Swabhaavika abhinayavum swabhavika sambhashanavum thammil vithyasam undu.. aadyathethu quality koottum, randamathethu koodi poyaal quality kurayum.. athaanu ee serial nu sambhavichathu..
കുട്ടിനന്നാക്കണം, ആശയങ്ങൾ വേറിട്ട് കണ്ടെത്തണം, ഒരു അര മണിക്കൂർ ഉള്ളു തുറന്ന് ചിരിക്കാനും ഉതകണം, ഇന്നലെ നിങ്ങളെ മൊത്തം ടീമിനെ ഒന്നിച്ചു കണ്ടതിൽ ഞാനും, എന്റെ കഡുമ്പക്കാരിയും സന്തോഷത്തിലിരുന്നു. ചിരിച്ചു, ഞാൻ സുധാകരൻ " പ്രയം എഴുപത്തി ഏഴ്, പെൻഷൻപറ്റി!!!
എന്തൊരു ആശയ ദാരിദ്ര്യം മാണെടോ? പിന്ന ഇതിലെ അഭിനേതാക്കൾ നല്ല അഭിനയം കാഴ്ച വയ്ക്കുന്നത് കൊണ്ട് തട്ടിയും മുട്ടിയും അങ്ങ് പോകുന്നു. മല്ലികയും വാസൂട്ടിയും ഇതിൽ നല്ല അഭിനയം കാഴ്ചവെച്ചു. ഇതിന്റെ കഥാകൃത്തിനെ വല്ല നഴ്സറി സ്കൂളിലും കഥ എഴുതാൻ കൊണ്ടിരുത്തണം.
ഇത്തരം സീരിയലുകൾ വളർന്ന് വരുന്ന മക്കളുടെ സംസാരങ്ങളിലും പെരുമാറ്റങ്ങളിലും ചെറുതല്ലാത്ത സ്വാദീനം വരുത്തുന്നുണ്ട്...!?? അമൃതാ Tv അതിൽ ശ്രദ്ധിക്കുന്നത് ഒന്നൂടെ ഗൗരവത്തിലാക്കണം...!?? (ഉപ്പും മുളകും ചില വീടുകളിൽ ബാൻ ചെയ്ത സന്തോഷ വാർത്ത അറിഞ്ഞിരിയ്ക്കുമല്ലോ...??..All the Best
അളിയൻസിലാണെങ്കിലും ത്രീക്കുട്ടീസിലാണെങ്കിലും കഥാപാത്രങ്ങൾ പുറത്തിട്ടു നടക്കുന്ന ചെരുപ്പ് തന്നെയാണ് വീടിനകത്തേക്കും ഇട്ടുകൊണ്ട് കേറുന്നത്. പുതിയ സംസ്കാരം ആളുകളെ പഠിപ്പിക്കുകയാണോ???
@@shajij071 ഇവരുടെ marimayam ഒക്കെ താങ്കൾ കാണാറുണ്ടോ ...നല്ല കഴിവുള്ള കലാകാരമാർ ആണ് ഇവർ എല്ലാവരും but ആശയ ദാരിദ്ര്യം കൊണ്ടാണ് ഈ പരിപാടി നിലവാരം പുലര്ത്താ തത്തു ...അത് താങ്കളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല സഹോദര
ഒരു കണക്കിന് പറയുകയാണെങ്കിൽ ഇവർ സിനിമയിൽ സജീവമാവാഞ്ഞത് നന്നായ്. ഇത്ര നല്ല പരിപാടി നമുക്ക് കാണാൻ പറ്റുമായിരുന്നോ?
