള്‍ നിങ്ങൾ എന്തിനാണ് ഇസ്ലാമിനെ പറയണത്? യേശു പ്രാര്‍ത്ഥിച്ച പോലെ പഠിപ്പിച്ച പോലെ യേശുവിന്റെ പിതാവും ഏക ദൈവവും ആയ ആ സ്രഷ്ടാവായ ശക്തിയെ ആരാധിക്കാന്‍ അല്ലേ പറഞ്ഞോളൂ..അത് തെറ്റാണോ? യേശു പറഞ്ഞതും അതല്ലേ??
      എന്താണ് നിത്യജീവന്‍ എന്നാണ് ബൈബിൾ പറയണത് ?
      "ഏക ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുവിനെയും അറിയുക എന്നതാണ് നിത്യജീവൻ "
      എന്നല്ലേ?

    • @anappleinthedarkgarden1131
      @anappleinthedarkgarden1131 ปีที่แล้ว

      @@newdebates-hl5mv യേശുവും പിതാവും ഒന്ന് തന്നെ എന്ന് പറഞ്ഞത് ഐക്യതിന്റെ കാര്യമാണ്..എന്റെ പിതാവ് എന്നെക്കാളും വലിയവന്‍ എന്നാണ്‌ യേശു പറഞ്ഞിരിക്കുന്നത്. യേശുവിലൂടെ സംസാരിച്ചതും അത്ഭുതങ്ങള്‍ ചെയതതും പിതാവ് ആണ്..ആ പിതാവായ ദൈവം ഒരുക്കി വെച്ചിരിക്കുന്ന സ്വര്‍ഗരാജ്യം നേടാൻ ജനങ്ങളെ സഹായിക്കാന്‍ ആണ് യേശുവിനെ പിതാവ് നമുക്ക് തന്നത്. നമ്മെ ആ ഏക ദൈവവുമായി അടുപ്പിക്കാന്‍ ആണ് യേശു ശ്രമിച്ചത്‌.എന്നാല്‍ ഇന്നത്തെ സഭാ പിതാക്കന്മാരുടെ ബിസിനസ്സ് mind കാരണം അവർ ആ ഏക ദൈവത്തെ നിങ്ങളില്‍ നിന്ന് മറച്ചു വെച്ച് യേശുവിനെ ദൈവം ആകി antichrist എന്ന സംഘടനയിലേക്ക് നിങ്ങൾ പോലും അറിയാതെ ചേര്‍ത്തിരിക്കുന്നു..അത് നിങ്ങള്‍ക്ക് മനസിലാവില്ല. അത്രയ്ക്ക് അവർ നിങ്ങളെ കീഴ്പ്പെടുത്തി..നിങ്ങൾ ബൈബിൾ തന്നെ വായിച്ചോളൂ. പക്ഷേ സത്യം മനസ്സിലാക്കി ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കുക

    • @anappleinthedarkgarden1131
      @anappleinthedarkgarden1131 ปีที่แล้ว

      @@newdebates-hl5mv നിങ്ങൾ അല്ലാഹുവിന്റെ കാര്യം വിടൂ..ബൈബിൾ മാത്രം ശ്രദ്ധിച്ചാല്‍ മതി യേശു അല്ല ദൈവം എന്ന് മനസിലാക്കാന്‍..നിങ്ങൾ അല്ലാഹു എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ പറഞ്ഞോ? നിങ്ങൾ സത്യം മനസ്സിലാക്കണം അത്രേ ഉള്ളു..നിങ്ങൾ യേശുവിന്റെ പിതാവ് ആയ ദൈവത്തോട് തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളൂ..no problem..സത്യം അറിഞ്ഞരിക്കുക ..യേശു മാധ്യസ്ഥന്‍ ആണ്..ഏക മാധ്യസ്ഥന്‍ .

  • @jeweldon6068
    @jeweldon6068 ปีที่แล้ว +1

    Njn kurenaal atheist ayit nadaneyan njn pand oru beleiver arunu. Life taarumaarayi suicide cheynm enu avasta vanu. Enit oru parapsychologist ayit connect cheytu. Last pulli paranju readbible it's very powerful enu

    • @flamingo5900
      @flamingo5900 7 หลายเดือนก่อน

      Yes. That is right. The word alone can combat evil spiris. But if you also fast and pray you can destroy their bases in you.

  • @achammastephen8362
    @achammastephen8362 ปีที่แล้ว +1

    അച്ചാ എന്നിൽ പൈശാചിക ബാധയുണ്ട് എന്നെ സഹായിക്കാൻ പറ്റുമോ

    • @flamingo5900
      @flamingo5900 ปีที่แล้ว +1

      മറ്റു സഹായം ലഭിക്കുന്നത് വരെ സ്വയം സഹായിക്കുക. പ്രാർത്ഥിക്കുക, ബൈബിൾ വായിക്കുക, ഉപവസിക്കുക.

    • @anusreem3068
      @anusreem3068 ปีที่แล้ว

      @@vinithasajan1035 appo thaan aara? Ayall oru option paranju athinu ingane aano parayunne😠 .

