How to Use Elaneer Kuzhambu, കണ്ണുകളുടെ ആരോഗ്യത്തിനായി ഇളനീർ കുഴമ്പ് എങ്ങനെ ഉപയയോഗിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇളനീർകുഴമ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr sajid kadakkal
    #HowtoUseElaneerKuzhambu
    #ഇളനീർകുഴമ്പ്ഉപയോഗം
    #HowtoPreventEyeDiseases
    #NaturalRemedytoCleanYourEyes
    #HowtoManageEyeCleanliness
    #ഇളനീർകുഴമ്പ്ഗുണങ്ങൾ
    #HowtoUseElaneerKuzhambuatHome
    #HomeRemedytoControlEyeInfections
    #FastandQuickUseforEyeDiseases
    #കണ്ണുകളുടെആരോഗ്യം
    #കണ്ണുകളുടെ ആരോഗ്യത്തിനും, #കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഇളനീർകുഴമ്പ് ന്റെ ഗുണങ്ങളും, #ഉപയോഗരീതിയും ആണ് ഈ വീഡിയോയിൽ വിശദീകരിച്ച് പറയുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് ആയി ഉപയോഗിക്കുന്ന ഇളനീർകുഴമ്പ് പലർക്കും കേട്ട് പരിചയം ഉള്ള ഒരു #ഔഷധമാണ്. ഏറെക്കുറെ ആളുകൾ ഉപയോഗിച്ച അനുഭവ സ്ഥരുമാണ്. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണ ഇല്ലാത്തവർക്ക് ഈ വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി കണ്ണ് രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഇളനീർകുഴമ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. നാട്ടിലെ ആയുർവേദ കടകളിൽ ഒക്കെ സുലഭമായി ലഭിക്കുന്ന ഈ മരുന്ന് നിരവധി ഔഷധ കൂടുകളുടെ കലവറയാണ്. പൊതുവേ കണ്ണ് രോഗങ്ങൾക്കും, ചികിത്സയ്ക്കും പ്രത്യേകമായ പരിഗണന ഉണ്ട്. കാരണം അത്രയേറെ ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണ് #കണ്ണുകൾക്ക് നൽകേണ്ടത്. കണ്ണൂരിൽ പെട്ടെന്നുണ്ടാവുന്ന അലർജി രോഗങ്ങൾക്കും മറ്റു ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു #ഔഷധമാണ് ഇളനീർകുഴമ്പ്. സ്ഥിരമായി #ഇളനീർകുഴമ്പ് ഉപയോഗിക്കുന്നവർ അറിയുന്നതിനും, ഇളനീർകുഴമ്പ്ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായിത്തന്നെ ഈ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. #ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680353
    #DrSajidKadakkal

ความคิดเห็น • 198

  • @haskar2354
    @haskar2354 3 ปีที่แล้ว +24

    മുമ്ബ് വെൽഡിങ് പണിക്ക് പോയപ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്നു 👍🏻👍🏻

  • @renjithpr1170
    @renjithpr1170 3 ปีที่แล้ว +14

    അലര്ജി മൂലം ഉണ്ടാവുന്ന കണ്ണിലെ ചൊറിച്ചിൽ, മൂകടപ്പു... ഒരു മരുന്ന് പറയുമോ സർ 🙏

  • @allclassequations9737
    @allclassequations9737 2 ปีที่แล้ว +4

    അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു .Thank you Dr.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +12

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @nazeerkallambalam4443
    @nazeerkallambalam4443 2 ปีที่แล้ว +2

    ഡോക്ടർ. എനിക്ക് തിമിരം ആണ്. ഈ മരുന്നിടൂടൊപ്പം മറ്റു എന്താണ് ഉപയോഗിക്കേണ്ടത്. അതിന്റെ രീതി എങ്ങനെ ആണ്. മറുപടി പ്രതീക്ഷിക്കുന്നു...

