ചിത്ര മോദിയെ വിളിക്കുന്നു : ഇടപെടണം സർ! | ABC MALAYALAM NEWS | ABC TALKS | 18-08-2024

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഒരേയൊരു ചിത്ര അഭിമാനം നമുക്ക്: മോദി ഇതു കേൾക്കണം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kschithra #narendramodi #narendramodigovernment #kolkata #bangal #westbengal #doctor #doctors #latestnews #latestupdate #malayalamnews #malayalamnewslive #malayalamlatestnews #malayalamlivenews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 759

  • @deva.p7174
    @deva.p7174 24 วันที่ผ่านมา +377

    വടക്കോട്ട് നോക്കികുറക്കുന്നവ ർ എവിടെ പോയി . ചിത്രാ ജിക്ക് ഒരു big salut. ❤❤❤

  • @chandrannair4035
    @chandrannair4035 24 วันที่ผ่านมา +475

    നട്ടെല്ലുള്ള ശ്രീമതി ചിത്രയ്ക്ക് അഭിനന്ദനങ്ങൾ ❤

  • @govindankuttykg652
    @govindankuttykg652 24 วันที่ผ่านมา +550

    ശ്രീമതി.കെ.എസ് ചിത്രയുടെ ഇടപെടൽ കേരളത്തിലെ ദേശീയ ജനതയിൽ ശക്തമായ ഊർജ്ജമാണ് ഉണ്ടാകുന്നത് അഭിനന്ദനങ്ങൾ ശ്രീമതി ചിത്ര - .....നന്ദി നന്ദി നന്ദി

    • @user-ib3hr9ro6k
      @user-ib3hr9ro6k 24 วันที่ผ่านมา +17

      സത്യം.

    • @mohananramanath1561
      @mohananramanath1561 24 วันที่ผ่านมา +14

      ചിത്രാജി ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു..!!

    • @anoopmalu1548
      @anoopmalu1548 24 วันที่ผ่านมา +4

      ഗോവിന്ദ ഭജേ ഗോവിന്ദം 👏👏👏

    • @sarojapillai3995
      @sarojapillai3995 24 วันที่ผ่านมา +4

      17:21 Dear K.S.Chitra you are the proud of Kerala .stay blessed always,.
      .

    • @mallikamallika7505
      @mallikamallika7505 24 วันที่ผ่านมา +3

      ചിത്ര ചേച്ചീ❤️💪🇮🇳

  • @gangadharanaa5935
    @gangadharanaa5935 24 วันที่ผ่านมา +293

    രാജ്യത്തിന്റെ പ്രിയ പ്രിയപ്പെട്ട ചിത്ര ഇതിൽ ഇടപെട്ടതിനു വളരെ അധികം നന്ദി

  • @damayanthiamma9597
    @damayanthiamma9597 24 วันที่ผ่านมา +221

    ധാർമിക ബോധ മുള്ള ചിത്രക്ക് അഭിനന്ദനങ്ങൾ ....പുരുഷന്മാർ മൗനം പാലിക്കുമ്പോൾ സ്ത്രീ യായ ചിത്ര പ്രതികരിച്ചല്ലോ .നന്ദി ..

  • @jasminewhite3372
    @jasminewhite3372 24 วันที่ผ่านมา +217

    Big salute to Chithra mam ❤ കേരളത്തിലെ സ്ത്രീ ജനങ്ങളുടെ ശബ്ദമാണ് ചിത്രാജിയുടെ '

