Pakistan became a nuclear power in 1998. No one dares to launch a full scale war on a Nuclear powered country . Dear politicians, don't try to fool Indians.
@@mohanancp3902 പണിക്കർ നല്ല രീതിയിൽ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കും പക്ഷെ TG യുമായി കമ്പയെർ ചെയ്യാനില്ല. TG യുടെ അറിവും, ഓർമ്മശക്തിയും, അനുഭവ സമ്പത്തും അതിനോട് കിടപിടിക്കുന്നത് പോയിട്ട് അടുത്തെങ്ങും എത്തുന്ന ഒരു സംവാദകനും നിലവിൽ ഇല്ല എന്നതാണ് വസ്തുത.
രാജ്യസ്നേഹിയായ ഉരുളക്കിഴങ്ങ് പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നിട്ട് എന്ത് കാര്യം? ധാരാളം ഉരുളക്കിഴങ്ങുകൾ ഇരുന്ന കസേരയിൽ ആണ് മോഡി എന്ന ഉരുക്ക് മനുഷ്യൻ ഇന്നിരിക്കുന്നത്
ഭാരതത്തിന്റെ കരുത്തുറ്റ ഈ കാലഘട്ടത്തിലൂടെ ജീവിക്കാൻ സാധിച്ചതിൽ, ഭാരതീയനെന്നതിൽ അഭിമാനം മാത്രം '.... ജയ് മോദിജി ❤❤❤❤❤❤❤❤ TG യുടെ അറിവും ജ്ഞാനവും അനർഗളം തുടരുക.
@@SoundofSilence1ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള രാജ്യം ഏതാണ്? ഒരു നേരം എങ്കിലും ഭക്ഷണം കിട്ടാത്ത ആളുകൾ ഭാരതത്തിൽ ഉണ്ടെങ്കിൽ അത് എന്റെയും, താങ്കളുടെയും, നമ്മൾ ഓരോരുത്തരുടെയും സ്വാർത്ഥത കൊണ്ടാണ് 👍
ആണായി പിറന്നവൻ എന്റെ പ്രധാന സേവകൻ... എന്റെ അച്ഛൻ ശക്തനെങ്കിൽ എനിക്ക് തലയുയർത്തി നടക്കാം എന്റെ അച്ഛൻ ബലഹീനനെങ്കിൽ ഞാൻ എല്ലായിടത്തും ഒറ്റപ്പെടും കുടുംബത്തിലും നാട്ടിലും..
2019 മാർച്ച് 1രാത്രി 9 മണി,ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്ന ആ നിമിഷം മറക്കുമോ നമ്മൾ. അഭിനന്ദൻ വർദ്ധമാൻ പഞ്ചാബിലെ 'വാഗ ' അതിർത്തി കടന്നുവരുന്ന രംഗം. മനസ്സിൽ 'സുനാമി ' ഉണ്ടായ സന്ദർഭം 😯
അഭിന്ദൻ സാർ കടന്നു വന്നപ്പോൾ ഭാരത മണ്ണിൽ കാൽകുത്തുന്ന സമയത്ത് ഭാരതാംബയെ തൊട്ട് നെറുകയിൽ വച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു Any way I Salute the great warrior WC Abhinandan wardhaman.Jai Bharath q🙏🙏🙏
👌👌👌👌👌 Super.... ഇത്തരം കാമ്പുള്ള വിഷയങ്ങൾ സംവദിക്കുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന ആത്മഹർഷം ചെറുതല്ല. ചരിത്രം ഭാവിയുടെ വഴികാട്ടിയാകുമ്പോൾ സത്യവും കൃത്യവുമായ ചരിത്രം, ശരിയായ ഭാവി നിശ്ചയിക്കുന്നു. Thanks TG & Sunil🙏🙏🙏
TG സർ നമിക്കുന്നു 🙏🙏 പഴയ ചരിത്രം.. ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലക്ക് ഞാൻ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു... എന്നാൽ ഇത്ര deep ആയി ഒന്നും അറിയില്ലായിരുന്നു... പ്രത്യേകിച്ചും Simla കരാറിന്റെ ഉള്ളുകളികൾ... താങ്കളെ പോലെയുള്ളവർ ഉൾപ്പെടുന്ന പഴയ തലമുറ.. മഹാ അനുഗ്രഹം തന്നെ..... 🙏 ജയ് ഹിന്ദ് 🙏🙏
കരുത്തും കാര്യപ്രാപ്തിയും വിവേകവും ഉള്ള ഒരു പ്രധാന മന്ത്രിയും ഭരണസംവിധാനം വും ഉള്ളതിൽ ഓരോഭാരത പൗരനും അഭിമാനിക്കാം, മോദിജി യുടെ കീഴിൽ നമ്മുടെ രാജ്യത്തെ കുറച്ചു വർഷങ്ങൾ ക്കുള്ളിൽ തന്നെ വികസിത രാജ്യമാക്കും ♥️
Cargil വാർ ലെഫ്റ്റാനന്റ് സൗരഭ കാലിയാ and team അവർ കൊന്നത് എങ്ങനെ മറക്കും ഓരോ അളി ന്റെ യും കണ്ണിൽ സിക്സ് ഇഞ്ചിന്റെ മുന്ന് ആണി വീതം ഉണ്ടായിരുന്നു ലിംഗം കട്ട് ചെയ്തിരുന്നു ടെസ്റ്റിക്ൽസ് ചതച്ചിരുന്നു മരിച്ചു കഴിഞ്ഞും മുജാഹിദ് കളും pak പട്ടാളവും പീഡനം തുടർന്നു മുംബൈ ഭീകര ആക്രമണം പോലും കയ് കെട്ടി നിന്നു സഹിച്ചു ദവൂതും കൂട്ടരും നടത്തിയ മുംബൈ സ്ഫോടനം സഹിച്ചു മൌലാന മസൂദ് asarineyum mushathaqu ahammed sargarineyum ഖണ്ഡഹാറിൽ കൊണ്ട് കൊടുത്തു as an indian എത്ര എത്ര നാണക്കേടുകൾ ഇപ്പോൾ കാര്യങ്ങൾ ഉരുള ക്ക് ഉപ്പേരി പോലെ എന്നത് ശരി തന്നെ ശക്തി ഉണ്ടെങ്കിൽ മാത്രമേ നിലനിൽക്കാൻ കഴിയു അഭിനന്ദൻ വിട്ട് കിട്ടുവാൻ donald trumph and prince salman make preasure on islamabad thats also a fact
കറാച്ചി കത്തിച്ചേനെ എന്ന് ചുമ്മാ ഇരുന്നു പറയാതെ കറാച്ചി കത്തിച്ചു കാണിച്ചു തന്നിട്ടുണ്ട് ഇന്ത്യ . 1971 ഇൽ ഓപ്പറേഷൻ ട്രൈഡന്റ് കറാച്ചി കത്തിച്ചിട്ടുണ്ട് ഇന്ത്യ. കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഏറ്റവും ഗംഭീരമായ സർജിക്കൽ സ്ട്രെയ്ക്കുകളിൽ ഒന്ന് മാത്രം. 2014 നു ശേഷമാണ് ഇന്ത്യ ഉണ്ടായത് എന്ന് കരുതുന്നവർ എന്താണ് ഓപ്പറേഷൻ ട്രൈഡന്റ്, എന്താണ് ഓപ്പറേഷൻ പൈത്തൺ , എന്താണ് ഓപ്പറേഷൻ മാലദ്വീസ് എന്നൊക്കെ നേരം കിട്ടുമ്പോൾ ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്തു നോക്കണേ... മിലിറ്ററി ഓപ്പറേഷൻസ് നെ രാഷ്ട്രീയമായി മൈലേജിനു ഉപയോഗിക്കുന്ന ശീലം രാജ്യത്തിനു അന്ന് ഇല്ലായിരുന്നു എന്ന് മാത്രം.
