Panchagni | Flowers | EP# 39

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 140

  • @mrinalinidevi7671
    @mrinalinidevi7671 14 ชั่วโมงที่ผ่านมา +38

    ഇത്രയും സ്നേഹമുള്ള അനിയത്തിമാർ വേറെ എവിടെ കാണും.. സ്വന്തം ചേച്ചിയെക്കാൾ വിശ്വാസം ഒരു ഏഷണിക്കാരിയുടെ വാക്കുകൾക്ക്‌.. കല്യാണപ്പെണ്ണ് ഇറങ്ങി നടുറോഡിലൂടെ ഓടുന്നതും മറ്റും ഇതിൽ മാത്രം നടക്കുന്ന സംഭവം.. ഇതൊക്ക കണ്ടിരിക്കാൻ സാധാരണ മനുഷ്യന് കഴിയില്ല.. വെറുപ്പിന്റെ അങ്ങേ അറ്റം എത്തി..

    • @manju2769
      @manju2769 10 ชั่วโมงที่ผ่านมา

      സത്യം 👌👌👌

    • @aneesanees9691
      @aneesanees9691 10 ชั่วโมงที่ผ่านมา +1

      അതെ അവരെ ഇവർക്ക് നന്നായിട്ട് അറിയുന്നവരും

  • @badhra1860
    @badhra1860 13 ชั่วโมงที่ผ่านมา +53

    ഓട്ടോക്കാരന്റെ അഭിനയം അടിപൊളി 🎉

    • @makavudays
      @makavudays 13 ชั่วโมงที่ผ่านมา +5

      താങ്ക് uuuu🥰 ഭദ്ര കുട്ടി ❤️❤️❤️❤️ love uuuuu❤

    • @minivt127
      @minivt127 12 ชั่วโมงที่ผ่านมา +2

      യെസ് നല്ല അഭിനയം 👍

    • @makavudays
      @makavudays 12 ชั่วโมงที่ผ่านมา +3

      @@minivt127 താങ്ക് uuuu

  • @shafiyashafiya9340
    @shafiyashafiya9340 12 ชั่วโมงที่ผ่านมา +4

    ഇത് എന്തൊരു സീരിയലാണ് പ്രമോ കാണിക്കൽ വേറെ സീരിയലിന്റെ കഥ കാണിക്കൽ വേറെ ലെവൽ 😄👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 14 ชั่วโมงที่ผ่านมา +158

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @stcreationz5620
      @stcreationz5620 14 ชั่วโมงที่ผ่านมา +6

