SAJIN & SHAFNA INTERVIEW | SANTHWANAM SHIVETTAN & WIFE | PART 2| CHOYCH CHOYCH POWAM |GINGER MEDIA

แชร์
ฝัง

ความคิดเห็น • 395

  • @Zeeshashyn
    @Zeeshashyn 2 ปีที่แล้ว +304

    സാന്ത്വനം സീരിയൽ മറന്നാലും നമ്മുടെ സജിൻ ചേട്ടനെ മറക്കില്ല💗ഒത്തിരി ഇഷ്ടമുള്ള actor💕love you chettaa🤗

  • @MrJoGamerYtOfficial
    @MrJoGamerYtOfficial 2 ปีที่แล้ว +313

    Sajin chetan fans undoo like adi. Sajin ചേട്ടനെ orikallum മറക്കില്ല.

  • @febinant305
    @febinant305 2 ปีที่แล้ว +88

    സജിൻ ചേട്ടനെ ഒരിക്കലും മറക്കില്ല സാന്ത്വനം കഴിഞ്ഞാലും ഞങ്ങളെ മനസ്സിൽ ഉണ്ടാകും.

  • @rajith66
    @rajith66 2 ปีที่แล้ว +229

    ഷഫ്‌ന എന്റെ ഇഷ്ട്ടപെട്ട നടിയാണ് സജിൻ ഇഷ്ട്ട പെട്ട നടനും ഇവർ ഭാര്യയും ഭർത്താവും ആണന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷമായിരുന്നു 🥰🥰🥰

  • @sachuinthevlog4584
    @sachuinthevlog4584 2 ปีที่แล้ว +133

    സാന്ത്വനം സീരിയൽ അവസാനിച്ചാലും ഞങ്ങളുടെ ശിവട്ടനെ മറക്കില്ല ട്ടോ 😍😍 ശിവേട്ടൻ ഉയിർ ആണ് മക്കളെ 🥰🥰

    • @abhirams666bold
      @abhirams666bold ปีที่แล้ว

      Verutheyaa serial stars kk oru particular time matre undaku.
      Ivark a experience und atha ivar angane prnje

  • @akhilanj3477
    @akhilanj3477 2 ปีที่แล้ว +42

    ശിവേട്ടനെ മറക്കില്ല ... 🔥🔥🔥❤️ കണ്ടാൽ പറയും "ആ ഇത് സ്വന്തനത്തിലെ ശിവൻ ഇല്ലെ അതാണ് പറയും "❤️❤️❤️❤️❤️

  • @silpasajeev7984
    @silpasajeev7984 2 ปีที่แล้ว +530

    Super enjoying ആയിരുന്നു 🥰🥰എത്ര വർഷമായാലും സജിൻചേട്ടനെ ഞങ്ങൾ മറക്കില്ല സീരിയൽ കണ്ട് ആദ്യമായി ആരാധന തോന്നിയ ഒരേ ഒരാളാണ് love you സജിൻചേട്ടാ ഒരിക്കലും മറക്കില്ല 🥰🥰🥰🥰😘😘😘😘

    • @jusairamolp8980
      @jusairamolp8980 2 ปีที่แล้ว +13

      Aradhanayo? Daivamano🤔

    • @silpasajeev7984
      @silpasajeev7984 2 ปีที่แล้ว +15

      @@jusairamolp8980 ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളോ

    • @savanprathap513
      @savanprathap513 2 ปีที่แล้ว +4

      True💯😍

    • @jusairamolp8980
      @jusairamolp8980 2 ปีที่แล้ว +4

      @@silpasajeev7984 yes. Manushyanmarkku daivathe pole avan pattillallo.

