പാക്ക് അണുബോംബ് എന്ന നുണബോംബ്!| ABC MALAYALAM | ABC TALKS| 13-05-2024

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • ആണവബോംബിൻ്റെ നുണക്കഥകൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #pakistan #bjp #modi
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 342

  • @user-mi8pd8lr2p
    @user-mi8pd8lr2p หลายเดือนก่อน +238

    TG sir താങ്കൾ ഈ രാജ്യത്തിന്റെ pearl ആണ് ഒരു നല്ല നമസ്കാരം 🙏

    • @pheonixxt221
      @pheonixxt221 หลายเดือนก่อน +14

      രാഹുൽ ഗണ്ടിയും സഖ്യവും വന്നാൽ ഇന്ത്യ നേരെ 6ാം നൂറ്റാണ്ടിൽ ആരിക്കും പോണേ..

    • @afantonyalapatt9554
      @afantonyalapatt9554 หลายเดือนก่อน +1

      😊

    • @gokulvp6287
      @gokulvp6287 22 วันที่ผ่านมา

      ​.

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +131

    T.G. മോഹൻദാസ് ജി. സുനിൽ ജി നിങ്ങൾ രണ്ടുപേരുടേയും സംഭാഷണം കേൾക്കാൻ രസമാണ്.
    സത്യമാണ് ഇറാനും തുർക്കിയും തമ്മിൽ ഇസ്ലാമിന്റെ തലതൊട്ടപ്പൻമ്മാരാവാൻ വെമ്പുന്നു. ഇറാന്റെ കയ്യിൽ ആറ്റം ബോംബില്ല ഉണ്ടെങ്കിൽ ഇങ്ങനെ ആയിരുനില്ല.

  • @Alli1313
    @Alli1313 หลายเดือนก่อน +60

    കേട്ടിരിക്കാൻ എന്തൊരു രസമാണെന്നോ... 👍tg

  • @JKMusictvm
    @JKMusictvm หลายเดือนก่อน +58

    ❤❤ T G sir , /മന്ത് കാല്,😂 അറിയാതെ ചിരിച്ചുപോയി/ജപ്പാൻ great nation.

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo หลายเดือนก่อน +31

    രണ്ടുപേരും... Tg സാറും... വടയാർ സുനിൽ സാറും... സൂപ്പറാണ്.,. സുനിൽ സാറിന് എന്തു വിനയമാണ്.... ഞാനും വടയാർ ആണ്‌.... രണ്ടുപേരും.... നല്ല ജോടി.... 🌹🌹🌹🌹🌹🌹

  • @geethumol1979
    @geethumol1979 หลายเดือนก่อน +201

    ഓട്ടോ റിക്ഷ പിടിച്ചു വന്ന മിസൈൽ 😂

    • @user-vy3yy4ti6s
      @user-vy3yy4ti6s หลายเดือนก่อน +5

      ഏയ്... കാളവണ്ടി.

    • @athi482
      @athi482 หลายเดือนก่อน +2

      😅

    • @ruparani7810
      @ruparani7810 หลายเดือนก่อน +3

      😂😂

    • @govardhan4697
      @govardhan4697 หลายเดือนก่อน +1

      🤭🤭😂😂

    • @sajeevpk2121
      @sajeevpk2121 หลายเดือนก่อน +2

      😂😂😂😂

  • @reginadapuram7289
    @reginadapuram7289 หลายเดือนก่อน +69

    മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്ക് എല്ലാം ഇപ്പൊ പിരി ഇളകിയ അവസ്ഥ ആണ് 😜😜😜

  • @user-ov8wf5by7m
    @user-ov8wf5by7m หลายเดือนก่อน +31

    TG സർ താങ്കൾ എല്ലാകാര്യങ്ങളും പഠിച്ച് അവതരിപ്പിയക്കുന്നു നമസ്തേ ജി❤❤❤

  • @parameswaranpm3168
    @parameswaranpm3168 หลายเดือนก่อน +67

    ദേശസ്നേഹത്തിലും ജപ്പാൻകാരെ കഴിഞ്ഞെ മറ്റാരും ഉള്ളു.

