യോഹന്നാൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • യോഹന്നാൻ 20:23 വ്യാഖ്യാനിക്കാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ എന്തുകൊണ്ട് ഭയപ്പെടുന്നു ?
    #shekinahtelevision #sajithjoseph #faith
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

ความคิดเห็น • 376

  • @thomaskj4150
    @thomaskj4150 2 ปีที่แล้ว +5

    Sajith brother are proud of you and praying for you. Thank you Jesus... 🌹🌹🌹

  • @thomaskj4150
    @thomaskj4150 2 ปีที่แล้ว +2

    സത്യം സത്യമായും കുമ്പസാരം ദൈവത്തിന്റെ അനന്തമായ കരുണയാണ്.... എന്റെ കർത്താവേ നന്ദി ❤❤❤❤

  • @jaicymathew8557
    @jaicymathew8557 4 ปีที่แล้ว +27

    ഞങ്ങളുടെ പ്രാർത്ഥന എന്നും സഹോദരന്റെ കൂടെ ഉണ്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @drreju1
      @drreju1 4 ปีที่แล้ว

      @@trueteller960 th-cam.com/video/SAphhfVcPGA/w-d-xo.html

    • @jijoxavier4986
      @jijoxavier4986 4 ปีที่แล้ว

      @@trueteller960 അറിവില്ലായിമ്മ ഒരു കുറവ് അല്ല ! സദയിൽ എഴുതിയ പുസ്തകം ആണ് ബൈബിൾ രണ്ടായിരത്തോളം വർഷങ്ങൾക്ക് മുമ്പ് അതുകൊണ്ട് 100 വർക്ഷം പഴക്കം ഇല്ലാതവർ വ്യാക്യനിക്കണോ?

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Shibu Varghese th-cam.com/video/J01p7uxfATs/w-d-xo.html

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Jijo Xavier th-cam.com/video/J01p7uxfATs/w-d-xo.html

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +3

    അനിർവചനീയമായ ഒരു വികാരമാണ് താങ്കളുടെ വാക്കുകളിൽ നിറയുന്നത്. സന്തോഷം ബ്രദർ.... ദൈവം അനുഗ്രഹിക്കട്ടെ..

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Thomas Josepes th-cam.com/video/J01p7uxfATs/w-d-xo.html
      ഈ വീഡിയോ കണ്ടു നോക്കിയിട്ട് അഭിപ്രായo

  • @santygeorge2025
    @santygeorge2025 4 ปีที่แล้ว +10

    God bless you bro Sajith 🙏

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Santy George th-cam.com/video/J01p7uxfATs/w-d-xo.html
      ഈ വീഡിയോ ഒന്നു കാണു

  • @shinevarghese4798
    @shinevarghese4798 4 ปีที่แล้ว +5

    Thank you praise the Lord

  • @emmanuelaugustine9521
    @emmanuelaugustine9521 4 ปีที่แล้ว +31

    Sajith am happy that you came back to the holy Catholic church after realising the real meaning.of the holy scriptures

    • @bijina1324
      @bijina1324 4 ปีที่แล้ว +5

      @@trueteller960, ചേട്ടന്റെ സ്വഭാവം എന്തിനാ വിളിച്ചു പറയുന്നേ?

    • @bijina1324
      @bijina1324 4 ปีที่แล้ว +3

      @@trueteller960 , കത്തോലിക്ക സഭയെ അറിയില്ലേൽ അറിയാത്തത് പറയല്ലേ സഹോദര.

    • @bijina1324
      @bijina1324 4 ปีที่แล้ว +5

      @@trueteller960, കത്തോലിക്ക സഭ ത്രിത്വക ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളു. വിഗ്രഹത്തെ അല്ല. കുമ്പസാരം കർത്താവ് സഭക്ക് നൽകിയ അധികാരം ആണ്. വിശുദ്ധർ തങ്ങളുടെ വിശുദ്ധ ജീവിതം വഴി നമ്മുക്ക് മാതൃക നൽകി. ഇനി എന്ന ചേട്ടാ അറിയേണ്ട?

    • @licyjerome6352
      @licyjerome6352 4 ปีที่แล้ว

      Antayaalum nalla catholics anthanu annu manasilakiyathil oru big salute. Ninte commentil paranjathellam cheyyunna athra catholics ne ariyam? Anthayaalum njan oru Catholic aanu. Ethu vare njan ethonnum cheythittilla. Pinne pentecost kare pole jewelry edunnathu papavum baaki alla luxury um Bible vajanam aayi nadakunna ningalku, catholics ne kuttam parayane neram ullu. Ningalude Churchill sorry hallil mattullavare kuttam parayatha oru divasam undayittundo? Vedakkakki thanikkakkunna religion aanu pentecost people. Ethrakkum panathinodu kothiyulla oru vargam vere bhumiyil ella. Othiri annathine nerittu ariyam. Nightil jewellery edunna p entecostineyum ariyam. Lakhs koduthu pentecostil cherkunnavareyum ariyam.

    • @faithfultogod4673
      @faithfultogod4673 4 ปีที่แล้ว +4

      @@trueteller960 ഇതൊക്കെ പുതിയ അറിവാണല്ലോ? ഇത്രയും കാലം നമ്മളിതറിഞ്ഞില്ലല്ലോ? സഹാദരനെ ഏതോ പാസ്റ്റർ പറഞ്ഞു പറ്റിച്ച കഥകളാണ് ഇതെല്ലാം .

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว +1

    Praying for unity of all churches in Christ.. 🙏🙏

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว

    വ്യക്തമായി എല്ലാം മനസ്സിലാകാൻ ദൈവം കൃപ തരട്ടെ 🙏🙏🙏നന്ദി ബ്രദർ 🙏🙏🙏

  • @mathewvarghese3328
    @mathewvarghese3328 4 ปีที่แล้ว +2

    Thanks and God bless brothers ! Please continue !super programs !

  • @isacsam933
    @isacsam933 2 ปีที่แล้ว +4

    സഹോദരാ താങ്കൾ എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും പാപം ഏറ്റു പറയേണ്ടത് ദൈവത്തോടാണ്, പാപം ക്ഷമിക്കുന്നത് ദൈവമാണ്, പാപം മോചിക്കുന്നത് ദൈവമാണ്.
    പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവരോട്,
    നിങ്ങൾ സത്യസന്ധമായി നിങ്ങളുടെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞു ഉപേക്ഷിച്ചു എങ്കിൽ ദൈവം നിന്റെ പാപം മോചിച്ചു എന്ന് പറയുന്ന ചുമതലയാണ് നമ്മെ ഏല്പിച്ചിരിക്കുന്നത്....
    ഇതാണ് ബൈബിൾ ഈ വിഷയത്തെ കുറിച്ച് വ്യക്തമാക്കുന്നത്....

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ സ്തുതി

  • @noanxious4jesuscan568
    @noanxious4jesuscan568 4 ปีที่แล้ว +1

    Bro.Sajith,
    If you can forgive sins of the sinners,you are a god.Now you are eligible to make a heaven at the courtyard of your house.Carry on .

  • @starat1975
    @starat1975 4 ปีที่แล้ว +1

    Hats off brother Sajith.
    God bless you and hold you for your entire life.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      LA AB th-cam.com/video/J01p7uxfATs/w-d-xo.html
      ഇതൊന്നു കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണെ

    • @starat1975
      @starat1975 4 ปีที่แล้ว +1

      Rasna Robin yap. I saw. Good attempt. Still you need to work harder.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว +1

      LA AB thank you 😊 I will try my level best. May the Lord give me the grace

    • @starat1975
      @starat1975 4 ปีที่แล้ว +1

      Rasna Robin God bless you

    • @starat1975
      @starat1975 4 ปีที่แล้ว +1

      Rasna Robin God bless you

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว +1

    യേശുവേ ആരാധന

  • @akhilandrewskallampottayil8466
    @akhilandrewskallampottayil8466 4 ปีที่แล้ว +4

    കലക്കി bro....😍😍😍💞💞💞🙏🙏🙏

  • @sheilakallil6356
    @sheilakallil6356 3 ปีที่แล้ว +2

    Thank you Brother for coming back and enlightening us. God bless you and your good work.

