വാഴാലിക്കാവ് കാണിക്കാം, കൂടെ വരൂ..

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 256

  • @ArjunNarendran
    @ArjunNarendran 3 ปีที่แล้ว +6

    എന്ത് രസാല്ലെ ഇങ്ങനത്തെ സ്ഥലങ്ങളൊക്കെ കാണാനും ആസ്വദിക്കാനും ... ശരിക്കും വേറെന്തു വേണം.. ഒരു പാട് നന്ദി

  • @aneeshbabu7612
    @aneeshbabu7612 3 ปีที่แล้ว +5

    വളരെ മനോഹരമായ സ്ഥലം, പിന്നെ നിങ്ങളുടെ സംസാര ശൈലി അത് അതിലേറെ മനോഹരം

  • @akhil75108
    @akhil75108 3 ปีที่แล้ว +14

    ഏറ്റവും വലിയ ആഗ്രഹമാണ് ഭാരതപ്പുഴയുടെ ആ മണൽ പരപ്പിലൂടെ നടക്കാനും അവിടെ ഇരിക്കണമെന്നതും.. ട്രെയിൻ യാത്രയിൽ കുറെ കൊതിപ്പിച്ചിട്ടുണ്ട് ഈ നാട്

    • @raghunath4063
      @raghunath4063 3 ปีที่แล้ว

      എവിടെ പോവുകയാണെങ്കിൽ ഒന്ന് ഇറങ്ങി വരൂ 👍

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +2

    കാറ്റുള്ളതുകൊണ്ടാകാം ശബ്ദതത്തിൽ ചെറിയ പ്രശ്നം എന്തുമനോഹരമായസ്ഥലം വയലിന്റനടുക്ക് ഒരുക്ഷേത്രം മനോഹരമായ കതിരണിഞ്ഞുനിൽക്കുന്ന വയലിന്റെനടുവിലൂടെ. ക്ഷേത്രത്തിലേക്കുള്ളവഴി ഓ എത്രസുന്ദരമായ കാഴ്‌ചയാണ് ശരിക്കും മനസ്സിനൊരുപാട് സന്തോഷം നൽകുന്ന വീഡിയോ Feb 27 ചെനക്കുത്തൂർ പൂരമാണല്ലോ പോകുന്നുണ്ടോ 👌❤❤❤

  • @sacredbell2007
    @sacredbell2007 3 ปีที่แล้ว +2

    അനുവിന്റെ ചാനലിന് പറ്റിയ ഒരു അമ്പലം. പുഴയും നെല്പാടവും വരമ്പും ...പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ...പരിചയപ്പെടുത്തിയതിനു നന്ദി...

  • @sunijithgnath4062
    @sunijithgnath4062 3 ปีที่แล้ว +10

    വളരെ മനോഹരമായ സ്ഥലം അനുമോൾ വളരെ നല്ല വിവരണം keep going 💕💕💕❤️❤️

  • @routesketcher3226
    @routesketcher3226 3 ปีที่แล้ว +10

    മറക്കാനാവാത്ത,എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ചന്ദ്രോത്സവ നാളുകൾ,best kanna best- ചിറക്കൽ ശ്രീഹരി

  • @ajeshmk1634
    @ajeshmk1634 3 ปีที่แล้ว +6

    സന്തോഷം... പക്ഷെ ഇതൊക്കെ കാണുമ്പോൾ എന്റെ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ട്... ഒരു തൃശൂർകാരനോ പാലക്കാട്‌കാരനോ ആവാൻ കഴിയാത്തതിൽ.. ക്ഷേത്രം, ഉത്സവം, ആനകൾ അങ്ങനെ ഒരുപാട് പാരമ്പര്യങ്ങൾ ഉണ്ടല്ലോ രണ്ടാൾക്കും... തൃശൂർ ഒരു കൊച്ചു വീടെടുത്തു ജീവിക്കണം അതൊരു വല്ലാത്ത മോഹം തന്നെയാണ് ♥️♥️നന്ദി അനു... അവതരണം ♥️♥️ സംസാരശൈലി അതിന്റെ വല്ലാത്തൊരു ഫാൻ ആണ് ഞാൻ 💐💐

  • @roopeshmalamkuth8486
    @roopeshmalamkuth8486 3 ปีที่แล้ว

    അമ്പലവും നെൽപാടവും കാണുമ്പോൾ മനസിന് നല്ലക്കുളിർമയാണ് അനുയാത്ര അടിപൊളിയാകുന്നുണ്ട്

  • @Shivdas-nl5pk
    @Shivdas-nl5pk 3 ปีที่แล้ว +2

    Awesome place !! കൂടെ വന്ന ഒരു feel !! thank you for uploading 🙏🙏👍😊

  • @drtufailahmad9236
    @drtufailahmad9236 2 ปีที่แล้ว +1

    What a beautiful collection online and kindness and coming here. I am very glad to see you. I hope you are very well today. Thank you for your love and nice video.