    • @silvereyes000
      @silvereyes000 หลายเดือนก่อน

      ഇവിടുത്തുകാർ അങ്ങനെയല്ലാതെ ആക്കിയത് തലമുറകളോളം സായിപ്പും അറബികളും മസ്തിഷ്കപ്രക്ഷാളനം നടത്തി ആണ്. തലമുറകളോളം നിങ്ങൾ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞു, നിങ്ങൾക്ക് ഒന്നും ഇല്ല,എല്ലാം പുറത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞു പഠിപ്പിച്ചത് കൊണ്ടാണ്. ഒബ്ബക്ക എന്ന കർണാടക സ്ത്രീ ഒലക്ക വെച്ച് അടിച്ചാണ് നുഴഞ്ഞു കയറ്റക്കാരെ കൊന്നത്. രാജാവിനും രാജ്യത്തിനും ആപത്ത് വരാതെ ഇരിക്കാൻ. അവർ വെറുമൊരു മൺപാത്ര നിർമ്മാണം നടത്തുന്ന സ്ത്രീയായിരുന്നു. കർണാടകയിലെ കംപണ്ണ നായക എന്ന രാജകുമാരൻ, സിന്ധ് വരെ പോയി അവിടുത്തെ രാജാവിനെ അറബികളുടെ ആക്രമണം തടഞ്ഞത്.

  • @Bala-rs3tp
    @Bala-rs3tp หลายเดือนก่อน +21

    ഇന്നത്തെ ചർച്ചയിൽ ഏറ്റവും വീശിഷ്ടമായി തോന്നിയത് TGM-ന്റെ ചിരിപ്പിക്കുന്ന ചിരി തന്നെ!

  • @valsakumar3673
    @valsakumar3673 หลายเดือนก่อน +57

    പാക്കിസ്ഥാന് അണുബോംബ് ഉപയോഗിക്കാൻ അറിയില്ല.😂😂😂

    • @rajannn8480
      @rajannn8480 หลายเดือนก่อน +1

      MANI SANGARAN PADIPPIKKUM..😃😃😃😃😃

    • @kv1176
      @kv1176 29 วันที่ผ่านมา +3

      ഉണ്ടായിട്ട് വേണ്ടേ ഉപയോഗിക്കാൻ അറിയാൻ

    • @jk9832
      @jk9832 26 วันที่ผ่านมา +3

      നാടൻ ഭാഷയിൽ പറഞ്ഞാൽ അവന്റെ കൈയിൽ എങ്ങും ഒരു പൂക്കച്ചവടവും ഇല്ല !!!

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 หลายเดือนก่อน +69

    പാക്കിസ്ഥാന് സ്വന്തമായി ഒരു അണുബോംബ് ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ല. കാരണം നമുക്കറിയാം. അവരില്‍ ഒരു രാജ്യത്തിന് ഉണ്ടെങ്കില്‍ അത് ഇസ്രായീലിന് എതിരെ പ്രയോഗിച്ചിരിക്കും. അമേരിക്ക ഒരെണ്ണം പാക്കിസ്ഥാനിൽ വച്ച് പൊട്ടിച്ചത് ഇവിടത്തെ പാവങ്ങളെ പറ്റിക്കാൻ. കോണ്‍ഗ്രസും കുടുംബവും അത് ആഘോഷിക്കുന്നു.

    • @jafaralumkalayail2341
      @jafaralumkalayail2341 หลายเดือนก่อน

      എങ്ങിനെ ആണൊന്നതറിയുക.

  • @baburajchirayil121
    @baburajchirayil121 หลายเดือนก่อน +58

    നിങൾ രണ്ട് പേരും കുടിയാൽ നല്ല ചർച്ചയും കാണാം നന്നായി ചിരിക്കുകയും ചെയ്യാം

  • @JaganNair___2255
    @JaganNair___2255 หลายเดือนก่อน +30

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @sajeevka4602
    @sajeevka4602 หลายเดือนก่อน +15

    അതിഗംഭീര ഇൻ്റർവ്യൂ......

