Sukhamo Devi | Flowers | EP# 430

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 81

  • @niranjananichu5367
    @niranjananichu5367 8 ชั่วโมงที่ผ่านมา +19

    പറയാതിരിക്കാൻ വയ്യ സായി കുമാറിന്റെ മകളുടെ അഭിനയം പക്കാ പുള്ളിയെ പോലെ തന്നെ വില്ലത്തി വേഷം ആ നോട്ടം സംസാര ശൈലി എല്ലാം കറക്റ്റ് അങ്ങേരു ചെയുന്ന പോലെ.. 👍👍👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 13 ชั่วโมงที่ผ่านมา +7

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @childcreative8873
    @childcreative8873 วันที่ผ่านมา +17

    മണ്ഡൻ സീരിയൽ തുടരുന്നു വല്ലാത്ത ദുരന്തം തന്നെ ഈ വെറുപ്പിക്കൽ ഒന്നു നിർത്തുമോ?

  • @smokeymol5767
    @smokeymol5767 9 ชั่วโมงที่ผ่านมา +8

    കാലാവതി ആക്ടിങ് അച്ഛൻ സായിമുമാറിനെ പോലെ തന്നെ

  • @Najlanaaji
    @Najlanaaji 13 ชั่วโมงที่ผ่านมา +60

    ഇനി കുറച്ച് കാലം കലാവതിയെ സഹിക്കണം😂

    • @stcreationz5620
      @stcreationz5620 13 ชั่วโมงที่ผ่านมา +6

      Athe

    • @Notebook49
      @Notebook49 13 ชั่วโมงที่ผ่านมา +2

      Athum ivideyum avideyum😂

    • @ajithark8213
      @ajithark8213 12 ชั่วโมงที่ผ่านมา +2

      Oru kolaavathi, orennathilthanne maduthirikkuva appozha ithilekkum thiruki kayattiyirikkunnath.

    • @omanaaji1206
      @omanaaji1206 12 ชั่วโมงที่ผ่านมา +1

      ​@@ajithark8213അതെ. ഇനി 8.30മുതൽ സഹിക്കണം അല്ലോ. എന്തൊരു വിധി 🙄

    • @munshidanaseem807
      @munshidanaseem807 12 ชั่วโมงที่ผ่านมา +2

      Maximum 500 vare😂😂😂

  • @Chachuslove
    @Chachuslove 12 ชั่วโมงที่ผ่านมา +18

    പ്രഭാവതി കഴിഞ്ഞു ഇനി കലാപതിയായി.. ഇനി ആരെയൊക്കെ സഹിക്കണം എന്റെ പൊന്നു ഭഗവാനേ... എന്തോരു സീരിയല്..... ... 🤣🤣🤣

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา +1

      Yep who knows....what other vathikal that will show up now .... stupid serial

    • @saradaagrasala8548
      @saradaagrasala8548 9 ชั่วโมงที่ผ่านมา

      അടുത്തത് മായാവതി

  • @user-nj7ev2tv7s
    @user-nj7ev2tv7s 11 ชั่วโมงที่ผ่านมา +7

    പ്രക്ഷകർ ഇപ്പോൾ ചെകുത്താനും കടലിനും നടുക്കായി കലാവതി x &r പ്രഭാവതി

  • @Manoj4-v5y
    @Manoj4-v5y 13 ชั่วโมงที่ผ่านมา +6

    Saikumarinte bharyayi olyambukal filmil abhinayichq Aishwarya ippo ayalde makalde koode abhinayikkunnj😂

  • @mercyjose5336
    @mercyjose5336 13 ชั่วโมงที่ผ่านมา +33

    Deviyude abhinayam ottum kollilla

    • @nisharifu8532
      @nisharifu8532 13 ชั่วโมงที่ผ่านมา +1

      😂😂😂😂yes

    • @ajithark8213
      @ajithark8213 13 ชั่วโมงที่ผ่านมา +5

      Athe, athinte adyathe serialil thanne birayi thonniyirunnu, charecterum kollilla abhinayavun kollilla