  • @mayajaideepvarma130
    @mayajaideepvarma130 24 วันที่ผ่านมา +185

    ചിത്രക്ക് full support, സത്യം ചിത്ര madam🙏👍🌹

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 24 วันที่ผ่านมา +195

    വാനമ്പാടിക്ക് സ്വന്തമായി അഭിപ്രായമുണ്ട്.നന്നായി. അത് വ്യക്തമായി പറഞ്ഞതിന്❤

  • @kantharajp6124
    @kantharajp6124 24 วันที่ผ่านมา +154

    ചിത്ര മേഡം അവർകൾക്ക് ബിഗ് സല്യൂട്ട് 🙏

  • @prpkurup2599
    @prpkurup2599 24 วันที่ผ่านมา +168

    Welldone ചിത്ര ജി welldone and bigsalute 🙏

  • @m.c.chacko5721
    @m.c.chacko5721 24 วันที่ผ่านมา +66

    അഭിനന്ദനങ്ങൾ ശ്രീമതി ചിത്ര......👍👏

  • @rekhavenu2159
    @rekhavenu2159 24 วันที่ผ่านมา +90

    ശ്രീമതി ചിത്രയെ എത്ര നമിച്ചാലും മതിയാവില്ല ! ബഹുമാന പൂർവ്വം സല്യൂട്ട് ചെയ്യുന്നു. - ആ കുട്ടിയ്ക്കു നീതി ലഭിക്കുവാൻ ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു .!

  • @sajeevraman5304
    @sajeevraman5304 24 วันที่ผ่านมา +249

    നമുക്ക് ഷേവ് ഗാസ മാത്രം മതി. ഇത് അൽ ഖേരളം.

  • @kairalidas6847
    @kairalidas6847 24 วันที่ผ่านมา +96

    ചിത്ര തന്നെ യാണ് ശരി.

  • @malllufan
    @malllufan 24 วันที่ผ่านมา +61

    ചിത്ര ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏👌👌👌

  • @mallikakc1871
    @mallikakc1871 24 วันที่ผ่านมา +30

    അഭിനന്ദനങ്ങൾ ചിത്ര. നട്ടെല്ല് പണയപെടുത്തി ജീവിക്കുന്ന ഇവിടുത്തെ സാംസ്ക്കാരിക മേലാളന്മാർക്കും, കലാകാരന്മാർക്കും വായ്മൂടികെട്ടേണ്ടിവരുമ്പോൾ ആ യുവ ഡോക്ടർക്ക നീതി ലഭിക്കാൻ ശബ്ദമുയർത്താൻ ധൈര്യം കാട്ടിയതിന്... നൂറു നൂറു ആശംസകൾ. സ്ത്രീകളുടെ അഭിമാനം വാനമ്പാടി..🎉🎉❤❤🎉🙏🙏

  • @alphayt9160
    @alphayt9160 24 วันที่ผ่านมา +52

    ചിത്രയോടൊപ്പം എല്ലാ സ്ത്രീ ശക്തികളും അണിനിരക്കണം. പാർട്ടി നോക്കരുത്. നാളെ നമ്മുടെ വേണ്ടപ്പെട്ടവർക്കും ഈ ഗതി വരാം

  • @mohanansarojini1828
    @mohanansarojini1828 24 วันที่ผ่านมา +29

    വാനമ്പാടിക്ക് അനുമോദനങ്ങൾ'❤

  • @gijojacob1886
    @gijojacob1886 24 วันที่ผ่านมา +55

    യഥാർത്ഥ കാര്യങ്ങൾ പുറത്ത് കൊണ്ടുവന്നതിൽ നന്ദി

  • @raveendranravi8491
    @raveendranravi8491 24 วันที่ผ่านมา +74

    ഒരു ബിഗ് സല്യൂട്ട് ചിത്ര മാം❤❤❤

  • @kalamohanan4898
    @kalamohanan4898 24 วันที่ผ่านมา +50

    ആ മോൾക്ക്‌ ആദരാഞ്ജലികൾ. ചിത്രച്ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @muraleedharanp5988
    @muraleedharanp5988 24 วันที่ผ่านมา +36

    ചിത്രക്ക് അഭിനന്ദങ്ങൾ

  • @johnai3434
    @johnai3434 24 วันที่ผ่านมา +117

    ഇടതു വലതു സാമൂഹിക, സാംസ്കാരിക, മാധ്യമ, കലാ കേരളം ഇൻഡി മുന്നണി അധികാരത്തിൽ ഉള്ളിടത്തെ ഒരു സാമൂഹിക വിരുദ്ധ കാര്യവും അറിഞ് നീതിക്കായി മുറവിളി കൂട്ടില്ല. ഇപ്പോൾ നമുക്ക് ആശ്വാസമായി ചിത്രാമാം ഉണ്ടായി. "അഭിനന്ദനങ്ങൾ" ചിത്രാജി🙏

    • @savithrynair9950
      @savithrynair9950 23 วันที่ผ่านมา +2

      Athinu palestino, hamas allalo?

