Jyothisham correct anu pariharam cheythal marum ellam. I have experienced it in different cycles of my past 30 years of life blessed that I came to know about astrology in early ages of life
ഞാൻ ഒരു ജ്യോതിഷവിശ്വാസി ആയിരുന്നു എന്നാല് എൻ്റെ 40 വർഷത്തെ അനുഭവം പറഞ്ഞാല് ഒരു ജ്യോത്സയന്മാർ പറഞ്ഞതും ശരിയല്ല . ദൈ വത്തെ വിശ്വസിക്കൂ ദുഖങ്ങൾ ഇഷ്ട ദൈവത്തോട് പ്രാർഥിക്കുക അതുമാത്രം മതി ,ജ്യോതിഷം ഒരു പരിധിവരെ സത്യമാണ്.അതിനു നല്ല അറിവുള്ളവർ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു .ഇപ്പൊൾ വിരലിൽ ennavunnavar മാത്രം
O ro thirumenimar oronnu parayum.chilar parayum eppol best time aanennu. U tube ill parayunnadhe dhayavaayi viswasikadhirikkuga.ellattinum oru vazi OM NAMASIVAAYA.
എന്തായും മാറക്കാതെ പ്രാർത്ഥിക്കും ട്ടോ കുറേ ആളുകൾ പറഞ്ഞതുകൊണ്ട് എല്ലാ ശനിയാഴ്ചയും എളളു പായസം വെച്ച് കണ്ടകശ്ശനിദോഷശാന്തിക്ക് വേണ്ടി നമ്മുടെ ചാനൽ കണ്ട് മേസേജ് ആയച്ചവരുടെ പേരും നാളും എഴുതി എടുത്ത് ശനിശ്വര പുജചെയ്യാൻ തിരുമാനിച്ചു അടുത്ത ശനിയാഴ്ച മുതൽ തുടങ്ങും ട്ടോ നമ്മുടെ വീഡിയോ കാണുന്നവർക്ക് അനുഗ്രഹത്തിന് വേണ്ടി പുജ ചെയ്യാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു
നമസ്കാരം തിരുമേനീ പരിഹാരമായി എള്ളുതിരിയും പക്ക നാളിൽ നീരഞ്ജനവും ചെയ്താൽ മതിയോ തിരുമേനീ 🙏 ശശിപ്രഭ തൃക്കേട്ട ഇപ്പോൾ ബൈക്കിൽ തട്ടി കാലിൽ ചെറിയ പരിക്കു പറ്റിയിരിക്കയാണ് skin problem വും ഉണ്ടായി ചികിത്സയിലാണ് പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു. നന്ദി🙏
ഞാൻ അജിത അനിഴം നക്ഷത്രം എല്ലാ ശനിയാഴ്ചയും അയ്യപ്പന്റെ അമ്പലത്തിൽ പോകാറുണ്ട്. നെയ് വിളക്ക് കത്തിക്കും. ഭർത്താവ് ന്റെ പേരിൽ എള്ള് തിരി കത്തിക്കും. നക്ഷത്രം പൂയം ആണ്. പ്രാർത്ഥിക്കണേ സ്വാമി 🙏🙏
Patrick is not available until we are looking forward towards your goal of becoming the tickets and are looking for an hour ago but never to move in and see you tomorrow then😅
സിലിയാമമ അനിഴം സെബാസ്റ്റ്യൻ തൃക്കേട്ട സിലിയാമമ ഇപ്പോള് ഫെബ്രുവരി മുതൽ വയ്യ തെയ്റേട് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോള് കാൻസർ അസുഖം ആണ് എന്ന് പറഞ്ഞു ഇപ്പൊ കാൻസർ ചികിത്സാ തുടങ്ങും 14 ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സിലിയാമമ അനിഴം..... സെബാസ്റ്റ്യൻ തൃക്കേട്ട കാല് ചുമ്മാ ഒന്ന് തട്ടി കിറിപേയി😢😢😢😢😢 എല്ലാം കെഡ് വയ് പർധികണം
രാശി പ്രശ്നത്തിനും. ജാതകം നോക്കാനും താല്പര്യമുള്ളവർക്ക് 100 രൂപ ഗൂഗിൾ പേ യിലുടെ ഫീസ് അടച്ചാൽ വാട്സ്സപ്പിലൂടെ ഫലം പറയുന്നതാണ് പേര് ജനന തിയ്യതി ജനനസമയം ആയക്കുക
താങ്കൾ പറയുന്നത് ശരിയല്ല. എന്തെന്നാൽ ഗൃഹസ്ഥിതി ' അംശകം ഇവയും ഓരോരുത്തരുടെയും ദ്രേക്കാണ സ്ഥിതിയും കണക്കാക്കിയാവണം ഫലം പറയാൻ അല്ലാതെ പറഞ്ഞ് പേടിപ്പിച്ച് വീഡിയോ ഇടുന്ന താങ്കളുടെ ഈ രീതിയെ സ്വന്തം കഴിവിന്റെ പാപ്പരത്ത്വമായി കണക്കാക്കേണ്ടി വരുന്നു....