      Yes🙋‍♀️

    • @sanashifa8688
      @sanashifa8688 14 ชั่วโมงที่ผ่านมา +1

      6 20

    • @VijithrapViji
      @VijithrapViji 14 ชั่วโมงที่ผ่านมา +1

      S

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 14 ชั่วโมงที่ผ่านมา +1

      ​@@stcreationz5620After 3 months

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 14 ชั่วโมงที่ผ่านมา +1

      ​@@VijithrapVijiafter 3 months

  • @media55551
    @media55551 14 ชั่วโมงที่ผ่านมา +85

    ഒരു കല്യാണം കൊണ്ട് 6 എപ്പിസോഡ് ആയി ഇതിനൊരു അന്ത്യം ഇല്ലേ

    • @fawazfay4163
      @fawazfay4163 13 ชั่วโมงที่ผ่านมา

      😂

    • @Shanafathima-xj8oz
      @Shanafathima-xj8oz 13 ชั่วโมงที่ผ่านมา

      Ila thonn

    • @girijaba7799
      @girijaba7799 11 ชั่วโมงที่ผ่านมา

      മെഗാ സീരിയൽ അല്ലേ. ഇങ്ങനെയൊക്കെയെ നീട്ടാൻ പറ്റൂ

  • @sanyasheik557
    @sanyasheik557 14 ชั่วโมงที่ผ่านมา +21

    Amritha kalavathi acting nannayt undu nalla feel undu 👍

  • @Bkunjussss
    @Bkunjussss 11 ชั่วโมงที่ผ่านมา +12

    സുമേഷിന്റെ അനിയൻ കണ്ടാൽ പാവം തോന്നും അച്ഛനോട് സ്നേഹം ഉള്ളവൻ 😢😢😍
    സുമേഷ് 😡😡

  • @suhailadoha2447
    @suhailadoha2447 14 ชั่วโมงที่ผ่านมา +14

    ഇത് അനിയത്തിമാർ സ്വാന്തം ചോച്ചിയെ അറിയാത്ത മനസ്സിലാക്കാതെ അനിയത്തിമാർ😅😅

  • @Athiraparu_98
    @Athiraparu_98 13 ชั่วโมงที่ผ่านมา +8

    7.25pm kanunnavr like adi🎉😂

  • @paathu1161
    @paathu1161 11 ชั่วโมงที่ผ่านมา +16

    ശെരിക്കും സായ് കുമാർ ച്ചേട്ടന്റെ മുഖത്തെ ആ ഭാവങ്ങളൊക്കെയും മകൾ വൈഷ്ണവിയുടെ മുഖത്തും കാണാം🥰

    • @rejaniprathapan-n9e
      @rejaniprathapan-n9e 9 ชั่วโมงที่ผ่านมา

      Yes

    • @rejaniprathapan-n9e
      @rejaniprathapan-n9e 9 ชั่วโมงที่ผ่านมา +1

      Njan sarikkum kalavathi fan aanu achanu piranna makal

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 13 ชั่วโมงที่ผ่านมา +3

    Kalavathi super acting ❤❤

  • @athira9556
    @athira9556 11 ชั่วโมงที่ผ่านมา +9

    Auto chettan അടിപൊളി

    • @makavudays
      @makavudays 10 ชั่วโมงที่ผ่านมา

      @@athira9556 താങ്ക്സ് ❤️❤️

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 9 ชั่วโมงที่ผ่านมา +3

    ഈ പാട്ടാന്നോ മ്യൂസിക്കൽ വൈഫ്‌ ശ്രീഷ്മ പാടിയത് 👍

  • @shafeeqaslu8959
    @shafeeqaslu8959 11 ชั่วโมงที่ผ่านมา +11

    അഭിമന്യു varunne kandello, matte episodil

    • @abdullaameen1013
      @abdullaameen1013 8 ชั่วโมงที่ผ่านมา

      Athanne. Ith enthoru marimayam

  • @jithinjimmy4305
    @jithinjimmy4305 11 ชั่วโมงที่ผ่านมา +5

    Kalaavathi fans undo????

  • @brissymathew2494
    @brissymathew2494 9 ชั่วโมงที่ผ่านมา +4

    Auto Driver perfect acting...All the Best.

    • @makavudays
      @makavudays ชั่วโมงที่ผ่านมา +1

      താങ്ക്സ് uuu ഞാൻ ആണ് അത് 🙏🏻🙏🏻🙏🏻

  • @Shahanas.N
    @Shahanas.N 14 ชั่วโมงที่ผ่านมา +12

    Ippalla samathanam ayath etre samayam wait cheyayirunnu 👍🏻🥹😅

  • @manjuv5547
    @manjuv5547 14 ชั่วโมงที่ผ่านมา +33

    ഇത് എന്തോന്നാ...? നല്ലൊരു കഥയെന്ന് കരുതി കാണാമെന്ന് കരുതിയതാ... വെറുപ്പിച്ചു കളയുന്നു . ഒരു കല്യാണ പെണ്ണ് ഇറങ്ങി ഓടുന്നു. അനിയത്തിമാർ നടക്കുന്നു... 30 മിനിട്ട് കഴിഞ്ഞു. കഷ്ടം