ഈ എപ്പിസോഡിൽ മല്ലിക സൂപ്പർ അഭിനയമായി അതുപോലെ വാസു ട്ടിയുടെ അഭിനയം ഗംഭീരമായി
ഒരു ദിവസമെങ്കിലും ഇവിടെ വിക്കാതേ കെടനോറങ്ങാൻപറ്റെനില്ലാലോ പടച്ചോനെ😂😂😂😂🤣🤣🤣🤣
നിയാസ് ഇക്ക: നിങ്ങൾ ഒരു സംഭവമാണ്'' ''''''തകർത്തു:
നിയാസ്ഇക്കാന്റെ അവസാന വിക്കൽ പൊളിച്ചു ചിരിച്ചു മറിഞ്ഞു
നിസാര കാര്യത്തിന് ബഹളം ഉണ്ടാകരുതെന്ന് ഉപദേശിച്ച റസിയ അതിനേക്കാളും ചെറിയ കാര്യത്തിന് യുദ്ധം ഉണ്ടാക്കി ഹഹഹ
മാല്ലികയുടെ ദേഷ്യം കാണാൻ നല്ല രസം
നല്ല ഫ്രൻഷിപ്പ് 3ആളു പൊളിച്ചു
Malika fan like adik
Josootty pareekutty vasutty soooooopper 🎉aana..doray athukkum mele..❤❤❤
ജെസി നല്ല അഭിനയമാണ് ശരിക്കും നമ്മുടെ വീട്ടിലെപ്പോലെ തന്നെ
Best serial love from manglore all the best three Kuttis💪
Josutty pwolichu
ഈ എപ്പിസോഡിൽ മല്ലികയുടെ സങ്കടത്തിന് മുൻപിൽ പ്രേക്ഷകരും സങ്കടപ്പെടുന്നു
Chekan dialogue kodkanam.nalla rasam samsaram kelkan 😀
സൂപ്പറായിരിക്കുന്നു...
അച്ചൂട്ടി പൊളി 🤣😂
niya renjith thirich varumo nalla abhinayam ayirunnu ellavarum nalla super ayi abhinaykunnund
നന്നായി വരുന്നുണ്ട് 3കുട്ടീസ് പിന്നെ പറയണ്ട .വിഷയത്തിൽ നല്ല ദാരിദ്ര്യം ഉണ്ട്
Joli ചേച്ചി 😪😁😁😁😁
Swabhaavika abhinayavum swabhavika sambhashanavum thammil vithyasam undu.. aadyathethu quality koottum, randamathethu koodi poyaal quality kurayum.. athaanu ee serial nu sambhavichathu..
Super skit team niyas bro u r awesome pupuuu
സ്നേഹ😂😂😂👏👏👏👏👏
Reziyaaa 😅😅😅😅😅👍🦋
Sema 👍👍👍
Innnate script poochaye kurich adipoliye. Pooochaye konnn keatti thokkkiya chennayakalk samarpppikkunnu
Superb episode😍😍😍
ഇതിൽ റസിയ. നല്ലോളാണല്ലോ
Rasiya polichuuuu
Joli special 😆😆😆😆😅😅
Kellan ishtapettu
അടിപൊളി സീരിയൽ
Song 😂😅👌👌👌👌
Celina Joseph chat.whatsapp.com/BV7AxWnzmAo5lPdS5heQzA
joly episode joliyayi👍👍
All are super
Wow "malika''
😄😍Adipoli
Supper
ബോൾ കളിയൊക്കെ രസമുണ്ട് പക്ഷെ... ബോൾ ഒരു വലിയ ബോൾ അക്കമായിരുന്നു... എന്ന് തോന്നുന്നു
ഇല്ലാത്ത വർ എന്താ ചെയ്യും
ഉള്ളത് വെച്ച് കളിക്കും
കുട്ടിനന്നാക്കണം, ആശയങ്ങൾ വേറിട്ട് കണ്ടെത്തണം, ഒരു അര മണിക്കൂർ ഉള്ളു തുറന്ന് ചിരിക്കാനും ഉതകണം, ഇന്നലെ നിങ്ങളെ മൊത്തം ടീമിനെ ഒന്നിച്ചു കണ്ടതിൽ ഞാനും, എന്റെ കഡുമ്പക്കാരിയും സന്തോഷത്തിലിരുന്നു. ചിരിച്ചു, ഞാൻ സുധാകരൻ " പ്രയം എഴുപത്തി ഏഴ്, പെൻഷൻപറ്റി!!!
നിയാസ്പൊളിച്ചു
Enn. Sooperaayi
Powli
Vishaya daaridryam...
Jolicheachiyum. Pooochayum
Ithinte time onnu maattamo ?
