2025 Newyear Anizham Thrikketta

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 30

  • @kerala13706
    @kerala13706 หลายเดือนก่อน +15

    തൃക്കേട്ട നക്ഷത്രം ഒരുപാട് നാളായി ദുരിതം അനുഭവിച്ചു നടക്കുന്നത്

  • @padminiramakrishnan7745
    @padminiramakrishnan7745 3 วันที่ผ่านมา

    തിരുമേനി നാവ്പൊന്നാവട്ടെ
    പദ്മിനി, തൃക്കേട്ട, വൃചിഗം
    ഒരു പാട്, കഷ്ട്ടപെട്ടു
    ഓംഗം, ഗണപതായേ, നമഃ 🙏🏻🙏🏻🙏🏻

  • @vipin8225
    @vipin8225 16 วันที่ผ่านมา +2

    തൃകേട്ടാ അനുഭച്ചു ചീട്ട് കീറി ഇരിക്കുന്നു. Business തകർച്ച സന്തോഷം എന്ത് എന്ന് ജനിച്ച നാൾ തൊട്ട് അറിഞ്ഞിട്ടില്ല tention അടി വേറെ എങ്ങോട്ടോ പോയി കൊണ്ടു ഇരിക്കുന്നു ജീവിതം കടം എല്ലാം ഉണ്ട്. അടിച്ചു പിടിച്ചു എന്നെങ്കിലും രക്ഷപെടും എന്ന് വിശോസിച്ചു മാത്രം ജീവിക്കുന്നു പക്ഷേ എത്ര വർഷം കഴിഞ്ഞാൽ അവസ്ഥ ഇതൊക്കെ തന്നെ

  • @amaldev5097
    @amaldev5097 หลายเดือนก่อน +15

    കുട്ടു അണ്ണാ
    അണ്ണന്റെ മനസ് നല്ലതാ അനിഴക്കാർക്ക് എപ്പോളും നല്ലത് വരണം എന്നാണ് അണ്ണൻ ആഗ്രഹിക്കുന്നത്
    പക്ഷെ അനുഭവം തിരിച്ചാ 😊

    • @djbgees
      @djbgees หลายเดือนก่อน +1

      ഇദ്ദേഹത്തിന്റെ വീടിനു അടുത്തുള്ള വീട്ടുകാരനോ ഇത് 🤔

  • @MUTHGAMER-kr1py
    @MUTHGAMER-kr1py หลายเดือนก่อน +9

    ഒരു ഗുണവും ഇല്ലാത്ത നാൾ എന്നും കണ്ണീരും അസുഖവും

  • @manojmanu8092
    @manojmanu8092 หลายเดือนก่อน

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ - തൃക്കേട്ട 🙏🏼🙏🏼

  • @sreekalasunil4476
    @sreekalasunil4476 หลายเดือนก่อน +6

    Anizham suffered a lot from the childhood hope everything will be okay 👍

    • @menonsudha
      @menonsudha 29 วันที่ผ่านมา

      True.

    • @simplesuniel
      @simplesuniel 25 วันที่ผ่านมา

      Excuse me... Modi ji, Rahul Gandhi, nehru, indhira , pattel also Anizham star.. so be happy.. be confident... Believe ur self.... All is well

  • @RaveendranPillai-g3r
    @RaveendranPillai-g3r หลายเดือนก่อน +1

    ഓം നമോ ഭഗവതേ.. വാസുദേവായ
    ഓം ശ്രീകൃഷ്ണായ.. പരബ്രഹ്മമേ..
    നമോ നമഃ 🙏

  • @ThankaRaman-z3c
    @ThankaRaman-z3c 22 วันที่ผ่านมา

    തിരുമേനി പറഞ്ഞത് സത്യമാകട്ടെ മനസ്സിൽ കുറിച്ച് വെക്കുന്നുണ്ട്. രാമൻകുട്ടി തൃക്കേട്ട. എംപിഎം. കരുവാരകുണ്ട്

  • @JosephAugustine-f6d
    @JosephAugustine-f6d 29 วันที่ผ่านมา

    വ്യക്തതയോടെ അക്ഷരസ്ഫുടതയോടെ സംസാരിക്കാൻ ശ്രമിക്കൂ സഹോദരാ

  • @jagadammavijayan1481
    @jagadammavijayan1481 หลายเดือนก่อน +1

    Sir
    What about Vishakam 4th Paadam,it is included in this Rasi

  • @arunup7738
    @arunup7738 หลายเดือนก่อน

    രക്ഷപ്പെടുമോ ഗുരുനാഥാ

  • @Rupankumar-ww7qs
    @Rupankumar-ww7qs 27 วันที่ผ่านมา +1

    എൻ്റെ നാള് തൃക്കേട്ട ആണ് എൻ്റെ ജീവിതത്തിൽ നല്ല ഒരു ദിവസ്സം ഇല്ല

  • @djbgees
    @djbgees หลายเดือนก่อน +1

    63 march17 അനിഴം Business ചെയ്യുന്നു.
    ഈ ഗുണങ്ങൾ ഫലത്തിൽ വരുമോ ജോസ്യരെ. 🤔

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 หลายเดือนก่อน

    👍🏻

  • @RajeshMv-ik2yt
    @RajeshMv-ik2yt หลายเดือนก่อน

    Trikketa viswasikan patunila 😢 Rajesh trikketa

  • @vinu4149
    @vinu4149 หลายเดือนก่อน

    onnum nadakilla

  • @Ammu18322
    @Ammu18322 หลายเดือนก่อน

    😂😂😂😂😂

  • @MoopanSiddick
    @MoopanSiddick หลายเดือนก่อน

    😂😂😂😂😂😂