    • @Wanda2.0
      @Wanda2.0 2 ปีที่แล้ว +5

      @@jusairamolp8980 sadharana nadanmarod/ nadimarod avarude acting kandu aradhana thonni ennu parayarund... Athinartham viswasikanulla oru maragamayi manushyan create cheytha divathe kanum pole avarude vigraham undaki prathistichu sajine katholane, ellavarkum nanma varuthane ennu prarthikunna pole alla.😂.... Aardhana enna word pala rethiyil upayogikaam... Athorth ningal vishamikanda😂

  • @ajovarghese5372
    @ajovarghese5372 2 ปีที่แล้ว +120

    ഒരിക്കലും മറക്കില്ല sajin chettan❤️❤️🥰

  • @reshmaraghuthaman8894
    @reshmaraghuthaman8894 2 ปีที่แล้ว +226

    സീരിയൽ മറന്നാലും സജിൻ നെ ഒരിക്കലും മറക്കില്ല

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 ปีที่แล้ว +11

      അതു ശരിയാ .
      സാന്ത്വനം കാണാറേ ഇല്ല എങ്കിലും സജിൻ വീഡിയോ കാണാറുണ്ട് ലൈക് adikkarunde

    • @anithakumari7085
      @anithakumari7085 2 ปีที่แล้ว +6

      Sathyam

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 ปีที่แล้ว +4

      @@anithakumari7085 സാന്ത്വനം കട്ട ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ ഒരു എപ്പിസോഡ് പോലും കാണാറില്ല😥 ഇപ്പൊ ആകെ കാണുന്നത് തൂവൽസ്പർഷം ആണ്.

    • @Dhjsjsj_s
      @Dhjsjsj_s 2 ปีที่แล้ว +3

      Sathyama sivana marakilla

  • @aswanikv
    @aswanikv 2 ปีที่แล้ว +33

    എത്ര നാളായാലും ശിവേട്ടനെ ഒരിക്കലും മറക്കില്ല 😍❤️❤️💯

  • @nandanan1906
    @nandanan1906 2 ปีที่แล้ว +30

    രുദ്രനെ മറന്നില്ലലോ അത് പോലെ ശിവനെയും മറക്കില്ല 🥰🥰

  • @sandhyavp8963
    @sandhyavp8963 2 ปีที่แล้ว +61

    ഷഫ്നയുടെ സംസാരം കണ്ണടച്ച് കേൾക്കുബോൾ ഭാവന സംസാരിക്കുന്ന പോലെ... ♥♥

    • @nidhinair7085
      @nidhinair7085 ปีที่แล้ว +1

      Ayyo sthym daa same sound

  • @sameersmoki
    @sameersmoki 2 ปีที่แล้ว +157

    ഭാവനയുടെ സൗണ്ട് തോന്നുന്നു എവിടൊക്കെയോ 😍ഷഫ്നക്ക്

  • @ramshadp7795
    @ramshadp7795 2 ปีที่แล้ว +281

    ചിരിച്ചു കൊണ്ട് കണ്ടവർ undo 😍

  • @diyaramesh4166
    @diyaramesh4166 9 หลายเดือนก่อน +2

    ശിവേട്ടനെ ഒരിക്കലും മറക്കില്ല സാന്ത്വനവും ഒരു പാട് ഇഷ്ടാണ്

  • @athirakr2738
    @athirakr2738 2 ปีที่แล้ว +75

    ഒരിക്കലും shivanjaliye marakkilla 😍

  • @ptapp4821
    @ptapp4821 2 ปีที่แล้ว +125

    ഒരിക്കലും സജി നെയും ഗോപിക യെ മറക്കില്ല 👌👌👌

  • @kmmayyavi5607
    @kmmayyavi5607 2 ปีที่แล้ว +25

    21:04 ഒരിക്കലും മറക്കില്ല ചക്കപ്പഴം സീരിയലിൽ അഭിനയിച്ച എല്ലാ ശിവനെയും എനിക് നല്ല ഓർമ്മ ഉണ്ട് 😌 അതിലഭിനയിച്ച ഓരോ ആൾക്കാരെയും എനിക് ഓർമ ഉണ്ട് അത് പോലെ തന്നെ സാന്ത്വനം കഴിഞ്ഞാലും ചേട്ടൻ ഒരിക്കലും മറക്കില്ല 😌🦋😘