  • @marykuttyabraham4833
    @marykuttyabraham4833 4 ปีที่แล้ว +1

    Great ബ്രദർ

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Marykutty Abraham th-cam.com/video/J01p7uxfATs/w-d-xo.html
      പ്ലീസ് ഈ വീഡിയേ ഒന്നു കണ്ടുനോക്കു

    • @jerryphilipjose9291
      @jerryphilipjose9291 4 ปีที่แล้ว

      @@rasnacleetus please we have Good preachers in our Catholic church we will hear them only.we don't want to hear those are against our church

  • @joshyvazhappilly1922
    @joshyvazhappilly1922 2 ปีที่แล้ว +1

    പഴയ നിയമ്മ തുടർച്ച പുതിയ നിയമം എന്ന തിരച്ചറിവ് ബ്രോ സജിത്ത് ജോസഫ് നെ കർത്താവ് കൊടുത്തത്തിനെ ആയിരം കോടി നന്ദി യേശുവിനെ. 2020 വർഷമായി സഭയിൽ ജീവിക്കുന്ന രക്തസാഷിക ൾ അകത്തും പുറത്തും ഉണ്ട്. സഭ യെക് പുറത്ത് വിശ്വാസം പ്രകോഷിച്ച eg Lazar yohanna പാപമോചനം ലഭിക്കാതെ തിവ്രവാദി യായി മാറി. സഭ യുടെ പുറത്തു ഒറ്റക്ക്ക് നിൽക്കുന്ന എത്തുരുവാനും ഇപ്പോൾ അല്ലെക്കിൽ കുറച്ചു കഴി യുബ്ബോൾ ഒറ്റു കാരന്നായി മാറും. കർത്താവിനെ പത്രോസിനെ ഏൽപ്പിക്കുബോൾ അറിയ്യാം അയിരുന്നു.ബാലൻസ് ഷീറ്റ് ഇല്ലാത്ത വിശ്വാസം കൂതാശ ഇല്ലാത്ത ജീവിതമാണ്.മോഷണം നടത്താൻ ട്രെയിനിങ് വേണ്ടാ. വിശ്വാസം പ്രശ്നഗിക്കാൻ ട്രെയിങ് ആവശ്യമില്ല പാപമോചനം കൊടുക്കാൻ ട്രെയിനിങ് ആവശ്യമാണ്. അനുസരണം ഇല്ലാത്തവർ അവിസ്വാസികളുടെ എണ്ണപ്പെടും. ഒരു ഇടയനും ഒരു തൊഴുത്തും ആകാൻ ഈശോയോട് പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏

  • @varghesepureparambil5516
    @varghesepureparambil5516 2 ปีที่แล้ว

    BROTHER. PARAMAVATHY. PONTHAKUSTHAKARE. MADAKY. KONDU. VARANAM.

  • @samuelvarghese9991
    @samuelvarghese9991 2 ปีที่แล้ว +2

    പെന്തക്കോ സതിൽ നിന്ന പ്പോൾ എന്തുകൊണ്ട് ഹെഡ്ഡിംഗ് ചോദ്യം ചോദിക്കാൻ സജിത്തിനു നെട്ട ല്ലുണ്ടായില്ല..

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว

    യേശുവേ സ്തോത്രം

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Jinsonjohn kalloor th-cam.com/video/J01p7uxfATs/w-d-xo.html
      സത്യം അറിയണം എങ്കിൽ ഇത് കണ്ടു നോക്കു

    • @jerryphilipjose9291
      @jerryphilipjose9291 4 ปีที่แล้ว

      @@rasnacleetus sathyam eeso mathram athu eeso sthapicha catholica sabhayilude purnamayi kadethan pattullu

  • @sibi9329
    @sibi9329 4 ปีที่แล้ว +4

    ബൈബിൾ വചനങ്ങൾ മനുഷ്യന് ശാന്തിയും സമാധാനവും പ്രതീക്ഷയും, രോഗശാന്തിയും തരുന്നതാണ് . പക്ഷെ പെന്തോകൾക്കു ബൈബിൾ വചനങ്ങൾ തർക്കിക്കാനും തമ്മിലടിക്കാനും, പിളരാനും, വീണ്ടും വീണ്ടും പിളരാനും വേണ്ടിയുള്ളതാണ് . ഇവന്മാരെ പൂർണമായും അവഗണിക്കുക

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Planet Earth th-cam.com/video/J01p7uxfATs/w-d-xo.html

  • @rembanpaul4
    @rembanpaul4 4 ปีที่แล้ว

    AMEN

  • @sureshantonymunnar5982
    @sureshantonymunnar5982 4 ปีที่แล้ว +8

    Dear Sajith brother.
    You are correct.

    • @apz2302
      @apz2302 4 ปีที่แล้ว

      എന്താണ് ഇതിൽ ശരിയുള്ളത്? ഇതിൽ ഒരു ശരിയുമില്ല.....

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Suresh Antony Munnar th-cam.com/video/J01p7uxfATs/w-d-xo.html

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Nijo Antony th-cam.com/video/J01p7uxfATs/w-d-xo.html

    • @elsiefrancis6983
      @elsiefrancis6983 2 ปีที่แล้ว

      Show me the comments I wrote

  • @jamesgeorge1507
    @jamesgeorge1507 4 ปีที่แล้ว +2

    ഒരു സംഭവം കുടി ഓർക്കുക. "നിശ്വാസം" ലഭിച്ചതിനു ശേഷം പത്രോസും ആറുശിഷ്യരും കൂടി യേശുവിനെയും സുവിശേഷത്തെയും വിട്ട് പിന്മാറ്റത്തിൽ വലയുമായി മീൻപിടിക്കാൻ പോയതും മുഴു രാത്രിയും അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ വന്നതും.പിന്നീട് പുലർച്ചെ യേശു താനും അവർക്ക് പ്രത്യക്ഷമാകുന്നതും യേശുവിന്റെ വാക്കിന് ആഴത്തിലേക്ക് വലയിറക്കിയപ്പോൾ വല നിറയെ മൽസ്യം ലഭിച്ചതും ഓർക്കണം .
    നിശ്വാസത്താൽ പരിശുദ്ധാത്മ ശക്തി ലഭിച്ചിരുന്നുവെങ്കിൽ നിരാശയിൽ പിന്മാറ്റത്തിൽ ആകുമായിരുന്നില്ല.
    യേശുവിന്റെ നാമത്തിൽ അല്ലാതെ ശിഷ്യരുടെ നാമത്തിൽ "നിങ്ങൾ ആരുടെ പാപങ്ങൾ മൊചിക്കുന്നുവോ" എന്ന അധികാരം ശിഷ്യന്മാർ ആരും ഉപയോഗിച്ചിട്ടുമില്ല.
    ഇദ്ദേഹം ഇപ്പോൾ പ്രസംഗിക്കുന്ന കുമ്പസാര "കഥകൾ"
    തുടർന്നുള്ള "ആത്മഹത്യകൾ" അവരുടെ ഹ്യദയക്കണ്ണുകൾ തുറക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം

  • @hemantrathod1819
    @hemantrathod1819 4 ปีที่แล้ว +1

    Andiya kalathu shaithan othiri erangum are yum visgwasikkarutu

  • @nithinpaulose9153
    @nithinpaulose9153 2 ปีที่แล้ว

    ഗോഡ് ബ്ലെസ് u

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @MsBenliz
    @MsBenliz 4 ปีที่แล้ว +17

    ഒരു പെൻറെക്കോസ്തുകാരനും ഇതു ഒരു കീറാമുട്ടി അല്ല.
    നിന്റെ പാപം മോചിച്ചരിക്കുന്നു എന്നു പറഞ്ഞാൽ, പത്രോസ് ആയ ഞാൻ നിന്റെ പാപം മോചിച്ചു എന്നല്ല, ദൈവത്താൽ നിന്റെ പാപം മോചിക്കപ്പെട്ടു എന്നാണ്.
    സൗഖ്യം ആക എന്നു പറഞ്ഞാൽ, ഞാൻ നിന്നെ സൗഖ്യം ആക്കുന്നു എന്നല്ല, യേശു നിന്നെ സൗഖ്യം ആക്കുന്നു എന്നു പറയുംപോലെ തന്നെ യാണ് ഈ context.
    പക്ഷവാതക്കാരനെ യേശു സൗഖ്യമാക്കുമ്പോൾ, ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവർ ആര് എന്ന ശാസ്ത്രിമാരുടെ ചിന്ത യേശു എതിർക്കുന്നില്ല എന്ന കാര്യം ശ്രദ്ധദിക്കുക. തന്റെ ശിഷ്യർക്കു പോലും ആ അധികാരം താൻ കൊടുത്തിട്ടുണ്ട് എന്നൊന്നും ഇവിടെ പറയുന്നില്ല.
    കുമ്പസാര അനുകൂലികൾക്ക് അങ്ങനെ വ്യാഖ്യാനിക്കാം അത്ര തന്നെ, അതു കൊണ്ടു സത്യം മറിച്ചാകുന്നില്ല.
    " സ്വർഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല."
    യോഹന്നാന്‍ 3:27

    • @divinevoice8883
      @divinevoice8883 4 ปีที่แล้ว +1

      Good great answer brother.