    • @saradaagrasala8548
      @saradaagrasala8548 11 ชั่วโมงที่ผ่านมา +3

      ആദ്യത്തെ സീരിയൽ നല്ലതായിരുന്നു❤️

    • @ajithark8213
      @ajithark8213 11 ชั่วโมงที่ผ่านมา

      ​@@saradaagrasala8548aadyamokke nallathayirunnu, kalyanan kazhinj kurekazhinjappol borati thudangi, AP poll kanalum nirthi. Pinne athinte abhinayam athra porayirunnu, ath aadyamayittanennu vakkam, ithil athilum borayittanu abhinayam

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา +1

      She only knows how to cry well...

  • @nisharifu8532
    @nisharifu8532 13 ชั่วโมงที่ผ่านมา +20

    കാലാവധി 😂ഫാൻസ്‌ ഉണ്ടോ 😂😂

  • @sunithasuni843
    @sunithasuni843 8 ชั่วโมงที่ผ่านมา +3

    സൂപ്പർ ❤ 5 അഞ്ചുമണിക്ക് കാണും

  • @geethakumari6766
    @geethakumari6766 11 ชั่วโมงที่ผ่านมา +4

    O. Ini ithine evideyum sahikkano

  • @gokul.krishna.s
    @gokul.krishna.s 7 ชั่วโมงที่ผ่านมา +1

    FSU - Flowers Serial Universe 💥⚡😅

  • @beenalorance6858
    @beenalorance6858 13 ชั่วโมงที่ผ่านมา +4

    Prabhavathi sundari

    • @ajithark8213
      @ajithark8213 13 ชั่วโมงที่ผ่านมา +7

      Prabhavathiyekkal sundari kalavathi thanne

    • @saradaagrasala8548
      @saradaagrasala8548 11 ชั่วโมงที่ผ่านมา +2

      കലാവതിയാണു സുന്ദരി❤️

  • @farsanamaharoof9550
    @farsanamaharoof9550 12 ชั่วโมงที่ผ่านมา +3

    Prabavadhiyude aniyathiyanno kalavadhi

  • @valsalarp2555
    @valsalarp2555 10 ชั่วโมงที่ผ่านมา +1

    Eni randu Vathikale kondu serial kure naal koodi pokumennu thonnunnu

  • @muhammadshamveelkk2324
    @muhammadshamveelkk2324 12 ชั่วโมงที่ผ่านมา +4

    Devika bold aavanam

  • @SimiA-p7r
    @SimiA-p7r 13 ชั่วโมงที่ผ่านมา +4

    Kalavathy super

  • @MufeedhafathimaMufeedha
    @MufeedhafathimaMufeedha 12 ชั่วโมงที่ผ่านมา +10

    കാലാവതി ഷൂട്ടിംഗ് കയിഞ്ഞു പോകുന്ന വഴിയാണ്.

    • @ZahraZahaan
      @ZahraZahaan 10 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา

      😂

    • @HaseenaTK-m8x
      @HaseenaTK-m8x 8 ชั่วโมงที่ผ่านมา

      😂😂

  • @Mary-zm7nz
    @Mary-zm7nz 9 ชั่วโมงที่ผ่านมา +1

    Dhevika always wearing saree only . Why?

