ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മോഹൻലാലിന് എന്തു പറ്റി? | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • മമ്മൂട്ടിയോ മോഹൻലാലോ?
    #tgmohandas #mammootty #mohanlal #lalettan #mammookka #bramayugam #malaikottaivaaliban #fitness #nerumovie #malayalammovie #malayalamactor #malayalamcinema #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 640

  • @jishnumohanmp9391
    @jishnumohanmp9391 6 หลายเดือนก่อน +118

    മോഹൻലാൽ തിരിച് വരുവോ വരാതെ ഇരിക്കുവോ നിക്കട്ടെ, ബട്ട്‌ മമ്മൂട്ടി ഇപ്പോൾ ചെയുന്ന കഥാപാത്രങ്ങൾ മോഹൻലാലിന് ചിന്തിക്കാൻ പോലും പറ്റില്ല 👍 മോഹൻലാലിന് ഇനി മലയാളികളെ അൽബുദ്ധപ്പെടുത്തണം എങ്കിൽ ഏതെലും വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് അൽബുദ്ധപ്പെടുത്തേണ്ടി ഇരിക്കുന്നു

    • @arundasarundas8762
      @arundasarundas8762 6 หลายเดือนก่อน

      😂😂

    • @athullal7438
      @athullal7438 6 หลายเดือนก่อน +13

      മോഹൻലാൽ വ്യത്യസ്ത റോൾ ചെയ്താലും പുള്ളിയുടെ ആരാധകർ അത് അംഗീകരിക്കില്ല

    • @sajithak9088
      @sajithak9088 6 หลายเดือนก่อน

      He will do that

    • @jakal1591
      @jakal1591 6 หลายเดือนก่อน +6

      It's difficult, he has made so many wrong choices in his career. This was an actor who did high class movies in the 80s, ever since Antony perumbavur started making choices for him, he is on a slippery slope

    • @psk1410
      @psk1410 6 หลายเดือนก่อน +6

      ലാൽ പ്രത്യേകിച്ച് അൽഭുതപെടുത്തണമെന്നില്ല മമ്മുട്ടി ചെയ്യട്ടെ ഭ്രമരം പോലുള്ള ഒരു പടം വന്നാ ൽ മമ്മട്ടി വീണ്ടും പുജ്യം മാവും അത് ലാലാണ്

  • @user-ui2jb9dy5v
    @user-ui2jb9dy5v 6 หลายเดือนก่อน +84

    ആന്റണി പെരുമ്പാവൂർ നെ കൊണ്ട് മോഹൻലാൽ സിനിമ എടുക്കുമ്പോൾ - മമ്മൂട്ടി സ്വന്തമായി റിസ്ക്ക് എടുത്തു സിനിമ നിർമ്മിക്കുന്നു. യഥാർത്ഥത്തിൽ മമ്മൂട്ടിയാണ് ശരി❤ മോഹൻലാൽ സമീപകാലത്ത് നിരാശപ്പെടുത്തുകയാണ്.

    • @kasukasu182
      @kasukasu182 6 หลายเดือนก่อน

      Mohanlaalinolam fight scene cheyyan mammuttikku orikkalum orikkalum aavilla theercha....

    • @kasukasu182
      @kasukasu182 6 หลายเดือนก่อน +3

      Mohanlalinte flexibility..mammuttikku illa

    • @shajahanjaggu2781
      @shajahanjaggu2781 6 หลายเดือนก่อน +3

      പക്ഷെ കാശ് mohanlalന്റ അല്ലെ

    • @jijoshm9032
      @jijoshm9032 6 หลายเดือนก่อน +4

      ആൻ്റോ ജോസഫ് മമ്മൂട്ടിയുടെ . വകയിലെ അളിയൻ ഒന്നും അല്ലല്ലോ ലാലേട്ടന് ഒരു ആൻ്റണി ഉണ്ടെങ്കിൽ മമ്മൂട്ടിയ്ക്ക് ആൻ്റോ

    • @mohammedallipparambil
      @mohammedallipparambil 6 หลายเดือนก่อน +2

      മോഹൻലാൽ അഭിനയത്തിന്റെ മൂർത്തരൂപമാണ് അദ്ദേഹത്തിന്റെ ശരിയായ നടന ശൈലി രൂപപ്പെടുന്ന ചിത്രങ്ങൾ തീർച്ചയായും വരും.. ഇപ്പോൾ ചില ചിത്രങ്ങളടെ ചെറിയ പരാജയം പെരുപ്പിക്കരുത്.. മോഹൻലാൽ ഇല്ലാത്ത മലയാള സിനിമ ആലോചിക്കാൻ പോലുമാവുന്നില്ല.. മമ്മുട്ടി തീർച്ചയായും മോഹൻലാലിനെ വെച്ച് മമ്മുട്ടിക്കമ്പനി ചിത്രത്തിൽ ഉണ്ടാവുമെന്നു തന്നെ യാണ് പ്രതീക്ഷ കാട്ടുമാടം നാരായണൻ എന്ന നടനെ ഓർത്തെടുത്ത മോഹൻ ദാസിന് അഭിനന്ദനങ്ങൾ❤❤❤ AM D

  • @sivadas8433
    @sivadas8433 5 หลายเดือนก่อน +27

    ഇത്രയും പ്രായമായിട്ടുപോലും കഥാപാത്രത്തിന് അനുസരിച്ചു ഷർട്ട്‌ ഇടാതെ നെഞ്ചും വിരിച്ചു നിന്ന് അഭിനയിക്കാൻ കഴിയുന്ന ഒരേ ഒരു നടൻ മമ്മുട്ടി മാത്രം.♥️♥️♥️♥️♥️

    • @realman845
      @realman845 5 หลายเดือนก่อน

      😂enthoke myre aahde.

  • @rajeshpoovathoor429
    @rajeshpoovathoor429 6 หลายเดือนก่อน +170

    മോഹൽലാലും മമ്മൂട്ടിയും മലയാളത്തിൻ്റെ അഭിമാനമാണ് രണ്ട് പേരും

    • @mohan.g
      @mohan.g 20 วันที่ผ่านมา

      അവർ സിനിമയിൽ അഭിനയിക്കുന്നു.അതുകൊണ്ടു മാത്രം അത്രഅഭിമാന മൊന്നുംതോന്നാറില്ല. സാമൂഹൃ വിഷയങ്ങളിൽ കൂടി ഇടപെടാനുള്ള ബാധ്യത അവർക്കുണ്ട്. അതെന്തേ അവർചെയ്യാത്തത്?ഭീരുത്വംതന്നെ.

  • @babukanagasabai9640
    @babukanagasabai9640 6 หลายเดือนก่อน +68

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം നയിച്ച എല്ലാ അഭിനേതാക്കളും മികച്ച കലാകാരന്മാരാണ്

  • @abdusamadnk8666
    @abdusamadnk8666 6 หลายเดือนก่อน +58

    ഈ രണ്ടു നടൻ മാരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് കണ്ടുപിടിക്കാൻ എനിക്ക് കഴിയില്ല രണ്ടു പേരേയും വളരെ യധികം ഇഷ്ടമാണ് ആരുടെയും ഫാൻസ് ആകാൻ ഞാനില്ല

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 6 หลายเดือนก่อน +3

      യോജിക്കുന്നു bt സമീപ കാലത്തു Mammookka ക്കു തന്നെ മുൻ‌തൂക്കം ❤️

    • @saiprasadj675
      @saiprasadj675 5 หลายเดือนก่อน

      Cinema nannaayi ennum paranju Mammoottycku enthu munthookkam....

  • @shajidevu1234
    @shajidevu1234 6 หลายเดือนก่อน +75

    മമ്മൂട്ടിയെ നിയന്ത്രിക്കുന്നത് മമ്മൂട്ടി ആണ് മോഹൻലാലിനെ നിയന്ത്രിക്കുന്നത് മോഹൻലാൽ അല്ല 😂

    • @arjunchandran2644
      @arjunchandran2644 6 หลายเดือนก่อน +10

      Antony സ്ക്രിപ്റ്റ് വായിക്കും.. 😐

    • @anjus3000
      @anjus3000 6 หลายเดือนก่อน +4

      അതൊന്നും അല്ല reason.. ഫിലിം ന്റെ ഫസ്റ്റ് show തീരും മുമ്പ് ഫിലിം പോലും കാണാതെ അദ്ദേഹത്തിന്റെ films inu നെഗറ്റീവ് commentidaan നടക്കുന്ന ഒരു pratyeka വിഭാഗത്തിൽ പെട്ട ആൾകാർ und

    • @arjunchandran2644
      @arjunchandran2644 6 หลายเดือนก่อน +11

      @@anjus3000 പടം നല്ലതാണെങ്കിൽ ഒരു നെഗറ്റീവ് കമന്റും വിലപോവില്ല.