  • @amalchandra2198
    @amalchandra2198 3 ปีที่แล้ว +3

    Useful. Thnks dr. Eye clean chyn vallapozhm use chyrundyrnnu. Bt first time anu atu relate chyte oru video kanunne. Tnkss

  • @cvantony6169
    @cvantony6169 3 ปีที่แล้ว +6

    Sir, മുഖ കുരു എങ്ങനെ മാറ്റാം എന്നതിനെപറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @sheejashibu5255
    @sheejashibu5255 3 ปีที่แล้ว +5

    Hello Dr. Thanks thanks, dr. Nalla nalla orupad arivukal, angayil ninnum kittunna arivukal orupad perke gunam cheyyunnathanu nanmayudakatte orupad subscribers undakatte

  • @jahirmohamed4400
    @jahirmohamed4400 6 หลายเดือนก่อน +1

    Very nice dr saaru
    koraichu nanni ❤

  • @ashiashi4244
    @ashiashi4244 3 ปีที่แล้ว +3

    കണ്ണിലേ പോളകൾക്കുള്ളിൽ ഉണലുകൾ ഉണ്ട് അത് കണ്ണ് പൂട്ടുമ്പോൾ തടച്ചിൽ ഉണ്ടാകുന്നു ഇത് മാറാൻ എന്താ മാർഗം?

  • @nabeelmp327
    @nabeelmp327 3 ปีที่แล้ว +6

    Doctor മുഖക്കുരു മാറ്റാൻ ഉള്ള ടിപ്സ് പറഞ്ഞുതരുമോ

  • @vasudevan4470
    @vasudevan4470 5 วันที่ผ่านมา

    ചുക്കു കുരുമുളക് -തിപ്പലി തേൻ - ത്രിഫലാ - കണ്ണിൻ്റെ ഗരം മസാല ' കാഴ്ച പോയാലും കണ്ണിന്ന് - കുളിർമ - കിട്ടും -

  • @sarada438
    @sarada438 3 ปีที่แล้ว +7

    Useful remedy thanks doctor

  • @lathasajan3065
    @lathasajan3065 3 ปีที่แล้ว +11

    Thank you so much sir 🙏

  • @nabeelc3872
    @nabeelc3872 3 ปีที่แล้ว +14

    അരിമ്പാറ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @abhishekm6571
      @abhishekm6571 3 ปีที่แล้ว

      ആയിനെന്താ ചെയ്യാലോ

    • @ramakrishnanpp6697
      @ramakrishnanpp6697 ปีที่แล้ว

      @@abhishekm6571 ചെയ്യാൻ മറന്നുവോ?.

  • @louisjoseph2702
    @louisjoseph2702 3 ปีที่แล้ว +5

    Should we wash eyes after using this kuzhambu?

  • @MarykuttyBabu-el6np
    @MarykuttyBabu-el6np ปีที่แล้ว +1

    Dr congrats

  • @TheAstroGazer
    @TheAstroGazer 2 ปีที่แล้ว +2

    Myopic eye condition improve aaguma sir
    Early stage cataract eye condition cure aaguma sir

  • @reshmamariyamalex5351
    @reshmamariyamalex5351 3 ปีที่แล้ว +2

    Sir kanninte veluthabaghathu niram kuravinu pariharam video cheyamo

  • @muhammedmusthafa4218
    @muhammedmusthafa4218 3 ปีที่แล้ว +2

    Dry eyesine kurich oru video cheyyumo

  • @salmanadeer6190
    @salmanadeer6190 3 ปีที่แล้ว +7

    Sir, short sight nu medicine parayamo....eye exirsice sight improve cheyumoo ...pls replay

  • @vivekmrocky
    @vivekmrocky 3 ปีที่แล้ว +2

    Well explained,tnk u sir

  • @mohadrashid1761
    @mohadrashid1761 3 ปีที่แล้ว

    സാർ കടുക് എണ്ണയുടെ ഉപയോഗവും രീതിയും ഗുണങ്ങളും പറഞ്ഞു തരുമോ., പ്ലീസ്

  • @aboobackerkp7990
    @aboobackerkp7990 3 ปีที่แล้ว +2

    തിമിര ശസ്ത്രക്രിയ നടത്തി ലെൻസ് മാറ്റി വെച്ച കണ്ണിന് ഇളനീർ കുഴബ് ഉപയോഗിക്കാമോ

  • @sreelashtp6962
    @sreelashtp6962 3 ปีที่แล้ว +2

    Good information

  • @geethucheriyan4427
    @geethucheriyan4427 3 ปีที่แล้ว +4

    Thank you doctor

  • @shijimolas9148
    @shijimolas9148 ปีที่แล้ว +2

    Kannil ponneecha parakkum...

