Kana Kanmani - കാന കൺമണി Malayalam Full Movie | Jayaram | Padmapriya | TVNXT Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2020
  • Watch and Enjoy Kana Kanmani - കാന കൺമണി Malayalam Full Movie | Jayaram | Padmapriya | TVNXT Malayalam
    #MalayalamMovies #NewMalayalamMovies #tvnxt #latestmalayalammovies #tvnxtmalayalammovies ‪@tvnxtmalayalam7852‬
    Movie starring #Jayaram, #Padmapriya, #BabyNivedita, Biju Menon, Sukumari, Nedumudi Venu, Ambika, Lubina, Among others. Directed by Akku Akbar And Produced by Neeta Anto Music composed by Shyam Dharman.
    Stay Tuned To Our Channel #TVNXTMalayalam For All The Malayalam Movies, Malayalam Movie Video Songs, Malayalam Movie Comedy Videos, Malayalam News, Malayalam Movie Updates.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.2K

  • @sreedevijayaprakash6322
    @sreedevijayaprakash6322 5 หลายเดือนก่อน +519

    2024il കാണുന്നവർ ഉണ്ടോ?❤

    • @sneham2774
      @sneham2774 4 หลายเดือนก่อน +3

      Yes😇

    • @anjalimohan9216
      @anjalimohan9216 3 หลายเดือนก่อน +1

      Yes

    • @Raslin-sk6df
      @Raslin-sk6df 3 หลายเดือนก่อน +1

      Me😊

    • @Hanidonerumma
      @Hanidonerumma 2 หลายเดือนก่อน

      Yessssssss
      😁😁😁😁
      😅😅😅😅
      ✨✨✨✨

    • @lijiraj.l.t
      @lijiraj.l.t 2 หลายเดือนก่อน +1

      yes😨😀

  • @snowy5317
    @snowy5317 ปีที่แล้ว +349

    ഇടി വെട്ടി പേടിപ്പിക്കുന്ന രാത്രികളിൽ ഞങ്ങളെ വേണ്ടത്ത ആ അച്ചനമ്മമാരെ വിളിച്ച് ഞങ്ങൾ ഉറക്കെ കരയും 😢😥 ഈ ഡയലോഗ് കേൾക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങൽ ആണ്

    • @Phoenix-ol8ub
      @Phoenix-ol8ub 9 หลายเดือนก่อน +4

      അതെ 😢

  • @zahva_ziya2723
    @zahva_ziya2723 ปีที่แล้ว +1227

    2023 ilm kaanan varunnavar undoo guyz😁😂

  • @Black._and_White
    @Black._and_White 3 ปีที่แล้ว +678

    അവസാനമായി വർഷങ്ങൾക്ക് മുൻപ് കണ്ടതാ ഈ ഫിലിം...
    ഇപ്പൊ ഓർമയിൽ വന്നപ്പോൾ ഒന്ന് കൂടി കാണാൻ തോന്നി...
    അല്ലേലും ഇതുപോലുള്ള സിനിമകൾ ഒരിക്കലും മറക്കാൻ സാധിക്കില്ല.. മനസ്സിൽ എവിടെയൊക്കെയോ പറ്റിച്ചേരുന്ന..... ഹും, എന്താ പറയാ, വാക്കുകൾ പോലും കിട്ടുന്നില്ല....
    എന്തായാലും നമ്മുടെ നാട്ടിൽ നടക്കുന്ന ഒന്നാണ് ഈ ഫിലിം...
    ഇനിയും സംഭവിക്കാതെ ഇരിക്കട്ടെ, ബ്രൂണഹത്യ എന്നാ മഹാപാതകം.....

    • @suja605
      @suja605 2 ปีที่แล้ว +21

      broonahatya mahapaapam onnum alla, logically, oru scientific medical perspective ninnum chinthukumbol. zygote um baby aayitt comparison thanne andhavishwasikalum Amita matha branthullavarum cheyunna pravarthiyaan.