    • @dreamworldmydreamland4848
      @dreamworldmydreamland4848 6 หลายเดือนก่อน

      @@anjus3000 copy paste thooruvanallo 😂🤣

    • @dreamworldmydreamland4848
      @dreamworldmydreamland4848 6 หลายเดือนก่อน +1

      @@anjus3000 nee parayunna vibagam nokiyal 70% booripaksham anu, ennitenthe70%peru mohanlal padathe nallathennu paranju coment idathe, enth kont ellayidathum positive idathe
      എടൊ pr wrk, ഒരു വിഭാഗം എന്നൊക്കെ പറയൽ നിർത്തി നല്ല പടം ചെയ്യാൻ പറയു, നേര് വിജയിച്ചല്ലോ, അപ്പോൾ ഈ പ്രത്യേക വിഭാഗം ഇല്ലായിരുന്നോ....??
      മലയാള സിനിമ ആസ്വാദകരുടെ നിലവാരം ഒക്കെ മാറി, വിദേശ സിനിമകളൊക്കെ ഒരുപാട് കാണുന്നവരാണ്, അപ്പോൾ ഈ കാണുന്ന ചവർ തിരകഥയുമായി പോയാൽ, നല്ലത് പറഞ്ഞവർ വരെ മോശം പറയും, പൊട്ടകളത്തിൽ നിന്നും പുറത്തിറങ്ങി ചിന്ദികൂ

  • @renjithbs7331
    @renjithbs7331 6 หลายเดือนก่อน +144

    TG യുടെ ക്ലൈമാക്സ്‌ ഡയലോഗ്... "ലാലേട്ടൻ തിരിച്ചുവരും
    ധൈര്യമായിരിക്കു ".. 👌🏻✌️🔥

    • @sudhavm6963
      @sudhavm6963 6 หลายเดือนก่อน +2

      ലാലേട്ടൻ എവിടേം പോയിട്ടില്ല 😂thirichuvaran

    • @shyamtpurakkal2056
      @shyamtpurakkal2056 6 หลายเดือนก่อน

      Directors varatte

    • @Maydanvision
      @Maydanvision 6 หลายเดือนก่อน

      അതിനു ലാലേട്ടൻ ഏവിടെ പോയേ... ഇവനാണോ അറിവിന്റെ സിംഹം ... പണ്ഡിതർക്കിടയിലെ പാമരൻ .

    • @user-vc3ed4cg8s
      @user-vc3ed4cg8s 6 หลายเดือนก่อน

      Sowsam muttu kilavan nadade oru sathiyam paranju

    • @dreamworldmydreamland4848
      @dreamworldmydreamland4848 6 หลายเดือนก่อน

      @@sudhavm6963 padakkal ennum ente weekenes anu 😂🤣🤣🤣🤣

  • @muhammedalikorattikkaparam3618
    @muhammedalikorattikkaparam3618 6 หลายเดือนก่อน +71

    കാര്യം അറിഞ്ഞു പറയുന്ന എനിക്ക് ഇഷ്ടമുള്ള ഒരു B J P TG

  • @babumenon7253
    @babumenon7253 6 หลายเดือนก่อน +94

    ടി ജി ഒരു സകല കലാ വല്ലഭൻ തന്നെ ലോകത്തുള്ള ഏതു കാര്യവും ടി ജി വേര് തുടങ്ങി പറിച്ചെടുക്കും ടി ജി സാറിന് അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🌹🌹🌹💯💯💯🇮🇳🇮🇳🇮🇳

    • @irshadsafwan844
      @irshadsafwan844 6 หลายเดือนก่อน

      ചാണകത്തിൽ വീണ ഒരു വർഗിയ വാതി ആണെന്നേയുള്ളൂ....

  • @abdurshimanmp7393
    @abdurshimanmp7393 6 หลายเดือนก่อน +10

    മോഹൻലാലും മമ്മൂട്ടിയും ഒരേ പോലെയാണ് രണ്ടുപേർക്കും ഓരോരോ കഴിവുകൾ ഉണ്ട് എന്നിരുന്നാലും രണ്ടുപേരും ഒരേ മാതിരി തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും അഭിനന്ദനങ്ങൾ നമ്മുടെ പ്രിയ നടൻമാർ

  • @manojpisharodys2115
    @manojpisharodys2115 6 หลายเดือนก่อน +13

    മമ്മുട്ടി യെയും മോഹൻലാലിനെ യും താരതമ്യം ചെയുന്നത് എന്തിനാണ് രണ്ടുപേരും നല്ല ഒന്നാന്തരം നടൻമാർ ആണ്

  • @user-bs4mj8hr4b
    @user-bs4mj8hr4b 6 หลายเดือนก่อน +100

    എന്തെല്ലാം പറഞ്ഞാലും വ്യത്യസ്തമായ കഥാപാത്രം ചെയ്യുമ്പോൾ അവിടെ മികച്ചു നിൽക്കുന്നത് മമ്മൂട്ടി തന്നെ അതിനെ മറികടക്കാൻ മോഹൻലാലിന് ആയിട്ടില്ല എന്നതാണ് സത്യം

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 6 หลายเดือนก่อน +8

      കാക്ക

    • @user-bf5jf7wo6g
      @user-bf5jf7wo6g 6 หลายเดือนก่อน +1

      Oru vyathyasthathayum illa..ellam ore pole

    • @psk1410
      @psk1410 6 หลายเดือนก่อน +5

      കാക്കേ മമ്മുട്ടി തല കുത്തിമറിഞ്ഞാലും ലാലിന്റെ മാസും കിട്ടില്ല അഭിനയത്തിന്റെ അത്രയും എത്തില്ല എന്നതാണ് സത്യം

    • @user-iu9rk6ol6e
      @user-iu9rk6ol6e 6 หลายเดือนก่อน

      മോഹൻലാലിന്റെ ഷഡിയുടെ അലസ്റ്റിക്ക് വലിച്ച് ഇടാനുള്ള യോഗിതയുണ്ടോ മമ്മൂട്ടിക്ക് ( അഭിനയത്തിൽ )

    • @arundev3734
      @arundev3734 5 หลายเดือนก่อน +1

      Chiripikathe pode😂

  • @shajia5718
    @shajia5718 5 หลายเดือนก่อน +7

    എനിക്ക് രണ്ടുപേരെയും ഒരേപോലെ ഇഷ്ടമാണ്. രണ്ടു പേരും അതുല്യ നടന്മാരാണ്

  • @venkimovies
    @venkimovies 6 หลายเดือนก่อน +22

    TG സാർ അഭിനയശാസ്ത്രത്തിന്റെ തിരക്കഥാ ശാസ്ത്രത്തിന്റെ സൈദ്ധന്തിക വശം ഭംഗിയായി പഠിച്ചിരിക്കുന്നു അന്യാദൃശ്യമായ വാക്ചാതു രി യോടെ രണ്ടുപേരും. ചർച്ചചെയ്യുന്നു
    👍💋👌♥️🌹❤️

  • @vishnuar07
    @vishnuar07 6 หลายเดือนก่อน +58

    വരി വരിയായി ബോംബ് പൊട്ടിച്ച ചരിത്രം മമ്മൂട്ടിക്ക് ഉണ്ട്...പക്ഷേ അന്ന് അദ്ദേഹത്തെ ആരും ഇങ്ങനെ വളഞ്ഞിട്ട് ആക്രമിച്ചില്ല....കാരണം അത് നമ്മുക്ക് ശീലം ആയിരുന്നു....

    • @jacobjacob6334
      @jacobjacob6334 6 หลายเดือนก่อน +10

      Very crct. Mammotty padam odu nath news aarunnu, but flop aakunnath aarum.mind cheyyarillarunnu. Mohanlal nte thu thirichum..

    • @firoskhan2295
      @firoskhan2295 6 หลายเดือนก่อน +5

      ഒന്നാമത് മമ്മൂട്ടി ആളുകളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കും ബ്രദർ മോഹൻലാൽ അത് ചെയ്യില്ല അതുകൊണ്ട് കൂടി ആകാം

    • @jacobjacob6334
      @jacobjacob6334 6 หลายเดือนก่อน +3

      @@firoskhan2295 uvva . Mammotty Jada aarunnu arem.m8nd cheyyilla bhayankara distance keep cheyyuvarunnu...

    • @amalm2665
      @amalm2665 6 หลายเดือนก่อน +7

      2000 മുതൽ 2010 വരെ ഡിസാസ്റ്റർ ഇട്ട ലാലേട്ടൻ 😂😂. 2018 മുതൽ ഇപ്പോളും ഡിസാസ്റ്റർ ഇടുന്ന മോഹൻലാൽ 😂😂😂

    • @jacobjacob6334
      @jacobjacob6334 6 หลายเดือนก่อน

      @@amalm2665 mammotty kalathile illathirunna etrayo vatshangal undu...pullide padathinu palappizhum theatre kittillarunnu, kittiyal thanne eettavum.thara theatre. Angne Kure Kalam undarunnu. Nalla release polum cheyyatha varshangal...

  • @user-su8ci2kk6i
    @user-su8ci2kk6i 6 หลายเดือนก่อน +13

    സകലകലാ വലഭൻ നമ്മുടെ സ്വന്തം ലാലേട്ടൻമാത്രം
    Comedy, fight, dance, acton, serious, sentiments....... Ect
    100 and above percentage flexible actor ONE AND ONLY OUR OWN LALETTAN
    പിന്നെ ...... PINEEE.... E ശരീരം വച്ച് E പ്രായത്തിലും ഇത്ര flexible പോരെ..... ലാലേട്ടൻ COMPLETE AND PERFECT ACTOR.
    THE NATURAL ACTOR.......
    THE FLEXIBLE ACTOR......ECT....
    ഒരു കഥാപാത്രമാവാൻ നിഷ്പ്രയാസം സാതിക്കുന്ന ഒരേയൊരു നടൻ ലാലേട്ടൻ മാത്രമാണ്.....
    ഒരു റീഹയ്‌സലും ഇല്ലാതെ നടനം വിസ്മയാവഹമാകിതിർക്കുന്നു......
    അഭിനയം എന്നത് METHOD ACTING അല്ല... അത് സിംപിൾ ആവണം, നാച്ചുറൽ ആവണം... JUST BEHAVE NATURALY....
    ലാലേട്ടൻ ഒരു അത്ഭുതം തന്നെയാണ്........