  • @georgetharayil1731
    @georgetharayil1731 หลายเดือนก่อน +30

    Tg യെ പോലൊരു ബുദ്ധിജീവി ഇപ്പോൾ cpm ലോ, Congress ലോ ഇല്ല

  • @umeshpk321
    @umeshpk321 หลายเดือนก่อน +15

    ടിജി എത്ര ❤ ആത്മവിശ്വാസത്തോടെയാണ് പറയുന്നത്

  • @jaimonipe7349
    @jaimonipe7349 หลายเดือนก่อน +25

    സുനിലിന്റെ ഒരു കള്ളച്ചിരി കാണാൻ രസമുണ്ട്.മിസൈൽ

  • @sugunadas3803
    @sugunadas3803 หลายเดือนก่อน +26

    പാക്കികൾക്ക് അനുബേമ്പില്ലന്ന് ഞമ്മള് സമ്മൈക്കൂല

    • @user-rc7gc7to6h
      @user-rc7gc7to6h หลายเดือนก่อน

      😂😂😂😅😅😅

    • @CallmeManus
      @CallmeManus 25 วันที่ผ่านมา +2

      ഞമ്മള് അല്ല ഇന്ത്യയും അമേരിക്കയും അംഗീകരിച്ച കാര്യം ആണ് പാക്കിസ്ഥാന് ആണവായുധം ഉണ്ട് എന്നത്...

  • @vis2196
    @vis2196 หลายเดือนก่อน +8

    TG sir താങ്കളുടെ അവതരണം 🥰😍😘🙏🙏🙏👍

  • @jayakumarpoduval7872
    @jayakumarpoduval7872 หลายเดือนก่อน +12

    Shri TG, admire the breadth and depth of knowledge that you have acquired in almost all aspects of the worldly affairs. Great👍 Big salute 🙏🏽

  • @SN-yk6wl
    @SN-yk6wl 23 วันที่ผ่านมา +6

    ധൈര്യം ഇന്ന് നമ്മുടെ രാജ്യത്തിന്റെ മുതൽകൂട്ടാണ് ആ ധൈര്യം നമ്മുടെ മോദിജി നമ്മുടെ രാജ്യത്തിനു തന്ന ഊർജമാണ് ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി യുടെ നേതാക്കൾ രാജ്യസ്നേഹികൾ ആണ് വിദ്യാഭ്യാസമുള്ളവരാണ് അവർ സീറ്റിനു വേണ്ടി തമ്മിൽ തല്ലുന്നവരല്ല രാജ്യത്തെ ഉന്നതിയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന നേതാക്കന്മാരാണ് ജയ് ഹിന്ദ് ജയ് ബിജെപി ജയ് മോദിജി 🙏

  • @bennypurayidathil428
    @bennypurayidathil428 หลายเดือนก่อน +42

    എന്റെ പൊന്നു ടി ജി സാറേ താങ്കളെപ്പോലെ രണ്ടുപേരെ കേരള ബിജെപിയിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളം നന്നായേനെ🙏🙏🌹🌹🌹🌹🙏👍

    • @user-zs2jh9hv7i
      @user-zs2jh9hv7i 25 วันที่ผ่านมา +1

      Do keralathene antha kushappam

    • @user-nn4vq5qn2z
      @user-nn4vq5qn2z 23 วันที่ผ่านมา

      @user-zs2jh9hv7i ന്താ കൊയപ്പം ഇല്ലാത്തതു? ഇന്ത്യയിലെ ഭീകരവാദത്തിന്റെ നേഴ്സറി..!ഭ്രാന്തലയം..!! ഈ ചീത്തപേരൊക്കെ പോരെ?

  • @sreehari3127
    @sreehari3127 หลายเดือนก่อน +15

    0:12
    T G മാത്രം അല്ല ഞാനും ചിരിക്കുവാ😂

  • @josepaulose5548
    @josepaulose5548 หลายเดือนก่อน +27

    ആയുഷ് കാല ഭാവി പ്രധാന മന്ത്രി പപ്പു ഗണ്ടി??

    • @user-nn4vq5qn2z
      @user-nn4vq5qn2z 23 วันที่ผ่านมา

      Rahul kundi അല്ല 😜 roul vincy ഇറ്റാലിയൻ സായിപ്പ്.. He is not indian!!