    • @abinaali155
      @abinaali155 12 ชั่วโมงที่ผ่านมา

      😂😂

  • @sindhusuresh4174
    @sindhusuresh4174 12 ชั่วโมงที่ผ่านมา +8

    ഓട്ടോ ഡ്രൈവർ 👍

    • @makavudays
      @makavudays ชั่วโมงที่ผ่านมา

      താങ്ക്സ് ഞാൻ ആണ് അത് 🙏🏻🙏🏻🙏🏻

  • @sunithasuni843
    @sunithasuni843 13 ชั่วโมงที่ผ่านมา +3

    അടിപൊളി സൂപ്പർ

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 ชั่วโมงที่ผ่านมา

    അമൃത ❤കാലാവതി സൂപ്പർ acting 😍😍😍💐💐💐💐💐💐

  • @Santhosh.GSanthu-g8l
    @Santhosh.GSanthu-g8l 13 ชั่วโมงที่ผ่านมา +6

    ഫോൺ ഒന്നും ഇല്ലാത്ത കാലം ആണെങ്കിൽ സമ്മതിക്കാം ഇങ്ങനെ റോഡിലൂടെ ഓടുന്നത്.ഇപ്പോ ഒരാൾക്കെങ്കിലും രണ്ടോ മൂന്നോ ഫോണെങ്കിലും ഉണ്ടാവില്ലേ. ഒരു കോൾ മതിയല്ലോ. ബാഡ് വെരി ബാഡ്

  • @Amina-ss6sz
    @Amina-ss6sz 12 ชั่วโมงที่ผ่านมา +4

    ഇത് എന്താ ഇത്രെയും ലേറ്റ് ആയതു കഴിയുന്നതും എപിസോഡ് വേഗം ഇടണേ
    Please

  • @sameerabeevi3395
    @sameerabeevi3395 12 ชั่วโมงที่ผ่านมา +2

    കൊള്ളാല്ലോ

  • @vinithaPV-ck8lg
    @vinithaPV-ck8lg 6 ชั่วโมงที่ผ่านมา

    സായ്കുമാറും മകളും പെണ്ണ് ആണ് എന്ന വ്യത്യാസം മാത്രേ ഉള്ളു.അച്ഛനെ അച്ചടിച്ച മകൾ. ഇതുപോലെ സാമ്യം ഞാൻ മറ്റാരിലും ഞാൻ കണ്ടിട്ടില്ല.❤അഭിമന്യു ഇന്നലെ വന്നിട്ട് എവിടെ പോയി

  • @aynu3088
    @aynu3088 12 ชั่วโมงที่ผ่านมา +1

    ഫിറോസ് 😂😂comedy പീസ് 😂

  • @seenaseenakhan9267
    @seenaseenakhan9267 11 ชั่วโมงที่ผ่านมา +4

    ഇന്നലെ അബി മണ്ഡപത്തിൽ വരുന്നത് കാണിച്ചു ഇന്ന് യവിടെ പോയി

  • @sunithasuni843
    @sunithasuni843 13 ชั่วโมงที่ผ่านมา +1

    ഉണ്ട് ഞാൻ എല്ലാ ദിവസവും കാണാം

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 10 ชั่วโมงที่ผ่านมา +3

    Enikk evalumare kanumbozhe kali varum

  • @Bkunjussss
    @Bkunjussss 11 ชั่วโมงที่ผ่านมา +1

    Nalla pattu janikutti seriyal pattu pole thanne💞💞

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 9 ชั่วโมงที่ผ่านมา

      മ്യൂസിക്കൽ വൈഫ്‌ ശ്രീഷ്മ പാടിയതാ 🎉

  • @Shahanas.N
    @Shahanas.N 14 ชั่วโมงที่ผ่านมา +11

    Membership edukan vitil samathikilla serial kannan thanne samathikilla character marum enna parayar but njn kannum 😅😂