  • @shaheercp389
    @shaheercp389 6 หลายเดือนก่อน +25

    Mohan Lal is a natural actor. And Mammooty is a more Selective and prepared Actor. Both are Great Actors. Two Eyes of a Body😊😅

  • @myactivity1560
    @myactivity1560 6 หลายเดือนก่อน +13

    പറഞ്ഞതെല്ലാം ശെരി തന്നെ ആണ് പക്ഷേ എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോഴും ഒരു പടി മുന്നിൽ അയാൾ തന്നെ ആണ് The Age of Madness , The Face of Indian Cinema, The mega ⭐ G.O.A.T മമ്മുട്ടി ❤❤

  • @vanajasasi5703
    @vanajasasi5703 6 หลายเดือนก่อน +17

    രണ്ടു നടൻമാരും ഇടതുകണ്ണും വലതുകണ്ണും പോലെ കാണാൻ മോഹം❤️🙏🌲🌷🌲🌷🌹🌷🌲🌷🙏🌷🌲🙏👍❤️

  • @abinbose825
    @abinbose825 6 หลายเดือนก่อน +10

    ശരിക്കും പറഞ്ഞാൽ മമ്മൂട്ടി മങ്ങുന്ന കാലത്തു ലാലേട്ടൻ കയറി വരും, ലാലേട്ടൻ മങ്ങുന്ന കാലത്തു മമ്മുക്ക കയറി വരും, ഒരു ഉദാഹരണം പറഞ്ഞാൽ 2017--219 കാലഘട്ടം ലാൽ നിറഞ്ഞുനിന്നിരുന്ന സമയമായിരുന്നു. അന്ന് മമ്മുക്ക യുടെ 90 % പടങ്ങളും ഫ്ലോപ്പ് ആയിരുന്നു. 2021 മുതൽ ഇങ്ങോടു നോക്കുമ്പോൾ ലാലേട്ടന്റെ നല്ല പടങ്ങൾ OTT യിൽ പോയി, പൊളി പടങ്ങൾ തീയറ്ററിലും വന്നു. എന്നാൽ മമ്മുക്കയുടെ നല്ല സിനിമകൾ ഇറങ്ങി. ഈ രണ്ടുപേരും ഇന്നും ഈ നിലയിൽ നിൽക്കുന്നുണ്ടേൽ ❤❤ അതാണ് നടൻമാർ ❤❤

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 หลายเดือนก่อน +20

    Nadana Vismayam Mohanlals 🦁 💎 performance in Malaikottai Vaaliban is superb 👌 👏 👍
    Liked the movie ❤ 💪
    A variety LJP film 👍🤝
    This years National film awards & Kerala state film awards kure Malaikottai Vaaliban tanne nedi edukkan high chances kanunnu 👍👍💯 💯
    Mohanlals upcoming line ups 👍💯👌✌✌
    Recently his performances is good in Drishyam 2,Lucifer,Bro Daddy,Villain,Kayamkulam Kochunni & Neru👍👍👍
    TG sir paranjathilu nere opposite anallo karyaghal eppo after 2018 Mohanlal eppo nannayi slim ayittu undu & post 2018 adeham body and fitness consistent basis ilu nalla pole maintain cheyunundu 👍👍 💯
    Ekadesham above 18 kg weight anu 2 months kondu 2018 ilu pulli nannayi kashtapettu regular workout sessions & dieting vazhi kurachathu eppo adeham nalla pole tante body um maintain cheyunundu 👍👍👍👍

  • @nilavumnjanum441
    @nilavumnjanum441 6 หลายเดือนก่อน +45

    ലാലേട്ടൻ തോൽക്കുന്നത് കഥാപാത്ര തിരഞ്ഞെടുപ്പിൽ ആണ് അല്ലാതെ കഴിവ് ഇല്ലാഞ്ഞിട്ടോ അഭിനയം തീർന്നിട്ടോ അല്ല മമ്മുക്ക ബുദ്ധി ഉള്ള അപ്ഡേറ്റ് ആയ നടൻ അണ് കാലത്തിനു മുന്പേ സഞ്ചരിക്കുന്ന ഒരു വ്യക്തി ആണ് ആ ഒരു മാറ്റം മാത്രമാണ് അവർ തമ്മിൽ ഉള്ളത് മുൻപ് ഒരുപാട് ശക്തമായ തിരക്കഥയും അഭിനയ സാധ്യത യും ഉള്ള ഒരുപാട് കഥ പത്രങ്ങളെ ലാലേട്ടൻകിട്ടിയിരുന്നു ഇപ്പോ അത് കിട്ടുന്നില്ല.

    • @martinsam8787
      @martinsam8787 6 หลายเดือนก่อน

      Malaikotta valiban kalathinu munne sancharicha padam annu

    • @prashobarchitecturevisuali5796
      @prashobarchitecturevisuali5796 6 หลายเดือนก่อน +3

      Laletanu nalla thirakdha kitathathkond alla.. Adeham oru frnd circlil aan ullath.. Or kootam pazhaya alaukal.. Avarude vaak ket nadakuvan.. Avaril mathram viswasikunu.. Nalla kadha thiranjedukanum update avanum laletanu kazhiyunnilla 🫤🤗

    • @martinsam8787
      @martinsam8787 6 หลายเดือนก่อน +3

      @@prashobarchitecturevisuali5796 init anno ljp date kudutha 🤣🤣
      Malaikotta valiban flop ayalum aa padam oru experiment thanne annu. Comfort zone vittu olle parupadi

    • @harikrishnan2713
      @harikrishnan2713 6 หลายเดือนก่อน +4

      ​@@martinsam8787Yep..
      Pullide performance um athil kidu ayirunnu...pkshe ivde aarum athonnum appreciate cheyilla..

    • @martinsam8787
      @martinsam8787 6 หลายเดือนก่อน +1

      @@harikrishnan2713 exactly

  • @jishnuskrishnan1152
    @jishnuskrishnan1152 6 หลายเดือนก่อน +11

    " അസമാന്യ നടനാണ്.. സത്യം മലയാളികളുടെ സൂകൃതം🥰🥰🥰🥰🥰

  • @sureshkk2858
    @sureshkk2858 6 หลายเดือนก่อน +57

    ഹരിനാമകീർത്തനം പോലെ ദിവസവും TG യുടെ പത്ത് നാമം കേൾക്കാതെ ഇരിക്കാൻ കഴിയില്ല

    • @vijayalaxminambiar8079
      @vijayalaxminambiar8079 6 หลายเดือนก่อน +1

      സത്യം ❤

    • @binduuk1060
      @binduuk1060 6 หลายเดือนก่อน +4

      😂

    • @Namithavk715
      @Namithavk715 6 หลายเดือนก่อน

      Correct

    • @SNxRazor
      @SNxRazor 6 หลายเดือนก่อน +2

      Otta thallaa..😂

  • @shibeeshchandran7725
    @shibeeshchandran7725 6 หลายเดือนก่อน +52

    🙏🌻🏵️🌷🌺🌹Fasil ടir പറഞ്ഞതുപോലെ Born actor ആണ് മോഹൻലാൽ - സ്ക്രീനിൽ ഇത്രത്തോളം ആകർഷണീയത അനുഗ്രഹിച്ചു കിട്ടിയ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല- ആ അനുഗ്രഹത്തെ കാത്തു സൂക്ഷിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല🙏

    • @user-eq7mo9st3u
      @user-eq7mo9st3u 6 หลายเดือนก่อน +3

      Fasil was always wrong. Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis.
      We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.

    • @shibeeshchandran7725
      @shibeeshchandran7725 6 หลายเดือนก่อน +3

      മമ്മുട്ടി ഒരു നല്ല structured and tipical നടൻ ആണ് അത് അദ്ദേഹം വളർത്തിയെടുത്തതാണ് - മോഹൻലാൽ Born actor ആണ് പിന്നെ TG sir പറഞ്ഞതുപോലെ ഒരു Saturation period എത്തുമ്പോൾ കാലം അതിൻ്റെ പണി ചെയ്യും❤❤❤

    • @user-eq7mo9st3u
      @user-eq7mo9st3u 6 หลายเดือนก่อน +2

      @@shibeeshchandran7725 what born? Acting limitation undu...TG Sir is a Mammootty fan and so as his wife. He is very clear. Also, Lalettan who had the youthful charm is not able to create anything now. That is not acting. Once an actor always an actor. Lal has very less variety of roles compared to Mammootty. Sunil was trying to say it and TG was very adamant Mammootty is better actor.

    • @vijayalaxminambiar8079
      @vijayalaxminambiar8079 6 หลายเดือนก่อน +3

      രണ്ടു പേരെയും കംപെയർ ചെയ്യാൻ പറ്റില്ല.വലിയ ബുദ്ധിമുട്ടാണ്

    • @dfgyjjjj
      @dfgyjjjj 6 หลายเดือนก่อน

      ​@@user-eq7mo9st3umamooty now only got updated...than katta mammooka fan thanne...blind fann😂😂😂😂😂😂😂😂😂

  • @geethasubramoniam5906
    @geethasubramoniam5906 6 หลายเดือนก่อน +44

    മോഹൻലാലിന് പറ്റിയ ഏറ്റവും വലിയ drawback, സർജറി ചെയ്തപ്പോൾ നഷ്ടപ്പെട്ടുപോയ facial expressions control ചെയ്യാനുള്ള കഴിവാണ്. കുസൃതിയോടുള്ള ഒരു നോട്ടം മതിയായിരുന്നു അദ്ദേഹത്തിന്റെ ആരാധകർക്ക്, വണ്ണവും വയറുമൊക്കെ പ്രശ്നമാവില്ലായിരുന്നു. ഒരു നോട്ടത്തിൽകൂടെ വളരെയേറെ convey ചെയ്യാൻ സാധിച്ചിരുന്നു മുൻപ്.

    • @user-eq7mo9st3u
      @user-eq7mo9st3u 6 หลายเดือนก่อน +1

      aa kusurthi anu ella cinemayilum....he cant do method acting.nothing to do with loss of facial expressions. Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis.
      We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.

    • @vishnupillai300
      @vishnupillai300 6 หลายเดือนก่อน +10

      ​@@user-eq7mo9st3uMammooty has his own style..Mohanlal has his own style.Your claim of mamooty is the best just because of so called method acting is absolute baseless..Mohanlal is a more spontaneous actor and his acting style is simplistic.Just watch 12th man movie..The transformation from a drunkard who is a womaniser causing hate among the group to a serious police officer who investigates and resolves the mystery death of a lady in the group he did a great job without any efforts..Meanwhile Mammooty will struggle as his chemistry with women is especially in humourous roles and that too aa a drunkard is not that great.Also he struggles in maintaining chemistry with fellow actors.Thats why Mohanlal has great combo with many actors.While Mamooty just dominates causing the other actor to subside..In Neru movie Siddique got lot of appreciation.Just because it was mohanlal opposite who was not dominating him..If it was mammootty he would have dominated and just performed like he did in many other movies where the side actors are totally vanished..So both are different and they have their negatives and positives and atlast its the movie itself that makes the actors great.If the movie is not acceptable for majority no one can save it..