എത്ര ഗൗരവതരമായ രാജ്യാന്തര വിഷയങ്ങൾ ചർച്ചക്ക് എടുത്താലും അവയിലൊക്കെ പുട്ടിന് പീര ചേർക്കുന്നതു പോലെയുള്ള ടി ജി യുടെ നർമ്മം ചർച്ചയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു . റഷ്യയും അമേരിക്കയും തമ്മിലുള്ള നമ്മുടെ എണ്ണ കച്ചവടത്തെ ക്കുറിച്ചുള്ള ഭാഗം കേൾക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും . ടി ജി ക്ക് അഭിനന്ദനങ്ങൾ...🙏
@@nirmalpremachandran7606 all he said were facts and especially about the missile in Cuba, gold given to America in exchange of wheat, stories of Indira Gandhi etc. And you can read them in books especially the book by a Malayalee explaining things on Indira Gandhi.
ഇവിടെ കേരളത്തിൽ ജനങ്ങൾ ചാണകം പശു എന്നൊക്കെ പറഞ് അപമാനിക്കും ബിജെപി ഐഡിയോളജിയെ... പക്ഷെ സഹജീവികളോട് കരുണയും ബഹുമാനവും കാണിക്കുന്നത് എനിക്ക് വലിയ കാര്യമാണ് തോന്നുന്നത്.... കൊന്നു തിന്നാൻ മാത്രമുള്ളതല്ലല്ലോ അവറ്റകൾ.... ലോകത്തിൽ ഏറ്റവും നന്ദിയുള്ള ജീവിയായ നയയെവരെ ഹറാം ആക്കിയ മറ്റു മതക്കാരെല്ലാം കാഫിർ ആണെന് പറഞ്ഞ മുഹമ്മദ് നബിയോട് ആണെങ്കിൽ കേരളത്തിലെ എല്ലാ മതക്കാർക്കും വലിയ ഇഷ്ടവും... എനിക്ക് അറിയില്ല....
കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനി ഇടയ്ക്കിടെ Tea is fantastic എന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു അവനു പാകിസ്ഥാൻ മിനിസ്റ്റർ അവൻമാരുടെ പാർലിമെന്റ്ല് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തതോടെ ഓന്റെ കൃമികടി മാറി 🤣 മോദിജി നിങ്ങള് വേറെ ലെവലാണ് 🔥
2014 വരെ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാൻ എന്ന് ലോകം മുഴുവൻ നമ്മളെ പഠിപ്പിച്ചു. 2014 ന് ശേഷം പാക്കിസ്ഥാൻ 10 മിനിറ്റ് കൊണ്ട് ഇന്ത്യക്ക് നേരം പോക്കിന് കളിച്ച് തീർക്കാവുന്ന പ്ലേ ഗ്രൗണ്ട് ആയി മാത്രമായി. അതുവരെ കാഷ്മീരിലെ തീവ്രവാദം കത്തിച്ച് പാക്കിസ്ഥാനിലേക്ക് നോക്കിച്ചു. എന്നിട്ട് നമ്മളെ അന്ധന്മാരാക്കി ചൈനയെ വളർത്തി വലിയ ശത്രുവിനെ സൃഷ്ടിച്ചു. ഇന്ന് 10 വർഷം കൊണ്ട് ഇന്ത്യ അതിന്റെ എല്ലാ സദ്ധ്യതകളെയും പുനർ നിർമ്മിച്ച് അഭിമാനത്തോടെ നിൽക്കുന്നു.
At least Dawood Ibrahim yena oru Terreorist ne polum pidikan pattatha the great pm modiji😂😂😂😂😂😂, 2014 Modi paranju, njn bharanathil ethiyal Dawood ne pidikum n.. Enitt enda idvare pidikathed? Atrakum kaiv ilathe pm ano ippol uled😂😂😂
Eniyum a shakthanaya baranadhigari Thane bharathathea barichu nayikyanam adhinu dheyvam adheyhathea anugrahikyate ente bharathambayude anugraham epozhoom adheyhathinopamundu Kodi jenatha adheyhathodoppamundu jai Bharath Jai hind jai namo bharath
ടി ജി മോഹൻദാസ് സർ താങ്കളുടെ അറിവിൻ്റെ മുൻപിൽ നമസ്കരിക്കുന്നു🙏🙏🙏' സുനിൽ, മറ്റു അവതാരകരെ പോലെ ഇടയ്ക്ക് കയറി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും ചർച്ച കുളമാക്കാതെ ചെറു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുന്നതും ഇടയ്ക്ക് ചെറിയ ജോക്ക് അടിക്കുന്നതും ചർച്ചയ്ക്ക് വേറേ ഒരു മാനം നൽകുന്നുണ്ട്❤️❤️❤️
1971 വാറിൽ നമ്മുടെ സൈനികരെ വിട്ട് നൽകതെ പാക് സൈനികരെ വിട്ട് കൊടുത്തത് വളരെ ദൂരുഹമാണ് , അങ്ങനെ എന്തെങ്കിലും ഒത്ത് തീർപ്പ് ഇന്ദിര ഗാന്ധി നടത്തിയിട്ടുണ്ടെങ്കിൽ കാലം അവർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല😒😒😒😒
Hey man, Indira alone took the decision to go with warin' begladesh against Pakistan in 1971, not bothering America' threat. So when the war was won, she . all the right to settle the post-war issues . May be zulfikar Ali begged her to save his skin,otherwise, he may have to face death by pak fanatics. (Although he was executed by the Pakistan military sometime later.) Here, some are commenting according to their level of understanding and education .
@@annammazachariah7032we should have taken pak occupied kashmir after 1971 win.. it was utter blunder from Ms Gandhi to release pof and not to take back entire Kashmir.. war was not won due to Indira.. it was won with our army supported by USSR..if not for USSR Pakistan would have easily won with help of USA and UK
ചവിട്ടി നിൽക്കുന്ന മണ്ണ് അത് നല്ലതയാ കൊണ്ട് മാത്രം ആണ് ഇപ്പൊ ക്രിസ്ത്യാനി എന്നൊക്ക വീമ്പു പറയാൻ പറ്റുന്നത്. ഹിന്ദുവിന് ഉള്ള എല്ലാ അവകാശവും മുസ്ലിം ന് ഉണ്ട് ഇവർ 2 പേർക്കും ഉള്ള അവകാശം ക്രിസ്ത്യാനിക്കും ഉണ്ട് അതുപോലെ മറ്റു മതങ്ങൾക്ക് ഉണ്ട് അതാണ് ഇന്ത്യാ മുന്നോട്ടു വച്ച ഭരണഘടനാ. സൊ ഇതിൽ മതം കുത്തികെട്ടണ്ട
അങ്ങനെ വിചാരിക്കണ്ട നമ്മൾ എല്ലാവരും ഇന്ത്യൻ ആണ് നമുക്ക് ഒരേ ഒരു പ്രധാനമന്ത്രി ഉള്ളൂ അത് നരേന്ദ്രമോദി.... അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്ന അത്രയേ സമയം ക്രിസ്ത്യൻസും മുസ്ലിംസും ഹിന്ദുക്കളും ഒരേപോലെ ഇവിടെ സുരക്ഷിതരാണ്... വർഗീയ വോട്ട് കിട്ടാൻ വേണ്ടി എൽഡിഎഫ് യുഡിഎഫും.. ദുർപ്രചരണം നടത്തുന്നത് എന്റെ മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഒരിക്കലും നരേന്ദ്രമോദി ഒരു ദോഷവും ചെയ്യില്ല നിങ്ങൾക്ക് ഒരിക്കലും ഈ രാജ്യം വിട്ടു പോകേണ്ടി വരില്ല നിങ്ങൾക്ക് ഒരിക്കലും സമാധാനം നഷ്ടപ്പെടില്ല നഷ്ടപ്പെടില്ല..
