Jinni Varkey അത് അങ്ങനെ ആണ് ബ്രോ എനിക്കും അറിയില്ല എന്തിന് അത് ഇടുന്നു എന്ന് ഇ തിന്നുബോൾ ഉള്ള സൗണ്ട് ഉണ്ടാകുന്നതു നമ്മൾ ഇന്ത്യക്കാർ തിന്നുബോൾ ആണ് എന്ത് ഒരു വൃത്തികേട് ആണന്നു അറിയുമോ വേറെ ഒരു രാജ്യത്തു ഉള്ളവർ തിന്നുബോൾ ഈ സൗണ്ട് ഇല്ല പുറമെ എല്ലാവർ കേൾക്കുബോൾ അത് അവർക്കു ഭയക്കാരാ വെറുപ്പ് തോന്നും നോക്കിക്കോ ഞാൻ ഇതു പറഞ്ഞത് കൊണ്ട് കുറേ പേർ എന്നെ തെറി പറയാൻ വരും
@@santhoshsandhu5177 തിന്നുമ്പോൾ ശബ്ദമുണ്ടാവുന്നത് സ്വാഭാവികമാണ്. സ്വാഭാവികമായതിനെ നിയന്ത്രിക്കുന്നത് നല്ലതല്ല. "The sounds of eating may reduce how much you eat... New study shows food sound is an important sensory cue. New doctor's orders: No earbuds, no music, and no watching TV while eating. Researchers have found that the noise your food makes while you're eating can have a significant effect on how much food you eat. Read more at....Science Daily, Date: March 15, 2016, Source: Brigham Young University.
ഒന്നല്ല രണ്ടല്ല മൂന്ന് ആണ് കുട്ടികൾ ഇവരോന്നിച്ചു കൂടുമ്പോൾ പൂക്കുറ്റികൾ ഒന്ന് മിനുങ്ങണ വാസൂട്ടി പിന്നെ തരികിട ജോസൂട്ടി അയ്യോ കൂടെ ചേർന്നാൽ ഗതി മുട്ടിക്കും പരീകുട്ടി ഇത് വാസൂട്ടി അത് ജോസൂട്ടി പിന്നമ്പോ ദാണ്ടേ പരീകുട്ടി 1 2 3 ത്രി കുട്ടീസ് ഇത് അടിയുടെ ചിരിയുടെ തരികിട മേള പൂരം കുട്ടീസ് ത്രീ കുട്ടീസ്
ഇന്നലെ നിങ്ങൾ കമെന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചു അല്ലേ... അപ്പോൾ നിങ്ങൾക്കുമറിയാം നിലവാരം കുറഞ്ഞ... ഒരു കഥയും.. ഇതിനുമുന്നെ ഓടിയ കഥയുമാണെന്ന്.... നാണമുണ്ടോ നിങ്ങൾക്ക്... ഞാൻ ഈ ത്രീകുട്ടീസ്. എല്ലാ എപ്പിസോഡും കാണുന്ന ഒരാൾ ആണ്. അതിന് കാരണം ഇതിലെ നായക നടിമാർ മാറിമായതിലൂടെ ഇവരുടെ അഭിനയം കണ്ട് ഇഷ്ട്ടപ്പെട്ട്. ഇവരെ കാണാൻ കേൾക്കാൻ അഭിനയം കാണാൻ ആണ് ഇത് കാണുന്നത്... നിലവാരമില്ലാത്ത കഥകളുമായി കാഴ്ചക്കാരന്റെ മുന്നിലേക്ക് വന്ന് അഭിനയകലാകാരന്മാരെ നിങ്ങളുടെ വില കളയരുത്..... ഒരു ഒലക്കേലെ കഥ ഇന്നലത്തെ കഥ ...
എല്ലാവരും യഥാർത്ഥത്തിൽ ജീവിക്കുന്നു...സൂപ്പർ 👌👌👌
തിന്നുന്ന ശബ്ദം കേൾപ്പിക്കുന്നതു മഹാ വൃത്തികേടാണ്.