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf 4 ปีที่แล้ว

      Good brother send reply sajith have evilspirt

    • @mollysaji5818
      @mollysaji5818 4 ปีที่แล้ว +5

      പക്ഷ വാതക്കാരനെ യേശു സൗഖ്യമാക്കിയത് കുരിശുമരണത്തിനും ഉത്ഥാനത്തിനും മുൻപാണ്‌. അപ്പസ്തോലൻമാർക്ക് പാപം മോചിക്കാൻ അധികാരം കൊടുക്കുന്നത് ഉത്ഥാനത്തിനു ശേഷം സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപാണ് .യേശു ഈ ലോകത്തിലായിരിക്കമ്പോൾ ശിഷ്യൻമാരെ അധികാരപ്പെടുത്തേണ്ട ആവശ്യമില്ല.സത്യം മറിച്ചിട്ടാലും തിരിച്ചിട്ടാലും സത്യമല്ലാതാകുന്നില്ല.
      യോഹ: 6 വായിച്ച് വി.കുർബാനയുടെ പ്രാധാന്യവും മനസ്സിലാക്കുക.
      താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ശിഷ്യനെയാണ് തന്റെ അമ്മയായ പരി. കന്യകാമറിയത്തെ ഭര മേല്പിച്ചത്.
      അതു കൊണ്ട് യേശുവിന്റെ വക്ഷസിൽ ചാരിക്കിടന്നു കൊണ്ട് അവന്റെ അമ്മയായ പരി. മറിയത്തിലൂടെ, നിത്യജീവന്റെ അപ്പമാകുന്ന തിരുശരീരവും രക്തവും അവന്റെ മടങ്ങി വരവു വരെ നമുക്ക് സ്വീകരിച്ചു കൊണ്ട് ഒരുങ്ങിയിരിക്കാം.
      യേശുവേ നന്ദി !!!
      യേശുവേ സ്തുതി !!!
      ആവേ മരിയ !!!

    • @blossomcleetus1332
      @blossomcleetus1332 4 ปีที่แล้ว +2

      ,dear Ben
      John:20:23 ആണ് വചനം.. താങ്കൾ ഈ പറഞ്ഞതുമായിട്ടു കണക്ട് ചെയ്യാൻ പറ്റുന്നില്ല.. ഒന്ന് കൂടെ വിശദമായി പറയാമോ യോഹന്നാൻ 20:23 അടിസ്ഥാനത്തിൽ

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @Matt Blaise താങ്കൾ ഇതുവരെ എത്ര തവണ കുമ്പസാരിച്ചിട്ടുണ്ട് ? ഒരുതവണയെങ്കിലും കുമ്പസാരിച്ചിട്ടുണ്ടോ ?

  • @yasodhavideep330
    @yasodhavideep330 4 ปีที่แล้ว

    God bless u

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      yasodha videep th-cam.com/video/J01p7uxfATs/w-d-xo.html ഇത് ഒന്നു കണ്ടു നോക്ക

  • @danialex8583
    @danialex8583 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว +1

    യോഹന്നാൻ 20:23 മനുഷ്യന് പാപം മോചിപ്പിക്കാൻ അധികാരമോ അനുഗ്രഹമോ നൽകുന്നില്ല അത് ഗ്രഹിക്കണമെങ്കിൽ യോഹന്നാൻ 20 :22 ഗ്രഹിക്കണം . അത് ഗ്രഹിക്കാത്ത ആർക്കും 23 വ്യാഖ്യാനിക്കാൻ കഴികയുമില്ല

  • @riyagaming2485
    @riyagaming2485 3 ปีที่แล้ว

    Super

  • @antonyanto3433
    @antonyanto3433 4 ปีที่แล้ว +1

    പാപമോചനം കൊടുക്കുവാൻ ദൈവം മനുഷ്യന് അധികാരം കൊടുത്തിട്ടില്ല. ഓരോരുത്തരുടെയും നിലനിൽപ്പിനുവേണ്ടി വചനത്തെ വളച്ചൊടിക്കുന്ന താണ്.... "എന്നോട് ആരെങ്കിലും തെറ്റ് ചെയ്താൽ ഞാൻ ആ വ്യക്തിയോട് ക്ഷമിച്ചാൽ, അത് സ്വർഗ്ഗത്തിൽ മോചിക്കപ്പെടും ക്ഷമിച്ചില്ലെങ്കിൽ അത് സ്വർഗ്ഗത്തിൽ കെട്ട പ്പെട്ടിരിക്കും.." ഇതാണ് ആ വചനം കൊണ്ട് അർത്ഥമാക്കുന്നത്.
    .1 കൊരിന്ത്യർ
    3:12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
    3:13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
    3:14 ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
    3:15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
    അതുകൊണ്ട് സജിത്ത് ബ്രദർ ഇതുവരെ ചെയ്ത പണി കത്തി പോകാതിരിക്കാൻ പൊന്നു കൊണ്ടുതന്നെ പണിയുക കള്ള പണികൾ നിർത്തൂ....

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Antony Anto th-cam.com/video/J01p7uxfATs/w-d-xo.html നിങ്ങൾ പറഞ്ഞതാണ് ശരി പ്ലീസ് watch and Share

  • @paulvv461
    @paulvv461 4 ปีที่แล้ว +7

    ഒരുവൻ രക്ഷിക്കപ്പെട്ടാൽ പാപമോചനം ലഭിച്ചു സജിത് പോയി രക്ഷിക്കപ്പെടു

  • @rijojoy5172
    @rijojoy5172 4 ปีที่แล้ว

    Papam cheyyan ishtamullavar kayyadi👐😀😀😀👐...

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      RIJO JOY th-cam.com/video/J01p7uxfATs/w-d-xo.html
      ഇതൊന്നു കണ്ടു നോക്കു

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +1

    Authority is with God only to forgive sin. A priest himself is a sinner. A sinnet can not forgive sin. One to one forgiveness is noted in the 20:23.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Raj Techs th-cam.com/video/J01p7uxfATs/w-d-xo.html

  • @sunny-pz2yi
    @sunny-pz2yi 3 หลายเดือนก่อน

    Vachanamariyathe mandatharam.parayunnu.nammaloduparanjathalla.athukingdomgospel.christiyanityilwaterbaptismilla.

  • @nj8261
    @nj8261 4 ปีที่แล้ว +8

    നിങ്ങളൊക്കെ വ്യാഖ്യാനിച്ചു ക്രിസ്ത്യാനിയെ ഒരു പരുവത്തിലാക്കി. യേശു ക്രിസ്തുവിൽ വിശ്വസിക്കാൻ വ്യാഖ്യാനമൊന്നും വേണ്ട മാഷേ

    • @jijoxavier4986
      @jijoxavier4986 4 ปีที่แล้ว +1

      സഭയിൽ എഴുതപ്പെട്ട ബൈബിൾ സഭയിൽ ഉള്ളവർ വ്യാക്യാനിക്കട്ടെ!

  • @Abigail-bq3od
    @Abigail-bq3od 4 ปีที่แล้ว +2

    Sajith br. When you are in protastant faith, in what authority you cast out demons? Now as a Catholic on what authority you cast out demons. Please explain.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Shibu Chennattu th-cam.com/video/J01p7uxfATs/w-d-xo.html
      പ്ലീസ് ഈ വീഡിയോ കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ Share ചെയ്യേു

  • @josh-pe5fe
    @josh-pe5fe 2 ปีที่แล้ว +1

    Do we really need to defend the Jacobite abuse of confession? Bro. Sajith is quite wrong here. The traditional catechism of the church teaches us that the schismatics ( like the jacobites, orthodox etc. ) do not participate in the grace flowing through the church just as a branch cut off from the mother tree does not partake in the fluids circulating through the tree and ultimately whithers off.

  • @NewRevelations
    @NewRevelations 4 ปีที่แล้ว +6

    അബദ്ധം പറയാതെ സഹോദരാ ഈ പറഞ്ഞതിനർത്ഥം അങ്ങനെയല്ല_._.... നമ്മളോട് ഏതെങ്കിലും ഒരു വ്യക്തി കടപ്പെട്ടിരിക്കുന്നു എങ്കിൽ ആ വ്യക്തിയുടെ കടങ്ങൾ നമ്മൾ ഇളച്ചുകൊടുത്താൽ. കർത്താവും അതങ്ങ് ക്ഷമിക്കും എന്നാണ് എന്നിരുന്നാലും ആ ആളുടെ പാപംങ്ങൾ മോചിക്കപ്പെടു വാൻ ക്രിസ്തു തീരുമാനിച്ചെങ്കി ലെ സാധ്യമാകൂ

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว +1

      th-cam.com/video/J01p7uxfATs/w-d-xo.html

    • @NewRevelations
      @NewRevelations 4 ปีที่แล้ว

      @@vt8941 Br ,PTL, ക്രിസ്തു സ്ഥാപിച്ച സഭ ഏതെന്ന് അങ്ങയുടെ ചോദ്യം അതിൻറെ മറുപടിയും പരിശോധിക്കേണ്ടതാണ് ഒന്നാമതായി ക്രിസ്തു സഭ സ്ഥാപിച്ചത് ക്രിസ്തുവിനുശേഷം ആണെന്ന് ധരിച്ചിരിക്കുന്നത് വേദ വിപരീതമാണ് കാരണം സഭ ക്രിസ്തുവിൻറെ ശരീരമാണ് ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തു വിശ്വാസിയും ... ഈ ശരീരം ലോക സ്ഥാപനത്തിന് മുമ്പേ ഉള്ളതാണ് !!!! ലോക സ്ഥാപനത്തിന് മുമ്പ് ക്രിസ്തു അഥവാ ദൈവം ഇല്ലായിരുന്നു എന്ന് വിശ്വസിച്ച് എങ്കിൽ മാത്രമേ അങ്ങ് പറയുന്നത് ശെരി ആകുകയുള്ളൂ ,,,, പക്ഷേ ക്രിസ്തു എന്നേകും ഇരിക്കുന്നവൻ ആകയാൽ അങ്ങയുടെ ഉത്തരം തെറ്റാണ്

    • @SijomonParakkal
      @SijomonParakkal 4 ปีที่แล้ว

      കട കട കട... എത്ര നാൾ നിങ്ങള് ക്രിസ്തുവിന്റെ വായിൽ വാക്കുകൾ വച്ച് കൊടുക്കും?

