GET TOGETHER ft :- SANTHWANAM TEAM | GOPIKA | SAJIN |ACHU | RAKSHA | RAJEEV | ASIANET | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • GET TOGETHER ft :- SANTHWANAM TEAM | GOPIKA | SAJIN | ACHU | RAKSHA | RAJEEV | ASIANET | GINGER MEDIA
    WhatsApp Now wa.me/91952630...
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/91952630...
    wa.me/91952630...
    This Video is Copyright Protected.
    ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 197

  • @user-nd204
    @user-nd204 10 หลายเดือนก่อน +151

    സാന്ത്വനത്തിൽ മാത്രമാണ് ആദ്യം മുതൽ അവസാനം വരെ ആർട്ടിസ്റ്റുകൾ മാറാതെ നിന്നത് .അതും ഇവരോടുള്ള സ്നേഹം കൂടാ൯ കാരണമായിട്ടുണ്ട്.അന്ന് കണ്ടവർ തന്നെയാണ് അവസാനം വരെ അഭിനയിച്ചുകൊണ്ടിരുന്നത്.അതാണ് ഒരു പ്രത്യേകത

    • @radhadevinair2428
      @radhadevinair2428 8 หลายเดือนก่อน +1

      വാനമ്പാടിയിലും അതെ ഒരു കഥാപാത്രവും മാറിയില്ല. അതാണ് അതിൻ്റെ മേന്മcredit goes to Chippyand Renjit

  • @breezeeeee8199
    @breezeeeee8199 10 หลายเดือนก่อน +561

    എന്തൊക്ക പറഞ്ഞാലും സാന്ത്വനം കഴിഞ്ഞപ്പോഴാണ് ഈ സീരിയൽ എല്ലാവരുടേം മനസ്സിൽ എത്ര മാത്രം സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കുന്നത്. .we miss you santhwam and team ❤️❤️

    • @manishsuresh4996
      @manishsuresh4996 10 หลายเดือนก่อน +4

      Yes, a family vibe started to lose since a month, after 2020 no serial could create such an environment in Malayalam serials

    • @fthimaarjisha1148
      @fthimaarjisha1148 10 หลายเดือนก่อน +1

      Yes

    • @freakygaming-u5r
      @freakygaming-u5r 7 หลายเดือนก่อน

      yes

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 10 หลายเดือนก่อน +70

    After marriage gopika is glowing ...

  • @Sari93451
    @Sari93451 10 หลายเดือนก่อน +200

    ഗോപിക കല്യാണം കഴിഞ്ഞപ്പോൾ ഒന്നൂടെ സുന്ദരിയായി 😍😍honeymoon ട്രിപ്പ് കഴിഞ്ഞു വന്നപ്പോൾ interview

  • @aliays1162
    @aliays1162 10 หลายเดือนก่อน +182

    Gops raksha ❤️eppol pandathekalum sundari ayee👌🏻

  • @kavithas271
    @kavithas271 7 หลายเดือนก่อน +2

    I'm from Tamilnadu a great fan of SHANTHAWANAM miss you dears❤❤❤❤❤

  • @Richu180
    @Richu180 10 หลายเดือนก่อน +233

    Gopika ചേച്ചി സുന്ദരി ആയിട്ടുണ്ട്..😍Raksha ചേച്ചി നല്ല ഭംഗിയുണ്ട്❤Sajin ചേട്ടന്റെ shirt ആണ് എനിക്കിഷ്ടപ്പെട്ടത്.. നന്നായിട്ടുണ്ട് ❤‍🔥🤘🏼

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 10 หลายเดือนก่อน +10

      Rakshayaanu kooduthal sundhari.

