Thodukuri,മനസ്സിലെ ആഗ്രഹം നടക്കുമോ? എപ്പോൾ നടക്കും? കൃത്യമായി പറയാം,ജോലി,വാഹനം,വസ്തു,astrology

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2024
  • thodukuri,
    മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഒരു കളർ തിരഞ്ഞെടുക്കു,
    നിങ്ങളുടെ ആഗ്രഹം നടക്കുമോ? എപ്പോഴും നടക്കും?
    കൃത്യമായി പറയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 816

  • @VineethaMolu
    @VineethaMolu 5 หลายเดือนก่อน +11

    പച്ച നിറം തിരഞ്ഞെടുത്തു ☺️ആത്മവിശ്വാസം നല്ലോണം ഉണ്ട് 🌹ഞാൻ ഒന്നും ആരെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നില്ല 🫂

  • @anaghaviswanath1857
    @anaghaviswanath1857 5 หลายเดือนก่อน +3

    തിരുമേനി 🙏🏻🙏🏻🙏🏻 ഞാൻ ഗർഭിണി ആണ്...നല്ല ആരോഗ്യത്തോടെയും ഭാഗ്യത്തോടെയും ഉള്ള സത്സന്താനത്തോടെ കൂടിയ ഉണ്ണിയെ ഭഗവാൻ തരാൻ അവിടുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻അനഘ-മൂലം,സജിൽ-രോഹിണി 🙏🏻🙏🏻🙏🏻🙏🏻

  • @user-hc4lb1ds6e
    @user-hc4lb1ds6e 5 หลายเดือนก่อน +22

    പറഞ്ഞത് കറക്റ്റ് ആണ് തിരുമേനി ആത്മവിശ്വാസം ഒന്ന് കൊണ്ടുമാത്രമാണ് പിടിച്ചു നിൽക്കുന്നത്

  • @remaradhakrishnan3980
    @remaradhakrishnan3980 5 หลายเดือนก่อน +4

    തിരുമേനി ഞാൻ പച്ച യാണ് എടുത്തത്.തിരുമേനി പറഞ്ഞപോലെ കാര്യങ്ങൾ നടന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു.
    രമ രോഹിണി

  • @sheebakj3015
    @sheebakj3015 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏 ഞാൻ തെരെടുത്ത് മൂന്നുമത്തെ ഫയൽ ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്

  • @vyshnavmb3084
    @vyshnavmb3084 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ ഭർത്താവിന് വിദേശത്ത് ഒരു ജോലിക്ക് വേണ്ടി ഒത്തിരി നാളായി ശ്രമിക്കുന്നു. എല്ലാത്തിനും തടസമാണ് ഈ തടസം മാറി എത്രയും വേഗം വിദേശജോലി കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ (ബിനു രേവതി)

  • @artgallery5934
    @artgallery5934 5 หลายเดือนก่อน +1

    ഞാൻ ചുവപ്പ് ആണ് മനസ്സിൽ വിചാരിച്ചത്..... ❤️❤️എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏അഞ്ചു.... കാർത്തിക ❤️

  • @user-nx5oi9vu8z
    @user-nx5oi9vu8z 4 หลายเดือนก่อน +14

    ഇതിൽ പറഞ്ഞ എല്ലാ കാര്യവും 100% ശതമാനവും ശരിയാ തിരുമേനി 🙏🙏🙏

  • @user-rf7wf2ir5q
    @user-rf7wf2ir5q 5 หลายเดือนก่อน +2

    നീല പറഞ്ഞത് ശരിയാണ് തിരുമേനി ..നന്ദി🙏🙏🙏🙏

  • @user-fe4qi6wt5x
    @user-fe4qi6wt5x 5 หลายเดือนก่อน +2

    Namaskaramthirumeni
    Vipin kumar v
    Rohine
    Kadam thiran prarthikanam thirumene

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 5 หลายเดือนก่อน +2

    HARE KRISHANA.....🙏
    Namaskaram thirumeni Radhika naal bharani kadam vidan vendi onn prarthikkane thirumeni 🙏🙏🙏