    • @abhirams666bold
      @abhirams666bold ปีที่แล้ว

      Athokke avr avrude experience il ninnum parayunnathanu,karanam serials okke aa time period matre undaku,allathe guaranteed onnuvalla

  • @ananyaminuzz4565
    @ananyaminuzz4565 2 ปีที่แล้ว +21

    Sajin chettan aaya shivettaneyum 🔥🔥🔥swathanatheyum ഒരിക്കലും marakilla ⚡️⚡️⚡️⚡️⚡️🔥🔥🔥💕💕💕💕💕💕💕💕💕love you sivanjali 💕💕💕💕😍😍💕🔥🔥⚡️🤯🤯⚡️💕💕💕💕🔥🔥🔥🔥

  • @darsanaveena1791
    @darsanaveena1791 2 ปีที่แล้ว +48

    Shivanjaliye marakkillaaa❤❤aa combo oru rakshayum illaaa😍

  • @haripriyyya
    @haripriyyya 2 ปีที่แล้ว +21

    Sajine ettavum kooduthal support chaythath shafna ann.athum romantic hero aytt ann puli chayunnath.gopika ayond saramilla ennu parayumpo thanne ariyam funny ayta parayunne pinne sajin nalla comfort aytann allam chayunne alla wife markk um und possasiveness but understanding ullapo ath problemilla.pinne gopika oru serialile pair ann next serialil vere arikum apozhum ith thanne parayum😂chilarkk gopika shafnaye kal sajin apt ann theliyikan kashtapedunn🤣Kashtam thanne

  • @kanim2783
    @kanim2783 2 ปีที่แล้ว +19

    Shafna adipoliya❤... Ottiri innocent aa ennu ee interview kanumbol thonnunnu...akapade regular ayi kanunna ore oru serial swanthanam.. Sivan superb anu😍...ee happiness ennum undakatte🥰

  • @anjali77843
    @anjali77843 2 ปีที่แล้ว +32

    Sajin chettan gopika chechi interview cheyyumo plzzz

  • @anaghaks9564
    @anaghaks9564 2 ปีที่แล้ว +18

    Shivanjali uyir 💕🥰sivettan ennum hridayathil indavum 🥰💕💕💕💕🥰😘😘😘😘😘😘😘🥰🥰💕🥰🥰🥰

  • @sugandhimani2541
    @sugandhimani2541 2 ปีที่แล้ว +44

    Luv the couple but over the top possessiveness should not come in the way of acting since both are actors/artist. Sajin is a talented actor and audience like/luv him for that. I feel he should not be bothered about who will remember or consider instead just keep doing the good work as rest will follow. All the best Sajin😍😍

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 ปีที่แล้ว +149

    ഷഫ്‌ന നല്ലൊരു കുട്ടി ആണെന്ന് ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി ❤❤❤

  • @anagha791
    @anagha791 2 ปีที่แล้ว +18

    Shafnade sound bhavanede sound pole thonunnu 😄❣️❣️

  • @Richuz_Rinuz
    @Richuz_Rinuz 2 ปีที่แล้ว +22

    സ്വാന്തനം സീരിയൽ മറന്നാലും ഞങ്ങടെ ശിവേട്ടനെ ഞങ്ങൾ ഒരിക്കലും മറക്കില്ല..... 😍😍😍🥰🥰🥰

  • @3rajitharaghavan592
    @3rajitharaghavan592 2 ปีที่แล้ว +94

    സജിനും ഷഫ്നക്കും എല്ലാ വിധ ആശംസകളും.. ♥️♥️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰
    മറക്കില്ല രണ്ട് പേരെയും... 🥰🥰

  • @vismayavisu5101
    @vismayavisu5101 2 ปีที่แล้ว +20

    ഞങ്ങൾ ജീവ ചേട്ടനെ മറന്നില്ലല്ലോ. നിങ്ങളെയും മറക്കില്ല മനുഷ്യ... 💞💞💞💞We love you a lot🥰🥰🥰🥰🥰🥰🥰🥰