    • @bindumathew6722
      @bindumathew6722 2 ปีที่แล้ว +8

      @@suja605 aathmav ennonnu undenkil abortion um murder aanu.

    • @BabuBabu-wv8gx
      @BabuBabu-wv8gx ปีที่แล้ว +2

      😥😥😅

    • @priyakg2395
      @priyakg2395 ปีที่แล้ว

      ᴩᴏᴍ

    • @deepakss4431
      @deepakss4431 ปีที่แล้ว +3

      @@suja605
      Zygote is just a stage of human development like infant or childhood.....
      Medical community has accepted that life begins at conception

  • @unnikrishnannr
    @unnikrishnannr 5 หลายเดือนก่อน +22

    കുഞ്ഞില്ലാത്ത ഒരു പാട് പേരുണ്ട്.....😢കുഞ്ഞു വേണ്ട എന്നു പറഞ്ഞു ഇരിക്കും പിന്നെ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ഒന്നും നടക്കില്ല..

  • @muhammedshameem.k8266
    @muhammedshameem.k8266 3 ปีที่แล้ว +423

    ഇതിന്റെ climax കണ്ടാൽ മതി... ആ പടം മുഴുവൻ കണ്ടിരിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം.. അറിയാതെ കണ്ണ് നിറയും

  • @anugrahohmz512
    @anugrahohmz512 4 ปีที่แล้ว +1079

    Climax കണ്ട് കണ്ണു നിറയത്തവ൪ ആരും ഉണ്ടാവില്ല...💔

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +225

    Adipoli movie.ഒരിക്കാലും നമ്മുടെ സന്തോഷത്തിന് വേണ്ടി കുട്ടികളെ കൊല്ലരുത്.നല്ല പടമാണ്. കണ്ണ് നിറഞ്ഞു പോയി.😭😭😭

  • @BLUESKY-my8hr
    @BLUESKY-my8hr 4 ปีที่แล้ว +729

    ❣️കോവിഡ് കാരണം ee പഴയ സിനിമ കാണാൻ പറ്റി❣️

    • @junaisjunaischikku2454
      @junaisjunaischikku2454 4 ปีที่แล้ว +9

      Sathyam

    • @BLUESKY-my8hr
      @BLUESKY-my8hr 4 ปีที่แล้ว +5

      @Rab Bun പിന്നെ എന്ത് തേങ്ങക്ക് താൻ കാണാൻ വന്നത് തന്റെ ചാറ്റ് കണ്ട എന്തോ കൊറോണ ഞാൻ kondutha അയച്ച പോലെ ആണല്ലോ 😷😷😷😷ഗോ CORONA

    • @shafeekmuhammad7898
      @shafeekmuhammad7898 4 ปีที่แล้ว +2

      Ghigihvffgghj

    • @anugrahohmz512
      @anugrahohmz512 4 ปีที่แล้ว +2

      Sathyam

    • @BLUESKY-my8hr
      @BLUESKY-my8hr 4 ปีที่แล้ว +2

      @Rab Bun nala vannam

  • @nishad1674
    @nishad1674 3 ปีที่แล้ว +774

    നമ്മൾക് ഒരു ജീവനെ ഒള്ളൂ, പക്ഷെ കുട്ടികൾ ആണ് നമ്മുടെ ജീവൻ, ഇദ് family movie ആണ് എന്നു മനസിലാക്കിയവർ like അടി 👍❤💕😘💚💛❤️💙💜

  • @kaanthaariaishu6585
    @kaanthaariaishu6585 4 ปีที่แล้ว +310

    Ippzhm idh kaanunnavar ndooo ivde❤️

  • @muhsinapa7648
    @muhsinapa7648 3 ปีที่แล้ว +85

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആണ്.ഞാൻ കുറേ നാളായി കാണണം എന്ന് ആഗ്രഹിക്കുന്നു

  • @thefreefirelady
    @thefreefirelady 5 หลายเดือนก่อน +86

    2024 il kannan vannavar ndo guyyss😁😇

    • @sinantech466
      @sinantech466 3 หลายเดือนก่อน +3

      Yess😂

  • @UmmuKulsu-zd1sm
    @UmmuKulsu-zd1sm หลายเดือนก่อน +17

    2024 yil kanunnor indooo??