  • @marykuttyjames4589
    @marykuttyjames4589 4 ปีที่แล้ว

    Ethra catholic kudumbangalanu innum, ithra kalam kunbasarchittum, japamalachollittum kannuneeril kazhiyunnathu. Kumbasaram ennakoodasayilude paapathil ninnu mochanam prapichavar veendum same situation aayitheerunnathengane . Vanchanayude aadmavilanu 90%perum. Ee lokathinte daivam manasu krudakiyirikkunnu. Br. Sajith upadesichirunnathu thanne ippol thirichu vyakhyanikanu.

  • @DaNi-bd6bw
    @DaNi-bd6bw 2 ปีที่แล้ว +2

    മറുവശത്തു ഇരിക്കുന്ന ആഹ് അച്ചായന് പോലും മനസിലായി സജിത്ത് പറയുന്നതിൽ ഒരു കാര്യം ഇല്ലെന്നു 😂😂

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว

    Could you pls introduce sessions regarding those councils?
    As a catholic, there are many things to be dusted off..
    We have a rich and heavy resources but not all are easily available to all..
    Even in catechism we were taught very basic stuffs...like a fairy tale..but it's depth is never taught so faith of young generation is shallow ☹️

    • @josh-pe5fe
      @josh-pe5fe 2 ปีที่แล้ว

      Read st. Thomas aquinas

  • @joythomas1971
    @joythomas1971 2 ปีที่แล้ว

    How can come back to church... priest can't accept...where can appear

  • @georgekuttypaulose1583
    @georgekuttypaulose1583 4 ปีที่แล้ว +2

    ഇതു തന്നെയാണ് ഷിബു പീഡിയേക്ക ലി ന്റേ ഷാ ജിപാപ്പനോട് ഉള്ള മില്യൻഡോളർ ചോദ്യം.

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว +1

      @@trueteller960 അതിനു സജിത് പെന്തകോസ്ത് ആയിരുന്നില്ലല്ലോ ?

  • @georgem599
    @georgem599 2 ปีที่แล้ว

    Mat 6:15 But if you do not forgive people, neither will your Father forgive your wrongdoing....., Joh 20:23 Whoever’s sins you forgive, they are forgiven them. Whoever’s sins you retain, they have been retained.”

  • @inchrist12
    @inchrist12 4 ปีที่แล้ว

    Whate.thismeaning.this .you.pray.for.abeliever..you..read.jhon.letter.also

  • @nalkaravarghesejacob
    @nalkaravarghesejacob 3 ปีที่แล้ว

    मैं विश्वास करता हूँ कि प्रभु यीशु ने कलवारी के क्रूस पर मेरे लिए सब कुछ किया है।
    मेरा विश्वास है कि मैंने प्रभु यीशु को स्वीकार किया है और मैं ईश्वर का बच्चा बन गया हूं।
    मेरा विश्वास है कि मुझे प्रभु यीशु में विश्वास के द्वारा सिर्फ और सही बनाया गया है। मैं पवित्र नहीं हूं; मेरा विश्वास है कि यीशु ने मुझे पवित्र बनाया है।
    मेरा विश्वास है कि मेरी पवित्रता मेरा प्रयास नहीं है, बल्कि प्रभु यीशु के प्रयासहै। मुझे विश्वास है कि मैं बीमार नहीं रहूँगा क्योंकि प्रभु यीशु ने अपने शरीर में मेरी बीमारी को क्रूस पर चढ़ाया।
    मेरा विश्वास है कि मेरे पास जीवन और दिव्य स्वास्थ्य की प्रचुरता है क्योंकि मैं उसी शक्ति में रहता हूं जिसने प्रभु यीशु को जीवित किया।
    मेरा विश्वास है कि मैं प्रभु यीशु में समृद्ध हूं क्योंकि प्रभु यीशु ने गरीबी के अभिशाप को दूर किया था।
    प्रभु की स्तूति हो , प्रभु को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा की स्तूति हो, पवित्र आत्मा को धन्यवाद। हाल्लेलूया । आमने ।

  • @binokurian7731
    @binokurian7731 2 ปีที่แล้ว

    കുമ്പസാരം ഒരു ആചാരത്തിന്റെ ഭാഗം മാത്രം എന്ന് ബൈബിൾ വായിക്കുന്നവർക്ക്‌ വിശ്വസിക്കേണ്ടി വരും, കാരണം യേശു സൗഖ്യപ്പെടുത്തിയവരും, യേശുവിനെ അനുഗമിച്ചവരും, അവസാനം അരികിൽ കിടന്ന കള്ളൻ പോലും അവൻ ദൈവപുത്രൻ എന്നു തിരിച്ചറിഞ്ഞു ദൈവരാജ്യത്തിന് അവകാശിയായി... ഇതിൽ എവിടെയും മറ്റൊരു പുരോഹിതനോട് പാപങ്ങൾ ഏറ്റു പറഞ്ഞു അനുഗ്രഹം പ്രാപിച്ചതായി ബൈബിൾ രേഖപ്പെടുത്തിയിട്ടില്ല, ഒരു കള്ളന് പോലും സ്വർഗ രാജ്യത്തിനു അവകാശിആകാം എങ്കിൽ യേശുവിനെ അറിയുന്ന ഏതു വർഗ്ഗത്തിൽ പെട്ടവനും കൃപ ലഭിക്കും, അതിനു ഒരു ക്രിസ്ത്യാനി ആകണമെന്നു പോലും നിർബന്ധമില്ല എന്ന സത്യമാണ് ബൈബിൾ ....❤

  • @sunny-pz2yi
    @sunny-pz2yi 3 หลายเดือนก่อน

    Sajithvereypanikupo

  • @jomonblessiya5269
    @jomonblessiya5269 4 ปีที่แล้ว +1

    7 അവനിൽ നമുക്കു അവന്‍റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
    എഫെസ്യർ 1:7
    നമ്മൾ ദൈവത്തോടും മനുഷ്യരോടും ചെയ്ത സകല പാപങ്ങൾക്കും അതിക്രമങ്ങൾക്കും യേശുക്രിസ്തു നിമിത്തം പാപമോചനമുണ്ട്.
    13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
    എഫെസ്യർ 1:13
    ആ രക്ഷയുടെ സുവിശേഷം നമ്മൾ കേൾക്കയും ക്രിസ്തു യേശുവിൽ പാപമോചനം ഉണ്ടെന്ന് വിശ്വസിക്കയും ചെയ്തിട്ട്..
    1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
    എഫെസ്യർ 2:1
    സ്നാനത്താൽ പാപമോചനം ലഭിച്ച് പുതു മനുഷ്യനെ ധരിക്കുന്നു. (വിശ്വസിക്കയും സ്നാനമേല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും)
    2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്‍റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
    എഫെസ്യർ 2:2
    12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
    എഫെസ്യർ 2:12
    13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്‍റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
    എഫെസ്യർ 2:13
    14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപ്പാടിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
    എഫെസ്യർ 2:14
    15 ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
    എഫെസ്യർ 2:15
    16 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
    എഫെസ്യർ 2:16
    പാപമോചനം യേശുക്രിസ്തുവിലാണ് ഉള്ളത്.
    കർത്താവിനോട് വേണം പാപങ്ങളെ ഏറ്റുപറയാൻ.
    ദൈവത്തിന്നും മനുഷ്യർക്കുമിടയിൽ ഏക മദ്ധ്യസ്ഥൻ (ശ്രേഷ്ഠ മഹാപുരോഹിതൻ)യേശുക്രിസ്തു.
    ഈ സുവിശേഷം അറിയിക്കാനും .. യേശുക്രിസ്തുവിലെ പാപമോചനം പ്രസംഗിക്കാനും ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയും പാപങ്ങളെ മോചിപ്പിക്കാൻ അധികാരം നൽകി തൻ്റെ ശിഷ്യന്മാരെ അയക്കുകയും ചെയ്തു. യേശുക്രിസ്തുവിൻ്റെ സഭയ്ക്കാണ് ഈ അധികാരം നൽകിയിരിക്കുന്നത്.
    :- കുറ്റം പറഞ്ഞു നടക്കുകയും മനുഷ്യരെ വണങ്ങുകയും വേദവിപരീത ഉപദേശങ്ങൾക്ക് കീഴ്പ്പെട്ട് നിൽക്കുന്ന Sajith എങ്ങനെയാണ് കർത്താവിൻ്റെ ശിഷ്യനാകുന്നത്.കത്താലിക്ക മതം വിശ്വാസത്താൽ ക്രിസ്തുവിനെ പിൻപറ്റുന്നവരല്ല. പാപങ്ങൾ മനുഷ്യരോട് (കുമ്പസാരം) ഏറ്റു പറയേണ്ടതില്ല. ദൈവത്തോട് ഏറ്റു പറയണം. പക്ഷേ ഈ ആട്യത്തം വിട്ടു കളയാൻ അവർ തയ്യാറല്ല. എന്തു പാപം ചെയ്തും ഏത് ദുർമാർഗത്തിലൂടെ നടന്നാലും കുമ്പസാരത്തിൽ തീരും എന്നാണ് വെപ്പ്. അപ്പോഴും പാപി ആണെന്ന് തെളിയുന്നു.തല്ക്കാലം ആശ്വാസം ലഭിച്ചു മടങ്ങുന്നു. പിന്നേയും അതേ പാപത്തിൽ തുടരുന്നു.എന്നാൽ ക്രിസ്തുവിൽ പുതിയ സൃഷ്ടി അതല്ല. sajith ഓരോരോ ഉപദേശങ്ങളിൽ തെറ്റിച്ചു കളയാൻ നോക്കുന്നു.

