KALAMEZHUTTHU PAATTU ( KALAMPAATTU ) INTRODUCTION VIDEO | PART 1| ANDALADIMANA THARAVAAD | ANUMOL.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 131

  • @sunijithgnath4062
    @sunijithgnath4062 3 ปีที่แล้ว +2

    പാരമ്പര്യ ആചാരങ്ങൾ പിന്തുടർന്നു പോകുന്ന തറവാടുകൾ ഇപ്പോൾ വളരെ കുറവാണ് ഇപ്പോഴുള്ള തലമുറക്ക് അത് അറിയുകയും ഇല്ല താൽപര്യവും ഇല്ല. പൊടികൾ കൊണ്ടു വെറും നിലത്തു കളം വരച്ചു ഭഗവാനും, ഭഗവതിയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻമാരെ നമിക്കണം🙏🙏 നാളത്തെ തലമുറയ്ക്ക് കണ്ടു മനസിലാക്കാൻ പറ്റിയ ഒരു വീഡിയോ തന്നെ ആണ് അനുമോൾ ഇതു thank you🙏🙏❤️❤️ ഈ കലകൾ ഒക്കെ എന്നും നിലനിന്നു പോകട്ടെ പുതിയ തലമുറയിലൂടെ..

  • @sanjeev7789
    @sanjeev7789 3 ปีที่แล้ว +1

    ഒരുപാട് ബ്ലോഗുകൾക്കിടയിൽ ഇങ്ങനെ ഒന്നു ചെയ്ത അനുവിനും കൂട്ടർക്കും എത്ര അഭിനന്ദങ്ങൾ നേർന്നാലും മതിയാവില്ലാ. വളരെ ഗംഭീരമായിട്ടുണ്ട് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു..🙏🙏

  • @therikunnath
    @therikunnath 3 ปีที่แล้ว +4

    പുതിയ തലമുറയും ഇതു പോലുള്ള കലകളിൽ താല്പര്യം കാണിക്കുന്നുവെന്നു അറിയുമ്പോൾ തന്നെ ഒരുപാട് സന്തോഷം. 🙏

  • @lekshmigowry1651
    @lekshmigowry1651 3 ปีที่แล้ว +4

    എൻ്റെ അനുവേ... ഒന്നും പറയാനില്ല.. അത്രയ്ക്ക് ഇഷ്ടാവണുണ്ട് ഓരോ episode ഉം.. എന്നെപ്പോലെ മധ്യകേരളത്തിലുള്ളവർക്ക് ഇതൊക്കെ പുതിയ അനുഭവങ്ങളാണ്. ഇവിടത്തെ ഇല്ലങ്ങളും കാവുകളും പൂജകളും ഉത്സവങ്ങളും ഒക്കെ വ്യത്യസ്തമാണ്. വള്ളുവനാടും അവിടത്തെ രീതികളും എന്നും കൊതിപ്പിച്ചിട്ടേയുള്ളൂ.. അനുയാത്രയിലൂടെ ഞങ്ങൾക്കും ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്നു. നന്ദി.. വള്ളുവനാടിൻ്റെ എല്ലാ പ്രത്യേകതകളും , ഉത്സവങ്ങളും, ആചാരങ്ങളും, ക്ഷേത്രങ്ങളും, സ്ഥലങ്ങളും, മനകളും ഒക്കെ പരിചയപ്പെടുത്തണേ വരും episodes ൽ.. ഒരു വള്ളുവനാടൻ series തന്നെ പ്രതീക്ഷിക്കുന്നു.. ഞങ്ങളെപ്പോലെ ഉള്ളവർക്ക് വള്ളുവനാട് explore ചെയ്യാൻ അത് സഹായകമാവും.. അനുയാത്രയ്ക്കും അനുവിനും എല്ലാ ഭാവുകങ്ങളും...