  • @sreekala5766
    @sreekala5766 5 หลายเดือนก่อน +5

    തിരുമേനി 🙏
    പച്ചയാണ് എടുത്തത് ശരിയാണ് അങ്ങ് പറഞ്ഞത്

  • @pradeepp2082
    @pradeepp2082 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, മോന് വിദ്യ വിജയം ഉണ്ടാകാനും, മോളുടെ വിവാഹം ഭംഗിയായി നടക്കാനും മുടങ്ങി കിടക്കുന്ന വീട് പണി നടക്കാനും ശാന്തിയും, സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണമേ തിരുമേനി 🙏 പ്രദീപ്‌ മകം, ഗീത മകയിരം, ആർദ്ര തിരുവാതിര, ആദർശ് മകം, താഷി മോൻ മകയിരം 🙏

  • @devanandj4363
    @devanandj4363 5 หลายเดือนก่อน +4

    നമസ്തേ തിരുമേനി 🙏🙏🙏
    പച്ച.... പറഞ്ഞതെല്ലാം സത്യമാണ്.

  • @sudhavarrier6978
    @sudhavarrier6978 5 หลายเดือนก่อน

    Suja rohini, സുഖപ്രസവം

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 5 หลายเดือนก่อน +1

    Very thanks punartham

  • @nikhilmohan6704
    @nikhilmohan6704 5 หลายเดือนก่อน +1

    Thank u thrumeni

  • @user-cz7up1eh9s
    @user-cz7up1eh9s 5 หลายเดือนก่อน

    Thank you thirumeni ❤❤❤🙏🙏🙏🙏❤️

  • @abhimanueb7075
    @abhimanueb7075 5 หลายเดือนก่อน

    Thanks thirumeni Pile 2 green annu thiranjeduthathu happy reading

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 5 หลายเดือนก่อน +1

    ❤❤ തിരുമേനി പറഞ്ഞത് സത്യമായിഭവിക്കട്ടെ

  • @sudhasanthosh7048
    @sudhasanthosh7048 5 หลายเดือนก่อน +2

    Sudha purrutathi suba threekkeetta surya pooradam kaethu karthika dany uthram joli doshangal maran🙏🏻🙏🏻🙏🏻

  • @sajilkk9998
    @sajilkk9998 5 หลายเดือนก่อน +1

    Thank u തിരുമേനി 🙏🏻 thank god❤️

  • @Kunji797
    @Kunji797 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക, ബുദ്ധിമുട്ട് നീങ്ങാൻ പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം

  • @user-kc7wf7qu6x
    @user-kc7wf7qu6x 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    മോൻ തിരഞ്ഞെടുത്തത്
    നിലയാണ്.
    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
    പ്രാർത്ഥിക്കണമേ
    തിരുമേനി 🙏 🙏 🙏
    തേജസ് അത്തം

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഉണ്ണി കൃഷ്ണൻ, അശ്വതി
    സുധ, ഉത്രട്ടാതി
    അക്ഷയ് കൃഷ്ണൻ, ചിത്തിര
    കട ബാത്യ ത മാറാനും, പുതിയ വീടിനും, രോഗങ്ങൾ മാറാനും വേണ്ടി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @mohanakumarip6045
    @mohanakumarip6045 5 หลายเดือนก่อน

    എന്റെ മോന്റെ ജോലിക്കാര്യത്തിന് വേണ്ടിയാണ് ഞാൻ തൊട്ടതു. ..
    സന്തോഷ്‌ ചിത്തിര. വേദേശത്തു ജോലിക്കുശ്രമിക്കുന്നു. പ്രാർത്ഥി ക്കണെ തിരുമേനി. 🙏nandi🙏.