  • @SonypsSony
    @SonypsSony 3 ปีที่แล้ว +92

    എത്ര തവണ ഈ movie kandallum മതി varilla 🥰

  • @Anjana954
    @Anjana954 หลายเดือนก่อน +18

    Anyone 2024🙂👏🏻

  • @gopinathannair3004
    @gopinathannair3004 3 ปีที่แล้ว +231

    സൂപ്പർ movie, ഇതിലെ സോങ്ങ് വല്ലാത്ത feeling🥰😍😘

  • @sheejasheejasheeja1420
    @sheejasheejasheeja1420 4 ปีที่แล้ว +233

    Kanakanmani സൂപ്പർ അതില്ലേ കുടികുറുമ്പി അവൾ കായി ഒരു umma 😘😘😘🌹🌹💓💓😘😘😘😘😘😍😍

  • @revathyponnu310
    @revathyponnu310 3 หลายเดือนก่อน +41

    2024 kaanunnavr undoo🧸🤍

  • @vpassainassain452
    @vpassainassain452 ปีที่แล้ว +77

    വെള്ളച്ചാട്ടത്തിൻ്റെ അവിടെയുള്ള സീൻ കാണുമ്പോൾ സങ്കടം വരുവ😢

  • @vishnuk5143
    @vishnuk5143 3 ปีที่แล้ว +164

    ആ കുട്ടിക്ക് (അനു) എങ്ങനെയാണ് ത്രക്ക് ഭംഗിയായി അഭിനയിക്കാൻ. സാധിച്ചത്. കണ്ണ് നനയാതെ കണ്ട് തീർക്കാൻ സാധിക്കാത്ത പടം

  • @MM-jz1gu
    @MM-jz1gu 3 ปีที่แล้ว +258

    വെറുതെ ഒരു ഭാരൃ, കാണകണ്‍മണി,
    ഭാരൃ അത്ര പേരാ ജയറാം ,
    അക്കു അക്ബര്‍ ടീം
    എല്ലാം super movies

    • @vaigaanil975
      @vaigaanil975 3 ปีที่แล้ว +1

      Supper

    • @nithyanandanithyananda6320
      @nithyanandanithyananda6320 3 ปีที่แล้ว +6

      Verude oru bharya super hit movie aanu.kana kanmani hit movie aanu.korachu divasame odi pine cdyil vannu.bharya atra pora flop movie aanu.

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +2

      @സിത്താരസുറുമി 🔥 njan parayan irunnathu...

    • @sabeeda4938
      @sabeeda4938 ปีที่แล้ว

      Sathyam randuperum movie ishttamanu

  • @Misriya269
    @Misriya269 9 หลายเดือนก่อน +46

    ഞാനും ഒരുമ്മയകൻ പോകുവാ... ഇത് കണ്ട് കരഞ്ഞു പോയി... വേറൊന്നുമല്ല... ജീവിതം വേണ്ടാന്ന് തോന്നിയ നിമിഷം ഈ കുഞ്ഞും വേണ്ടാന്നു ചിന്തിച്ചവള ഞാൻ. അങ്ങനെ ഈ കുഞ്ഞു നഷ്ടപ്പെതെങ്കിലോ 😢😢😢

  • @rinju_labi3823
    @rinju_labi3823 2 ปีที่แล้ว +125

    പ്രേഗ്നെന്റ്റ് ആയ ആരെങ്കിലും ഇത് കണ്ടവരുണ്ടോ ഉണ്ടോ 😊

  • @nakulmk3292
    @nakulmk3292 4 ปีที่แล้ว +350

    നല്ല മൂവി. നമ്മുടെ ചുറ്റു പാടും. നടക്കുന്ന കാര്യം ആണ്. ഈ മൂവിയിൽ പറയൂന്നത്. എത്ര കുട്ടികളെ വയറിനുള്ളിൽ വെച്ച് കൊല്ലുന്നു