    • @SankarGS
      @SankarGS ปีที่แล้ว +1

      @@anusreem3068 പിന്നെ ഒരാളെ റിയാലിറ്റി പറഞ്ഞു മനസിലാകാതെ വീണ്ടും വീണ്ടും അന്ധവിശ്വാസം തള്ളി കയറ്റാൻ നോക്കുന്ന വാണമേ..

    • @anusreem3068
      @anusreem3068 ปีที่แล้ว +2

      @@SankarGS reality paranj kodukunathu okke athu marydhaykku parayanam✨. Pinne vaanam ninte achan.🙂🙏

    • @SankarGS
      @SankarGS ปีที่แล้ว

      @@anusreem3068 🥺ഉഫ് സമാധാനം പൊട്ടി... ഞാൻ വാണം ആണേ നിന്നെപ്പോലെ ആയ മേലോട്ട് മാലാഖയും നോക്കി ഇരുന്നേനെ 🤪അങ്ങനെ അല്ലാതെ കൊണ്ട് എന്റെ അപ്പനും ഞാനും വാണം അല്ല അത് നീയൊക്കെ തന്നെ ആണ്.. മര്യധയ്ക്ക് പറഞ്ഞില്ലേ നീ അങ്ങ് യേശു സെർ നെ കൊണ്ട് അടിപ്പിക്കുമോ? 🥺🥺🤥

  • @geojosepv
    @geojosepv ปีที่แล้ว +3

    ഭൂതം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?
    അപ്പോൾ സാത്താനെ കൂടാതെ ഭൂതം പ്രേതം കുട്ടിച്ചാത്തൻ കൊക്കാച്ചി മാക്കാച്ചി ഒക്കെ ഉണ്ട് അല്ലേ.
    എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു 🤔

    • @flamingo5900
      @flamingo5900 7 หลายเดือนก่อน

      അതിന് പല ആകൃതി ഉണ്ട്. ഇവിടെ കാണുന്ന എല്ലാ പക്ഷി മൃഗാദികളും ഇവിടെ കാണാത്തവയും ഭൂതങ്ങളിൽ ഉണ്ട്.

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Aganeyoru bibile lokathillaaaa.......athalle satyam?....🙁🙁🙁🙁🙁🙁

    • @akhilshabu2562
      @akhilshabu2562 ปีที่แล้ว

      The Satanic Bible
      Book by Anton Lavey.

    • @gffgggvtgg7267
      @gffgggvtgg7267 ปีที่แล้ว

      ഉണ്ട്

    • @jamesmathew1532
      @jamesmathew1532 ปีที่แล้ว

      Angane ankil athu ellaaavarudeyum pakkal undu.🙁🙁🙁🙁🙁🙁

    • @akhilshabu2562
      @akhilshabu2562 ปีที่แล้ว

      Kittan oru paadum illa.. Google il easily Available a

  • @annakuttyskariah6016
    @annakuttyskariah6016 6 หลายเดือนก่อน

    ഭൂതത്തിനെ കൊണ്ടു ഭൂതത്തെ ഓടിക്കാൻ പറ്റുമോ?!

  • @jaisons8645
    @jaisons8645 ปีที่แล้ว +1

    സാത്താൻ ബൈബിൾ കണ്ടിട്ടുണ്ടന്ന് : എവിടുന്ന് ....... കത്തോലിക്ക സഭ ഇറക്കിയ കമ്യൂണിറ്റി ബൈബിൾ .......... അയാൾ കുർബ്ബാനയ്ക്കുള്ള പണം തന്നിട്ടു പോയിയെന്ന് ........ ദീപസ്തംഭം ..........എനിക്കും കിട്ടണം പണം....... പണം.

  • @sabujoseph6072
    @sabujoseph6072 ปีที่แล้ว

    ഈ ബ്ലാക്ക് കുർബാന സ്പോൺസർ ചെയ്യുന്നത് ആരൊക്കെ എന്നറിയുമ്പോൾ ആണ് അൽഭുത പെടാൻ പോകുന്നത്,, ആരൊക്കെ അവരുടെ അടിമകൾ ആയി എന്നറിയാതെ ഇതിനൊന്നും ഒരു ശ്വാശ്വത പരിഹാരം കിട്ടില്ല. ആ പയ്യന് ഇതെല്ലാം എവിടെ നിന്ന് കിട്ടി, ആര് കൊടുത്തു എന്നറിയാൻ പറ്റുമോ അച്ഛാ? എങ്കിൽ മുൻപറഞ്ഞ sponsers ആരെന്ന് ചോദിച്ചു നിങ്ങൾക്ക് അറിയാൻ കഴിയും. ഇവിടെ എഴുതിയിട്ട് കാര്യം ഇല്ല, അത് നിങ്ങൾക്ക് കാണാൻ പറ്റില്ല

  • @jobish1432
    @jobish1432 ปีที่แล้ว +1

    Madham thaleku pidicha pinne athine angu vaanolam pukazhthum illathathu undenu pareyum... ini enthoke kekkanam

    • @mjoshy9347
      @mjoshy9347 ปีที่แล้ว +1

      @Jobish koshy നീ കുനിഞ്ഞിരുന്നൂമ്പ്

    • @flamingo5900
      @flamingo5900 ปีที่แล้ว +1

      താങ്കൾ കേൾക്കേണ്ട. ആവശ്യമുള്ളവർ കേട്ടുകൊള്ളും.