    • @cosmicinfinity8628
      @cosmicinfinity8628 6 หลายเดือนก่อน +4

      ​@@user-eq7mo9st3uMethod acting is not the last word in acting. Manmoooty is far far behind than lal in their prime periods. Now what's happening is an out of sync only. He will catch up with it soon.

    • @suchitkumarkesavan9380
      @suchitkumarkesavan9380 6 หลายเดือนก่อน

      ​@@cosmicinfinity8628... Problem is mohanlal is busy in crore clubs...and thallals. He has to come out...

    • @hercules8935
      @hercules8935 6 หลายเดือนก่อน

      ​@@cosmicinfinity8628❤

  • @sureshleena2083
    @sureshleena2083 6 หลายเดือนก่อน +5

    മലയാളത്തിന്റെ മഹാനടൻ ന്മാർ ഒന്നിന് ഒന്ന് മെച്ചം ആരെയും തള്ളി പറയാൻ പറ്റില്ലരണ്ട് പേർക്കും എന്റെ വിജയാശംസകൾ❤

  • @aneeshkv7728
    @aneeshkv7728 6 หลายเดือนก่อน +12

    ശൂന്യതയിൽ നിന്നും ആധികാരികമായ ഒരു വിഷയം അവതരിപ്പിച്ച രണ്ടു പേർക്കും hatsoff 💪🏻

  • @vishnukavitha4570
    @vishnukavitha4570 6 หลายเดือนก่อน +133

    ശ്രീ. ടി.ജി. മോഹൻദാസ് സാർ' അറിവിൻ്റെ സിംഹം❤❤❤

    • @shivan2659
      @shivan2659 6 หลายเดือนก่อน +5

      പുലിയാണ് കേട്ടാ പുലി

    • @saneeshsanu1380
      @saneeshsanu1380 6 หลายเดือนก่อน +5

      അത്ക്കും മേലെ💪

    • @KaleshCn-nz3ie
      @KaleshCn-nz3ie 6 หลายเดือนก่อน +5

      ടിജി യുടെ പഴയകാല ഡിബേറ്റുകൾ കാണുക 👍

    • @shadow6205
      @shadow6205 6 หลายเดือนก่อน +15

      Mairanu😂😂😂kanjav tg

    • @saneeshsanu1380
      @saneeshsanu1380 6 หลายเดือนก่อน

      @@shadow6205 അൽ ഗുദാഹവ സുഡു ഹാജർ

  • @damodarankv
    @damodarankv 6 หลายเดือนก่อน +3

    മമ്മൂട്ടി വേറെ ലെവൽ മോഹൻലാൽ വേറെ ലെവൽ രണ്ടാളും തികച്ചും വ്യത്യസ്ഥമായ ആക്ടർ 'വാലിഭൻ പരാജയപെടാൻ കാരണം അതിൻ്റെ കഥയാണ് '

  • @arjunmurali8178
    @arjunmurali8178 6 หลายเดือนก่อน +11

    Mammootty.. Perhaps the most committed and brilliant actor in Mollywood.. Mohanlal is a gifted actor.. A born actor perhaps

    • @user-lk2vq1ki9p
      @user-lk2vq1ki9p 6 หลายเดือนก่อน

      Born actor...🤔

    • @sparkcrystalways
      @sparkcrystalways 5 หลายเดือนก่อน

      ​@@user-lk2vq1ki9pഎല്ലിൽ അഭിനയം അടങ്ങിയിരിക്കുന്നു

  • @bijucp8818
    @bijucp8818 6 หลายเดือนก่อน +15

    ലാലേട്ടൻ്റെ മുഖത്ത്
    താടി അഭിനയത്തെ തടയുന്നു😅😅😅

  • @abhijithks463
    @abhijithks463 6 หลายเดือนก่อน +14

    മോഹൻലാൽ മമ്മുട്ടി താരതമ്യം ചെയ്യുന്ന ആളുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ.... അവർ അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ

    • @subasheedayappurath1008
      @subasheedayappurath1008 6 หลายเดือนก่อน +1

      ഉണ്ട്... അതെന്നും ഉണ്ടാകും... അവരില്ലാത്ത ഒരു മലയാള സിനിമ ആലോചിക്കാൻ വയ്യ 😢

  • @sumeshrajan6070
    @sumeshrajan6070 6 หลายเดือนก่อน +5

    അതെ ലാലേട്ടൻ വിസ്മയം തുടരും ❤️❤️🔥🔥🔥

  • @Dr_walker__369
    @Dr_walker__369 6 หลายเดือนก่อน +13

    മമ്മൂക്ക The face of indian cinema

    • @hooman6012
      @hooman6012 6 หลายเดือนก่อน

      Be realistic brother. He is one of the two GOAT for us. He have done movies in other languages but he is not a national level actor.

    • @Dr_walker__369
      @Dr_walker__369 5 หลายเดือนก่อน

      @@hooman6012 who told you brother
      Ambedkar was a national recognised movie and samragyam that time rlsd in telugu and 400 days it was successfully completed in theatres and Dharthiputhra hindi movie and what abt tamil you just research it and u should understand the reality and He is the first person who made recognition for mollywood filim industry just watch Urvashi ,menaka, mukesh, kpc lalitha, jayaram,fazil ,iv sasi interviews
      Now the new generation actors have a lot of ways to get their attention in the whole industry but that time He eventually gave himself to the mollywood fully dedicating himself and latet lalettan also even though they were both very talented and potentially very skilled but instead they both stay together for the mollywood to make the industry better so don't be foolish
      Especially Mammootty already had huge recognition thats why peranb yathra etc happened infact this is a very small industry but the potential of this industry is immense and every other industries are watching and wondering why the initial push was done by Him and also he won the national award for 3times only kamalhassan and mammootty has this special recognition ✌🏼😏
      അറിയില്ലേ പോയി ചരിത്രം പഠിക്ക്

  • @Naasi530
    @Naasi530 6 หลายเดือนก่อน +6

    ❤mammookka❤️❤️❤️

  • @kammukammupandikasala2419
    @kammukammupandikasala2419 6 หลายเดือนก่อน +8

    മമ്മൂട്ടി അഭിനയ ചക്രവർത്തി 👑🔥🔥🔥🔥❤️❤️🧡🧡

  • @kamarudheenps
    @kamarudheenps 6 หลายเดือนก่อน +41

    ഒരു നടൻ എന്ന നിലയിൽ ഇപ്പോഴും മോഹൻലാൽ തന്നെയാണ് മമ്മൂട്ടി ക്ക് ഒരുപടി മുമ്പിൽ.

    • @basiljoy7508
      @basiljoy7508 6 หลายเดือนก่อน +11

      എന്ന് ലോകം അവസാനിക്കുന്നത് വരെ കരഞ്ഞോ മോനെ

    • @lijithc6758
      @lijithc6758 6 หลายเดือนก่อน

      No

    • @user-eq7mo9st3u
      @user-eq7mo9st3u 6 หลายเดือนก่อน

      Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis.
      We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.

    • @realtruth8001
      @realtruth8001 6 หลายเดือนก่อน

      100% സത്യം

    • @realtruth8001
      @realtruth8001 6 หลายเดือนก่อน

      ​@@user-eq7mo9st3ujust google what is the comparison between the actor Hollywood actor jim carry and mohan lal

  • @abhijithks463
    @abhijithks463 6 หลายเดือนก่อน +13

    Happy to listen TG....