  • @kani9664
    @kani9664 4 ปีที่แล้ว +351

    എല്ലാരും മനസിലാക്കണം ഈ സിനിമയിലെ കഥ.. ഉൾക്കൊള്ളണം

  • @mashaallah6054
    @mashaallah6054 3 ปีที่แล้ว +184

    Muthe ...Muthe...kinghiny Muthe. ...
    Perfect song
    Thank you son much to the vocal of sujatha chechiii. ...💙

  • @sreekuttymukesh6225
    @sreekuttymukesh6225 2 ปีที่แล้ว +75

    ഈ ഫിലിം കണ്ടപ്പോൾ ഒരുപാട് 😭😭പോയി

  • @saj9589
    @saj9589 2 ปีที่แล้ว +24

    ശരിക്കും നല്ലൊരു message തരുന്ന സിനിമ

  • @niranjanarpillai4970
    @niranjanarpillai4970 3 ปีที่แล้ว +121

    ഇത് കണ്ടു തീരുമ്പോ കണ്ണു നിറഞ്ഞത് ആർക്കൊക്കായ

  • @rincypaulose9241
    @rincypaulose9241 3 ปีที่แล้ว +270

    Enikk വലിയ ഇഷ്ട്ടമാണ് ഈ movie 😍😍😘😘😘😘❤❤

  • @jinujinu7553
    @jinujinu7553 3 ปีที่แล้ว +609

    ഈ ഫിലിം കണ്ടു കുറെ കരഞ്ഞു 😢😭😓😓😣

  • @Phoenix-ol8ub
    @Phoenix-ol8ub 9 หลายเดือนก่อน +10

    4aam classil padikumbo kandathaa ee padam. Pedich urangiyitilla annonum. 13 varsham kazhinj Ee cinema veendum kandappo karayumenn orikalum vijarichilla..Karanju poi njaaan😭😭
    Nalla oru cinema ❤

  • @Mrfacts_ge
    @Mrfacts_ge 3 ปีที่แล้ว +133

    Moserbaer aa pazhaya DVD കാലം ഓർമവന്നു 2009 ഇൽ ഈ സിനിമ കണ്ടത് ഇന്നും ഓർക്കുന്നു.... 😞🤩🤩🤩😍😍😍ഒന്നും കൂടി ആ കാലത്തിലേക്ക് എനിക്ക് പോകണം എന്ന് ആഗ്രഹമുണ്ട്

  • @malayalammovies6105
    @malayalammovies6105 4 ปีที่แล้ว +121

    Suraj venjaramoode polichu

  • @sabiraselamselam4584
    @sabiraselamselam4584 4 ปีที่แล้ว +83

    Corona karannam ii cinema fullum kannan patti

  • @thasliya9800
    @thasliya9800 3 ปีที่แล้ว +22

    Uff sherikum ee movie kand karachil vannath enik mathramano😔😔😢

  • @appuzz867
    @appuzz867 2 ปีที่แล้ว +42

    ഒരുപാട് പേര് കുഞ്ഞുങ്ങളെ വയറ്റിൽ വച്ച് തന്നെ കൊന്നുകളയുന്നവർ ഉണ്ട്‌ അവിഹിതത്തിൽ ഉള്ള ഗർഭം മാത്രം അല്ല ഭർത്താവ് ഉള്ള ഭാര്യമാർ വരെ അവരോടു എനിക്ക് ഒന്നേ പറയാനുള്ളു ഒത്തിരി പേര് കുഞ്ഞുങ്ങൾ ഇല്ലാത്ത ഹോസ്പിറ്റലിൽ, അമ്പലത്തിൽ, പള്ളികളിൽ എല്ലായിടത്തും പ്രാർത്ഥനയുമായി അലയുന്നുണ്ട് ഓർക്കുക കുഞ്ഞുങ്ങൾ നിങ്ങൾക്ക് കിട്ടുന്ന പുണ്യത്തീർദ്ധം ആണെന്ന കാര്യം 😪