  • @anitharajeev5156
    @anitharajeev5156 5 หลายเดือนก่อน +1

    Namaskkarem Thirumani🙏🙏🙏🙏🙏🙏❤❤❤❤❤
    Anitha. Rohini
    Enik vendy prarthikkane. Thirumani🙏🙏🙏❤❤❤

  • @jyothilekshmil4759
    @jyothilekshmil4759 5 หลายเดือนก่อน +2

    തിരുമേനി. പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ജോലി പെട്ടന്നു സ്ഥിരപ്പെടുത്തണേ അർച്ചന കാർത്തിക.8/12/1992 ടൈം 10.8 am. 🙏🙏🙏❤️

  • @renukal7703
    @renukal7703 5 หลายเดือนก่อน

    Renuka chadayam
    Venugopalan Nair pooruttathi
    Dhanujith uthritathi

  • @Geethadevi-dm4rc
    @Geethadevi-dm4rc 5 หลายเดือนก่อน +4

    പച്ച പറഞ്ഞത് സത്യേമാണ് തിരുമേനി 🙏🙏🙏❤❤❤

  • @babysreeja4442
    @babysreeja4442 5 หลายเดือนก่อน +95

    തിരുമേനിയുടെ വാക്കുകൾ പൊന്നാവട്ടെ . ഞാൻ നീലയാണ് Select ചെയ്തത്.🙏🙏🙏

  • @nimmyvarier2518
    @nimmyvarier2518 5 หลายเดือนก่อน

    നമസ്കാരം 🙏🏻നിർമല ഉത്രാടം. കാര്യതടസ്സങ്ങൾ നീങ്ങാനും ആരോഗ്യപൂരോഗതി ക്കും സാമ്പത്തിക ഉന്നമനത്തിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sujathapillai8544
    @sujathapillai8544 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    ഞാൻ നിലാ കളർ ആണ് മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ 🙏എനിക്ക് ഇഷ്ട്ടപെട്ട കളർ നിലയാണ് 🙏തിരുമേനി പറഞ്ഞതുപോലെ നടക്കണേ മഹാദേവ 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    സുജാത തിരുവാതിര 🙏കോടി പ്രണാമം 🙏🙏🙏🙏

  • @renjinip5861
    @renjinip5861 5 หลายเดือนก่อน

    Thirumeni🙏
    Rajesh - Thrikketta
    Renjini - Thiruvonam
    Shreehari raj - Bharani
    For Financial Abundance

  • @rameshr.puthoor9605
    @rameshr.puthoor9605 5 หลายเดือนก่อน +10

    പച്ച 🌹🌹🌹

  • @anilmadhu8904
    @anilmadhu8904 5 หลายเดือนก่อน

    Thank you Thirumeni.

  • @priyamuralidharan9835
    @priyamuralidharan9835 5 หลายเดือนก่อน +2

    മുരളിധരൻ ഉത്രട്ടാതി ജോലി
    പ്രിയ പൂരാടം വീട്
    ആദിത് അവിട്ടം വിദ്യാഭ്യാസം
    റിദി അത്തം വിദ്യാഭ്യാസം
    പ്രാർത്ഥിക്കണേ തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Nova-go1jg
    @Nova-go1jg 5 หลายเดือนก่อน

    തിരുമേനി എനിക്കൊരു ജോലിയാണ് ആഗ്രഹം.ഇപ്പോൾ എക്സാം എഴുതി റിസൽറ്റിനുവേണ്ടി കാത്തിരിക്കുന്നു.ലിസ്സിൽ ഉൾപ്പെടാനും ജോലിലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി അഗിഷ പൂയം നക്ഷത്രം

  • @jyothispanicker7290
    @jyothispanicker7290 5 หลายเดือนก่อน

    തിരുമേനി ഞാൻ പച്ച നിറം ആണ് തിരഞ്ഞു എടുത്തത്. എനിക്ക് പച്ച ഡ്രസ്സ്‌ ഇടുന്ന ദിവസം സന്തോഷം ആണ്. പിന്നെ തിങ്കൾ ദിവസം നല്ല താണ്. വീട് കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി. മോൻ ടെ ജോലി ക്കു വേണ്ടി തിരുമേനി പ്രാർഥിച്ചു ജോലികിട്ടി 🙏🙏❤️