    • @Richu180
      @Richu180 10 หลายเดือนก่อน +17

      @@ArjunAJ-nw7rl കൂടുതൽ സൗന്ദര്യം ആർക്കുമായിക്കോട്ടെ.. എന്റെൽ അളക്കുന്ന മെഷീൻ ഇല്ല.. എല്ലാവർക്കും അവരരാവരുടേതായ സൗന്ദര്യം ഉണ്ട് ഇതിൽ എനിക്ക് ഒരു extra ഭംഗി തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്... സൗന്ദര്യത്തിന്റെ പേരിൽ തർക്കിക്കണ്ട...കൂടുതൽ ഇഷ്ടം ഗോപികയോട് തന്നെ 😌❤️

    • @rejithamj1417
      @rejithamj1417 10 หลายเดือนก่อน +1

      Athinippol enthu venam😅😅😅😅😅​@@ArjunAJ-nw7rl

    • @rejithamj1417
      @rejithamj1417 10 หลายเดือนก่อน +7

      ​@@Richu180yes Gopika kooduthal ishttam ❤❤❤❤❤❤❤❤❤❤❤❤❤

    • @Richu180
      @Richu180 10 หลายเดือนก่อน +1

      @mk23433 എനിക്ക് ആവിശ്യമില്ല..

  • @neezza27
    @neezza27 10 หลายเดือนก่อน +53

    Gopika kalyanam kazhunjathin shesham nalla banghi vechu...ellavarum super

  • @muhsinakp6590
    @muhsinakp6590 10 หลายเดือนก่อน +67

    Ini ithupoloru serial vere undavilla, athrayum ishttapettupoi............
    Miss you Swanthanam Team ❤❤

  • @muralisreekumaran8777
    @muralisreekumaran8777 10 หลายเดือนก่อน +88

    നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സാന്ത്വനം കഴിഞ്ഞ ശേഷം ഒരു സീരിയലും കാണാൻ തോന്നുന്നില്ല. സത്യമാണ് പറയുന്നത്. ബാലേട്ടൻ പ്രായം കുറഞ്ഞപോലെ തോന്നുന്നു. എല്ലാപേരും ഒരു കുടുംബത്തിലെ മക്കൾ തന്നെയാണ്. ശിവജ്ഞലി മിസ്സ്‌ ചെയ്യുന്നു. എല്ലാപേരെയും ഒരുപാടിഷ്ടം. പ്രേത്യേകിച് ശിവനോട്. ❤❤❤❤❤❤ സാന്ത്വനം.

  • @Krishnaofficial1957
    @Krishnaofficial1957 10 หลายเดือนก่อน +19

    Shivanjali cuuuute❤❤❤

  • @Aswnxladak29
    @Aswnxladak29 10 หลายเดือนก่อน +25

    This is a pleasant surprise,Thanks Ginger media for bringing them..

  • @akshatdev9093
    @akshatdev9093 10 หลายเดือนก่อน +35

    Anjali ❤

  • @ammu_099
    @ammu_099 10 หลายเดือนก่อน +59

    ഒത്തിരി സന്തോഷം നിങ്ങളെ വീണ്ടും കാണാൻ സാധിച്ചതിൽ😍😍Thank you ginger media.. എല്ലാവരും എന്ത് cool ആണ്.. ഈ ഒരു സ്‌നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ♥️

  • @sanz9941
    @sanz9941 10 หลายเดือนก่อน +30

    Gopika Sajin ❤❤
    our magical pair Shivanjali ❤❤
    Miss u badly😥😥
    Rajeevettan ഈ dress il Cute ആയിട്ടുണ്ട് 🥰❤️സാന്ത്വനത്തിന് ശേഷം ഒരു സീരിയലും കാണാറില്ല

  • @rejithamj1417
    @rejithamj1417 10 หลายเดือนก่อน +63

    Gopika ❤️ Reksha ❤ Fvt combo..❤❤❤❤❤❤

  • @SuluShemi_saaas
    @SuluShemi_saaas 10 หลายเดือนก่อน +33

    എന്തൊക്കെ പറഞ്ഞാലും ഇതുപോലെ ഒരു കൂട്ടായ്മ വേറെ ഒരു സീരിയലിലും കാണാൻ കിട്ടില്ല.... Miss U all സാന്ത്വനം teams❤❤❤❤❤
    എനിക്ക് ഒരു ദിവസം പോലും ഇവരെ ഒക്കെ കാണാതിരിക്കാൻ ഒക്കില്ല..... ഞാൻ വീണ്ടും സാന്ത്വനം കണ്ടുതുടങ്ങി
    ശിവാഞ്ജലി ഉയിർ❤❤❤❤❤❤❤