I don't believe in any politics I'm not a BJP and I'm not religious . As an Indian I would like to say Modi is the right person as PM for India. The Best yet.
മൃത ദേഹത്തോടുള്ള അനാദരവു കാണിക്കുന്നത് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ പ്രത്യേകത അല്ല.. മുസ്ലീം മതത്തിന്റെ പ്രത്യേകത ആണ്..അന്യമതസ്ഥരെ അവർ അങ്ങനെയാണ് കാണുന്നത്.. അനേകം ഉദാഹരണങ്ങൾ ഉണ്ട്..
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
A Big Salute to you to Mohandas SIR. Please conduct such discussions in the future also. Students will get knowledge like this more than reading few books .
ഈ രണ്ടു knowledge banks ഉം കൂടി സംസാരിക്കുന്നതു കേട്ടാൽ ഫോൺ വെക്കാൻ തോന്നില്ല. അത്രയ്ക്ക് knowledg എന്റെ ഉണ്ട്. പി ന്നേ ഒരു രാമചന്ദ്രൻ സാറും ഉണ്ട്. Oh എന്തൊരു ഗഹനമായ അറിവ്. കൊച്ചു കുട്ടികൾ കഥ കേൾക്കുപോലെ ഞാൻ മിഴിച്ചിരുന്നു പോകുന്നു. താങ്ക് യൂ sirs.
മുലയം സിംഗിനെ സംബോധന ചെയ്തു കൊണ്ട് 2014- പാർലിമെന്റ് ഇലക്ഷൻ റാലിക്കിടയിൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പ്രസംഗിച്ചതാണ് തുടക്കം. ഗുജറാത്ത് മോഡൽ implement ചെയ്യണം എങ്കിൽ " ഛപ്പൻ ഇഞ്ച് കാ ഛാത്തീ ചാഹിയെ " എന്നോ മറ്റോ ആയിരുന്നു. മുലയം സിംഗ് മുൻ ഗുസ്തി ചാമ്പ്യൻ ആയിരുന്നു എന്നത് സന്ദർഭം. ആദ്യ പ്രയോഗം രാജ്യവർദ്ധൻ സിംഗ് രത്തോഡ്... Mayanmar സർജിക്കൽ സ്ട്രൈക്ക് ന് ശേഷം. " 56 inches Rocks '' എന്ന് ട്വീറ്റ് ചെയ്തത്.
ഇന്ത്യാ TV യിൽ 2019 ല് മോദിജി ഇൻ്റർവ്യൂ ല് ഇത് വ്യക്തമാക്കുന്നത് കാണുക. 45 മിസൈലുകൾ റെഡി ആയി നിർത്തിയിരുന്നു. ഇംറാൻ തളർന്ന് Vardhamane വിട്ട് തന്നു. പിന്നെ രാജ്യ താൽപര്യം സറണ്ടർ നെഹ്റു ചെയ്ത അത്രയും ഇന്ദിരാ ഗാന്ധി ചെയ്തിട്ടില്ല.
ഇന്ന് എന്നെപ്പോലെ എല്ലാ ഭാരതീയർക്കും അഭിമാനമാണ് നമ്മുടെ സ്വന്തം പ്രധാനമന്ത്രി മോദിജി.
😅😮😊😊😅😅😮😮😅😅😮😮😅😅😊😊😅😅😅😅 10:57 😅😅😅 14:46
9@@jyothivijayalakshmi8437
Pakistan became a nuclear power in 1998. No one dares to launch a full scale war on a Nuclear powered country . Dear politicians, don't try to fool Indians.
ODU MYRE SANGI THALLU KETTU ROMANCHAM KOLLATHE
Ningalude karyam paranjal pore
ആണൊരുത്തൻ തിരിഞ്ഞു നിന്നാൽ തീരുന്നതാണ് എന്നു ഇപ്പോൾ കുറെ രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങി ജയ് ഹിന്ദ് 💪💪💪💪
ലോകത്തെ ഏത് വിഷയത്തിലും ചർച്ച ചെയ്യാൻ ഈ ചെറിയ മനുഷ്യന്റെ അറിവിന് മുന്നിൽ നമിക്കുന്നു❤❤
ബുദ്ധിജീവിയാണ് TG .❤
ഒരു സഹോദരൻകൂടി ശ്രീജിത്ത് പണിക്കർ.ഒരു സംഭവം ആണ് ❤️❤️❤️
Stupid aanu
TG RSS അല്ലായിരുന്നു എങ്കിൽ അഡ്വക്കേറ്റ് ജയശങ്കറിനേക്കാൾ സമ്മതനാകുമായിരുന്നു.
@@mohanancp3902 പണിക്കർ നല്ല രീതിയിൽ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കും പക്ഷെ TG യുമായി കമ്പയെർ ചെയ്യാനില്ല. TG യുടെ അറിവും, ഓർമ്മശക്തിയും, അനുഭവ സമ്പത്തും അതിനോട് കിടപിടിക്കുന്നത് പോയിട്ട് അടുത്തെങ്ങും എത്തുന്ന ഒരു സംവാദകനും നിലവിൽ ഇല്ല എന്നതാണ് വസ്തുത.
സർ,
അധികാരത്തിൽ ഇരിക്കുന്നവർ ഉരുക്കാണോ ഉരുളക്കിഴങ്ങാണോ എന്നതല്ല; മറിച്ച് 100 % രാജ്യസ്നേഹി ആയിരിക്കണം.
ജയ് ഹിന്ദ് !
ഉരുക്കും വേണം. രാജ്യസ്നേഹത്തോടൊപ്പം ആത്മബലവും വേണം.
രാജ്യസ്നേഹിയായ ഉരുളക്കിഴങ്ങ് പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നിട്ട് എന്ത് കാര്യം? ധാരാളം ഉരുളക്കിഴങ്ങുകൾ ഇരുന്ന കസേരയിൽ ആണ് മോഡി എന്ന ഉരുക്ക് മനുഷ്യൻ ഇന്നിരിക്കുന്നത്
ഭാരതത്തിന്റെ കരുത്തുറ്റ ഈ കാലഘട്ടത്തിലൂടെ ജീവിക്കാൻ സാധിച്ചതിൽ, ഭാരതീയനെന്നതിൽ അഭിമാനം മാത്രം '.... ജയ് മോദിജി ❤❤❤❤❤❤❤❤
TG യുടെ അറിവും ജ്ഞാനവും അനർഗളം തുടരുക.