  • @viswanadhanviswan2674
    @viswanadhanviswan2674 3 ปีที่แล้ว +1

    വേദന നിറഞ ജീവിത യാത്രയിൽ മനസ് സുഖം നൽകുന്ന കാഴ്ച ഒത്തിരി നന്ദി വീഡിയോ ചെയ്തതിനു

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +2

    ഇതിന്റെ ബാക്കി വീഡിയോ അധികം വൈകാതെ ഇടില്ലേ ഇത്തരം വിഡിയോകൾ വൈകുന്തോറും കണ്ടിനുറ്റി നഷ്ടപ്പെടാനും അതുവഴി ആസ്വദിക്കാൻ കഴിയാതെ വരാനും സാധ്യതയുണ്ട് 😍

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +2

    ശരിക്കും പറഞ്ഞാൽ. അരമണിക്കൂർ നമ്മളെ വേറൊരു ലോകത്തെത്തിയ പോലെയാണ് തോന്നിയത് ഭക്തിയെന്നോ ആരാധനയെന്നോ ഒന്നും പറയാനാകാത്തവിധം സ്വാദീനിക്കുന്നു ആവീട്ടിലെ എല്ലാവരും തന്നെ എത്രഭക്തിയോടെയാണ് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞുതരുന്നത് എല്ലാമുഖങ്ങളിലും സന്തോഷവം സമാധാനവും നിറഞ്ഞുനിൽക്കുന്നു അന്തരീക്ഷം തന്നെ ഭക്തിമയം ഇതൊരു ഡോക്യൂമെൻട്രി ആയിക്കാണാം. പുതുതലമുറക്കാരും ഇതിന്റെ ഭാഗമാകുന്നുയെന്നത് ഒത്തിരി പ്രതീക്ഷനൽകുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👏❤❤❤

  • @sunilraj5963
    @sunilraj5963 3 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ വളരെയധികം ഇഷ്ടമായി. ഈ കാലത്തും ഇത്തരത്തിൽ ഉള്ള ആചാര അനുഷ്ഠാനങ്ങൾ വള്ളുവനാട്ടിൽ മാത്രമേ അധികം കാണാൻ കഴിയൂ എന്നാ കരുതുന്നത്. വളരെ മനോഹരമായി സംയോജിപ്പിച്ച് അവതരിപ്പിച്ചത് നന്നായി. ഓരോ കാര്യവും , അതിനു ഏറ്റവും യോജിച്ച ആൾക്കാരെ കൊണ്ട് തന്നെ വിവരിച്ചു തന്നത് മനോഹരമായി. ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @raviproject0075
    @raviproject0075 3 ปีที่แล้ว +1

    Super.....🙏

  • @kannank6425
    @kannank6425 3 ปีที่แล้ว +1

    Adipoli

  • @jishanmediakerala
    @jishanmediakerala 3 ปีที่แล้ว +1

    Camera .. Editing .. 👍🏼👍🏼

  • @navasek2388
    @navasek2388 3 ปีที่แล้ว +1

    👍👍

  • @ramakrishnanmp9760
    @ramakrishnanmp9760 3 ปีที่แล้ว +1

    അനുമോൾ ഈ വീഡിയോ കാണിച്ചു തന്നതിൽ വളരെ സന്തോഷം എനിക്കു എൻെറ കുട്ടിക്കാലം ഓർമ്മ വരുന്നു വേട്ടക്കൊരു മകൻ കളമെഴുത്തു പാട്ടു സ്കൂളിൽ പഠിക്കുംബോൾ ഓരോ കൊല്ലവും കാണാറുണ്ട് നാളികേര ഏറും ഞങ്ങളുടെ അവിടെ മകരമാസത്തിലാണ് ഉണ്ടാവാറ്

  • @anilkumarrnair8759
    @anilkumarrnair8759 3 ปีที่แล้ว +6

    നന്നായിരിക്കുന്നു👍🥰 കലകൾ ജീവവായു പോലെ കൊണ്ടു നടക്കുന്ന അവരുടെ മുഖത്തെ ചൈതന്യം നോക്കൂ!
    Traditional Volgകൾ എല്ലാം ഒന്നിനൊന്ന് മെച്ചം👌
    ഇത്തരം VIog കൾ അനുമോളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു!

  • @sajithcs5911
    @sajithcs5911 2 ปีที่แล้ว +1

    Kalampaattu eshtmullvar......?