  • @abidaabi1841
    @abidaabi1841 3 ปีที่แล้ว +6

    സർ രാത്രി കണ്ണിൽ ഒരു മരുന്നും ഒഴിക്കരുത് എന്ന് പറയുന്നു ശരിയാണോ .....?

    • @shyamaprasadb9570
      @shyamaprasadb9570 3 ปีที่แล้ว

      വളരെ വളരെ ശരിയാണ്.

  • @deepakarthukarthu8727
    @deepakarthukarthu8727 3 ปีที่แล้ว +4

    Daily use ചെയ്യാമോ

  • @santhakumari8479
    @santhakumari8479 2 วันที่ผ่านมา

    തിമിര ശാസ്ത്ര ക്രിയ കഴിഞ്ഞവർ യൂസ് cheaiyamo

  • @peethambaranpeethu-q2k
    @peethambaranpeethu-q2k 8 หลายเดือนก่อน

    കണ്ണിൽ നിന്നും വെള്ളം വരുന്നത് നിൽക്കാൻ ഇത് ഉപയോഗിക്കാമോ DR

  • @dyansuryadyansurya
    @dyansuryadyansurya 3 ปีที่แล้ว +3

    Sir elaneer kuzhambhu kannil azhuthanda samya paridhi undo

  • @azeezjamal
    @azeezjamal 3 ปีที่แล้ว +3

    രാത്രിയിൽ ഇളനീർ കുഴബ് ഉപയോഗിക്കാമോ?

  • @sreekalak.pillai3228
    @sreekalak.pillai3228 3 ปีที่แล้ว

    Thank you Dr.I also use this.But l now got more informations.

  • @shailashukoor9281
    @shailashukoor9281 3 ปีที่แล้ว +2

    Dr. Aniku randukaalum bayankara kazhakkal. Nilkan pattilla. Home remedy parayamo

  • @rinshithraveendran6513
    @rinshithraveendran6513 3 ปีที่แล้ว +7

    Sir ഇളനീർകുഴമ്പ് night use cheyyamo?

  • @suganthinib4541
    @suganthinib4541 3 ปีที่แล้ว +2

    Hi sir...good information...thalakarakkam enthukondanu sir...kidakumbol vallathe thalakarakkam anubhavapedunnu..thalavedanayum undu...onnu paranjutharamo??

  • @wafap.k5952
    @wafap.k5952 2 ปีที่แล้ว +2

    idthu oru dhivasam ethra pravashyam use cheyyanam

  • @prakashshini5594
    @prakashshini5594 3 ปีที่แล้ว

    സാർ കണ്ണിൽ കീഴ് പോള യിലും ചുവടിലും ചൊറിച്ചിൽ, ഇളനീർ കുഴമ്പ് ഉപയോഗിക്കമോ

  • @ameenasalahudeen3673
    @ameenasalahudeen3673 3 ปีที่แล้ว +1

    Good information👍👍

  • @shaktigayatripanda2720
    @shaktigayatripanda2720 2 ปีที่แล้ว +2

    Can I use it for myopia?

  • @rosammamathai1032
    @rosammamathai1032 3 ปีที่แล้ว +2

    Thank you sir

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว +1

    Thanku so much Dr

  • @arjunarju4495
    @arjunarju4495 ปีที่แล้ว +1

    Sir 👀 verthe chumakum athine ith gunam cheyumo vere kuzhapam onnumila kannine but idak manjikukayo chumakukayo cheyyum

  • @preethakk2763
    @preethakk2763 3 ปีที่แล้ว +3

    കഴുത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലിന് മരുന്ന് പറഞ്ഞു തരാമോ

    • @shyamaprasadb9570
      @shyamaprasadb9570 3 ปีที่แล้ว

      സോപ്പ് തേച്ച് കുളിക്കുക.