  • @Vinodpkl590
    @Vinodpkl590 3 ปีที่แล้ว +1

    ..വള്ളുവനാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും വേലയോടനുബധിച് തോല്പ്പാവകൂത്തു ഇന്നും നടത്താറുണ്ട്..(രാമചന്ദ്രപൊതുവാൾ കൂനത്തറ)..ചിങ്ങത്തിലെ വിളഞ്ഞുനിൽക്കുന്ന നെൽപ്പാടവും..,,,വാഴലിക്കാവിലമ്മയും ..🙏,,,,,Thank you so much exploring my nearest ദേശം ....🥰

  • @ramakrishnanmp9760
    @ramakrishnanmp9760 3 ปีที่แล้ว +1

    Nalla nalla sthalangal aanallo corona onnu poyittu chuttan thonnunnu

  • @anilkumarrnair8759
    @anilkumarrnair8759 3 ปีที่แล้ว +2

    Super ! നല്ല നൊസ്റ്റാൾജിക്ക് place. നന്നായി അനു വിവരിച്ചുതന്നു. ഇതുപോലുള്ള നല്ല vlogകൾ ഇനിയും പോരട്ടേ..🥰

  • @vikastomy260
    @vikastomy260 3 ปีที่แล้ว +1

    Anu molede dress sense gambheeram ... sundramaya kazhcha kal thannathinu Thanks ... 👌👌👌👌👌

  • @harishps9706
    @harishps9706 3 ปีที่แล้ว +1

    സൂപ്പർ അനു. അവതരണം നന്നായിട്ടുണ്ടെ 👍👍👍

  • @arunkp3600
    @arunkp3600 3 ปีที่แล้ว +5

    Positive vibe ❤

  • @vinulalak1727
    @vinulalak1727 3 ปีที่แล้ว +1

    നല്ല സുഖമാണ്.. അനുമോളുടെ വീഡിയോ കാണാൻ. 😍

  • @ajoshdaniel6620
    @ajoshdaniel6620 3 ปีที่แล้ว +2

    Corona samayathu ingane video idumbol asuya thonnathavar churukamayirikum.. touchwood....thanks for the treat and keeping us happy and smiling...take care Anu..🥰❤️🥰❤️

  • @lambooji2011
    @lambooji2011 3 ปีที่แล้ว +2

    Wow!!! Thank you for A poignant wonderfull visual Treat of Village Side!!!keep it up..while staying healthy & Safe.Me too from Palakkad but based in Nigeria🎈🇳🇬👍🎊

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +4

    Your slippers were making a crish crish sound at the beginning of the video. A nice and relaxing place to unwind. I heard a lot of films were shot in that location. The tea shop owner has a visitor's book too ! The video seemed to end rather abruptly.

  • @siminizam3034
    @siminizam3034 3 ปีที่แล้ว +2

    ഗായത്രി പുഴ, കണ്ണാടി പുഴ etc ഭാരത പുഴയുടെ tributaries (കൈവരികൾ) ആണ്..തൂത പുഴ സൈലന്റ് വാലിൽ നിന്നും ഉത്ഭവിക്കുന്ന നിളയുടെ tributary ആണ്..

  • @ghost-nh8vw
    @ghost-nh8vw 3 ปีที่แล้ว +1

    After seeing your video i visited this place..the place is so beautiful..thanks for video!

  • @abhaicharan3187
    @abhaicharan3187 3 ปีที่แล้ว +1

    Ur new lyrical video Chenthamareyeee is super chechii

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 3 ปีที่แล้ว +1

    as usual, അടിപൊളി.. full nostalgia aanallo.. Good work Anu!

  • @shajanandrewsc8265
    @shajanandrewsc8265 3 ปีที่แล้ว +1

    Beautiful presentation

  • @vivospecial5178
    @vivospecial5178 3 ปีที่แล้ว +4

    Audio is not clear. I am unable to hear properly what you said. But sound of nature is excellent feel as that we are there.