  • @ajeshkumark1914
    @ajeshkumark1914 3 ปีที่แล้ว +1

    👍👍👍👍👍

  • @arunk7934
    @arunk7934 3 ปีที่แล้ว +2

    വളരെ മൂല്യമുള്ള ഒരു അനുയാത്ര.. വാമൊഴികളിൽ മാത്രം ജനങ്ങൾ അറിഞ്ഞിരുന്ന കാര്യങ്ങൾ ഒരു വീഡിയോ ആയി ഷൂട്ട്‌ ചെയ്ത് എല്ലാവർക്കും കാണിച്ചു തന്നതിന് നന്ദി.. പലരുടെയും ശബ്‍ദം വളരെ പതിഞ്ഞതും വേഗത്തിലും ആയിരുന്നു.. ഒരു ശ്രോതാവിനെപ്പോലെ അവർ പറയുന്നകാര്യങ്ങൾ മൂളിക്കേട്ടിരിക്കുന്നതും ആവശ്യമില്ലാതെ ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതും വളരെ നന്നായി.. കളമെഴുത്തു ഷൂട്ട്‌ ചെയ്തപ്പോൾ വെളിച്ചം കുറവ്. മനയിലേയ്ക്ക് പോകുന്നതും തിരിച്ചു ഇറങ്ങുന്നതും കൂടി ഷൂട്ട്‌ ചെയ്യാമായിരുന്നു.. മനയിലേക്ക് ക്ഷണിച്ച ആളിനെ പരിചയപ്പെടുത്തിയപ്പോൾ കാണിച്ച വിഡിയോ വളരെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ബാക്ക്ഗ്രൗണ്ട് ൽ വിവരണവും... ഇന്നത്തെ ഡ്രസ്സിങ്.. വലത് കയ്യിലെ കുപ്പിവള എല്ലാം നന്നായിരുന്നു.. വീഡിയോ ദൈർഖ്യം കൂടിയെങ്കിലും അതൊന്നും ഒരു വിഷയമല്ല.. ഏതെങ്കിലും ഉയർന്ന സ്ഥലത്തു നിന്ന് മനയുടെ ഒരു മുഴുവൻ ഭാഗങ്ങൾ കൂടി ഷൂട്ട്‌ ചെയ്തിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว +1

      Kalampaatt video varunnathe ollu, ethu oru parijayapeduthal video aannu

    • @jayachandran.a
      @jayachandran.a 3 ปีที่แล้ว +1

      Kudamani kammal kandille ?

  • @nimeshmv7238
    @nimeshmv7238 3 ปีที่แล้ว +1

    👍🏻🥰

  • @navasathadiyil9828
    @navasathadiyil9828 3 ปีที่แล้ว +1

    Sreenath 🌟

  • @sujikumar4107
    @sujikumar4107 3 ปีที่แล้ว +1

    Welcome too l

  • @kunjuvava9287
    @kunjuvava9287 3 ปีที่แล้ว +1

    ഒട്ടും ജാടയില്ലാത്ത നടി, കൊപ്പം castle kitchenil വെച്ച് ഇന്ന് ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിച്ചു, tnx anuchechi, ഒരുപാട് അവസരങ്ങൾ സിനിമയിൽ ഉണ്ടാകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ✨️🎊

  • @praveeshbv3638
    @praveeshbv3638 3 ปีที่แล้ว +1

    Realy a different topic. Good to see

  • @ananduum1910
    @ananduum1910 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @അനന്ദുമണിലാൽ
    @അനന്ദുമണിലാൽ 3 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ മനസ്സിനൊരു സന്തോഷം

  • @thulasidasm.b6695
    @thulasidasm.b6695 3 ปีที่แล้ว +1

    Anuuuuuuuuuuuuuuuuuuu

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 3 ปีที่แล้ว +3

    വീണ്ടും അനു ചേച്ചി എത്തി..... ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടു ഉണ്ട് ✨️✨️✨️❤️❤️❤️❤️

  • @jayanthaneeyam
    @jayanthaneeyam 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @shrutyshruty5973
    @shrutyshruty5973 3 ปีที่แล้ว +1

    Good info about kalamezhtupatu 👏

  • @jinoshmanoharan6232
    @jinoshmanoharan6232 3 ปีที่แล้ว +1

    Great... Thanks

  • @pradipanp
    @pradipanp 3 ปีที่แล้ว +3

    Good job. Really appreciate it.

  • @pradeepnair3133
    @pradeepnair3133 3 ปีที่แล้ว +2

    Anu.....