  • @achuponnu6219
    @achuponnu6219 2 ปีที่แล้ว +11

    Shafa chechide samsaram nalla rasond kelkkan...🥰sajin chtn🥰

  • @radhikaradhakrishnan5921
    @radhikaradhakrishnan5921 2 ปีที่แล้ว +58

    Spotil ethrayum natural aayi abhinayikkumenkil plan chethal ningalude acting level ethrayayirikkum sajin chettan ishttam❤❤❤❤❤

  • @renjinir5307
    @renjinir5307 2 ปีที่แล้ว +6

    ഭാവനേട sound തോന്നുന്നുണ്ട് shafnakk
    Lookum cherthaayitt ind

  • @nousibanavas4536
    @nousibanavas4536 2 ปีที่แล้ว +42

    Ini Etra Serial Vannalum, etra Actors Vannalum, Sandhwanam Serialum Shivanjaliyeyum Sajinchettaneyum orikkalum Marakkilla💯💯❤🔥 My Favorite Actor In My Life 😘💖💝😗💯💞😻❤😍

  • @sumisumi7810
    @sumisumi7810 2 ปีที่แล้ว +7

    ഒരിക്കലും മറക്കാൻ കഴിയില്ല sivajali

  • @chinjuraphel3808
    @chinjuraphel3808 2 ปีที่แล้ว +7

    Shivettan super an. Shafna chechiyum 🥰☺️

  • @akhilasreenair5815
    @akhilasreenair5815 2 ปีที่แล้ว +16

    Sajinte bagiyam anu shafna 👌👌

  • @user-kw9hw2yv4q
    @user-kw9hw2yv4q 2 ปีที่แล้ว +90

    Love this couple like anything ❤️❤️❤️❤️❤️🎈

  • @rashida980
    @rashida980 2 ปีที่แล้ว +10

    നിങ്ങൾ പറഞ്ഞ ഭാവനയുടെ ക്വാളിറ്റി ഞങ്ങൾക്ക് അത് "ഫ്ലവെഴ്‌സ് ഒരു കോടി "കാണാൻ പറ്റി, she is very motivett girl.

  • @vinayansumi1817
    @vinayansumi1817 2 ปีที่แล้ว +13

    സജിൻ ചേട്ടായി യുടെ ഒരു കുന്ന് ഫോട്ടോ കളക്ഷൻ ഉണ്ട്... സീരിയൽ കഴിഞ്ഞാലും നിങ്ങൾ മനസ്സിൽ ഉണ്ടാവും സഹോ😔😔😔💖💖♥️♥️♥️♥️♥️

  • @aizasworldbysaleena737
    @aizasworldbysaleena737 2 ปีที่แล้ว +74

    സജിൻ ചേട്ടാ ഞങ്ങൾ മറക്കില്ല 🥰🥰🥰

  • @priyakrishnan5649
    @priyakrishnan5649 2 ปีที่แล้ว +30

    Serial kand adhyamayi oralod ithrayum isttam thonittundegil ath vere arum alla sajin chettanodanu 🤩😍😘eanthanennu ariyila parajariyikan patatha oristtam ath pole thane gophikachechi ithrayum varshagal ayitum ithnpole ulla oru pair adhyamayitanu Njan kanunath love u .....🤗 advance happy birthday sajin chetta

    • @ajmal1719
      @ajmal1719 2 ปีที่แล้ว

      Teacher aayitt aano work cheyyunnath

  • @KL12_Vibes
    @KL12_Vibes 2 ปีที่แล้ว +49

    Gopika ayathu bagyam😐 pinne enthinu acting field vannath movie chance kittanam enn agrahikkanam..