  • @noufalmanjeri8532
    @noufalmanjeri8532 5 หลายเดือนก่อน +1

    Noufal magayiram nakshatram എനിക്ക് എൻ്റെ തടസങ്ങൾ എല്ലാം നീങ്ങണം നല്ല സ്മൃതി ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി

  • @ReshmaJaiprakash
    @ReshmaJaiprakash 5 หลายเดือนก่อน

    Reshma _ Makam Joliyil uyarcha undavan prarthikkane Thirumeni 🙏

  • @ranir4253
    @ranir4253 5 หลายเดือนก่อน

    Chothi,divya rag,11 june 1992 ,kryasadhyam ,videsathupokan pattumo

  • @muralidharanpillai5248
    @muralidharanpillai5248 5 หลายเดือนก่อน +4

    We want to sell our property and house murali vishakam, jayasree attham, nidhi anizam, nikhil pururitathi deepti puram

  • @sheelabalakrishnan8991
    @sheelabalakrishnan8991 5 หลายเดือนก่อน

    നമസ്തേ തീരുമേനി - എന്റെ മകന്റ വിവാഹം നടക്കാൻ പൂജയിൽ ചേർക്കണെ -ലാൽ കൃഷ്ണ തിരുവാതിര

  • @sasikalasyam1878
    @sasikalasyam1878 5 หลายเดือนก่อน +3

    ശ്യാം - തൃക്കേട്ട,ജോലി തടസ്സ o മാറാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @user-bv4mn9wm2v
    @user-bv4mn9wm2v 5 หลายเดือนก่อน +2

    Geethathiruvathira
    .muraleedhara. ayilliemmaneesh. .anizham. aneesha. Thiruvathira. Thirumani. Prarthikana❤❤❤❤❤

  • @gopalakrishnanezhuthachan2361
    @gopalakrishnanezhuthachan2361 5 หลายเดือนก่อน +1

    Gopalakrishnan thiruvathira
    Rajalakshmi pooyam
    Vrinda chothi
    Vrindayude vivaham nadakan prathikane thirumeni

  • @user-fe9_uthamannair81
    @user-fe9_uthamannair81 5 หลายเดือนก่อน +1

    തിരുമേനി ജാൻ ഉത്തമൻ, വിശാഖം, തുലാകൂർ. ചുവപ്പ് ആണ് തിരഞ്ജു എടുത്തത്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ദുരിതങ്ങൾ മാറി കിട്ടുവാൻ 🙏

  • @sureshpk7225
    @sureshpk7225 5 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ എല്ലാം വിൽക്കുവാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @shantirenganath377
    @shantirenganath377 5 หลายเดือนก่อน +1

    Shanti renganath star karthika DOB 01.10.1977 edavam rashi time 3.20pm

  • @tharachristudas9716
    @tharachristudas9716 5 หลายเดือนก่อน +1

    Christudas
    Revathi
    Joil thadasngal undakathirikkanum
    Makkaluda
    Nallahinum vendi prathikane thirimeni

  • @saritavijayan9816
    @saritavijayan9816 5 หลายเดือนก่อน

    Saritha chithira lekshmi makam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remadevikvarma2606
    @remadevikvarma2606 5 หลายเดือนก่อน

    🙏 നമസ്കാരം തിരുമേനി🙏 ഞാൻ നീലയാണ് തെരഞ്ഞെടുത്തത്. മകളുടെ വിവാഹം നടന്നു കിട്ടാൻ അനുഗ്രഹിക്കണേ. ഗോപിക ചിത്തിര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.