    • @saji6048
      @saji6048 4 ปีที่แล้ว

      എടാ പന്നെ കത്താലിക്ക സഭയെ വിധിക്കാൻ നിനക്കാരാധികാരം നൽകിയത്
      ലൂസി ഫെറോ?

    • @jomonblessiya5269
      @jomonblessiya5269 4 ปีที่แล้ว

      Pentacost വിഭാഗത്തെ "പെന്തോ " എന്നും തെറി വിളിയും നടത്തുന്നതും വിധിക്കുന്നതും Sajith നെ പോലുള്ളവർ Pentacost ദുരുപദേശമാണെന്നും cult അണെന്നും പറഞ്ഞ് അപമാനിക്കുന്നതും പിന്നെ " ദൈവമക്കൾ" ആണെന്നാണോ പറയുന്നത്. വാഗ്വാദത്തിന് ഞാനില്ല. അടിസ്ഥാനപരമായ ഉപദേശങ്ങളിൽ തെറ്റോ ദുരുപദേശമോ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.

    • @saji6048
      @saji6048 4 ปีที่แล้ว

      @@jomonblessiya5269 കൊല്ലം പാസ്റ്റർ ചെയ്ത പാപം (വനിത പോലീസുകാരുടെ പുറകെ പോയി പൊല്ലാപ്പിലായത്) ദൈവത്തോട് നേരിട്ട് ഏറ്റു പറഞ്ഞ് പിന്നെ അതിനെക്കാളും മോശമായ പ്രവ്യത്തി ചെയ്തു നടക്കുന്നതും പെന്തി മക്കൾക്ക് കഴപ്പമില്ല താൻ ന്നന്നായിട്ട് ഒന്ന് ഏതെങ്കിലും ഒരു വൈദികന്റെ എടുത്ത് പോയി കുമ്പസാരിച്ച് സത്യ സഭയോട് ചേർന്ന് നിൽക്കാൻ നോക്ക്

    • @jomonblessiya5269
      @jomonblessiya5269 4 ปีที่แล้ว

      @@saji6048
      ഞാൻ പറഞ്ഞല്ലോ .. ഇത്തരം സംസാരത്തിന് ഞാനില്ല എന്ന്..
      അവിടെ മോശക്കാര് ആരുമില്ല എന്ന് ഞാൻ പറയണോ? അതിലേക്ക് കടക്കണ്ട.. നാറ്റം ഉണ്ടാകും.Shameer ൻ്റ എന്ത് തെളിവാണ് താങ്കൾക്ക് ലഭിച്ചത്.Shameer നെ എനിക്ക് നല്ലവനാക്കേണ്ട കാര്യമില്ല.പക്ഷേ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെളിയിക്കപ്പെട്ടു എങ്കിൽ ഇവിടെ ശിക്ഷയും ഉണ്ടാകും. അതല്ലാതെ അടുത്ത സഭ നൽകിയും പട്ടം നൽകി ആദരിക്കയൊന്നുമില്ല. വേണ്ട.. അങ്ങോട്ടുകടക്കേണ്ട. ഞാൻ നിങ്ങൾക്ക് എതിരല്ല. മനുഷ്യർ പാപം ചെയ്യും. ഞാൻ sajith വിരൽ ചൂണ്ടിയതിലേക്കാണ് പറഞ്ഞത്. അതിനെ കുറിച്ച് പറഞ്ഞാൽ മതി.

    • @saji6048
      @saji6048 4 ปีที่แล้ว

      @@jomonblessiya5269 കണ്ണടച്ചിരുട്ടാക്കല്ലെ വെടിവീര ൻ പാസ്റ്ററെ രക്ഷിക്കാൻ നോക്കുകയാണോ വെറും ചെറ്റത്തരം കാണിച്ചിട്ട് മാന്യനാകാൻ നോക്കല്ലെ
      കള്ള കൂട്ടര്

  • @triump
    @triump 4 ปีที่แล้ว

    Check the original version. The answer will be clear. (Its not talking about sin).

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Sebastian Mathews th-cam.com/video/J01p7uxfATs/w-d-xo.html

  • @sree18697
    @sree18697 4 ปีที่แล้ว

    Sugathante kettu potti

  • @mathewjoseph5415
    @mathewjoseph5415 4 ปีที่แล้ว

    Aact 8:21-24 vare vakyangalil patrose, seemonte papam kshamikathirunnathenthukodanu.

  • @geo33138
    @geo33138 4 ปีที่แล้ว

    Sajith got the anointment of a different spirit. You did not properly understand scriptures before or after you are accepted by Yesu. It is through baptism after belief, salvation happens. Disciples can teach & baptize people. Then God forgive the sins of people. Disciples have no direct authority to forgive sins of others . Only when we read other scriptures this could be understood.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      George Padayattil th-cam.com/video/J01p7uxfATs/w-d-xo.html

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Francis Joseph th-cam.com/video/J01p7uxfATs/w-d-xo.html

  • @sajisamuel1972
    @sajisamuel1972 4 ปีที่แล้ว

    Kumbasaram to man eg.to priest is not mentioned in bible especially in 1st church which is in acts of Apostles.

    • @jerryphilipjose9291
      @jerryphilipjose9291 4 ปีที่แล้ว

      Ok first show a verse in Bible which says that Catholic church should only do whatever is said in the Bible

  • @inchrist12
    @inchrist12 4 ปีที่แล้ว

    What.is..forgiveness..of.sin.

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว +4

    കുമ്പസാരത്തിൽ പുരോഹിതനോടാണ് പാപം ഏറ്റുപറയുന്നതു , പുരോഹിതനും ബെലഹീനൻ ആയിരിക്കെ എങ്ങനെ പാപം മോചിപ്പിക്കും ? കുമ്പസാരം പഴയനിയമത്തിലെ പാപപരിഹാരയാഗം പോലെയാണ് ആ യാഗങ്ങളിലൂടെ ആദാമ്യ പാപത്തിൽ നിന്ന് നിത്യ മോചനം ലഭിക്കുമായിരുന്നുവെങ്കിൽ യേശു ക്രൂശിൽ മരിക്കേണ്ട ആവശ്യമേയില്ലായിരുന്നു. യെഥാർത്ഥത്തിൽ കുമ്പസാരത്തിലൂടെ യേശുവിന്റെ നിത്യപാപമോചനയാഗമായ ക്രൂശുമരണത്തെ നിക്ഷേധിക്കുകയാണ് ചെയ്യുന്നത്

    • @bibinjoseph40
      @bibinjoseph40 4 ปีที่แล้ว +1

      ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ (അപ്പസ്തോലന്മാരുടെ മേൽ) നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 22-23

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@bibinjoseph40 ഈ വാക്യത്തിലൂടെ (reply) എന്താണ് bibn ഉദ്ദേശിക്കുന്നത് ?

    • @bibinjoseph40
      @bibinjoseph40 4 ปีที่แล้ว +1

      @@satheeshkk9569
      പാപമോചനം സഭയുടെ കണ്ടുപിടിത്തമല്ല. അത് കർത്താവ് അപ്പസ്തോന്മാർക്ക് നൽകിയ അധികാരം ആണ്

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@bibinjoseph40 അതെ സമ്മതിച്ചു പക്ഷേ നിങ്ങളുടെ പാപം മോചിച്ചിരിക്കുന്നു എന്ന് അപോസ്തോലന്മാർ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ?

    • @bibinjoseph40
      @bibinjoseph40 4 ปีที่แล้ว +1

      @@satheeshkk9569
      തീർച്ചയായും പറഞ്ഞിട്ടുണ്ട്. പാപങ്ങൾ ക്ഷമിക്കുകയും ബന്‌ധിക്കുകയും ചെയ്തിട്ടുണ്ട്.
      ഇല്ലന്ന് പറയാൻ താങ്കളുടെ ക്കൈയിൽ തെളിവ് ഒന്നുമില്ലല്ലോ.
      ഇനി ഉണ്ടെങ്കിൽ ഇവിടെ കാണിക്കാം.