  • @sreekkutti2258
    @sreekkutti2258 2 ปีที่แล้ว +20

    ശിവജ്ഞലി സൂപ്പർ ജോഡി ഇവർ ഒന്നിച്ചു വരണം ❤❤

  • @sanjurinju5185
    @sanjurinju5185 2 ปีที่แล้ว +19

    Shafna endu sundariyaaa❤️❤️❤️❤️

  • @saranyachandran3678
    @saranyachandran3678 2 ปีที่แล้ว +15

    Bore question onnum illathaa, enjoy cheyth kanda oru interview 🥰🥰😍😍😍🥳🥳🥳

  • @madhavanmahalingam7379
    @madhavanmahalingam7379 2 ปีที่แล้ว +47

    Please oru sajika interview ennannu kanuuka🥲🥲🥲

  • @shabanafaisal2927
    @shabanafaisal2927 2 ปีที่แล้ว +9

    ente hussinte same character njan sharikum chechide pole ahn full

  • @madhavanmahalingam7379
    @madhavanmahalingam7379 2 ปีที่แล้ว +24

    Evar eni ethu kazinju 100 characters cheythalum sivanjaliye marakilla 💙💙

  • @gauthamkrishnakrishna1038
    @gauthamkrishnakrishna1038 2 ปีที่แล้ว +5

    സജിൻ ചേട്ടനെ ഒരിക്കലും മറക്കില്ല സജിൻ ചേട്ടൻ uyir 💋💋💋💋💋💋💋💋💋💋💋❤️🧡💛💚💙💜🖤💔💞💕💞💕💞

  • @daisyjohnporathur6121
    @daisyjohnporathur6121 2 ปีที่แล้ว +61

    By Watching this interview my mind is filled with happiness Loving couple They are not pretending any thing in front of camera I personally feel Shafna talks from her heart Some commenters criticising her innocence and open mind Remember it is very easy for her to hide her possessiveness But she didn't do that Hats off to her frakness

  • @kessiavarghese2410
    @kessiavarghese2410 2 ปีที่แล้ว +57

    Sajin chettan ne orikalum marakilla❤❤

  • @anaghachinnu9539
    @anaghachinnu9539 2 ปีที่แล้ว +19

    Serial marannalum sajin chettane orikkalum marakilla🥰❤️🔥😘❤️❤️

  • @farsana9180
    @farsana9180 2 ปีที่แล้ว +51

    Sajin shafna ♥️👽

  • @snehamohans6824
    @snehamohans6824 2 ปีที่แล้ว +36

    Shivane marannaalum sajin chettane marakkilla 😘😘❤️👽

  • @anjalydas4030
    @anjalydas4030 2 ปีที่แล้ว +6

    Plus Two എന്ന സിനിമയിൽ ഷഫ്ന നായികയും സജിൻ നായകന്റെ കൂട്ടുകാരനും ആണ് .

  • @KL12_Vibes
    @KL12_Vibes 2 ปีที่แล้ว +32

    Ini kittunna projectil ellam gopika ayirikkumo🙄

  • @vaishakvk3336
    @vaishakvk3336 2 ปีที่แล้ว +51

    നല്ലൊരു interview ആയിരുന്നു😍. I enjoyed alot😍.
    ഷഫ്നചേച്ചി possesive ആയി പറഞ്ഞതൊക്കെ fun ആയിട്ടാണ് personally തോന്നിയത്. (Gopika അല്ലായിരുന്നെങ്കിൽ കൊന്നേനെ എന്നൊക്കെ പറഞ്ഞത് )സജിൻചേട്ടനെ ഇത്രേം സപ്പോർട്ട് ചെയ്യുന്നൊരാൾ അത് സീരിയസ് ആയി പറഞ്ഞതായി ഞാൻ കരുതുന്നില്ല. I still love them very much🥰🥰❤❤.