  • @subaidhaa8255
    @subaidhaa8255 3 ปีที่แล้ว +55

    Kovid kalatu kanunavarrundo undigil like adi

  • @rinushalu5776
    @rinushalu5776 3 ปีที่แล้ว +124

    പാട്ട് ഇഷ്ടപ്പെട്ടു മുത്തേ മുത്തേ കിങ്ങിണി മുത്തേ, 👍👍👍👍👍👍 ഈ വരികൾ എഴുതിയത്, ആരാ

  • @nadiyafarsana452
    @nadiyafarsana452 3 ปีที่แล้ว +36

    Eee film njn cherudayappo kandatha idh ippo onn kanan nalla poodi ndayinum but enk ee filminte name ariyoolayinum eganeyokkeyo kandpidich kand 😊 Adipoliyanu💕

    • @satheeshpanath5703
      @satheeshpanath5703 2 ปีที่แล้ว

      44786555555333334486000875212221123333445566668777788999

  • @madhurimagiridharan9590
    @madhurimagiridharan9590 3 ปีที่แล้ว +339

    This movie has a very important message that every parent should know

  • @sscreations3316
    @sscreations3316 4 ปีที่แล้ว +64

    suraj chettan polichu

  • @shermisher1032
    @shermisher1032 23 วันที่ผ่านมา +5

    2024 ൽ kanunnavarundoo🥰🥰

  • @ajith.m-mlt-b1575
    @ajith.m-mlt-b1575 3 ปีที่แล้ว +144

    2020 ഒക്ടോബർ നു ശേഷം കാണുന്നവർ ഇവിടെ like ❤️💖👍

  • @bindurajesh9941
    @bindurajesh9941 ปีที่แล้ว +13

    എത്ര kandalum മതിയാവാത്ത Movie 😭😭😭😭😭😭kannu നിറയാതെ kanan pattilla

    • @bindurajesh9941
      @bindurajesh9941 ปีที่แล้ว

      😔😔😔😔😔😔😔Ella മാതാപിതാക്കൾക്കും വേണ്ടിയാണ് 🤝🤝🙏🙏🙏😞😞😞🥺🥺

  • @supriyasathyanarayanan5235
    @supriyasathyanarayanan5235 4 ปีที่แล้ว +86

    Anu acting super😍😘

    • @sweetpie73883
      @sweetpie73883 หลายเดือนก่อน

      The girl acting as Anu isbaby nivedita

  • @hasnasuhara6607
    @hasnasuhara6607 ปีที่แล้ว +13

    സൂപ്പർ മൂവി ജയറാമും പത്മപ്രിയയും സൂപ്പർ ആക്കി

  • @user-cb4ds2wq4s
    @user-cb4ds2wq4s 3 ปีที่แล้ว +41

    Ethile last scene epoll kandalum karachil varum😢😢😢

  • @abisebastian6794
    @abisebastian6794 2 ปีที่แล้ว +45

    കുട്ടിക്കാലത്ത് സിഡി ഇട്ട് കണ്ട പടം , എത്ര പെട്ടെന്നാലേ കാലം പോണേ 🙁

  • @nandanarajesh2927
    @nandanarajesh2927 3 ปีที่แล้ว +76

    Ee cinema eshtam ullavar like adi

  • @truelover6700
    @truelover6700 6 หลายเดือนก่อน +6

    "പതിനാല് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ ഞാൻ വളരെ അൽഭുതത്തോടെയാണ് കണ്ടിരുന്നത്. സിനിമയിലെ പശ്ചാത്തല സംഗീതം എത്ര ഹൃദയസ്പർശിയായാണ് ചേർത്തിരിക്കുന്നത്.കഴിഞ്ഞു പോയ നല്ല കാലഘട്ടത്തിന്റെ സ്മരണകൾ എന്റെ കണ്ണ് നിറയിപ്പിച്ചു...🥺💜