    • @Vishalkurian
      @Vishalkurian ปีที่แล้ว

      ​@@mjoshy9347 neeyoke aavasythinu adhu cheyyunnundallo

    • @SankarGS
      @SankarGS ปีที่แล้ว

      @@mjoshy9347 മതം ദൈവം ഇപ്പോ ഊമ്പി കൊണ്ടാണ് ഇരിക്കുന്ന

  • @proudtobeanethiest
    @proudtobeanethiest ปีที่แล้ว

    Wait a moment...is this 2023 or we are in iron age?

    • @reenanapoleon9126
      @reenanapoleon9126 ปีที่แล้ว +1

      You will understand it

    • @proudtobeanethiest
      @proudtobeanethiest ปีที่แล้ว

      Comedy😂😂

    • @flamingo5900
      @flamingo5900 7 หลายเดือนก่อน

      What changed in 2023. Nothing changed in the nature or the laws governing it. The only thing changed is the mind of man. Now he thinks that he is knowledgeable.

  • @agnessjoseph22
    @agnessjoseph22 ปีที่แล้ว

  • @premsyvarghese6622
    @premsyvarghese6622 ปีที่แล้ว

    ആരെയാണ് യഥാർത്ഥ കൃസ്റ്റ്യാനി പ്രഘോഷിക്കേണ്ടത് ...

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    തിന്മകളുടെ കോട്ടകൾ യേശു ക്രിസ്തു തകർക്കും, യേശുവിന്റെ രക്തത്താൽ ജയം നല്കും, ആമേൻ - ഒരു പാട് വിഗ്രഹാരാധനകൾ അതിനുള്ള വഴികൾ കത്തോലിക്ക സഭയിലുണ്ട്, അതിനെ തച്ചുടച്ച് പരിശുദ്ധാത്മാവിലും സത്യത്തിലും സത്യസ്വരൂപനായ ദൈവത്തെ മാത്രം ആരാധിയ്ക്കുക.

  • @Vishalkurian
    @Vishalkurian ปีที่แล้ว

    💣

  • @stephencj5686
    @stephencj5686 ปีที่แล้ว +1

    വഴിതെറ്റി നടക്കുന്നവരെ പിന്നെയും വഴിതെറ്റിക്കാൻ പറ്റുമോ?

  • @shaijujose2301
    @shaijujose2301 ปีที่แล้ว

    ഈ അച്ചന്റെ അഡ്രസ് ഫോൺ നമ്പർ കിട്ടി മോ ?

  • @rintoyohannan8042
    @rintoyohannan8042 ปีที่แล้ว +2

    തളളിമറക്കലേ ആചഛോ. എനിക്ക് വിശ്വാസ്യതയില്ല.

  • @hareeshm.u.4847
    @hareeshm.u.4847 ปีที่แล้ว +2

    🥴

  • @gamingpop555
    @gamingpop555 ปีที่แล้ว +2

    Om nama shivaya

  • @BOSSBOSS-ec2gw
    @BOSSBOSS-ec2gw ปีที่แล้ว +6

    Article 51 A of our constitution which deals with fundamental duties makes it a duty of every citizen to develop Scientific temper....ജനത്തിനിടയിൽ അന്ധവിശ്വാസം പരത്തുന്ന വെള്ള കുപ്പായമിട്ട മനുഷ്യൻ

    • @BOSSBOSS-ec2gw
      @BOSSBOSS-ec2gw ปีที่แล้ว +5

      @@vinithasajan1035 അച്ഛനെ അങ്ങനയൊന്നും പറയല്ലേ... വിവരക്കുറവ് കൊണ്ടല്ലേ, ക്ഷമിച്ചുകള്ള

    • @meee423
      @meee423 ปีที่แล้ว

      nee vivarakedu parayunnathinu munpu thiru vosthi katteduthu koduthal lakshangal tharam ennu parayunnathu enthinanu ennu poyi kandu pidikku

    • @SankarGS
      @SankarGS ปีที่แล้ว +2

      അരി വാങ്ങണം വേറെ പണി അറിയില്ല

    • @jam-vd9qn
      @jam-vd9qn ปีที่แล้ว

      Oh, what is this scientific temper?
      Science is also a belief system. Have you seen an electron any time? You just believe that somebody has seen it, proved and so on.
      Any belief is okay (including belief in science) as long as it does not hurt other persons(non believers) significantly

    • @SankarGS
      @SankarGS ปีที่แล้ว

      @@jam-vd9qn 🤣നല്ല മണ്ടൻ you can See electrons at labs... Science is belief system 🤣lol perfect idiot