    • @user-kw9hw2yv4q
      @user-kw9hw2yv4q 2 ปีที่แล้ว +9

      Yes fun ayi parayunna matters chila alukalku manasilavunnilla

    • @achumansu5077
      @achumansu5077 2 ปีที่แล้ว +3

      Yes... 💯

  • @savithriravi3038
    @savithriravi3038 2 ปีที่แล้ว +10

    All the Best. nalloru future undavatte 🙏

  • @aswaniachu8738
    @aswaniachu8738 2 ปีที่แล้ว +12

    Sajin bro super ah....chettantea samaram thanea polli vibe 👌👽😘

  • @arunthomas7369
    @arunthomas7369 2 ปีที่แล้ว +9

    sajin voice somewhere similar jayasurya......

  • @farsanaan6390
    @farsanaan6390 2 ปีที่แล้ว +10

    Adipwoli 😍😍😍sincere ayittu oro questionsinum answer paranju randalum pwoli...❤❤❤❤

  • @itsmee5135
    @itsmee5135 2 ปีที่แล้ว +55

    Shafna bayankara over anu.... Ikane ingne arum thodanum pidikanum padillel veettil iruthanam😯😯😯😯😯sajin nannayit answer kodukund💕💕

  • @fasnashanavas5343
    @fasnashanavas5343 2 ปีที่แล้ว +10

    Shafnayude sound bhavaneye polo thonniyooo

  • @priyasajeesh9494
    @priyasajeesh9494 ปีที่แล้ว +4

    Sajin poli 🥰🥰 cute cuple

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 2 ปีที่แล้ว +12

    Agane marakkathirikkan shivanjali enna charactersil eniyum kure abinaya muhoorthangal cheyaan kazhiyum pakshe athippo pazhaya pole serialil ella ennittum sajin parayunnu space kodukkunndennu ee aduthaayittu shivan enna characteril enthu space aanu kittiyathu athupole anjalikkum evarkku kurachu koodi adhikam performe cheyan tharathilulla story track kondu varanam very talented sajin eduthu paranju adhithyan kurachu koodi space thararundennu athinartham eppo kittunnilla ennanu aa paranjathinu artham anjali shiva ee characteril orupaadu vethyasthamaayi cheyan kazhiyum pakshe athinulla oru story track evarkku kodukkunnilla pinne sajika interviewinu onnu sremikkane

  • @rimsiyahameed8733
    @rimsiyahameed8733 2 ปีที่แล้ว +52

    അങ്ങനെ മറക്കുന്ന കൂട്ടത്തിലല്ല മലയാളികൾ... ഇഷ്ടപ്പെട്ടവരെ എത്ര കൊല്ലം കഴിഞ്ഞാലും നെഞ്ചോട് ചേർത്ത് വെക്കും. അതിപ്പോ മലയാളം സീരിയൽ ആവണം എന്നില്ല. ഹിന്ദി തമിഴ് ആയാലും ഇഷ്ടപ്പെട്ട ആക്ടർ aആക്ടറസ് മനസ്സിൽ ഉണ്ടാവും

  • @amayachandran2158
    @amayachandran2158 2 ปีที่แล้ว +46

    Skip chynd knda interview ❤️❤️❤️

  • @its_me_the_special_one
    @its_me_the_special_one 2 ปีที่แล้ว +7

    Enth maranalum evrgreen pair ayi sivanjali manasil undavum❤️

  • @ammuz9456
    @ammuz9456 2 ปีที่แล้ว +11

    Awww❤😘😘😘nth vibe ahnu chettanum chechiyum etra neram kndirunnalum boaradikkilla❤😘😘😘Sajin chettane serial theeernnalum njngl aarum marikkillla chettuoo🥺🥺❤😘😘😘😘angne marakkan allallo njngl ingne snehikkunnathum sprt chyyyunnathum🥺❤😘😘😘chettane bigscreenil kanan njngl waiting ahnu❤😘😘😘👽👽eppozhum ellathinum koode undakum njngl🥺🥺❤😘😘😘luv uuu chettuooooo nd chechummma❤❤😘😘😘😘😘😘😘😘😘😘

  • @ss8295
    @ss8295 2 ปีที่แล้ว +16

    Mr.Sajin is a very good actor.