  • @kani9664
    @kani9664 4 ปีที่แล้ว +126

    സുരാജ് ഏട്ടൻ 😁😁😁😁😅

  • @kani9664
    @kani9664 4 ปีที่แล้ว +171

    മക്കൾ എല്ലാം കേൾക്കും...അറിയും

    • @fasnaskitchen5150
      @fasnaskitchen5150 4 ปีที่แล้ว +3

      Enikk anjam vayass Muthal enthakilum okka ormayund

    • @sherminakk8121
      @sherminakk8121 3 ปีที่แล้ว +6

      Enikk randara vayasumuthal ullath ellam oru vallipulli polumvittupovathe ormayund 🤗🤗🤗

    • @krishnakraftsandvlogs1798
      @krishnakraftsandvlogs1798 3 ปีที่แล้ว +6

      What a magical feeling... being a is the most beautiful feeling in the entire world 😍😍😍😍😍

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +3

      😍😍

    • @yahyarkm6137
      @yahyarkm6137 2 ปีที่แล้ว

      😥😥😥

  • @dreamdreamy6276
    @dreamdreamy6276 3 ปีที่แล้ว +24

    INTERCAST marriages inte life sherikkum ithupole aayaal ethra colour aayene 😍😍😍😍

  • @Sreenath-gj7yy
    @Sreenath-gj7yy 3 ปีที่แล้ว +86

    നല്ല മൂവി. സമകാലിക പ്രസക്തി ഉള്ള ചിത്രം

  • @SureshBabu-zz9xo
    @SureshBabu-zz9xo 4 ปีที่แล้ว +45

    Lockdown karanam kandu

  • @adisrees2937
    @adisrees2937 2 ปีที่แล้ว +18

    1:07:07 Aa കാൽപാദം കണ്ടൊപ്പോഴേ തോന്നി ആ മോൾ അവിടെയുണ്ടെന്ന് 😎😎😎

  • @bizarrebenevolent6536
    @bizarrebenevolent6536 3 ปีที่แล้ว +29

    2020 Octoberil kaanunnavar undo??

  • @lachuzlachuz5433
    @lachuzlachuz5433 ปีที่แล้ว +8

    Ii padam vallaatha feelaa...... bgm um kudi aayappo karachil pidich nirthaan aayila 🥺🥺🥺🥹🥹💔💔💔kana kanmani 2 iragan ennund. Athryk ishtaayi 💕💕plz

  • @reejujayaprakash920
    @reejujayaprakash920 3 ปีที่แล้ว +56

    നല്ല ഫീൽ ഉള്ള സിനിമ

  • @RajaniRajani-oj8xg
    @RajaniRajani-oj8xg 5 หลายเดือนก่อน +10

    2024il ee movie kanunnavar undo

  • @killerbean3408
    @killerbean3408 ปีที่แล้ว +8

    സുപ്രീം കോടതി ഗർഭച്ഛിദ്രം എല്ലാ സ്ത്രീകൾക്കും നിയമവിധേയമാക്കിയ ശേഷം ഈ സിനിമ കാണാൻ വന്നവരുണ്ടോ

  • @anushree1685
    @anushree1685 3 ปีที่แล้ว +79

    Last seen romba touching aaiduchu...bgm vera level 😢

    • @harleyQuinn-qq3ng
      @harleyQuinn-qq3ng 2 ปีที่แล้ว +12

      Tamizhoo? 😍

    • @adisrees2937
      @adisrees2937 2 ปีที่แล้ว +5

      Thamizhar ivide undo??!!!