Wow same njan parayaan udhesichathu..... proud indian
Jai MODIJI
Ente ponn sahodara…oru rajya valaranamenkil abidethe manushyar valaranam. Valaruka enn paranjal shareeram valaruka alla. Arivu vardhikanam adutha sankethika vidhyakalilekku mikacha reethiyil sambhavana cheyanam. Veruthe nattil shaakayade matha padana classil pokunavar enth mala marikkan. Ee charcha cheyunathu kondu enth gunam. Ivanum madrasa padanam thammil enth vethyasaam
ഈ കാലഘട്ടത്തിൽ ഞാൻ ഒരു പട്ടാളക്കാരൻ എന്ന അഭിമാനിക്കുന്നു
@@SoundofSilence1ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള രാജ്യം ഏതാണ്? ഒരു നേരം എങ്കിലും ഭക്ഷണം കിട്ടാത്ത ആളുകൾ ഭാരതത്തിൽ ഉണ്ടെങ്കിൽ അത് എന്റെയും, താങ്കളുടെയും, നമ്മൾ ഓരോരുത്തരുടെയും സ്വാർത്ഥത കൊണ്ടാണ് 👍
ആണായി പിറന്നവൻ എന്റെ പ്രധാന സേവകൻ... എന്റെ അച്ഛൻ ശക്തനെങ്കിൽ എനിക്ക് തലയുയർത്തി നടക്കാം എന്റെ അച്ഛൻ ബലഹീനനെങ്കിൽ ഞാൻ എല്ലായിടത്തും ഒറ്റപ്പെടും കുടുംബത്തിലും നാട്ടിലും..
Absalutly corect. 👍🏼👍🏼👍🏼👍🏼👌👌👌👌👌🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️. തലപോയാൽ എല്ലാം മോശമാവും.
What a stunning comment ❤
Tirichum, makan shakthan anenkil achanum thala uyarthi nadakam
Very correct Arun
2019 മാർച്ച് 1രാത്രി 9 മണി,ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്ന ആ നിമിഷം മറക്കുമോ നമ്മൾ. അഭിനന്ദൻ വർദ്ധമാൻ പഞ്ചാബിലെ 'വാഗ ' അതിർത്തി കടന്നുവരുന്ന രംഗം. മനസ്സിൽ 'സുനാമി ' ഉണ്ടായ സന്ദർഭം 😯
അഭിന്ദൻ സാർ കടന്നു വന്നപ്പോൾ ഭാരത മണ്ണിൽ കാൽകുത്തുന്ന സമയത്ത് ഭാരതാംബയെ തൊട്ട് നെറുകയിൽ വച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു Any way I Salute the great warrior WC Abhinandan wardhaman.Jai Bharath q🙏🙏🙏
🤘🏻💐🧡🧡🧡🧡🧡
ഭാരതം കണ്ട നല്ല രാഷ്ട്രീയ നിരീക്ഷകൻ TG മോഹൻദാസ് ❤❤
👌👌👌👌👌 Super....
ഇത്തരം കാമ്പുള്ള വിഷയങ്ങൾ സംവദിക്കുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന ആത്മഹർഷം ചെറുതല്ല. ചരിത്രം ഭാവിയുടെ വഴികാട്ടിയാകുമ്പോൾ സത്യവും കൃത്യവുമായ ചരിത്രം, ശരിയായ ഭാവി നിശ്ചയിക്കുന്നു.
Thanks TG & Sunil🙏🙏🙏
😊😊😊😊😊😊😊😊😊😊
TG sir & Sunil sir best combination.
Best combo
ഗുഡ് ടോക്ക്
മോദി കാലഘട്ടത്തിൽ ഈ ഭാരത ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കാൻ സാധിച്ചത്❤❤❤
നമുക്ക് ഒരു great leader ഉണ്ട്,അദേഹത്തിന് ജയിപിച് ഭാരതം ലോകത്ത് ഒരു മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ആയി മാറ്റുക.ജയ് Modiji.
TG സർ നമിക്കുന്നു 🙏🙏
പഴയ ചരിത്രം.. ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലക്ക് ഞാൻ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു... എന്നാൽ ഇത്ര deep ആയി ഒന്നും അറിയില്ലായിരുന്നു... പ്രത്യേകിച്ചും Simla കരാറിന്റെ ഉള്ളുകളികൾ... താങ്കളെ പോലെയുള്ളവർ ഉൾപ്പെടുന്ന പഴയ തലമുറ.. മഹാ അനുഗ്രഹം തന്നെ..... 🙏
ജയ് ഹിന്ദ് 🙏🙏
കരുത്തും കാര്യപ്രാപ്തിയും വിവേകവും ഉള്ള ഒരു പ്രധാന മന്ത്രിയും ഭരണസംവിധാനം വും ഉള്ളതിൽ ഓരോഭാരത പൗരനും അഭിമാനിക്കാം, മോദിജി യുടെ കീഴിൽ നമ്മുടെ രാജ്യത്തെ കുറച്ചു വർഷങ്ങൾ ക്കുള്ളിൽ തന്നെ വികസിത രാജ്യമാക്കും ♥️
Cargil വാർ ലെഫ്റ്റാനന്റ് സൗരഭ കാലിയാ and team അവർ കൊന്നത് എങ്ങനെ മറക്കും ഓരോ അളി ന്റെ യും കണ്ണിൽ സിക്സ് ഇഞ്ചിന്റെ മുന്ന് ആണി വീതം ഉണ്ടായിരുന്നു ലിംഗം കട്ട് ചെയ്തിരുന്നു ടെസ്റ്റിക്ൽസ് ചതച്ചിരുന്നു മരിച്ചു കഴിഞ്ഞും മുജാഹിദ് കളും pak പട്ടാളവും പീഡനം തുടർന്നു മുംബൈ ഭീകര ആക്രമണം പോലും കയ് കെട്ടി നിന്നു സഹിച്ചു ദവൂതും കൂട്ടരും നടത്തിയ മുംബൈ സ്ഫോടനം സഹിച്ചു മൌലാന മസൂദ് asarineyum mushathaqu ahammed sargarineyum ഖണ്ഡഹാറിൽ കൊണ്ട് കൊടുത്തു as an indian എത്ര എത്ര നാണക്കേടുകൾ ഇപ്പോൾ കാര്യങ്ങൾ ഉരുള ക്ക് ഉപ്പേരി പോലെ എന്നത് ശരി തന്നെ ശക്തി ഉണ്ടെങ്കിൽ മാത്രമേ നിലനിൽക്കാൻ കഴിയു അഭിനന്ദൻ വിട്ട് കിട്ടുവാൻ donald trumph and prince salman make preasure on islamabad thats also a fact
2014ന് മുൻപും ശേഷവും ആയി പട്ടാളത്തിൽ ജോലി ചെയ്യുന്നവരോട് സംസാരിക്കുമ്പോൾ മനസിലാകുന്നുണ്ട് ആ മാറ്റം 🔥
കറാച്ചി കത്തിച്ചേനെ എന്ന് ചുമ്മാ ഇരുന്നു പറയാതെ കറാച്ചി കത്തിച്ചു കാണിച്ചു തന്നിട്ടുണ്ട് ഇന്ത്യ . 1971 ഇൽ ഓപ്പറേഷൻ ട്രൈഡന്റ് കറാച്ചി കത്തിച്ചിട്ടുണ്ട് ഇന്ത്യ. കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഏറ്റവും ഗംഭീരമായ സർജിക്കൽ സ്ട്രെയ്ക്കുകളിൽ ഒന്ന് മാത്രം. 2014 നു ശേഷമാണ് ഇന്ത്യ ഉണ്ടായത് എന്ന് കരുതുന്നവർ എന്താണ് ഓപ്പറേഷൻ ട്രൈഡന്റ്, എന്താണ് ഓപ്പറേഷൻ പൈത്തൺ , എന്താണ് ഓപ്പറേഷൻ മാലദ്വീസ് എന്നൊക്കെ നേരം കിട്ടുമ്പോൾ ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്തു നോക്കണേ... മിലിറ്ററി ഓപ്പറേഷൻസ് നെ രാഷ്ട്രീയമായി മൈലേജിനു ഉപയോഗിക്കുന്ന ശീലം രാജ്യത്തിനു അന്ന് ഇല്ലായിരുന്നു എന്ന് മാത്രം.