  • @thehero5316
    @thehero5316 6 หลายเดือนก่อน +14

    മമ്മൂക്ക അതൊരു അത്ഭുതപ്രതിഭാസമാണ്

  • @Yshaaaq
    @Yshaaaq 6 หลายเดือนก่อน +11

    മമ്മൂട്ടി flexible ആണെന്ന് തോന്നിയിട്ടില്ല. Atleast compared to Mohanlal. Limitationsം ഉണ്ട്. അത് കൊണ്ട് തൻ്റെ positives മനസിലാക്കി അതിൽ focus ചെയ്യാൻ മമ്മൂട്ടി ശ്രമിക്കുന്നത് പുള്ളിക്ക് നല്ലതാണ്.
    മോഹൻലാലിൻറെ പ്രായം വെച്ച് അത് പോലുള്ള flexibility, atleast മലയാളത്തിൽ വേറെ ആർക്കും ഇല്ല. Physically and mentally.
    About Malai Kottai Vaaliban,
    ലിജോ തൻ്റെ സിനിമകളിൽ എന്തെങ്കിലും unconventional കാര്യം ചെയ്യാൻ chance ഉണ്ടെന്ന് അയാളുടെ മുൻപത്തെ movies കണ്ടിട്ടുള്ളവർക്ക് ഊഹിക്കാം. അപ്പൊ അത് വെച്ച് negative പറയാം എന്നതായിരുന്നു മോഹൻലാൽ hatersൻറെ plan.
    സിനിമ എത്ര മനസ്സിലായില്ലെങ്കിലും മോശമാണെങ്കിലും ഒരു താരത്തിന്റെ fan, കൂടിപ്പോയാൽ സിനിമ 'വല്യ ഇഷ്ടമായില്ല' എന്നോ, അല്ലെങ്കിൽ 'കുറച്ച് നിരാശപ്പെടുത്തി' എന്നൊക്കെയേ പറയാറുള്ളു. പക്ഷേ ഒരു fanം തൻ്റെ ഇഷ്ടതാരത്തിന്റെ സിനിമ ആരും കാണരുത് എന്ന് പറയാറില്ല. അപ്പൊ മലൈക്കോട്ടൈ വാലിബൻറെ FDFS കണ്ടിറങ്ങി, ഈ പടം ആരും കാണരുത് എന്ന് പറഞ്ഞ്, കഴിയുമെങ്കിൽ മറ്റുള്ളവരെക്കൊണ്ടും അങ്ങനെ പറയാനും ചെയ്യിക്കാനും പോന്ന രീതിയിൽ ഒരു narrative ഉണ്ടാക്കിയ, അത്ര വാശിയുള്ള ആൾക്കാർ ആരാണ്? FDFSന് വരുന്നവർ എല്ലാവരും fans തന്നെയാണോ എന്ന് doubt ഉണ്ട്. എല്ലാം ചെയ്തിട്ട് അത് fansൻറെ തലയിലും ആക്കി. ഒരു വെടിക്ക് രണ്ട് പക്ഷി. പടവും പൊട്ടും മോഹൻലാലിനെയും പിള്ളേരെയും തമ്മിൽ തെറ്റിക്കുകയും ചെയ്യാം. 'എനിക്ക് എൻറെ പിള്ളേരൊണ്ടെടാ' എന്ന് പറഞ്ഞത് കുറേ പേരെ ഇത്രയും അസ്വസ്ഥരാക്കിയിരുന്നു എന്ന് MV release dayയുടെ അന്നാണ് ഒരു idea കിട്ടിയത്.
    മലയാളികൾ ഇനിയെങ്കിലും ഇവിടെ നടക്കുന്ന fan fight മനസിലാക്കി, സിനിമ കണ്ട് സ്വന്തം അഭിപ്രായം പറയാൻ പ്രാപ്തി ഉണ്ടാക്കണം.
    എനിക്ക് ഇപ്പൊ മോഹൻലാലുമായി ബന്ധപ്പെട്ട ഇത് പോലെയുളള കാര്യങ്ങളിൽ doubt ഉണ്ട്. ഞാൻ ഒടിയൻ tvയിലാണ് കണ്ടത്. സാധാരണഗതിയിൽ വിജയിക്കേണ്ട പടം. Director കൊടുത്ത hype ആവശ്യമില്ലായിരുന്നു. പക്ഷേ ആ ഒരു കാരണത്തിനെ ഇത്ര പെരുപ്പിച്ച്, ഇത് പൊട്ടേണ്ട പടമാണ് എന്ന് കുറേ പേരെയെങ്കിലും തോന്നിപ്പിക്കാൻ ഇവർക്ക് പറ്റിയിട്ടുണ്ട് എന്ന് ഇപ്പൊ തോന്നുന്നു. മലൈക്കോട്ടൈ വാലിബൻറെ കാര്യത്തിൽ ചെയ്തത് പോലെ. മരയ്ക്കാറും അത് പോലുള്ള മറ്റു സിനിമകളും ഇത് പോലെയാണോ എന്ന് തോന്നുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട് എന്തെങ്കിലും negativity കിട്ടിയാൽ അതിന് എത്രമാത്രം publicity കൊടുക്കാൻ പറ്റുമോ, അത്രയും കൊടുത്ത്, മോഹൻലാലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മോശം ആണ് എന്ന് വരുത്തിത്തീർക്കുക എന്നതാണ് ഇവരിപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നിരന്തരം കണ്ട് കണ്ട് കുറച്ച് കഴിയുമ്പോൾ സാധാരണക്കാർക്ക് തോന്നണം 'മോഹൻലാൽ മൊത്തം പ്രശ്നമാണല്ലോ', 'പണ്ടൊക്കെ മോഹൻലാലിനെ ഇഷ്ടമായിരുന്നു, ഇപ്പൊ എന്തോ ഇഷ്ടം തോന്നുന്നില്ല' എന്ന്.

    • @muhammedsuhail5273
      @muhammedsuhail5273 6 หลายเดือนก่อน +1

      You're probably right. I liked Odiyan and Marakkar.

  • @jamalmamma
    @jamalmamma 6 หลายเดือนก่อน +5

    അന്നും എന്നും മലയാളത്തിൻ്റെ പടനായകൻ മമ്മൂട്ടി തന്നെ . one only the Mega

  • @vijinvijay
    @vijinvijay 6 หลายเดือนก่อน +40

    മമ്മൂട്ടി flexible ആണ് പക്ഷെ versatile അല്ല.. മോഹൻലാൽ രണ്ടുമാണ്.. ഒരു born actor കൂടിയാണ് മോഹൻലാൽ 🤷🏻‍♂️.. മമ്മൂട്ടി കഠിനധ്വാനം കൊണ്ട് ഈ നിലയിൽ എത്തിയ ആളാണ്

    • @sajubhaskaran2827
      @sajubhaskaran2827 6 หลายเดือนก่อน +2

      Then, please define versatility

    • @vijinvijay
      @vijinvijay 6 หลายเดือนก่อน +4

      @@sajubhaskaran2827 versatile എന്നാൽ ബഹുമുഖ പ്രതിഭ എന്നാണ് അതായത് പല ഭാവങ്ങളും ആ നടന് കൈകാര്യം ചെയ്യാൻ സാധിക്കും.. അത് മോഹൻലാലിന് പറ്റും.. മമ്മൂട്ടിക്ക് പറ്റില്ല.. കാരണം കോമഡി, deep emotions മമ്മൂട്ടിക്ക് വഴങ്ങില്ല.. പക്ഷെ മമ്മൂട്ടി flexible athava കഥാപാത്രങ്ങൾ വഴങ്ങുന്ന ആളാണ് അല്ലെങ്കിൽ അദ്ദേഹം അധ്വാനിച്ചു ഉണ്ടാക്കിയെടുത്ത കഴിവാണ്.. പല ഭാഷ slangukal ഒക്കെ മമ്മൂട്ടിക്ക് പറ്റും... അതാണ് മോഹൻലാൽ ഒരു born actorum മമ്മൂട്ടി ഒരു made up actorum ആണെന്ന് പറഞ്ഞത്

    • @jackson5250
      @jackson5250 6 หลายเดือนก่อน +2

      Mammootty allathe versatile actor vere aaranullath..pottatharam parayalle

    • @vijinvijay
      @vijinvijay 6 หลายเดือนก่อน +2

      @@jackson5250 mammottykk comedy cheyyan pattuvo, dance scenes pattuvo, pinnenganado potta angeru versatile aakunnath...

    • @anirudh6386
      @anirudh6386 6 หลายเดือนก่อน +2

      ​@@vijinvijayപിന്നെ മോഹൻലാൽ ഭയങ്കര ഡാൻസർ അല്ലെ 😂😂

  • @baburajan1844
    @baburajan1844 6 หลายเดือนก่อน +7

    There are a lot of talks about Mammooty n Mohanlal. But, why most critics ignore a person like Sreenivasan who has entertained given great msgs thru films which he scripted n acted?? Even the govts at the Centre n state are very biased towards Sreenivasan. He was not even awarded a Padmasree so far!! Far better contributions in films to the viewers is from Sreenivasan , than all the super stars.

  • @user-uo4ys3tm7d
    @user-uo4ys3tm7d 5 หลายเดือนก่อน +1

    ലാലേട്ടൻ കിലുക്കം തളവട്ടം ഒരു പാട് പടം ഇനിയും വരും ഞങ്ങളുടെ ലാലേട്ടൻ ❤❤❤തീർച്ചയായും ❤❤❤
    ലാലേട്ടൻ gggg

  • @vntimes5560
    @vntimes5560 6 หลายเดือนก่อน +6

    മമ്മൂട്ടിക്കു ലാലിനും വയസ്സായി അത് കൂടുതൽ മമ്മൂട്ടിക്ക് effect ചെയ്യുന്നുണ്ട്. എന്നാൽ look ൽ മമ്മൂട്ടി young ആയി നടക്കുന്നുണ്ട്. മോഹൻലാലിന് മമ്മൂട്ടിയേക്കാൾ 10 വയസ്സ് കുറവാണ്. എന്നാലും young വേഷങ്ങൾ ഇപ്പോൾ ലാലിന് ബുദ്ധിമുട്ടാണ്. ലാലിൻ്റെ അഭിനയം സൂപ്പറാണ്. വാലിബനിൽ നല്ല അഭിനയം കാഴ്ച വെച്ചു.
    മോഹൻലാലിനെ കരുതി കൂട്ടി dgrade ചെയ്ത് സിനിമയിൽ നിന്ന് ഔട്ടാക്കാനാണ് മുസ്ലീങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് വളരെ ക്രൂരവുമാണ്. മുൻപ് ദീലീപിനെ ഒട്ടാക്കിയ പ്പോലെ മുസ്ലീങ്ങൾ തന്ത്രപൂർവ്വം കളിക്കുന്നു. മിക്ക മലയാളത്തിലെ പ്രമുഖ നടികളും മുസ്ലീങ്ങളുടെ അടിമകളാണ്. ലാലിൻ്റെ വൻ ജനപ്രീതിയാണ് അയാളെ മുസ്ലീങ്ങൾക്ക് തകർ്ക്കാൻ പറ്റാത്തത്. കാരണം ഇവിടെ മുസ്ലീം നടന്മാർ മാത്രം മതി.

    • @abdulkasim5470
      @abdulkasim5470 6 หลายเดือนก่อน +2

      @vntimes 5560 എന്റെ പൊന്നു വർഗ്ഗീയത ചേട്ടാ... കേരളത്തിൽ 26% മാത്രമാണ് മുസ്ലിം പോപ്പുലേഷൻ , അതിൽ തന്നെ കുറച്ച് യുവാക്കൾ മാത്രമാണ് സിനിമ കാണുന്നതും , പ്രോത്സാഹിപ്പിക്കുന്നതും, 90% മുസ്ലിം ഫാമിലിയും തിയേറ്ററിൽ പോയി സിനിമ കാണാത്തവരാണ്.. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് , സിനിമ വിജയിപ്പിക്കുന്നതും, പരാജയപ്പെടുത്തുന്നതും, ഇവിടുത്തെ വലിയ വിദാഗം ഹിന്ദു, ക്രിസ്ത്യൻ പ്രേക്ഷകരാണ്... അവർക്ക് ഇഷ്ടപ്പെട്ടാൽ സിനിമ വിജയിക്കും, ഇല്ലെങ്കിൽ പൊട്ടും...