  • @ambilymanuprasad26
    @ambilymanuprasad26 10 หลายเดือนก่อน +19

    എല്ലാരും ജീവിച്ചു കാണിച്ച സീരിയൽ

  • @aparnac9142
    @aparnac9142 10 หลายเดือนก่อน +29

    So happy to see them again ❤ miss u santhwanam😢

  • @Aswnxladak29
    @Aswnxladak29 10 หลายเดือนก่อน +26

    0:52 Sajin Chettan Counter😅❤️Enjoyed the interview & their bond is always special.. Missing you all,Especially Sajika's Screen presence!.Come back with a new project🥹♥️

  • @sanaaaaaaaas
    @sanaaaaaaaas 10 หลายเดือนก่อน +15

    അപ്പു എന്ത്‌ സുന്ദരി യാ ❤

  • @godwinantony25
    @godwinantony25 10 หลายเดือนก่อน +1

    ഈ സീരിയൽ ഒരുപാട് ഇഷ്ടപ്പെട്ടു ❤എല്ലാവരെയും ഒന്ന് നേരിട്ട് കാണണമെന്നുണ്ട് എപ്പോഴെങ്കിലും കാണാൻ പറ്റുമായിരിക്കും😢😢

  • @m_p4220
    @m_p4220 10 หลายเดือนก่อน +70

    0:01 bgm vallatha feel aanu 😍✨️

    • @aliays1162
      @aliays1162 10 หลายเดือนก่อน +14

      Yes eppozhum aa feel ind❤️💯kura kazhinjappo aa bgm thenna serial edatheayee🤧

    • @ammu_099
      @ammu_099 10 หลายเดือนก่อน +9

      Shivanjali BGM❤️
      Popular BGM in Serial industry😍

  • @neethualias740
    @neethualias740 10 หลายเดือนก่อน +29

    Njan santhwanam first episode muthal veendum kanukayanu hotstaril❤️❤️

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 10 หลายเดือนก่อน +6

    katta waiting new serial the team and kattta waiting shivanjali combo come back

  • @saltpepper5601
    @saltpepper5601 10 หลายเดือนก่อน +41

    Ohh😢🥰 .. Miss you dears.. എല്ലാരും കൂടി നല്ല ഓളം ആയിരുന്നു.. ഗിരീഷ് കൂടി വേണാ യിരുന്നു 🥰❤️

    • @ammu_099
      @ammu_099 10 หลายเดือนก่อน +7

      Yes.. Apsara chechiyum venamayirunnu.. Pakshe bb yil poyallo😇

  • @shaashaa1188
    @shaashaa1188 10 หลายเดือนก่อน +2

    ഇവരുടെ ഒത്തൊരുമ സൂപ്പർ ❤️❤️👌🏻👌🏻ഈ സീരിയലിലെ എല്ലാവരെയും ഒരുപാടിഷ്ടമാണ്.... Asinet plus ഇപ്പോൾ സ്വാന്തനം സീരിയൽ first എപ്പിസോഡ് മുതൽ. രാത്രി 8 to 9 മണിവരെ ഉണ്ട്... അത് കാണുന്നത് കൊണ്ട് സ്വാന്തനം. സീരിയൽ അവസാനിച്ചതായി തോന്നാറില്ല... 🤩🤩🤩😍😍😍❤️❤️🧡🧡🧡💚💚💛💛💛💚💕💕🤍🤍💜💜💜🖤🖤💙💚