  • @muhammadshamveelkk2324
    @muhammadshamveelkk2324 13 ชั่วโมงที่ผ่านมา +6

    5 അനിയത്തിമാരും തമ്മിൽ ഒരിക്കലും പിരിയാൻ പാടുള്ളതല്ല. Avaree ആര് തമ്മിൽ ഇല്ലാതാക്കാൻ ശ്രമിച്ചാലും അവർ ഒരിക്കലും തമ്മിൽ അകൽച്ചയുണ്ടാവരുത്. Eg:- അവരെ കൊന്നാൽ പോലും. അമ്മയും ദൈവമേയും മരിച്ചു പോയപ്പോൾ കഷ്ടപ്പെട്ട് വളർത്തിയതെല്ലാം അനുജത്തിമാർ മറന്നുപോകരുത്. Entho aaro vann parnj adh kett vishvasich bakkiyullavarode poyi parnj chechiyum anujathimmarum thammiladayunnu i. Athiraykk mathrameee bhudhiyullu bakkiyellavar 3 perum pottan maraan bhudhiyillathee. സ്വന്തം ചേച്ചിയെ വിശ്വാസമില്ലാത്തവർ. കലാവതി മനസ്സിൽ കണ്ട് എല്ലാ പ്ലാനുകളും പൊട്ടിപ്പൊളിയണം അത് നാശാവണം. അവർ എന്ത് വിചാരിച്ചാലും അതൊന്നും നടക്കരുത്. അംബികയുടെയും സുമേഷിന്റെ സ്വഭാവമറിഞ്ഞ് അവരെ ഒഴിവാക്കണം. അംബികയുടെയും മഹേന്ദ്രന്റെയും കലാപതിയുടെയും കണക്കുകൾ തെറ്റണം അവർ ഉണ്ടാക്കുന്ന എല്ലാ പ്ലെയിനിങ്ങും എല്ലാ കളികളും തകർന്നു പോകണം. അവരുണ്ടാക്കുന്ന പ്ലെയിനിംഗ് എല്ലാം പഞ്ചരത്നത്തിലെ 5 പേരും അറിയണം. സുമേഷിന്റെ സ്വഭാവം അമൃത അറിയണം എന്നിട്ട് അവനെ ഒഴിവാക്കി അഭിമന്യുവിനെ കല്യാണം കഴിക്കണം. അമൃതയും❤️ അഭിമന്യു ഒന്നിക്കണം. ബാക്കി ശത്രുക്കളെല്ലാം നശിച്ചു പോകണം. അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഓരോന്നായി തിരിച്ചടി കിട്ടണം. എന്നാലേ ഈ സീരിയൽ രസം ഉണ്ടാവും. എന്നാൽ ഇതിന് പ്രേക്ഷകർ കൂടും. ഈ സീരിയലിലെ നല്ല ത്രില്ല് വേണം And twistum venam. മുമ്പത്തെ എപ്പിസോഡ് പോലെ നല്ല എപ്പിസോഡ് ആക്കി മാറ്റണം. പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് പോലെ. എന്ന് പറയുന്നവർ ലൈക് അടി

  • @OmanaThomas-h3y
    @OmanaThomas-h3y 10 ชั่วโมงที่ผ่านมา +3

    Auto driver adipoly.

    • @makavudays
      @makavudays ชั่วโมงที่ผ่านมา

      താങ്ക്സ് ഞാൻ ആണ് അത് ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @HayaThaash-w7t
    @HayaThaash-w7t วันที่ผ่านมา +39

    Inhale avde oodi ethiya Abhimanyu evde poyi😮

    • @abdullaabdu4031
      @abdullaabdu4031 วันที่ผ่านมา +5

      ആവിയായി പോയിക്കാണും 🤭

    • @RasheedaShameel
      @RasheedaShameel วันที่ผ่านมา +1

      😂😂😂heee

    • @SiyasiyuSiya-n9d
      @SiyasiyuSiya-n9d 14 ชั่วโมงที่ผ่านมา +1

      😂😂😂

    • @Notebook49
      @Notebook49 14 ชั่วโมงที่ผ่านมา +1

      Ath swapnam avum🤣

    • @faslurahman8617
      @faslurahman8617 13 ชั่วโมงที่ผ่านมา +3

      Sheriya innale odi vanna abhimanyu engott poyi iniyippo athineyum thiranju odendi varumo.