    • @musthafanellikkuthmusthafa5843
      @musthafanellikkuthmusthafa5843 6 หลายเดือนก่อน

      🤔🤔

    • @musthafanellikkuthmusthafa5843
      @musthafanellikkuthmusthafa5843 6 หลายเดือนก่อน

      🤔🤔

    • @Ckasamad
      @Ckasamad 5 หลายเดือนก่อน

      നേര് വിജയിപ്പിച്ചത് ഹിന്ദുക്കൾ ആവും .വാളിബന് വിജയിപ്പിക്കാൻ ഹിന്ദുക്കൾ വിചാരിച്ചിട്ട് നടക്കാത്തത് എന്തേ..എന്തിനും ഏതിനും.വർഗീയത കാണുന്നവർ.ഇങ്ങനെ ചൊറിഞ്ഞു കൊണ്ടേയിരിക്കും

  • @sreelekshmi675
    @sreelekshmi675 6 หลายเดือนก่อน +18

    ഇത്രയേറെ പരീക്ഷണങ്ങൾക്ക് വിധേയനായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടെന്ന് തോന്നുന്നില്ലന്നോ..? 🤦‍♀️കമൽ ഹാസൻ, മോഹൻലാൽ, വിക്രമൊക്ക..?🙄മമ്മൂക്ക അസാധ്യ നടൻ ആണെന്ന കാര്യത്തിൽ സംശയമില്ല but ഒരു നർത്തകനായോ, സംഗീതജ്ഞന്റെ role ഒന്നും ഒരിക്കലും പറ്റില്ല..

    • @kamarudheenps
      @kamarudheenps 6 หลายเดือนก่อน +1

      👍

    • @zhedge5791
      @zhedge5791 6 หลายเดือนก่อน

      Kamalhasan is just fancy dress. What is so big about him. Just like one eyed is the king in the land of the blind,
      Again, what is so great about vikram- for his acting in sethu???

  • @FRQ.lovebeal
    @FRQ.lovebeal 6 หลายเดือนก่อน +50

    *ക്യാപ്‌ഷൻ കൊടുത്ത വ്യക്തി കണ്ട മമ്മൂട്ടി ഫാൻ boy ആണെന്ന് തോന്നുന്നു 😂 മോഹൻലാൽ എന്ത് പറ്റി nno🙄🙄ജയിലർ, നേര്, വാലിബൻ, മോഹൻലാൽ എന്നാ താരവും നടനും അഴിഞ്ഞാടി നിൽക്കുന്ന സമയം വാലിബൻ ഒക്കെ പെർഫോമൻസ് 🔥🔥🔥നേര് ലെ പ്രകടnണം കണ്ടു കയ്യടിക്കാത്ത ആരുണ്ട്.. ജയിലർ ൽ താരം ആയി ഉണ്ടാക്കിയ ഓളം.. മോഹൻലാൽ enna നടനും താരത്തിനും അളക്കാൻ പറ്റിയ അല്ലെങ്കി അയാളെ മുകളിൽ നിക്കാൻ പറ്റിയ ഒരു നടന് അന്നും ഇല്ല ഇന്നും ഇല്ല.. രണ്ടു മൂന്ന് filim മോശായി എന്നത് ശെരിയാ .but അയാൾ നേര് എന്നാ ചെറിയ ഒരു സിനിമയിലൂടെ വന്ന തിരിച്ചു വരവ് 🔥ലോകം കണ്ടതാ..but ഇത് മോഹൻലാൽ ആണ് തിരിച്ചു വരാൻ 5 mnt തന്നെ ധാരാളം പുള്ളിക് എന്ന് ജയിലർ വഴി തെളിയിച്ചിത 🔥*

    • @sreelekshmi675
      @sreelekshmi675 6 หลายเดือนก่อน +4

      👍

    • @kamarudheenps
      @kamarudheenps 6 หลายเดือนก่อน +1

      👍

    • @chummakizhi
      @chummakizhi 6 หลายเดือนก่อน +5

      മോഹൻലാൽ രാമക്ഷേത്രത്തിലെ വോട്ട് പ്രതിഷ്ഠക്ക് പോയില്ല. അതിന്റെ ചൊരുക്ക് സംഘികൾക്ക് നല്ലോണം ഉണ്ട്

    • @antiterroristsquad
      @antiterroristsquad 6 หลายเดือนก่อน +4

      മോൺസ്റ്റർ ആറാട്ട് അലോൺ മറക്കാർ ഒടിയൻ

    • @rakeshrajan3420
      @rakeshrajan3420 6 หลายเดือนก่อน +1

      ​@@chummakizhiഅതും ഇതും തമ്മിൽ entha ബന്ധം സുഹീത്തേ

  • @വട്ടോളിപൊറിഞ്ചു
    @വട്ടോളിപൊറിഞ്ചു 6 หลายเดือนก่อน +33

    Climax dialogue 🔥🔥

  • @binubalan4414
    @binubalan4414 6 หลายเดือนก่อน +25

    ലാലേട്ടൻ❤❤❤

  • @rahulbabu475
    @rahulbabu475 6 หลายเดือนก่อน +12

    മമ്മൂട്ടി ഇഷ്ടം ❤

  • @maheshnatarajan2954
    @maheshnatarajan2954 6 หลายเดือนก่อน +13

    ഇനി ലാലേട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട... ലാലേട്ടൻ ഇനി തകർത്തു അഭിനയിച്ചാലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ... ഇനി വരാൻ പോന്ന ചിത്രങ്ങൾ നല്ല അഭിപ്രായം നേടിയാലും ഒന്നും തന്നെ ബോക്സ്‌ ഓഫീസിൽ വിജയിക്കില്ല... 3 വർഷത്തിനുള്ളിൽ അദ്ദേഹം അഭിനയം നിർത്തി ആത്മീയതയിൽ തല്പരനായി മാറും..

    • @anoopc9895
      @anoopc9895 6 หลายเดือนก่อน

      True

    • @justinjacob3832
      @justinjacob3832 6 หลายเดือนก่อน +16

      അപ്പോൾ നേര് സിനിമയൊക്കെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിനിമ ആയിരിക്കും അല്ലെ ..കഷ്ടം

    • @user-eq7mo9st3u
      @user-eq7mo9st3u 6 หลายเดือนก่อน

      @@justinjacob3832 Ask yourself, how important his role was in that movie. Let us wish he is really back. Stop commercial success only, though it is required.

  • @faizalfaizal4718
    @faizalfaizal4718 6 หลายเดือนก่อน +2

    രാഷ്ട്രീയം മാത്രം അല്ല സിനിമയുമായി നല്ല വിവരം ഉണ്ട്

  • @sineeshkumar3047
    @sineeshkumar3047 6 หลายเดือนก่อน +1

    രണ്ടുപേരും മലയാളത്തിന്റെ മുത്തുകൾ തന്നെ മമ്മൂട്ടിയെ പോലെ പുതിയ എഴുത്തുകാർക്കും സംവിതയകർക്കും അവസരം കൊടുകാൻ ശ്രെമിക്കട്ടെ

  • @kiransf616
    @kiransf616 6 หลายเดือนก่อน +7

    TG 🔥 Vanu Vanu Njn Epol e channel fan ayi 😊

  • @vishnumohan1
    @vishnumohan1 6 หลายเดือนก่อน +8

    ഉണ്ട, ഭീഷ്മപർവ്വം, പുഴു - മമ്മൂട്ടി അടുത്തയിടയ്ക്ക് കുറച്ചു കൂടുതൽ ബിസ്മയിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം, ശ്രീ സുനിൽ

  • @user-dc7pl1ov4q
    @user-dc7pl1ov4q 6 หลายเดือนก่อน +12

    "നെയ്യാറ്റിൻകര ഗോപൻ്റെ പുലകുളി" ഒരു നല്ല സിനിമ ആയിരുന്നു....😶

    • @abhisheknair5409
      @abhisheknair5409 6 หลายเดือนก่อน +1

      Kathal the kotham athilum ghambeeram 😂

    • @finisherever5840
      @finisherever5840 6 หลายเดือนก่อน

      😂

    • @madhavkrishnadarshanmadhav5996
      @madhavkrishnadarshanmadhav5996 4 หลายเดือนก่อน

      അതുപോലെ ഉള്ള പടങ്ങൾ മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട് സാറേ

  • @invincible.memoriamore
    @invincible.memoriamore 6 หลายเดือนก่อน +3

    I don't understand why he is saying Mohanlal is not flexible physically 😅... Mohanlal even in this age is super flexible is what I beleive... Although Malaikote Valiban was not a hit at box office, Mohanlal's perf was top notch, be it acting wise or action wise

  • @salahudeenchalu9597
    @salahudeenchalu9597 6 หลายเดือนก่อน +2

    മമ്മൂട്ടിയും മോഹൻ ലാലും..
    ഒരാളിന്റെ രണ്ടു കണ്ണുകൾ പോലെയാണ് ഏതു കണ്ണാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്നു ചോദി ച്ചാൽ ഉത്തരം എന്തായിരിക്കും 🤔

  • @shivadasp6908
    @shivadasp6908 6 หลายเดือนก่อน +4

    TG Sir you have a knowledge of every field May God bless you and give you a long life

  • @Somu-ev3wy
    @Somu-ev3wy 6 หลายเดือนก่อน +6

    ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ തന്നെ ആണ് മോഹൻലാൽ ചില സിനിമകൾ പരാജയപ്പെട്ടു എന്ന് കരുതി ഇവിടെത്തെ ശരാശരി അഭിനേതാക്കളുമായി അദ്ദേഹത്തെ താരതമ്യം ചെയ്യരുത്