Yes...സത്യം... ഒരു പാട് മാറ്റം വന്നു... ഈ 10 വർഷം കൊണ്ട്... സൈന്യം എന്തിനേയും നേരിടാൻ.ശക്തമാണ്
എത്ര ഗൗരവതരമായ രാജ്യാന്തര വിഷയങ്ങൾ ചർച്ചക്ക് എടുത്താലും അവയിലൊക്കെ പുട്ടിന് പീര ചേർക്കുന്നതു പോലെയുള്ള ടി ജി യുടെ നർമ്മം ചർച്ചയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു . റഷ്യയും അമേരിക്കയും തമ്മിലുള്ള നമ്മുടെ എണ്ണ കച്ചവടത്തെ ക്കുറിച്ചുള്ള ഭാഗം കേൾക്കുമ്പോൾ അറിയാതെ ചിരിച്ചു പോകും . ടി ജി ക്ക് അഭിനന്ദനങ്ങൾ...🙏
T G യുടെ നര്മം just third rate defamation based on nothing he knows as facts just some stupid cooked up stories
@@nirmalpremachandran7606 contradict him here, state your arguments, with things that you're aware of, so that people will 've facts to debate..
@@moomoo9143good demand. I admire your reply. 😂
@@moomoo9143 അത് പറ്റില്ല.... കാരണം എനിക്കതൊന്നും അറിയില്ല... പിന്നെന്ത് ചര്‍ച്ചിക്കാന്‍....
@@nirmalpremachandran7606 all he said were facts and especially about the missile in Cuba, gold given to America in exchange of wheat, stories of Indira Gandhi etc. And you can read them in books especially the book by a Malayalee explaining things on Indira Gandhi.
ഈ മനുഷ്യൻ ആരായാലും സമ്മതിക്കുന്നു. എന്തൊരു ലോക അറിവാണ് ഈ മനുഷ്യന്.
ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകുന്നു എൻ അന്തരങ്കം💪💪💪💪💪
Modi oru kaserayittu erunnalum mattu rajjagal virakku .Mattu rajjathe matreemarude paniyum pokum.Ennu koodee ezhudham ayeerunnu
Raajyathe kuriche aadyam padicha vaakukal. Even now running in my blood.
മോദിജി എന്റെ അഭിമാനം 🙏
ടി ജി സർ.... അങ്ങയുടെ അറിവുകൾ ഞങ്ങളിലേക്ക് പകർന്നു തന്നതിന് നന്ദി.. അതും വളരേ മനോഹരമായ അവതരണത്തിന്.
ഭാരതം ശക്തം മോദി അവതാരപുരുഷനാണ് ധർമ്മം പുനസ്ഥാപിക്കാൻ പിറവി എടുത്ത പതിനോന്നോമത്തെ മനുഷ്യ അവതാരം ❤
പോത്തു കൂട്ടത്തിനെ പേടിക്കുന്ന രാഷ്ട്രീയകാരല്ല ഭാരതത്തിൽ ഭരിക്കുന്നതെന്നു മനസ്സിലാക്കി കൊടുത്തു. അതൊരു തവണ കൊണ്ട് തന്നെ പോത്തുകൾക്ക് മനസ്സിലായി.
Jai hanuman 🙏 jai shree ram 🙏 bharat mata ki jai
TG വാക്കുകൾ കേൾക്കാൻ കേരളം കാത്തിരിക്കുക യാണ് ഓരോ ദിവസവും ❤
ഹ ഹ ഹ
@@nirmalpremachandran7606ഫോട്ടോയിൽ കേൾക്കാൻ പറ്റാത്തത് കൊണ്ടാണോ ചിരി എഴുതി കാണിക്കുന്നത്....... 😎
@@nirmalpremachandran7606എന്താടാ പൊട്ടൻ ഡാഷ് കണ്ട പോലെ തൊലിക്കുന്നത് ?
@@PradeepKumar-fk1zb😂😂😂😂
ഇവിടെ കേരളത്തിൽ ജനങ്ങൾ ചാണകം പശു എന്നൊക്കെ പറഞ് അപമാനിക്കും ബിജെപി ഐഡിയോളജിയെ... പക്ഷെ സഹജീവികളോട് കരുണയും ബഹുമാനവും കാണിക്കുന്നത് എനിക്ക് വലിയ കാര്യമാണ് തോന്നുന്നത്.... കൊന്നു തിന്നാൻ മാത്രമുള്ളതല്ലല്ലോ അവറ്റകൾ.... ലോകത്തിൽ ഏറ്റവും നന്ദിയുള്ള ജീവിയായ നയയെവരെ ഹറാം ആക്കിയ മറ്റു മതക്കാരെല്ലാം കാഫിർ ആണെന് പറഞ്ഞ മുഹമ്മദ് നബിയോട് ആണെങ്കിൽ കേരളത്തിലെ എല്ലാ മതക്കാർക്കും വലിയ ഇഷ്ടവും... എനിക്ക് അറിയില്ല....
ആ കാർഗിൽ യുദ്ധസമയത്ത് മോദിജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ, പാകിസ്ഥാനിന്ന് ഭൂമുഖത്ത് കാണില്ലായിരുന്നു
Correct
😂 yes Pakistan kode ullu salyam avasanichene
2019 സര്ജിക്കല് സ്ടൈക്കില് മോദിജി കൈകൂപ്പിയോ മിസൈല് വിട്ടോ😂. പുല് വാമ ജവാന്കാര്ക്ക് ആദരാഞ്ജലികള് 😢
1972 👍👍👍👍
ബാലകോട്ടില് പാക്കിസ്ഥാന് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ല ടിജി
കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനി ഇടയ്ക്കിടെ Tea is fantastic എന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു അവനു പാകിസ്ഥാൻ മിനിസ്റ്റർ അവൻമാരുടെ പാർലിമെന്റ്ല് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തതോടെ ഓന്റെ കൃമികടി മാറി 🤣 മോദിജി നിങ്ങള് വേറെ ലെവലാണ് 🔥
@@jaiskjose വീഡിയോ കൊടുത്തിട്ട് കണ്ടിട്ട് അഭിപ്രായം പറയണം 😊
@@jaiskjose അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇസ്ലാമിച്ചോളൂ.....
Aa comments okke India ye defame cheyyunna video kalude thaazhe avar sthiram idaarundu..Njaanum kaanaarundu..Tea is fantastic,make toilet, cow dung ennokke paranju avaru sthiram India kkaare akshepikkunna comments idaarundu.. Israel Palestine issue vilum avaru ithokke thanneya sthiram postunnathu...
