ജോസ് സർ അങ്ങയെ ഒക്കെ കാണുമ്പോൾ നഷ്ട്ടപെട്ടുപോയ ഒരു സുവർണ്ണ കാലത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ ❤. കാലം എത്ര വേഗം കടന്നുപോയി. അന്ന് ജോസ് അംബിക ജോസ് സീമ ഒക്കെ അഭിനയിച്ച സിനിമ കാണുന്നത് ഒരു ഹരമായിരുന്നു. ഒരു പാവാടകരിയുടെ ഓർമ്മകൾ അന്ന് കാവൽമാട ത്തിലേ കൂട്ട രാമുവും കത്തി മല്ലിയും (അംബികയുടെയും നിങ്ങളുടെയും കഥാപാത്രത്തിന്റെ പേര് )ഇന്നും മനസ്സിലുണ്ട്. എന്നെ പോലെ നിങ്ങൾക്കും പ്രായമായി അല്ലെ 😥

I loved this comment. ❤
I'm 58.
Thank you.
Jose സാറിൻ്റെ best pair അംബിക
ഇപ്പോൾ കാണുമ്പോൾ ഒരു വെഷമം pole🤔
You are great sir no need to compare with Jayan sir
ജോസേട്ടൻ എന്ത് ഗ്ലാമർ ആയിരുന്നു ഇപ്പോൾ എല്ലാം പോയി
Nalla vakkukal thanks
😍😍😍
🙏
Fond memories of early teens. Paradise Lost
Evergreen mass actor JEYAN SIR 🔥
ബാക്കി എല്ലാ നടന്മാരും പുള്ളിക്കാരൻ കഴിഞ്ഞിട്ടേ ഒള്ളൂ.