  • @hasnasemi9791
    @hasnasemi9791 14 ชั่วโมงที่ผ่านมา +8

    ബിരിയാണി ബാക്കി ആയിട്ട് ഉണ്ടാവും 😌സദ്യ ആണ്ണോ ആവോ 🤭🤔

  • @ameeraammi6901
    @ameeraammi6901 14 ชั่วโมงที่ผ่านมา +3

    Adipoli episode family 👍🏼🥰

  • @himaadrikrishana2178
    @himaadrikrishana2178 14 ชั่วโมงที่ผ่านมา +11

    Akhila oru bgayankari aanallo😮

  • @aynu3088
    @aynu3088 12 ชั่วโมงที่ผ่านมา +3

    അല്ല കഴിഞ്ഞ എപിസോഡിൽ അഭിമന്യു oodi വന്നത് കണ്ടല്ലോ

  • @abdulmajeedm9838
    @abdulmajeedm9838 10 ชั่วโมงที่ผ่านมา +2

    കല്യായാണം 2025 ലെ നടക്കും

  • @santhoshsujatha4927
    @santhoshsujatha4927 12 ชั่วโมงที่ผ่านมา +3

    അടിപൊളി

  • @shereenabasheer4619
    @shereenabasheer4619 12 ชั่วโมงที่ผ่านมา +3

    Abhimanyu ennale vannnit evide poi

  • @ZaynJax
    @ZaynJax 6 ชั่วโมงที่ผ่านมา

    Nalla oruseeriyal kedaki

  • @allidad6120
    @allidad6120 วันที่ผ่านมา +7

    Ee pattikal aale kozi aakkanu ivanmar oru kallayanam vachu oru masam odikkum😅 lag illathondanu ithu kanan thodangiyathu ini nirtham thonunnu kanal

  • @phonixnomad
    @phonixnomad 11 ชั่วโมงที่ผ่านมา +1

    അമൃത ആരുടെ എങ്കിലും ഫോൺ വാങ്ങി അനിയത്തി മാരെ വിളിച്ചു നോക്കണം ആദ്യം. എന്നിട്ട് റോഡിൽ കൂടി ഓടണം

  • @JeevaS-g1u
    @JeevaS-g1u 12 ชั่วโมงที่ผ่านมา +1

    ലൈവ് ജോയിൻ ചെയ്യാൻ വേണ്ടി ആണ് അല്ലേ താമസിച്ചു അപ്‌ലോഡ് ചെയ്യുന്നത്... 😢കഷ്ടം ഉണ്ട് കേട്ടോ...😊

  • @meenusgeorge179
    @meenusgeorge179 12 ชั่วโมงที่ผ่านมา +3

    Ennale oodi vanna abhimanyu evde poyi🤔🤔

  • @fathimaek2900
    @fathimaek2900 12 ชั่วโมงที่ผ่านมา

    Abilannuyune laast sen vechath inante episod kanan vendiyaan

  • @aparnar480
    @aparnar480 13 ชั่วโมงที่ผ่านมา +1

    Enthokke aamo..ee masam kalyanam kanuvo

  • @athira9556
    @athira9556 11 ชั่วโมงที่ผ่านมา +1

    Abhi എവിടെ,

  • @SivenduP
    @SivenduP 14 ชั่วโมงที่ผ่านมา +2

    Ithinte playlist eduthaal kanaam ennale upload cheythatha memborship ullavark aadyam kanaan kariyu

