സിംപിൾ വീഡിയോ... ഒരു നൊസ്റ്റു സ്ഥലം പോലെ ... ഈ വീഡിയോ കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാകാൻ പോകുന്ന ആൾ ആ സർബത്ത് കടക്കാരൻ ആണ് .. ചിലവില്ലാതെ ഒരു പരസ്യം😍😍😍
വെള്ളിയാം കല്ല് വടകര മുരാഡ് പാലത്തിൽ നിന്ന് പോകുന്നതാണ് എളുപ്പം മുൻപ് അവിടെ മൂന്നു കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി ഉണ്ടായിരുന്നു ഏകദേശം 100 മീറ്റർ പൊക്കം ഉണ്ടാകും അത് മറിഞ്ഞു വേണും കിടപ്പുണ്ട് ഇവിടെ നിന്ന് ഞാൻ ധാരാളം കല്ലുമേ കയറി, കല്ലുറാൽ (Mussels and Lobsters)പിടിച്ചിട്ടുണ്ട് വിവിധയിനം മീനുകളുടെ ഒരു വൻ ശേഖരം ഉണ്ടിവിടെ സർഫെയസിൽ നിന്ന് ബോട്ടമിലേക്ക് 75 അടി ആഴമുണ്ട്
അനു.. ഇതെല്ലാം കൂടി കഴിച്ച് വീട്ടിലെത്തിയാലുള്ള ഒരു അവസ്ത്ഥയാണ് ഞാൻ ആലോചിക്കുന്നത് , ഒന്നുകിൽ ഒരു മൊട്ടനുറുപ്പിക , അല്ലെങ്കിൽ ഒരു വറുത്ത കായ , ഇതെ തേങ്കിലും ഒരെണ്ണം കയ്യിൽ കരുതേണ്ടി വരും... കാറ്റു പോയ ബലൂണിന്റെ അവസ്ത്ഥയായിരിക്കും ...
Very interesting Vblog.
So lucidly and laughing evergreen mood explained. I liked❤❤❤
അനു ചേച്ചി എന്തു പാവമാണ്, പ്രകൃതി രമണീയമായ നാടും നാട്ടുകാരും, 3 പേരും കൂടിയപ്പോൾ ഉഷാറായി
ഗംഭീരം അനു.. വള്ളുവനാടൻ ഭാഷ 🥰🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Hi.. Anu.. Good video.. place kallikki.. 👍👍
Super video chechiyum Aniyathikkuttiyum cute anallo uppitta pineapple kanumbol kothi avunnu velliyamkallu nice place
നല്ല എരീണ്ട്!!!
മൊട്ടയെ വളരേ ഇഷ്ടായി.❤️
Anu supper👏yathra
VERY NICE SWEETS at Valliyankallu. 🌳🌷🌳🌷🌳✌✌✌🌳🌹🌹🌹🌹🌹🌹🌹🌹🌹🌹
മൊട്ട and വിശാഖ് ചേട്ടൻ combo അടിപൊളി 😍👌ചേട്ടൻ സൂപ്പർ ആണ് ❤
സിംപിൾ വീഡിയോ... ഒരു നൊസ്റ്റു സ്ഥലം പോലെ ... ഈ വീഡിയോ കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാകാൻ പോകുന്ന ആൾ ആ സർബത്ത് കടക്കാരൻ ആണ് .. ചിലവില്ലാതെ ഒരു പരസ്യം😍😍😍
Nallathalle
@@AnuYathraAnumol ohh pinnellathe 😀
@@AnuYathraAnumol yes
അനിയത്തി സൂപ്പറാണല്ലോ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ.. നല്ല ചിരി..
Ente aniyathi alle, super aavum llo.. cinema ella, aval kku pedi aa
@@AnuYathraAnumol 🙄😀
@@AnuYathraAnumol Aniyathi enthina padiKunnath ethu college ilaaa
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആക്കി തരുന്നതിനു 😍😍😍
Nice share ing anu
Heart wishes
ആദ്യമായിട്ടാണ് ഇങ്ങനെ സർവ്വ ത്തിന്റെ പേര് കേൾക്കുന്നത് adipoli
Angane Anu mol vannu santhosham 👍👍👍👍👍👍👍👍👍
Simple presentation all the best
Super....aniyathi kuttiku arya dayalinte cut undu...pinne samsaram kariyilakili polaya...kalapilakalapila...😀😀😀😀..keep posting more videos
മൊട്ട& വൈശാവ് super
Super,👍👌😍
❤️👋😍💜💕👍 beautiful ❤️ very beautiful nice
♥️. ഹായ് അനുക്കുട്ടി അവിടെ വന്നാൽ നേരിൽ കാണാൻ പറ്റുമോ.🌹🌹♥️♥️♥️ മൊട്ട ആള് ഭയങ്കരി ആണല്ലോ 😜😜😜
സൂപ്പർ............ആശംസകൾ..........
Velliyamkallu paithrika park ethu jillayil ennu oru question psc vannal chechikku njan nandi parayum karanam psc eppol variety question anu chodikkunne
Avide work nadakunudalo?najn alll wensday aa route varunatha.just today at 5 pm aa vazi vanathe ullu.