  • @jijorakhialluallu8124
    @jijorakhialluallu8124 2 ปีที่แล้ว +7

    Matulla serial artistineyokke shivettan paranjathupole serial kazhiyumbo markkum correct ane pakshe ethrayum aaradhicha mattoru serial nadan malayalathil undavilla athramathram shivettane alukal ishtapedunund athukond chettane arum markkan Oru sadhyathayum illa sure ane😍🥰 ente karyathil njan ithrayum bhranthamayi adict Aya Oru serial nadan ennalla Oru nadanum ethuvare undayitilla

  • @amjadroshan8742
    @amjadroshan8742 2 ปีที่แล้ว +13

    നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ 👍ഒരുപാടിഷ്ട്ടം രണ്ടുപേരെയും 😍👍

  • @sunilarajan431
    @sunilarajan431 2 ปีที่แล้ว +7

    സജിൻ എന്തു നല്ല സൗണ്ട്. ഈ ശബ്ദം കൊടുത്തുകൂടെ. ശരിക്കും സജിനും ജോഷും, ചേട്ടനും അനിയനും പോലെയാണ്. നിങ്ങള്ക്ക് ഒന്നിച്ചു ചേട്ടനും അനിയനും ആയിട്ടു abinayikkam. സൗണ്ട് പോലും orupoleyanu

  • @safwanasafu442
    @safwanasafu442 2 ปีที่แล้ว +26

    Adipoli couples

  • @_s9545
    @_s9545 2 ปีที่แล้ว +45

    സ്വാന്തനം ശിവൻ 😍😍😍🤣🤣🤣

    • @akhilanair9290
      @akhilanair9290 2 ปีที่แล้ว +3

      സാന്ത്വനം 🤭🤭

  • @wwh467
    @wwh467 2 ปีที่แล้ว +36

    It was a funfilled interview Enjoyed it well But l am surprised why there are some negative comments for a beautiful couple interview They talked sincerely Yes they didn't try for fake professionalism in their talks Shafna is strait forward enough to discuss about her possessivness Sanjin take it lightheartedly and both are happy for each other

  • @amnausman5682
    @amnausman5682 2 ปีที่แล้ว +11

    Alloy..nth cute randaalum..aakushumboke avar enjoy cheyyunnund.. Masha Allah 🔥💙
    Cheru punchiriyode maathrame ee video kaanaan kazhiyu.kure chirichu☺️

  • @snehanair5294
    @snehanair5294 2 ปีที่แล้ว +42

    pls maintain some professional standards when talking in an interview.felt like shafna was just over acting.also pls realise what is acting and professionalism even though she is an experienced actress.sajin is a talented actor.hats off to you as you had overcome so many difficult situations in your life. If shafna feel too possessive den pls choose other profession dat will be good for you both

  • @semiyaismail
    @semiyaismail 2 ปีที่แล้ว +10

    Sajin chettan adipoli.....❤❤❤

  • @sarath-hx5vk
    @sarath-hx5vk 2 ปีที่แล้ว +9

    Ethranalu kazhinjalum shivettan njagade manssil thilangithanne nilkkum 😍😍🥰🥰🥰🥰🥰

  • @nadihashim
    @nadihashim 2 ปีที่แล้ว +12

    Birthdaynte kaaryathil njnanum ente husbendum id poleyaan same to same

  • @rahulragana7770
    @rahulragana7770 2 ปีที่แล้ว +67

    Seriously felt not cute.
    This is kinda toxic behaviour.
    When will she realise what acting and professionalism really is. What if partners of big stars behave the same??(Luckily they don't). How bad is that statement, "if it is not Gopika, I would have killed". I haven't heard any other partners saying this until now.
    If shafna is reading this please watch the interview once again and try to realise and rectify the statements you have said. This is 21st century. True love stays forever. Nothing can stop him from loving you even if he had done intimate scenes in reel life.
    Sajin, you are really talented. May you conquer the heights. You deserve it.