Jinni Varkey അത് അങ്ങനെ ആണ് ബ്രോ എനിക്കും അറിയില്ല എന്തിന് അത് ഇടുന്നു എന്ന് ഇ തിന്നുബോൾ ഉള്ള സൗണ്ട് ഉണ്ടാകുന്നതു നമ്മൾ ഇന്ത്യക്കാർ തിന്നുബോൾ ആണ് എന്ത് ഒരു വൃത്തികേട് ആണന്നു അറിയുമോ
വേറെ ഒരു രാജ്യത്തു ഉള്ളവർ തിന്നുബോൾ ഈ സൗണ്ട് ഇല്ല പുറമെ എല്ലാവർ കേൾക്കുബോൾ അത് അവർക്കു ഭയക്കാരാ വെറുപ്പ് തോന്നും
നോക്കിക്കോ ഞാൻ ഇതു പറഞ്ഞത് കൊണ്ട് കുറേ പേർ എന്നെ തെറി പറയാൻ വരും
Jinni Varkey .. സത്യം bro ... എനിക്കെന്നാ ഇറിറ്റേഷൻ ആണെന്ന് അറിയുമോ .. ആരെങ്കിലും തിന്നുന്ന സൗണ്ട് കേൾക്കുന്നത് ..
ശരിയാ..
പിന്നെ റസിയ ഓവറാ
@@santhoshsandhu5177 തിന്നുമ്പോൾ ശബ്ദമുണ്ടാവുന്നത് സ്വാഭാവികമാണ്. സ്വാഭാവികമായതിനെ നിയന്ത്രിക്കുന്നത് നല്ലതല്ല. "The sounds of eating may reduce how much you eat... New study shows food sound is an important sensory cue. New doctor's orders: No earbuds, no music, and no watching TV while eating. Researchers have found that the noise your food makes while you're eating can have a significant effect on how much food you eat. Read more at....Science Daily, Date: March 15, 2016,
Source: Brigham Young University.
ഈ പ്രോഗ്രാം നീണ്ടനാൾ തുടരട്ടെ സൂപ്പറായിട്ടുണ്ട് എല്ലാവരും കലക്കി
Rrrŕrr
True friends and family members will be there when one in bad times.Durai & Kutties friends 👌
ഈ പരിപാടി ആഴ്ചയിൽ എല്ലാ ദിവസവും ഉണ്ടാവണം പ്ലീസ്
ഞാൻ സ്ഥിരം പ്രേക്ഷക ആണ് മറിമായം and three കുട്ടീസ് ഒക്കെ.... പഴya മല്ലിക വേണം
I like Fazil very much, his dialog presentation especially, everybody well done....
Manikandan Pattambi is ageneus in acting.
Ageneus ooo ? Athe ntha artham
ഇൗ പയ്യന് നല്ല ഒരു ഹെയർ കട്ടിന്റെ ആവശ്യമുണ്ട്
പണി ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ സലിമിന് കിട്ടിയ കഥ
ചെക്കൻ കുളികയുമില്ല മുടിയും വെട്ടില്ല ഒരു കോലത്തിൽ നടക്കും മുടി വെട്ടി നേരെ നടത്തു
Paavam chekkande koolam angana aayath kondaan.. allaathe oon kulikkaayittonnualla
Aah mudiiyokke vettaam😂😂
Ee title onnara minute onnu ozhivakkamo please. Ellarum skip adichu maduthu.
കൊറോണ കാലത്ത് ഇതൊക്കെയാണ് ഒരു ആശ്രയം
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കാണാത്ത കാഴ്ചകള്‍
pareekuttyude kanji kudi kandappol kothiyayi
അയ്യേ മല്ലിക്കെനെ മാറ്റിയോ 😭ഒരു കാശിനു കൊള്ളില്ല പുതിയ മല്ലിക... മറ്റേ ആളെ തന്നെ കൊണ്ട് വരണം മല്ലിക ആയിട്ടു 😡
ഒന്നല്ല രണ്ടല്ല മൂന്ന് ആണ് കുട്ടികൾ
ഇവരോന്നിച്ചു കൂടുമ്പോൾ പൂക്കുറ്റികൾ
ഒന്ന് മിനുങ്ങണ വാസൂട്ടി പിന്നെ തരികിട ജോസൂട്ടി അയ്യോ കൂടെ ചേർന്നാൽ ഗതി മുട്ടിക്കും പരീകുട്ടി
ഇത് വാസൂട്ടി അത് ജോസൂട്ടി പിന്നമ്പോ ദാണ്ടേ പരീകുട്ടി
1 2 3 ത്രി കുട്ടീസ് ഇത് അടിയുടെ ചിരിയുടെ തരികിട മേള പൂരം കുട്ടീസ് ത്രീ കുട്ടീസ്
Thank you, ഞാൻ വിചാരിച്ചോണ്ടിരിക്കുക ആയിരുന്നു , ഈ പിണ്ണാമ്പൊ എന്ന് പറയുന്നത് എന്താണെന്നു
ദോര good acting
സൂപ്പർ all ടീം
അതാണ് പടച്ചോൻ.