  • @thahirarasheed604
    @thahirarasheed604 3 ปีที่แล้ว +1

    Good. Thanks sir

  • @anandng385
    @anandng385 ปีที่แล้ว

    Very good dr

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 ปีที่แล้ว +2

    Can I use it after catract operation

  • @sajeevjeeva
    @sajeevjeeva 3 ปีที่แล้ว

    കൃഷ്ണമണിയുടെ അടുത്ത് ചെറിയ കറുത്ത കുത്തുപോലെ കാണുന്നത് എന്താണ് പൊടി പോലെ

  • @aneeshmc380
    @aneeshmc380 3 ปีที่แล้ว +4

    അപ്പോ ഞാൻ പറഞ്ഞ് വന്നത്........👍🏿👍🏿

  • @sarahfathima9695
    @sarahfathima9695 3 ปีที่แล้ว +4

    Kannintea mukalilea arimbara pokan anteakilum margamundo

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +2

      വീഡിയൊ ചെയ്യുന്നുണ്ട്

  • @anniemullassery965
    @anniemullassery965 3 ปีที่แล้ว +5

    Is it good for dry eyes?

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +3

      No.. ഡോക്ടറുടെ പരിശോദനക്ക് ശേഷം മാത്രമെ ഉപയോഗിക്കാവു

    • @ashaps438
      @ashaps438 2 ปีที่แล้ว

      Thank you Dr

  • @sabithasalim3733
    @sabithasalim3733 2 ปีที่แล้ว

    ഞരമ്പിന്റെ പ്രശ്നം കാരണം കാഴ്ച poyitt 13 വർഷം ആയി. കാഴ്ച്ച ഇല്ലാത്തത് കൊണ്ട് squint ഉണ്ട്. അതിന് എന്തെങ്കിലും മെഡിസിൻ undo ഞരമ്പൊക്കെ ശെരിയാകാൻ ഉള്ള.

  • @kl10pathth92
    @kl10pathth92 3 ปีที่แล้ว +3

    Sare എന്റെ ഉമ്മാക്ക് കണ്ണിന്റെ ഭാഗത്തു ഞരമ്പ് പൊട്ടി അസുഖം ഉണ്ട്,,, ഉമ്മ കണ്ണിൽ മരുന്ന് use ചെയ്യുന്നുണ്ട്,,, അവരുടെ കണ്ണിൽ ഇത് use ചെയ്യാമോ

  • @akbarakku4242
    @akbarakku4242 2 ปีที่แล้ว

    സത്യം മാത്രമാണെ പറയാവും നേര് പറഞ്ഞാൽ നേരത്തെ പോവാം സത്യം

  • @kabirkavungal1045
    @kabirkavungal1045 3 ปีที่แล้ว +1

    Good job

  • @rijaanrijaan9764
    @rijaanrijaan9764 2 ปีที่แล้ว +2

    കുട്ടികൾക്കു ഇതു ഒറ്റിക്കാമോ?5-10 age ഉള്ളവർക്ക്??

  • @darkworld9023
    @darkworld9023 3 ปีที่แล้ว +1

    കണ്ണിലെ ചതവിൻ്റെ പാടുകൾ മാറ്റാൻ വഴി ഉണ്ടോ🤔🤔🤔

  • @swapanroy5692
    @swapanroy5692 2 ปีที่แล้ว +1

    Thank❤

  • @ijasp4493
    @ijasp4493 3 ปีที่แล้ว +1

    Dr edh daily use cheydhal problm undo...

  • @shihabvkshihab7578
    @shihabvkshihab7578 3 ปีที่แล้ว

    Sir soud clarity vardypikkanulla margangal oruvedio cheyyamo

  • @muhammedkv1342
    @muhammedkv1342 3 ปีที่แล้ว +2

    Sir. Chevi. Pszuppinu. Endanu. Ayurveda. Chikilsa

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว

      വീഡിയൊ ചെയ്യുന്നുണ്ട്

  • @jacobsunjith4585
    @jacobsunjith4585 3 หลายเดือนก่อน

    Doctor I have done laxik treatment for my eye can I use this drops ( Elaneerkozhambi)

  • @meerap.m7003
    @meerap.m7003 3 ปีที่แล้ว +1

    Night use cheyyamo

  • @SRPrints
    @SRPrints 8 หลายเดือนก่อน

    I bought this recently I haven't used it yet. It says "For External Use only." I am confused!!!

  • @binduanto3231
    @binduanto3231 3 ปีที่แล้ว

    Dr My mother is suffering from Parkinson's. Now she is having dry mouth and saliva coming in a large amount alternately.Is there any natural medicine for this.she's telling her tongue is not standing still.