    • @johnai3434
      @johnai3434 23 วันที่ผ่านมา

      @@savithrynair9950 avideyaanu avarude thanthaveedu

  • @kannanamrutham8837
    @kannanamrutham8837 24 วันที่ผ่านมา +43

    ചിത്ര ചേച്ചി സത്യത്തിന്റെ കൂടെ ബിഗ് സല്യൂട്ട്

  • @user-tb8yl4fe5z
    @user-tb8yl4fe5z 24 วันที่ผ่านมา +46

    ചിത്ര ചേച്ചി ഫുൾ സപ്പോർട് 💓👍🏼💪🏼

  • @prpkurup2599
    @prpkurup2599 24 วันที่ผ่านมา +79

    രണ്ടുപേർക്കും നമസ്കാരം 🙏

  • @pankajakshanep37
    @pankajakshanep37 24 วันที่ผ่านมา +31

    ധീരത യുള്ള ഒരു വനിതാ സഹോദരി, ഗായിക നമ്മുടെ അഭിമാനം ചിത്രക്ക് അഭിവാദ്യങ്ങൾ. ജയിക്കട്ടെ നന്മ, ധർമ്മം.

  • @asmuraleedharan3618
    @asmuraleedharan3618 24 วันที่ผ่านมา +44

    അഭിനന്ദങ്ങൾ ചിത്രാജി

  • @gramachandrannair2906
    @gramachandrannair2906 24 วันที่ผ่านมา +34

    A big salute to Smt.K.S.Chithraji.

  • @babuta1977
    @babuta1977 24 วันที่ผ่านมา +21

    l proud of smt Chitra
    A big salute you chitra
    congratulation

  • @sasidharanim9591
    @sasidharanim9591 24 วันที่ผ่านมา +32

    I appreciate Mrs chitra for her social commitment.full support ❤

  • @greenyluv
    @greenyluv 24 วันที่ผ่านมา +42

    Really proud of you Chitraji...❤❤❤

  • @KochuVunu
    @KochuVunu 24 วันที่ผ่านมา +37

    ചിത്ര ചേച്ചി.... 🙏🙏🙏👌👌👌👍👍😇

  • @SachuSSmile
    @SachuSSmile 24 วันที่ผ่านมา +9

    ശ്രീമതി ചിത്ര അങ്ങയുടെ ഈ ശക്തമായ ഇടപെടലിനും, ശക്തമായ ഭാഷയിൽ പ്രതികരിച്ചതിനും ഞങ്ങൾ ഓരോരുത്തരും അഭിമാനിക്കുന്നു💪💪💪💪🙏🙏🙏🙏