  • @ashwinkuniya5570
    @ashwinkuniya5570 10 หลายเดือนก่อน +3

    അടിപൊളി സൂപ്പർ കലക്കി തകർത്തു പൊളിച്ചു അടിപൊളി സൂപ്പർ 💕😍🥰💕💓🥰💓💕💚💙💛🧡👌❣️

  • @ahu5013
    @ahu5013 10 หลายเดือนก่อน +26

    Shivanjali❤❤❤❤❤❤❤
    ഭയങ്കര missing ആണ്‌ നിങ്ങളെ
    സാന്ത്വനത്തിന്റെ space ഇപ്പോളും empty ആയിട്ട് തന്നെ ഇരിക്കുന്നു😔😔

  • @ammu_099
    @ammu_099 10 หลายเดือนก่อน +88

    സാന്ത്വനം കഴിഞ്ഞതിൽ പിന്നെ ഒരു സീരിയലും കാണാറില്ല.. അതിപ്പോ നല്ല സീരിയലുകൾ ഇല്ലാഞ്ഞിട്ടല്ല...ഒരു സീരിയൽ actors നോടും തോന്നാത്ത ഒരു ഇഷ്ടം നിങ്ങളോട് തോന്നി.. എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്.. ശിവജ്ഞലിയെ പോലെ ഒരു ജോഡി ഉണ്ടാവില്ല.. അത്രക്കും ഹൃദയത്തിൽ പതിഞ്ഞ ജോഡി..❤️❤️❤️

    • @rejim8094
      @rejim8094 10 หลายเดือนก่อน

      അത് സത്യം 👍

  • @aavanisunil6386
    @aavanisunil6386 10 หลายเดือนก่อน +11

    Gopika❤

  • @Nitz798
    @Nitz798 10 หลายเดือนก่อน +2

    1:53 that bgm ❤

  • @sandrab9111
    @sandrab9111 10 หลายเดือนก่อน +7

    സാന്ത്വനം കാണാൻ മാത്രം ആണ് ഇവിടെ tv വെച്ചിരുന്നത്. ഇപ്പോൾ tv പോലും വെക്കാൻ തോന്നാറില്ല. ആകെ ഉണ്ടാരുന്ന ഒരു നല്ല പ്രോഗ്രാം ആരുന്നു

  • @reshmarajanakkus
    @reshmarajanakkus 10 หลายเดือนก่อน +42

    Serial വിരോധി ആയിരുന്ന njn ishtathode കണ്ട് തുടങ്ങിയത് ആണ് സാന്ത്വനം. start ചെയ്ത് കുറെ നാളുകൾക്കു ശേഷമാണ് serial കണ്ട് തുടങ്ങിയത്... പിന്നെ എപ്പോഴോ lyf nte ഒരു ഭാഗം ayi മാറി... ചിലപ്പോ കേൾക്കുന്നവർക്ക് ഒരു തമാശ പോലെ തോന്നും.. But തീർന്നപ്പോ sherikkum കരഞ്ഞു പോയി... ഇപ്പോ 7 മണി akumbo വല്ലാത്ത ഒരു ശൂന്യത ആണ്.... Miss u guys

    • @muralisreekumaran8777
      @muralisreekumaran8777 10 หลายเดือนก่อน +7

      സത്യം. ഏഴു മണിയാകുമ്പോൾ വല്ലാത്ത വിഷമം. സാന്ത്വനം മിസ്സ്‌ ചെയ്യുന്നു. ശിവജ്ഞലി പോലൊരു പെയർ ini കിട്ടുമെന്ന് തോന്നുന്നില്ല. ❤❤❤❤❤യു ശിവജ്ഞലി.