  • @appusinging9167
    @appusinging9167 3 ปีที่แล้ว

    Kanninte adiyile karuppum kurukkal maaranum oru video cheyamo dr

    • @anjalihari505
      @anjalihari505 3 ปีที่แล้ว

      Thakkali thechal nallathanu

  • @prspillai7737
    @prspillai7737 ปีที่แล้ว

    ഒരു കണ്ണിൽ മാത്രം പ്രശ്നം ഉള്ളൂ എങ്കിൽ ആ കണ്ണിൽ മാത്രം ഒരു തുള്ളി ഇളനീർ കുഴമ്പ് ഒഴിച്ചാൽ പോരെ, അതോ രണ്ട് കണ്ണിലും ഓരോ തുള്ളി ഒഴിക്കണോ? സാധാരണയായി കണ്ണിൽ മരുന്ന് ഒഴിക്കുമ്പോൾ രണ്ടു കണ്ണിലും ഒഴിക്കാറുണ്ട്. അതുകൊണ്ടാണ് എടുത്ത് ചോദിക്കുന്നത്.

  • @srenglish4644
    @srenglish4644 3 ปีที่แล้ว +2

    How long can we store this?

  • @nahasmuhammed7494
    @nahasmuhammed7494 3 ปีที่แล้ว +1

    Kannu chorichil allergic pattunnathano allenkil verearunnund

  • @lifestyleskl1421
    @lifestyleskl1421 3 ปีที่แล้ว +3

    Trifala best anooo

    • @lifestyleskl1421
      @lifestyleskl1421 3 ปีที่แล้ว

      Plz rply me sir

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +1

      ത്രിഫല പൗഡർ വെളളത്തിൽ കലർത്തി കുടിക്കാം.

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 ปีที่แล้ว

    ഇതിന്റെ ഒടുക്കത്തെ നീറ്റൽ കുറക്കാൻ വഴിയുണ്ടൊ?

  • @marynvmarynv1134
    @marynvmarynv1134 3 ปีที่แล้ว

    Thank youdoctor

  • @prasoonskumarskumar9955
    @prasoonskumarskumar9955 3 ปีที่แล้ว +1

    Hello dr. Reddish color eye aanu ith use cheyyamo

  • @sabithasalim3733
    @sabithasalim3733 2 ปีที่แล้ว

    ഞരമ്പിന്റെ പ്രശ്നം ഉണ്ടെങ്കിൽ ഉപയോഗിക്കാമോ?

  • @birds4ever159
    @birds4ever159 2 ปีที่แล้ว

    നോർമൽ ആയിട്ടുള്ള ഒരാൾക്ക് എത്ര കൂടുമ്പോൾ ഒഴി ക്കാം

  • @parudheesasiraj
    @parudheesasiraj 3 ปีที่แล้ว +2

    കണ്ണ് ഒരുപാട് ഉള്ളിലേക്ക് പോയിട്ടുണ്ട് , ഇത് പഴയ രീതിയിലേക്ക് വരാൻ വല്ല മാർഗ്ഗവും ഉണ്ടോ

  • @ushaRani-te5cs
    @ushaRani-te5cs ปีที่แล้ว

    Can you make the videos in English ?

  • @Fgifgifgi
    @Fgifgifgi 3 ปีที่แล้ว +3

    കുട്ടികൾക്ക് എങ്ങനെ ഉപയോഗം

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +2

      കൺമഷി എഴുതും പോലെ "എളനീർ കുഴമ്പ്" എഴുതികൊടുക്കുക.

    • @Fgifgifgi
      @Fgifgifgi 3 ปีที่แล้ว

      മാസത്തിൽ എത്ര പ്രവിശ്യം ഉപയോഗിക്കണം മുതിർന്നവർക്ക്

  • @AbdulRahman-wz6fh
    @AbdulRahman-wz6fh 3 ปีที่แล้ว +2

    ഇത് കോഴികളുടെ കണ്ണ്കൾ അടഞ്ഞിരിക്കുന്നതിനു ഉപയോഗിക്കാമോ

  • @roopaanilkumar9788
    @roopaanilkumar9788 ปีที่แล้ว

    Dr.🙏🙏🙏

  • @sr.eunice3632
    @sr.eunice3632 ปีที่แล้ว

    തിമിരത്തിന് ഓപ്പറേഷൻ ചെയ്ത ആൾക്ക് ഇത് ഉപയോഗിക്കാമോ

  • @karnan2895
    @karnan2895 3 ปีที่แล้ว +4

    Side effect എന്തെങ്കിലും വരുമോ pls rplay

    • @desertlover9123
      @desertlover9123 3 ปีที่แล้ว +1

      എഫക്ട് ഉണ്ടാവുമോ എന്ന് ചോദിച്ചൂടെ?