  • @sundarbharath3247
    @sundarbharath3247 หลายเดือนก่อน +19

    ഭൂമി പരന്നതാണ് കൊതം ജീവികൾക്ക്... ഇവർക്ക് എങ്ങനെ ആണു ബോംബ് 😄😄😄

    • @gouthamkrishnan6718
      @gouthamkrishnan6718 หลายเดือนก่อน +2

      😂😂

    • @krish4403
      @krish4403 หลายเดือนก่อน

      ഖുറാനിൽ കുപ്പിയിൽ നിന്നും വെള്ളം ചെരിച്ചൊഴിച്ചാൽ നന്നായി പോകും അത് കൊണ്ട് ചെരിഞ്ഞു ഇരുന്നു മൂത്രം ഒഴിക്കണം എന്ന് വായിച്ചു അത് പോലെ ചെയ്യുന്ന ഈ പമ്പരവിഡ്ഢി കളെ പറഞ്ഞിട്ട് എന്ത് കാര്യം

  • @ansmram
    @ansmram หลายเดือนก่อน +8

    TG's encyclopedic knowledge is amazing.🙏

  • @vishnudas1793
    @vishnudas1793 หลายเดือนก่อน +6

    TG you are great, മന്ത്കാൽ pryogam❤️, that is സത്യം ❤️❤️❤️👍👍👍👍

  • @haridasa7281
    @haridasa7281 หลายเดือนก่อน +10

    ആലപ്പുഴ കാർക് മന്ത് നെ കുറച്ചു നന്നായി അറിയാം. മറ്റുള്ളാർക്ക് പേടിയാണ് മന്ത് ഒരു ഭർത്താവ് തന്റെ മന്ത് കാല് കൊണ്ടു ഭാര്യ യെ പേടിപ്പിക്കും ഒരു ദിവസം അറിയാതെ കാലിൽ തട്ടി പഞ്ഞി പോലെ ഭാര്യ ക്കു അനുഭവപെട്ടു അന്ന് മുതൽ ഭർത്താവ് വിന്റെ വിരട്ടൽ നടക്കാതെ ആയി. T G സർ ഇപ്പോൾ പറഞ്ഞു മാന്തിനെപ്പറ്റി ശരി യായി. T G സർ ഉണ്ടെങ്കിൽ സംഭാഷണം കൊഴുകും 😊

  • @user-xx7dq7ep8t
    @user-xx7dq7ep8t หลายเดือนก่อน +10

    ചില കുടുംബനാഥന് ജാരശങ്ക ഉണ്ടെങ്കിൽ ജാരൻ്റെ കയ്യിൽ ബോംബുണ്ടെന്നു മറ്റുള്ളവരുടെ മുന്നിൽ നല്ലവനായി അഭിനയിക്കുന്ന പോലെ എതിരാളിയെ വാഴ്ത്തിപ്പാടുന്ന ജാരാശങ്ക ശ്രീ. മണിശങ്കർ എന്ന രാഷ്ട്രീയ ഭിക്ഷാംദേഹിക്കും ഉണ്ടായിക്കൂടെന്നില്ലല്ലോ?സ്ത്രീയുടെ ചിരി അമ്പു തറ ച്ചപോലെ എന്ന കവി ഭാവന മാത്രം.സത്യമായും പ്രശ്നങ്ങളെ നേരിടാൻ തൻ്റേടമില്ലാത്തവൻ കാണുന്ന ഉപാധി.

  • @srinathnarayanan7343
    @srinathnarayanan7343 หลายเดือนก่อน +6

    Good discussion. Very informative and clarity of thoughts. There are several reasons for Japan becoming what it is now. One main reason is the attitude of the Japanese people to own up responsibility for their actions and also to exhibit extreme patriotism towards their country and the Emperor (strange but true. Even now the Emperor is a much revered personality in Japan unlike our country). Of course, after their WW-II defeat, the USA took care of their security concerns and this made it easy for Japan to divert scarce resources and money towards advancement of science and technology, industry, building manufacturing bases, giant steel mills etc (after their WW-II defeat Japan adopted a pacifist constitution, unlike their earlier Emperor Tojo era military expansion constitution).