  • @ashilrajrajan565
    @ashilrajrajan565 5 หลายเดือนก่อน +2

    Namaskaram thirumeni

  • @sujithajayakumar892
    @sujithajayakumar892 5 หลายเดือนก่อน +1

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @user-gy3qn1rs6n
    @user-gy3qn1rs6n 5 หลายเดือนก่อน +1

    ലളിത ഉത്രാടം കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ

  • @savithac.r2764
    @savithac.r2764 5 หลายเดือนก่อน

    Namaskkaram Thirumeni 🙏🙏🙏പറഞ്ഞതെല്ലാം ശെരിയാണ്. ഞാൻ പച്ച യ്യാണ് തിരഞ്ഞെടുത്തത്. ഉയർച്ചയിൽ എത്തണം തിരുമേനി. അത്രയും കഷ്ട്ടപെട്ടു.

  • @anusri1667
    @anusri1667 5 หลายเดือนก่อน +7

    വളരെ വളരെ കിറുക്കിർഥ്യം

  • @lathakrishnankutty1178
    @lathakrishnankutty1178 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼 കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ ലത ചിത്തിര. വിദ്യാവിജയം ഉണ്ടാവാൻ കാർത്തിക കാർത്തിക, കീർത്തന അശ്വതി

  • @user-io3jv9wi5p
    @user-io3jv9wi5p 5 หลายเดือนก่อน +4

    Fathima
    Moolam Nakshatram
    Kutikal unavaan

  • @vijayakumarit4810
    @vijayakumarit4810 5 หลายเดือนก่อน +2

    Sreeshna ഉത്രാടം മകരം രാശി മനസ്സിൻ്റെ tension കുറയാൻ പ്രാർഥിക്കണം

  • @user-nq7lg3mv1c
    @user-nq7lg3mv1c 5 หลายเดือนก่อน +4

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏❤️

  • @user-sv5ix4ze9r
    @user-sv5ix4ze9r 5 หลายเดือนก่อน +1

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
    നന്ദകുമാർ. ഉത്രം
    കർമപുരോഗതി

  • @sujaelavunkal8284
    @sujaelavunkal8284 5 หลายเดือนก่อน

    സുജ അശ്വതി വിജയകുമാർ ഉതൃട്ടാതി അരുന്ധതി രേവതി തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. അരുന്ധതി പ്ലസ് വൺ പരീക്ഷ നന്നായി എഴുതാൻ കഴിയുന്നതിനായി പ്രാർത്ഥിക്കേണമേ തിരുമേനി.

  • @sanamanoj1956
    @sanamanoj1956 5 หลายเดือนก่อน

    Thirumeni paranjathu sariyanu. Njan nelayanu aduthathu. Szrang uthram. Sana pooram. Examinu nalla markku kittan prarthikkane . manoj uthrittathi. Swanthamayi veedu vangan vendi prarthikkane. Bindu pooram asugham maran vendi prarthikkane.

  • @user-xz6bt8hy2o
    @user-xz6bt8hy2o 5 หลายเดือนก่อน +1

    തിരുമേനിയുടപ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മിനി ചോതി ഘോഷ് മകം

  • @gangasabu3896
    @gangasabu3896 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി. Sabu- Uthrutathi
    Gangadevi -Bharani

  • @suganthasuganthasanthosh8841
    @suganthasuganthasanthosh8841 5 หลายเดือนก่อน

    Adithya.p puradam Abhishek magariyam parishak jayikuvan parthikkanna thirumani

  • @user-zr2ui5mf9x
    @user-zr2ui5mf9x 5 หลายเดือนก่อน +2

    Anusha punartham. 33 age. Joli kittan prarthikkumo thirumeni

  • @mrinalininair4835
    @mrinalininair4835 5 หลายเดือนก่อน

    Shobha Mulam to be included in the Poojas

  • @bijimoleshaji1899
    @bijimoleshaji1899 5 หลายเดือนก่อน

    നമസ്കാരം തിരുമേനി...
    ഞാൻ നീല നിറമാണ് ഇഷ്ടപ്പെട്ടത്. എൻ്റെ ആഗ്രഹം സഫലമാകുന്ന തിന് പ്രർത്തിക്കേണമെ.
    ബിജിമോൾ ഉതൃട്ടാതി