  • @padmakumar5797
    @padmakumar5797 24 วันที่ผ่านมา +21

    ചിത്ര മേഡത്തിന് ബിഗ് സല്യൂട്ട്

  • @vinuvm115
    @vinuvm115 24 วันที่ผ่านมา +27

    Big salute for chithramma 👍🏿👍🏿❤️

  • @chitrarajannair8387
    @chitrarajannair8387 24 วันที่ผ่านมา +25

    K. S. Chitrakku abhinandanangal 🎉🎉🎉🎉🎉

  • @nattukazhcha_8026
    @nattukazhcha_8026 24 วันที่ผ่านมา +56

    🇮🇳 sunil sir ഇനിയെങ്കിലും നിങ്ങളുടെ ചാനലിൽ ദില്ലി നിർഭയ കേസിനെകാൾ കൊടും ക്രൂരതയാണ് ബംഗാളിൽ നടന്നതെന്നുള്ള താരതമ്യം ചെയ്യരുത് രണ്ടു ക്രൂരതകൾക്കും ഒരേ മുഖം തന്നെയാണുള്ളത്..... ഈ 78 മത് സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോഴും, നമ്മൾക്ക് ഇനിയും ഏതൊക്കെയോ സംവിധാനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടേണ്ടതായിട്ടുണ്ട്..... ഇരകൾക്ക് നീതി ലഭ്യമാക്കുകയാണ് നമ്മുടെ നീതിപീഠങ്ങൾ ചെയ്യേണ്ടതും, ഇനിയത് ആവർത്തിക്കാതിരിക്കാൻ ഉള്ള നിയമനിർമ്മാണമാണ് നമുക്കാവശ്യം.... Jai Hind

  • @chandrikas9512
    @chandrikas9512 24 วันที่ผ่านมา +18

    ചിത്രയ്ക്ക് അഭിനന്ദനങ്ങൾ

  • @shravanamgreenshomestay
    @shravanamgreenshomestay 24 วันที่ผ่านมา +29

    Salute dear Smt.Chithra for being the tongue of the entire women of India...soooo proud of you...💪💪💪👍👍👍🇮🇳🇮🇳🇮🇳❤️❤️❤️

  • @artsandgamesofmadhavanpp5264
    @artsandgamesofmadhavanpp5264 24 วันที่ผ่านมา +57

    കേരളത്തിലെ സാംസ്കാരിക നായ അല്ല നായകർ ഓർക്കുക നിങ്ങളുടെ കുടുംബത്തിൽ ഇതുസംഭവിക്കണം അപ്പോഴേ നിങ്ങൾക്കറിയൂ മാനുഷികമൂല്യത്തിന്റെ വിലയും വേദിനയും അറിയുകയുള്ളു DYFI യും kSU വും എവിടെപ്പോയി കേരളത്തിന്റെ പ്രതിപക്ഷനേതാവ് എവിടെപ്പോയി ബഹുമാന്പ്പെട്ട ശ്രീ ചിത്രച്ചേ ച്ചി തങ്ങൾക്ക് ഭഗവാൻ എല്ലാവിധ ആയുരാരോഗ്യ സൗഗ്യം നൽകട്ടെ 🙏ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @sathyadev8172
    @sathyadev8172 24 วันที่ผ่านมา +24

    Big salute madam

  • @Shainymol-ij9by
    @Shainymol-ij9by 24 วันที่ผ่านมา +23

    ❤❤❤ചിത്ര ചേച്ചി മുത്താണ് ❤❤❤😘😘😘😘

  • @user-gt7rx3ev3p
    @user-gt7rx3ev3p 24 วันที่ผ่านมา +49

    Bharat"s pride Chitramma❤❤❤

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 24 วันที่ผ่านมา +27

    ശരിയാണ് സുനൽജി

  • @aravindakshanpillai6034
    @aravindakshanpillai6034 24 วันที่ผ่านมา +24

    ചിത്ര ചേച്ചിക്ക് ആദരവം അഭിന്ദനവും

  • @ashokjee26
    @ashokjee26 24 วันที่ผ่านมา +34

    മമത മന്ത്രിസഭാ പിരിച്ചു വിട്ട് പ്രസിഡന്റ്‌ റൂൾ ഏർപ്പെടുത്തണം.

  • @jamunarosh310
    @jamunarosh310 24 วันที่ผ่านมา +41

    She is right.we all Indians should stand with the child.