Kodukada avaenta vayyil adiche
ആ വീഡിയോ ഏതാണ്.. ലിങ്ക് ഉണ്ടോ
കേട്ടിരിക്കാൻ എന്ത് ത്രില്ലാ.... രോമം എഴുനേൽക്കുന്നു 😄😄😄😄😄😄😄😄
😅
എന്റെ പ്രധാന മന്ത്രി.... എന്റെ അഭിമാനം 👍
2014 വരെ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാൻ എന്ന് ലോകം മുഴുവൻ നമ്മളെ പഠിപ്പിച്ചു. 2014 ന് ശേഷം പാക്കിസ്ഥാൻ 10 മിനിറ്റ് കൊണ്ട് ഇന്ത്യക്ക് നേരം പോക്കിന് കളിച്ച് തീർക്കാവുന്ന പ്ലേ ഗ്രൗണ്ട് ആയി മാത്രമായി. അതുവരെ കാഷ്മീരിലെ തീവ്രവാദം കത്തിച്ച് പാക്കിസ്ഥാനിലേക്ക് നോക്കിച്ചു. എന്നിട്ട് നമ്മളെ അന്ധന്മാരാക്കി ചൈനയെ വളർത്തി വലിയ ശത്രുവിനെ സൃഷ്ടിച്ചു. ഇന്ന് 10 വർഷം കൊണ്ട് ഇന്ത്യ അതിന്റെ എല്ലാ സദ്ധ്യതകളെയും പുനർ നിർമ്മിച്ച് അഭിമാനത്തോടെ നിൽക്കുന്നു.
@@ArunKumar-xw8sq
ഇതൊക്കെ മനസ്സിലാകാത്ത ഒരു കൂട്ടർ ഇന്ത്യയിൽ ഇപ്പോഴും താമസമുണ്ട്.. അവരുടെ പേരാണ് കൊങ്ങികൾ..
Ha ha ha
കാക്കച്ചി ഇന്ദിര മൈമുന അങ്ങനെയല്ലേ ചെയ്യൂ
ഒലക്ക 😅😂 👻
ശക്തമായ ഭാരതം അതിനു മോദി തന്നെ വേണം. എന്റെ പ്രിയ പ്രധാനമന്ത്രി മോദി ജി.❤❤❤
At least Dawood Ibrahim yena oru Terreorist ne polum pidikan pattatha the great pm modiji😂😂😂😂😂😂, 2014 Modi paranju, njn bharanathil ethiyal Dawood ne pidikum n.. Enitt enda idvare pidikathed? Atrakum kaiv ilathe pm ano ippol uled😂😂😂
@@humanbeing3398 ninnakkal baadMaanu andaayalum k
@@pp-od2ht enda parinjed, replay onnum ile njn choichedin??
@@humanbeing3398Ninte bappa ano dawood pocsonabidemone
@@espnringer7627 ninde appanano Modi! ? Vidditeram parayan nikanda.. Njn choiched karymaya karyaman, endh kond Dawood yena tivravadine pidichila... Bharanathin vanal pidikunu parannit, Dawood pole ula tivravadi ne polum pidikan matram kaiv ilathe pm ano ipol uled?
മോദിക്ക് പകരം ഇവിടെ കോൺഗ്രസ്സ് ആയിരുന്നു എങ്കിൽ വർദ്ധമാന്റെ കണ്ണു തുരന്ന് എടുത്ത ശവശരീരം ഇന്ത്യ രണ്ടും കൈയ്യും നീട്ടി വാങ്ങിയേനെ . മോദി💪🏼
100% true
വളരെ സത്യം
Off Course.... 100%.
Absolutely right ✅️
@@gopalanpradeep64സതൃ०😊😊😊
സ്വന്തമായിട്ട് എന്ത് തീരുമാനവും എടുക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം 🔥🔥🔥🔥🔥🔥🔥
ടി ജി സർ ദീർഘായുസ്സായിരിക്കട്ടെ 🙏
ഇത് പോലെ ഉള്ള ഒരു നേതാവ് ഈ ലോകത്ത് കാണില്ല ഉറപ്പ് അത്രയും ഇഷ്ടമാണ്
സാറിൽ നിന്ന് ഇത്തരം വിവരം അറിയാൻ താല്പര്യം ഉണ്ട്
ഭാരതത്തിന്റെ സുവർണ്ണകാലത്താണ് നാം ജീവിക്കുന്നത്... മോദിജീക്ക് നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼
പുതിയ ഇന്ത്യ, ഇതു മോദിയുഗം. ലോകത്തിനു മുമ്പിൽ തല ഉയർത്തി നിൽക്കുന്ന ഭാരതം. നമുക്ക് അഭിമാനിക്കാം.
Yes thanks 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍 namaste
Namo Bharath Jai ho
Narendra dhamodhar das modiji barikyuna strong India njan athil abhimanam koloonu vande...vande..bharatham
Eniyum a shakthanaya baranadhigari Thane bharathathea barichu nayikyanam adhinu dheyvam adheyhathea anugrahikyate ente bharathambayude anugraham epozhoom adheyhathinopamundu Kodi jenatha adheyhathodoppamundu jai Bharath Jai hind jai namo bharath
Eni e bharathathil bhigaravadham vallarila namoyulidathillam kalamadhine verode pizhudheriyum
ടി ജി മോഹൻദാസ് സർ താങ്കളുടെ അറിവിൻ്റെ മുൻപിൽ നമസ്കരിക്കുന്നു🙏🙏🙏' സുനിൽ, മറ്റു അവതാരകരെ പോലെ ഇടയ്ക്ക് കയറി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും ചർച്ച കുളമാക്കാതെ ചെറു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുന്നതും ഇടയ്ക്ക് ചെറിയ ജോക്ക് അടിക്കുന്നതും ചർച്ചയ്ക്ക് വേറേ ഒരു മാനം നൽകുന്നുണ്ട്❤️❤️❤️
1971 വാറിൽ നമ്മുടെ സൈനികരെ വിട്ട് നൽകതെ പാക് സൈനികരെ വിട്ട് കൊടുത്തത് വളരെ ദൂരുഹമാണ് , അങ്ങനെ എന്തെങ്കിലും ഒത്ത് തീർപ്പ് ഇന്ദിര ഗാന്ധി നടത്തിയിട്ടുണ്ടെങ്കിൽ കാലം അവർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല😒😒😒😒
അവർക്ക് ഇനി എന്തിനു കോപ്പ്
1971 ൽ ഒരു രാജ്യം തന്നെ ഉണ്ടാക്കിയ ഒരു പ്രധാനമന്ത്രി ആണ് ഇന്ദിര
Hey man, Indira alone took the decision to go with warin' begladesh against Pakistan in 1971, not bothering America' threat. So when the war was won, she . all the right to settle the post-war issues . May be zulfikar Ali begged her to save his skin,otherwise, he may have to face death by pak fanatics. (Although he was executed by the Pakistan military sometime later.) Here, some are commenting according to their level of understanding and education .
@@annammazachariah7032we should have taken pak occupied kashmir after 1971 win.. it was utter blunder from Ms Gandhi to release pof and not to take back entire Kashmir.. war was not won due to Indira.. it was won with our army supported by USSR..if not for USSR Pakistan would have easily won with help of USA and UK
India is not Indira’s ancestral property
കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാക്കുന്നു.❤ മോദി ഭാരതം !
ഇദ്ദേഹത്തെ ജനം ടി വി യിൽ പ്രധാനിയാക്കണം.