Mallika Anu sithareday sister aano
എന്തൊരു ആശയ ദാരിദ്ര്യം മാണെടോ? പിന്ന ഇതിലെ അഭിനേതാക്കൾ നല്ല അഭിനയം കാഴ്ച വയ്ക്കുന്നത് കൊണ്ട് തട്ടിയും മുട്ടിയും അങ്ങ് പോകുന്നു. മല്ലികയും വാസൂട്ടിയും ഇതിൽ നല്ല അഭിനയം കാഴ്ചവെച്ചു.
ഇതിന്റെ കഥാകൃത്തിനെ വല്ല നഴ്സറി സ്കൂളിലും കഥ എഴുതാൻ കൊണ്ടിരുത്തണം.
😍😍
18.30😂😂😂😂😂😂
😂😂 poocha
Better to remove intro song
👍❤❤❤
Waiting....
നന്നായിട്ടുണ്ട്.
Waiting
ഇവർ എല്ലാവരും ഒരു നാട്ടുകാർ ആണ് പക്ഷെ ഇതിൽ ഒരു കുടുംബം മാത്രം മലപ്പുറം ഭാഷ സംസാരിക്കുന്നു അത് മാത്രം ആണ് ഒരു കുറവുള്ളത്
കോപ്പ് aanu
ഇത്തരം സീരിയലുകൾ വളർന്ന് വരുന്ന മക്കളുടെ സംസാരങ്ങളിലും പെരുമാറ്റങ്ങളിലും ചെറുതല്ലാത്ത സ്വാദീനം വരുത്തുന്നുണ്ട്...!??
അമൃതാ Tv അതിൽ ശ്രദ്ധിക്കുന്നത് ഒന്നൂടെ ഗൗരവത്തിലാക്കണം...!?? (ഉപ്പും മുളകും ചില വീടുകളിൽ ബാൻ ചെയ്ത സന്തോഷ വാർത്ത അറിഞ്ഞിരിയ്ക്കുമല്ലോ...??..All the Best
അളിയൻസിലാണെങ്കിലും ത്രീക്കുട്ടീസിലാണെങ്കിലും കഥാപാത്രങ്ങൾ പുറത്തിട്ടു നടക്കുന്ന ചെരുപ്പ് തന്നെയാണ് വീടിനകത്തേക്കും ഇട്ടുകൊണ്ട് കേറുന്നത്. പുതിയ സംസ്കാരം ആളുകളെ പഠിപ്പിക്കുകയാണോ???
ആശയ ദാരിദ്ര്യം
Sanoop parassini Sanoopvv undenkil kurachashayam kodukkedo
Gallery il irunnu goladippikkuvano
@@shajij071 ഇത് കണ്ടിട്ട് താങ്കൾക്ക് അങ്ങനെ തോന്നിയില്ലേ ...Mininmum comensence ഉള്ളവർക്ക് മനസ്സിലാകും തന്റെ കാര്യം എനിക്കറിയില്ല
Sanoop parassini Sanoopvv what is the measurement of common sense
And are you Authorized person to do that
@@shajij071 തനിക്കു അത് മനസ്സിൽ ആകണമെങ്കിൽ താഴെ ഉള്ള കമന്റ്സ് ഫുൾ നോക്ക്
@@shajij071 ഇവരുടെ marimayam ഒക്കെ താങ്കൾ കാണാറുണ്ടോ ...നല്ല കഴിവുള്ള കലാകാരമാർ ആണ് ഇവർ എല്ലാവരും but ആശയ ദാരിദ്ര്യം കൊണ്ടാണ് ഈ പരിപാടി നിലവാരം പുലര്ത്താ തത്തു ...അത് താങ്കളെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല സഹോദര
Hi
മല്ലിക നീ എന്റെ സ്വന്തം
Haha
First
✋🏻
Aliyans vs aliyans thanneyaanu nallathu..ithu pora
Ithum athum orepole anna😡
Bored
ഇത് വെറും ബോറായിപ്പോയി
മല്ലിക അഭിനയം ബോർ
ഈ ചെക്കൻ്റെ നാറിയ വർത്തമാനം
ദഹിയ്ക്കുന്നില്ല
കഷ്ടം
സൂപ്പർ
Super episode 👏👏🤗
Super
Supper
Super