  • @gopakumarkurup1415
    @gopakumarkurup1415 24 วันที่ผ่านมา +16

    ശ്രീ ചിത്രക്ക് അഭിനന്ദനങ്ങൾ 🙏. കേന്ദ്രം എന്തുകൊണ്ട് ഇടപെടുന്നില്ലാ എന്ന ചോദ്യത്തിന്, ബംഗ്ലാദേശ് ശൈലിയിൽ ഒരു കൂട്ടത്തല്ലിന് തിരി കൊളുത്താൻ ആ രാക്ഷസി മമതയുടെ വക്രബുദ്ധി അല്ലേ ഇതിന് പിന്നിൽ എന്നൊരു സംശയം 🤔

  • @somanathaneksomanathan4086
    @somanathaneksomanathan4086 24 วันที่ผ่านมา +13

    ചിത്രച്ചേച്ചിക്ക് അഭിനന്ദനങ്ങൾ🌷

  • @sadanandantv9591
    @sadanandantv9591 24 วันที่ผ่านมา +25

    congratulation chithramma

  • @karanp6451
    @karanp6451 24 วันที่ผ่านมา +12

    K S Chitra deserves all india appreciation for her brave statement;

  • @lahitharm7112
    @lahitharm7112 24 วันที่ผ่านมา +26

    ❤ സംഘിണി വിളിയിൽ പേടിച്ചോടാ തെ സധൈര്യം മുന്നോട്ട്❤❤❤❤❤❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 24 วันที่ผ่านมา +57

    മമതയെ പ്രോസക്യൂട്ട് ചെയ്യണം... രാജൻ കേസ് കരുണാകരന് ശിക്ഷ ആയത് പോലെ!!!!

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 24 วันที่ผ่านมา

      തിഹാർ ജയിലിൽ കഴിയണ്ടവൾ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി....!ഇതാണ് ഈ രാജ്യത്തെ ജനാധിപത്യം.....

  • @user-wy7gc1jy9m
    @user-wy7gc1jy9m 24 วันที่ผ่านมา +15

    Big salute chithra ji

  • @pavithranp9168
    @pavithranp9168 24 วันที่ผ่านมา +18

    Chthraji u r super

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 24 วันที่ผ่านมา +11

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല ചിത്രചേച്ചിയേ ഇനിയും എല്ലാവരും മടി കുട്ടാ െത മുന്നോട്ട് വരണം😢😢 ഇതൊ രു ഇടി മുഴക്കമാകണം.,ആ വേദനയക്ക് മറുമരുന്നാവട്ടെ

  • @narayanankutty1003
    @narayanankutty1003 24 วันที่ผ่านมา +9

    I admire you ks chitra, God bless you!!!

  • @nanukuttangovindan
    @nanukuttangovindan 24 วันที่ผ่านมา +20

    CONGRATULATIONS MRS. CHITRA. WHERE IS OUR CELEBRATES ??!.

  • @nithyanv7099
    @nithyanv7099 24 วันที่ผ่านมา +8

    Big salute 🙏 chithra ji

  • @mpsudheer2120
    @mpsudheer2120 24 วันที่ผ่านมา +30

    ചിത്ര പറഞ്ഞത് കറക്റ്റാണ് എന്നാൽ മാത്രമേ സത്യം പുറത്ത് വരുകയുള്ളൂ

  • @aravindakshanem7912
    @aravindakshanem7912 24 วันที่ผ่านมา +135

    ഹത്റാസിലേക്ക് ഓടിയ മാമ കോപ്പൻ മാരെല്ലാം എവിടെ പോയി

    • @user-qm4pl9wo6l
      @user-qm4pl9wo6l 24 วันที่ผ่านมา +3

      Whereis your leaders they are sleeping

    • @devaprakashprakash7832
      @devaprakashprakash7832 24 วันที่ผ่านมา +11

      ​@@user-qm4pl9wo6l
      അത് അവരെല്ലാം ഉറക്കത്തിലാണ്
      മുറിയണ്ടികൾ പ്രതികളാകുമ്പോൾ
      ഉറങ്ങും😂😂😂😂

    • @knarayanankuttymenon9065
      @knarayanankuttymenon9065 24 วันที่ผ่านมา +1

      ഇതു യുപി ആയി ല്ലാലോ ദിദി അലൈ

  • @sureshkumar-th4rt
    @sureshkumar-th4rt 24 วันที่ผ่านมา +26

    പ്രിൻസിപ്പാലിനെയും police സേനയിലെ ഉന്നത ഉദ്യോഗസ്തർക്കും എതിരെ സി. ബി. ഐ അന്വേഷണം നടത്തണം.