TG യുടെ വായനയുടെ ആഴം + ഓർമ്മ 🔥🔥🔥🔥 🙏🙏🙏
മോഹൻദാസ്ജി..... അറിവ് ഒരു രക്ഷയുമില്ല 🙏🙏🙏
ഒരു ക്രിസ്ത്യാനി ആയിട്ടുപോലും മോദിയുടെ നേതൃത്വം അംഗീകരിക്കുന്നു 👍
ചവിട്ടി നിൽക്കുന്ന മണ്ണ് അത് നല്ലതയാ കൊണ്ട് മാത്രം ആണ് ഇപ്പൊ ക്രിസ്ത്യാനി എന്നൊക്ക വീമ്പു പറയാൻ പറ്റുന്നത്. ഹിന്ദുവിന് ഉള്ള എല്ലാ അവകാശവും മുസ്ലിം ന് ഉണ്ട് ഇവർ 2 പേർക്കും ഉള്ള അവകാശം ക്രിസ്ത്യാനിക്കും ഉണ്ട് അതുപോലെ മറ്റു മതങ്ങൾക്ക് ഉണ്ട് അതാണ് ഇന്ത്യാ മുന്നോട്ടു വച്ച ഭരണഘടനാ. സൊ ഇതിൽ മതം കുത്തികെട്ടണ്ട
Athetha iyy christin ayikudi enn ,vayin oru indian ennu varathile
@@handlewithcare4303 മണിപ്പൂർ ഓർക്കുമ്പോൾ ഈ മൈരനെ തുപ്പാനും തോന്നും അതുകൊണ്ടാ..
അങ്ങനെ വിചാരിക്കണ്ട നമ്മൾ എല്ലാവരും ഇന്ത്യൻ ആണ് നമുക്ക് ഒരേ ഒരു പ്രധാനമന്ത്രി ഉള്ളൂ അത് നരേന്ദ്രമോദി.... അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുന്ന അത്രയേ സമയം ക്രിസ്ത്യൻസും മുസ്ലിംസും ഹിന്ദുക്കളും ഒരേപോലെ ഇവിടെ സുരക്ഷിതരാണ്... വർഗീയ വോട്ട് കിട്ടാൻ വേണ്ടി എൽഡിഎഫ് യുഡിഎഫും.. ദുർപ്രചരണം നടത്തുന്നത് എന്റെ മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഒരിക്കലും നരേന്ദ്രമോദി ഒരു ദോഷവും ചെയ്യില്ല നിങ്ങൾക്ക് ഒരിക്കലും ഈ രാജ്യം വിട്ടു പോകേണ്ടി വരില്ല നിങ്ങൾക്ക് ഒരിക്കലും സമാധാനം നഷ്ടപ്പെടില്ല നഷ്ടപ്പെടില്ല..
അങ്ങനെ....പറയാൻ..... മറ്റ്..
ക്രിസ്ത്യാനികളെ.... കിട്ടൂലാ....@@handlewithcare4303
TG അറിവിൻ്റെ സാഗരം ❤❤❤❤🙏🙏🙏🙏
TG sir നിങ്ങൾ ഒരു ലോക ഗ്രന്ഥാ ശാലയാണ്
67 വർഷം കോൺഗ്രസ് ഭരിച്ച മുടിച്ച നാട്, 10 വർഷം കൊണ്ട് ലോകത്ത് 5 സാനം കൊടുത്ത് മോദിജി കി ജയ് 👍
അടിത്തറ പണിയാതെ മേൽക്കുര പണിത് കാണും അല്ലെ. നിനക്ക് ഒന്നും വിവരം ഇല്ലേ. മോഡി ഗവണ്മെന്റ് വന്നതിനുശേഷം വളർച്ച നിരക്ക് കുറയുകയാണ് ചെയ്തേക്കുന്നത്😂
Chetta എങ്ങിനെയാ ഇന്ത്യ ക്ക് ഈ 5 സ്ഥാനം കിട്ടിയത് പുറകിൽ നിന്നാണോ
🎉😢😢😢😢😢@@antonyfrancis2165
അതേയ് ഇലക്ഷൻ കഴിയട്ടെ. കള്ളത്തരം പുറത്ത് കൊണ്ട് വരും....
😅
BM.0@@antonyfrancis2165
രോമാഞ്ചം ❤
ഇതാണ് ശക്തനായ ഭരണാധികാരി❤
I don't believe in any politics I'm not a BJP and I'm not religious . As an Indian I would like to say Modi is the right person as PM for India. The Best yet.
Modiji❤❤❤should continue
പുർവ്വികരുടെ കയ്യിലിരിപ്പിന്റെ ഫലം.... പപ്പുമോനോട് ദേഷ്യം തോന്നരുതേ ...🙏🙏🙏
സർ, എത്ര സുന്ദരം അയി താങ്കൾ വിവരിക്കുന്നു. നമിക്കുന്നു.
നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ് ...!
മോദിജി ഉമ്മ ഉമ്മ ഉമ്മ. 🙏❤️🌹🌹👍
അവതാരകന്റെ കണ്ണിലെ തിളക്കം..
മൃത ദേഹത്തോടുള്ള അനാദരവു കാണിക്കുന്നത് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ പ്രത്യേകത അല്ല.. മുസ്ലീം മതത്തിന്റെ പ്രത്യേകത ആണ്..അന്യമതസ്ഥരെ അവർ അങ്ങനെയാണ് കാണുന്നത്.. അനേകം ഉദാഹരണങ്ങൾ ഉണ്ട്..
" മറു നാടൻ ഷാജിയേക്കാൾ കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നത് ടി ജി.യെ ആണ്.
You don’t like marunadan because you are CPM
മറുനാടൻ ഷാജിയോ.. 😄😄😄 അവൻ ഒരു പ്രെപറേഷന്നുമില്ലാതെ വെറുതെ വന്നിരുന്ന് വായിൽ തോന്നിയത് പറയുകയല്ലേ...
ഞാൻ ഇത്രയും ശ്രദ്ധിക്കുന്ന വേറ ഒരാളില്ല റ്റി.ജി സർ❤❤❤😂
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
എന്നാൽ ഇന്നോ......
ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
ഇനിയും നേടാനുണ്ട്... ഒരുപാട്....
രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
👍👍👍
ഇന്ദിര ഗാന്ധി യുടെ തനി സ്വഭാവം എം എം മത്തായിയുടെ ആത്മ കഥ വായിച്ചാൽ മനസ്സിലാവും...
.
ഒന്നാം തരം കൂറ സ്ത്രീ ആയിരുന്നു....
നമ്മുടെ പ്രധാനമന്ത്രി ചിരജിവിയായിരിക്കട്ടെ, എന്റെ ബാക്കി ആയുസ്സ് അദ്ദേഹത്തിന് നൽക്കാൻ സാധിക്കുമെങ്കിൽ ഞാൻ,കൊടുതെന്നെ.❤❤❤❤
എന്റെ മോദിജി എന്റെ അഭിമാനം... ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ജയ് ഹിന്ദ്..
TG and Sunil Combo super 👍 👍
1960 മുതൽ 1975 വരെയുള്ള, ഇന്ത്യയുടെ യഥാർത്ഥ, രാഷ്ട്രീയ, സാമ്പത്തിക, വൈദേശിക ബന്ധം, മിലിട്ടറി,...... ചരിത്രം നമുക്ക് അന്യമാണ് : അവ്യക്തമാണ്! 🔥
Hi TG sir, very interesting to listen you both discussion.
TG, ശ്രീജിത്ത് പണിക്കർ....
അറിവിൻ്റെ മുന്നിൽ നമിക്കുന്നു....
A Big Salute to you to Mohandas SIR. Please conduct such discussions in the future also. Students will get knowledge like this more than reading few books .