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 3 ปีที่แล้ว +2

    Hi Anu, hats off to you.. As a channel, Anuyatra has gone up to the next level.. I used to watch such documentaries in DD4 during my childhood. Now also, I love watching them in Doordharsan.. You have done this video exactly in that way and I found it quite informative and useful. We, the valluvanadans are definitely special and hope we can protect our culture as it is forever. As you said, please start a series on "valluvanadan kathakal". This is my favorite video so far and this is what I expect from Anuyatra.. Pandu VK Sriraman keralam motham nadannu documentary cheytha pole, Anumol valluvanadu motham nadannu Kure documentaries cheyyoo.. Thanks so much and wish all success!!

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว +2

      I will try my maximum .. need to find funds to shoot such videos

    • @muraleedharancholiyampadat8285
      @muraleedharancholiyampadat8285 3 ปีที่แล้ว +1

      @@AnuYathraAnumollet us hit 1 million subscriber target soon :)

    • @jayachandran.a
      @jayachandran.a 3 ปีที่แล้ว +1

      @@AnuYathraAnumol Try to find some sponsors.

  • @samithkumar823
    @samithkumar823 3 ปีที่แล้ว +1

    High level vlog.

  • @nihaara2347
    @nihaara2347 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമുള്ള വേഷവുമായി അനുമോൾ . സൂപ്പർ

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 2 ปีที่แล้ว +1

    Thanks

  • @sijovargheese6040
    @sijovargheese6040 3 ปีที่แล้ว +1

    Super👌👌

  • @sreejayanpallath761
    @sreejayanpallath761 3 ปีที่แล้ว +1

    Super

  • @syamcpcl
    @syamcpcl 3 ปีที่แล้ว +1

    മനോഹരം☺️☺️

  • @noufalsaidh1610
    @noufalsaidh1610 3 ปีที่แล้ว +2

    Thumbnail അടിപൊളി anutto. ഒരുപാടിഷ്ടായി.. Costume, ചേച്ചിടെ presentation okke👌👌ചേച്ചിക്ക് ഇനി anchoring ഒക്കെ ചെയ്യാല്ലോ 🥰

  • @sakinathavale1012
    @sakinathavale1012 3 ปีที่แล้ว +1

    You looks very beautiful in Kerala white saree

  • @kbrkbr1139
    @kbrkbr1139 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @jijeshjijesh7965
    @jijeshjijesh7965 3 ปีที่แล้ว +1

    Anu super

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 3 ปีที่แล้ว +1

    Very Good video Anu Mol. ഇന്നലെ ഞാൻ പട്ടാമ്പിയിൽ വന്നിരുന്നു

  • @rajithmanuraj8450
    @rajithmanuraj8450 3 ปีที่แล้ว +1

    Greate🙏

  • @sunisworldmalayalam5951
    @sunisworldmalayalam5951 3 ปีที่แล้ว +1

    നന്നായി ചേച്ചി പൊളിച്ചു

  • @jwanith
    @jwanith 3 ปีที่แล้ว +1

    nalla work...Good job

  • @halofriends
    @halofriends 3 ปีที่แล้ว +1

    🌷🌷🌷🌷🌷🌷🌷🌷🌷🌷💐💐

  • @sanoopsanoop160
    @sanoopsanoop160 3 ปีที่แล้ว +1

    Super 👍👍👍👍👍👍

  • @bibinaugustine6105
    @bibinaugustine6105 3 ปีที่แล้ว +1

    I love you 🥰🥰🥰

  • @leelagirijan824
    @leelagirijan824 3 ปีที่แล้ว +1

    🙏🙏🙏🙏

  • @nithinp5312
    @nithinp5312 3 ปีที่แล้ว +1

    എന്റെ ഗ്രാമം

  • @alexemmanuel2686
    @alexemmanuel2686 3 ปีที่แล้ว +1

    🙏🏻😇😘

  • @shailajshailaj947
    @shailajshailaj947 3 ปีที่แล้ว +1

    അതെ മുത്തശ്ശിമാരുടെ മടിയിൽ കിടന്നു പഴയ കഥകൾ കേൾക്കണംമെങ്കിൽ പാലക്കാട്‌ വരണം അതിന് ഒരു സംശയം വേണ്ടാ അ മുത്തശ്ശിമാരുടെ തൊട്ട് അരികിൽ ഇരിക്കാൻ കൊതി ആയി

  • @renijacob8912
    @renijacob8912 3 ปีที่แล้ว +1

    It was a wonderful experience.... 😍

  • @meghathekkiniyedam8522
    @meghathekkiniyedam8522 3 ปีที่แล้ว +1

    Nyc place👌🏼😍

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +3

    A commendable work from Anuyathra. You have surpassed even yourself. Please bring out another part detailing all the stories connected with these rituals of your homeland. I never knew Pattambi had such traditions tucked away in its sleeve. It is a good thing to document our time honoured rituals and traditions by interacting with the older generation while they are still alive so that it will be preserved for posterity. Keep the camera rolling !!