    • @blackheart4668
      @blackheart4668 2 ปีที่แล้ว +15

      Sensible comment 🔥💯

    • @snehanair5294
      @snehanair5294 2 ปีที่แล้ว +16

      @Rahul so true.even though she is an actress she doesn’t realise what is professionalism and acting.if she is too possessive den dey could have chosen other profession other than acting .Sajin is a talented actor.may god bless him with so many new opportunities .didn’t expect dis from shafna as she was talking so immaturely

    • @shabisha595
      @shabisha595 2 ปีที่แล้ว +3

      💯👏

    • @rahulragana7770
      @rahulragana7770 2 ปีที่แล้ว +19

      Yes... Ee oru positionil Ethan adheham edutha struggle palapozhai paranj kettittund...ee oru career graph munnot kondpovan ethratholam effort edukkanam, that too in such a competitive field.
      Ithrak possessiveness oru pointil avarde careerine thann badhikkum..
      Swantham life...Vyakthamaya theerumanangal edukkan oro individualum praptharavanam..Give him his space..
      Pls don't mix personal and professional life.

    • @Aswnei56
      @Aswnei56 2 ปีที่แล้ว +8

      👍💯💯

  • @prajithasudheep3514
    @prajithasudheep3514 2 ปีที่แล้ว +23

    Sajine marakkilla

  • @chandanac3646
    @chandanac3646 2 ปีที่แล้ว +17

    Awesome interview ❤️❤️❤️❤️❤️❤️

  • @manjupilakkadmanjupilakkad5119
    @manjupilakkadmanjupilakkad5119 6 หลายเดือนก่อน +1

    Msg ഒക്കെ വായിക്കണം to ഞങ്ങൾ ടെ

  • @thankachanaswathy9
    @thankachanaswathy9 2 ปีที่แล้ว +12

    Ethra nalukal kazhinjalum sajin chettane marannu pokillaa karanam vere oru actor neyum ithrayum adhikam ishttappettittilla
    Really addicted to sajinchettan❤

  • @Mithra_z16
    @Mithra_z16 2 ปีที่แล้ว +10

    8:56 scene 😂😂😂😍😍😍🤣

  • @hishup7386
    @hishup7386 2 ปีที่แล้ว +3

    സജിൻ ഏട്ടനെ അറിയില്ല but ഷഫ്‌ന ❤❤❤❤❤

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว +8

    Sundari.arum nokipokum

  • @santhanp8732
    @santhanp8732 2 ปีที่แล้ว +5

    Shivanjial interview pls 🙏🙏🙏

  • @tastywonderkitchenvlogs1196
    @tastywonderkitchenvlogs1196 2 ปีที่แล้ว +10

    ശെരിക്കും എന്നേം husinem പോലെ തോന്നി charactrs സജിൻ same charactera husinte

  • @jyothirmaya2193
    @jyothirmaya2193 2 ปีที่แล้ว +7

    Bhavana ye pole samsarikkunnu..pinne aa chiriyum

  • @rashmirs6480
    @rashmirs6480 2 ปีที่แล้ว +3

    Adh sivante thonnalaanu.sivane snehichavar aarum sivane marakkilla ❤️

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 9 หลายเดือนก่อน +1

    Bhavanede voice um ayit evidokkeyo samyam und

  • @shamliashikh8514
    @shamliashikh8514 2 ปีที่แล้ว +67

    Made for each other 🥰

  • @shaheesha2641
    @shaheesha2641 2 ปีที่แล้ว +6

    Super interview 🥰✌️

  • @nishamolk2769
    @nishamolk2769 2 ปีที่แล้ว +19

    സീരിയൽ ആക്ഷൻ ഹീറോ ശിവൻ

  • @isabellavipin9845
    @isabellavipin9845 9 หลายเดือนก่อน +1

    Samsaram like bhavana

  • @drrfgk175
    @drrfgk175 2 ปีที่แล้ว +9

    Most fav couples🥰💖😻