  • @santhoshsujatha4927
    @santhoshsujatha4927 11 ชั่วโมงที่ผ่านมา +3

    സീരിയൽ മിക്സ്‌ ആണോ കലികാലം 😂

  • @sreechithraharikumar1331
    @sreechithraharikumar1331 8 ชั่วโมงที่ผ่านมา +1

    അതേ, ദേവി ആക്ടിങ് ശരിയല്ല. എപ്പോ നോക്കിയാലും മോങ്ങാൻ മാത്രം. ബാക്കിയുള്ളോർ ഒന്നുമില്ല എന്ന് പറഞ്ഞാലും അവൾ പറയാൻ. ഇങ്ങനേം ഉണ്ടോ ഒരു ജന്മം 😭😄

  • @RahmathShafi-p6k
    @RahmathShafi-p6k 13 ชั่วโมงที่ผ่านมา +6

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്.പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @sreechithraharikumar1331
    @sreechithraharikumar1331 8 ชั่วโมงที่ผ่านมา +1

    ഈ കാലാവതി സുഖമോ ദേവിയിലും, പഞ്ചാഗ്നിയിലും ഒരേ പേര്. ഇതെന്താ ഒന്നും....

  • @namelessnelly
    @namelessnelly 12 ชั่วโมงที่ผ่านมา +2

    This serial has been dragged and stretched to the limit. 😂 Onnu avasaanippikumo??

  • @ancymathew1836
    @ancymathew1836 10 ชั่วโมงที่ผ่านมา +2

    Deviyude abhinayam bore ayi

  • @VargheseMathai-f7t
    @VargheseMathai-f7t 11 ชั่วโมงที่ผ่านมา +2

    Very ❤good 👍 👌

  • @ApputhiHasun
    @ApputhiHasun 5 ชั่วโมงที่ผ่านมา

    Kure na sham pidicha pannungall

  • @salambangalam528
    @salambangalam528 12 ชั่วโมงที่ผ่านมา +8

    കലാവതി സിധുനെ അടിച്ചെടുത്തു കൊണ്ടുപോകുമോ എന്നൊരു ഭയം ആയിരിക്കും പ്രഭാവതിക്കു 😅😅😅

    • @saradaagrasala8548
      @saradaagrasala8548 11 ชั่วโมงที่ผ่านมา +2

      അതേ എനിയ്ക്കും തോന്നി😂😂

    • @sameerabeevi3395
      @sameerabeevi3395 10 ชั่วโมงที่ผ่านมา

      😂

    • @SibyRegz92122
      @SibyRegz92122 10 ชั่วโมงที่ผ่านมา

      That's what it sounds like 😂

  • @nisharifu8532
    @nisharifu8532 13 ชั่วโมงที่ผ่านมา +3

    ന്നാലും മീര ആരെയും കല്യാണം വിളിക്കാഞ്ഞെത് മോശം ആയ്യി പോയി 😄😄😄

  • @sumayyashabeer1128
    @sumayyashabeer1128 10 ชั่วโมงที่ผ่านมา +1

    ഉള്ളതിനെ ഒക്കെ തന്നെ എങ്ങനെയോ സഹിച്ചു 😤വന്നേ 😬😬😬അപ്പോഴേക്കും 😤😤😮‍💨

  • @RahmathShafi-p6k
    @RahmathShafi-p6k 13 ชั่วโมงที่ผ่านมา +2

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @maryisac699
    @maryisac699 3 ชั่วโมงที่ผ่านมา

    Please don't introduce new characters and prolong this serial. Unbearable.

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 10 ชั่วโมงที่ผ่านมา +1

    രണ്ടുംകൂടി തമ്മിൽ അടികുട്ട് അങ്ങനെക്കിലും ബോറാടിക്കതിരിക്കും

  • @beenalorance6858
    @beenalorance6858 13 ชั่วโมงที่ผ่านมา +2

    Kalavathi onnu chirichu kandu mahabhagyam

  • @sunithadsouza3778
    @sunithadsouza3778 11 ชั่วโมงที่ผ่านมา +1

    Kalavathi ❤

  • @sobhakrish5511
    @sobhakrish5511 11 ชั่วโมงที่ผ่านมา +3

    ഇതിലും കലാപതിയെ കൊണ്ട് നോ നശിപ്പിച്ചു സീരിയൽ

  • @saradaagrasala8548
    @saradaagrasala8548 13 ชั่วโมงที่ผ่านมา +4

    പ്രഭാതള്ളയെ സഹിയ്ക്കാൻ പറ്റുന്നില്ല പ്രാന്തി മീരയും അതിൻ്റെ കൂടെ കലാവതിയും negative മാത്രമായി എന്തിനാ ആരു കാണാൻ ഒന്നു നിർത്തിക്കൂടേ