ഞാൻ രുദ്രാക്ഷം ഇട്ട് ഇറങ്ങിയത് കൊണ്ട് തനിക്കും ഒരു ഗുണം വരുന്നു കന്നിമാസം മുതൽ താങ്കളുടെ പേരിലെ അവസാന അക്ഷരം ർ ഇല്ലാതെ താങ്കളെ നാട്ടുക്കാർ വിളിച്ചുതുടങ്ങും
Jyothisham correct anu pariharam cheythal marum ellam. I have experienced it in different cycles of my past 30 years of life blessed that I came to know about astrology in early ages of life
Thirunellar Dharbharanyeshwara kshetram will give shani dosha pariharam 80% matter of a 1 day journey everyone should visit
ഞാൻ ഒരു ജ്യോതിഷവിശ്വാസി ആയിരുന്നു എന്നാല് എൻ്റെ 40 വർഷത്തെ അനുഭവം പറഞ്ഞാല് ഒരു ജ്യോത്സയന്മാർ പറഞ്ഞതും ശരിയല്ല . ദൈ വത്തെ വിശ്വസിക്കൂ ദുഖങ്ങൾ ഇഷ്ട ദൈവത്തോട് പ്രാർഥിക്കുക അതുമാത്രം മതി ,ജ്യോതിഷം ഒരു പരിധിവരെ സത്യമാണ്.അതിനു നല്ല അറിവുള്ളവർ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു .ഇപ്പൊൾ വിരലിൽ ennavunnavar മാത്രം
Yes
LKYcabagrcaarry
Well said 🙏
Sujatha Anizham,Vivek Anizham prarhikkane swamy
Neethu anizham dhosham maranum santhoshakaramaya jeevithathinum prarthanayil ulpeduthanamee 🙏🙏🙏
ചെയ്യാം ട്ടോ
രാജി അനിഴം രാധാകൃഷ്ണൻ മകയിരം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതേട്ടോ
O ro thirumenimar oronnu parayum.chilar parayum eppol best time aanennu. U tube ill parayunnadhe dhayavaayi viswasikadhirikkuga.ellattinum oru vazi OM NAMASIVAAYA.
തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.
സന്തോഷം
Vidhya Anizham Annammanada prarthikyanam...
ചെയ്യാം ട്ടോ
ശരത് -തീർക്കെട്ട
പ്രാർത്ഥിക്കണേ തീരുമേനി
ചെയ്യാട്ടോ
തൃക്കേട്ട
തൃഷ്ണ, 22 വയസ്സ്, വിശാഖം, prayers 🙏
ചെയ്യാട്ടോ
രമ്യ.
അനിഴം .
11/01/1991
പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ
ചെയ്യാം ട്ടോ
ദീപ്തി തൃക്കേട്ട 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
ചെയ്യാം ട്ടോ
രഞ്ജു അനിഴം 🙏🙏
ചെയ്യാം ട്ടോ
നമസ്കാരം 🙏🙏🙏
മനോജ് -തൃക്കേട്ട 🙏🙏
പ്രാർത്ഥിക്കണം 🙏
പ്രാർത്ഥിക്കാം ട്ടോ
@@prasadvydhyar1859 🙏🙏
@@manojmanu8092hi
1985 January 17 ,7.44pm Anizham ano ?
ജയ അനിഴം
നമ:സ്തേ
ദയവായി രോഗ ശാന്തി മനഃശാന്തി ശ८തുനാശ० ഇവയ്ക്കു വേണ്ടി ८പാർത്ഥിക്കാമോ 🙏🙏🙏🙏🙏🙏🙏
അനു അനിഴം...പ്രാർത്ഥിക്കണേ തിരുമേനി..