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 หลายเดือนก่อน +10

    ഇറാൻ അണുബോംബ് എടുത്ത് പെട്ടി വോട്ടോയിൽ വച്ച് അവരു ആക്രമിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തേക്ക് പുറപ്പെട്ടു ഒരു മണിക്കൂറിനകം എതിര് രാജ്യത്തു നിന്നും എക്സ്പ്രസ് ട്രെയിനിൽ വന്നു അവരുടെ സ്ഥലത്ത് വച്ച് തന്നെ പൊട്ടിക്കും പിന്നെ വേണമെങ്കിൽ അരമണിക്കൂർ മുമ്പേ പുറപെടേണ്ടതായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @Mukesharchana888
    @Mukesharchana888 25 วันที่ผ่านมา +2

    TG യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് കാരണം TG പറയുന്ന facts, examples, analysis,, presentation quality ഇതൊക്കെ ആണ്....TG പറയുന്ന ഉദാഹരണ ശൈലി വേറെ ആരിലും കണ്ടിട്ടില്ല...❤

  • @georgeka6553
    @georgeka6553 หลายเดือนก่อน +28

    നമുക്ക് രണ്ടെണ്ണം കൊടുത്താലോ? 🤓🤓

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      നമുക്കുമില്ല. വെറുതെ ഏതോ പടക്കം പോഖറാനിൽ പൊടിച്ചു. അതേയുള്ളൂ. അതൊന്നും അമേരിക്ക ഇന്ത്യക്ക് തരില്ല വല്ല പഴയ പീരങ്കിയും കിട്ടിയാലായി

    • @srijitnair5549
      @srijitnair5549 หลายเดือนก่อน

      ഇന്ത്യക്കുള്ളിൽ തന്നെ ഉണ്ടല്ലൊ പാകിസ്ഥാന്റെ അണുബോംബുകൾ

    • @chandramathykallupalathing413
      @chandramathykallupalathing413 หลายเดือนก่อน +24

      ഇത്തിരി വിവരം ഉണ്ടാകുന്നത് നല്ലതാണ്. ഇയാള്‍ എന്താ വിചാരിച്ചിരുന്നത്, weapons കച്ചവടം ചെയ്യുന്നത് പോലെ nuclear bomb America മറ്റ് രാജ്യങ്ങൾക്ക് വിൽക്കുന്നുണ്ട് എന്നോ?? ഇന്ത്യ സ്വന്തം നിലയില്‍ ആണ്‌ അത് ഉണ്ടാക്കിയത്. ചന്ദ്രനില്‍ പോകാന്‍ ഉള്ള വാഹനങ്ങളും ഇന്ത്യ സ്വയം technology കണ്ട് പിടിച്ചു ഉണ്ടാക്കിയത്. എത്രയോ രാജ്യങ്ങള്‍ക്ക് അവരുടെ സാറ്റലൈറ്റ് വിക്ഷേപണം നടത്തി കൊടുക്കുന്നു ഇന്ത്യ. അളിഞ്ഞ ഇന്ത്യ വിരുദ്ധ രാഷ്ട്രീയം മാത്രം അറിഞ്ഞാല്‍ പോര. സ്വന്തം രാജ്യത്തുണ്ടായ പുരോഗതി കൂടി അറിയണം

    • @athi482
      @athi482 หลายเดือนก่อน

      ​@സ്വന്തം രാജ്യത്തിൻ്റെ പുരോഗതി ആണ് ഇവറ്റകൾക്ക് സഹിക്കാൻ പറ്റാത്തത്. പാക്കിസ്ഥാനായിരുന്നെങ്കിൽ കൈയ്യടിച്ചേനേ. എന്നിട്ട് ഇന്ത്യ എന്തു കൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന് ചോദിച്ചേനേ chandramathykallupalathing413

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน

      ​@@sumeshs8239ആ.. കൊള്ളാം. ഭയങ്കര വിവരം

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo หลายเดือนก่อน +5

    Thanks

  • @damodharanak9833
    @damodharanak9833 หลายเดือนก่อน +30

    ഇന്ത്യക്ക് അണുബോംബും പിണുബോംബുമുണ്ട്

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน +9

      പിണുബോംബ് ഇൻഡോനേഷ്യയിൽ കൊണ്ട് പോയി ഇട്ടു.. ഇപ്പോൾ അവിടെ വെള്ളപ്പൊക്കം ആണെന്ന് കേൾക്കുന്നു 😂😂

    • @thankammafrancis8417
      @thankammafrancis8417 หลายเดือนก่อน +3

      😂😂😂😂

    • @nikhilmuralidharan5702
      @nikhilmuralidharan5702 21 วันที่ผ่านมา

      😂

    • @sachinvijay1127
      @sachinvijay1127 14 วันที่ผ่านมา

      അണുബോംബ് പൊട്ടണം pinu bomb നോക്കിയാൽ മതി🤣🤣🤣

  • @manojg3649
    @manojg3649 หลายเดือนก่อน +7

    നമിച്ചു TG Sir

  • @theindian2226
    @theindian2226 หลายเดือนก่อน +3

    Insightful discussion

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന അറിവിൻ്റെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന TG മോഹൻദാസും സുനിലും എല്ലാ വിധ ആശംസകളും നേരുന്നു.