  • @sumeshnsnellakath7356
    @sumeshnsnellakath7356 3 ปีที่แล้ว +1

    Super anumol

  • @pankajm82
    @pankajm82 ปีที่แล้ว

    VERY NICE Information.💙💙💙

  • @nandkishoremagar2350
    @nandkishoremagar2350 ปีที่แล้ว

    Very Nice Anu Mam ❤️👌❤️

  • @kallyanavlog4822
    @kallyanavlog4822 3 ปีที่แล้ว +2

    Nice 👍

  • @venugopal2347
    @venugopal2347 3 ปีที่แล้ว +3

    What a beautiful place!
    Feel like visiting this place

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว +1

    .hai.anu.ennaond.ith.super.vloganu.pinne.idakku.sound.kurach.kuranjupoyi.enna.kidilan.locationanith.ivideyokke.kazhiyunnavar.enna.bhagyamulla.alukalanu.god.bless.you.sister

  • @premachandranpottekkat5335
    @premachandranpottekkat5335 3 ปีที่แล้ว +2

    This place flooded up to 3ft water during the infamous floods of 2018. Vazhalikavu is also famous for tholpavakkothu.

  • @sreeharigallery7457
    @sreeharigallery7457 3 ปีที่แล้ว +1

    Nice nice nice👍

  • @ratheeshmenon2768
    @ratheeshmenon2768 3 ปีที่แล้ว +1

    Feeling that I too visited the temple..through anuyathra!! Gulf il ulla namukk ambalangal.. Nalla ormakal.. Maathram!! Ee video inspired me.. Anu!.. Vilakku kathichu prarthikkatte.. Bayankara positive energy 🙏🙏😊

  • @rajeshraaju5893
    @rajeshraaju5893 3 ปีที่แล้ว +1

    അനു അവതരണം കിടു...

  • @siminizam3034
    @siminizam3034 3 ปีที่แล้ว +1

    Here you made it...were waitong for such a classic ethnic item.. Thanks dear..നല്ലൊരു ഫീൽ ഉണ്ട്..

  • @jayanthaneeyam
    @jayanthaneeyam 3 ปีที่แล้ว +1

    എല്ലാ യാത്രയും മനോഹരമാണ്

  • @moosanc6678
    @moosanc6678 3 ปีที่แล้ว +1

    Flower Aattuvanchi super

  • @rahulks4124
    @rahulks4124 2 ปีที่แล้ว +2

    എൻ്റെ നാട്❤❤

  • @saratth_._
    @saratth_._ 3 ปีที่แล้ว +3

    നിറയെ സന്തോഷം ഭംഗി❤️ചേച്ചി❤️

  • @aniretheeshsurya2793
    @aniretheeshsurya2793 3 ปีที่แล้ว +1

    Super video 👌🏻👌🏻👌🏻

  • @girish915
    @girish915 3 ปีที่แล้ว +1

    Chechii mmade veedintey aduth vare ethylleee arinjillaaa👌👌👌👌

  • @vikastomy260
    @vikastomy260 3 ปีที่แล้ว +1

    Thank you 💝💝💝💝

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Video istayitto Ms AnuZz❣❣😍👍

  • @benmd6091
    @benmd6091 3 ปีที่แล้ว +1

    Very nice place ,,,,,,,,,,,,,,,,,,

  • @ananyaananya2633
    @ananyaananya2633 3 ปีที่แล้ว +1

    അതിമനോഹരം 👌👌👌

  • @life1962
    @life1962 3 ปีที่แล้ว +1

    As always lovely informative presentation Anumol

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 ปีที่แล้ว +1

    ഹായ് അനു.. വീഡിയോ നന്നായിട്ടുണ്ട്..പിന്നെ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്..നമ്മുടെ നാടായ നടുവട്ടത് മുത്തശ്യാർകാവിൽ ഉത്സവത്തിന്റെ പത്തു ദിവസവും തോൽപാവകൂത് ഉണ്ടാവാറുണ്ട് ട്ടോ...