  • @Hasnaththasi2883
    @Hasnaththasi2883 12 ชั่วโมงที่ผ่านมา

    ഇനി എത്ര ദിവസം ഇങ്ങനെ ഓടുമോ ആവോ 🤔🤭😂

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 12 ชั่วโมงที่ผ่านมา

    😢😢😢😢🙏🙏❤️♥️

  • @media55551
    @media55551 15 ชั่วโมงที่ผ่านมา +11

    പൈസ കൊടുത്താലേ ഇതു കാണാൻ പറ്റുള്ളൂ അതെന്താ

    • @reshirose4751
      @reshirose4751 14 ชั่วโมงที่ผ่านมา +2

      പുതിയ തന്ദ്രം

    • @mses4896
      @mses4896 12 ชั่วโมงที่ผ่านมา +2

      ഈ പൊട്ടക്കഥക്ക് ആരു പൈസ കൊടുക്കുന്നു

    • @shirnasharif5151
      @shirnasharif5151 11 ชั่วโมงที่ผ่านมา +1

      Nooo

  • @fathimaek2900
    @fathimaek2900 12 ชั่วโมงที่ผ่านมา

    Eni seerilyale kaanal nirthi

  • @poojasaraswathy8557
    @poojasaraswathy8557 14 ชั่วโมงที่ผ่านมา +7

    Enthu bore aanu serial

  • @leelammashaji4626
    @leelammashaji4626 14 ชั่วโมงที่ผ่านมา +2

    സൂപ്പർ ശരിയല്ല എന്നും ഇട്ടേക്കണേ മുടങ്ങാതെ അയച്ചു തരണേ

  • @salmasmeersalmasmeer8016
    @salmasmeersalmasmeer8016 17 ชั่วโมงที่ผ่านมา +26

    29 rs നൽകി മെമ്പർഷിപ്പ് eduthaale ippo ഇത് kaanaan കഴിയുന്നുള്ളൂ

    • @Shifafathima-ek9hq
      @Shifafathima-ek9hq 14 ชั่วโมงที่ผ่านมา +1

      Ank onum agne illallo

    • @Shifafathima-ek9hq
      @Shifafathima-ek9hq 14 ชั่วโมงที่ผ่านมา

      Ippm 2min ayiii upold ayitt

    • @alanshaamansha7809
      @alanshaamansha7809 14 ชั่วโมงที่ผ่านมา +8

      Kurach wait cheythal 29 rs laabikkam 😂

    • @Jasi-n3d
      @Jasi-n3d 14 ชั่วโมงที่ผ่านมา

      Ath eganaya edukall

    • @Easy-j9v
      @Easy-j9v 13 ชั่วโมงที่ผ่านมา +1

      Membership edukkathe enik kanan pattunnundallo...

  • @Shahanas.N
    @Shahanas.N 14 ชั่วโมงที่ผ่านมา +2

    Serial home ippo kade kayichett ollu

  • @liyas263
    @liyas263 10 ชั่วโมงที่ผ่านมา

    അല്ല അങ്ങോട്ട് ഓടിവന്ന അഭിമന്യു എവിടെ

  • @jasujasna-q8x
    @jasujasna-q8x 14 ชั่วโมงที่ผ่านมา +9

    Innalethe episodil abimannyu last avide auditoriyathil indarnnallo.. Innathe seen illaloo🙁🙁

  • @kavyarahul6569
    @kavyarahul6569 14 ชั่วโมงที่ผ่านมา +6

    കഴിഞ്ഞ എപ്പിസോഡ് ആയി മാച്ച് ആവുന്നില്ല.

    • @faslurahman8617
      @faslurahman8617 13 ชั่วโมงที่ผ่านมา +2

      Athe sheriya

  • @faseelabasheer2646
    @faseelabasheer2646 10 ชั่วโมงที่ผ่านมา

    Ee aniyathi peningalk bhudhi ille?amrutha evide anu chodichad.

  • @ruksanarukku3987
    @ruksanarukku3987 8 ชั่วโมงที่ผ่านมา

    Abhimanyu evide???