  • @sankarpattathil
    @sankarpattathil 3 ปีที่แล้ว +1

    Good video .Your way of vlogging is much appreciable

  • @praveenl9655
    @praveenl9655 3 ปีที่แล้ว +1

    Wonderful job Anu chechi👍🏻

  • @vinayranjan8487
    @vinayranjan8487 3 ปีที่แล้ว +1

    ❤️❤️❤️❤️ pls keep posting ❤️❤️❤️

  • @varadanamangalam1495
    @varadanamangalam1495 3 ปีที่แล้ว +1

    ❤️❤️❤️

  • @pradeepandaladi8210
    @pradeepandaladi8210 3 ปีที่แล้ว +2

    എൻറെ സ്വന്തം ഗ്രാമം

  • @satheeshkandath8953
    @satheeshkandath8953 3 ปีที่แล้ว +1

    വർഷത്തിൽ 5മാസവും കളം പാട്ടുനടക്കുന്ന ഒരു ക്ഷേത്രമുണ്ട് അങ്ങാടിപ്പുറം തിരുമാന്ധാം കുന്നുഷേത്രം. വൃശ്ചികം 1മുതൽ പൂരം പുറപ്പാടിന്ടെ തലേദിവസംവരെ ദിവസവും കളം പാട്ടുണ്ട്

  • @sreesvlogs866
    @sreesvlogs866 3 ปีที่แล้ว +1

    its great..

  • @Akshaykt
    @Akshaykt 3 ปีที่แล้ว +1

    👏👏👏

  • @aniretheeshsurya2793
    @aniretheeshsurya2793 3 ปีที่แล้ว +1

    👍

  • @coolnature825
    @coolnature825 3 ปีที่แล้ว +1

    🌹🌹🌹🌹

  • @vineeshvijay8922
    @vineeshvijay8922 3 ปีที่แล้ว +1

    👌👌❤❤

  • @TimePass-cl4lm
    @TimePass-cl4lm 3 ปีที่แล้ว +1

    🙏

  • @vivekp5538
    @vivekp5538 3 ปีที่แล้ว +1

    Anuyatra ♥️

  • @anilpanthappilly8899
    @anilpanthappilly8899 3 ปีที่แล้ว +1

    💪💪💪വെയ്റ്റിംഗ് 🌹🌹🌹

  • @bijukottooli9184
    @bijukottooli9184 3 ปีที่แล้ว +1

    🌹

  • @vineeshthaiparambil7128
    @vineeshthaiparambil7128 3 ปีที่แล้ว +1

    You R Welcome Anu🙏

  • @vibeeshpulikkottil314
    @vibeeshpulikkottil314 3 ปีที่แล้ว +1

    🖤🖤🖤🖤🖤🖤

  • @sreesivan.malliyoor
    @sreesivan.malliyoor 3 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🙏🙏🔥

  • @zzdrwyll.2909
    @zzdrwyll.2909 3 ปีที่แล้ว +1

    RESPECT.