Ayyo ende naad😍😍
ഞങ്ങളുടെ സ്വന്ദം വെള്ളിയാംകല്ല്.
Anu.super.parivadi..kalakimoloooo
അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം നമ്മളെ അനു ചേച്ചി എത്തിയല്ലോ..!💙
അനിയത്തി,....ഒരു പാവം കുട്ടി♥♥
മനോഹരം
അനു...
അവതരണം കേട്ടിരിക്കാനെന്തു രസാ😍
Good attempt chechi 👏👏👏👏
എത്ര ദിവസമായി കണ്ടിട്ട് ഇനി എന്നും video ഇടണെ എന്തൊരു മനസിനൊരു സുഖം നിങ്ങളെ കാണുമ്പോൾ
എന്താ ഞങ്ങൾ ഒന്നും മനുഷ്യർ അല്ലെ
നല്ല അവതരണം.... Sweet voice❤❤❤
Nannayirunnu anukuttiy 😄😂❣👌👍
Tooo happy to see youuu.... Thanks a lot.....
Anuchechi aadhyam thanne parayallo ellavarum koodi aadhyam kothippichu kalanju.pinne avidethe kaalavastha,sunsetil poyathukondu kaanan kuzhappamilla wonderful place... avasanam vaavittu chirippichu kalanju....😀😀😀
Ekkili sarath,😀😀
Maakkan sarbath,😀😀....eta
Oronnendeyum peru kettappol chirichupokum tta Anuchechi.....👌👌👌
Koodevanna broyodum aniyathi kuttiyodum anwshnam parayuka Anuchechi.....🙏
അനിയത്തി യുടെ ചിരി സൂപ്പർ ആണ്.... നിങ്ങൾ മൂന്നുപേരും സൂപ്പറാണ്😍🔥🔥🔥
Thank you
Kaannatte aval, chirikaan madi aa photo llu
Her eyes look pensive, even while she smiles. Like some hidden sorrow.
@@AnuYathraAnumol 👍
1980/90 വർഷങ്ങളിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലം .my place
മൊട്ട പൊളി സിമ്പിൾ 🥰🥰🥰💞💞💞
Chechi oreesam njngalde nattil verumo?
Super location
Chechi veedu evide
Naduvattam
Super aha.....
Polichu. Mmmmmm
അവിടെ കണ്ട ഐസ്ക്രീം വണ്ടി എന്റെ ആയിരുന്നു
ഉപ്പിലിട്ടത് വിൽക്കുന്നത്
നമ്മുടെ സ്വന്തം താഹിർ
ആണ് ❤❤❤❤❤❤❤👌👌👌👌👌
Hello hi
Hi verynice place super
എന്‍റെ അടുത്ത നാട്.....ഒഴിവ് ദിവസങ്ങളില്‍ മിക്കവാറും ഇവിടെ പോകാറുണ്ട്....നൊസ്റ്റ 😁😍😍
വെള്ളിയാം കല്ല്
വടകര മുരാഡ് പാലത്തിൽ നിന്ന് പോകുന്നതാണ് എളുപ്പം
മുൻപ് അവിടെ മൂന്നു കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി ഉണ്ടായിരുന്നു
ഏകദേശം 100 മീറ്റർ പൊക്കം ഉണ്ടാകും
അത് മറിഞ്ഞു വേണും കിടപ്പുണ്ട്
ഇവിടെ നിന്ന് ഞാൻ ധാരാളം കല്ലുമേ കയറി, കല്ലുറാൽ (Mussels and Lobsters)പിടിച്ചിട്ടുണ്ട്
വിവിധയിനം മീനുകളുടെ ഒരു വൻ ശേഖരം ഉണ്ടിവിടെ
സർഫെയസിൽ നിന്ന് ബോട്ടമിലേക്ക് 75 അടി ആഴമുണ്ട്
Ethu vere sthalam aannu
Velliyamkallaanu enthe ammade veedu....orupaad thavana പോയിട്ടുണ്ട് nice place aan
Chechiyude veduevide?
Pattambi, Naduvattam
@@AnuYathraAnumol njan koottanad
ആ പൈനാപ്പിൾ ഉപ്പിലിട്ടത് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു 😋😋😋
Da pattambi ❤️❤️😍
Nice to see places near home. As always lovely commentary Anumol
അനുചേച്ചി വി ടി യോ അടിപൊളിയാണ്
Video valare nannaayi , Nalla avatharanam !! Nalla varthamaanam .. I love ur slang Anu ♥️♥️👍short videos aanu eppozhum nallathu
കുറെ നാളായി അനു ചേച്ചിയെ കണ്ടിട്ട്👍👍👍👍
Suppr 👌♥️
Nicee അനുയാത്ര ....
Ummaahh
Anumol Hai darling ❤❤❤❤
I'm new subscriber 😊
.hai.anu.ennaond.ith.super.videosanu.good.presentation.anuvinte.sound.enna.superanu.palakad.engottu.nokkiyalum.enna.beautifulanu.ente.veedu.kottayam.kaduthuruthyilanu.evide.vlog.cheyyanulla.items.und.time.kittumbol.onnu.try.cheyyammo.anu.ennayalum.anuvineyum.familyeyum.daivam.anugrahikkatte.vazhinadathatte.