  • @geethakrishnan9054
    @geethakrishnan9054 2 ปีที่แล้ว

    ശ്ലീഹൻ മാർക്കുണ്ടായിരുന്ന മനശുദ്ധി, ഇപ്പോഴുള്ള വർക്ക് ഉണ്ടോ? പ്രലോഭനത്തിന് അടിമപ്പെടരുത് .യേശു പറഞ്ഞു. നിങ്ങൾ ഒന്നും സംഭരിക്കരുത്' പൈസ. തുണി, സ്വത്ത് ........... അന്നന്ന് കിട്ടുന്ന ഭക്ഷണം മാത്രം കഴിക്കുക.
    വചനം മാത്രം പ്രഘോഷിക്കുക.
    ശുദ്ധിയുള്ളവരായിരിക്കുക. ഒന്നും കൈവശം വെക്കരുത്' -

  • @geethakrishnan9054
    @geethakrishnan9054 2 ปีที่แล้ว

    ആരോടാണോ എന്തിനോടാനോ തെറ്റ് ചെയ്തത് അവരുടെ മുമ്പിൽ മുട്ട് കുത്തി കൈ നിവർത്തി ചെയ്ത തെറ്റ് പാപം ഏറ്റ് തുറന്ന് പറഞ്ഞ് ആ വ്യക്തിയോട് മാപ്പ് ഇരക്കുക. കാപട്യമില്ലാതെ . അത് തന്നെ കുമ്പസാരം, അത് തന്നെയാണ് മനസാക്ഷി കുത്തിൽ നിന്നുള്ള പാപമോചനം.
    യേശു പറയുന്നു. നിന്റെ ബലിവസ്തു ഇവിടെ ബലിപീഠത്തിൽ നിന്നുംമാറ്റി വെച്ച് ആദ്യം സഹോദരനോട് പോയി ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുക. അതിന് ശേഷം ബലിവസ്തുവുമായി ബലിപീഠത്തിന്റെ സമീപത്തിലെക്ക് വരുക.

  • @inchrist12
    @inchrist12 4 ปีที่แล้ว

    You must.read...paul.letter.

  • @thomasvarghese4290
    @thomasvarghese4290 4 ปีที่แล้ว +1

    യോഹന്നാൻ 20:23 എന്ന് കേൾക്കുന്നതേ പെന്തക്കോസ്‌കാരനായ എനിക്ക് പേടിയാണ്. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് 20:23 നേപ്പറ്റി സ്വപ്നം കണ്ട് പേടിച്ച് എഴുന്നേറ്റത്. എന്താല്ലേ !!

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Thomas Varghese th-cam.com/video/J01p7uxfATs/w-d-xo.html

  • @inchrist12
    @inchrist12 4 ปีที่แล้ว

    You pray.for.a.believer..

  • @mmcmmi1673
    @mmcmmi1673 3 ปีที่แล้ว

    എനിക്ക് തോന്നുന്നു ഒരു ചെറിയ കറക്ഷൻ ആവശ്യമുണ്ട്. കർത്താവു ഇശോ പറഞ്ഞത് - നീ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവനോട് ക്ഷമിക്കപ്പെട്ടിരിക്കും. ഇതിനാൽ തന്നെ ഒരു കാര്യം വ്യക്തമാണ്. കർത്താവു കുരിശിൽ സാധിച്ചെടുത്ത ആ ക്ഷമ ഒരു വ്യക്തിയിൽ എത്തണമെങ്കിൽ the anointed ആയ വ്യക്തി ആഗ്രഹിച്ചു പറയണം എന്നതല്ലേ. അപ്പൊ കുമ്പസാരം പാപമോചനത്തിന്റെ അറിയിപ്പ് മാത്രമല്ല അവിടെ ഒരു പുരോഹിതൻ നു വ്യക്തിപരമായി ക്രിസ്തു നൽകുന്ന അധികാരം കൂടിയല്ലേ. അവൻ ക്ഷമിക്കണം... അറിയിപ്പ് മാത്രമല്ല. കുമ്പസാരത്തിൽ അറിയിപ്പ് മാത്രമെങ്കിൽ കുമ്പസാരത്തിന്റെ പ്രസക്തി തന്നെ ചോദ്യപ്പെടുമോ എന്ന് സംശയിക്കണം. എന്നാൽ കുമ്പസാരത്തിൽ ക്രിസ്തു വ്യക്തിപരമായി ഓരോ സമയവും കുമ്പസാരിക്കുന്നവന്റെ പാപങ്ങൾ ക്ഷമിക്കുകയല്ലേ ചെയ്യുന്നത്. "I forgive your sins.. " ennalle vaidikan പറയുന്നത്. The eternal sacrifice of christ for the forgiveness of sins re-lived in each confession. Jesus also says, if ypu retain any sins it will be retained in heaven. That means if the priest does not forgive a sin in his apostolic authority it will remain unforgiven. Its the decision of Christ that the eternal forgiveness that he has made possible on the cross is not taken for granted.

  • @nijilnazz4154
    @nijilnazz4154 4 ปีที่แล้ว

    Believe only in jesus....manushyaru enthu parayunnu ennathallaa...deivam enthu parayunnu ennu maatram sredhikyuka...don't follow others...follow jesus...enthu indenkilum deivathinod chodikyuka..he will answer you..dayavucheithu jesusilulla viswasathe categorize cheyyaruth....plsss

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Nijil Nazz th-cam.com/video/J01p7uxfATs/w-d-xo.html

  • @veepee1557
    @veepee1557 4 ปีที่แล้ว +5

    യോഹന്നാൻ വ്യാഖാനിക്കാൻ അല്പം തലച്ചോർ വേണം. സ്തോത്രകാഴ്ച പിരിക്കാൻ ഉള്ള തല പോര.

    • @bijina1324
      @bijina1324 4 ปีที่แล้ว

      @@trueteller960, ചേട്ടന്റെ മേൽ പരിശുദ്ധാതമാവ് നിറയട്ടെ

    • @faithfultogod4673
      @faithfultogod4673 4 ปีที่แล้ว +1

      @@trueteller960 കൊറേ ആയി കോപ്പി പേസ്റ്റ് സഹിക്കുന്നു. പുതുതായി എന്തെങ്കിലും പോരട്ടെ ...

    • @Spiritualp
      @Spiritualp 4 ปีที่แล้ว +1

      *താങ്കൾക്ക് എന്ത് വ്യാഖ്യാനിക്കാൻ കഴിയുമെന്നാണ് പറയുന്നത്?*
      *"ദൈവവചനം" വ്യാഖ്യാനിക്കാൻ കഴിയണമെങ്കിൽ, താങ്കൾ, "Spiritual Law" യും "Spiritual Philosophy " യും പഠിച്ചിരിക്കണം,*
      *അല്ലാതെ ചുമ്മാ "ദൈവവചനങ്ങൾ" വചനപ്രഘോഷണക്കാരും ക്രിസ്തീയ പുരോഹിതന്മാരും ചെയ്യുന്നതുപോലെ,*
      *വചനങ്ങളുടെ പുറമേയുള്ള അർത്ഥം പലതരത്തിൽ പലവിധത്തിൽ ഭൗതീക വീക്ഷണങ്ങളോടുകൂടി വ്യാഖ്യാനിച്ചതുകൊണ്ട് മാത്രം,*
      *"ദൈവ വചനങ്ങളുടെ" ആന്തരികമായ ആത്മീയ അർഥം കേൾവിക്കാർക്ക് ലഭ്യമാകുകയില്ല!*
      _അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു:--_
      *_കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ?_*
      *_ഇരുവരും കുഴിയില്‍ വീഴുകയില്ലേ?_*
      😎🤔🤔🙄🤔🤔😎

    • @valsammajacob4177
      @valsammajacob4177 4 ปีที่แล้ว

      @@Spiritualp Catholica sabhayile vaidhikar padikkunnathu pole spiritual lawyum spiritual theologyum ningal onnum padikkunnilla. Kurudane nayikkunna kurudan enu Jesus udheshichath thankale pole ullavare anu.

    • @Spiritualp
      @Spiritualp 4 ปีที่แล้ว +2

      @@valsammajacob4177
      *ഈ "Spiritual Law", "Spiritual Philosophy" എന്നീ വാക്കുകൾ താങ്കൾ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ വായിച്ചിട്ടുണ്ടോ??* 🤔
      *അല്ലെങ്കിൽ, ഈ വാക്കുകളെ കുറിച്ച് താങ്കൾ ആരെങ്കിലും പറയുന്നതെങ്കിലും കേട്ടിട്ടുണ്ടോ??* 🤔🤔
      *ഈ വാക്കുകളുടെ അർത്ഥം ക്രിസ്തീയ പുരോഹിതന്മാരുടെ സെമിനാരികളിൽ പോലും പഠിപ്പിക്കുന്നില്ല!*
      *ക്രിസ്ത്യൻ മത വിശ്വാസത്തിന്റെ "ഭക്തിമാർഗ്ഗ" പ്രാർത്ഥനകളുടെയും ആരാധനാക്രമങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ചിട്ടകളും ക്രമങ്ങളുമാണ് "ക്രിസ്ത്യൻ ദൈവശാസ്ത്രം"!*
      *എന്നാൽ അന്ധവിശ്വാസങ്ങൾ തന്നെയായ ഈ ക്രിസ്തീയ "ഭക്തി മാർഗ്ഗത്തിന്", "Spiritual Law" യും, "Spiritual Philosophy" യും അനുസരിച്ചുള്ള യഥാർത്ഥ "ദൈവ വിശ്വാസ മാർഗ്ഗവുമായി" യാതൊരു ബന്ധവുമില്ല!*
      *"Spiritual Law" യും, "Spiritual Philosophy" യും എന്നാൽ എന്താണെന്നുപോലും ക്രിസ്തീയ പുരോഹിതന്മാക്കോ, അവരുടെ ബിഷപ്പുമാർക്കോ, റോമിലെ മാർപാപ്പയ്ക്ക് പോലും അറിയുകയില്ല!*
      🤔🤔🙆‍♂️🤓🙆‍😂🙋‍♂️
      .