  • @shylajapm2735
    @shylajapm2735 5 หลายเดือนก่อน +1

    നമസ്തേ തിരുമേനി🙏🙏🙏🙏 ശൈലജ ഭരണി എൻ്റെ സ്ഥലം വിറ്റു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ❤🙏🌹🌷

  • @user-hf9ko1xn3g
    @user-hf9ko1xn3g 5 หลายเดือนก่อน

    Correct reading

  • @sumangalakathiresh8954
    @sumangalakathiresh8954 5 หลายเดือนก่อน

    Sumangala Threketta Rekha Ayilliyam Archana chothi Vijay kumar puradam Aswathy Aswathy satheesh uthram 🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 5 หลายเดือนก่อน

    Namaskaram tirumeni indira rohini sathru dosham maran prarthikkane tirumeni pithru dosham maran prarthikkane tirumeni

  • @gayathryravi6601
    @gayathryravi6601 5 หลายเดือนก่อน

    Namskarsm thirumeni sathrudhosham maranvendiyum kuttikal nannayi padikkanvendiyum sambthikaabivrithikkum prarathikkane saraswathy cthithira ravikumar prurutttathi saran magiram sreenidhi moolam njagalkkuvendi prarathikkane thirumeni

  • @sumahari8654
    @sumahari8654 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ തിരുമേനി 🙏🌹❣️❣️❣️❣️❣️❣️

  • @beenabaiju2
    @beenabaiju2 5 หลายเดือนก่อน +2

    പച്ച പറഞ്ഞത് ശരിയാണ് തിരുമേനി

  • @user-gd1is5hf4l
    @user-gd1is5hf4l 5 หลายเดือนก่อน

    Raveendran barani
    Raji puyam
    🙏🙏🙏🙏🙏🙏

  • @divyaks1664
    @divyaks1664 5 หลายเดือนก่อน

    Divya pooyam nivedya aswathi prarthikkane thirumeni

  • @lalithap9716
    @lalithap9716 5 หลายเดือนก่อน

    Sreelekshmi L R, makayiram. Joli kittan vendiyanu neela niram thiranjeduthath

  • @bennyjoseph2705
    @bennyjoseph2705 5 หลายเดือนก่อน +1

    Ujual-Rohini please pray him for marriage.Thanks

  • @morningdew7439
    @morningdew7439 5 หลายเดือนก่อน

    Laya, Makam, 11/03/1979,10.00pm
    Allergy karanam ulla prayasangalum rogadhurithavum ozhinjhupokuvan prarthikkane thirumeni.
    Binoy, Pooram,18/03/1973,4.00am
    Nalla vivaha bandham labhikkuvan prarthikkane

  • @jeejasaji2946
    @jeejasaji2946 5 หลายเดือนก่อน +1

    Green

  • @VimalaGireesan-pr3lr
    @VimalaGireesan-pr3lr 5 หลายเดือนก่อน

    🙏 Thirumeni Greeshma punartham 2/6/1995 1.27 pm ente husbandinte thondayude prasanam mari sound sariyavan vendi prarthikkane thirumeni enneyum agayude poojayil ulpeduthane 🙏

  • @aparnarajesh1473
    @aparnarajesh1473 5 หลายเดือนก่อน

    അപർണ പൂരാടം, രാജേഷ് chothi..... മാനസിക പ്രശ്നങ്ങൾ മാറാനും സമാധാനം ഉണ്ടാവാനും..... Gouri പാർവതി വിശാഖം.... വിദ്യ വിജയം, പരീക്ഷവിജയം... പൂജയിൽ ഉൾപെടുത്തണേ തിരുമേനി
    നന്ദി..... 🙏🙏🙏

  • @aneeshatn7452
    @aneeshatn7452 5 หลายเดือนก่อน

    രാഹുൽ പൂരം അനീഷ പുണർതം കൃഷ്ണാഞ്ജലി അത്തം . സാമ്പത്തിക അഭിവൃത്തി ക്കായി പ്രാർത്ഥന ഉണ്ടാവാണേ🙏🙏 പച്ച യാണ് തിരഞ്ഞ ടുത്തത് 🙏

  • @indirabhaiamma4172
    @indirabhaiamma4172 5 หลายเดือนก่อน +4

    ആഗ്രഹ സാഫല്യം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു.
    ഇന്ദിര.പൂയം.