  • @swathi5490
    @swathi5490 10 หลายเดือนก่อน +14

    Santhwanam set valare rasakaramayirunnu ennu evarude samsaram kettal ariyam. Over bhahalanghalo ochapadukalo ellathe athe samayam ellavarum nalla bonding um friend ship um aayi oru family pole aayirunnu.sajin chettan achuttan ennu paranjappol valare omanatham thoni.they have another type of bonding.munjanma bhandham pole ❤

  • @aliays1162
    @aliays1162 10 หลายเดือนก่อน +24

    Athiyamayeet ann oru serial pairntheyum fan akunnad💞iney ethupole oru pairum million viewsum trendingum ulla serial varumenn thonunella ninghlude ee friendship ennum nilanikatte👍the so called overrated friendshipnekalum genuinity ee freinship und❤️👍

  • @ronikaravi3867
    @ronikaravi3867 10 หลายเดือนก่อน +1

    Missing Santhwanam❤

  • @LeelaK-m1s
    @LeelaK-m1s 10 หลายเดือนก่อน +4

    Part 2 waiting.... 😍😍😍😍

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 10 หลายเดือนก่อน +34

    എല്ലാരേം വല്ലാതെ മിസ് ചെയ്യുന്നു. എല്ലാരേം ഒരുപാട് ഇഷ്ടം, പ്രത്യേകിച്ചും ശിവാഞ്ജലിയെ ❤❤❤ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു ❤️🥰

  • @midscreations3306
    @midscreations3306 10 หลายเดือนก่อน +6

    Favourite serial❤

  • @shakeerai7413
    @shakeerai7413 10 หลายเดือนก่อน +14

    Gops 🥰🥰

  • @vidhyavk4021
    @vidhyavk4021 10 หลายเดือนก่อน +11

    Character mattatha ore oru serial ithanu ❤ swanthwanam missing 😢

  • @aadhithyakj3895
    @aadhithyakj3895 10 หลายเดือนก่อน +3

    Dhevedathiii m Hari yum koodi venornnn😢 enn thonniyavr like adik😊

  • @ishaa.a
    @ishaa.a 10 หลายเดือนก่อน +1

    ചിപ്പി ചേച്ചി കൂടി വേണമായിരുന്നു 😍🥰

  • @greeshmasurendran2339
    @greeshmasurendran2339 10 หลายเดือนก่อน

    Miss you santhwam and team ❤❤

  • @swathyg7739
    @swathyg7739 10 หลายเดือนก่อน +17

    Waiting for gp and gops interview....

  • @diyasasidharan
    @diyasasidharan 10 หลายเดือนก่อน +6

    Aaa music m 😢❤

  • @Zenloofr
    @Zenloofr 10 หลายเดือนก่อน +22

    Intro Shivanjali bgm ഇട്ടതിനു വലിയ താങ്ക്സ്🥺🔥എല്ലാവരേം ഇഷ്ടമാണ്.. എങ്കിലും ഒരിത്തിരി ഇഷ്ടം കൂടുതൽ അത് ശിവഞ്ജലിയോട്🥰നിങ്ങൾ എല്ലാരും ഒരുമിച്ചുള്ള എന്ത് വന്നാലും സ്വീകരിക്കും🤗

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 10 หลายเดือนก่อน +40

    ഹരി ഏട്ടൻ നല്ല പോല മിസ്സ് chiynu

    • @ammu_099
      @ammu_099 10 หลายเดือนก่อน +7

      Miss cheyyan mathram hariyettan entha cheyyarulle🙂

    • @ammu_099
      @ammu_099 10 หลายเดือนก่อน +4

      @mk23433 ഞാൻ സേതു ലക്ഷ്മി യോടാണ് ചോദിച്ചത് തന്നോടല്ല 🤔

    • @BineshKattoor
      @BineshKattoor 10 หลายเดือนก่อน +3

      Kannuruttal

  • @omanajhonkurishingal6063
    @omanajhonkurishingal6063 10 หลายเดือนก่อน

    സാന്ത്വനം തീർന്നപ്പോൾ മനസ്സിൽ ഭയങ്കര പ്രയാസം തോന്നി വീണ്ടും കാണണം എന്ന ആഗ്രഹം ഉണ്ട്