    • @savithrynair9950
      @savithrynair9950 23 วันที่ผ่านมา

      Public avaray kaikaryam cheyyanam. Avaruday kudumbham Kulam thondanam.

    • @brc8659
      @brc8659 23 วันที่ผ่านมา

      അന്വേഷണം നടത്തിയത് കൊണ്ട് വലിയ കാര്യമില്ല, ആ പിശാചുക്കളെ തൂക്കിയെടുത്ത് ഡൽഹിയിൽ കൊണ്ട് പോയി ചോദ്യം ചെയ്യണമെന്ന അപേക്ഷ ഉണ്ട്, മമത എതിര്‍ക്കുകയാണെങ്കിൽ കൂട്ടത്തിൽ അവളെക്കൂടി കൊണ്ട് പോയി ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കണം 🫠

  • @somasundharan.v1017
    @somasundharan.v1017 24 วันที่ผ่านมา +8

    ചിത്രയ്ക്ക് 👍👍👍👍👍👍👍👍👌❤️🙏

  • @sauparnikacreations5185
    @sauparnikacreations5185 24 วันที่ผ่านมา +16

    A big Salute K.S Chitra 🎉🎉🎉❤ 2:33

  • @sukumarannair4833
    @sukumarannair4833 24 วันที่ผ่านมา +6

    ചിത്രക്ക് അഭിനന്ദനങ്ങൾ, 👍👍👍🙏🙏

  • @Jayan-v7s
    @Jayan-v7s 24 วันที่ผ่านมา +20

    ഇത് തന്നെ അല്ലെ കേരളത്തിലെ അവസ്ഥയും, സെൻട്രൽ ഗവണ്മെന്റ് മൂക സാക്ഷി, സമയോചിതമായ ഇടപെടൽ നടത്തുന്നില്ല, വളെരെ കഷ്ടം.

    • @sreerajsukumarannair2772
      @sreerajsukumarannair2772 23 วันที่ผ่านมา

      കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ മൂക സാക്ഷി അല്ലേ? ഈ ജനങ്ങൾ തന്നെയല്ലേ മോശക്കാർക്ക് വോട്ട് ചെയ്യുന്നത്?. ജനാതിപത്യം??🤦🏻‍♂️🤷🏻‍♂️🤭🙊🙏🏻

  • @ashokjee26
    @ashokjee26 24 วันที่ผ่านมา +10

    Big Salutue to Chithra 👏👏

  • @fmathew0
    @fmathew0 24 วันที่ผ่านมา +8

    Singer Chitra, a big salute to your opinion regarding murder of a Medical student...
    God bless you 🙏

  • @user-tw3se4xm2f
    @user-tw3se4xm2f 24 วันที่ผ่านมา +5

    പ്രിയപ്പെട്ട ചിത്രക്ക് ഫുൾ സപ്പോർട്ട്. യഥാർത്ഥ ഭാരതപുത്രി. നമിക്കുന്നു. സാസ്‌കാരിക നായകളും രാഷ്ട്രീയ ഹിജഡകളും
    കൈകളിൽ വളയിട്ട് ഇളിച്ചുകൊണ്ടിരിക്കുമ്പോ ധൈര്യസമേതം മുന്നോട്ടുവന്നു പ്രതികരിച്ച ആർജ്ജവത്തിമുന്നിൽ നമിക്കുന്നു. 🙏🌹👍👌👏👏👏👏

  • @unniag7019
    @unniag7019 24 วันที่ผ่านมา +15

    1000 salutes to the only fearless,humane celebrity in India! Where are the so called intellectuals ,literary giants,mega stars ,cultural "crusaders" ,award rejecters ,media rulers ,etc,etc,etc ?Chithraji ,omnipotent god is with you !Jai Sriram !👏🙏💕