  • @jaimonjames1605
    @jaimonjames1605 4 ปีที่แล้ว

    Hope that this man got some offer from some. Believe in Jesus christ
    Please don't make group anywhere
    Obey the word of God in your life preaching is not a job for food
    Do some work. Jesus had worked as a carpenter

    • @jerryphilipjose9291
      @jerryphilipjose9291 4 ปีที่แล้ว

      Yes brother Jesus worked for almost 30years but the last 3 years he worked for God the Father and did not do carpentry.and by the was Catholic church does not pay anyone to convert only the people who are truly convinced convert to Catholic church

  • @sanithasanithark7760
    @sanithasanithark7760 4 ปีที่แล้ว

    Nanamakille ethranalum avarude koode kudiyittu eppol kuttam parayan

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      sanitha sanitha r k th-cam.com/video/J01p7uxfATs/w-d-xo.html

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Matt Blaise th-cam.com/video/J01p7uxfATs/w-d-xo.html

  • @Daniyal-n2l
    @Daniyal-n2l 3 หลายเดือนก่อน

    പാപമോചന ചിട് പെന്തകോസ്ത് നടപ്പില്ല

  • @thresiammajohnson5962
    @thresiammajohnson5962 4 ปีที่แล้ว +1

    So sad.....
    Let not many of you become teachers, brothern knowing that as such we will incur a stricter judgement....
    So.sajith be careful....

  • @inchrist12
    @inchrist12 4 ปีที่แล้ว

    Which..church is the true .

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Daniel Idicheriya th-cam.com/video/J01p7uxfATs/w-d-xo.html
      ഇതു കാണു

  • @achayanlorance8351
    @achayanlorance8351 4 ปีที่แล้ว +1

    സജിത്തേ ധൈര്യം ഉണ്ടെങ്കില്‍ debate ന് വരാന്‍ പറ്റുമോ?

    • @MrShajuk
      @MrShajuk 4 ปีที่แล้ว

      Ithu vaayikkunna Brother Sajith. Ithe question thanneyyalle Satan Yesuvinodu chodichathu. Maruboomiyile pareekshanam. Dairyam undengil malayude mukalil ninnu thaazhekku chaadu. Hahahahaha

    • @achayanlorance8351
      @achayanlorance8351 4 ปีที่แล้ว +1

      @@MrShajuk അപ്പസ്തോലനായ പൗ ലോസ് debate നടത്തിയിട്ടുണ്ട് അതും മലയിലെ പരീക്ഷണവും തമ്മില്‍ എന്താണ് ബനധം

    • @jerryphilipjose9291
      @jerryphilipjose9291 4 ปีที่แล้ว

      @@achayanlorance8351 balishamaya karyangalku Sabha debate nadatharilla Saba makalodu sathyam parnju kodukathe ullu

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      Sajith kudunnavrodu kudunnu. penthacose kuttam.paranju.nadakkukka

  • @apz2302
    @apz2302 4 ปีที่แล้ว +2

    അയ്യേ... എന്തിനാ നിങ്ങൾ ആളുകളെ ഇങ്ങനെ പറ്റിക്കുന്നത് .... സജിത്ത് താങ്കൾ എന്ത് മണ്ടത്തരമാണ് പറയുന്നത്? ഒരു വ്യക്തിമാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുമ്പോഴാണ് പാപമോചനം ലഭിക്കുന്നത്.
    അല്ലാതെ സ്നാനപ്പെടുമ്പോഴല്ല. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിച്ച ഒരു വ്യക്തിയാണ് സ്നാനപ്പെടേണ്ടത്. മാനസാന്തരവും വിശ്വാസവും ഇല്ലാത്ത സ്നാനം പാപമോചനം
    നൽകുന്നില്ല. ഇദ്ധേഹം പറഞ്ഞ അപ്പസ്തോല പ്രവൃത്തിയിൽ പാപം ഏറ് പറഞ്ഞ് സുവിശേഷത്തിലുള്ള വിശ്വാസത്താലാണ് സ്റ്റാനപ്പെടുന്നത് .അല്ലാതെ വെറുതെ ഓടി വന്ന് സ്നാനപ്പെട്ടാൽ പാപമോചനം ന ൽ കന്നില്ല.
    പാപമോചനം ലഭിച്ച വ്യക്തികളാണ് സ്റ്റാനപ്പെടേണ്ടത് ."നിങ്ങൾ ഭൂമിയിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും (മർക്കോസ് 16:15) ഇവിടെ സുവിശേഷത്തിൽ വിശ്വസിക്കാത്തവനാണ് ശിക്ഷാവിധിയിൽ അകപ്പെടുന്നത് .സ്നാനപ്പെടാത്തവനല്ല....അതുകൊണ്ട് ദൈവം നോക്കുന്നത് മാനസാന്തരവും സുവിശേഷത്തിലുള്ള വിശ്വാസവുമാണ് . പാപമോചനം അവന്റെ ഹൃദയത്തിൽ അനുഭവിച്ചറിയുവാനായിട്ട് കഴിയും .എന്റെ പാപം ക്ഷമിച്ചുകിട്ടി എന്നുള്ള സമാധാനവും ,ആശ്വാസവും, സന്തോഷവും (രക്ഷയുടെ സന്തോഷം) മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുന്ന വ്യക്തിക്ക് തൽസമയം ലഭിക്കുന്നു .ഇങ്ങനെ പാപം മോചിച്ചുകിട്ടി എന്ന ബോധ്യമുള്ളവരും, രക്ഷയുടെ സന്തോഷം ഹൃദയത്തിലുള്ളവരുമാണ് സനാനപ്പെടേണ്ടത്-,......

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Nijo Antony സത്യം

    • @apz2302
      @apz2302 4 ปีที่แล้ว +1

      @@rasnacleetus സത്യത്തെ അനൂകൂലിക്കുകയും സത്യത്തിനു വേണ്ടി നിൽക്കുകയും ചെയ്യുന്നവർക്കായ് ദൈവത്തിന് വലിയൊരു ...... ഹല്ലേലൂയ.... സ്തോത്രം.

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      @@apz2302 valiya.stanavum manavum kittan sajithinu.engane paranje pattu. Midukan aavatte.

  • @marker0016
    @marker0016 4 ปีที่แล้ว

    Use of this gadgets for Holy Bible is not advisable....

  • @inchrist12
    @inchrist12 4 ปีที่แล้ว

    Sin .rebirth..bapitesem...holy. spirit.worship.you.please...study..

  • @sunilambat9982
    @sunilambat9982 4 ปีที่แล้ว +4

    Fraud Trying to become more famous personally.

    • @johnyjoseph9025
      @johnyjoseph9025 4 ปีที่แล้ว

      അവന് കാശുണ്ടാക്കണെമെന്നല്ലാതെ മറ്റ് ഉദ്ദേശ്യമൊന്നുമില്ല. അച്ചന്മാർ ക്ക് രണ്ട് ഉദ്ദേശ്യത്തോടെയാണ് അവനെ കൂടെ കൂട്ടിയത്. ഒന്ന് പെന്തകോസ്ത്കാരെ അവഹേളിക്കണം. രണ്ട് സുജിത്തിന്റെ ഭാര്യയെ വളക്കണം. അച്ചന്മാർ ക്ക് മറ്റുള്ളവരുടെ ഭാര്യമാരോടാണ് കൂടുതൽ പ്രതിപത്തി.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      th-cam.com/video/J01p7uxfATs/w-d-xo.html
      ഇതു ഒന്നു കണ്ടു നോക്കു

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Johny Joseph th-cam.com/video/J01p7uxfATs/w-d-xo.html ഇതൊന്നു കണ്ടു നോക്കു എന്നിട്ട അഭിപ്രായം പറയണെ

  • @AjithKumar-lp4tx
    @AjithKumar-lp4tx 4 ปีที่แล้ว +2

    യേശു മുഖാന്തിരം പാപത്താ നിതീകരണം വന്നു എങ്കിൽ?പിന്നെ മറ്റൊരു പാപമൊചനം?ദയവായി പറഞ്ഞു തരുമോ?