  • @sreeshmadinesh7707
    @sreeshmadinesh7707 10 หลายเดือนก่อน +9

    Ellarem onnude kandappo orupaad santhosham ❤ we will miss u santhwanam 😢😢😢

  • @ShakirabiVk
    @ShakirabiVk 10 หลายเดือนก่อน +6

    Ellavarum nallavannam baghiyayittund

  • @Sandra-tu1lz
    @Sandra-tu1lz 10 หลายเดือนก่อน +8

    Shivanjali❤

  • @Sheba_Jerin
    @Sheba_Jerin 10 หลายเดือนก่อน +25

    Miss u Santhwanam ❤️ Plz come back with the same team🙏🏻 katta waiting for Season 2 😘 എത്രയും വേഗം വരണേ 😢 ആരേം മാറ്റരുതേ... Same ടീം തന്നെ മതി സീസൺ 2 വിലും... ❤️ കുടുംബവിളക് 2 പോലെ കൊളം ആകും ഇല്ലെങ്കിൽ 😢

    • @manishsuresh4996
      @manishsuresh4996 10 หลายเดือนก่อน +1

      Ini enth season 2, avarkk puthiya directorude koode work cheyyaan kazhiyaathath koodi oru reason aanu Santhwanam nirthaan kaaranam

  • @DarshanasandeepDarshanasandeep
    @DarshanasandeepDarshanasandeep 10 หลายเดือนก่อน +2

    ഞാൻ ആകെ കാണുന്ന ഒരേ ഒരു സീരിയൽ 🥰.. ഇപ്പം രാത്രി TV യേ കാണാറില്ല

  • @valsaladevi8353
    @valsaladevi8353 10 หลายเดือนก่อน

    Miss you santhwanam

  • @NandhanaUnni-d1e
    @NandhanaUnni-d1e 9 หลายเดือนก่อน

    Super💯💖💐🤗😔

  • @anjanaanju4608
    @anjanaanju4608 10 หลายเดือนก่อน +3

    Hari and devedathi. ...missing🙂

  • @mariyafrancis4465
    @mariyafrancis4465 10 หลายเดือนก่อน +23

    ഹരിയേട്ടൻ ചിപ്പി ചേച്ചി എവിടെ

  • @MiniMini-l9e
    @MiniMini-l9e 10 หลายเดือนก่อน +3

    ഈ സീരിയൽ തുടങ്ങിയത് ബാലേട്ടനും ദേവിഏട്ടതിയും അനിയമാരും ലക്ഷ്മി അമ്മയും ആയിരുന്നു തീർന്നപ്പോഴും അതുപോലെ ലക്ഷ്മി അമ്മയ്ക്ക് പകരം ലക്ഷ്മി മോളും. അതാണ് സ്വാന്തനം തീർന്നപ്പോൾ എന്തോ സ്വന്തം കുടുംബം പോയപ്പോലെ❤❤❤
    Miss you swanthanam

  • @kpkmenon8567
    @kpkmenon8567 10 หลายเดือนก่อน +9

    We expect another serial from this team with the same actors

  • @Thasli3439
    @Thasli3439 10 หลายเดือนก่อน +13

    Hari, devettathy ❤️❤️

  • @akhiludayanu.r450
    @akhiludayanu.r450 10 หลายเดือนก่อน

    Santwanam orupadu miss cheyunnu❤️

  • @rithuj5832
    @rithuj5832 10 หลายเดือนก่อน +1

    ഞങ്ങൾക്കും മിസ്സ്‌ ചെയ്യുന്നു

  • @kunjatta23
    @kunjatta23 10 หลายเดือนก่อน +11

    Miss u all. Love u so much, especially sivanjali 😘❤️

  • @sreedevisk1788
    @sreedevisk1788 10 หลายเดือนก่อน

    Miss you dears ♥️

  • @abishankara9422
    @abishankara9422 10 หลายเดือนก่อน +10

    Katta missing 😔😔😔😔
    Happy to see you all😍😍😍😍😍

  • @suhararafeek3555
    @suhararafeek3555 10 หลายเดือนก่อน +9

    ഒത്തിരി ഇഷ്ടമാണ് എല്ലാവരേം ❤❤❤❤❤

  • @sugandhimani2541
    @sugandhimani2541 10 หลายเดือนก่อน

    Post Adityan Directors passing away.....the Serial took a 365 degree turn & in a fast track mode which as an audience couldn't relate much and felt a haste in winding up the show.