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +1

    Waiting❤

  • @manikandanpmanikandan9474
    @manikandanpmanikandan9474 3 ปีที่แล้ว +2

    എന്റെ ഗ്രാമം
    അഭിമാനം 😍

  • @sreyaspk5271
    @sreyaspk5271 3 ปีที่แล้ว +1

    അനുമോളെ നല്ല വീഡിയോ തിരിമേനിക്. നമസ്കാരം... പാലൂർ കളരി

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +1

    ഹായ് അനു 💪✌🏻️♥️

  • @vibeeshpulikkottil314
    @vibeeshpulikkottil314 3 ปีที่แล้ว +1

    Njagalude kala aanu

  • @sureshkumaru8434
    @sureshkumaru8434 3 ปีที่แล้ว +1

    Njan pattambi karan ann

  • @sumeeshm8665
    @sumeeshm8665 3 ปีที่แล้ว +1

    അനു ചേച്ചി ഒരു സെൽഫി എടുക്കാൻ അവസരം തരോ.. Plssssss

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +1

    നല്ല video, Thanks Anuyathra , അനുയാത്രയുടെ camara man ആരാണ്? Super

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว +2

      Kure per und .. Basheer Pattambi and Ranjeesh Meleparambath ee video cheithath...
      Rajeevan Francis, Siraj, Arshif vere videokal cheithitt und.. pinnem und suhruthukkal

    • @remeshoman1971
      @remeshoman1971 3 ปีที่แล้ว

      @@AnuYathraAnumol എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @neymarjunior1067
    @neymarjunior1067 3 ปีที่แล้ว +1

    Anu oiled skin അണ് അല്ലേ

  • @sajeevpt658
    @sajeevpt658 3 ปีที่แล้ว +2

    ഇത് പുതു തലമുറക്ക് ഉള്ള ഒരു കരുതൽ ആണ് . 🙏🙏

  • @unnikrishnannaduvettam98
    @unnikrishnannaduvettam98 3 ปีที่แล้ว

    Hai. Njan subscribe cheydeenduu

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 ปีที่แล้ว +1

    Hi hello namaskaram❤️❤️

  • @flemingoroutes4909
    @flemingoroutes4909 3 ปีที่แล้ว +1

    വീഡിയോ പബ്ലിഷ് ചെയ്തപ്പോൾ തന്നെ കണ്ടിരുന്നു ല. പക്ഷെ പാർട്ട്‌ പാർട്ട്‌ ആയി ആണ് കണ്ടത്.
    തലമുറകൾ പിന്നിടുകയും ജീവിതത്തെപ്പറ്റി പുതിയ കാഴ്‌ചപ്പാടുകൾ രൂപമെടുക്കുകയും ചെയ്യുമ്പോൾ അതിന്‌ വളമായിത്തീരേണ്ട പാരമ്പര്യം കൈവിടുന്ന ഒരു ജനവിഭാഗത്തിന്‌ ഭാവിയെ നേരിടാൻ എന്താണ്‌ നീക്കിയിരിപ്പായി ഉള്ളത്‌?. അതുകൊണ്ട് കേമത്തം പറയേണ്ടിടത്തു അത് പറയുക തന്നെ വേണം. അതിൽ തെറ്റില്ല എന്നാണ് അഭിപ്രായം. കളമെഴുത്തു പാട്ടിനെ പറ്റി കേട്ടിട്ടുണ്ട്. കൂടുതൽ അറിയില്ലായിരുന്നു. ഈ വീഡിയോ അതിനു ഉപകരിക്കും എന്ന് തീർച്ച. ഒരു അഭിപ്രായം പറയാനുണ്ട് പറയാമോ എന്നറിയില്ല.ഈ വിഡിയോയിലും ഇനിവരുന്ന ഇത്തരം വീഡിയോകളിലും chapters add ചെയ്‌താൽ നന്നായിരിക്കും കാരണം താല്പര്യം ഉള്ളവർ ചിലപ്പോൾ വീണ്ടും വീഡിയോ കാണുമ്പോൾ ആവശ്യം ഉള്ള ഭാഗങ്ങൾ തിരെഞ്ഞുടുത്തു കാണാമല്ലോ. Waiting for coming episodes

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว

      Thank you... Noted..
      But in this how can I add chapters I liked the suggestion, it will be nice if you can give me an idea..

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว

      Oro segment aayi aadhyame njan parayunnath aanno ? Or description lu edaan aanno

    • @flemingoroutes4909
      @flemingoroutes4909 3 ปีที่แล้ว +2

      @@AnuYathraAnumol വീഡിയോ descriptionil കൊടുത്താൽ മതി. Time വച്ചു set ചെയ്‌താൽ exactly അവിടെ തന്നെ വരും ഉദാഹരണത്തിന് ഉണ്ണിക്കൃഷ്ണ കുറുപ്പും ആയുള്ള interview അതിന്റെ സ്റ്റാർട്ട്‌ time descriptionil type ചെയ്തു ഇടാം അങ്ങനെ ആ വീഡിയോയിലെ each segment we can divide. ഞാൻ എന്റെ വീഡിയോ link ഇടാം അതിൽ descrption പോയി നോക്കിയാൽ മതി
      th-cam.com/video/3GT9jiXcxj4/w-d-xo.html
      Type ചെയ്തു ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എനിക്ക് watsap ചെയ്യാമെങ്കിൽ ready format തരാം അത് പിന്നീട് alter ചെയ്‌താൽ മതി.