Achuvine onnu vrithiyakki nadathikoode
New episode ille
Good job durai
dorai, kunjungan😍
ആ പഴയ മല്ലിക എവിടെ, അവർ എന്ത് മാറി... ആരായിരുന്നു correct ആ കഥ പത്രത്തിന്
ITIL Mallika ayi act cheyyuna penninte name enda?
ഇന്നലെ നിങ്ങൾ കമെന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചു അല്ലേ... അപ്പോൾ നിങ്ങൾക്കുമറിയാം നിലവാരം കുറഞ്ഞ... ഒരു കഥയും.. ഇതിനുമുന്നെ ഓടിയ കഥയുമാണെന്ന്.... നാണമുണ്ടോ നിങ്ങൾക്ക്... ഞാൻ ഈ ത്രീകുട്ടീസ്. എല്ലാ എപ്പിസോഡും കാണുന്ന ഒരാൾ ആണ്. അതിന് കാരണം ഇതിലെ നായക നടിമാർ മാറിമായതിലൂടെ ഇവരുടെ അഭിനയം കണ്ട് ഇഷ്ട്ടപ്പെട്ട്. ഇവരെ കാണാൻ കേൾക്കാൻ അഭിനയം കാണാൻ ആണ് ഇത് കാണുന്നത്... നിലവാരമില്ലാത്ത കഥകളുമായി കാഴ്ചക്കാരന്റെ മുന്നിലേക്ക് വന്ന് അഭിനയകലാകാരന്മാരെ നിങ്ങളുടെ വില കളയരുത്..... ഒരു ഒലക്കേലെ കഥ ഇന്നലത്തെ കഥ ...
ശരിയായി വരും bos
ലതീ ഇതിന്റെ പ്രൊഡ്യൂസർ ആണോ?
ഉഗ്രം.... ഉജ്വലം..........
അടിപൊളി. ഇപ്പോൾ ഒഴിഞ്ഞു ഇരിക്കുന്നു. Asvathochu. Kanan. Patti. Adipoli..... പഴയ മാളിക. യാണ്. ഒന്നുകൂടി...... കുഴപ്പമില്ല ശരിയാകും
Good episode
ശ്ശോ , കാറ് കിട്ടാമായിരുന്നൂ 👍
Innnathe KARIKK episode kandavar undo
Mediclaim njan tharam
ഇപ്പൊ വന്നവള് ഒരു കാശിനു കൊള്ളില്ല ഒരു മാച്ചും ഇല്ല.. വാസുവിന്റെ മല്ലിക ഇതല്ല... മറ്റേ നടി തന്നെ ആണ് perfect match
Super
Rasiya Ahanghari
Mallige Paavam
വളരേ നല്ല കോമഡി ആണ് ഇനിയും പ്രധീക്ഷിക്കുന്നു വളരെ നല്ല സീരിയലാണ് നിമിത്തങ്ങൾ തുടരണം
Mudiyanu mudiundel arkum prasnamilla.. pavam... aa kuttiyude mudiyude style atha...
👍👍👍👌👌
ഈ പോഗ്രാം നിർത്തിയത് നന്നായി
Athanu padachon....
👍
Good One
ഇന്നത്തെ എപ്പിസോട്
കലക്കും
Vakivdam
പരീക്കുട്ടിടെ കുടുമ്പത്തിന്റെ കൂടുതൽ നേരമുള്ളസംഭാഷണം ആറു ബോറാണ്
ഇപ്പോൾ ഒരു ഷൂട്ടിങ്ങും നടക്കുന്നില്ലല്ലോ, പിന്നെ എങ്ങനെ ഇതായിട്ട് നടക്കുന്നെ. അതോ കൊ റോണക്ക് മുൻപ് ഷൂട്ട് ചെയ്തതാണോ ഇപ്പോൾ ഇടുന്നത്
Chekken bora
Hai
🙆♂️🙆♀️🙆♀️🙆♂️
Thinnumbol Ulla shabdham mahaa bor
Achunte hair style onnu maattiyaal glamour aayene
👍👍
,, bi ê
ഇതെന്ത് സീരിയൽ ആണോ വെറും സംസാരം എന്താണിത് ഭയങ്കര ബോർ ആയിട്ടുണ്ട് കേട്ടോ
Super
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കാണാത്ത കാഴ്ചകള്‍
👌👌👌👍👍👍
Super
👍
Super