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว +2

      നേരിട്ട് എഫക്ട് ഉണ്ടാകും

    • @jishnu4774
      @jishnu4774 3 ปีที่แล้ว +1

      Yes undavum

  • @farhanar2116
    @farhanar2116 3 ปีที่แล้ว

    Vattachorik marunn paranju tharaamo

  • @vijayalakshmivm6470
    @vijayalakshmivm6470 2 ปีที่แล้ว

    Doctor full time eye watering problem und eathellum solution undoo?

  • @jayeshkuma999
    @jayeshkuma999 3 ปีที่แล้ว

    Thimiram maran ayurvedam undo

  • @samxavier9086
    @samxavier9086 3 ปีที่แล้ว +45

    ഡോക്ടർ ഒന്നിനും റിപ്ലൈ കൊടുക്കുന്ന തായ് കാണുന്നില്ല അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്നത് പൂർണ്ണ മായി വിശ്വാസയോഗ്യമല്ല

    • @mohamedaslam5968
      @mohamedaslam5968 2 ปีที่แล้ว +1

      സാം അന്ധനും ബധിരനുമാണെന്ന് തോന്നു

    • @AbhinayaAbhi-fj6ty
      @AbhinayaAbhi-fj6ty ปีที่แล้ว +4

      Sir പറയുന്ന കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ ഞാൻ പറയുന്നു ഇദ്ദേഹം പറഞ്ഞു തരുന്ന കാര്യങ്ങൾ എല്ലാം 💯 വിശ്വസിക്കാവുന്നതാണ്

  • @athirak1465
    @athirak1465 3 ปีที่แล้ว

    Rand vayas akaraya kutik use cheyamo

  • @senthilkumar-me1db
    @senthilkumar-me1db 3 ปีที่แล้ว

    Lazy eye kku use cheyamo... Doctor

  • @mohammedyaseen9006
    @mohammedyaseen9006 3 ปีที่แล้ว

    Daily one drop use cheyan pettumoo

  • @aleenasgoodmoments8088
    @aleenasgoodmoments8088 3 ปีที่แล้ว

    Ennitum doctor entha ith use cheyathe

  • @tibintomy668
    @tibintomy668 2 ปีที่แล้ว

    Tks

  • @yashrani44
    @yashrani44 3 ปีที่แล้ว +1

    നേത്രാമൃതം കൊണ്ടുള്ള പ്രയോജനം എന്താണ് ഞാൻ അതാണ് ഉപയോകിക്കാർ

    • @MaheshM-555
      @MaheshM-555 3 ปีที่แล้ว

      🙋‍♂️ഞാനും അത് ഉപയോഗിക്കാറുണ്ട്

  • @mubashiramubashi9722
    @mubashiramubashi9722 4 หลายเดือนก่อน

    Njan upayogikkunnad kappi colour anallo.

  • @nadinanadic.l3232
    @nadinanadic.l3232 3 ปีที่แล้ว

    tanku

  • @abidaabi1841
    @abidaabi1841 3 ปีที่แล้ว

    Good 👍👍

  • @azeezjamal
    @azeezjamal 3 ปีที่แล้ว

    ദിവസവും ഇത് ഉപയോഗിക്കാമോ?

  • @muhammadshihab1206
    @muhammadshihab1206 3 ปีที่แล้ว

    Suruma edunne nallathano

  • @MuhammedMuhammed-jk6bc
    @MuhammedMuhammed-jk6bc 2 ปีที่แล้ว

    കണ്ണുനീർ കുറവുള്ളതിന് ഉപയോഗിക്കാമോ

  • @muhsinvp1890
    @muhsinvp1890 3 ปีที่แล้ว

    kannil,chodulla velichenna the richal enducheyyanam.please reply.ullilek aan