  • @MollyThomas-qm5xv
    @MollyThomas-qm5xv 13 ชั่วโมงที่ผ่านมา +1

    Kalavathy vs Prabhavathy

  • @Anfi_3064
    @Anfi_3064 12 ชั่วโมงที่ผ่านมา +3

    അലമ്പിന്റെ അലമ്പ് 🤣🥴

  • @beenamathew1817
    @beenamathew1817 6 ชั่วโมงที่ผ่านมา

    Devikku saree pirikalaano joli

  • @Ñaseemap-u1g
    @Ñaseemap-u1g วันที่ผ่านมา +7

    തല്ലിപ്പൊളി കഥ അവസാനിക്കുമോ ഒന്നു നിർത്താമോ ഓരോ പുതിയ അവതാരങ്ങളെ കൊണ്ടുവന്നു ഇത് അങ്ങ് വലിച്ചു നീട്ടുകയാണ് ല്ലേ
    വല്യമ്മയുടെ മോള് ആണല്ലേ ഞാൻ വിചാരിച്ചു അമ്മായിയമ്മ ആണെന്ന്😂

    • @gdgggggg
      @gdgggggg 9 ชั่วโมงที่ผ่านมา +1

      ഇനി കുറച്ച് കാലം കാലാവതിയെകൂടെ സഹിച്ചോ😂😂😅😅😅😅😅

  • @madhunair2718
    @madhunair2718 7 ชั่วโมงที่ผ่านมา

    Next part of this story is Kalavathy versus Prabhavathy.

  • @chandralekhasreekumar6825
    @chandralekhasreekumar6825 8 ชั่วโมงที่ผ่านมา

    Ithilulla thamasa valiya panakar Aya prabhavathi yum makalum itta dress thanne veendum idunnu ....ennal pavapetta devika sarikal veendum udukunnilla😂😂

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 11 ชั่วโมงที่ผ่านมา +1

    Ninak ninte vittil poi kude davi

  • @sindhugbhatt6798
    @sindhugbhatt6798 13 ชั่วโมงที่ผ่านมา

    Prabha enna Anakku Madamilakiyittundu

  • @jijijoy7138
    @jijijoy7138 10 ชั่วโมงที่ผ่านมา +1

    മീരയെന്തിനാ ഇപ്പോഴും താലിയിട്ടോണ്ട് നടക്കുന്നത്.

    • @saradaagrasala8548
      @saradaagrasala8548 9 ชั่วโมงที่ผ่านมา +1

      നാണം മാനമില്ല

  • @SajnaSaithalavi
    @SajnaSaithalavi 13 ชั่วโมงที่ผ่านมา +4

    പഞ്ചരത്നം സീരിയൽ തന്നെ ഈ കലാവതി യെ സഹിക്കാൻ പറ്റില്ല. അപ്പോഴാ ഇതിൽ കൂടി ഭയങ്കര ബോർ. ഇവരെ ഒന്ന് ഒഴി വാക്കു പ്ലീസ്...,

    • @rameshar4046
      @rameshar4046 11 ชั่วโมงที่ผ่านมา +1

      വായ്പ്പില്ല രാജാ .....

    • @sameerabeevi3395
      @sameerabeevi3395 10 ชั่วโมงที่ผ่านมา

      😂

  • @saradaagrasala8548
    @saradaagrasala8548 11 ชั่วโมงที่ผ่านมา +1

    പ്രഭാവതി പ്രൊഫസർ ആണെന്ന് നെറ്റിയിൽ എഴുതി ഒട്ടിയ്ക്കണം😠🥴🥴🥴