  • @tharachristudas9716
    @tharachristudas9716 5 หลายเดือนก่อน

    Thara
    Karthika
    Kuduppathil..
    Santhosh um
    Samadanathinum
    Vendi prathikane thirimeni

  • @preethareji
    @preethareji 5 หลายเดือนก่อน

    Reji, karthika//Preetha, thiruvathira//Paarvana, aswathi//Rishabh Krishna, bharani 🙏🙏 Reji, karthika, joli kittaan vendi 🙏🙏 pujayil ulpeduthane thirumeni 🙏🙏

  • @umadevi7186
    @umadevi7186 5 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏 കൃഷ്ണാനന്ദ്' പുണർതം, ദേവിക. ഉത്യട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏 ചന്ദ്രചൂഡൻ' പൂരം ജോലി കുറച്ചു പ്രശ്നത്തിലാണ്. എല്ലാം നേരെയാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @anjanakrishnendu4330
    @anjanakrishnendu4330 5 หลายเดือนก่อน

    Thirumeni predict cheythath sathyam anu
    Prarthikkane thirumeni
    Anjana-pooyam

  • @bigsecret698
    @bigsecret698 5 หลายเดือนก่อน

    Namaskaram Thirumeni
    1) Akhil chadhayam nalloru jolikku vendiyum padippinu aathmarthamay prarthikkane Thirumeni 30/06/2002
    2)Haritha Rohini padippinu aathmarthamay prarthikkane
    3)Ajitha chothi soyamthozhilil mempeduvan vendi prarthanayil ulpeduthane poojayil ulpeduthane Thirumeni

  • @venugopale2705
    @venugopale2705 5 หลายเดือนก่อน

    Namaskaram Thirumeni
    Venugopalan Thrikketta
    Anitha Venugopal Thrikketta
    Nikhil Makayiram
    Aiswarya Nikhil Thiruvathira
    Aswin Rohini
    Dharmik Nikhil Avittom
    Dhanvika Nikhil Moolam Nallathinu vendi Prarthikkane
    Thirumeni

  • @jayavijayan5195
    @jayavijayan5195 5 หลายเดือนก่อน

    Jayalalitha chithira vijayan chithira Kesava Kumar aswathy I shruthi pooram shilpa uthram. Poojayil.ulpeduthanam potti. Namaste

  • @muralivarottil6760
    @muralivarottil6760 5 หลายเดือนก่อน

    Murali
    Makayiram
    1969
    January 29
    Pooja yilulpeduthane

  • @nishasajesh2810
    @nishasajesh2810 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനെ
    ലക്ഷ്മി മകയിരം വിദ്യാ വിജയം
    ഗൗരി അവിട്ടം വിദ്യാ വിജയം
    സജേഷ് പൂരുരുട്ടാതിആയുർരാരോഗ്യം സൗഖ്യം

  • @PrasanthKumar-fo2nn
    @PrasanthKumar-fo2nn 5 หลายเดือนก่อน

    C.Prasanth Kumar
    Meenam rasi
    Revathi Nakshatra.
    Thirumeni ende transfer yetrayum pettannu nadanu kettenamey.Namaskaram

  • @dhanyarijeesh619
    @dhanyarijeesh619 5 หลายเดือนก่อน

    Rijeesh uthradam, Dhanya avittam.joli kittan prarthikkane. Poojayil ulpeduthane 🙏🏻🙏🏻🙏🏻

  • @user-mi2lr9bz5p
    @user-mi2lr9bz5p 5 หลายเดือนก่อน +2

    Shabnam,Chithira ,1989,8th July..love marriage nn vendi..ishta vekthiye labikkan..