  • @anoopmathew897
    @anoopmathew897 24 วันที่ผ่านมา +27

    T G സർ പറഞ്ഞത് പോലെ മോദിജി എന്താ അനങ്ങാത്തത്

  • @AryanAnil-j7b
    @AryanAnil-j7b 24 วันที่ผ่านมา +41

    മമതയില്ലാത്ത മമതയുടെ ദുർഭരണം അവസാനിക്കാട്ടെ..... മരണപ്പെട്ട സഹോദരിക്ക് നീതി ലഭിക്കട്ടെ 🌹🌹🌹🙏🏼

    • @suseelaraj955
      @suseelaraj955 24 วันที่ผ่านมา

      Sure

    • @OpGaming-cl1ij
      @OpGaming-cl1ij 24 วันที่ผ่านมา

      കേരളത്തിലെ മതേതറ ഇടതനും വലതനും മമതയുടെ ശിങ്കിടികൾആണ്. അവർക്ക് അഴിമതി നടത്താൻ വേണ്ടി മോദിജിയെ താഴെ ഇറക്കണം എന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ

  • @aniyappan.p6263
    @aniyappan.p6263 24 วันที่ผ่านมา +13

    നീതി കിട്ടണം

  • @jophyjayan2607
    @jophyjayan2607 24 วันที่ผ่านมา +6

    Chitra ji big salute🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @nanunanu3946
    @nanunanu3946 24 วันที่ผ่านมา +10

    🙏🙏🙏♥️👍ചിത്രജി

  • @SujathakumarAN-we5qy
    @SujathakumarAN-we5qy 24 วันที่ผ่านมา +9

    Congratulations chithra chechi jai shree Ram

  • @rajithapt9850
    @rajithapt9850 24 วันที่ผ่านมา +20

    സാറന്മാരെ രാമചന്ദ്രൻസാറിനെയും അഹമ്മദ് മാഷെയും കണ്ടിട്ട് കുറെ ദിവസമായല്ലോ😢😢😢

  • @balakrishnanc5651
    @balakrishnanc5651 24 วันที่ผ่านมา +5

    Very big Salute to Chitraji, Pranamam

  • @gopikaranigr6111
    @gopikaranigr6111 24 วันที่ผ่านมา +4

    ABC, Channel യഥാർത്ഥ 'വസ്തുത പുറത്തറിയിച്ചതിനു big salute🎉🎉കെ എസ് ചിത്ര വാന | മ്പാടി മാത്രമല്ല ദേശീയ ബോധമുള്ള വ്യക്തിയാണെന്നു കൂടി മനസിലാക്കുന്നു❤❤❤

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 24 วันที่ผ่านมา +4

    മലയാളത്തിന്റ വാന മ്പാടിക്ക് ഒരായിരം കൂപ്പുകൈ❤️❤️❤️❤️

  • @sivans9414
    @sivans9414 24 วันที่ผ่านมา +7

    Bid salute chithraji 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @baijuvp6762
    @baijuvp6762 24 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ

  • @user-ii8gc6ne3x
    @user-ii8gc6ne3x 24 วันที่ผ่านมา +12

    മമ്മൂട്ടിയുടെ ഒരു മകനുണ്ട് സ്ലോ ഗാസ പ്രേമി ഇപ്പോൾ അവൻറെ അണ്ണാക്കിൽ നാവില്ലേ , ഓ അത് ഹിന്ദുവാണല്ലോ കാഫിർ അല്ലേ കാഫിർ നിങ്ങളുടെ ശത്രുവാണല്ലോ, നല്ല വർഗ്ഗബോധമുള്ള മകൻ ,

    • @savithrynair9950
      @savithrynair9950 23 วันที่ผ่านมา

      Enakku njammanday alkar mathram?