  • @user-uo4ys3tm7d
    @user-uo4ys3tm7d 5 หลายเดือนก่อน +1

    അപ്‍നയിക്കാൻ ലാലേട്ടൻ ഇപ്പോഴും സൂപ്പർ ആ ണ്

  • @vijayanmukkonath9948
    @vijayanmukkonath9948 6 หลายเดือนก่อน +3

    മലയാളി ഇപ്പോഴും ഈ രണ്ട്‌ നടന്മാരുടെ അച്ചുതണ്ടിൽ മാത്രം കറങ്ങി നടക്കുന്നു എന്നത് നിരാശാജനകം തന്നെയാണ്. പണ്ട് കാലത്തു തമിഴൻ ഇങ്ങനെയായിരുന്നു. MGR ഉം ശിവാജി ഗണേശനും.
    യഥാർത്ഥത്തിൽ ഇവരെക്കാളെല്ലാം കഴിവുള്ള എത്രയോ നടന്മാർ മലയാളത്തിലുണ്ട്. ഉദാഹരണത്തിന് ദിലീപ്. അതുപോലെതന്നെ സിദ്ധിഖ്. ഈ നടന്മാരുടെയെല്ലാം റേഞ്ച് അപാരമാണ്...സാധാരണക്കാരനെ തികച്ചും അതിശയിപ്പിക്കന്നതാണ്.

  • @babup8986
    @babup8986 6 หลายเดือนก่อน +7

    യേശു ദാസിന്റ്‌റെ ശബ്ദം പോയീ എന്ന് പറഞ്ഞിട്ട് എന്തായീ! ലാൽ ലാൽ മാത്രം. ലാൽ ഈസ്‌ ലാളിത്യം 😀. വീ ലവ് ലാലേട്ടൻ ❤

  • @josoottan
    @josoottan 6 หลายเดือนก่อน +19

    മമ്മൂട്ടി പണ്ടത്തെക്കഴിഞ്ഞും ഇപ്പോഴാണ് റിസ്ക് എടുക്കാനും ഫ്ളക്സിബിൾ ആവാനും തുടങ്ങിയത്! അതാണ് വാർത്ത! അദ്ദേഹം പണ്ടേ ഭയങ്കര സ്വയം നിയന്ത്രണത്തിലായിരുന്നു, ഇപ്പോഴാണ് അദ്ദേഹം സ്വതന്ത്രമായി പൊതുസ്ഥലത്ത് വാ തുറന്ന് വർത്തമാനം പറയാൻ തുടങ്ങിയത്!

    • @Somu-ev3wy
      @Somu-ev3wy 6 หลายเดือนก่อน

      അന്നും ഇന്നും ഡ്യൂപ് ആണ് മിക്കകാര്യങ്ങളും ചെയ്യുന്നത്

    • @sudhi9878
      @sudhi9878 6 หลายเดือนก่อน

      Flexibility ennal stund alla suhruthe ​@@Somu-ev3wy

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 5 หลายเดือนก่อน +1

      ​@@Somu-ev3wyഅദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ ആണ്

  • @mr.chattanooga847
    @mr.chattanooga847 6 หลายเดือนก่อน +6

    മലൈക്കോട്ടൈ വാലിബൻ ആർക്കാണ് സർ നിരാശയുണ്ടാക്കിയത്?...അതിൽ മോഹൻലാൽ ചെയ്ത റോൾ അദ്ദേഹത്തിന്റെ കരിയറിലെ എന്നല്ല, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പിന്നെ മാസ്സ് മസാല പ്രതീക്ഷിച്ചവർക്കും, മറ്റു ചില കുത്തിത്തിരിപ്പന്മാർക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരിക്കാം. അതിൽ ഏറിയ പങ്കും സിനിമ കാണാതെ അഭിപ്രായം പറഞ്ഞവരാണ്. അവനവൻ കടമ്പ ഈ പറഞ്ഞ പ്രേക്ഷകർ കണ്ടാൽ എന്താവും? എന്ന് കരുതി അതൊരു ക്ലാസിക് അല്ലാതാവുന്നുണ്ടോ?

  • @patrickjane6351
    @patrickjane6351 6 หลายเดือนก่อน +5

    മോഹൻലാൽ ഇപ്പോ തടി കൂടുതൽ ആണെന്ന്... Tg ഏത് ലോകത്താണ് ജീവിക്കുന്നത് 🙄 ഇപ്പോ ആണ് തടി കുറവ്

  • @Sils-e8e
    @Sils-e8e 6 หลายเดือนก่อน +2

    Manmooty played games against mohan lal 😢😮

  • @user-uo4ys3tm7d
    @user-uo4ys3tm7d 5 หลายเดือนก่อน +1

    സത്യം 🌹🌹🌹സൂപ്പർ ❤❤❤

  • @jayajayan4350
    @jayajayan4350 6 หลายเดือนก่อน +2

    മോഹൻലാലിനെ പോലെ ഒരാളും അഭിമായികില്ല അതിൽ ഒരു ഡൌട്ടും ഇല്ല

  • @ansifali4753
    @ansifali4753 6 หลายเดือนก่อน +5

    Lalettan varum❤

  • @rahmanstu
    @rahmanstu 6 หลายเดือนก่อน

    ലാലേട്ടനും മമ്മൂട്ടിയുടെ മലയാള സിനിമയുടെ രണ്ട് കണ്ണുകളാണ്..

  • @Ro..Studio
    @Ro..Studio 6 หลายเดือนก่อน +6

    ..... ' കല ' ..... ഈശ്വര സൃഷ്ടിയും ..... ' കച്ചവടം ' ...... മനുഷ്യ സൃഷ്ടിയുമാണ് ...... കലയും കച്ചവടവും കൂടി ഒത്തുപോകില്ല ....... മോഹൻലാൽ കച്ചവട പാതയിലേക്കു എവിടെയോ വെച്ച് വഴിപിരിഞ്ഞു പോയി ..... 😞

  • @noufalnoufu8153
    @noufalnoufu8153 6 หลายเดือนก่อน +15

    ഒടിയനു ശേഷം ലാലിസം അവസാനിച്ചു 😢 ഇപ്പോൾ വെറും താടിസം മാത്രം അമ്മേ 😭😭😭

    • @haripk1
      @haripk1 6 หลายเดือนก่อน +8

      enittaavum maire guhante lifetime grosser bheeshmane oru saadha emotional courtroom drama pottichathu..nee oke vaayum polich swapnam kandond irunno 😂😂😂

  • @sudhacpsudha
    @sudhacpsudha 5 หลายเดือนก่อน +1

    മമ്മൂക്ക എന്നും എപ്പോഴും ഇഷ്ടം കൂടുതൽ ❤️♥️❤️♥️🌹❤️♥️❤️♥️🌹

  • @ratheeshtabla
    @ratheeshtabla 5 หลายเดือนก่อน

    മലയാളത്തിലെ എല്ലാനടൻമാരും out ആയാലും ഇവർ രണ്ടു പേരും എന്നും കാണും അതാണ് ഇവരുടെ റേഞ്ച്

  • @v.a2979
    @v.a2979 6 หลายเดือนก่อน +5

    ലാലേട്ടൻ എല്ലാത്തിനും ഓക്കെയാണ് കാവടിയും കഥകളിയും ആക്ഷനും കോമഡിയും സെൻ്റിമെൻസും റൊമാൻസും അവിടെ റെഡി പിന്നെ കമ്മത്ത് ആൻ്റ് കമ്മത്ത് രാജമാണിക്യമൊക്കെ ഒർജിനൽ ഭാഷയല്ല വെറും മിമിക്രി മാത്രം മമ്മുട്ടി ഫാൻസി ഡ്രസ് വേഷം മാത്രം അഭിനയം എല്ലാം ഒരുപോലെ

    • @sudhi9878
      @sudhi9878 6 หลายเดือนก่อน

      Lalettante 90% charactersum same mannerisms anu... Its a drawback

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 6 หลายเดือนก่อน +3

    Mamookka super❤❤❤❤

  • @haridasp6857
    @haridasp6857 6 หลายเดือนก่อน +1

    ശെരിക്കും പറഞ്ഞാൽ ആദ്യം ചെയേണ്ടത് ഇതുപോലെയുള്ള ആൾക്കാരുടെ കമന്ഡുകളാണ് നിരുത്തേണ്ടത്

  • @vamu19
    @vamu19 หลายเดือนก่อน

    Mammokka plays new roles, because his son is doing father's roles.

  • @rajspill9548
    @rajspill9548 5 หลายเดือนก่อน +1

    ആൻ്റണി കൂടെ കൂടിയതിൽ പിന്നെ മോഹൻലാലിൻ്റെ സിനിമകളുടെ നിലവാരം താണു.

  • @noushadvazhavila3229
    @noushadvazhavila3229 6 หลายเดือนก่อน +3

    ടി ജി വിനയാന്വിതനായി പറയുമ്പോൾ നേരിനോടുള്ള സൗഹൃദം വാക്കുകളും പങ്കിടുന്നു.

  • @abhilash7381
    @abhilash7381 6 หลายเดือนก่อน +27

    ഇദ്ദേഹം സിനിമ നിരൂപണക്കാർക്കും ഒരു ത്രെറ്റ് ആണല്ലോ😄

  • @sreekumarpr7363
    @sreekumarpr7363 6 หลายเดือนก่อน +2

    Good morning TG sir and sunil sir 🙏... Expecting more frequent videos from you guys....