    • @Kselina2917
      @Kselina2917 ปีที่แล้ว +10

      I am a Tamilian too watching many of Malayalam movies

  • @jalzzgamer3153
    @jalzzgamer3153 3 ปีที่แล้ว +41

    The film that make me to cry and that make me to think😖😭

    • @KM_Muneer
      @KM_Muneer 3 ปีที่แล้ว +1

      Yes your right this film make me to cry 😭😭😭😭😭😭😭😭and that make me to think

  • @NoName-pz8cn
    @NoName-pz8cn 2 ปีที่แล้ว +51

    44:05 ആഷ്‌ലി ബംഗ്ലാവ് എപ്പോൾ പോയാലും ഈ സിനിമ ആണ് ആദ്യം മനസിൽ എത്തുന്നത്.💖 അവിടെ പോയവർ ഉണ്ടോ!🤩

    • @sumisasikumar9221
      @sumisasikumar9221 8 หลายเดือนก่อน +1

      Moonnamathoraal movie lum ithe banglow alle!

  • @minuprasad404
    @minuprasad404 4 ปีที่แล้ว +37

    I like this movie

  • @aswathiaswathi1765
    @aswathiaswathi1765 3 หลายเดือนก่อน +3

    2024 il ee movie kanan vannavar❤️❤️ power of the movie

  • @letmebeamystery.......409
    @letmebeamystery.......409 2 ปีที่แล้ว +96

    The child is so brilliant child her double characting is so good she makes us smile and gives us cry on our face

  • @VeenaajeevAjeev
    @VeenaajeevAjeev 5 หลายเดือนก่อน +9

    2024 januvary 1 st kanda najan😢

  • @hibazeba5570
    @hibazeba5570 3 ปีที่แล้ว +23

    കൊറോണ കാലത്ത് കാണുന്നവർ അടി like

  • @shreeja.pprateep9335
    @shreeja.pprateep9335 2 ปีที่แล้ว +28

    jayaram is best actor

  • @abhishekabhishek9419
    @abhishekabhishek9419 ปีที่แล้ว +12

    E padam nostalgia aaya aarelumundo??😔

  • @devikadevnadilna5637
    @devikadevnadilna5637 2 ปีที่แล้ว +29

    ഈ സിനിമ എനിക്ക് വളരെ ഇഷ്ടമാണ് ♥️

  • @Devika1382
    @Devika1382 ปีที่แล้ว +16

    ഇത് കണ്ട് എത്ര കരഞ്ഞു എന്ന് അറിയോ👀😢

  • @namitha3541
    @namitha3541 2 ปีที่แล้ว +27

    Anyone after Sara's ??

  • @ramyaramya143
    @ramyaramya143 2 ปีที่แล้ว +16

    Really greate movie I Love this story I am crying eppaume Baby s Ye miss pannathanga

  • @avanimn2033
    @avanimn2033 หลายเดือนก่อน +6

    2024 kanunnavr undo guyzzz

  • @MuhsinaMuhammed-el4mn
    @MuhsinaMuhammed-el4mn 3 หลายเดือนก่อน +9

    2024 കണ്ടിട്ട് കരയുന്നവർ ഉണ്ടോ 😭😭

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk 5 หลายเดือนก่อน +4

    Njn 2,3 lo padikumbol eppoyum kanunna movie...❤

  • @hasnasuhara6607
    @hasnasuhara6607 2 ปีที่แล้ว +23

    ഈ ഫിലിം കണ്ടു കുറെ കരഞ്ഞു 😪😭😭😰😰😒

  • @supremenunchucks3420
    @supremenunchucks3420 3 ปีที่แล้ว +26

    Fantastic movies ❤️

  • @abhirami.a1116
    @abhirami.a1116 3 ปีที่แล้ว +53

    2020 കണ്ടവർ ആരൊക്കെ

    • @fathimaraha1064
      @fathimaraha1064 3 ปีที่แล้ว +2

      Idh predathinde cinimano

    • @prijithprabhakar6185
      @prijithprabhakar6185 3 ปีที่แล้ว +1

      @@fathimaraha1064 alla

    • @ajith.m-mlt-b1575
      @ajith.m-mlt-b1575 3 ปีที่แล้ว +1

      @@fathimaraha1064 Nop സമകാലിക പ്രസക്തി യുള്ള ഇന്നത്തെ കാലത്ത് ആവശ്യമുള്ള Movies ൽ ഒന്ന്