  • @shyamalanair9804
    @shyamalanair9804 24 วันที่ผ่านมา +10

    Ks chitra anujati oru big salute

  • @sugathanc7840
    @sugathanc7840 24 วันที่ผ่านมา +3

    🙏🏻🙏🏻🙏🏻🙏🏻നമ്മുടെ ചിത്ര ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️രക്തം തീള ക്കണം എല്ലാ അമ്മമാരിലും, എല്ലാ യുവതീ യുവാക്കളിലും, എല്ലാ കൗ മാരക്കുട്ടികളിലും വിദ്യാർത്ഥികളിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇത് യൂ. പി.. യിൽ ആണെങ്കിൽ ഇവനൊക്കെ എന്നേ പടം ആയേനെ.. 🙏🏻🙏🏻🙏🏻 യോഗി ജി നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamunarosh310
    @jamunarosh310 24 วันที่ผ่านมา +16

    Chithra ❤

  • @jerinjoseph4364
    @jerinjoseph4364 24 วันที่ผ่านมา +2

    ഇപ്പോൾ എനിക്ക് മനസിലായി
    എന്തു കൊണ്ടാണ്
    കേന്ദ്രം മുല്ലപ്പെരിയാർ വിഷയത്തിൽ ഉഴപ്പുന്നത് എന്ന്... നന്ദി ചിത്രാമ്മേ...ഇത്രയെങ്കിലും പറഞ്ഞതിന്

  • @thulasishankar8243
    @thulasishankar8243 24 วันที่ผ่านมา +8

    മമ്മൂട്ടി 'ദുൽഖർ ഫഹദ്' പൃത്യരാജ് ഒക്കെ എവിടെ പോയി ഇപ്പോൾ മനസിലായില്ലേ അവന്മാരുടെ മനസ്‌ഥി ശരിയല്ലന്ന്

  • @user-ii5fg4mt8k
    @user-ii5fg4mt8k 24 วันที่ผ่านมา +8

    Chithra👌👌👌❤️❤️

  • @abhisheksanker4375
    @abhisheksanker4375 24 วันที่ผ่านมา +6

    Well don👍 abc ദേശീയതയും മനുഷ്യതവും മുൻനിർത്തി മുന്നോട്ട് പോവുക.

  • @Ranjith-ni9fn
    @Ranjith-ni9fn 24 วันที่ผ่านมา +12

    മരിച്ചത് മുസ്ലിം ആണങ്കിൽ സോഷ്യൽ മീഡിയ തുറക്കാൻ പറ്റില്ല

  • @krishnankuttykrishnankutty9101
    @krishnankuttykrishnankutty9101 24 วันที่ผ่านมา +1

    ചിത്ര മാഡത്തിന് എല്ലാ വിധ പിൻതുണയു നൽകുന്നു👍

  • @rajajjchiramel7565
    @rajajjchiramel7565 24 วันที่ผ่านมา +9

    Good afternoon Sirs

  • @126HF
    @126HF 24 วันที่ผ่านมา +3

    You're better than 100 men of kerala Mrs. Chitraji❤

    • @manu7815
      @manu7815 24 วันที่ผ่านมา

      True👍

  • @user-yv1vz3cn1h
    @user-yv1vz3cn1h 24 วันที่ผ่านมา +3

    You great sir...namasthe..

  • @syamrajrajendran7621
    @syamrajrajendran7621 24 วันที่ผ่านมา +13

    Support 👍👍👍 K.S Chitra

  • @suneethibaburaj6842
    @suneethibaburaj6842 24 วันที่ผ่านมา +1

    Chithra ji യ്ക്ക് Big Salute❤🙏🙏🙏🙏

  • @user-ui2qv9zn7u
    @user-ui2qv9zn7u 22 วันที่ผ่านมา +1

    Chithrku Big Salute 🫡 👏 🙏 🙌 💯 👌 Congratulations 🎊

  • @sudarsanangurukripa7370
    @sudarsanangurukripa7370 24 วันที่ผ่านมา +5

    🇮🇳 ജയ് ഭാരത് ..