  • @sutheendrakumar1164
    @sutheendrakumar1164 หลายเดือนก่อน +2

    Excellent TG. and Sunil

  • @cyrilarakkal1759
    @cyrilarakkal1759 หลายเดือนก่อน +4

    Goodeveng Mohandas Sir.

  • @jitheshbalaram3180
    @jitheshbalaram3180 29 วันที่ผ่านมา +2

    പൊരിച്ചു.... ടി ജി.... അഭിനന്ദനങ്ങൾ

  • @prasannamohan8708
    @prasannamohan8708 หลายเดือนก่อน +3

    സൂപ്പർ ചർച്ച 👍👍

  • @Udayakumar-ym1mg
    @Udayakumar-ym1mg หลายเดือนก่อน +4

    Kuree. Nalla Arive kitti. 👍

  • @krishnadasan-ck4bs
    @krishnadasan-ck4bs หลายเดือนก่อน +2

    Very interestion

  • @user-qw6js2gn9o
    @user-qw6js2gn9o หลายเดือนก่อน +2

    TG really wonderful.............

  • @mohankumar-ce3nl
    @mohankumar-ce3nl หลายเดือนก่อน +1

    wonderful Wonderful

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk หลายเดือนก่อน +2

    We'll said sir

  • @vrmohanan2532
    @vrmohanan2532 หลายเดือนก่อน +1

    Namaskaram 🙏

  • @oommenthalavady2275
    @oommenthalavady2275 27 วันที่ผ่านมา +1

    Yes, he is a genius personality

  • @rejimonck363
    @rejimonck363 25 วันที่ผ่านมา

    ഗംഭീരം...

  • @rajeshpunni2951
    @rajeshpunni2951 หลายเดือนก่อน +2

    കേജരിവാൾ ജാമ്യത്തിലിറങ്ങിയാൽ ഉടനെ തന്നെ CBI അറസ്റ്റ് ചെയ്യുമെന്ന് TG Sir പറഞ്ഞിരുന്നു..പക്ഷേ അതു സംഭവിച്ചില........

  • @indianTERMINATOR
    @indianTERMINATOR 22 วันที่ผ่านมา +2

    ജിന്ന ജനിച്ചപ്പോൾ തന്നെ അമ്മ യുടെ വയറ്റിൽ നിന്നും ഒരു കോട്ട് ഇട്ടാണ് ജനിച്ചത്, ഇപ്പോൾ പാകി കുഞ്ഞുങ്ങൾ ഓരോ അണു ബോംബ് മായി ജനിച്ചു കൊണ്ടിരിക്കുന്നു, ജിന്ന ജനിച്ച അതെ കോട്ടിൽ തന്നെ ചത്തു പോയി 🤓🤓🤓

  • @rajeshkelakam3512
    @rajeshkelakam3512 หลายเดือนก่อน +3

    ❤❤❤

  • @sajiths4752
    @sajiths4752 หลายเดือนก่อน +2

    R&D is the main strength of Japan..they are far ahead than any other countries in the todays world. Currently they are living in 2035 now.

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 หลายเดือนก่อน +1

    👍🙏

  • @nirmalmathewalex9892
    @nirmalmathewalex9892 หลายเดือนก่อน +2

  • @user-ls6ds4to1h
    @user-ls6ds4to1h 21 วันที่ผ่านมา

    Thankyou sir for your valuable information 🫡🇮🇳

  • @999vsvs
    @999vsvs หลายเดือนก่อน +1

    🙏

  • @manjuck4063
    @manjuck4063 29 วันที่ผ่านมา +1

    Sir nte okke time lu jeevikunnathu sukrudam, Jai Hind

  • @user-zn3qk6me5c
    @user-zn3qk6me5c หลายเดือนก่อน +10

    അമേരിക്ക യിൽ നിന്നും ചെറിയ ഒരു ബോംബ് കടം വാങ്ങി പൊട്ടി ച്ചത്, അന്ന് അമേരിക്ക ക് ഇന്ത്യ യെ പേടിപ്പിക്കാൻ അത് വേണമായിരുന്നു