  • @renjiniptpm7927
    @renjiniptpm7927 10 หลายเดือนก่อน +7

    Enta fvrt srl aayirunnu edakk oke enik orupad miss cheyithu. Kanan pattathe... The epo athinta end... Um

  • @krishnavenisudheesh7500
    @krishnavenisudheesh7500 10 หลายเดือนก่อน +15

    Missing Santhwanam 😢😢😢

  • @haripriyach6744
    @haripriyach6744 10 หลายเดือนก่อน +59

    Missed chippy chechi girishettan and manjusha❤🥹

    • @Deeps155
      @Deeps155 10 หลายเดือนก่อน +7

      Manjushayekkal importance ullavarundallo..girija preman,apsara,anjunte amma

    • @jijipraj2618
      @jijipraj2618 10 หลายเดือนก่อน

      അപ്സര bb യിൽ ആണ്.

    • @indian4227
      @indian4227 10 หลายเดือนก่อน +5

      ചിപ്പി അഹങ്കാരി ഗോപികയുടെ കല്യാണത്തിന് പോലും പോയില്ല.

    • @jijipraj2618
      @jijipraj2618 10 หลายเดือนก่อน

      @@indian4227 അവർ ആ സമയത്ത് മറ്റൊരു pgm ഇൽ ആയിരുന്നു എന്ന് സാന്ത്വനം ടീം പറഞ്ഞിരുന്നു.

  • @sandeepramachandran2472
    @sandeepramachandran2472 10 หลายเดือนก่อน +1

    Miss you guys🔥👌🥰❤️❤️❤️🔥

  • @VijishaViji-uj1ve
    @VijishaViji-uj1ve 10 หลายเดือนก่อน +3

    Hariettan evide😢😢😢😢😢

  • @sreekalababu6018
    @sreekalababu6018 10 หลายเดือนก่อน +13

    ഈ ടീംമിനെ വച്ച് ഒരു സീരിയൽ കൂടി വന്നെങ്കിൽ... ഇപ്പോൾ ടീവി കാണാനേ തോന്നുന്നില്ല

  • @dreamsworld-d8q
    @dreamsworld-d8q 10 หลายเดือนก่อน +15

    Miss you 😢❤

  • @DevikaUnnikrishnanKK
    @DevikaUnnikrishnanKK 10 หลายเดือนก่อน

    Missing santhwanam😢

  • @Richu180
    @Richu180 10 หลายเดือนก่อน +41

    സീരിയലിന്റെ സ്ക്രിപ്റ്റ് മോശമായെങ്കിലും നിങ്ങളോടൊന്നും ഒരു ഇഷ്ടക്കേടും തോന്നീട്ടില്ല.. കൂടുതൽ കൂടുതൽ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങി😍😍

  • @Adi2747-p1u
    @Adi2747-p1u 10 หลายเดือนก่อน +2

    ഞ്ങ്ങൾ ഇപ്പോളും സാന്ത്വനം കാണാറുണ്ട്...ഏഷ്യനെറ്റ് പ്ലസിൽ എന്നും 8 മുതൽ 9വരെ ഉണ്ട്😂😂😂😂😂😂

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 10 หลายเดือนก่อน +19

    Toxic toxic nn paranju last but athilum ethra valya toxic serial aanu ipo Asianetil😂 santhwanam oru vikaramayirunnu natural aayirunnu😢miss u dears❤