  • @vishnuprasad5357
    @vishnuprasad5357 3 ปีที่แล้ว +1

    Nice vibe..... Nila, vazhali, dosa,❤❤

  • @lensmankrk7965
    @lensmankrk7965 3 ปีที่แล้ว +2

    Etra Manoharamaya Sthalam.... 🙏. .Mahanagarathil parichchu natta Enikku ithellam Kanninu Kulirma nalkunnu☺️

  • @achu789
    @achu789 3 ปีที่แล้ว +1

    I love u chechi😍😍😍😍😍my fav actorss in kerala

  • @vikastomy260
    @vikastomy260 3 ปีที่แล้ว +1

    Movie shoot pole undu nice

  • @അനന്ദുമണിലാൽ
    @അനന്ദുമണിലാൽ 3 ปีที่แล้ว +1

    അനുവിന്റെ വീഡിയോ ഇഷ്ട്ടം ❤️
    എപ്പോഴും നൊസ്റ്റാൾജിയ ആണ് മണ്ണും മനുഷ്യനും ❤️

  • @aneeshsivanandan1679
    @aneeshsivanandan1679 3 ปีที่แล้ว +1

    Nigalude luck.. 🙏🙏👌👌👍

  • @harshanmuttappalam5588
    @harshanmuttappalam5588 3 ปีที่แล้ว +1

    Video valare nannayi.
    anuvinte vivaranam valare manoharam

  • @khansomewhere9552
    @khansomewhere9552 3 ปีที่แล้ว +1

    Howwwoo Really Nice Village

  • @renijacob8912
    @renijacob8912 3 ปีที่แล้ว +1

    Beautiful place.....

  • @jijova9564
    @jijova9564 3 ปีที่แล้ว +1

    nice...nice

  • @pmmoviemakers9150
    @pmmoviemakers9150 2 ปีที่แล้ว +1

    ഇതെപ്പോ ഞങ്ങടെ നാട്ടിൽ എത്തി 😍

  • @leo_maarimuruganpillai_man4321
    @leo_maarimuruganpillai_man4321 3 ปีที่แล้ว +1

    Super Dear

  • @rejishkumarpunartham2125
    @rejishkumarpunartham2125 3 ปีที่แล้ว +1

    എന്ത് ഭംഗി . നല്ല സ്ഥലം

  • @krishnakumarcv317
    @krishnakumarcv317 3 ปีที่แล้ว +2

    Painkulam....vazhalikkavu...

  • @kannangouri8924
    @kannangouri8924 3 ปีที่แล้ว +1

    Nalla sugham manasin.

  • @ismailtpwandoor4725
    @ismailtpwandoor4725 3 ปีที่แล้ว +1

    അനു chechi kidu 🌹

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +1

    വാഴാലിക്കാവ്.... നൊസ്റ്റാൾജിയ.. ❤️🥰😍😍

  • @mikhil__mohan
    @mikhil__mohan 3 ปีที่แล้ว +2

    ഒരു ദിവസം പോവണം.😍😍😍👍👍

  • @Rituparna182
    @Rituparna182 3 ปีที่แล้ว +1

    Anuchechide samsara reethi, avatharanam okke othiri ishtava. .❤️
    Love you Anuchechi❤️😘🤗

    • @josekj1876
      @josekj1876 3 ปีที่แล้ว

      Me toooo 👍🏻

  • @amruttaral9013
    @amruttaral9013 3 ปีที่แล้ว +1

    Nice beautiful u journey 👍👍👍👍

  • @yatratechtvcom
    @yatratechtvcom 3 ปีที่แล้ว +1

    കേരളത്തിൻ്റെ ഹൃദയതാളമാണ് ഗ്രാമീണ കാഴ്ച്ചകൾ🌈📸 വാഴാലിക്കാവിൻ്റെ യാത അതിശാന്ത മനോഹരം💖അടുത്ത അനുയാത്രിക കുട്ടിയുടെ നല്ല ഒരു യാത്ര👣 വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു😊👍

  • @bhanu-rw1in
    @bhanu-rw1in 3 ปีที่แล้ว +1

    Cute 😍 nostalgia 💕

  • @umeshunni9020
    @umeshunni9020 3 ปีที่แล้ว +1

    ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു... ബ്യൂട്ടിഫുൾ place

  • @geethalakshmik1215
    @geethalakshmik1215 3 ปีที่แล้ว +1

    Super .അനുചേച്ചി

  • @vineeshthaiparambil7128
    @vineeshthaiparambil7128 3 ปีที่แล้ว +1

    Anumole🙏
    You R Welcome💖

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +1

    Enth nalla sthalam...!!!!!!