  • @PR-dz3yl
    @PR-dz3yl 6 หลายเดือนก่อน +7

    MOHANLAL HAS ALWAYS A MARKET. NEVER REDUCED HIS RENUMERATION .BUT MAMMOTTY STRUGGLED IN BETWEEN TO SURVIVE.JOSHI SAVED HIM THRU NEW DELHI. MOHANLAL KEPT ON INCREASING HIS RENUMWRATION. THAT IS LAL MAGIC

    • @suchitkumarkesavan9380
      @suchitkumarkesavan9380 6 หลายเดือนก่อน +5

      Man, ..remuneration is not everything....acting skills is important which mohanlal lost.. he always try in comfort zones...

    • @josephvarghese3776
      @josephvarghese3776 6 หลายเดือนก่อน +6

      Edo new delhi okke oru 40 years munp ulla padam alle

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 5 หลายเดือนก่อน

    എല്ലാം തികഞ്ഞ നടന്മാർ ആരും ഫീൽഡിൽ ഇല്ല. ഇനി ഒരു 25 വർഷം കൂടി അദ്ദേഹം ഇന്ത്യൻ സിനിമ നയിക്കും❤❤❤❤❤❤

  • @usermhmdlanet
    @usermhmdlanet 5 หลายเดือนก่อน

    മോഹല്ലാൻ മമൂട്ടിയേക്കാൾ മികച്ച നടൻ ആണ്. പക്ഷെ മോളാൽ ഒരു മടിയനും കുടിയനും ആണ്. മോളാൽ സ്വയം നശിക്കുമ്പോൾ മമ്മൂട്ടി കഠിനാദ്വാനത്തിലൂടെ സ്വയം മുൻനിരയിൽ എത്തുന്നു. Hardwork pays off.

  • @irfanirz9588
    @irfanirz9588 6 หลายเดือนก่อน +5

    Flexibility എന്നാൽ മെയ്വഴക്കം എന്നു ആണ് മമ്മൂട്ടി get up change മാറ്റി അഭിനയിക്കുന്നതു അത്‌ എങ്ങനെ flexibility കൂടി എന്നു പറയും 😂 mohanlal നന്നായി തടി അനങ്ങി അഭിനയിക്കുന്ന നടൻ ആണ് മമ്മുട്ടി യെ അഭേക്ഷിച്ചു ഒരുപാട് legends mohanlal ന്റെ flexibility യെ കുറിച്ച് പറഞ്ഞിട്ടുണ്ട്

  • @rajendrankunjilan3670
    @rajendrankunjilan3670 16 วันที่ผ่านมา

    രണ്ട് പേരും ❤

  • @Vincentgmz7903
    @Vincentgmz7903 6 หลายเดือนก่อน +8

    എന്നിട്ടും മമ്മൂട്ടിയുടെ top grosser പടത്തിനേക്കാളും കളക്ഷൻ നേര് എന്ന സിനിമക്ക് വന്നു... നല്ല സിനിമ വന്നാൽ വിജയിക്കും അല്ലാതെ മോശം സിനിമ വന്നിട്ട് എന്ത് പറ്റി എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല... പിന്നെ മറ്റൊരു കാര്യം കേരളത്തിൽ ഏറ്റവും ഫാൻസുള്ളത് ലാലിനാണ് അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വെല്ലുവിളി 🤷‍♂️

  • @hafismoideen9578
    @hafismoideen9578 5 หลายเดือนก่อน

    മോഹൻലാൽ നല്ല സിനിമകൾ തിരഞ്ഞെടുക്കണം. ഇമേജ് പൊളിക്കണം. ഫാൻസുകാരുടെ കയ്യടിക്ക് വേണ്ടിയുള്ള സിനിമകൾ നിർത്തണം.

  • @enlightnedsoul4124
    @enlightnedsoul4124 6 หลายเดือนก่อน +4

    TG 👌

  • @user-po6tb7it4r
    @user-po6tb7it4r 6 หลายเดือนก่อน +10

    അറിവില്ലായ്മ ഒരു തെറ്റല്ല! പക്ഷേ അത് ആഭരണമായി അണിഞ്ഞു നടക്കുന്നവരെ ഞങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേരാണ് ബുദ്ധിജീവി.

  • @rohithsankar6403
    @rohithsankar6403 6 หลายเดือนก่อน +1

    ലോക വിസ്മയമ്മം മമ്മുക്ക ❤

  • @Muringoli90s
    @Muringoli90s 6 หลายเดือนก่อน +1

    2:10 മമ്മുട്ടി കൊങ്ങിണി ഭാഷ സംസാരിച്ച പടം " പൈ brothers " 😂😂😂😂

  • @renjuponnamma4754
    @renjuponnamma4754 6 หลายเดือนก่อน +16

    അഭിനയത്തിൽ എന്നും മമ്മൂട്ടിയാണ് മുൻപിൽ.....

  • @ghostneguz
    @ghostneguz 6 หลายเดือนก่อน +2

    ഇതിൽ സുനിൽ പറഞ്ഞതിനോട് വിയോജിക്കുന്നു. മോഹൻലാൽ 90s കാലത്ത് “പ്രണവം ആർട്സ്” എന്ന ബാനറിൽ മലയാളത്തിലെ മികച്ച സിനിമകൾ നിർമ്മിച്ചതാണ്. ആ കാലത്ത് ഇന്ന് മമ്മൂട്ടി കമ്പനി ലഭിക്കുന്ന OTT, Satellite റൈറ്റ്സ് ഒന്നും ലഭിക്കില്ല. ഈ ഒരു cushion സപ്പോർട്ട് മമ്മൂട്ടി നിർമ്മിക്കുന്ന സിനിമകളുണ്ട്. അതിൽ ഒരു സിനിമ പോലും കാലപാനി, വാനപ്രസ്ഥം പോലെ വലിയ മുതൽമുടക്കുള്ള സിനിമകൾ ഇല്ല. വൻ നഷ്ടം വന്നത് കൊണ്ടാണ് പ്രണവം ആർട്സ് പൂട്ടി പോയത്. അപ്പോൾ മോഹൻലാൽ റിസ്ക് എടുക്കാത്ത നടൻ എന്ന് പറയുന്നത് തീർത്തും വസ്തുതാവിരുദ്ധമാണ്.
    മോഹൻലാൽ സ്ഥിരം സംവിധായകരുടെ കൂടെ സിനിമകൾ ചെയ്യുന്ന, പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാറില്ല. ഈ നേര് എന്ന സിനിമ വിജയം നൽകാൻ സാധിച്ചത് അദ്ദേഹം സ്ഥിരം സംവിധായകൻ ജീത്തു ജോസഫ് ആയപ്പോൾ ആണ്. എന്നാൽ ലിജോ ജോസ് പല്ലിശ്ശേരി എന്ന യുവസംവിധായകനുമായി സിനിമ ചെയ്യ്തപ്പോൾ, നിങ്ങൾ അടക്കമുള്ളവർ അതിന്റെ ക്വാളിറ്റി മനസിലാക്കാൻ കഴിഞ്ഞില്ല.
    ബ്രഹ്മയുഗം മികച്ച സിനിമ ആകാം, ആകാതിരക്കാം. അത് സിനിമ ഇറങ്ങിയ ശേഷമേ പറയാൻ സാധിക്കുള്ളൂ.

  • @srilakshmisri2460
    @srilakshmisri2460 6 หลายเดือนก่อน +6

    പരാജയങ്ങൾ എല്ലാവരുടെ കരിയറിലും കാണും അത് ഏത് വലിയ നടൻ ആണെങ്കിലു Mammotty sir - ൻ്റെ പടങ്ങളും എത്രയോ failure ആയിട്ടുണ്ട് അന്ന് അത് ആരുടെ അവസാനമായിട്ടൊന്നു കണ്ടില്ലല്ലോ. ഇതുപോലെ debates I discussions ഒന്നു കണ്ടില്ല but Lal Sir കുറച്ച് വർഷങ്ങളായിട്ടുള്ള ഒരു planned attack പോലെയാണ് ഈ പ്രഹസനങ്ങൾ . അദേഹത്തിൻ്റെ കുറച്ച് പടങ്ങൾ മോശം അ യത്തിൽ Thats the end എന്ന പോലെയാണ് പലരും പറയുന്നത്. Drishyam 2, Lucifer,Bro daddy,12th man, neru ,M.valiban(his performance) ഈ Movies എല്ലാം നല്ല സിനിമകൾ ആയിരുന്നു. Lal sir is a natural and flexible actor you can find that in many movies.. He doesn't do much experiments in his looks like Mammootty sir . But if you take his movies amrutham gamaya,vastuhara,dasharatham,sadayam ,aham,bharatham ,kireedam,vanaprastham,thanmathra,pranayam,thazhvaram,mizhineerpookal,manichitrathazh,mukham,vanaprastham,kalapani,guru,kamaladhalam,bhramaram,sprit,grandmaster,villian,Drishyam and etc he brings a difference in the body language. Which is commendable.
    Valiban is entirely different movie when we take Lal sir filmography to which he has done 💯 dedication and effort. So he has not gone anywhere, he will here as മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ.
    Mammootty sir and Lal sir -they are the face of Malayalam cinema

    • @rajeshkattunkal9899
      @rajeshkattunkal9899 5 หลายเดือนก่อน

      ഇത്രയും പടങ്ങൾ തുടർച്ചയായി പൊട്ടിയ ഒരു സ്റ്റാർ ഈ കാലഘട്ടത്തിലില്ല....😢

  • @Amalmoses__
    @Amalmoses__ 5 หลายเดือนก่อน

    മോഹൻലാലിന് ഒന്നും പറ്റിയിട്ടില്ല. നേര് ഹിറ്റായപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. വാലിബൻ വ്യത്യസ്തമാർന്ന ഒരു അവതരണമായിരുന്നു. അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല. എന്നുവെച്ചു അദ്ദേഹം പുറകോട്ട് പോയിട്ടില്ല.
    ഇപ്പോൾ മമ്മൂട്ടിയുടെ സിനിമ വിജയിച്ചതിന് അർത്ഥം മോഹൻലാൽ പുറകോട്ട് പോയി എന്നാവുന്നത് എങ്ങനെയാണ്?