    • @ammu_099
      @ammu_099 10 หลายเดือนก่อน +5

      Yes.. Santhwanattham family based avayirunnu toxic mainly *pakshe ippo ulla serialukalde promo kanumbo thanne ariyanam nilavaram illattha kore thought's ulla naayika😵‍💫😵‍💫

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo 10 หลายเดือนก่อน +2

      @@ammu_099 athe pakkaa toxic oru maattom illa ithra ngtv cmnts vannitum sw orupad change chythernnu cmnt kandit espcly dress sari maari churudar oka aayi anjali appu joli agana palathum

  • @najusahir
    @najusahir 10 หลายเดือนก่อน +6

    Raksha❤

  • @ramshidhak7323
    @ramshidhak7323 10 หลายเดือนก่อน +4

    Eppalum miss cheyubund 🥺🥺asiant plas lle eppalum old episode odikond nikkunund athe pine kanalla paripadi😂

  • @ananyan4859
    @ananyan4859 10 หลายเดือนก่อน +11

    Miss you 🥺🥺🥺

  • @RagiR-c9o
    @RagiR-c9o 10 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @shibinom9736
    @shibinom9736 5 หลายเดือนก่อน

    💞💞💞💞💞

  • @SuvarnaKA-x4s
    @SuvarnaKA-x4s 10 หลายเดือนก่อน

    Part 2waiting

  • @devanandan2250
    @devanandan2250 10 หลายเดือนก่อน +4

    Swanthanam second part പ്രതീക്ഷിക്കാമോ❤

  • @aswini2551
    @aswini2551 10 หลายเดือนก่อน +15

    Santhwanm part 2 venam ... 🥺

  • @meenu2500
    @meenu2500 10 หลายเดือนก่อน +18

    ഹരിയേട്ടൻ കൂടെ വേണം ആയിരുന്നു

  • @neethu3526
    @neethu3526 10 หลายเดือนก่อน +4

    1M views varum ith

    • @abhirams666bold
      @abhirams666bold 10 หลายเดือนก่อน

      😂😂😂
      Kopp varum 1 poyitt athinte pakuthi polumm ethilla ee parama bore interview😂😂😂

  • @sreejasubiSubi
    @sreejasubiSubi 10 หลายเดือนก่อน +1

    Allarem miss chethunnundu kto chippichechy ❤❤❤

  • @vinithavinitha2056
    @vinithavinitha2056 10 หลายเดือนก่อน +2

    Miss you Santhanam. Team❤❤

  • @mayamo9005
    @mayamo9005 10 หลายเดือนก่อน +6

    ചിപ്പിചേച്ചി കൂടെ വേണമായിരുന്നു

  • @Mehnu123-l3f
    @Mehnu123-l3f 10 หลายเดือนก่อน +8

    Hari and devi koodi vendathaarnnu

  • @shirleyvalsa1073
    @shirleyvalsa1073 10 หลายเดือนก่อน

    Pls come bck with a 2nd season

  • @SREEVIDYAC-qn2pq
    @SREEVIDYAC-qn2pq 10 หลายเดือนก่อน

    ❤ ലക്ഷ്മി അമ്മയെയും ചിപ്പിച്ചേച്ചി യെയും കാണുന്നില്ലല്ലോ. അവർ എവിടെ ??

  • @meenuvishnu4627
    @meenuvishnu4627 9 หลายเดือนก่อน

    Sathwanam 2 varuvanekil ethe vekthikal thanne athilum undakane

  • @shivanjaliuyir6019
    @shivanjaliuyir6019 10 หลายเดือนก่อน +7

    Miss santhwanam 🥺💔❤️

  • @reusafaffa9523
    @reusafaffa9523 10 หลายเดือนก่อน +5

    Gireesh evide

  • @ponnu854
    @ponnu854 10 หลายเดือนก่อน +6

    പണ്ട് കാലത്തൊക്കെ എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിന്റ സ്നേഹവും അടുപ്പവും ഇപ്പൊ അണുകുടുംബമായപ്പോ നഷ്ടപ്പെട്ടു..