  • @rajithmanuraj8450
    @rajithmanuraj8450 3 ปีที่แล้ว +1

    Mulayankave devi templilil 1 month koothu nadakkunde.meda masathil

  • @sujikumar4107
    @sujikumar4107 3 ปีที่แล้ว +1

    Welcome to lo

  • @vaishoo1993
    @vaishoo1993 2 ปีที่แล้ว

    Evening open avile?

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +1

    Thank you anu moluuuu 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @JithinPRavi
    @JithinPRavi 3 ปีที่แล้ว +1

    നല്ല ഭംഗിയുള്ള സ്ഥലം

  • @sudhisudhi1
    @sudhisudhi1 3 ปีที่แล้ว +2

    nice

  • @sreeneshkannaki7420
    @sreeneshkannaki7420 3 ปีที่แล้ว +1

    മനോഹരം

  • @fredyantony6729
    @fredyantony6729 3 ปีที่แล้ว +1

    Nice place❤️

  • @kamaleshvelur2180
    @kamaleshvelur2180 3 ปีที่แล้ว +1

    Super👌

  • @sreejithnadakath.1995
    @sreejithnadakath.1995 3 ปีที่แล้ว +1

    കവളപ്പാറ ആരിയങ്കാവ് അമ്പലം ചെയ്യുമോ

  • @rajutk3176
    @rajutk3176 3 ปีที่แล้ว +1

    Valluvanadinde. All. Ambalathilu.. Kuthumadam. Undu.chechi.palakadalle.place💕💞

  • @jaifinble
    @jaifinble 3 ปีที่แล้ว +1

    പുതിയ സിനിമയുടെ shoot......

  • @sanjaykarve2486
    @sanjaykarve2486 2 ปีที่แล้ว +1

    Looking great in Black

  • @adharsh631
    @adharsh631 3 ปีที่แล้ว +2

    എന്റെ നാട് 💪💪

  • @sudevkannan6826
    @sudevkannan6826 3 ปีที่แล้ว +1

    എന്റെ നാട് ❤️

  • @vineeshvijay8922
    @vineeshvijay8922 3 ปีที่แล้ว +1

    Anu👍👍

  • @akshaysvimal9095
    @akshaysvimal9095 3 ปีที่แล้ว +1

    Anuyathra....

  • @RajithaFromOdisha
    @RajithaFromOdisha 3 ปีที่แล้ว +1

    Hai hello namaskaram sugano chechiiii

  • @nimeshmv7238
    @nimeshmv7238 3 ปีที่แล้ว +1

    Oru thavana pokumbo nammalem koodi vilikku🥰🥰

  • @SelfMotivatedEternal
    @SelfMotivatedEternal 3 ปีที่แล้ว +1

    അനു... വളരെ മനോഹരമായിട്ടുണ്ട് കേട്ടോ... വല്ലാത്ത വികാരവായ്പ് ഉണ്ടാകുന്നു ഈ പാടങ്ങളും സ്വഛന്ദ ശാന്തതയും... പിന്നെ മോൾക്ക് ഒരു സജഷൻ:- കുറച്ചു കൂടി നരേറ്റീവ് ആയിരിക്കണം.. വീഡിയോ അതിനായി താൻ കാണിചതരാൻ ആഗ്രഹിക്കന്ന പ്രദേശത്തെക്കുറിച്ച് പഠിച്ച് ..google മാപ്പിന്റെ സഹായത്തോടെ ക്ലിപ്പുകൾ ഇട്ടാൽ ഞങ്ങളും സൗകര്യം കിട്ടുമ്പോൾ വന്ന് കാണാൻ അവസരമുണ്ടാക്കും..

  • @anandu2705
    @anandu2705 3 ปีที่แล้ว +1

    "മനോഹരം"👌👍.

  • @sujeeshppparappilakkal6696
    @sujeeshppparappilakkal6696 3 ปีที่แล้ว +2

    എന്തൊരു... ഫീൽ...... വയൽ....... അമ്പലം......... അന്തസ്സ്

  • @LenovoLenovo-kg5tc
    @LenovoLenovo-kg5tc 3 ปีที่แล้ว +1

    Hallo anumole thiruvegapura ambalathil poyitundo

  • @prameeshjith
    @prameeshjith 3 ปีที่แล้ว +1

    Superb 🥰🥰🥰