എന്തായും മാറക്കാതെ പ്രാർത്ഥിക്കും ട്ടോ കുറേ ആളുകൾ പറഞ്ഞതുകൊണ്ട് എല്ലാ ശനിയാഴ്ചയും എളളു പായസം വെച്ച് കണ്ടകശ്ശനിദോഷശാന്തിക്ക് വേണ്ടി നമ്മുടെ ചാനൽ കണ്ട് മേസേജ് ആയച്ചവരുടെ പേരും നാളും എഴുതി എടുത്ത് ശനിശ്വര പുജചെയ്യാൻ തിരുമാനിച്ചു അടുത്ത ശനിയാഴ്ച മുതൽ തുടങ്ങും ട്ടോ
നമ്മുടെ വീഡിയോ കാണുന്നവർക്ക് അനുഗ്രഹത്തിന് വേണ്ടി പുജ ചെയ്യാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു
Hii... Anu
പഠിപ്പിനെ ബാധിക്കുമോ ഉന്നത വിജയം ലഭിക്കില്ലേ എന്തു ചെയ്യണം സ്വമി
നമസ്കാരം തിരുമേനീ പരിഹാരമായി
എള്ളുതിരിയും പക്ക നാളിൽ നീരഞ്ജനവും ചെയ്താൽ മതിയോ തിരുമേനീ 🙏 ശശിപ്രഭ തൃക്കേട്ട ഇപ്പോൾ ബൈക്കിൽ തട്ടി കാലിൽ ചെറിയ പരിക്കു പറ്റിയിരിക്കയാണ് skin problem വും ഉണ്ടായി ചികിത്സയിലാണ് പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു. നന്ദി🙏
ജന്മനക്ഷത്ര ദിവസം നിരാഞ്ജനം കത്തിക്കുക ശനിയാഴ്ച എള്ളു തിരി കത്തിക്കുക എല്ലാം ശരിയാകും ഞാൻ പ്രാർത്ഥിക്കാട്ടോ
നന്ദിതിരുമേനീ🙏
ഞാൻ അജിത അനിഴം നക്ഷത്രം എല്ലാ ശനിയാഴ്ചയും അയ്യപ്പന്റെ അമ്പലത്തിൽ പോകാറുണ്ട്. നെയ് വിളക്ക് കത്തിക്കും. ഭർത്താവ് ന്റെ പേരിൽ എള്ള് തിരി കത്തിക്കും. നക്ഷത്രം പൂയം ആണ്. പ്രാർത്ഥിക്കണേ സ്വാമി 🙏🙏
സന്തോഷം പ്രാർത്ഥിക്കാട്ടോ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
ഞാൻ അനിഴം മകൻ തൃക്കേട്ട രണ്ടാൾക്കും surya ദശയാണ് kandaka ശനിയും നീരാഞ്ജനം കഴിപ്പിക്കാറുണ്ട്
Santhoshamayi ദോഷകാലമാണ് എന്ന് അറിഞ്ഞാലുള്ള ഗുണം ആപത്ത് ഒഴിയാനുള്ള മാർഗ്ഗം സ്വീകരിക്കാലോ
രമാദേവി, അനിഴം
മോഹൻ ദാസ്,ത്റുക്കേട്ട
ചെയ്യാട്ടോ
1974 ജനുവരി 19ഏത് നക്ഷത്രം ആണ്. ഒരു സംശയം ദുരീകരിക്കാൻ ആണ് ചോദിച്ചത്
കോമളം അനിഴം മോൻ കേട്ട ധോഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
മകൻ്റെ പേര് അയക്കു ട്ടോ
Shamseer?
❤
വക്റഗതിയാണ്വ്.വിപരീതബലംഏനന്പറയുനനൂ
Jasmin anizham
Barthavinte veetukar ayi pinakathil anu
ആൾക്കാരൊക്കെ എങ്ങനെ പേടിപ്പിക്കണമെന്ന് നിങ്ങൾക്കറിയാം,,,
ഇനിയെങ്കിലും തൃകെട്ട രക്ഷപെടുമോ?? കുറെ നാൾ എല്ലാത്തിനും തടസ്സങ്ങൾ ആയിരുന്നു...