ആ പൊട്ടൻ എങ്ങാനും ഭാരതം ഭരിച്ചാൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു?
ഇണ്ടി മുന്നണി ആയിരുന്നെങ്കിൽ എന്തായിരുന്നു ഫലം 👏👏👏
സൂപ്പർ ടി ജി സുനിൽ❤❤❤❤❤❤❤❤
Tg and sunil both are excellent .
ഈ രണ്ടു knowledge banks ഉം കൂടി സംസാരിക്കുന്നതു കേട്ടാൽ ഫോൺ വെക്കാൻ തോന്നില്ല. അത്രയ്ക്ക് knowledg എന്റെ ഉണ്ട്. പി ന്നേ ഒരു രാമചന്ദ്രൻ സാറും ഉണ്ട്. Oh എന്തൊരു ഗഹനമായ അറിവ്. കൊച്ചു കുട്ടികൾ കഥ കേൾക്കുപോലെ ഞാൻ മിഴിച്ചിരുന്നു പോകുന്നു. താങ്ക് യൂ sirs.
ഒരൊറ്റ ആയുധം, 🔥 ബ്രഹ്മോസ് 🔥
Super 👍 സത്യം ഇപ്പൊ അണ് അറിയുന്നത്
മുലയം സിംഗിനെ സംബോധന ചെയ്തു കൊണ്ട് 2014- പാർലിമെന്റ് ഇലക്ഷൻ റാലിക്കിടയിൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പ്രസംഗിച്ചതാണ് തുടക്കം. ഗുജറാത്ത് മോഡൽ implement ചെയ്യണം എങ്കിൽ " ഛപ്പൻ ഇഞ്ച് കാ ഛാത്തീ ചാഹിയെ " എന്നോ മറ്റോ ആയിരുന്നു. മുലയം സിംഗ് മുൻ ഗുസ്തി ചാമ്പ്യൻ ആയിരുന്നു എന്നത് സന്ദർഭം.
ആദ്യ പ്രയോഗം രാജ്യവർദ്ധൻ സിംഗ് രത്തോഡ്... Mayanmar സർജിക്കൽ സ്ട്രൈക്ക് ന് ശേഷം. " 56 inches Rocks '' എന്ന് ട്വീറ്റ് ചെയ്തത്.
ഒത്തിരി അറിവ് പങ്കിട്ട ബഹുമാന്യ Tg sirenu ente nanni അറിയിക്കുന്നു 🙏🥰💪
In the next election Kerala Hindus should vote for BJP and strengthen the hands of modiji for the progress of our nation.
Forget about strengthening Modi.. Vote Modi for Kerala Hindus n Christians Safety
Sir pls support trissur bjp tvm bjp bjp jayikkum ningel okke vote cheythal
True 💪🔥👌
And Christians also should support!
🥱🥱🥱
TG, പത്രപ്രവർത്തകരായ P രാജൻ, രാമചന്ദ്രൻ, ശ്രീജിത് പണിക്കർ, വക്കീൽ കെ. രാം കുമാർ ഇവരൊക്ക ചേർന്നൊരു വർത്തമാനം ഉണ്ടായാൽ നന്നായിരുന്നു
Mobandasji you are great.......🎉
😘മോഡിക്ക് പകരം മോഡി മാത്രം ♥️. പപ്പുമോൻ വെറുതെ ഉടുപ്പും തയ്‌പ്പിച് സ്വപ്നം കണ്ടിരുന്നാൽ മതി, നരച്ചു മൂത്തു ജീവിതം പാഴാക്കാൻ വിധി 🤭🤭🤭
അമ്മൂമ്മ യുടെ പോലെ കുണ്ടിയും മൂക്കും ഉള്ള ആളുകൾ ബാക്കിയുണ്ട് ഹൈ 😍😍😔😔😔😔
ഇന്ത്യാ TV യിൽ 2019 ല് മോദിജി ഇൻ്റർവ്യൂ ല് ഇത് വ്യക്തമാക്കുന്നത് കാണുക. 45 മിസൈലുകൾ റെഡി ആയി നിർത്തിയിരുന്നു. ഇംറാൻ തളർന്ന് Vardhamane വിട്ട് തന്നു.
പിന്നെ രാജ്യ താൽപര്യം സറണ്ടർ നെഹ്റു ചെയ്ത അത്രയും ഇന്ദിരാ ഗാന്ധി ചെയ്തിട്ടില്ല.
ഇയാള്‍ക്ക് അറിയാത എന്തേലും കാര്യം ഉണ്ടോ?? എന്തോന്ന് മനുഷ്യന്‍ ആണ് 🙏🔥
ടിജി സറിന്റെ അറിവ് കേള്‍ക്കാന്‍ ആണ് എന്നും ഇവിടെ വരുന്നത് ...ഒരു രക്ഷയും ഇല്ല
ഉരുക്കുവനിത അല്ല ചരക്കുവനിത ആയിരുന്നു
😂
കളിക്കാരി ആയിരുന്നു.. പൊളിറ്റികൽ സെക്രട്ടറി യെ കൊണ്ട് വരെ കളിപ്പിച്ചു 😂
ഉരുക്കു വനിതയുടെ തനി ഗുണം സാദാരണ ഇന്ത്യക്കാരിലേയ്ക്ക് ഇനിയും എത്തേണ്ടതുണ്ട്
I don't know who you people are but u two r magnificent with immense knowledge and sense of humour
Love you guys ❤❤❤❤❤
Modiji 🇮🇳🦁💪💪💪👍👍👍👏👏👏👏👏
Namo Bharath Jai ho
Wonderfull knowledge TG Sir God bless you
Valare adhikam arivukal lebhichu thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉരുക്ക് വനിത ഉരുകി പോയ ദിവസം
വളരെ നല്ല വിവരണം 👌 ദേശഭക്തി നിറഞ്ഞ വാക്കുകൾ 👍T. G. മോഹൻ ദാസ് sir നും അവതരകനും അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹
ഇന്ത്യ കണ്ടതിൽ ചങ്കൂറ്റമുള്ള പ്രധാനമന്ത്രി'മോദി'👏👏👏
അറിവിൻ്റെ ഭണ്ഡാരം ആണ് TG സർ..❤it...
TG അറിവിന്റെ നിറകുടം 🙏
ഇന്ത്യ ഇപ്പോൾ കാണുന്നത് കരുത്തോടെ ഭരിക്കുന്ന മോദി ടീം .അഭിമാനം
TG ,Your talks are really enchanting ❤
ഇപ്പോഴുള്ള ഭാരതത്തിനോട് ആര് കളിച്ചാലും വിവരം അറിയും പണി പാലും വെള്ളത്തിൽ കൊടുക്കും.
TG ഇയെ വിടല്ലേ... അന്യായ മൊതലാ ഇത് 😍😁
Adandaada ayal ninte ammade nair allathadu kondaano
Pandatha koottikoduppukaran naire
ഇന്ത്യ ശക്തമാണ്🔥
ഈ മനുഷ്യന് പുലിയാരുന്ന് ലെ 😄👌🏻
TG and Sunil.....best combo 🔥
Congratulations sir 👏
TG sir ❤️❤️❤️
ഒറ്റ പേര് നരേന്ദ്രൻ 🔥🔥🔥bjp 🥰🥰
ഇവിടെ കുറെ കോൺഗ്രസ് , കമ്മി അനുഭാവികൾ നല്ല കരച്ചിൽ നടത്തുന്നുണ്ട് . കാണാൻ നല്ല രസം 😄😄