    • @rosebinijoseph768
      @rosebinijoseph768 2 ปีที่แล้ว

      🥰

  • @jijimolt4742
    @jijimolt4742 3 ปีที่แล้ว +50

    Sara's കണ്ടിട്ട് വന്നതാണ് 😍😍😍

    • @mmmvsm102
      @mmmvsm102 2 ปีที่แล้ว +3

      🌝njNm

  • @bhamasingaran3103
    @bhamasingaran3103 3 ปีที่แล้ว +16

    I like this movie so munch 💚💚💚💚

  • @sachurifas9942
    @sachurifas9942 4 ปีที่แล้ว +100

    ക്ലിയമാക്‌സ് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +3

      Alla

    • @prijithprabhakar6185
      @prijithprabhakar6185 3 ปีที่แล้ว +15

      Enikkum.... Njan othiri karanju.....Enikkum oru koodapirappine nashtamaayatha..... 👆🙏🤕😭😭😭😭😭😭

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +2

      😪

    • @harikeerthana1278
      @harikeerthana1278 3 ปีที่แล้ว +1

      Interval kazhinj old stry full kazhinjulla scene, pinne aa patt paditharoo veendum choikkumbozhulla scenilum, pinne climax ilum okke njn irunnu karanju 🥺😥🙈

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 7 หลายเดือนก่อน +9

    ഞാൻ ഈ സിനിമ കണ്ട് കരഞ്ഞു പോയി😢

  • @sivakumaranu7246
    @sivakumaranu7246 3 ปีที่แล้ว +21

    My favorite movie

  • @achuzzzshivani9381
    @achuzzzshivani9381 3 ปีที่แล้ว +50

    Super movie very important message every parent know

  • @majeedmalayil1703
    @majeedmalayil1703 ปีที่แล้ว +14

    😭ഇത് കണ്ടിട്ട് കണ്ണു nirannu 😭

  • @user-ft9ey5xn9y
    @user-ft9ey5xn9y 3 หลายเดือนก่อน +5

    2024 ൽ kannunvar indooo ❤️

  • @Devils-world24
    @Devils-world24 3 ปีที่แล้ว +16

    Wow! wonderful

  • @naseerm4476
    @naseerm4476 ปีที่แล้ว +13

    ഞാനും കരഞ്ഞു പോയി ഈ മൂവി കണ്ടിട്

  • @komalammp2129
    @komalammp2129 3 ปีที่แล้ว +16

    അടി പൊളി സിനിമ

  • @vigneshk10k7
    @vigneshk10k7 ปีที่แล้ว +8

    Ithu kanumbo oru nostalgic feel varunille

  • @babeeshkaladi
    @babeeshkaladi หลายเดือนก่อน +2

    കുട്ടികളെ ഗർഭത്തിലെ കൊല്ലാൻ ഉദ്ദേശിക്കുന്നവർ കുട്ടികളെ ഉണ്ടാക്കാൻ നിക്കരുത്.അല്ലെങ്കിൽ അതിനു വേണ്ട precautions എടുക്കുക. മനസ്സിൽ പതിഞ്ഞ രംഗങ്ങൾ ആണ് പടത്തിൽ പ്രേത്യേകിച്ചു ക്ലൈമാക്സ്‌. ബേബി നിവേദിതയുടെ പ്രകടനം ഗംഭീരം ആയി. നല്ല മെസ്സേജ് ഉള്ള സിനിമ ആണ്.

  • @AmmoossAppooss
    @AmmoossAppooss 5 หลายเดือนก่อน +6

    2024 ൽ ഈ സിനിമ കാണുന്ന ഞാൻ

  • @shibinajameel3727
    @shibinajameel3727 4 ปีที่แล้ว +24

    Super filim

  • @rissa_creates6585
    @rissa_creates6585 ปีที่แล้ว +9

    Beautiful movie with a great message.

  • @8q44sivamayasvijay9
    @8q44sivamayasvijay9 4 ปีที่แล้ว +57

    നല്ല കഥ 👌👌👌