  • @ShahinaAp-hr4nr
    @ShahinaAp-hr4nr 13 ชั่วโมงที่ผ่านมา +9

    കഴിഞ്ഞ എപ്പിസോഡ് ലാസ്റ്റ് അഭി മന്യു ale🤔

    • @shameelarahmath.m7441
      @shameelarahmath.m7441 12 ชั่วโมงที่ผ่านมา +1

      അതെ ഇതിൽ അഭിമാന്യൂ അങ്ങോട്ട് വന്നിട്ടെ illa🤔🤔

    • @athira9556
      @athira9556 11 ชั่วโมงที่ผ่านมา

      Athe

    • @SuryaSurya-xz9je
      @SuryaSurya-xz9je 11 ชั่วโมงที่ผ่านมา

      ഒന്നും മനസ്സിലാകുന്നില്ലല്ലോ അഭിമന്യു എവിടെ പോയി വന്നിട്ട്

  • @nehareji00111
    @nehareji00111 14 ชั่วโมงที่ผ่านมา +2

  • @Bkunjussss
    @Bkunjussss 11 ชั่วโมงที่ผ่านมา

    അല്ലങ്കിൽ തന്നെ അഭി അങ്ങോട്ടു വരണ്ട കാര്യം ഇല്ലെലോ എന്ത് കാരണം പറഞ്ഞ അവിടെ നിന്ന് വരണ്ടേ 😂ഞാൻ ഇന്നലെ അഭി ഓടിവന്നപ്പോൾ അത് ഓർത്തതാ
    രണ്ടു സംഭവങ്ങൾ തമ്മിലും ബന്ധം ഇല്ലെലോ
    ഇനി ഇപ്പോൾ കുറച്ചു കഴ്ഞ്ഞു അഭിയും അമൃതയും തമ്മിൽ ഉള്ള വിവഹം കാണും 😌ഇപ്പോൾ എന്തായലും നടക്കില്ല

  • @silpasarin8315
    @silpasarin8315 13 ชั่วโมงที่ผ่านมา +3

    ഏത് കല്യാണപെണ്ണ് ആണ് കതിര്മണ്ഡപത്തിൽ ചെരുപ്പ് ധരിച്ചു ഇരിക്കുന്നത്

  • @pramodjoseph1902
    @pramodjoseph1902 12 ชั่วโมงที่ผ่านมา

    S

  • @fathimaek2900
    @fathimaek2900 12 ชั่วโมงที่ผ่านมา

    Enthakumen vijaarich nammal ingane oro divasavum kanan irikunu

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 12 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤😂

    • @LathaLekshmanan-g1i
      @LathaLekshmanan-g1i 12 ชั่วโมงที่ผ่านมา

      👍👍👍👍👍👍🤗🤗🤗🙏🙏

  • @shenamol8364
    @shenamol8364 10 ชั่วโมงที่ผ่านมา

    രണ്ടാമത്തോള് ആരെ കണ്ട നെഗളിക്കുന്നത്

    • @sanyasheik557
      @sanyasheik557 9 ชั่วโมงที่ผ่านมา

      Avalide oru koppile actingum

  • @MuhammedFaaz-o1g
    @MuhammedFaaz-o1g 13 ชั่วโมงที่ผ่านมา +1

    ചെ

  • @haseedhasubi240
    @haseedhasubi240 9 ชั่วโมงที่ผ่านมา

    Ond

  • @lazimmuhammed1095
    @lazimmuhammed1095 14 ชั่วโมงที่ผ่านมา +2

    Oru maha episod vechaaa theeravunethulllu

  • @ibnumubarak8540
    @ibnumubarak8540 12 ชั่วโมงที่ผ่านมา

    Ith innathe ep anno

  • @SimiA-p7r
    @SimiA-p7r 13 ชั่วโมงที่ผ่านมา +2

    Kalavathy super but sisters very bad

  • @shonyjoseph7588
    @shonyjoseph7588 14 ชั่วโมงที่ผ่านมา +5

    Boring

    • @noufalk.a9925
      @noufalk.a9925 13 ชั่วโมงที่ผ่านมา +1

      🎉😊😊😊

  • @Notebook49
    @Notebook49 14 ชั่วโมงที่ผ่านมา +6

    6:25 kazhinj kanunavar undo😌

  • @RahmathShafi-p6k
    @RahmathShafi-p6k 13 ชั่วโมงที่ผ่านมา +1

    ഓൺലൈൻ ആയി +1,+2 ട്യൂഷ്യൻ പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ് മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്