  • @user-db8nm2dg9j
    @user-db8nm2dg9j หลายเดือนก่อน +1

    ❤️❤️🌹🌹🌹🙋🏻‍♀️🙋🙏🏻🙏🏻🙏🏻 നമസ്തേ TG സാർ🙏🏻🙋🙋🏻‍♀️🌹❤️🤓🤓🤓😀😀😀😀 സുനിൽ ജീ💪🏻👍🏻👌🏻🙏🏻🙋🙋🏻‍♀️

  • @shagiwattelwattel3624
    @shagiwattelwattel3624 หลายเดือนก่อน +2

    Good tg❤

  • @sureshbabuvellodath
    @sureshbabuvellodath หลายเดือนก่อน +2

    ടി ജി സാറിന്റെ പഥ പ്രയോഗങ്ങൾ ചിരിച്ച് ചാവും😂😂

  • @thomasjoseph9551
    @thomasjoseph9551 หลายเดือนก่อน +4

    ടി ജിയും ഞാനുമൊക്കെ ചിരിക്കുവല്ലാതെ എന്നാ ചെയ്യാനാന്നേ😍😃

  • @user-mh5ht4ni4d
    @user-mh5ht4ni4d 29 วันที่ผ่านมา +1

    t g സർ ഞാൻ നിങ്ങളെ സല്യൂട് ചെയ്യുന്നു

  • @harilalreghunathan4873
    @harilalreghunathan4873 หลายเดือนก่อน +1

    🙏👍

  • @maheshc.v.5996
    @maheshc.v.5996 หลายเดือนก่อน +3

    Mohan das is very brilliant

  • @user-jz5rt8wd8d
    @user-jz5rt8wd8d หลายเดือนก่อน +6

    അയാൾടെ..... ഉണ്ടാവും സ്വന്തമായി 🤣🤣🤣

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      User nee appo kandavane
      Appa ennu vilikkunna kootathila

  • @user-sp2cc4fe2e
    @user-sp2cc4fe2e หลายเดือนก่อน +1

    🙏🙏🙏

  • @vasudevannaissery9234
    @vasudevannaissery9234 หลายเดือนก่อน +10

    രാഷ്ട്ര നിർമ്മാണം
    അതാണ് ജപ്പാന്റെ മുദ്രാവാക്യം
    കരകൗശല വിദഗ്ധർ ആണവർ
    പണിയെടുക്കാൻ അശേഷം മടിയില്ലാത്ത വർഗ്ഗം ആണ് ജപ്പാൻകാർ 👍👍
    അവരുടെ ഇച്ഛാശക്തിയുടെ മുൻപിൽ പ്രപഞ്ചം മുട്ടുകുത്തും

  • @xtvloger
    @xtvloger หลายเดือนก่อน +1

    ❤️❤️❤️🙏

  • @nbijith
    @nbijith หลายเดือนก่อน +5

    Japan 🇯🇵 🔥

  • @narayanannamboodiri2326
    @narayanannamboodiri2326 หลายเดือนก่อน +1

    Autorickshawyile missile, 'kaattumozhullum kizhakkottu.....' enna paattnte avasarochithamaaya prayogam, manthukaalante thozhi.....enthokkeyaanu TG sir prayogangal.

  • @vishnukavitha4570
    @vishnukavitha4570 หลายเดือนก่อน +2

    ശ്രീ. ടി.ജി സാർ❤❤❤

  • @369webrandyou7
    @369webrandyou7 หลายเดือนก่อน +2

    സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ TG ചിരിക്കാണോ 😂😂😂

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 หลายเดือนก่อน +2

    Tg sir 👍

  • @jayakrishnan1006
    @jayakrishnan1006 หลายเดือนก่อน +1

    💐💐💐💐🙏🙏👍💯

  • @84ullaskk
    @84ullaskk หลายเดือนก่อน +1

    🎉

  • @josepi9762
    @josepi9762 หลายเดือนก่อน +1

    My two neighbours, oneday, quarrelled each other, finally decided to settle it, one is a common man and the other is a police man, common man said we can stop this quarrel and we will make all slander each other and we can stop any kind of beating as the common man was physically weak and here also Hamas stood in the place of common man.