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Ajith Kumar th-cam.com/video/J01p7uxfATs/w-d-xo.html

  • @truthonly6056
    @truthonly6056 4 ปีที่แล้ว +3

    പ്രിയ സജിത്ത് ബ്രദർ, താങ്കൾ കഴിഞ്ഞ അനേകം വർഷങ്ങൾ, പെന്തകൊസ്തു സഭയിൽ ആയിരുന്നപ്പോൾ ലഭിച്ച, രോഗ ശാന്തി വരമാണ് ഇപ്പോൾ കത്തോലിക്കാ സഭയിൽ ഉപയോഗിക്കുന്നത്, അല്ലാതെ പുതിയ കത്തോലിക്കാ വരം അല്ലല്ലോ... അന്ന്, ഇരുപതു വർഷങ്ങൾ പെന്തക്കൊസ്തിൽ ആയിരുന്നപ്പോൾ താങ്കളുടെ പാപം കുമ്പസാരം ഇല്ലാതെ മോചിപ്പിക്കപ്പെട്ടത് എങ്ങനെയാണു..അതോ പാപങ്ങൾ ക്ഷമിക്കപെടാത്ത അവസ്ഥയിലായിരുന്നോ ഈ ഇരുപതു വർഷം താങ്കൾ ജീവിച്ചത് .. താങ്കൾ സത്യ സന്ധൻ ആണെങ്കിൽ മറുപടി തരിക...

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      truth only th-cam.com/video/J01p7uxfATs/w-d-xo.html

  • @jithingeorgethomas8862
    @jithingeorgethomas8862 4 ปีที่แล้ว

    Christ stapicha Church apostolic Church annu catholic church

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Jithin George Thomas th-cam.com/video/J01p7uxfATs/w-d-xo.html
      ഇതൂ കണ്ടു നോക്കു

  • @georgekutty4743
    @georgekutty4743 2 ปีที่แล้ว

    Biased discussion. Include pentecostal representative in this discussion.unilatteraal discussion is unfair. യേശുവിനെ പ്രസംഗിച്ച sajit ഇപ്പൊ ഈശോയെ പ്രസംഗിക്കുന്ന ലഘവമിതിൽപാടില്ല. യോഹന്നാൻ വിശുദ്ധ യോഹന്നാൻ ആയതിലും "....പ്രവർത്തികൾ" "..നടപടികൾ"ആയത്തിലും തെറ്റില്ല എങ്കിലും ഈ cosmetic changes ഉപദേശ ത്തിലും എത്തി.ഹോ കഷ്ടമി യാത്ര.

  • @sajumb2275
    @sajumb2275 4 ปีที่แล้ว

    ഇതൊന്നും ഇല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      saju mb th-cam.com/video/J01p7uxfATs/w-d-xo.html
      ഇത് ഒന്നു കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണെ

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว +1

    iyal kallanane

  • @varghesethomas6907
    @varghesethomas6907 4 ปีที่แล้ว +2

    ബ്രദ൪ മുന്പു് ചെയ്തിരുന്ന രോഗശാന്തി ശുശ്രുഷകള് എല്ലാം തട്ടിപ്പായിരുന്നോ....പഴയ ബ്രദറും പുതിയ ബ്രദറും തമ്മിലുളള വ്യത്യാസം എന്താണ്...ഈ പരിപാടികള്‍ പഴയ തട്ടകങ്ങളില്‍ വിലപ്പൊവില്ല എന്നു വന്നപ്പോളല്ലേ പുതിയ ഒരു ഇടത്തേക്ക് മാറിയത്....എത്ര നാള് ഇങ്ങനെ ആളുകളെ പറ്റിക്കും...

  • @noblemerson7929
    @noblemerson7929 4 ปีที่แล้ว +1

    സുഗതന്റെ കെട്ടുപൊട്ടി

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      വിക്രമനും മുത്തുവും പിന്നെ കുട്ടൂസനും th-cam.com/video/J01p7uxfATs/w-d-xo.html
      വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണെ

  • @princexavier7737
    @princexavier7737 4 ปีที่แล้ว

    പാപമോചന അധികാരം ശിഷ്യന്മാർക്ക് കൊടുത്തു എന്നതിൽ വ്യക്തതയുണ്ട് ഉണ്ട് പക്ഷേ സഭയ്ക്ക് കൊടുത്തു എന്ന് വ്യാഖ്യാനിക്കാൻ ആകുമോ

    • @levinks42
      @levinks42 2 ปีที่แล้ว

      അപ്പസ്തോലന്മാർക്ക് കൊടുത്ത പാപമോചന അധികാരം കൈ വെപ്പ് ലൂടെ തലമുറകളായി കൈമാറ്റ പെടുന്നു ഉദാഹരണം അപ്പസ്തോല പ്രവർത്തനം ഒന്നാം അധ്യായം 12 മുതൽ 26 വരെ മത്തി യാസീനെ തെരഞ്ഞെടുക്കുന്നു

  • @truthonly6056
    @truthonly6056 4 ปีที่แล้ว +1

    സജിത്ത് ബ്രദർ, കഴിഞ്ഞ 20 വർഷങ്ങൾ, പെന്തക്കൊസ്തിൽ ആയിരുന്നപ്പോൾ, കുമ്പസാരം ഇല്ലാതെ, താങ്കളുടെ പാപങ്ങൾ, മോചിപ്പിക്കപ്പെട്ടതു എങ്ങനെ?

  • @inchrist12
    @inchrist12 4 ปีที่แล้ว

    Not.bloody...kudhasa

  • @nixonnixon797
    @nixonnixon797 2 ปีที่แล้ว

    സജിത്ത് സാത്താന്റെ കൈയിലെ ചട്ടുകം

  • @aneeshsathyan9576
    @aneeshsathyan9576 4 ปีที่แล้ว +1

    വെള്ളത്തിലാശാൻ.... കള്ളൻ
    കള്ളൻ
    കള്ളൻ
    കള്ളനു കഞ്ഞി വെച്ചവൻ
    ളൗള

    • @sudheeshsudhees6331
      @sudheeshsudhees6331 4 ปีที่แล้ว +4

      കണ്ണാടിയുടെ മുമ്പിൽ നിന്ന് നീ പറഞ്ഞാൽ മതി

  • @marker0016
    @marker0016 4 ปีที่แล้ว

    You need to Join Antiochian Church rather this VATICAN....

  • @rijojoy5172
    @rijojoy5172 4 ปีที่แล้ว

    He is afraid of orginal christian faith 'rascal'... 'betrayer'.

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      RIJO JOY th-cam.com/video/J01p7uxfATs/w-d-xo.html

  • @inchrist12
    @inchrist12 4 ปีที่แล้ว

    No bloodykufasa

  • @jamesgeorge1507
    @jamesgeorge1507 4 ปีที่แล้ว

    എന്റെ സഹോദരാ
    സ്വന്തം മനസാക്ഷിയെ വഞ്ചിച്ച "ബോധപൂർവ്വം ഈ ഭാഗം മറച്ചു വച്ച്" എത്ര വർഷങ്ങൾ പ്രസംഗിച്ച് പാവങ്ങളെ പറ്റിച്ചത് ഏറ്റു പറഞ്ഞ് കുമ്പസാരിച്ച് കുർബ്ബാന
    അനുഭവിച്ചു കാണുമല്ലോ??

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      James George th-cam.com/video/J01p7uxfATs/w-d-xo.html

  • @skv176
    @skv176 4 ปีที่แล้ว

    നിനക്കു ഇവൻ വല്ലാതെ വേറെആരെങ്കിലും കിട്ടിയെല്ലെ intrviw എന്ന് പറഞ്ഞു ചാനൽ ചർച്ചയിൽ ഇരുത്താൽ... കഷ്ടം

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      Kurian V.v th-cam.com/video/J01p7uxfATs/w-d-xo.html
      ഇതു ഒന്നു കണ്ടു നോക്കു

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว

    അനിയാ സജിത്തേ എന്തിനാ പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്? യോഹന്നാൻ 20:23 പെന്തക്കോസ്തുകാർ വ്യാഖ്യാനിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ താങ്കളത് കേട്ടിട്ടില്ല , ആ വചനത്തിന്റെ വെളിപ്പാട് ലഭിച്ചിട്ടുമില്ല അല്ലങ്കിൽ ഇപ്പോൾ കത്തോലിക്കരെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണ്

    • @sudheeshsudhees6331
      @sudheeshsudhees6331 4 ปีที่แล้ว

      അതെ താങ്കൾ കേട്ടു എന്താണ് ആ മണ്ടത്തരം ഇനി ആർക്കും പറയാതിരിക്കുക

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@sudheeshsudhees6331 മനസ്സിലായില്ല

    • @rasnacleetus
      @rasnacleetus 4 ปีที่แล้ว

      th-cam.com/video/J01p7uxfATs/w-d-xo.html

  • @inchrist12
    @inchrist12 4 ปีที่แล้ว

    First.you..study..bible.

  • @inchrist12
    @inchrist12 4 ปีที่แล้ว

    You .go..and read Hebrew .book..