എന്തായാലും രക്ഷപ്പെടും അത് ഉറപ്പ്
Patrick is not available until we are looking forward towards your goal of becoming the tickets and are looking for an hour ago but never to move in and see you tomorrow then😅
സിലിയാമമ അനിഴം സെബാസ്റ്റ്യൻ തൃക്കേട്ട സിലിയാമമ ഇപ്പോള് ഫെബ്രുവരി മുതൽ വയ്യ തെയ്റേട് ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോള് കാൻസർ അസുഖം ആണ് എന്ന് പറഞ്ഞു ഇപ്പൊ കാൻസർ ചികിത്സാ തുടങ്ങും 14 ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സിലിയാമമ അനിഴം..... സെബാസ്റ്റ്യൻ തൃക്കേട്ട കാല് ചുമ്മാ ഒന്ന് തട്ടി കിറിപേയി😢😢😢😢😢 എല്ലാം കെഡ് വയ് പർധികണം
Chant Shani mantra
Anitha anizam time of birth
05.12.72 time എങ്ങനെയാണ്
രാശി പ്രശ്നത്തിനും. ജാതകം നോക്കാനും താല്പര്യമുള്ളവർക്ക് 100 രൂപ ഗൂഗിൾ പേ യിലുടെ ഫീസ് അടച്ചാൽ വാട്സ്സപ്പിലൂടെ ഫലം പറയുന്നതാണ് പേര് ജനന തിയ്യതി ജനനസമയം ആയക്കുക
@@prasadvydhyar1859contact number tharumo...
🙏🙏🙏🙏🥰🥰🥰
ശ്രീദേവി 35അനിഴം
മനോജ് 50വിശഖം
കൃഷ്ണ തൃകേട്ടാ 15
ചെയ്യ് തോളാoട്ടോ
ചൊവ്വ വെള്ളി ഞായർ വിശാൽപുജകൾ ഉണ്ട് അതിൽ നല്ലത് വരുവാൻ പ്രാർത്ഥിക്കാം ട്ടോ
Orikalum vrichkakoorinu kandakan theerilla pinnenthinanu ee parayunnathu
എല്ലാം ശരിയാകും
What about your time?
Going to be VERY VERY BAAD BAD
കൃഷ്ണദാസ്, തൃക്കേട്ട, . രാഹു ദശ :
Thirumaney.Rohini.nalukarudea.samayamnallath.eapozhane
Nani
താങ്കൾ പറയുന്നത് ശരിയല്ല. എന്തെന്നാൽ ഗൃഹസ്ഥിതി ' അംശകം ഇവയും ഓരോരുത്തരുടെയും ദ്രേക്കാണ സ്ഥിതിയും കണക്കാക്കിയാവണം ഫലം പറയാൻ അല്ലാതെ പറഞ്ഞ് പേടിപ്പിച്ച് വീഡിയോ ഇടുന്ന താങ്കളുടെ ഈ രീതിയെ സ്വന്തം കഴിവിന്റെ പാപ്പരത്ത്വമായി കണക്കാക്കേണ്ടി വരുന്നു....
ഇയാൾ എന്താ സാഡിസ്‌റ്റാണോ ? രുദ്രാക്ഷം ഇട്ട് ഇറങ്ങിയിരിക്കുവാണ്
ഞാൻ രുദ്രാക്ഷം ഇട്ട് ഇറങ്ങിയത് കൊണ്ട് തനിക്കും ഒരു ഗുണം വരുന്നു കന്നിമാസം മുതൽ താങ്കളുടെ പേരിലെ അവസാന അക്ഷരം ർ ഇല്ലാതെ താങ്കളെ നാട്ടുക്കാർ വിളിച്ചുതുടങ്ങും
😂@@prasadvydhyar1859
Ennum kandaka sheni
Oru gethiyille
Ennanu oru nalla time 😂
എന്നും കണ്ടകശ്ശനി ഉണ്ടാവില്ല 10 വർഷം കൂടുമ്പോൾ ആണ് വരിക പ്രാർത്ഥിക്കു എല്ലാം ശരിയാകും
This fellow fraud,don't trust
തനിക്കൊരു പണിയുമില്ലേ 😂😂😂
ഏറ്റവും മോശം നഷത്രം ആണ് ഇത്
അങ്ങിനെ ഒരു നക്ഷത്രം ഉണ്ടോ നമ്മുടെ സമയദോഷം ആണ് മോശമാകുന്നത്
നെഗറ്റീവ് പറഞ്ഞു ആളുകളെ തളർത്തുന്നതല്ല ജോതിഷം നിനക്ക് വേറെ പണിക്കു പോകാം
വിഡിയോ മുഴുവൻ കാണു എന്നിട്ട് പറയു
😂😂😂😂😂😂😂😂😂കരയിച്ചു കളഞ്ഞല്ലൊ പണിക്കരെ
Karayalle seriyaakum