Super really nostalgic🙏🌹
എന്റെ നാട് velliyankallu 😍😍😍❤️👌👍
വിശാഖ് ചേട്ടൻ അടിപൊളി...
അനുചേച്ചി ഇസ്‌തം....
Aykote .avide urangikko
So nice name for sarbath 👍👍👍😀
Angane adyayitt anuyathrayil aniyathi kuttine kananum samsaram onnu kelkkanum patti👌👌Anikkum venam kikkili sarbath😌
മോർണിംഗ് വാക് .. Enthooooooo..Enthuva... Eppo :)
അടിപൊളി 👍
ഞാന്‍ നാട്ടില്‍വരുമ്പോള്‍ എപ്പോഴും മീന്‍പിടിക്കാന്‍ വരുന്ന സ്ഥലം
njangade velliyamkallu.... ahaaa...... andhassu.......
Hai Nice super
Yumyum
Thrithala aano
Mmmm athe
അനു..
ഇതെല്ലാം കൂടി കഴിച്ച് വീട്ടിലെത്തിയാലുള്ള ഒരു അവസ്ത്ഥയാണ് ഞാൻ ആലോചിക്കുന്നത് ,
ഒന്നുകിൽ ഒരു മൊട്ടനുറുപ്പിക , അല്ലെങ്കിൽ ഒരു വറുത്ത കായ ,
ഇതെ തേങ്കിലും ഒരെണ്ണം കയ്യിൽ കരുതേണ്ടി വരും...
കാറ്റു പോയ ബലൂണിന്റെ അവസ്ത്ഥയായിരിക്കും ...
Kure kalathine sesham nannayitundu entha kadalakku ithra Pishukku
Pishukku onnum illallo
Anu velliyaankal vellam orupad undo
Mazhakaalath niraye ndavum
Venal kku dry um
@@AnuYathraAnumol thanks anu
Ippol evideya naduvattom undo
ചേച്ചിയുടെ വീട് എവിടാ
Naduvattam
ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️ ചേച്ചീ ❤️❤️❤️❤️
Aniyathi valare cute anallo
ചേച്ചിയേക്കാൾ simplicity ആയ അനിയത്തി, നിങ്ങളുടെ വീട്ടുപേര് സിപ്ലിസിറ്റി പറമ്പിൽ എന്നാണോ 😍😍
Njagale 2 aalem ore reethiyil valartheetha
@@AnuYathraAnumol ❣️
Hai
ഞങ്ങളുടെ അനു ചേച്ചി ക്ക് ഒരു പാട് നല്ല പടം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഒത്തിരി സ്നേഹത്തോടെ കുഞ്ഞഅനിയൻ
nice ayekkinu....
പണ്ടെപ്പോഴോ വായിച്ച് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.. (എം മുകുന്ദൻ) വെള്ളിയാങ്കൽ.... ആണോ ഇത്...? (വെള്ളിയാങ്കല്ലിൽ നിന്നും തുമ്പികൾ പറന്നു..)
Alla athu mayyazhi puzha lu alle
അത് കടലിൽ ഉള്ള ഒരു തീ പോലുള്ള ഒരു പാറ... അല്ലേ
ദ്വീപ് പോലുള്ള പാറ
ഉപ്പിനിട്ട പൈനാപ്പിൾ തിന്നുന്ന കണ്ടിട്ട് കൊതിയാവുന്നു
Super
very good
Chechi super🌹🌹
Evidayirunnu
Shoot kal nadakkannu
@@AnuYathraAnumolappol thirakkanu alle adutha viedeo udane undavilla
വിശാഖ് chettan kollalo..evide aayirunnu etrayum naalum..so funny😁
Anu chechi wat sis is gnging ,??
Working with Indigo airlines
@@AnuYathraAnumol ohhh thts grt
Respected mam
Namskara ji
Hindi plz if possible
Thanks🙏🙏
I don't know Hindi
Wow❤❤
ഫേമസ് ആകിയലോ
Very Nice ♥
ഒരു ദിവസം കിഴൂർ ക്ക് പോവൂ. Monday holiday ആണ് തോന്നുണു. കിഴൂർ- മേലൂർ-അമ്ബപലപ്പാറ അങ്ങനെ
Anju&Vishak... My Class mate.. കുറെ വർഷങ്ങൾ ക്കു ശേഷം കണ്ടതിൽ സന്തോഷം
Aahhaa
Aniyathikutty nalla sundarikutty aanallo
Near kurachu sthalangalkoodi kanichu video length koottamairunnu ..😞
Eppo thanne 10 minute nd..
Ethinu thottu munne Etta video kandollu
ഒര് മാസ്സത്തെ നീണ്ടൊരു ഇടവേളക്ക്
ശേഷം അനു ചേച്ചി വന്നല്ലോ..!!😅🖤
Shoot il aayirunnu
@@AnuYathraAnumol Ayyo !
ഹായ് സൂപ്പർ