  • @levism.t1068
    @levism.t1068 3 ปีที่แล้ว +1

    മഴ പെയ്യുന്നുണ്ടോ ഒരു കുടയെടുക്കാൻ..

  • @UNNI1711
    @UNNI1711 3 ปีที่แล้ว

    Kalam varakkanathum paattum okke kanan....ini 2 nd part Ido...ithinte??..

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว +1

      Title vaayichu nokku

    • @UNNI1711
      @UNNI1711 3 ปีที่แล้ว +1

      @@AnuYathraAnumol cool...

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Students E professor de channel Nokku. Study tips, job opportunities, Dr SOUMYA AJIN'S VLOG 👌👍

  • @Aswinmageshmahi
    @Aswinmageshmahi 3 ปีที่แล้ว +1

    Hai അനു 🥰🥰🥰

    • @Aswinmageshmahi
      @Aswinmageshmahi 3 ปีที่แล้ว

      വീഡിയോ സൂപ്പർ 🥰🥰🥰

  • @madanpadwalkar-k8y
    @madanpadwalkar-k8y 9 หลายเดือนก่อน

    Beautiful Beautiful darling 💋 💋 💋😘 i

  • @girishthekkan1725
    @girishthekkan1725 3 ปีที่แล้ว +1

    Ongallur🤍

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഈ കളമെഴുത്തും പാട്ടും നമ്പൂതിരി, നായർ എന്ന് പറയുന്ന കുറേ മേൽ ജാതിയിൽ പെട്ടതെന്നു അവകാശ പെടുന്ന കുറേ ഇത്തരം ആളുകൾക്ക് മാത്രെ ഇവർ ഇത്‌ പഠിപ്പികുകയുള്ളു. ഞാൻ ഒരു ഈഴവൻ ആണ് ഞാൻ കളമെഴുത്തു പഠിച്ചാൽ ഒരു അമ്പലത്തിലും എന്നെ കാലമെഴുതാൻ ആരും വിളിക്കില്ല കാരണം ഞാൻ ഒരു ഈഴവൻ ആണ്

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว +3

      Eppo maari thudangeele... Ella jaathikaarum sthreekalum oke Pooja cheithu thudangee llo

    • @vasudevanandaladi1567
      @vasudevanandaladi1567 3 ปีที่แล้ว +4

      @വിനീത്.. അങ്ങനൊരു തോന്നൽ ഉള്ളിൽ വെച്ച് ഇരിക്കരുത്... ഈ കല പഠിക്കാൻ വിനീത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ.. ഈ കല പഠിപ്പിക്കാനും.. ഈ മനയിൽ അവസരം തരാനും ഞാൻ തയ്യാറാണ്. 🙏

    • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
      @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 3 ปีที่แล้ว

      @@vasudevanandaladi1567 ok. Chettente contact number theruvo

  • @achusnellaya
    @achusnellaya 3 ปีที่แล้ว

    ക്യാമറ വ്യക്തമല്ല

    • @AnuYathraAnumol
      @AnuYathraAnumol  3 ปีที่แล้ว

      Evide ?

    • @jayachandran.a
      @jayachandran.a 3 ปีที่แล้ว +1

      It is a technique in videography. The camera shifts its focus from the interviewer to the person speaking, blurring their face a bit. They are professionals.

  • @sijovargheese6040
    @sijovargheese6040 3 ปีที่แล้ว +1

    ❤❤❤❤

  • @vibeeshpulikkottil314
    @vibeeshpulikkottil314 3 ปีที่แล้ว +1

    ❤❤❤❤❤

  • @nprasanthkumarvilayur
    @nprasanthkumarvilayur 3 ปีที่แล้ว +1

    👌🏻❤️

  • @sijovargheese6040
    @sijovargheese6040 3 ปีที่แล้ว +1

    💕💕💕