  • @vasunv9989
    @vasunv9989 หลายเดือนก่อน +1

    I agree. Adv vasudevan

  • @vijayanc.p5606
    @vijayanc.p5606 27 วันที่ผ่านมา +1

    But TG, the former Pak. President P.Mushraf once frightened India of teaching a lesson by launching nuclear bombs.

  • @sasidharannair1629
    @sasidharannair1629 หลายเดือนก่อน +3

    ഇനി ഉണ്ട് എന്നിരിക്കട്ടെ എന്നാൽ എന്തുചെയ്യും.
    ഭാരതത്തോട് കളിച്ചാൽ പിന്നെ
    പാകിസ്ഥാൻ ഭൂമുഖത്ത് കാണില്ല.ധൈര്യശാലി ഒരിക്കൽ
    മാത്രം മരിക്കുന്നു ഭീരു പല തവണ മരിക്കുന്നു. ഭാരതീയർ
    സമാധാനത്തിനും യുദ്ധത്തിനും
    തയ്യാർ.

  • @kkpstatus10
    @kkpstatus10 หลายเดือนก่อน +1

    അവതരണം 🫂❤️‍🩹😹

  • @greenpeppermalayalam
    @greenpeppermalayalam หลายเดือนก่อน +1

    11:03

  • @mohithmanoj8228
    @mohithmanoj8228 12 วันที่ผ่านมา

    Actually the explanation provided by TG on japan is not entirely true their quality assurance principles are widely know and I studied it during my btech in total quality management and the thing about germany is true , i am doing my masters here . It is truly an engineers heaven

  • @alphypaul27
    @alphypaul27 หลายเดือนก่อน +2

    Add some spices and humour otherwise monotony. Anchor ask shred questions.

  • @SK-nh9xf
    @SK-nh9xf หลายเดือนก่อน +1

    🌹 👌 😎 👍 😂😂😂

  • @prasannakumarnair5118
    @prasannakumarnair5118 หลายเดือนก่อน +1

    Mo.need every truth to speak out

  • @govindapoduvalkg2889
    @govindapoduvalkg2889 หลายเดือนก่อน +2

    Anyway at the beginning of terrorism in Kashmir India was thinking of hunting terrorists back to Pakistan when Pakistan threatened to use nuclear forces against India and it was stated that VP Singh was terrified on hearing this.

    • @sadasivanp773
      @sadasivanp773 หลายเดือนก่อน

      Indiayude shathru Purathalla
      Akatha Rahul Pappu gundi
      Indi Partti (Thindi )Partti

  • @josephvj71
    @josephvj71 22 วันที่ผ่านมา

    India

  • @maneeshcm5549
    @maneeshcm5549 28 วันที่ผ่านมา +1

    Tg sir cetyen ano

  • @user-qn7de1bj4s
    @user-qn7de1bj4s หลายเดือนก่อน +1

    T G ................POLIYAAAA

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +4

    Israel❤

  • @darsanapk238
    @darsanapk238 24 วันที่ผ่านมา +1

    Tg ❤❤❤

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty หลายเดือนก่อน +4

    ISREAL ❤️ INDIA ❤️

  • @muralidharanperinadu653
    @muralidharanperinadu653 หลายเดือนก่อน +2

    🙏T G യുടെ മറുപടി ശരിതന്നെയാണ് 😄🚩🇮🇳

  • @babukn3531
    @babukn3531 หลายเดือนก่อน +1

    T G MOHANDAS SIR NU OURU BIG SALUTE

  • @anooppraju7733
    @anooppraju7733 25 วันที่ผ่านมา

    40 വർഷം മുന്നത്തെ ഹെലികോപ്റ്റർ മാറിയിട്ടില്ല പിന്നെയാണ്. 🤣🤣

  • @bijinvb862
    @bijinvb862 28 วันที่ผ่านมา

    ആ നാൽപ്പതുപേർ.. ടാറ്റാ പറഞ്ഞുപോകുമ്പോൾ അവരുടെ ഉള്ളിലെ ആത്മവിശ്വാസം....❤